കമ്മികൾ തങ്ങളുടെ വിഷം പടർത്തലിന് തുടക്കം കുറിക്കുന്നത് ക്യാമ്പ്‌സുകളിൽ നിന്നാണ്. ആദ്യം ക്യാമ്പസിലെ SFI ഗുണ്ടകളെ ഒതുക്കാൻ കുട്ടികൾ ധൈര്യമായി മുമ്പോട്ട് വരണം. അല്ലാതെ കമ്മികളെ ഒതുക്കാൻ പറ്റില്ല.
മുഖ്യമന്ത്രി പറയുന്ന പച്ചക്കള്ളം അടിമയായ അണികൾക്ക് ചിലപ്പോൾ അത് വിശ്വസിക്കാൻ പറ്റും പക്ഷേ സാധാരണക്കാരായ കേരളത്തിലെ പൊതുജനങ്ങൾക്ക് അത് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട് എത്രകാലം കേന്ദ്ര ഗവർമെന്റിനെ കുറ്റം പറഞ്ഞു മുന്നോട്ട് പോകാൻ പറ്റും എല്ലാറ്റിനും ഒരു അവസാനം ഉണ്ട് അത് മനസ്സിലാക്കുന്നത് നല്ലതായിരിക്കും
governor onnum cheyyilla.. even god only helps those who helps themselves. The people of Kerala have to change and decide to never vote for this party again..
Absolutely..... ചുമ്മാ ഒരു പണിയും ചെയ്യാതെ ജനങ്ങടെ ചിലവിൽ കട്ട് ദൂർത് അടിച്ച് ഉണ്ടും ഉറങ്ങിയും രാഷ്ട്രീയം കളിച്ച് കഴിയുന്ന ഒരു സർക്കാരിൻ്റെ ആവശ്യം ഇല്ല.... SC ഇത്രേം പെട്ടന്ന് ഈ അശ്ലീല സർക്കാരിനെ പിരിച്ചു വിടണം
ശരിക്കും വരുമാനമുണ്ടാക്കാനറിയതെ കടം എടുക്കുന്നതാണോ ഒരു ഗവൺമെന്റ് ചെയ്യേണ്ട കാര്യം 🤔 സിമ്പിളായി പറയാം കമ്യൂണിസം ഒരു നാടിനെയും പുരോഗതിയിലെത്തിച്ചിട്ടില്ല 💯👍
ലാവ്‌ലിൻ മുതൽ ഇങ്ങോട്ട് നോക്കുമ്പോൾ സുപ്രീം കോടതിയിൽ പോലും എന്തെങ്കിലും ഇയാൾക്ക് എതിരായി വന്നോ 🤔 ഇങ്ങനെ ഒരു കേസ് സുപ്രീം കോടതിയിൽ കൊടുത്തിട്ടുണ്ട് എങ്കിൽ, അത് എന്തെങ്കിലും ഉടായിപ്പ് മുന്നിൽ കണ്ടുകൊണ്ട് ആയിരിക്കും 👿 നൂറു ശതമാനം ഉറപ്പ് 😡
കിഫ്ബി വഴി കടം എടുക്കുന്നത് സംസ്ഥാന സർക്കാരിന്റെ പരിധിയിൽ കൊണ്ടുവരരുത് എന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.അപ്പോൾകിഫ്‌ബി വഴി എടുക്കുന്ന പൈസ ആര് തിരിച്ചടയ്ക്കും?അതാണ് ചോദ്യം?
കേന്ദ്രം കാശു കൊടുക്കാൻ ഉണ്ടെങ്കിൽ അത് തെളിയിക്കേണ്ട ബാധ്യത കേരളത്തിന് ആണ്.. കടം എടുക്കാൻ ഉള്ള പരിധി ഉയർത്തനം എന്ന് ആണ് വാദം.. അങ്ങനെ കേരളത്തിന് മാത്രം പരിധി ഉയർത്താൻ പറ്റില്ല എന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ട്.. ചുമ്മാതെ ഒരു 50 ലക്ഷം രൂപ കൂടി വക്കീലിൻ് ഫീസ് ആയി പാവപ്പെട്ടവരുടെ പിച്ച ചട്ടിയിൽ കയ്യിട്ടു വാരി തിന്നു എന്ന് മാത്രം..
പിണറായി ഭരണത്തിന്റെ നേട്ടമാണ് എന്തിനും ഏതിനും സുപ്രീം കോടതിയിലേക്ക് പോകുക എന്നത്.... ഇതുകൊണ്ട് ജനത്തിന് എന്ത് നേട്ടം എന്ന് ചിന്തിക്കാനുള്ള കഴിവില്ലാത്ത സർക്കാർ
ഏറ്റവും നല്ല അവസരം ... ജനങ്ങൾക്ക് കക്ഷി ചേരാൻ അവസരം കിട്ടണം. എപ്പോൾ ഭരനത്തേക്കുറിച്ചും അനിവാര്യ ചെലവുകളെക്കൂറിച്ചും മറ്റും ജനങ്ങൾക്ക് പറയാൻ അവസരം കിട്ടൂ
സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള വും പെൻഷനും മാത്രമാണ് കേരളത്തിന്റെ ഒരേ ഒരു പ്രശ്നം, ഉദ്യോഗസ്ഥരല്ലാത്ത സാധാരണക്കാർ എല്ലാവരും കോടീശ്വരൻ മാരായതു കൊണ്ട് എല്ലാവരും സന്തോഷവാൻ മാരാണ്.
സുപ്രീം കോടതിയുടെ വിധി കേരളത്തിന് അനുകൂലം ആയിരിക്കും.. കാരണം ലാവലിൻ കേസ് തന്നെ നാൾക്ക് നാൾ നീട്ടി വക്കാൻ പിണറായിക്ക് കഴിയുന്നു എങ്കിൽ ഇതും അയാള് അനുകൂലമാകും..
വിവരവും വെള്ളിയാഴ്ച യും ഇല്ലാത്ത കുറച്ചു ആളുകൾ കേരളത്തിൽ ഉണ്ട് അവർ എത്ര വന്നാലും പഠിക്കില്ല അത് കൊണ്ട് കേരളത്തിൽ ഉള്ള നല്ലവർ ആയ എല്ലാവരും അനുഭവിക്കുന്നു
ജനങ്ങൾ ക്ക് വേണ്ടി ഈ സർക്കാർ ചെയ്ത valiya കാര്യങ്ങൾ ജനങ്ങളിളോട് വിശദീകരിക്കുകയാണ് പോലും. ഇങ്ങനെ എത്രനാൾ! ഈ കാര്യങ്ങൾ french revolution നെ ഓര്മപ്പെടുത്തുന്നു. എല്ലാം സഹിക്കാൻ വിധിക്കപ്പെട്ട പാവം ജനങ്ങൾ!!
ഇനി ഒരിക്കലും പൈസ ഉണ്ടാകാൻ പോകുന്നില്ല,ഇവിടെ ജനങ്ങളെ പിഴിയുന്ന പരിപാടി മാത്രമേയുള്ള.അന്താരാഷ്ട്ര കമ്പനികളും ഇന്ത്യയുള്ള മറ്റ് കമ്പനികൾ ഇപ്പോൾ കേരളം ഒഴിച്ച് മറ്റ് സംസ്ഥാനങ്ങളിൽ അവരുടെ കമ്പനികൾ സ്ഥാപിക്കുന്നു.
