Prime Debate | വോട്ടിനായുള്ള മുഖ്യമന്ത്രിയുടെ ഉറപ്പോ ? | Munambam Protest | CM Pinarayi Vijayan

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 94

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 17 днів тому +14

    എല്ലാം ശരിയാക്കും,നോക്കിയിരിക്കൂ.

  • @sankarannairm3316
    @sankarannairm3316 17 днів тому +11

    അതെന്ത് വഖഫ് എന്ന് പറഞ്ഞാൽ വർഗ്ഗീയം അതിനെ ചോദ്യം ചെയ്താൽ വർഗ്ഗീയം അതെന്തു ന്യായമാണ്

  • @RajusatlajM
    @RajusatlajM 17 днів тому +12

    ഇതും തിരഞ്ഞെടുപ്പ് സ്റ്റണ്ടോ? കാണാം:
    കേന്ദ്ര നിയമഭേദഗതി അംഗീകരിക്കാതെ ഇത് തീരില്ല..

  • @AlbertJames-lo9mk
    @AlbertJames-lo9mk 17 днів тому +31

    വയനാട് ഉള്ളവർ നോക്കി വോട്ട് ചെയ്യുക, അല്ലെങ്കിൽ നാളെ വാഖ്ഫ് പ്രശ്നം വയനാട്ടിൽ ഉണ്ടാവുക ആണെങ്കിൽ നിങ്ങളെ രക്ഷിക്കാൻ ആരും ഉണ്ടാവില്ല.. കയ്യിൽ ഇരിക്കുന്ന പൈസ കൊടുത്ത് വെറുതെ കോടതി കയറാം എന്ന് മാത്രം

    • @user-xb5pq
      @user-xb5pq 16 днів тому +3

      സൂക്ഷിച്ചാൽ ദുഖിക്കേണ്ട

  • @sankarannairm3316
    @sankarannairm3316 17 днів тому +10

    ഈ വഖഫ് എന്ന്പറയുന്നതിൽ ഒരു വർഗ്ഗീയതയും ഇല്ല അതിനെതിരെ പറഞ്ഞാൽ വർഗ്ഗീയം

  • @bijuworld4649
    @bijuworld4649 16 днів тому +4

    ഇടതിനെയും വലതിനെയും വിശ്വസിക്കാൻ കൊള്ളില്ല

  • @rjrj8200
    @rjrj8200 16 днів тому +3

    അയാളെ വിശ്വസിക്കാൻ പാടില്ല അപ്പോളാ അയാളുടെ വാക്ക്...👌

  • @sankarannairm3316
    @sankarannairm3316 17 днів тому +7

    ഇവിടെ എന്ത് കോപ്പിലെ വഖഫ് ഇവിടെ അഫ്ഘാനിസ്ഥാനാണൊ ശരിയത്ത് നിയമം അനുസരിക്കാൻ

  • @Kaafir916
    @Kaafir916 17 днів тому +9

    ഫക്കോഫ്……..🤪

  • @sankarannairm3316
    @sankarannairm3316 17 днів тому +6

    ഇനി ചിട്ടിപണം മാത്രമല്ല ഒരുവീടുവെക്കാൻ പെർമിറ്റ് വേണമെങ്കിൽ വഖഫ് മക്രിയുടെ ഒരു എൻ ഒ സി വാങ്ങികൊടുത്താൽ മതി അവര് പറയുന്ന ടാക്സ് കൊടുക്കണം (ജിസിയ)

  • @bernadjoseph1701
    @bernadjoseph1701 16 днів тому +6

    വഖ്ഫ് നിയമം അറബിക്കടലിൽ തള്ളുക

    • @kuriakosepm213
      @kuriakosepm213 16 днів тому

      This Arabian sea is also a waqf property because the name it's self is Arabi Kadal.😅

  • @sebastiancjchettanil8342
    @sebastiancjchettanil8342 16 днів тому +4

    ഏതായാലും ബിജെപി ഇടപെട്ടപ്പോൾ കാര്യം തീരുമാനം ആയി വരുന്നുണ്ട് 🙏🤔

  • @sankarannairm3316
    @sankarannairm3316 17 днів тому +4

    വോട്ട് അതിനുമുമ്പ് തീരുമാനിച്ചാൽമതി മറിച്ചായാൽ അനുഭവിക്കും

  • @sankarannairm3316
    @sankarannairm3316 17 днів тому +5

    മുനമ്പം മാത്രമല്ല കേരളം മുഴുവനും എല്ലാ ജില്ലകളിലും ഇതുപോലെ വഖഫിന് ധാരാളം ഭൂമി ഉണ്ട് തളിപഴറമ്പ് ടൗണടക്കം 600ഏക്രയും വഖഫാണത്രെഇറക്കിവിടില്ല എന്ന് പറഞ്ഞാൽ അവരുടേതാണ് എന്ന് സമ്മതിക്കലല്ലേ

