Ottamandaram|Malayalam full movie|Bhama| Sajitha|movie is based on a real incident | CentralTalkies

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 108

  • @christythomas4911
    @christythomas4911 4 місяці тому +40

    2024 കാണുന്ന ആരെങ്കിലും ഉണ്ടൊ.

  • @saira8978
    @saira8978 8 місяців тому +71

    കൂലിപ്പണിക്ക് പോയി ജീവിച്ചാൽ കൂട്ടിക്കൊടുക്കുന്നതിലും അന്തസ്സുണ്ട്. 'എന്തൊരു സ്വാർത്ഥത ... ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മരിക്കണതാ

  • @anuannaabi
    @anuannaabi 9 місяців тому +72

    If that chettan considered her as own daughter, he would have never married her; the moment his wife said the idea he would have shrugged her. All they wanted was a child, they could have adopted instead of runing one girl’s life

  • @manjukaithayil4511
    @manjukaithayil4511 3 місяці тому +3

    തമിഴ്നാട്ടിലുള്ള ചിലസ്ഥലങ്ങളിൽ നടന്നിട്ടുള്ള സംഭവങ്ങളിൽ ഒന്നു മാത്രം..... അയാൾ മരിച്ചിട്ട് സംസ്കാരത്തിന് കൊണ്ടുപോകുന്നതിനുമുമ്പുള്ള രംഗങ്ങൾ ഭാമയുടെ അവസ്ഥയും കരയിപ്പിച്ചു ശരിക്കും❤

  • @athirank8237
    @athirank8237 Рік тому +138

    Engne oru chechi aarkkum kittaruth😮

  • @dreamlessworld7727
    @dreamlessworld7727 Рік тому +245

    ആദ്യമേ ആ ചേച്ചി പണിക്ക് പോയിരുന്നുവെങ്കിൽ കലയുടെ ജീവിതം അങ്ങനെയാവില്ലായിരുന്നു....... 🚶‍♀️

  • @annoommen7278
    @annoommen7278 8 місяців тому +14

    Oru chechy vannirikunnu.a kochine visham koduthu kollarunnile?and at the end she is saying dont fail!what does that mean?she already failed her😢

  • @nikhilasunitha9535
    @nikhilasunitha9535 3 місяці тому +2

    Nobody should get a sister like that and nobody should get a husband like that 😭😭😭

  • @keerthi813
    @keerthi813 Рік тому +59

    Ayale sariyalla . Makkale pole aa ennu Paranju marriage kazhinja annu thanne aa Kutty ne use cheyythu. Orikkalum Makkale pole thonniyal anganathe vijaram undavilla. But kurach Naalukkal kazhinja thonnumayirikkum. Athu mayi poruthapedan kurach samayam edukkum. Ennal swantham bharya apurath unde athu polum orkathe annu thanne aa penn Kutty ne miss use cheythu....

    • @manjukaithayil4511
      @manjukaithayil4511 3 місяці тому +1

      മദ്യപാനിയായാൽ അത് ഒന്നും വിഷയമാകില്ലായിരിക്കും

  • @skyvlog967
    @skyvlog967 10 місяців тому +57

    ഇപ്പൊ ജോലിക്ക് പോവുന്ന പോലെ അന്ന് പോയിരുന്നെങ്കിൽ കലയുടെ ജീവിതം ഇങ്ങിനെ ആവുമായിരുന്നോ പാവം കല എന്തെല്ലാം സ്വപ്നം കണ്ടതാ

  • @rajeshpr8910
    @rajeshpr8910 Рік тому +171

    എന്തൊക്കെ യായാലും ചേച്ചി കഥാപാത്രം ഒരു പശാച് തന്നെ

  • @Raji-h2t
    @Raji-h2t 5 місяців тому +3

    ഇത്തരം സിനിമകൾ വരാൻ പാടില്ല. അച്ഛനും അമ്മയും ഇല്ലെങ്കിൽ ഇതും ഇതിന്റെ അപ്പുറവും നടക്കും

  • @murshidakp4305
    @murshidakp4305 Рік тому +72

    Aaaa chechiye thalli konn kinattil idanam

  • @aswathik1740
    @aswathik1740 Рік тому +75

    നല്ല കഥ... പക്ഷെ ഭാമ acting കൊള്ളില്ല...... മീരാ ജാസ്മിനോ മറ്റോ ആയിരുന്നേൽ🥰🥰🥰...