സുപ്രീംകോടതിയിൽ തോറ്റാലും രാജാവിന്റെ സ്തുതിപാടകരായ മാപ്ര കൾ രാജാവിന്റെ സൽഭരണത്തെക്കുറിച്ച് നിർത്താണ്ട് പാടിക്കൊണ്ടേയിരിക്കും.... രാജാവിന്റെ കീഴ് വായുവിന്റ സുഗന്ധത്തെക്കുറിച്ചും....😂😂😂😂😂
സർക്കാർ ജോലിക്കാരുടെ ശബളവും പെൻഷനും മാറി മാറി വരുന്ന സർക്കാരുകൾ മത്സരിച്ച് കൂട്ടട്ടെ അപ്പോൾ എല്ലാം ശരിയാകും. ക്ഷേമ പെൻഷനുകൾ കൊടുക്കുന്നത് നല്ലതാണ് ആ ക്യാഷ് വിപണികളിൽ ഉണ്ടാകും അല്ലാതെ ലക്ഷങ്ങൾ ശമ്പളവും അതിനുശേഷം പെൻഷനും കൊടുക്കുന്നതു കൊണ്ട് അവരുടെ ബാങ്ക് ബാലൻസ് കൂടും എന്നല്ലാതെ എന്ത് പ്രയോജനം ബാക്കിയുള്ള ജനത്തിന് കിട്ടും.
It's the policy of government of india not to impose president's rule in any of the states in our country. So it's the responsibility of the government of Kerala to extend the package till term. So it will be a difficult period to tide over the period.
തോൽവിയും ഉണ്ടാകില്ല ജയവും. Supreme court ഇതിന് രണ്ടിനുമിടയിൽ കാര്യം ഒതുക്കും. കേന്ദ്രവും കേരളവും ചേർന്ന് പ്രശ്നം പരിഹരിക്കാൻ പറയും, ഇല്ലെങ്കിൽ അപ്പോൾ ഇടപെടാം എന്ന് പറഞ്ഞു തടി തപ്പും. പിന്നെ നീട്ടി വലിച്ചു ഇലക്കും മുള്ളിനും കേടില്ലാത്ത വിധം തീർക്കും.
ഒരേ ഒരു പരിഹാരമാർഗ്ഗം.. ധൂർത്ത് നിർത്തുക.. ആവശ്യമായവക്ക് മാത്രം പണം ചിലവാക്കുക.. പെൻഷൻ എന്നത് പാവപ്പെട്ട ശമ്പളം കുറഞ്ഞവർക്ക് മാത്രമായി പരിമിതപ്പെടുത്തുക🙏
കേരള സർക്കാരിൻറെ പെൻഷൻ പറ്റുന്ന വരുടെ ശമ്പളവും ആസ്തിയും നോക്കി പെൻഷൻ കുറയ്ക്കുക സർവീസിൽ ഇരിക്കെ പത്തുരൂപയുടെ ഗുണം ഇവർ സർക്കാരിന് ചെയ്തിട്ടില്ല പിന്നെ എന്തിന് എപ്പോൾ കൊടുക്കണം റേഷൻ കാർഡിലെ പേര് നോക്കി ഇനിയും ജനങ്ങളുടെ മേൽ നികുതി ഏർപ്പെടുത്തും ജനങ്ങൾ ജലദോഷവും
നവ കേരള യാത്ര നടത്തുന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയോട് ഉള്ള അപേക്ഷ ബഹുമാനപ്പെട്ട മുഖ്യമന്ത്രി താങ്കൾ വളരെ കാര്യമായി താങ്കളുടെ ഈ അനാരോഗ്യങ്ങൾ പോലും പരിഗണിക്കാതെ ജനങ്ങൾക്ക് വേണ്ടി ഈ അലഞ്ഞു നടന്നു. നടത്തുന്ന ഈ നവ കേരള യാത്രയോട് ഞങ്ങൾ വളരെയധികം പ്രതീക്ഷ പുലർത്തി വയ്ക്കുന്നു സെക്രട്ടറിയേറ്റിൽ വരെ എത്തി കഴിഞ്ഞ പരാതികൾക്ക് പരിഹാരം കാണാൻ പറ്റിയില്ലെങ്കിലും കൂടുതൽ പരാതികൾ കാണുന്നതിനുള്ള അങ്ങയുടെ സന്തോഷത്തെ ഞങ്ങൾ അത്യതികം പ്രോത്സാഹിപ്പിക്കുന്നു.. പിന്നെ ഇതിനു മുൻപ് ഒരു മുഖ്യമന്ത്രി ഇത്തരം യാത്രകൾക്കിടയിൽ നിന്നുകൊണ്ട് രണ്ട് ഇഡലി ഒക്കെ കഴിക്കുന്ന കാര്യമൊക്കെ പറഞ്ഞ് ചില വിമർശനങ്ങൾ നടക്കുന്നുണ്ട് അങ്ങ് അതൊന്നും കാര്യമാക്കാൻ നോക്കരുത് കാരണം അയാൾ ചെറുപ്പം തൊട്ട് അത്യാവശ്യം വീട്ടിൽ കഞ്ഞിയുള്ളവനായതുകൊണ്ട് ഇപ്പോൾ ഭക്ഷണത്തിനുള്ള ആർത്തിയില്ലായ്മയും ചിലപ്പോൾ നല്ല കാലത്ത് അത്യാവശ്യം ഭക്ഷണം കഴിച്ചതിനാൽ ഷുഗർ പോലുള്ള അസുഖങ്ങൾ വന്നതും കൊണ്ടായിരിക്കും. ഒരു മുഖ്യമന്ത്രി എന്ന നിലയിൽ ചില പുരാതന കുടുംബങ്ങൾ സാമ്പത്തികമായി ക്ഷയിച്ചാലും അവർ അത്താഴ പട്ടിണിക്കാർ ഉണ്ടോ എന്ന് വിളിച്ചു ചോദിച്ചിട്ട് മാത്രമേ പടിപ്പുര അടയ്ക്കാറുള്ളൂ. ഇനി ആരെങ്കിലും ഉണ്ട് എന്ന് പറഞ്ഞുവന്നാൽ ഒരു പറ്റ് പോലും കൊടുക്കാൻ ഇല്ലെങ്കിലും അത് ശീലിച്ചു പോയി. എന്തായാലും ക്ഷേമപെൻഷൻ പോലും കൊടുക്കാൻ കഴിവില്ലാത്ത അവസ്ഥയിൽ ഇനിയും പ്രശ്നക്കാർ ഉണ്ടോ പ്രശ്നക്കാർ ഉണ്ടോ എന്ന് ചോദിച്ചു നടക്കുന്ന താങ്കളുടെ ആത്മാർത്ഥത കണ്ടില്ലെന്ന് നടിക്കുവാൻ എനിക്കാവുന്നില്ല. ഇത്രയും പ്രശ്നങ്ങൾ ഒക്കെ കൈകാര്യം ചെയ്യുന്ന കൂടെ കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പൊതുവായ ഒരു പ്രശ്നത്തിന് കൂടി അങ്ങ് പരിഹാരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മാറ്റിവെച്ച കേസുകളുടെയും അമിതമായ പുത്രി വാത്സല്യത്തിന്റെയും കാരണത്താൽ മാന്യന്മാരോട് നികൃഷ്ടജീവി എന്നും ചോദ്യം ചോദിക്കുന്നവരോട് കടക്ക് പുറത്തും എന്ന് ഒക്കെ പറയുന്ന വിമർശിക്കുന്നവരെ കള്ള കേസിൽ പെടുത്തി ജയിലിൽ ആക്കുന്ന സമനില തെറ്റിയ ഒരു വ്യക്തി ഈ നാട്ടിൽ അലയുന്നുണ്ട് അദ്ദേഹത്തെ മാനസികമായി ചികിത്സിക്കാൻ ഉള്ള പണവും വൈദ്യസഹായവും ഉടൻ എത്തിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. അല്ല എങ്കിൽ ചെടിച്ചട്ടി വച്ചുള്ള രക്ഷാപ്രവർത്തനം പോലെ ഇനി വെള്ളപ്പൊക്കം ഉണ്ടായാൽ ഉടൻതന്നെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻകാരെ വിളിച്ച് വെള്ളത്തിന് മുകളിൽ പെട്രോൾ ഒഴിക്കുക എന്നിട്ട് തീ കത്തിച്ചു വെള്ളം മാറ്റുക മുതലായ പുതിയ ഡിസാസ്റ്റർ മാനേജ്മെന്റ് വരെ അദ്ദേഹം കൊണ്ടുവരും SBN
This is a very tricky case in front of supreme court. By this case supreme court ruling will decide if India is going to be bankrupt like srilanka. If supreme court goes with state and lift restrictions on state loan limit, then all states will take huge loans as they wish to please people to gain votes and will collapse very soon. Central govt may have to bring new bill in parliament to regulate the monetary limits. Let us see how the SC acts on it. Imagine our senior advocates like Fali giving advice for long term ruin.