  • @sajithomas560
    @sajithomas560 16 днів тому +3

    അച്ചോആരെയുനമ്പരുതെ ഇനിഅടുത്തഇലകഷൻ കുറെസമയംഎടുക്കു അങ്ങോട്ട്കത്തികൊട്വോട്ട്

  • @tomytomyjoseph1042
    @tomytomyjoseph1042 16 днів тому +1

    Prof. ചക്കോ സാർ, അഭിനന്ദനങ്ങൾ....

  • @prakashzacharias9303
    @prakashzacharias9303 16 днів тому +1

    Congrats checking sir

  • @binuedward5016
    @binuedward5016 17 днів тому +2

    ഗുഡ് ചാക്കോ ചേട്ടാ

  • @JosephMj-k4c
    @JosephMj-k4c 16 днів тому +3

    Kakkaf

  • @sankarannairm3316
    @sankarannairm3316 17 днів тому +2

    തെരഞ്ഞെടുപ്പ്കഴിഞ്ഞാക്ഷ വഖഫ് നിയമം നടപ്പാക്കും 2047ഒന്നും ആവണ്ടാ ശരിയാ നിയമം ഭാഗികമായി രാജ്യംമുഴുവൻ വന്നുകഴിഞ്ഞു. കൊൺഗ്രസ്സ് അങ്ങനെ 2013 നിയമം ഭേദഗതി ചെയ്തു നടപ്പിലാക്കി അത് മൂടിവെച്ച് ജനങ്ങളെ ചതിച്ചു

  • @jacobjohn9189
    @jacobjohn9189 16 днів тому +4

    Don’t vote this culprit congress/ communist

  • @rajeevkp9246
    @rajeevkp9246 16 днів тому +1

    എല്ലാ വക്കഫ് ഭൂമിക്കും പകരം സ്ഥലം കൊടുക്കാനുള്ള പരിപാടി ആയിരിക്കും

  • @RejiJoseph-i5o
    @RejiJoseph-i5o 16 днів тому

    തെരഞ്ഞെടുപ്പ് കഴിയട്ടെ

  • @gopalakrishnankenkayil361
    @gopalakrishnankenkayil361 16 днів тому

    ഓട്ട് കിട്ടാനുള്ള എല്ലാ അടവുകളുംഉപയോഗ്യക്കും ഇവരെ വിശ്വസിക്കരുത്

  • @RejiJoseph-i5o
    @RejiJoseph-i5o 16 днів тому

    കുറച്ചുകഴിഞ്ഞ് എല്ലാം ശരിയാക്കി തരും

  • @arathysooraj683
    @arathysooraj683 16 днів тому

    20ഉം തീയതിയിൽ ഇലക്ഷൻ കഴിയും 🤣🤣🤣🤣22ഉം തീയതിയിൽ ആലോചിക്കാമെന്ന് ജനങ്ങൾ ജാഗ്രതൈ 🤣🤣🤣

  • @tomytomyjoseph1042
    @tomytomyjoseph1042 16 днів тому

    നിയമ സഭലെ പ്രമേയത്തിൽ എന്തു കൊണ്ട് ചർച്ച നടന്നില്ല. മുനമ്പം എന്തു കൊണ്ട് പരാമർശം നടത്തി ഇല്ല.

  • @venugopalannairkp7125
    @venugopalannairkp7125 16 днів тому

    ഇടതന്റേയും വലതന്റേയും മാളത്തിൽ പുക കയറിത്തുടങ്ങി.😄

  • @sankarannairm3316
    @sankarannairm3316 17 днів тому +1

    ഒരാഴ്ചത്തെകാര്യം മാത്രം

  • @pramodtp4500
    @pramodtp4500 17 днів тому +1

    എല്ലാം ശരിക്കും

  • @johnsonkuruppassery9800
    @johnsonkuruppassery9800 16 днів тому

    Bishop, politicians are politicians. Don't trust them.

  • @Ramkumat-n4v
    @Ramkumat-n4v 15 днів тому

    കുടിക്കുന്ന വെള്ളത്തിൽ പോലും വിശ്വസിക്കരുത് ഉപതെരഞ്ഞെടുപ്പിൽ വോട്ടു നഷ്ട്ര പെടാതിരിക്കാനുള്ള ഒരു അടവുവാണ് അതുകൊണ്ട് പ്രിയ സഹോദരങ്ങളെ നിങ്ങൾ ദൈവത്തെ ഓർത്തു വിശ്വസിക്കരുത്

  • @krishnankuttyp4478
    @krishnankuttyp4478 16 днів тому

    ഇതിനുള്ള ശാശ്വതമായ പരിഹാരം കേന്ദ്രബിൽ മാ ത്രമാണ്. മറ്റെല്ലാം താൽക്കാലികം
    മാത്രം.

