ഷമീർക്ക പിന്നേം തകർത്തു | QUALITY USED SUV | SHAMEER'S CARS | EP 1086

Поділитися
Вставка

КОМЕНТАРІ • 110

  • @NasarVettikkali
    @NasarVettikkali 2 місяці тому +33

    സമീർക്കയുടെ വണ്ടിയെക്കാൾ ഭംഗി ഉണ്ട് മൂപ്പരുടെ ചിരി കാണാൻ 😄

  • @riyaskt8003
    @riyaskt8003 2 місяці тому +15

    കഴിഞ്ഞ video വില സാധാരണ നിങ്ങളുടെ വീഡിയോയിൽ കാണുന്നതിനേക്കാൾ കൂടുതൽ തന്നെയായിരുന്നു..
    അത് നിങ്ങൾ അസോസിയേഷൻ ഒന്നിച്ചതിന് ശേഷമാണ് സംഭവിച്ചത് എന്ന് മനസ്സിലാക്കുന്നു.
    ആ പരാതി ഇന്നത്തെ വീഡിയോയിൽ തീർത്തു.. രണ്ട് വണ്ടികൾ ഒഴികെ.
    ശമീർക്കയുടെ എല്ലാ വീഡിയോസും ഞാൻ മുടങ്ങാതെ കാണാറുണ്ട്

  • @JeashanPT-ge9if
    @JeashanPT-ge9if 2 місяці тому +5

    കച്ചവട തന്ത്രങ്ങൾ. ...
    യൂ ട്യൂബർ മാർക്ക് ഇതൊരു നല്ല വരുമാന മാർഗമാണ്...

  • @AboobackerKoyilandi
    @AboobackerKoyilandi 2 місяці тому +12

    സമീർക്കയെ പോലെ തന്നെ വണ്ടികളും നല്ല വൃത്തി യുണ്ട്

  • @ramdev9108
    @ramdev9108 2 місяці тому +14

    Team tech കാണിക്കുന്ന ഷോറൂമിൽ വിശ്വസിക്കാവുന്ന ഒരു ഷോറൂം 😊

  • @sintovincent8918
    @sintovincent8918 2 місяці тому +4

    2102 innova 3rd owner,front glass replace... 7.9 lac... Adipoli

  • @majeedpa6504
    @majeedpa6504 2 місяці тому +6

    ഇതിലും നല്ലത് പുതിയ വണ്ടി എടുക്കുന്നത് നല്ലത് കാരണം ഒര് വണ്ടിയുടെ പുതിയത് പുതിയത് തന്നെ

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 2 місяці тому +19

    വില കൂടുതൽ ആണോ എന്ന് ജിതിൻ തന്നെ പരിശോധിക്കുക, ഒരൊറ്റ ഉദാഹരണം പറയാം, 2012 ഇന്നോവ എത്രക്കാണ് താങ്കൾ ചെയ്യാറ്?? Viewers വിഡ്ഢികളല്ല

  • @Sivaprasad49777
    @Sivaprasad49777 2 місяці тому +2

    2021 thar 57000 km ഓടിയത് 15.90...?പുതിയത് കിട്ടും ഇ വിലക്ക്.

  • @M7U8N6EER
    @M7U8N6EER 2 місяці тому +12

    ചിരിയിൽ കൂടി മനുഷ്യനെ പറ്റിക്കുന്നത് വണ്ടിയുടെ വില എല്ലാതിനും കൂടുതൽ ആണ് പിന്നെ ജനം ഒരു വിഡികൾ അല്ലാ

    • @sunilkumars9387
      @sunilkumars9387 2 місяці тому

      Venel nammal medichal pore. Personal abhiprayam pullide shop vandi viswasichu medicam