ഇപ്പോൾ തന്നെ കടം വാങ്ങിയതിന്റെ പലിശ ആണ് സംസ്ഥാന സർക്കാരിന്റെ ഏറ്റവും കൂടുതൽ ചെലവിൽ ഒന്നാമൻ. പിന്നെ, 15 ലക്ഷം പിൻവാതിൽ ക്കാരുടെ ശമ്പളം, അതുകഴിഞ്ഞു, സർക്കാർ ജീവനക്കാർ ശമ്പളം, പെൻഷൻ... അപ്പോൾ കടം എടുപ്പ് ഇനിയും കൂട്ടാൻ അനുമതി കൊടുത്താൽ വൻ അപകടം...
ജയിച്ചാൽ രാജാവായി......പക്ഷേ.....പ്രജകൾ പാപ്പരായി!! ശ്വാസം വിടുന്നതിനു മുൻകാല പ്രാബല്യതോടെ നികുതി...!! ജനിച്ച അന്നുമുതൽ മരിക്കുന്നത് വരെ നികുതി ഉടൻ വസൂലാക്കും....
How can Supreme Court order to give enormous fund to Kerala Government? Is Supreme Court will give money? There is law existing all over India regarding the distribution of fund to all the States including Kerala. They have to follow the existing law and no one is above the law
0:26 അതിനല്ലേ ഞങ്ങൾ ഗവർണർക്കിട്ട് അടിക്കാൻ പോണു, ഗവർണറെ ഓടിക്കാൻ പോണു,ഷൂ എറിയുന്നവനെ തീവ്രവാദിയാക്കാൻ നോക്കുന്നു, ശബരിമല കത്തിക്കുന്നു....ഇനിയും പലതു ചെയ്യാൻ കിടക്കുന്നു.. എങ്ങനെയെങ്കിലും കേന്ദ്രസർക്കാരിനെ കൊണ്ടൊന്ന് സർക്കാരിനെ പിരിച്ചുവിടീക്കണം എന്നാലേ അടുത്ത ഇലക്ഷനു വന്നിട്ട് ഞങ്ങളെ കേന്ദ്രം പിരിച്ചുവിട്ടേ, ഭരിക്കാൻ സമ്മതിച്ചില്ലേ, ഇനി ജയിപ്പിക്കോ എന്നു കൂകി വീണ്ടും കയറി കസേരയിൽ ഇരിക്കാൻ പറ്റൂ
ഇനിയിവിടെ അടിച്ചുമാറ്റാനോ പിഴിഞ്ഞെടുക്കാനോ ഒന്നുമില്ല. ഒരു സിനിമയിൽ ഹരിശ്രീ അശോകന്റെ ഡയലോഗ് പോലെ ഇട്ടിരിക്കുന്ന അടിവസ്ത്രം മാത്രമേ ഉള്ളു വേണമെങ്കിൽ അതും ഊരി തന്നേക്കാം. അതുകൊണ്ട് മൂന്നാം ഊഴത്തിനു താല്പര്യം ഇല്ല

നിർഭാഗ്യവശാൽ ഇടതു വലതു ഭേദമെന്യേ നമുക്ക് ഒരു കാലത്തും നല്ല ധനകാര്യ മന്ത്രിമാരെ ലഭിച്ചിട്ടില്ല; ഭാവനാഭരിതമായ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും വ്യവസായങ്ങളും കെട്ടിപ്പെടുക്കാൻ നമുക്ക് കഴിഞ്ഞിട്ടുമില്ല; ബഡ്ജറ്റിന് പുറത്ത് എന്ന് തോന്നു മാറ് വിദഗ്ധമായി കടം വാങ്ങി ചിലവ് നടത്തുവാൻ സ്കീമുകൾ ഉണ്ടാക്കിയ തോമസ് ഐസക്കിനെപ്പോലുള്ള ഊതി വീർപ്പിക്കപ്പെട്ട ബലൂണുകളെയാണ് നമ്മൾ ആഘോഷിക്കുന്നത്: എന്നാൽ ഇന്നും പതിനായിരക്കണക്കിന് കുടുംബങ്ങളുടെ അത്താണിയും സർക്കാരിന്റെ പ്രധാന വരുമാനമാർഗ്ഗങ്ങളിലൊന്നുമായ ലോട്ടറി വിഭാവനം ചെയ്ത് നടപ്പിലാക്കിയ പി.കെ.കുഞ്ഞു സാഹിബിനെ നമ്മൾ സ്മരിക്കാറുമില്ല: ഒരു പക്ഷേ, കേരളം കണ്ട ഏറ്റവും മികച്ച ധനകാര്യ മന്ത്രി രണ്ടാം ഇം.എം സ് മന്ത്രിസഭാംഗമായ ശ്രീ പി.കെ.കുഞ്ഞ് തന്നെയാണ്🤗🤗🤗🤗🙏
സിംഗിനെ കൊണ്ട് രണ്ട് സ്ത്രീകളെ നരബലി നടത്തി , ഒരു മണ്ഡലകാലം നിയമസഭയിൽ കയറാതെ ഇരുന്നാൽ എല്ലാം കൈപ്പിടിയിൽ ഒതുക്കാമെന്ന ഭാവി പ്രവചനവും - PV വേറെ ലവലാടാ.....
ഏതൊരു നാടിന്റെയും വിഷക്കനിയാണ് കമ്മ്യൂണിസം ദയവുചെയ്ത് അതിൽ വീഴരുത് വരുംതലമുറയെ വീഴാൻ അനുവദിക്കരുത്🙏🙏🙏
കമ്മികൾ തങ്ങളുടെ വിഷം പടർത്തലിന് തുടക്കം കുറിക്കുന്നത് ക്യാമ്പ്‌സുകളിൽ നിന്നാണ്. ആദ്യം ക്യാമ്പസിലെ SFI ഗുണ്ടകളെ ഒതുക്കാൻ കുട്ടികൾ ധൈര്യമായി മുമ്പോട്ട് വരണം. അല്ലാതെ കമ്മികളെ ഒതുക്കാൻ പറ്റില്ല.
How can we do that
@@morm8869vote
Helpless. No competition which is their trump card.
Bengalikal keralathil paniyedukendi Vanna sahachariyam undankiyathu 30 varsham Bengal bharichavarude mikavanu. Athu thanne keralathilum undakum. Kammikale ningal evidenpokum. Netakalellam surakshitharanu. Avarku nalla sambathika adithara undakann sadhichitund. Communism sammanikunatu pattiniyum arajakatwavum. Ningal thirichariyuka.
