ഈ വിലയിൽ ഇതിലും മികച്ചതൊന്നില്ല | Mahindra Xuv 3XO Base variant review

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 186

  • @riyaskt8003
    @riyaskt8003 2 місяці тому +14

    Kidiloski..
    എടുത്താലോ ന് തോന്നിപ്പിച്ച model..I am very impressed.. with a powerful engine...
    Nissan Magnite,Exter,fronx എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഒന്നുംകൂടെ re think ചെയ്യാം without compromising engine power

  • @BinoyVishnu27
    @BinoyVishnu27 2 місяці тому +77

    വില നോക്കിയാൽ പോലും മാരുതിയുടെ swift VXI വാങ്ങുന്നതിനേക്കാൾ നല്ലത് മഹീന്ദ്ര 3XO വാങ്ങുന്നതാണ് . 🎉🎉🎉🎉😊😊😊

    • @sujimon8836
      @sujimon8836 2 місяці тому +3

      മൈലേജ് പ്രശ്നം ആണ് തോന്നുന്നു

    • @Vish.In.U
      @Vish.In.U 2 місяці тому

      ​@@sujimon8836😂😂

    • @bonymathew1693
      @bonymathew1693 2 місяці тому

      എത്ര കിട്ടും

    • @harii808
      @harii808 2 місяці тому

      ​@@sujimon8836mileage vendavarkk diesel undallo

    • @Mutualfund77
      @Mutualfund77 2 місяці тому

      എന്തെങ്കിലുമൊന്ന് കോംപ്രമൈസ് ചെയ്യ് ബ്രോ എല്ലാം കൂടെ കിട്ടുമോ ​@@sujimon8836

  • @anilrajvasantha9329
    @anilrajvasantha9329 2 місяці тому +41

    Interior black ആയിരുന്നെങ്കിൽ പൊളിച്ചേനെ ❤

    • @joemonj2140
      @joemonj2140 2 місяці тому

      Oru grey enkilum kodukayrunn mahindra ku e white eduthal clean cheyyanai time kaanu

    • @jyothilalspillai
      @jyothilalspillai 2 місяці тому +1

      അതാണ്.പെട്ടെന്ന് അഴുക്ക് പിടിക്കുകയും ചെയ്യും

    • @scoobediary8979
      @scoobediary8979 2 місяці тому +1

      Change chyyan ethra avum?

    • @anilrajvasantha9329
      @anilrajvasantha9329 2 місяці тому

      @@scoobediary8979 company ചെയ്യില്ല പുറത്ത് ഫുൾ work ചെയ്യാൻ നല്ല അമൗണ്ട് ആവും ബ്രോ..correct അറിയില്ല .

  • @sayoojsai7916
    @sayoojsai7916 2 місяці тому +3

    എൻ്റെ ഏറ്റവും അടുത്ത സുഹൃത്ത് ഇന്നലെ ബുക്ക് ചെയ്തു 6മാസം ആണ് വെയിറ്റിംഗ് പിരീഡ്.പക്ഷെ കിട്ടിയാൽ ഒരു മുതൽ തന്നെ ആണ് മൈലേജ് മാത്രമേ നമ്മൾ consing ചെയ്യേണ്ടി വരൂ

  • @amenyuav5581
    @amenyuav5581 2 місяці тому +41

    1. Central locking with Remote key (approx 5000/-)
    2. Wheel cap (approx 4000/-)
    3. Back Spoiler (approx 5000/-)
    4. Infotainment+reverse camera (approx 20000/-)
    5.Shark fin antenna (approx 1000/-)
    ee 5 features koodi accessories ayit cheythal thanne onroad (8.90 Lakh) + accessories (35000/-)
    9.25 Lakh nu vere level vandi akkam , bakki almost venda features okke company thanne tharunnundallo)
    compare cheythal , engane nokkiyalum ,kiger, magnite, venue, brezza, nexon, sonet , nu ee prize lu ithrayum feature varilla