    • @RaheemRahee-kk5wf
      @RaheemRahee-kk5wf Місяць тому

      Good ജിതിൻ ❤❤❤❤❤

  • @jayachandran50narayanapill2
    @jayachandran50narayanapill2 2 місяці тому +1

    Better to go for new one for comparing this price range

  • @shaheerak2884
    @shaheerak2884 2 місяці тому +1

    The trusted used car dealer
    Shameerka❤❤❤❤

  • @Hishamahammed2062
    @Hishamahammed2062 2 місяці тому +6

    ഷമീർകാൻ്റെ ആ ചിരി❤😂

    • @sumeshp8883
      @sumeshp8883 2 місяці тому +1

      ചിരിച്ചു കൊണ്ട് കഴുത്തറക്കുന്നു 😄🙏

  • @monishthomasp
    @monishthomasp 2 місяці тому +1

    Shameerkka yude prices kooduthal alla.. !!! Most prices are correct. Most people that comment on prices don’t have much idea about market rates.. 😊❤
    Kore naalayi was katta waiting for Shameers cars. The only showroom which has showed the Mew Scorpio. ❤

  • @rameshchandran395
    @rameshchandran395 2 місяці тому +2

    Aaru thakartu.bhaaaa .price is definitely not high but very very high

  • @ShanavasShanavas-gk6cl
    @ShanavasShanavas-gk6cl 2 місяці тому +1

    യൂസ്ഡ് വണ്ടിക്കും അസോസിയേഷൻ ആയോ ?

  • @pradeeshvpvellappally2066
    @pradeeshvpvellappally2066 2 місяці тому

    20. 21model deasel ecosport undakumo,,,,,,

  • @rijuthomas696
    @rijuthomas696 2 місяці тому +2

    വിലഭാഗം നോക്കുമ്പോൾ കൂടുതലാണ്...!!!

  • @hussaine9010
    @hussaine9010 2 місяці тому +1

    Kia sonet epol ella chappada used car showroom I'll vare und. Vandi kollathila enna thonunath athu kondu alle used caril kidakunath

    • @KV-lc8td
      @KV-lc8td 2 місяці тому

      VW Taigun Highline 2022 ൽ 16.75 onroad

    • @KV-lc8td
      @KV-lc8td 2 місяці тому

      VW 2024 18.50 1lt TSI TC AT.. Ippol offer und

  • @ronikg5726
    @ronikg5726 2 місяці тому

    Sameer Bhai, gentle person

  • @muhammadhassan-ix1og
    @muhammadhassan-ix1og 2 місяці тому

    Id evideyan??

  • @Musthafa.M160_.
    @Musthafa.M160_. 2 місяці тому

    Jithin bro sameerka these know people what you want... quality cars

  • @cutiepievlogz9825
    @cutiepievlogz9825 2 місяці тому +3

    ലോകത്തില്ലാത്ത റേറ്റ് പറഞ്ഞിട്ട്, ചിരിച്ചു കാണിച്ചിട്ട് എന്ത് കാര്യം.....😂

  • @mohdshafeek6886
    @mohdshafeek6886 2 місяці тому

    Negativity parayan sugam aanu manjapitham vanna eallum manja aayii kaanum show room it’s really good

  • @anilkumarka78
    @anilkumarka78 2 місяці тому +3

    Good

  • @latheefmoonniyoor1112
    @latheefmoonniyoor1112 2 місяці тому +1

    Mg hector plus വില കൂടുതൽ അല്ലെ സമീർക....കുറയുമോ...? ഞാനെന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട്...PLUS ന് എത്ര മൈലേജ് കിട്ടും...ഇതിൻ്റെ പാർട്ട്‌സിന് വില കൂടുതൽ ആണോ...ഒരു മിഡിൽ ഫാമിലിക്ക് എടുത്താൽ ബുദ്ധിമുട്ടുമോ....എംജി. ഇഷ്ടപ്പെട്ട വണ്ടിയിൽ ഒന്നാണ്....എടുത്താൽ തലയിൽ ചുമക്കേണ്ടി വരുമോ....?