ഈ ഭരണം കൊണ്ട് ഇവിടുത്തെ ജനങ്ങൾക്ക് ഗുണം ഒന്നും ഇല്ലെങ്കിലും വിജയനും വിജയന്റെ പാർട്ടിക്കാർക്കും നല്ല ഗുണമാണ് എന്റെ കേരളം എത്ര സുന്ദരം 😢😢😢😂😂😂
👍👍
തോൽക്കും എന്ന് അറിങ്ങ് തന്നെ പോരാട്ടം സാദാരണക്കാരെ രക്ഷിക്കാനാണ് സർക്കാർ ഉദ്ധോഗസ്ഥൻമാരുടെ ശമ്പളത്തിൽ കൈവെക്കാനാണ്
Vijayan and team are on a holiday, enjoying travelling in a/c , wash room attached Benz luxury bus😂😂😂😂😂😂😂😂😂
@@gyprotech7703 😂lolol lm kö,
❤❤❤❤❤
സാർ സത്യം എത്ര തുറന്നു കാട്ടിയാലും വീണ്ടും വീണ്ടും വോട്ട് ചെയ്ത് വിജയിപ്പിക്കാൻ തലച്ചോറില്ലാത്ത പ്രബുദ്ധർ റെഡിയാണ്😂😂😂
Correct
അതെ. എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത ഒരു വർഗ്ഗമാണു ഇവർക്ക് വോട്ട് കൊടുക്കുന്നത്.
💯💯
പ്രബുദ്ധർക്ക് സാമാന്യബുദ്ധി കുറവാണ്.
അതാണ് നമ്മുടെ.നാടിന്റെ യഥാർത്ഥ രോഗം
മുഖ്യമന്ത്രി പറയുന്ന പച്ചക്കള്ളം അടിമയായ അണികൾക്ക് ചിലപ്പോൾ അത് വിശ്വസിക്കാൻ പറ്റും പക്ഷേ സാധാരണക്കാരായ കേരളത്തിലെ പൊതുജനങ്ങൾക്ക് അത് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട് എത്രകാലം കേന്ദ്ര ഗവർമെന്റിനെ കുറ്റം പറഞ്ഞു മുന്നോട്ട് പോകാൻ പറ്റും എല്ലാറ്റിനും ഒരു അവസാനം ഉണ്ട് അത് മനസ്സിലാക്കുന്നത് നല്ലതായിരിക്കും
ഗവർണ്ണറിലാണ് ഇനിയുള്ള പ്രതീക്ഷ: കേരളത്തെ രക്ഷിക്കാൻ നമ്മുടെ ഗവർണ്ണർക്ക് കഴിയട്ടെ
governor onnum cheyyilla.. even god only helps those who helps themselves. The people of Kerala have to change and decide to never vote for this party again..
Sorry hose Full 😂😂😂😂😂😂🎉🎉😮
വകക്ക് കൊള്ളാത്ത ഗവണ്ർ
It s not Governor, s responsibility. Fin min. s not under him
Governor enthinanu cheyunnathu? Votu koduthu adhikaram kodutha janam thanne pariharam kanuka, theruvil nerudukayo allengil ini thiranjeduppu vare kathirikuka. Kendra sarkar eddapettal kammikale ningal thirichu kayatum. 🙏 Athu kondu duritham anubhavichu theerkuka. Nettiyil chora olipichu Kerala sadas nadathiya Oommen chandiye orthu sahathapikuka.
വരുംകാലങ്ങളിൽ പട്ടിണിയും പരിപട്ടവുമായി തമ്മിൽ തല്ലുന്ന ഒരേയൊരു സംസ്ഥാനം പ്രബുദ്ധ കേരളം ആയിരിക്കും
അതെ... അടുത്ത രണ്ടര കൊല്ലം കൊണ്ട് ഈ നാട് പണ്ടത്തെ സൊമാലിയ പോലെ ആക്കും ഈ നെറികെട്ട രാഷ്ട്രീയ തൊഴിലാളികൾ
ഈ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം നിലനിക്കുന്നിടത്ത് എല്ലാം ഈ അവസ്ഥ ഉണ്ടാവും.
കേന്ദ്രത്തെ കുറ്റം പറഞ്ഞ ഇനി എത്ര നാൾ തലച്ചോറ് ദ്രവിച്ചിട്ടില്ലെങ്കിൽ ചിന്തിക്കൂ ഈ ഭരണം കൊണ്ട് എന്ത് ഗുണമാണ് പൊതുജനത്തിന് ഉണ്ടായിട്ടുള്ളത് 🤔🤔🤔🤔
തലമുറകളായി സിപിഎം അനുഭാവികൾ ആണ് ഞങ്ങൾ, പക്ഷെ ഇത്രയും വൃത്തികെട്ട ഒരു ഭരണം അറുപതു വയസിൽ കണ്ടിട്ടില്ല കേട്ടിട്ടും ഇല്ല
Marakkathe iniyum vottu kuthane. Muchodam mudiyanullatha
എല്ലാത്തിനും കേന്ദ്രത്തെ ആശ്രയിക്കുകയാണെങ്കിൽ പിന്നെന്തിനാണ് കേരളത്തിന് ഇങ്ങനെയൊരു സർക്കാർ.
Ellavarum chodikenda chodyamanallo
Absolutely..... ചുമ്മാ ഒരു പണിയും ചെയ്യാതെ ജനങ്ങടെ ചിലവിൽ കട്ട് ദൂർത് അടിച്ച് ഉണ്ടും ഉറങ്ങിയും രാഷ്ട്രീയം കളിച്ച് കഴിയുന്ന ഒരു സർക്കാരിൻ്റെ ആവശ്യം ഇല്ല.... SC ഇത്രേം പെട്ടന്ന് ഈ അശ്ലീല സർക്കാരിനെ പിരിച്ചു വിടണം
Correct
True
ശരിക്കും വരുമാനമുണ്ടാക്കാനറിയതെ കടം എടുക്കുന്നതാണോ ഒരു ഗവൺമെന്റ് ചെയ്യേണ്ട കാര്യം 🤔
സിമ്പിളായി പറയാം കമ്യൂണിസം ഒരു നാടിനെയും പുരോഗതിയിലെത്തിച്ചിട്ടില്ല 💯👍
സത്യം 100%
Ee kammi thendikale thuraththanam. 😋😎
കടം മാത്രം വേടിച്ച് ഭരിക്കാൻ ആണെങ്കിൽ എന്തിനാണു ldf udf പോരെ?...
ലാവ്‌ലിൻ മുതൽ ഇങ്ങോട്ട് നോക്കുമ്പോൾ സുപ്രീം കോടതിയിൽ പോലും എന്തെങ്കിലും ഇയാൾക്ക് എതിരായി വന്നോ 🤔 ഇങ്ങനെ ഒരു കേസ് സുപ്രീം കോടതിയിൽ കൊടുത്തിട്ടുണ്ട് എങ്കിൽ, അത് എന്തെങ്കിലും ഉടായിപ്പ് മുന്നിൽ കണ്ടുകൊണ്ട് ആയിരിക്കും 👿 നൂറു ശതമാനം ഉറപ്പ് 😡
👍
100% True.. സാജൻ sir congrats 👍
കിഫ്ബി വഴി കടം എടുക്കുന്നത് സംസ്ഥാന സർക്കാരിന്റെ പരിധിയിൽ കൊണ്ടുവരരുത് എന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.അപ്പോൾകിഫ്‌ബി വഴി എടുക്കുന്ന പൈസ ആര് തിരിച്ചടയ്ക്കും?അതാണ് ചോദ്യം?
True
Naayi vijayante veettil ninnu kondu kodukkum. 😁😂
കിഫ്ബി സംസ്ഥാന സർക്കാരിന്റെ അല്ല , തോമസ് ഐസക്കിന്റെ തറവാടു വക സ്ഥാപനമാണെന്ന് തെളിയിക്കട്ടെ , അപ്പോൾ പ്രശ്നം തീർന്നില്ലേ ...😂
കിഫ്‌ബി കടമെടുക്കാൻ വേണ്ടി ഉണ്ടാക്കിയ ഉടായിപ്പ് പ്രസ്ഥാനമാണ്. അത് കേന്ദ്രം കണ്ടുപിടിച്ചപ്പോൾ വെട്ടിലായി പിണറായി സർക്കാർ..
