New Hyundai Creta E variant Walk around Review | പെട്രോളിലും ഡീസലിലും കിട്ടുന്ന ബേസ് മോഡൽ ക്രേറ്റ

Поділитися
Вставка
  • Опубліковано 23 січ 2024
  • Hyundai Creta 2024 Base variant review | All New Hyundai Creta E variant features,on road price and more
    Hyundai Showroom : 79-94448646
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #Newhyundaicreta #Hyundaiindia #Ultimatecreta
  • Авто та транспорт

КОМЕНТАРІ • 34

  • @ibz1234
    @ibz1234 6 місяців тому

    Very well explained... keep it up bro..👍

  • @niyasmuhammed3915
    @niyasmuhammed3915 6 місяців тому

    ഈ ക്രെട്ട നൈറ്റ്‌ edititon 👌👌വരുമ്പോൾ ❤️

  • @RishinRishinmohammad
    @RishinRishinmohammad 6 місяців тому +2

    new model poli

  • @mind_blower3825
    @mind_blower3825 5 місяців тому +1

    Aa indicator mirroril kodukkamayirunnu. 14 lakhs spend cheyyumbo fender mounted indicators cheap looking ann😢

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp 5 місяців тому

    Bro thangal oru ev scooter seriyakuna local workshopile vedio cheythuruille ernakulathe njan nokiyitu kutunilla avidathe no onnu tharmo

  • @jithinkr628
    @jithinkr628 6 місяців тому +2

    Vandi kollam

  • @khaderm3500
    @khaderm3500 6 місяців тому +10

    13 ,40 lakhsinu music system polum illa

    • @WheelsandWagen
      @WheelsandWagen  6 місяців тому

      Base model alle

    • @joojoshy
      @joojoshy 4 місяці тому +1

      Music undel shetan medichene😅

    • @amalsanthosh1303
      @amalsanthosh1303 3 місяці тому

      Chettan pattiyathy alto full option anu

  • @ayishakmkm-eg1te
    @ayishakmkm-eg1te 6 місяців тому +1

    ഒരു ബിഗ് ലേയ്ക് 🎉

  • @manudas1235
    @manudas1235 6 місяців тому

  • @shemsheersalam1636
    @shemsheersalam1636 6 місяців тому

    Variant wise എന്തൊക്കെ features കിട്ടും എന്നുള്ള വീഡിയോ ഇടണേ.. കൂടാതെ on-road price ഉം

  • @noufalkasargod2564
    @noufalkasargod2564 6 місяців тому

    S optional oru vedio chayumo

  • @Shymon.7333
    @Shymon.7333 6 місяців тому

    എല്ലാ variant കൂടി ഒന്ന് ചെയ്യുമോ

  • @ajaljose2690
    @ajaljose2690 6 місяців тому +2

    same price olla Creta base model anno atho brezza zxi anno nallath ?

    • @JEFIN-BENEDICT-CHILAMBIKUNNEL
      @JEFIN-BENEDICT-CHILAMBIKUNNEL 6 місяців тому

      Creta ആണ് നല്ലത് കുറച്ചും കൂടെ പ്രീമിയം വണ്ടി ആണ്

    • @shemsheersalam1636
      @shemsheersalam1636 6 місяців тому +4

      2ഉം 2 segmentൽ ഉള്ള കാറുകൾ ആണ്.. Brezza 4മീറ്ററിൽ താഴെ നീളമുള്ളതും Creta 4മീറ്ററിന് മുകളിൽ നീളമുള്ളതും... Brezzaയുടെ segmentൽ വരുന്നത് Kia Sonet, Hyundai Venue, Nissan Magnite, Renault Kiger, Mahindra XUV 300 എന്നിവയാണ്... Cretaയുടെ segmentൽ വരുന്നത് Kia Seltos, Toyota Hyryder, Suzuki Grand Vitara, MG Astor, Skoda Kushaq, Volkswagen Taigun, Citroen C3 Aircross എന്നിവയും... Segment wise compare ചെയ്യാൻ പറ്റില്ല.. പിന്നെ നമുക്ക് പറ്റുന്നത് നമ്മൾ മുടക്കുന്ന cashന് കൂടുതൽ feature, new and look ഉള്ള കാർ ഏതാണെന്ന് നോക്കുക.. അത്രമാത്രം... Car എടുക്കാൻ ആണെങ്കിൽ ഒരു ലിസ്റ്റ് തയ്യാറാക്കി ടെസ്റ്റ് ഡ്രൈവ് ചെയ്തിട്ട് അതിൽ ഏറ്റവും നല്ലതെന്ന് തോന്നുന്നത് എടുക്കുക... All the best for Safe and happy driving

    • @penmans322
      @penmans322 6 місяців тому

      @@shemsheersalam1636
      Honda wrv koduthu ethedukkunthinte abiprayam?

    • @shemsheersalam1636
      @shemsheersalam1636 6 місяців тому

      ​@@penmans322 I am not an expert. കാറുകൾ എനിക്കൊരു craze ആണ്.. so ഞാൻ എല്ലാം watch ചെയ്യാറുണ്ട്.. താങ്കൾക്ക് ഇഷ്ടം SUV or Sedan? Also Diesel or Petrol? I am a Diesel lover.. so ചിലപ്പോൾ ഞാൻ അതേ suggest ചെയ്യൂ.. അതുകൊണ്ട് ഞാൻ ചോദിച്ച കാര്യങ്ങൾ അറിയിച്ചാൽ ഞാൻ എൻ്റെ എളിയ അഭിപ്രായം പറയാം

    • @penmans322
      @penmans322 6 місяців тому

      @@shemsheersalam1636
      Wrv diesel aanu
      isttam sedananu but suv anallo epo Trent

  • @sobhanolive304
    @sobhanolive304 6 місяців тому

    Xl6 zeta ano creta E ano nallath

    • @WheelsandWagen
      @WheelsandWagen  6 місяців тому +1

      Randuk nalla vandikal aanu
      Odich nokki ishtapedunna vandi edukkam bro

    • @sobhanolive304
      @sobhanolive304 6 місяців тому

      @@WheelsandWagen thank U

  • @sadhiq1867
    @sadhiq1867 6 місяців тому +1

    E pricenu music system polum ella😂😂😂