    • @goodchannel4439
      @goodchannel4439 2 місяці тому +1

      Mileage venel diesel edukkuka... Parts um athyaavisham cost um undd... Family kku best aanu

  • @ospadijaggu6187
    @ospadijaggu6187 2 місяці тому +1

    അപ്പോൾ മുകളിലെ കമന്റ്‌ മുഴുവൻ വായിക്കുമ്പോൾ ഉറപ്പു "നേരെ വിട്ടോ പുതിയത് വാങ്ങാൻ"

  • @SidheequeM-mk4gd
    @SidheequeM-mk4gd 2 місяці тому

    ചിരി വല്ലാത്ത ഒരു കളർ

  • @anishkorattikkara4347
    @anishkorattikkara4347 2 місяці тому +2

    Xuv 500 w11 seat cover original aanu
    It’s leather not seat cover

  • @abdulshameerask6359
    @abdulshameerask6359 2 місяці тому

    Shameerka.rate koodudalanu.safari carsil nalla rate kuravund.nalla kawality vandiyum.

  • @shameerabdulsalam9005
    @shameerabdulsalam9005 2 місяці тому +1

    Vila nalla kooduthalanu

  • @khalidedakavilkhalidedakav938
    @khalidedakavilkhalidedakav938 2 місяці тому

    Altis 16 model tumach rate
    Altis 18 model cnj fitting 7.5lck vagichu

    • @intercity4481
      @intercity4481 2 місяці тому

      റീയാണൊ ? എത്ര കിലോമീറ്റർ ഓടിയിട്ടുണ്ട് ?

  • @malluboysentertainmentksa7086
    @malluboysentertainmentksa7086 2 місяці тому +1

    🥰 Jithin baay first comment

  • @ekru6717
    @ekru6717 2 місяці тому

    safari 4x4 ,storme,punto abarth, sierra athupolulla modelokke cheyyu

  • @juderockz5207
    @juderockz5207 2 місяці тому +2

    ഈ വിലക്ക് ആരങ്കിലും ഇവിടുന്നുയൂസ്ഡ് കാർ വാങ്ങുമോ

  • @kmcameemff1565
    @kmcameemff1565 2 місяці тому

    Mileage pareyu

  • @sulphikarkundilpidikka4161
    @sulphikarkundilpidikka4161 2 місяці тому +1

    മൈലേജ് 14കിട്ടൂല 21മോഡൽ വണ്ടി ഞാൻ ഉപയോഗിച്ചതാണ് 10.11കിട്ടും അതിന്റെ മുകളിൽ കിട്ടൂല വിളിക്കുമ്പോ തീരെ വില കിട്ടൂല

  • @nihaltkmedia2323
    @nihaltkmedia2323 2 місяці тому

    Alcazar verw ille At diesel

  • @cmcommonman7764
    @cmcommonman7764 2 місяці тому

    Alcazar 14Lakhs worth ano ??

  • @abdulRahman-ke8xx
    @abdulRahman-ke8xx Місяць тому

    Innova 2012 വെറും 1,20,000 km അതും 3 onwers .... Yearly 10000 വെച്ച് 😂 ഒരു 2.5 laks km മുകളിൽ നോക്കിയാൽ മതി

  • @anishkumarvilasini280
    @anishkumarvilasini280 2 місяці тому +1

    താങ്കളുടെ വണ്ടിക്ക് എല്ലാം ഒടുക്കത്തെ വിലയാണ് ലാസ്റ്റ് കാണിച്ച വണ്ടിക്ക് 6 .5 ലക്ഷം 7 ലക്ഷം മാക്സിമം

  • @muthalimuthalimuthalimutha2122
    @muthalimuthalimuthalimutha2122 2 місяці тому

    ഷെമീർക സുഖമാണോ.

  • @hiran2016
    @hiran2016 2 місяці тому +2

    റെക്കോർഡിക്കലി സെക്കന്റ് ഓണർ പക്ഷെ ഒരാൾ മാത്രം ഉപയോഗിച്ച വണ്ടികൾ ഇവിടെ കൂടുതൽ ആണല്ലോ..?