കിഫ്‌ബി മാത്രം അല്ല, പൊതുമേഖല സ്ഥാപനങ്ങളും കടം എടുക്കുന്നുണ്ട്, അതിനു ഗ്യാരണ്ടി സർക്കാർ ആണ്, അപ്പൊ അത് സർക്കാരിന്റെ കടം ആയി കണക്കാക്കണം.
എത്രയും പെട്ടന്ന് ശെരിയാക്കികൊടുക്കണേ അയ്യപ്പാ...
പര നാറിയെ ശരിയാക്കാൻ ആണോ
പിണറായിയുടെ വിജയം കേരളീയരുടെ നാശം , ഈ കടമെല്ലാം കേരളത്തിലെ ജനത്തെ പിഴിഞ്ഞ് കൊടുക്കണ്ടേ
കേന്ദ്രം കാശു കൊടുക്കാൻ ഉണ്ടെങ്കിൽ അത് തെളിയിക്കേണ്ട ബാധ്യത കേരളത്തിന് ആണ്.. കടം എടുക്കാൻ ഉള്ള പരിധി ഉയർത്തനം എന്ന് ആണ് വാദം.. അങ്ങനെ കേരളത്തിന് മാത്രം പരിധി ഉയർത്താൻ പറ്റില്ല എന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ട്.. ചുമ്മാതെ ഒരു 50 ലക്ഷം രൂപ കൂടി വക്കീലിൻ് ഫീസ് ആയി പാവപ്പെട്ടവരുടെ പിച്ച ചട്ടിയിൽ കയ്യിട്ടു വാരി തിന്നു എന്ന് മാത്രം..
Correct
പിണറായി ഭരണത്തിന്റെ നേട്ടമാണ് എന്തിനും ഏതിനും സുപ്രീം കോടതിയിലേക്ക് പോകുക എന്നത്.... ഇതുകൊണ്ട് ജനത്തിന് എന്ത് നേട്ടം എന്ന് ചിന്തിക്കാനുള്ള കഴിവില്ലാത്ത സർക്കാർ
വക്കീലന്മാർക്കും അതുവഴി സ്വന്തം കേസ് നടത്തിപ്പിന് ഒരു വക കണ്ടെത്താനും കഴിയും
കേരളത്തിലേ പോലെ രാഷ്ട്രീയം കളിക്കുന്ന ഏത് സർക്കാർ ആണ് ഭാരതത്തിൽ ഉള്ളത്.
ആ അപേക്ഷ കോടതി തള്ളിക്കളയാനാണ് സാധ്യത. കാരണം, സംസ്ഥാനത്തെ ഭരിച്ചു മുടിച്ചതാണെന്ന് കോടതിയും മനസ്സിലാക്കിയിട്ടുണ്ടാവും.
💯💯 petition kandu SC വിചാരിക്കും ഇത്രേം മണ്ടൻ ആണ്ഓ മുക്കിയൻ എന്ന്😂😂😂
ഏറ്റവും നല്ല അവസരം ... ജനങ്ങൾക്ക് കക്ഷി ചേരാൻ അവസരം കിട്ടണം. എപ്പോൾ ഭരനത്തേക്കുറിച്ചും അനിവാര്യ ചെലവുകളെക്കൂറിച്ചും മറ്റും ജനങ്ങൾക്ക് പറയാൻ അവസരം കിട്ടൂ
❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.
ഇതിൽ തോൽക്കാൻ പ്രാർത്ഥിക്കാം ente പദ്മനാഭ കാത്തോണേ ഇത് തോൽക്കാൻ എന്ത് വഴിപാട് നടത്തിയേക്കാം 🙏🏽🙏🏽🙏🏽
വിജയൻ അവന്റെ കുടുംബം രക്ഷപ്പെടുത്തി അത്ര തന്നെ😢
വിജയൻ എന്ന പേര് ഉള്ളത് കൊണ്ട് തോൽക്കാൻ ഉള്ള മനസ്സ് ഇല്ല എന്നത് ആണ് സത്യം.. 🤣🤣
എല്ലായിടത്തും വിജയം തന്നെ വേണം എന്ന അഹങ്കാരം...
100% അഹങ്കാരം.. 100% തോൽവി..
ഈ ഭരണം കൊണ്ട് ഗുണം ഉദ്യോഗസ്ഥന്മാർക്കും ഭരിക്കുന്നവർക്കും പ്രതിപക്ഷമടക്കം വോട്ടു നേടി ജയിച്ചവർക്ക് മാത്രമാണ്!
സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള വും പെൻഷനും മാത്രമാണ് കേരളത്തിന്റെ ഒരേ ഒരു പ്രശ്നം, ഉദ്യോഗസ്ഥരല്ലാത്ത സാധാരണക്കാർ എല്ലാവരും കോടീശ്വരൻ മാരായതു കൊണ്ട് എല്ലാവരും സന്തോഷവാൻ മാരാണ്.
😂
കെഞ്ചിമേടിച്ചാലും ദാർഷ്ട്യവും,ആരോപണങ്ങൾ ശരി വക്കലുമായിരിക്കും പ്രകടനങ്ങൾ......
ഹെലികോപ്റ്ററിന്റെ റെന്റ് എങ്ങനെ അടക്കും
സുപ്രീം കോടതിയുടെ വിധി കേരളത്തിന് അനുകൂലം ആയിരിക്കും.. കാരണം ലാവലിൻ കേസ് തന്നെ നാൾക്ക് നാൾ നീട്ടി വക്കാൻ പിണറായിക്ക് കഴിയുന്നു എങ്കിൽ ഇതും അയാള് അനുകൂലമാകും..
വിവരവും വെള്ളിയാഴ്ച യും ഇല്ലാത്ത കുറച്ചു ആളുകൾ കേരളത്തിൽ ഉണ്ട് അവർ എത്ര വന്നാലും പഠിക്കില്ല അത് കൊണ്ട് കേരളത്തിൽ ഉള്ള നല്ലവർ ആയ എല്ലാവരും അനുഭവിക്കുന്നു
Truuuuuuuuth...!!!!!!
ജനങ്ങൾ ക്ക് വേണ്ടി ഈ സർക്കാർ ചെയ്ത valiya കാര്യങ്ങൾ ജനങ്ങളിളോട് വിശദീകരിക്കുകയാണ് പോലും. ഇങ്ങനെ എത്രനാൾ! ഈ കാര്യങ്ങൾ french revolution നെ ഓര്മപ്പെടുത്തുന്നു. എല്ലാം സഹിക്കാൻ വിധിക്കപ്പെട്ട പാവം ജനങ്ങൾ!!
അന്ത്യം ആകട്ടെ
ഞങ്ങൾക്ക് തിന്ന് തൂറാനും, സമരം ചെയ്യാനും മാത്രേ അറിയൂ ...
Keep exposing the commies. More power to you Mr Shajan.
@wellwisher2676I am a Christian & in my entire academic life I never got any single benefit from reservation
കടം കൊടുക്കാൻ സുപ്രീം കോടതി പറയുമ്പോൾ തിരിച്ച് കൊടുക്കൽ ആരുടെ ഉത്തരവാദിത്വം എന്ന് ചിന്തിക്കാതിരിക്കുമൊ
ഇനി ഒരിക്കലും പൈസ ഉണ്ടാകാൻ പോകുന്നില്ല,ഇവിടെ ജനങ്ങളെ പിഴിയുന്ന പരിപാടി മാത്രമേയുള്ള.അന്താരാഷ്ട്ര കമ്പനികളും ഇന്ത്യയുള്ള മറ്റ് കമ്പനികൾ ഇപ്പോൾ കേരളം ഒഴിച്ച് മറ്റ് സംസ്ഥാനങ്ങളിൽ അവരുടെ കമ്പനികൾ സ്ഥാപിക്കുന്നു.