    • @SaranyaDeepkumar
      @SaranyaDeepkumar 9 місяців тому +3

      കറക്റ്റ്

    • @sandeshmathewkutty508
      @sandeshmathewkutty508 6 місяців тому

      ബെസ്റ്റ് ഇത് പോലൊരു കച്ചറ സിനിമക്ക് മീരയെ പോലൊരു മഹാനടിയോ.

  • @sajilasatharsajilasathar4915
    @sajilasatharsajilasathar4915 9 місяців тому +17

    Ellavarum chechiye mathram kuttam parayunnn chechiyum chettanum kanakkaaaaaaaaaaaa

  • @HariHaran-f4z
    @HariHaran-f4z Рік тому +36

    Azhukku cinima 😮
    Jeevitham eantheannu
    ariyathavantea kayyil panam
    Kittiyappo cheaytha oru thonniyavasam😂😂😂💯👌

  • @ratheeshchandran5607
    @ratheeshchandran5607 4 місяці тому +2

    കെട്ടിയോൻ നഷ്ടപ്പെടുമെന്ന് കരുതി അമ്മ മകളെ അച്ഛന് കൂട്ടികൊടുക്കോ
    എന്ത് മൂവിയ ഇത്

  • @divyasridivakaran3693
    @divyasridivakaran3693 Рік тому +77

    5 paise ku gathi ila but kutti must anu .✌🏼

    • @vishnuvr4370
      @vishnuvr4370 9 місяців тому +2

      5 paisa ilathavark kutty vende?

    • @KavyaKunnumpurath
      @KavyaKunnumpurath 9 місяців тому

      ​@@vishnuvr4370 കുട്ടിയെ ഉണ്ടാക്കാൻ ആഗ്രഹം മാത്രം പോരാ. അതിനു facilities നൽകാൻ കഴിയാത്തവർ ഉണ്ടാക്കരുത്

    • @ishii949
      @ishii949 9 місяців тому

      ​@@vishnuvr4370Oru jeevan koodi Pattini kidannitt nthu karyam

    • @PriyaRajesh-ed3hh
      @PriyaRajesh-ed3hh 5 місяців тому

      5 paisakk gathhi ellatha vettila koch 5 paisa undakki vettukara nookanam ennan nattunadapp marayathakk vidayabhyasam bhakshanam polum kodukan kazhiyatha aa kuttiya valarthiyal aa kutti engane 5 paisa undakkum poyitt paisa poyitt samadanam polum undavilla aa kochine

  • @nilabeena3156
    @nilabeena3156 8 місяців тому +3

    Pavam oru penkuttiyudae jeevitham avar nasipichu😢

  • @itsmeann4581
    @itsmeann4581 Рік тому +34

    Ith oru real story anu

  • @HUMAN-jb5oe
    @HUMAN-jb5oe Рік тому +66

    വളരെ touching ആയ ഒരുസിനിമ 🙏🙏🙏

  • @fathimashamila885
    @fathimashamila885 Рік тому +56

    Nalla chechi😡😡😡😡😡 Inghane aaano cheyyande oru chechi 👎

  • @prabhanjand
    @prabhanjand Рік тому +25

    This is a horror film.

  • @anilkumarv9648
    @anilkumarv9648 Рік тому +24

    Cherupathile ammayakendi varunna avastha oru penkuttykum undakaruth ath avarude jeevitham matti marakkunnu cherupathile thanne mechured akunnunnu orammaye pole perumaran tudagunni matramalla ath health ne badhikukayum sharirika valarcha kramathitham vardhipikkunn it's a painful journey 😢

  • @anandkhanapur7499
    @anandkhanapur7499 3 роки тому +26

    Bhama kurup fans👌👍

  • @innuzvlog7260
    @innuzvlog7260 9 місяців тому +13

    സ്നേഹമില്ലാത്ത ചേച്ചി 😢

  • @athulyasreekuttan8141
    @athulyasreekuttan8141 Рік тому +29

    Best chechi...

  • @ShifuHydar
    @ShifuHydar Рік тому +25

    Climax karanjupoyi 😭😭good filim

  • @shabana3524
    @shabana3524 Рік тому +30

    Best chechikkulla award🙄🤨🤬

  • @Meghashyju-d2u
    @Meghashyju-d2u 9 місяців тому +11

    Ummum mulakile Balu alle ath😂😂😂

  • @Apoose
    @Apoose 6 місяців тому +1

    കണ്ണെ മടങ്ങുക best filim navya nair...