  • @yahkoobnv421
    @yahkoobnv421 2 місяці тому

    👍🌹

  • @WaterSahal
    @WaterSahal 2 місяці тому

    Vila kooduthaanu bro 😮😮

  • @malayalibikeriderallnew8074
    @malayalibikeriderallnew8074 2 місяці тому +1

    Innovakk lone passakumo

  • @FalilulAbidh
    @FalilulAbidh 2 місяці тому +10

    അല്ല ഷമീർക്ക 6000 കിലോമീറ്റർ 3 വർഷം കൊണ്ട് അപ്പോൾ ഒരു വർഷം 2000 കിലോമീറ്റർ അപ്പോൾ ആ വണ്ടി കൊച്ചി രാജാവ് സിനിമയിൽ ജഗതി കൊണ്ട് നടന്ന പോലെ ലോറിയിൽ ആയിരുന്നോ കൊണ്ട് നടന്നത്

    • @shihabudheenvk3611
      @shihabudheenvk3611 2 місяці тому +2

      പ്രവസിയുടെ കാർ ആകാൻ ആണ് സാധ്യത 😢😢😢

    • @vijuxavier7425
      @vijuxavier7425 2 місяці тому +5

      എന്റെ വീട്ടിലെ വണ്ടി ഇതേപോലെ 3 വർഷം കൊണ്ട് ഈ kilomitare😲ഓടിയിട്ടുള്ളു.... ലോക്കൽ ഓട്ടം മാത്രമേ ഉള്ളു... കൊച്ചി ആണ് place....

    • @alexanderthomas8448
      @alexanderthomas8448 2 місяці тому

      Never take this car in this in my view, because need to change 4 tyres, special full service, etc...when we are going to showrooms for exchange or sell they will said like this model stopped, this one may be ok for a customer use for long time for 8.5 lakhs I think.

  • @shamjithmr3823
    @shamjithmr3823 2 місяці тому +2

    First comment

  • @jyothyvkumar1638
    @jyothyvkumar1638 2 місяці тому +1

    Xuv w11 2021,14000km ആടോയപ്പോ ഞാൻ കൊടുത്തു അത് വച്ചു നോക്കിയാൽ ഇതു തീ വിലയാണ് പറയുന്നത്

  • @basheerpallam5442
    @basheerpallam5442 2 місяці тому +1

    ഇന്നോവ വില കൂടുതൽ ആണ്

  • @SabuAmeen
    @SabuAmeen 2 місяці тому

    ഷമീർ ഭായി അൽ കസാറിന് എത്ര മയിലേജ് കിട്ടൂം താല്പര്യമുണ്ട്.

  • @saleemhamzak6643
    @saleemhamzak6643 2 місяці тому

    ചിരിയാണ് പ്രശ്നം

  • @sanalthomas9210
    @sanalthomas9210 2 місяці тому +2

  • @muhammedakode1470
    @muhammedakode1470 2 місяці тому

    പുതിയത് എടുക്കുന്നതാ നല്ലത്

  • @VipinManoharan-k4w
    @VipinManoharan-k4w 2 місяці тому

    Shameerka 🔥

  • @mujibrehmanp5213
    @mujibrehmanp5213 2 місяці тому +3

    Price is too high

  • @abdulazizelanthikkal
    @abdulazizelanthikkal 2 місяці тому

    എല്ലാ വാഹനത്തിനും ഒരു 2 ലക്ഷം കുറച്ചു കൂട്ടിയാൽ മാർക്കറ്റ് വിലയിലെത്തും

  • @sujathabhabbu1586
    @sujathabhabbu1586 2 місяці тому

    Sammeer aano sameerkka aano.evaneyokke ikkannu vilikkan uluppille

  • @JithinSunder
    @JithinSunder 2 місяці тому +1

    First

  • @dreamcatchervlogzz5270
    @dreamcatchervlogzz5270 2 місяці тому

    Xuv500 stock seat thane annu atu w11 option

  • @sha1914
    @sha1914 2 місяці тому

    2021 xuv 500, 16lakhs ?? toomuch man

  • @mansormohamed4808
    @mansormohamed4808 2 місяці тому

    ആർക് വിലപകം പൈസ ഉള്ളവർക്കു അല്ലെ

  • @abhijitha2124
    @abhijitha2124 2 місяці тому

    2012 v org kerala innova for sale

  • @sujinks1
    @sujinks1 2 місяці тому

    Xuv de price kettapole mathi ayi😢

  • @AuraCircuit
    @AuraCircuit 2 місяці тому

    ഞാൻ കാർ വാങ്ങുക ഷമീർക്കയുടെ കൈയ്യിൽ നിന്നായിരിക്കും.