    • @ikkastech996
      @ikkastech996 2 місяці тому

      Centre lock ille

    • @amenyuav5581
      @amenyuav5581 2 місяці тому

      @@ikkastech996 und, i mean remort key

    • @ഇച്ഛായൻ
      @ഇച്ഛായൻ 2 місяці тому +1

      But 3 cylinder 😅😅

    • @amenyuav5581
      @amenyuav5581 2 місяці тому +7

      @@ഇച്ഛായൻturbo charged bro, 120 bhp @5000rpm, 230NM torque enna summaava
      Ivide palarum 83 bhp, 113NM torque kodukkumbozhaa

    • @amenyuav5581
      @amenyuav5581 2 місяці тому

      @@ikkastech996 und bro, i mean remote lock

  • @muneeralameen6540
    @muneeralameen6540 23 дні тому

    വീഡിയോ ചെയ്ത ആളെയും വണ്ടിയെയും പെരുത്തിഷ്ട്ടം
    ❤️❤️❤️❤️
    ഒന്നും പറയാനില്ല
    ഞാൻ ഒരെണ്ണം book ചെയ്യാൻ തീരുമാനിച്ചു

  • @renjithbs7331
    @renjithbs7331 2 місяці тому +2

    സാധരണ മനുഷ്യരുടെ മനസ്സ് വായിച്ച മഹിന്ദ്ര 💞3xo Mx1 🤝🤘🏼

  • @aeonjith
    @aeonjith 2 місяці тому

    Gdi engine alle best...athil base model varunundo

  • @anns672ukanas6
    @anns672ukanas6 2 місяці тому +6

    Superb Mahindra 3XO MX1❤ booking now ✌🏻

  • @krishnanm4536
    @krishnanm4536 2 місяці тому +4

    MX3 Petrol Automatic(torque converter) vangi... 100% Satisfied

    • @powerfeed-S
      @powerfeed-S 2 місяці тому +1

      Rate ethra ayi. 13.5 ayo? Waiting period ethra anu

    • @shaikh4695
      @shaikh4695 Місяць тому

      Bro rate ethra aayi.? Mx2 pro edukkunnath aano nallath?

    • @powerfeed-S
      @powerfeed-S Місяць тому

      @@shaikh4695 mx2 pro (11.8L on road, automatic) eduthit do android auto and reverse cam extra @40k from showroom. Display, speaker, antenna panel elam kudi updated avum along with it. Its good for money.

  • @jerlinsebastian481
    @jerlinsebastian481 Місяць тому

    Harman Stereo system.... After market il available ano

  • @syamraj3656
    @syamraj3656 Місяць тому

    Nissan magnite kuro aano ithano better ?

  • @vineethcmohan
    @vineethcmohan Місяць тому

    service and mileage please ...

  • @thomasece
    @thomasece 2 місяці тому +3

    Now a days Mahindra is manufacturing lots of base models of both XUV's, they might have anticipated the slowdown and base variant is just to boot the sales dueing this monsoon time.

  • @DavisPo-r7z
    @DavisPo-r7z Місяць тому

    Interior കളർ വൈറ്റ് മാറ്റി ബ്ലാക്ക് ആക്കി കിട്ടുമോ

  • @sujithkumar2304
    @sujithkumar2304 Місяць тому

    CSD available ആണോ

  • @SujithPR-eq2vj
    @SujithPR-eq2vj 19 днів тому

    ഇന്റീരിയറിൽ വൈറ്റ് മാറ്റി ബ്ലാക്ക് ആകുമോ

  • @patrickpmartin
    @patrickpmartin 2 місяці тому

    Waiting period undo. Etra naal kind kittum vandi

  • @saheershadiazsaheershadiaz6161
    @saheershadiazsaheershadiaz6161 2 місяці тому +8

    ആദ്യ കാഴ്ച്ചയിൽ തന്നെ ഞാൻ അഡിക്ട് ആയിരുന്നു...നാട്ടിൽ എത്തിയിട്ട് വേണം ഒന്നെടുക്കാൻ...