  • @resnanissam2583
    @resnanissam2583 3 місяці тому +1

    Climax il കുഞ്ഞിന്റെ കരച്ചിൽ കേൾക്കുമ്പോൾ breast il ninn milk increse chayumbol വല്ലാത്തൊരു feelings ammayum കുഞ്ഞും തമ്മിൽ ulla ബന്ധം ആണ് aaa kanunnath ath വല്ലാത്തൊരു feeling തരുന്നു

  • @Eva2836
    @Eva2836 5 місяців тому +2

    Ith pole oru chechi undenkil vere shathrukalde aavashyam illa

  • @shantyjohn2727
    @shantyjohn2727 7 місяців тому +3

    ഇവിടെ ചേച്ചി ആണോ ചേട്ടൻ ആണോ narccist

  • @ArjunKrishna-h9w
    @ArjunKrishna-h9w 9 місяців тому +12

    Ayal chathathu nannayi. Allel ippol veendum .pani kittiyene

  • @dawnabraham4092
    @dawnabraham4092 9 місяців тому +12

    E nashicha chechike adyame panike poykoodrno? Etrem oru paratta cnma ho veruthu

  • @DUBAI_MALLU_1
    @DUBAI_MALLU_1 3 роки тому +15

    Nice story 🤩🎉

  • @AliyaSham
    @AliyaSham 9 місяців тому +16

    Chechi chettanum ellam kanakkaa

  • @edwinjohnson1044
    @edwinjohnson1044 3 місяці тому

    ഈ സിനിമ ഒരു മെസ്സേജ് ആണ്

  • @smokeymol5767
    @smokeymol5767 Рік тому +8

    Super real story.

  • @hibafathima3559
    @hibafathima3559 9 місяців тому +8

    Oeu tholeela character aa chechiinte🤬

  • @haseena0277
    @haseena0277 Рік тому +59

    Selfish chechi

  • @Nandana1999
    @Nandana1999 11 місяців тому +6

    Climax sad aki😢

  • @Arya-ff9zn
    @Arya-ff9zn 2 роки тому +17

    Nice film 🙂

    • @shyma5954
      @shyma5954 5 місяців тому

      😢😢😢

  • @malavikamalu5296
    @malavikamalu5296 Рік тому +59

    Bhama's acting kollilla..Meera oke aane spr aayene

    • @minisundaran1740
      @minisundaran1740 Рік тому +3

      ശരിയാ

    • @sandeshmathewkutty508
      @sandeshmathewkutty508 6 місяців тому

      ബെസ്റ്റ് ഇത് പോലൊരു കച്ചറ സിനിമക്ക് മീരയെ പോലൊരു മഹാനടിയോ.

    • @ഒരുകോട്ടയംകാരൻvlog123T
      @ഒരുകോട്ടയംകാരൻvlog123T 5 місяців тому

      eers​@@sandeshmathewkutty508 മീരക്ക് എന്താ കൊമ്പുണ്ടോ ഒന്ന് പോടോ

  • @feelthemagicinsideyou2460
    @feelthemagicinsideyou2460 6 місяців тому

    Moral of the story???????

  • @krprasanna5925
    @krprasanna5925 Рік тому +58

    ഓരോരുത്തർക്കും ഓരോ കഥകൾ,, ഇതൊരു റിയൽ സ്റ്റോറി ആണ്.. എല്ലാവരും ചേച്ചിയെ കുറ്റം പറയുന്നു. അവർ അനുഭവിക്കുന്ന മനസീക വ്യഥ ആരറിയുന്നു. ഒടുവിൽ അനിയത്തിയുടെ ജീവിതം കൂടി നശിപ്പിച്ചു എന്നപേരും.. നമ്മൾ ആ സ്ഥിതിയിൽ എത്തിയാൽ എന്നാലോചിച്ചാൽ മതി.. നല്ല കഥ, അഭിനയവും നന്ന്. ഭാമ കുറച്ചു overacting ഫീൽ ചെയ്തു...🎉

    • @Myleo-w6p
      @Myleo-w6p 11 місяців тому +33

      Nammalkku angane oru situation undayal ingane oru idea manasil verilla chechikku bharthavine mathi aathaanu aniyathiyude life nashippichu

    • @arathibhaskaran7539
      @arathibhaskaran7539 9 місяців тому +32

      അവർ അനുഭവിക്കുന്ന മാനസിക വ്യഥ മാറ്റാൻ സ്വന്തം അനിയത്തിയെ ഭർത്താവിന് കൊടുക്കുകയല്ല ചെയ്യേണ്ടത്...അവരെ വേണ്ട എന്ന് വിചാരിച്ച് പോവുന്ന ഭർത്താവാണെങ്കിൽ പോട്ടെ എന്ന് വിചാരിക്കണമായിരുന്നൂ..അല്ലാതെ ഇങ്ങനെയുള്ള തോന്ന്യാസങ്ങൾ അല്ല കാണിക്കേണ്ടത്...