  • @josethomas8554
    @josethomas8554 2 місяці тому

    Ayeppa 😢

  • @mohammedniyas349
    @mohammedniyas349 2 місяці тому

    Km കുറവ് ഉള്ള വണ്ടി നോക്കി കണ്ട് വെടിക്കുക

  • @Navin91946
    @Navin91946 2 місяці тому +1

    Your price is very High

  • @muhammedkp9091
    @muhammedkp9091 2 місяці тому +2

    high price 💯💯 xuv price 😂

  • @shyjuKoyyode
    @shyjuKoyyode 2 місяці тому +1

    വണ്ടി വാങ്ങാൻ ആളില്ല

  • @ansarabbas9954
    @ansarabbas9954 2 місяці тому

    Compare cheyyan onnum illa
    Nalla Vila paakam thanne
    Vangunna alinu alla ennumathram

  • @autosntravels2399
    @autosntravels2399 2 місяці тому

    Vila theerea kuravaanallo..

  • @josethomas8554
    @josethomas8554 2 місяці тому

    Speed up akku

  • @the_petrolhead46
    @the_petrolhead46 2 місяці тому

    elathinum rate oru 1-1.5 lakh min kudutel undenne ulu 😂

  • @hashimhameed54
    @hashimhameed54 2 місяці тому

    Engane anu low km vandi sale varunnathu 6000km odicha vandi.pinne enthina vandi vangiye?😢

  • @EuroyileKottayamkaran
    @EuroyileKottayamkaran 2 місяці тому

    Overprice

  • @anubuk4009
    @anubuk4009 2 місяці тому

    എല്ലാം ഒക്കെ, എല്ലാം orginal Kerala registration. Pakshe second owner. Appol first owner valla delhi ayirikkum😆😆😆

  • @Jithinvellassery
    @Jithinvellassery 2 місяці тому

    Ownere chiriyane main..

  • @talabathero6083
    @talabathero6083 2 місяці тому +1

    Kerela used car showroom chains company ആണ്‌ കൂടുതലും .. അതുകൊണ്ട് വണ്ടി ഞങ്ങൾക്ക് ആവിശ്യം ഉണ്ടെങ്കിൽ direct owner മുകേന എടുക്കും .. 50 ഓടിയ thar ന്റെ വില 😢😢😢...

  • @ismailn7981
    @ismailn7981 2 місяці тому +1

    Over Rate 😂

  • @renjithrd6005
    @renjithrd6005 2 місяці тому

    തള്ള്... വേണ്ട മോനെ

  • @ThomasJohn-rz7yf
    @ThomasJohn-rz7yf 2 місяці тому

    Chumma challe vandi

  • @korrah_sir
    @korrah_sir 2 місяці тому

    ചിരിച്ചോണ്ട് കഴുത്തറക്കലാണല്ലോ.....😢
    ഷമീർക്ക കൊള്ളലാഭം എടുക്കല്ലേ...

  • @muha2503
    @muha2503 2 місяці тому

    വിലപാകം 😂

  • @muhammedthaj9226
    @muhammedthaj9226 2 місяці тому

    നിർത്തിയിട്ട് പോടേ

  • @benpaul007
    @benpaul007 2 місяці тому +2

    Hi Jithin & Shameer,
    Im following your channel, specially the videos of Shammer's cars are good. Unfortunatly I faced a bad situation with them, Im in touch on there whatsapp number for a jeep compass when I was on leave. Shared my vehicle photos and RC details for exchange. Followed them many a times, till now I havent got any call back or reply.
    Now Im back after my holidays and my wish to purchase the car got postponded.

  • @anukrishnanu4742
    @anukrishnanu4742 2 місяці тому

    💖

  • @UnniKrishnan-oy5gb
    @UnniKrishnan-oy5gb 2 місяці тому +1

    First

  • @pthara1
    @pthara1 2 місяці тому

    ❤❤

  • @sanoojsanu5344
    @sanoojsanu5344 2 місяці тому

    ❤❤