കടമെടുത്ത് തിന്ന് തിന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ കടം മലയാളികളുടെ മേൽ ചാർത്തിക്കൊടുത്തു.
പണം ഇല്ലങ്കിലെന്താ തള്ളാൻ മിടുക്ക് കൂടുതലാ😂
സുപ്രീംകോടതിയിൽ തോറ്റാലും രാജാവിന്റെ സ്തുതിപാടകരായ മാപ്ര കൾ രാജാവിന്റെ സൽഭരണത്തെക്കുറിച്ച് നിർത്താണ്ട് പാടിക്കൊണ്ടേയിരിക്കും.... രാജാവിന്റെ കീഴ് വായുവിന്റ സുഗന്ധത്തെക്കുറിച്ചും....😂😂😂😂😂
ദൂർത്തിന്റെ മൂർത്തി ഭാവം🎉🎉🎉
Keralathile vidigalaya jenam eniyum padikkanam 💯😊
ഈ സർക്കാർ പറയുന്നത്, സത്യമാണോ, എന്ന് കോടതി തീരുമാനിക്കട്ടെ.
ജനങ്ഞൾ കൊടുക്കുന്ന നികുതി പണമെല്ലാം ഇവന്മാരുടെ അച്ചിവീട്ടിൽ കുഴിച്ചട്ടിരിക്കുന്നു .
ഇപ്പോൾ പൗരരല്ല പ്രമുഖരല്ല അവർ രാജപ്രമുഖർ ഹ ഹ ഹ
സർക്കാർ ജോലിക്കാരുടെ ശബളവും പെൻഷനും മാറി മാറി വരുന്ന സർക്കാരുകൾ മത്സരിച്ച് കൂട്ടട്ടെ അപ്പോൾ എല്ലാം ശരിയാകും. ക്ഷേമ പെൻഷനുകൾ കൊടുക്കുന്നത് നല്ലതാണ് ആ ക്യാഷ് വിപണികളിൽ ഉണ്ടാകും അല്ലാതെ ലക്ഷങ്ങൾ ശമ്പളവും അതിനുശേഷം പെൻഷനും കൊടുക്കുന്നതു കൊണ്ട് അവരുടെ ബാങ്ക് ബാലൻസ് കൂടും എന്നല്ലാതെ എന്ത് പ്രയോജനം ബാക്കിയുള്ള ജനത്തിന് കിട്ടും.
നമ്മൾ എന്തെല്ലാം പറഞ്ഞാലും ഒരു രക്ഷയുമില്ല ഇവിടെയും വിജയൻ ജയിച്ചു വരും😂😂😂😂
It's the policy of government of india not to impose president's rule in any of the states in our country. So it's the responsibility of the government of Kerala to extend the package till term. So it will be a difficult period to tide over the period.
സർക്കാരുദ്യോഗസ്ഥൻമാർക്ക് കൃഷിക്കാരെ പൊതുവെ പുച്ഛമാണ്. കൃഷിക്കാരുടെ അവസ്ഥ ഇവർക്കും വരുമ്പോൾ പഠിച്ചോളും.
എന്ത് കാര്യം നടത്താൻ? പിരിഞ്ഞ് കിട്ടുന്ന കാശ് എടുത്ത് മൂക്കറ്റം ഞണ്ണുക,കറങ്ങുക😂😂😅😅😅😂😂
തോൽവിയും ഉണ്ടാകില്ല ജയവും.
Supreme court ഇതിന് രണ്ടിനുമിടയിൽ കാര്യം ഒതുക്കും.
കേന്ദ്രവും കേരളവും ചേർന്ന് പ്രശ്നം പരിഹരിക്കാൻ പറയും, ഇല്ലെങ്കിൽ അപ്പോൾ ഇടപെടാം എന്ന് പറഞ്ഞു തടി തപ്പും.
പിന്നെ നീട്ടി വലിച്ചു ഇലക്കും മുള്ളിനും കേടില്ലാത്ത വിധം തീർക്കും.
നവ കേരള സദസിനു വേണ്ടി പിരിക്കുന്ന പണം എടുത്തു സർക്കാർ ഭരിക്കട്ടെ
പേടിക്കേണ്ട. എല്ലാം ശെരിയാക്കും. Petrol and liquor price hike coming. ❤
Lp സ്കൂൾ വിദ്യാർത്ഥികൾ അടികൂടുമ്പോൾ അധ്യാപകന്റെ അടുത്തു പരാതയു മായി ചെല്ലുന്നത് പോലെ...... 😃😃😃😃
Lottery, Madyam, Petrol Diesel ethinte Ella varumanam state mathram ullath. Koodathe GST mattu central tax (Finance commission recommend) vihitham kittiyittum sarvathum soonyam. Atinte artham manage cheyyan ariyilla ennath thanne
അന്തംവിട്ട പ്രതിയും എന്തും ചെയ്യും അതാണ് ഇപ്പോൾ നടക്കുന്നത്
ഒരേ ഒരു പരിഹാരമാർഗ്ഗം.. ധൂർത്ത് നിർത്തുക.. ആവശ്യമായവക്ക് മാത്രം പണം ചിലവാക്കുക.. പെൻഷൻ എന്നത് പാവപ്പെട്ട ശമ്പളം കുറഞ്ഞവർക്ക് മാത്രമായി പരിമിതപ്പെടുത്തുക🙏
കേരളം ദൈവത്തിന്റെ സ്വന്തം നാട്
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരു ജന്മം കൂടി
കേരള സർക്കാരിൻറെ പെൻഷൻ പറ്റുന്ന വരുടെ ശമ്പളവും ആസ്തിയും നോക്കി പെൻഷൻ കുറയ്ക്കുക സർവീസിൽ ഇരിക്കെ പത്തുരൂപയുടെ ഗുണം ഇവർ സർക്കാരിന് ചെയ്തിട്ടില്ല പിന്നെ എന്തിന് എപ്പോൾ കൊടുക്കണം റേഷൻ കാർഡിലെ പേര് നോക്കി ഇനിയും ജനങ്ങളുടെ മേൽ നികുതി ഏർപ്പെടുത്തും ജനങ്ങൾ ജലദോഷവും
കേന്ദ്രം ഒരു പൈസ പോലും കടം കൊടുക്കരുത്
നവ കേരള യാത്ര നടത്തുന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയോട് ഉള്ള അപേക്ഷ ബഹുമാനപ്പെട്ട മുഖ്യമന്ത്രി താങ്കൾ വളരെ കാര്യമായി താങ്കളുടെ ഈ അനാരോഗ്യങ്ങൾ പോലും പരിഗണിക്കാതെ ജനങ്ങൾക്ക് വേണ്ടി ഈ അലഞ്ഞു നടന്നു. നടത്തുന്ന ഈ നവ കേരള യാത്രയോട് ഞങ്ങൾ വളരെയധികം പ്രതീക്ഷ പുലർത്തി വയ്ക്കുന്നു സെക്രട്ടറിയേറ്റിൽ വരെ എത്തി കഴിഞ്ഞ പരാതികൾക്ക് പരിഹാരം കാണാൻ പറ്റിയില്ലെങ്കിലും കൂടുതൽ പരാതികൾ കാണുന്നതിനുള്ള അങ്ങയുടെ സന്തോഷത്തെ ഞങ്ങൾ അത്യതികം പ്രോത്സാഹിപ്പിക്കുന്നു.. പിന്നെ ഇതിനു മുൻപ് ഒരു മുഖ്യമന്ത്രി ഇത്തരം യാത്രകൾക്കിടയിൽ നിന്നുകൊണ്ട് രണ്ട് ഇഡലി ഒക്കെ കഴിക്കുന്ന കാര്യമൊക്കെ പറഞ്ഞ് ചില വിമർശനങ്ങൾ നടക്കുന്നുണ്ട് അങ്ങ് അതൊന്നും കാര്യമാക്കാൻ നോക്കരുത് കാരണം അയാൾ ചെറുപ്പം തൊട്ട് അത്യാവശ്യം വീട്ടിൽ കഞ്ഞിയുള്ളവനായതുകൊണ്ട് ഇപ്പോൾ ഭക്ഷണത്തിനുള്ള ആർത്തിയില്ലായ്മയും ചിലപ്പോൾ നല്ല കാലത്ത് അത്യാവശ്യം ഭക്ഷണം കഴിച്ചതിനാൽ ഷുഗർ പോലുള്ള അസുഖങ്ങൾ വന്നതും കൊണ്ടായിരിക്കും. ഒരു മുഖ്യമന്ത്രി എന്ന നിലയിൽ ചില പുരാതന കുടുംബങ്ങൾ സാമ്പത്തികമായി ക്ഷയിച്ചാലും അവർ അത്താഴ പട്ടിണിക്കാർ ഉണ്ടോ എന്ന് വിളിച്ചു ചോദിച്ചിട്ട് മാത്രമേ പടിപ്പുര അടയ്ക്കാറുള്ളൂ. ഇനി ആരെങ്കിലും ഉണ്ട് എന്ന് പറഞ്ഞുവന്നാൽ ഒരു പറ്റ് പോലും കൊടുക്കാൻ ഇല്ലെങ്കിലും അത് ശീലിച്ചു പോയി. എന്തായാലും ക്ഷേമപെൻഷൻ പോലും കൊടുക്കാൻ കഴിവില്ലാത്ത അവസ്ഥയിൽ ഇനിയും പ്രശ്നക്കാർ ഉണ്ടോ പ്രശ്നക്കാർ ഉണ്ടോ എന്ന് ചോദിച്ചു നടക്കുന്ന താങ്കളുടെ ആത്മാർത്ഥത കണ്ടില്ലെന്ന് നടിക്കുവാൻ എനിക്കാവുന്നില്ല. ഇത്രയും പ്രശ്നങ്ങൾ ഒക്കെ കൈകാര്യം ചെയ്യുന്ന കൂടെ കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പൊതുവായ ഒരു പ്രശ്നത്തിന് കൂടി അങ്ങ് പരിഹാരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മാറ്റിവെച്ച കേസുകളുടെയും അമിതമായ പുത്രി വാത്സല്യത്തിന്റെയും കാരണത്താൽ മാന്യന്മാരോട് നികൃഷ്ടജീവി എന്നും ചോദ്യം ചോദിക്കുന്നവരോട് കടക്ക് പുറത്തും എന്ന് ഒക്കെ പറയുന്ന വിമർശിക്കുന്നവരെ കള്ള കേസിൽ പെടുത്തി ജയിലിൽ ആക്കുന്ന സമനില തെറ്റിയ ഒരു വ്യക്തി ഈ നാട്ടിൽ അലയുന്നുണ്ട് അദ്ദേഹത്തെ മാനസികമായി ചികിത്സിക്കാൻ ഉള്ള പണവും വൈദ്യസഹായവും ഉടൻ എത്തിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. അല്ല എങ്കിൽ ചെടിച്ചട്ടി വച്ചുള്ള രക്ഷാപ്രവർത്തനം പോലെ ഇനി വെള്ളപ്പൊക്കം ഉണ്ടായാൽ ഉടൻതന്നെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻകാരെ വിളിച്ച് വെള്ളത്തിന് മുകളിൽ പെട്രോൾ ഒഴിക്കുക എന്നിട്ട് തീ കത്തിച്ചു വെള്ളം മാറ്റുക മുതലായ പുതിയ ഡിസാസ്റ്റർ മാനേജ്മെന്റ് വരെ അദ്ദേഹം കൊണ്ടുവരും SBN
ഈ കേസ് കൊടുത്തതിന്റെ പ്രധാന ഉദ്ദേശം സാമ്പത്തിക അടിയതിരാവസ്ഥ block ചെയ്യാനാണ്.. മറ്റൊന്നും അല്ല
ഇത് അന്തൃത്തിൽ തന്നെ ചെന്ന് ചേരും
തോമച്ചന് PHD കയറിലും , മൂന്നാറിലെ തണുപ്പിനെ കുറിച്ചുമായിരുന്നു. ഒരു നാട് തന്നെ നശിപ്പിച്ച ചെകുത്താൻ .
ചുവാതെയല്ല ഇവൻ്റ കുടുംബവും തകർന്നത്. 😢
പിന്നെയും ചിലകാര്യങ്ങൾ സ്വപ്ന ചേച്ചി പറഞ്ഞാരുന്നു 😀
കള്ള തോമാ 5 വർഷം കൊണ്ട് കേരളത്തിന്റെ അത് വരെയുള്ള മൊത്തം കടം ഇരട്ടിക്ക് മേലെയാക്കി.1.5 lakh crore to 3.25 lakh crore.
Thomachanu munnaril vedi vakkanoo kovalathu vedi vakkanoo annanu chintha
Aaraane thomachan?
This is a very tricky case in front of supreme court. By this case supreme court ruling will decide if India is going to be bankrupt like srilanka. If supreme court goes with state and lift restrictions on state loan limit, then all states will take huge loans as they wish to please people to gain votes and will collapse very soon. Central govt may have to bring new bill in parliament to regulate the monetary limits.
Let us see how the SC acts on it. Imagine our senior advocates like Fali giving advice for long term ruin.
ഇപ്പോൾ തന്നെ കടം വാങ്ങിയതിന്റെ പലിശ ആണ് സംസ്ഥാന സർക്കാരിന്റെ ഏറ്റവും കൂടുതൽ ചെലവിൽ ഒന്നാമൻ. പിന്നെ, 15 ലക്ഷം പിൻവാതിൽ ക്കാരുടെ ശമ്പളം, അതുകഴിഞ്ഞു, സർക്കാർ ജീവനക്കാർ ശമ്പളം, പെൻഷൻ... അപ്പോൾ കടം എടുപ്പ് ഇനിയും കൂട്ടാൻ അനുമതി കൊടുത്താൽ വൻ അപകടം...
ദൂർത്തു തന്നെ
Sabarimalayil ninnum Devaswam boardinu kittumallo.Swamiye Saranam Ayyappa 🙏
Need to one more terms.Swamiye saranamayyappa
ഉദ്യോഗസ്ഥർക്ക് എന്തിനാ ശമ്പളം. എല്ലാം പിണറായി യുടെ അടുക്കളവാതിൽ ബന്ധുക്കളല്ലേ. അവർ എല്ലാം സഹിക്കാൻ തയ്യാറാണ്.
വ്യവസായങ്ങൾ ഒക്കെ വിരട്ടി വിട്ടിട്ട് ഇപ്പോൾ കയ്യും കാലും ഇട്ട അടിക്കുന്നു .
കോടതി(ജഡ്ജി)യുടെ ജാമ്യത്തില്‍ കടമെടുക്കാന്‍ സമ്മതിക്കട്ടെ
കിറ്റ് വാങ്ങി വോട്ട് ചെയ്യുക ലോകാവസാനം വരെ കേരളത്തിൽ ഇടത് ഭരണം
ദൈവമേ ഈ പിണറായിയെ മാർക്സ് അപ്പൂപ്പൻ രക്ഷിക്കട്ടെ .
ജയിച്ചാൽ രാജാവായി......പക്ഷേ.....പ്രജകൾ പാപ്പരായി!!
ശ്വാസം വിടുന്നതിനു മുൻകാല പ്രാബല്യതോടെ നികുതി...!!
ജനിച്ച അന്നുമുതൽ മരിക്കുന്നത് വരെ നികുതി ഉടൻ വസൂലാക്കും....