  • @rajeevkp9246
    @rajeevkp9246 16 днів тому

    ഈ മതേതര രാജ്യത്ത് മാതാടിസ്ഥാനത്തിൽ ഇങ്ങനെ ചെയ്യാമോ

  • @tennisejoseph
    @tennisejoseph 16 днів тому

    പകരം ഭൂമി നൽകിയാൽ എങ്ങനെ ഈ പ്രശ്നം തീരും

  • @SanthoshKumar-mh6oe
    @SanthoshKumar-mh6oe 17 днів тому +1

    Chako kalaparambil true prabutha malayali ❤❤❤

  • @RejiJoseph-i5o
    @RejiJoseph-i5o 16 днів тому

    ഇറക്കി വിടണ്ട 10 പുലിയെ വിട്ടാൽ മതി

  • @venugopalannairkp7125
    @venugopalannairkp7125 16 днів тому

    ഇവർ നേരിട്ടെതിർത്ത് വധിക്കാൻ പറ്റില്ലാന്നാകുമ്പോൾ കൂടെക്കൂടി പിന്നിൽ നിന്ന് തലവെട്ടുന്ന പണിയാണ് ഇടതനും വലതനും ചെയ്യുന്നത്.

  • @praveenpraveen5011
    @praveenpraveen5011 16 днів тому +2

    അതാണ് സത്യം.. അടിമകൾ അല്ലാത്ത സെരിയും തെറ്റും തിരിച്ചറിയുന്ന 2 ലക് .. മനുഷ്യർ മാത്രമേ കേരളത്തിൽ ഉള്ളു.. അതിൽ 1 njaan ആണ് 😁

  • @goodmorning-qj7nl
    @goodmorning-qj7nl 16 днів тому

    കേന്ദ്ര WAQF നിയമം മാറ്റാം വരതെ സംസ്ഥാനത്തിന് ഒന്നും ചെയ്യാൻ കഴിയില്ല.ഇറക്കി വിടാതെ വേണേൽ നോക്കാം . വിൽക്കാനും ലോൺ എടുക്കാനും നോക്കിയാൽ ആരും ഒരു ബാങ്കും പണം തരില്ല..

  • @tomytomyjoseph1042
    @tomytomyjoseph1042 16 днів тому

    Sri. ബാലദേവ് രക്തം വരുന്ന കാര്യം പറയുന്നു. എങ്ങനെ ആണ് സാർ അതുഉണ്ടാകുന്ന.?...

  • @venugopalannairkp7125
    @venugopalannairkp7125 16 днів тому

    കേരളാ സർക്കാരിന് ഇവിടെ എന്തു റോളാണുള്ളത്, ഇവരേക്കൊണ്ട് ചെയ്യാൻ പറ്റുന്നത്, വഖഫ് ബോർഡ് ആക്ട് എന്ന വിഷവൃക്ഷത്തേ വെട്ടിമാറ്റാൻ പറ്റുമായിരിക്കും
    എന്നാൽ അനുകൂല കാലാവസ്ഥ വരുമ്പോൾ പൂർവ്വാധികം ശക്തിയായി വളർന്നു വരും. അതുണ്ടാകാതിരിക്കാൻ ആ വ്രക്ഷത്തേ വേരോടെ പിഴുതെറിയണം, അതിവരേക്കൊണ്ട് സാധിക്കില്ല, അത് കേന്ദ്ര സർക്കാരാണ് ചെയ്യേണ്ടത്.

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 16 днів тому

    വാക്ഫിന് എന്തിനാ ഒരു മന്ത്രി. ജനങ്ങളെ അപ്പി നക്കാനോ.😂😂😂😂😂😂

  • @Krishna-n5g4d
    @Krishna-n5g4d 16 днів тому +1

    ചാക്കോ കാളപ്പറമ്പിൽ പറഞ്ഞ കാര്യങ്ങൾ വാസ്തവമാണ്.