    • @sajilasatharsajilasathar4915
      @sajilasatharsajilasathar4915 9 місяців тому +7

      Cheeee manasika vyatha polm

    • @bindhunisha8588
      @bindhunisha8588 8 місяців тому +9

      എന്ത് മാനസിക വൃഥ നിങ്ങളോട് നിങ്ങളുടെ സഹോദരി ചെയ്താൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും

    • @thealchemist5163
      @thealchemist5163 8 місяців тому +3

      പോകുന്നവൻ പോട്ടെ എന്ന് കരുതണം. 😡

  • @Chinjusumith
    @Chinjusumith 4 місяці тому

    14:49 uppum mulakum balu chettan😮

  • @SreejaPazhedath
    @SreejaPazhedath 9 місяців тому +11

    ആ ചേച്ചി dushttaya

  • @divyar4953
    @divyar4953 Рік тому +10

    Utter nonsense

  • @vibinbabu1979
    @vibinbabu1979 Рік тому +17

    ഭാമ bore.. കഥ കൊള്ളാം

  • @FeminaPuzhakkal-bz7ev
    @FeminaPuzhakkal-bz7ev 5 місяців тому

    Avl padich valiya aal avunnathu kudu venayirunnu

  • @pestaticalchiefyt1100
    @pestaticalchiefyt1100 2 роки тому +25

    24:08

    • @shivanjali8417
      @shivanjali8417 2 роки тому +4

      ഇങ്ങനെ ഒരു ചേച്ചിയെ എവിടെയും കാണാൻ കിട്ടില്ല

    • @shivanjali8417
      @shivanjali8417 2 роки тому +1

      ഈ ചേച്ചിയെ എൻറെ കയ്യിൽ കിട്ടിയാൽ രണ്ടെണ്ണം പൊട്ടിച്ചിട്ട് വിടും

  • @anjaly_17
    @anjaly_17 5 місяців тому +4

    Chechi🤮🤢

  • @AliyaSham
    @AliyaSham 9 місяців тому +3

    1:49:52

  • @NatureCalls7
    @NatureCalls7 4 місяці тому +1

    ഹേ

  • @nishavarun1708
    @nishavarun1708 2 роки тому +2

    Nice

  • @believer_sss
    @believer_sss 9 місяців тому +4

    Horrible movie

  • @rajeshreshma1737
    @rajeshreshma1737 2 роки тому +23

    Vallatha cinema.......😑

    • @pt._shorts
      @pt._shorts Рік тому +2

      Sathiyan full thurandem😐👿👿👿👿

  • @anuanutj4491
    @anuanutj4491 2 роки тому +5

    Very good movie

  • @kuttoosworld6951
    @kuttoosworld6951 9 місяців тому +1

  • @fousiyam8598
    @fousiyam8598 Рік тому +2

    Poli padam

  • @sislybb8351
    @sislybb8351 Рік тому

    👌👌❤️❤️

  • @sharbinashoukath6299
    @sharbinashoukath6299 Рік тому +5

    Enik oripaadishtaayi

  • @VidhyaJaisal-vq5lq
    @VidhyaJaisal-vq5lq Рік тому +2

    🥺

  • @salahushani2412
    @salahushani2412 Рік тому +1

    😢😢😢

  • @madhuraraja5593
    @madhuraraja5593 Рік тому +1

    👍👍

  • @kuttoosworld6951
    @kuttoosworld6951 9 місяців тому +3

  • @AswathyRajesh-s3w
    @AswathyRajesh-s3w 4 місяці тому

    😢😢

  • @VidhyaJaisal-vq5lq
    @VidhyaJaisal-vq5lq Рік тому +2

    🥺🥺

  • @kuttoosworld6951
    @kuttoosworld6951 9 місяців тому +1