മാസാനിയമ്മൻ കോവിൽ അനുഭവങ്ങളിലൂടെ ഒരു യാത്ര

Поділитися
Вставка
  • Опубліковано 13 вер 2024
  • Dr. S. Vimalamma Chottanikkara
    Jyothisharathnam (Rtd Teacher )
    Sreevidya Jyothisha Nilayam
    Thamboola Jyothisham
    9846138675--7994818702
    ഡോ. S . വിമലമ്മ ജ്യോതിഷ സംബന്ധമായ ചെറിയ ചെറിയ അറിവുകൾ നിങ്ങളുമായി പങ്കുവെയ്‌ക്കുന്നു. കൂടുതൽ വീഡിയോകൾ കാണുന്നതിനു വേണ്ടി ചാനൽ സബ് ക്രബ് ചെയ്യുക .വ്യക്തിപരമായ ആവശ്യങ്ങൾ അറിയുന്നതിനു വേണ്ടി ഡോ. S . വിമലമ്മയെ നേരിട്ട് വിളിക്കാവുന്നതാണ് .
    direction
    Krishnakumar Perumbavoor
    shoot & cuts
    Tonse

КОМЕНТАРІ • 19

  • @meenuranjith7004
    @meenuranjith7004 2 роки тому +2

    ഞങ്ങളുടെ കുടുംബം ഒരു വലിയ സങ്കടത്തിൽ ആയപ്പോൾ ആദ്യം ഓടി എത്തിയത് ടീച്ചർ അമ്മയുടെ അടുത്താണ്, അവിടെന്നു ടീച്ചർ അമ്മയാണ് ഞങ്ങളെയും കൂട്ടി മാഷാണി അമ്മൻ കോവിലിൽ കൊണ്ടുപോയത്, മനസറിഞ്ഞു പ്രാർത്ഥിച്ചു, ഉടനെ തന്നെ ആ സങ്കടം മാറ്റി തരുകയും, അന്ന് മുതൽ ഇന്ന് വരെയും അമ്മയുടെ അനുഗ്രഹം കൊണ്ട് മാഷാനിയമ്മൻ അമ്മയെ കാണാൻ കുടുംബ സഹിതം പോവാൻ സാധിക്കുന്നു... ആ അമ്മയിലേക്ക് ഞങ്ങളെ എത്തിച്ച ടീച്ചർ അമ്മക്ക് ഈ സമയത്ത് എന്റെയും എന്റെ കുടുംബത്തിന്റെയും ഒരുപാടു സ്നേഹവും നന്ദിയും അറിയിക്കുന്നു 🙏🙏🙏

  • @bhargavip2348
    @bhargavip2348 2 роки тому +2

    മാസാനി അമ്മ സങ്കടങ്ങൾ തീർത്തു രക്ഷ ചെയ്യട്ടെ പ്രാർഥിക്കുന്നു

  • @nirmalasajeevan9197
    @nirmalasajeevan9197 2 роки тому +1

    അമ്മേ ശരണം🙏🙏🙏

  • @sheenarijeesh3208
    @sheenarijeesh3208 2 роки тому +1

    നമസ്കാരം അമ്മ 🙏

  • @sreev6124
    @sreev6124 9 місяців тому

    Amma Saranam....

  • @vanajasarojini8071
    @vanajasarojini8071 2 роки тому

    interesting and informative session🥰🥰Amazing ❤❤❤

  • @bhargavip2348
    @bhargavip2348 2 роки тому +1

    🙏🏻🙏🏻നമസ്കാരം ടീച്ചർ 🌹🌹

  • @subhahari5010
    @subhahari5010 2 роки тому

    Very informative video 🙏🏻

  • @svtr8499
    @svtr8499 2 роки тому

    Amazing 🥰

  • @jesnaprashant129
    @jesnaprashant129 2 роки тому

    Amme namaskaram 🙏

  • @beenanm9464
    @beenanm9464 2 роки тому

    Amma.namaste

  • @surabhinair5242
    @surabhinair5242 2 роки тому +1

    അമ്മേ ദേവി ശരണം 🙏🙏🙏

  • @smithavinod8392
    @smithavinod8392 2 роки тому

    🙏🙏🙏

  • @suryasanthosh9371
    @suryasanthosh9371 5 місяців тому

    അമ്മേ മഹാ മായെ 😰😰😰😰

  • @rajalekshmym4881
    @rajalekshmym4881 11 місяців тому

    അമ്മ.

  • @anilpalliyil4774
    @anilpalliyil4774 7 місяців тому

    ചേച്ചി .... മുളക് അരയ്ക്കാതെ സാധാരണ ക്ഷേത്രങ്ങളിൽ ചെയ്യും പോലെ വഴിപാട് സാമഗ്രികളായ എണ്ണ, കർപ്പുര . മാല, പട്ട്. ചന്ദന തിരി നടയ്ക് വച്ചു പ്രാർഥിച്ചാൽ ഫലം കിട്ടില്ലേ ... മുളക് അര ക്കണം എന്ന് നിർബന്ധമുണ്ടാ ....

  • @shintobagavathi1234
    @shintobagavathi1234 10 місяців тому +1

    Maashani അല്ല maasani amman

  • @prameejashaji4367
    @prameejashaji4367 2 роки тому

    🙏

  • @radhalakshmik5137
    @radhalakshmik5137 2 роки тому

    🙏