  • @musthafamuthu6010
    @musthafamuthu6010 2 місяці тому +2

    Mx1. ൽ amt ഉണ്ടോ

  • @Boss.....101-i3g
    @Boss.....101-i3g 2 місяці тому +2

    Seat height adjustable akkam pattumo.? Bro

  • @eyememyself6307
    @eyememyself6307 2 місяці тому

    why mahindra and creta give white in base model>>>
    mileage indavu avo??

  • @survivor444
    @survivor444 2 місяці тому +4

    ❤❤❤ better than swift and fronx, 10 ലക്ഷം കൊടുക്കുന്ന fronx delta + il ഇല്ല ഇത്രയും features 😂😂

    • @ItsmeSarika
      @ItsmeSarika 2 місяці тому

      Fronx ഇറങ്ങിയപ്പോ... അതായിരുന്നു ബ്രോ ബെസ്റ്റ്... ഇനി അതിന്റെ new ഫേസ്, ഇല്ലങ്കിൽ വേർഷൻ 2 വരുമ്പോ.. അതായിരിക്കും മുൻപിൽ

  • @jibish7999
    @jibish7999 2 місяці тому +9

    ഇന്റീരിയർ വൈറ്റ് മാറിയിട്ട് വേണം ബുക്ക്‌ ചെയ്യാൻ (ഡീസൽ )

    • @ARUNKUMAR-xh9rw
      @ARUNKUMAR-xh9rw 2 місяці тому +3

      Yes you are correct

    • @sandeepkrishnan655
      @sandeepkrishnan655 24 дні тому

      Winayl സ്റ്റിക്കർ ചെയ്താൽ മതി. കാർബൺ ഫൈബർ ടൈപ്പ് 👌

  • @ItsmeSarika
    @ItsmeSarika 2 місяці тому +1

    ഇത് pwolikum... 4 സിലിണ്ടർ കൂടി ആയിരുന്നെ 🫰🫰🫰🫰

  • @n4realtech922
    @n4realtech922 2 місяці тому

    Number കൊടുത്ത showroom എവിടെയാ?

  • @navassharu
    @navassharu 2 місяці тому +2

    ഞാൻ ബുക്ക്‌ ചെയ്തു ax5at

  • @BinoyVishnu27
    @BinoyVishnu27 2 місяці тому

    ഇതിൻ്റെ Petrol+ CNG version വരാൻ സാദ്യത ഉണ്ടോ ?

  • @arunprasad2259
    @arunprasad2259 2 місяці тому +4

    PROUD OWNER XUV 3XO AX5 P MT🔥❤‍🔥

  • @sudheesh3254
    @sudheesh3254 2 місяці тому

    Bro mx2 pro automatic review cheyumo?

  • @anaghsasi
    @anaghsasi 2 місяці тому

    Itano or kia sonet ano naladhu?

  • @muhammedsajid6700
    @muhammedsajid6700 2 місяці тому +2

    എന്ന പിന്നെ ആ infotainment system കൂടി കൊടുത്തൂടെ 😁😂❤️

  • @RealMindset786
    @RealMindset786 2 місяці тому +1

    Bro...ax5 & ax5L AT review pls

  • @machineenthusiast4393
    @machineenthusiast4393 2 місяці тому +1

    സമ്മതിച്ചു ❤️❤️ M&M 🙏

  • @arunt.r2328
    @arunt.r2328 2 місяці тому +2

    Automatic ethraya rate

  • @shafeek_yeppi8273
    @shafeek_yeppi8273 2 місяці тому

    സേഫ്റ്റി റേറ്റിംഗ് എങ്ങനെ

  • @arunvv2188
    @arunvv2188 Місяць тому

    സൺറൂഫ് ബൈസ് മോഡലിൽ ഉണ്ടോ...

  • @binukrishnan8326
    @binukrishnan8326 2 місяці тому +2

    Mahindra polichu ❤

  • @sumeshkp9406
    @sumeshkp9406 2 місяці тому +2

    മൈലേജ് കൂടി ok ആയാൽ ഫുൾ ok

  • @Rajesh-gi8nv
    @Rajesh-gi8nv 2 місяці тому +2

    അടിപൊളി

  • @sabilhasain9230
    @sabilhasain9230 2 місяці тому +1

    Milage yathra kittum

    • @user-zd8ys1rq6j
      @user-zd8ys1rq6j 2 місяці тому +1

      13 to 15 kitya bhagym. 18.5 company parayunne

  • @starviber
    @starviber 2 місяці тому +1

    ഫുൾ സപ്പോര്‍ട്ട് 🔥

  • @Vish.In.U
    @Vish.In.U 2 місяці тому +1

    All disc brake aanu bro base model starting. Mirror auto dimming alla.

  • @vineeshc690
    @vineeshc690 2 місяці тому +9

    സർവീസ് എങ്ങനെ ആണ് മഹിന്ദ്ര. ..ഞാൻ ഇത് ബുക്ക്‌ ചെയ്തു. ടാറ്റാ യെ ക്കാൾ ബെറ്റർ ആണോ

    • @Jeffingeorgek35
      @Jeffingeorgek35 2 місяці тому +7

      Service പോരാ... എന്നാലും ടാറ്റയെക്കാളും ഭേദം

    • @stanleyjames3117
      @stanleyjames3117 2 місяці тому

      Waiting period etrayanu?

    • @Jeffingeorgek35
      @Jeffingeorgek35 2 місяці тому

      @@stanleyjames3117 അറിയില്ല ബ്രോ

    • @sumankpy519
      @sumankpy519 2 місяці тому +1

      Good service

    • @bmw867
      @bmw867 24 дні тому

      Service atha nallath ഒന്നും അല്ല 😢

  • @Vishnums100
    @Vishnums100 2 місяці тому

    Full like ആണല്ലോ

  • @wasirafi8658
    @wasirafi8658 2 місяці тому

    Music system ille

  • @goodluck3814
    @goodluck3814 14 днів тому

    ബ്രോ ഒരു കാറിന്റെ details video ചെയ്യുമ്പോൾ മതിലിന്റിടയിൽ വെച്ചിട്ടല്ല ചെയ്യേണ്ടത് ഏതെങ്കിലും ഗ്രൗണ്ടിൽ വെച്ച് ചെയ്തക്കൂടെ അപ്പോ ഫുൾ കിട്ടില്ലേ ഇത് ഒരുമാതിരി ജയിലിൽ കാർ കിടക്കുന്നപോലെ 🤭🤭

  • @TRAVELMOVIESANDFOOTBALL
    @TRAVELMOVIESANDFOOTBALL 2 місяці тому

    Ex showroom vila ethre varum .

  • @bijeeshcheruvattoor1984
    @bijeeshcheruvattoor1984 2 місяці тому +1

    Well done Mahindra 👍👋

  • @danish5850
    @danish5850 2 місяці тому

    Mileage presnam aanu.10.8 kmpl aanu users parayunnath.

  • @GeekyMsN
    @GeekyMsN 2 місяці тому +1

    0:26 auto dimming allallo

  • @Samaha-jv4yu
    @Samaha-jv4yu 2 місяці тому +6

    Super abipoli ❤🔥🔥🔥

  • @tixantaitus2628
    @tixantaitus2628 2 місяці тому

    likukal vari vitharoooooooo😁 very nice

  • @machineenthusiast4393
    @machineenthusiast4393 2 місяці тому

    പഞ്ച് നു ഒക്കെ തലവെക്കുന്നവർക്ക് ഒരു better option 👍👍

  • @Jk-ot9pf
    @Jk-ot9pf 2 місяці тому +1

    Interior Colour mattan endhelum vazhi Undo

    • @Jk-ot9pf
      @Jk-ot9pf 2 місяці тому

      Angane endhelum update undel onnu Parayaney

    • @mohammedrafihkv8087
      @mohammedrafihkv8087 2 місяці тому

      Athe

    • @SujithPR-eq2vj
      @SujithPR-eq2vj 19 днів тому

      ഇന്റീരിയൽ മാറ്റുവാണെങ്കിൽ ബുക്ക് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാം

  • @amalchandran2198
    @amalchandran2198 2 місяці тому +1

    Super ❤❤

  • @sudarshansuda6937
    @sudarshansuda6937 2 місяці тому +1

    ഞാൻ എടുത്തു അടിപൊളി 👍

  • @ananthukrishnan8144
    @ananthukrishnan8144 2 місяці тому +1

    Booked AX5 At ❤petrol

    • @shadowwarriorgaming1316
      @shadowwarriorgaming1316 2 місяці тому

      Planning to buy the same varient. Etra aanu paranje on road ax5 at

    • @ananthukrishnan8144
      @ananthukrishnan8144 2 місяці тому

      @@shadowwarriorgaming1316 14.56

    • @ananthukrishnan8144
      @ananthukrishnan8144 2 місяці тому

      @@shadowwarriorgaming1316 14.56lk

    • @vishnukr9337
      @vishnukr9337 Місяць тому

      ഞാൻ മേടിച്ചപ്പോൾ 14.8 lakh ​@@shadowwarriorgaming1316

  • @Naser-gc3rg
    @Naser-gc3rg Місяць тому

    Supper

  • @AdvikaAthiraAbhijith
    @AdvikaAthiraAbhijith 2 місяці тому

    Rear wiper and defogger koode undarunnel

  • @bijukr2469
    @bijukr2469 2 місяці тому

    On റോഡ് എങ്ങനെ 8.75നു കിട്ടും

  • @sunilt.r8054
    @sunilt.r8054 2 місяці тому

    ഇന്റീരിയർ വൈറ്റ് മാറ്റി ബ്ലാക്ക് ആക്കിയാൽ അന്ന് എടുക്കും

  • @yousufvp2900
    @yousufvp2900 2 місяці тому

    Adipoli👌

  • @krishnamoorthiunni9752
    @krishnamoorthiunni9752 2 місяці тому

    Drive review vdo link

  • @abhinavclash3635
    @abhinavclash3635 2 місяці тому +2

    എല്ലാം കൊള്ളാം പക്ഷെ 3 സിലിണ്ടർ turbo ആണ് 50000 കെഎം കഴിയുമ്പോൾ engine പണി കിട്ടാൻ 80% chance ഉണ്ട്

  • @Ajnaskmk
    @Ajnaskmk 2 місяці тому

    റിയർ വൈപ്പർ ആൻഡ് ഡിഫോഗർ ആണോ ആഡമ്പര ഫീചർ 😂😂 അതൊക്കെ ബേസിക് ഫീചർ ആണ്.. എല്ലാ മോഡലിലും അത് വേണം👍🏻

  • @mirfamehzinsworld
    @mirfamehzinsworld 2 місяці тому

    ഈ വണ്ടിയുടെ വില കൂടിയോ?

  • @binilr8667
    @binilr8667 2 місяці тому +1

    I got delivery last week..mx1

  • @VisakhV-p6s
    @VisakhV-p6s 2 місяці тому +1

    Ellam kollaam exterior design mosham

    • @Saleena2004
      @Saleena2004 2 місяці тому +1

      പ്രത്യേകിച്ച് ഫ്രണ്ട്....

  • @malluelement3988
    @malluelement3988 2 місяці тому

    Ex showroom price aavum

  • @Jith98471
    @Jith98471 2 місяці тому

    8.60 ന് എക്സ്റ്റർ S കിട്ടും .. റിയർ ക്യാമറ അവർ കോംപ്ലിമെന്ററി ആയിട്ട് ചെയ്ത് തരും.. 1.2 L 4 cyllinder

    • @WheelsandWagen
      @WheelsandWagen  2 місяці тому

      ഇത് അതിനേക്കാൾ ഉയർന്ന സെഗ്മെന്റിൽ ഉള്ള വാഹനമാണ് സ്പേസ് കൂടുതലാണ്
      ടർബോ എഞ്ചിൻ ആണ്