അയ്യപ്പ സ്വമീ
മണ്ഡലകാലം തുടങ്ങിയല്ലോ ശബരിമലയിലെ പൈസ കാത്തിരിക്കുക അല്ലേ പൈസ ഒത്തിരി കിട്ടുമല്ലോ അതുപോരെ
Namaste shajan ji 🙏🙏🙏
കടമെടുപ്പ് പരിധി സുപ്രീം കോടതി അനുവദിച്ചാൽ തന്നെ കേന്ദ്രം സകല നിയന്ത്രണങ്ങളും ഏർപ്പെടുത്തും ...
സര്ക്കാര് ഉദ്യോഗസ്ഥർക്ക് എന്തിനാണ് ഇത്രയും ഭീമമായ തുക ശമ്പളം ആയിട്ട് കൊടുക്കുന്നത് വരുമാനത്തിൻ്റെ 72 ശതമാനത്തിൽ കൂടുതൽ സര്ക്കാര് ഉദ്യോഗസ്ഥർ തിന്നുന്നു
No: 1
Good news for our community 🎉🎉❤
Mr shajan elaathinum vila kootty petrol ses e panam evida pokunnu pavangalku pention kittunnilla
തോൽക്കും എന്ന ഉപദേശം കിട്ടിയെന്നാണ് അറിവ്😂😂😂
പിണറായി ജയിക്കാനാണ് സാധ്യത
കയരുപിരി ശാസ്ത്രജ്ഞൻ, ഐസക്.
but the lavish style of the CM and his ministers still go on.....
But can't as all state will go for loan then who will repay? So Central has upper hand.
*no one can replace pinarayi😂🔥*
How can Supreme Court order to give enormous fund to Kerala Government? Is Supreme Court will give money? There is law existing all over India regarding the distribution of fund to all the States including Kerala. They have to follow the existing law and no one is above the law
ഫ്രാഡ് പിണറായി തീർന്നു
സര്ക്കാര് ജീവനക്കാരുടെ ശമ്പളം കുറക്കുക
Penshanum 10.000 akkuka ellavarkum adhanu needhi saswadhavum
ഇതു രണ്ടും കിട്ടാത്തവരുടെ രോദനം. ശമ്പളവും പെൻഷനും കിട്ടണമെങ്കിൽ കുറച്ചു അധ്വാനിക്കണം പാർട്ടിക്കാർക്കൊഴികെ ആർക്കും ഇതു അധ്വാനിക്കാതെ കിട്ടില്ലല്ലോ
@@chandrasekharanthekkayil7536അധ്വാനിച്ചിട്ടൊന്നും കാര്യമില്ല. പിൻവാതിൽ നിയമനം കഴിഞ്ഞു ബാക്കി എന്തെങ്കിലും ഉണ്ടെങ്കിലല്ലേ
ലാവ്‌ലിൻ എഫക്ട് പ്രതീക്ഷിക്കുന്നു.
case നടത്തി കുട്ടി ചോറാക്കും നാട്😢
0:26 അതിനല്ലേ ഞങ്ങൾ ഗവർണർക്കിട്ട് അടിക്കാൻ പോണു, ഗവർണറെ ഓടിക്കാൻ പോണു,ഷൂ എറിയുന്നവനെ തീവ്രവാദിയാക്കാൻ നോക്കുന്നു, ശബരിമല കത്തിക്കുന്നു....ഇനിയും പലതു ചെയ്യാൻ കിടക്കുന്നു..
എങ്ങനെയെങ്കിലും കേന്ദ്രസർക്കാരിനെ കൊണ്ടൊന്ന് സർക്കാരിനെ പിരിച്ചുവിടീക്കണം എന്നാലേ അടുത്ത ഇലക്ഷനു വന്നിട്ട് ഞങ്ങളെ കേന്ദ്രം പിരിച്ചുവിട്ടേ, ഭരിക്കാൻ സമ്മതിച്ചില്ലേ, ഇനി ജയിപ്പിക്കോ എന്നു കൂകി വീണ്ടും കയറി കസേരയിൽ ഇരിക്കാൻ പറ്റൂ
Suuuuuper....Reply...!!!
ഇനിയിവിടെ അടിച്ചുമാറ്റാനോ പിഴിഞ്ഞെടുക്കാനോ ഒന്നുമില്ല. ഒരു സിനിമയിൽ ഹരിശ്രീ അശോകന്റെ ഡയലോഗ് പോലെ ഇട്ടിരിക്കുന്ന അടിവസ്ത്രം മാത്രമേ ഉള്ളു വേണമെങ്കിൽ അതും ഊരി തന്നേക്കാം. അതുകൊണ്ട് മൂന്നാം ഊഴത്തിനു താല്പര്യം ഇല്ല
ഇനിയിവിടെ അടിച്ചുമാറ്റാനോ പിഴിഞ്ഞെടുക്കാനോ ഒന്നുമില്ല. ഒരു സിനിമയിൽ ഹരിശ്രീ അശോകന്റെ ഡയലോഗ് പോലെ ഇട്ടിരിക്കുന്ന അടിവസ്ത്രം മാത്രമേ ഉള്ളു വേണമെങ്കിൽ അതും ഊരി തന്നേക്കാം. അതുകൊണ്ട് മൂന്നാം ഊഴത്തിനു താല്പര്യം ഇല്ല
അയ്യപ്പ ഭക്തരെ ഊറ്റി കുറച്ചു സമ്പാദിക്കാമെന്നു കണക്കു കൂട്ടി. അതും പൊളിഞ്ഞു. Spot ബുക്കിങ് കുറച്ചു.
നിർഭാഗ്യവശാൽ ഇടതു വലതു ഭേദമെന്യേ നമുക്ക് ഒരു കാലത്തും നല്ല ധനകാര്യ മന്ത്രിമാരെ ലഭിച്ചിട്ടില്ല; ഭാവനാഭരിതമായ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും വ്യവസായങ്ങളും കെട്ടിപ്പെടുക്കാൻ നമുക്ക് കഴിഞ്ഞിട്ടുമില്ല; ബഡ്ജറ്റിന് പുറത്ത് എന്ന് തോന്നു മാറ് വിദഗ്ധമായി കടം വാങ്ങി ചിലവ് നടത്തുവാൻ സ്കീമുകൾ ഉണ്ടാക്കിയ തോമസ് ഐസക്കിനെപ്പോലുള്ള ഊതി വീർപ്പിക്കപ്പെട്ട ബലൂണുകളെയാണ് നമ്മൾ ആഘോഷിക്കുന്നത്: എന്നാൽ ഇന്നും പതിനായിരക്കണക്കിന് കുടുംബങ്ങളുടെ അത്താണിയും സർക്കാരിന്റെ പ്രധാന വരുമാനമാർഗ്ഗങ്ങളിലൊന്നുമായ ലോട്ടറി വിഭാവനം ചെയ്ത് നടപ്പിലാക്കിയ പി.കെ.കുഞ്ഞു സാഹിബിനെ നമ്മൾ സ്മരിക്കാറുമില്ല: ഒരു പക്ഷേ, കേരളം കണ്ട ഏറ്റവും മികച്ച ധനകാര്യ മന്ത്രി രണ്ടാം ഇം.എം സ് മന്ത്രിസഭാംഗമായ ശ്രീ പി.കെ.കുഞ്ഞ് തന്നെയാണ്🤗🤗🤗🤗🙏
ഗുളു ഗുളു ഭരണം.
കിണർ നികുതി പോലു൦തുടങ്ങിക്കഴിഞ്ഞു
സിംഗിനെ കൊണ്ട് രണ്ട് സ്ത്രീകളെ നരബലി നടത്തി , ഒരു മണ്ഡലകാലം നിയമസഭയിൽ കയറാതെ ഇരുന്നാൽ എല്ലാം കൈപ്പിടിയിൽ ഒതുക്കാമെന്ന ഭാവി പ്രവചനവും - PV വേറെ ലവലാടാ.....