  • @alikunju2069
    @alikunju2069 28 днів тому

    Ee edakoodathil ninnu thanne veno video edukaan idungiya chindaagathikaarananalle

  • @kvdas4569
    @kvdas4569 2 місяці тому +2

    Mahindra Live young. 😅

  • @sunilt.r8054
    @sunilt.r8054 2 місяці тому

    മഹേന്ദ്രെയുടെ ഷോറൂം സർവീസ് ആൻഡ്മാർക്കറ്റിംഗ് തീരെ മോശം വേണേൽ വണ്ടി എടുത്താല്മതി എന്നാണ് അവരുടെ നിലപാട് സ്‌പെഷ്യലി പത്തനംതിട്ട ഷോറൂം എൻക്യുറി നടത്തിയാൽ പോലും നോ റെസ്പോൺസ് ഇങ്ങനെയായാൽ വണ്ടി അല്ല സൂത്രം വിൽക്കും

  • @mujeebcherussola7338
    @mujeebcherussola7338 2 місяці тому

    Good ❤

  • @thanzeelmohamed1776
    @thanzeelmohamed1776 2 місяці тому

    Sooprb

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr 2 місяці тому +1

    ❤❤

  • @shafeek_yeppi8273
    @shafeek_yeppi8273 2 місяці тому +1

    Tata ഇത്പോലെ ഒരു വണ്ടി ഇറക്കിയാൽ 💥💥

    • @Lakshmidasaa
      @Lakshmidasaa 2 місяці тому +1

      ഈ segmentil Tata punch ആണ് best seller.

  • @FVHModified
    @FVHModified 2 місяці тому

    Nice one

  • @jijomandakathill471
    @jijomandakathill471 2 місяці тому

    Njan book chiathu 3months waiting periods

  • @AkhilNath-of9kz
    @AkhilNath-of9kz 2 місяці тому

    katta support maruti okke loka waste ...

  • @manojmanu4599
    @manojmanu4599 2 місяці тому

    Value for money 🔥🔥🔥

  • @jijeshpp8129
    @jijeshpp8129 2 місяці тому

    Interior white 😕😕

  • @KrishnaKumar-n9c1q
    @KrishnaKumar-n9c1q 2 місяці тому

    ❤👍

  • @linufebi3091
    @linufebi3091 2 місяці тому

    💯💯💯💯👌👌👌

  • @shafeek1673
    @shafeek1673 2 місяці тому

    On rode 11 lak 12lk 13lak varum

  • @user-jo1gn5os8u
    @user-jo1gn5os8u Місяць тому

    ഞാൻ ബുക്ക് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു എപ്പോൾ കിട്ടുമെന്ന് അറിയില്ല എന്നാണ് അവർ പറയുന്നത്

    • @WheelsandWagen
      @WheelsandWagen  Місяць тому

      Base model kittaan paadaanu
      Orupad waiting period varunnund

  • @SaiFudeenKamar-r5t
    @SaiFudeenKamar-r5t Місяць тому

    ഇതിലെ ഒരൊറ്റ പോരായ്മയെ ഉള്ളൂ എന്റെ ഒരു നിഗമനത്തിൽ ഇന്റീരിയർ വൈറ്റ് അതൊരു വലിയ പോരായ്മയാണ്. ബ്ലാക്ക് ഏതെങ്കിലും ഒരു കളർ കൊടുത്താൽ മതിയായിരുന്നു

  • @aneeshaneeshmaneeshaneeshm9820
    @aneeshaneeshmaneeshaneeshm9820 2 місяці тому

    അടിപൊളി

  • @shahulfaseela4498
    @shahulfaseela4498 Місяць тому

  • @shareefs6156
    @shareefs6156 2 місяці тому

    ❤❤

  • @Spandanam_kuwait
    @Spandanam_kuwait 2 місяці тому

    ❤❤❤

  • @Sreelalk365
    @Sreelalk365 2 місяці тому

    ❤❤❤