  • @tennisejoseph
    @tennisejoseph 16 днів тому

    ഐ എൻ എല്ലിനും വോട്ട് ചെയ്യാമെന്ന് ആളുകൾക്ക് എന്തുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്തു കൂടാ

  • @Sojanmathew-v6q
    @Sojanmathew-v6q 16 днів тому

    നിയമനിർമ്മാണ സഭയിൽ വഖഫിനനുകൂലമായി നിയമം ഉണ്ടാക്കിയിട്ട്, പൊതുസമൂഹത്തിൽ വന്ന് ഒരുകൊണപ്പവു൦ ഉണ്ടാവില്ലാന്ന് പറയുന്നതിനെ മലയാളത്തിലെന്താണ് പറയുക

  • @drbeauty-co-in
    @drbeauty-co-in 16 днів тому

    പ്രമേയം ഒന്ന് എടുക്കാനുണ്ടോ

  • @RejiJoseph-i5o
    @RejiJoseph-i5o 16 днів тому

    😮

  • @ഒറ്റകൊമ്പൻ-ഴ9ശ

    😂.. അച്ഛൻ... വീണു 😢😢😢😢

    • @unnikrishnannair6042
      @unnikrishnannair6042 17 днів тому +1

      ഇ അച്ഛൻ എല്ലാവരെയും വിഴ്തും 😢

    • @pious.mathew8411
      @pious.mathew8411 17 днів тому +1

      ആര് വീണു ?

  • @pious.mathew8411
    @pious.mathew8411 17 днів тому +1

    😂😂😂😂😂😂😂

  • @PurushanHpd
    @PurushanHpd 17 днів тому +1

    വക്കഫെ

  • @tomytomyjoseph1042
    @tomytomyjoseph1042 16 днів тому

    Adv. ബെലദേവ് അൽമാർത്ഥത ഉള്ള ആളാണെന്ന് തോന്നു ന്നുണ്ട് എങ്കിൽ, ഈ സ്ഥലം ഒന്ന് സന്ദർശിക്കുക. അല്ലാതെ തല്പര കക്ഷികൾക്ക് വേണ്ടി ചാനലുകളിൽ വാദം പറയുന്നതിൽ അർത്ഥമില്ല.

  • @LeanFernandez-z7u
    @LeanFernandez-z7u 16 днів тому

    ബലദേവ് സച്ചിദാനന്ദ തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല താൻ ഇടത് സഹയാത്രികൻ ആണല്ലോ, ഇത്രയും മാസവും വർഷവും ഈ ജനങ്ങൾ ഇത്രയും കഷ്ടപ്പെട്ട് പരമാവധി ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോൾ സമരം ആരംഭിച്ചതിനുശേഷമാണ് താങ്കളും താങ്കളുടെ രാഷ്ട്രീയ പാർട്ടിയും ഈ അടവുമായി രംഗത്ത് വന്നിരിക്കുന്നത്. അസംബ്ലിയിൽ 140 എംഎൽഎമാരും എന്തു ഉദ്ദേശത്തിലാണ് കേന്ദ്ര ഗവൺമെന്റ് കൊണ്ടുവരുന്ന waqf നിയമ ഭേദഗതി അംഗീകരിക്കുകയില്ല എന്ന് നിയമം പാസാക്കിയത്.ഇത്രയും കാലമായി ഇടതും വലതും ചേർന്ന് മുസ്ലീങ്ങൾക്ക് മാത്രമായി എന്തെല്ലാം ഉപകാരങ്ങളാണ് ചെയ്തു കൊടുത്തത്.. ഒരു ഗതിയും പരിഗതിയും ഇല്ലാതെ കഷ്ടപ്പെട്ട് വളഞ്ഞ പാവപ്പെട്ട ഭക്ഷണത്തോട് കേന്ദ്ര ഗവൺമെന്റ് ബിജെപിയും രംഗത്തുവന്ന് സഹായിക്കാൻ തുടങ്ങിയപ്പോൾ നിങ്ങൾ പറയുന്നു വർഗീയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഉണ്ടാക്കാനും വോട്ട് രാഷ്ട്രീയ മുതലെടുപ്പും ഒക്കെ ആണെന് താണവും മാനവും വിവേകവുംഇല്ലാത്ത മറുപടികൾ. എന്തായാലും കേരളം അടുത്ത പ്രാവശ്യം ബിജെപി ഭരിക്കും. അതിൽ നിങ്ങൾ ബുദ്ധിമുട്ടിയിട്ട് കാര്യമില്ല.

  • @jnmedia6198
    @jnmedia6198 16 днів тому

    പിണറായി ചതിയൻ ആണ് വിശ്വസിച്ചാൽ ദുഖിക്കേണ്ടി വരും

  • @sandras4910
    @sandras4910 16 днів тому

    Ldf vannu ellam shariyakkum aarum pedikkenada👍😂

  • @byjugypsy5482
    @byjugypsy5482 16 днів тому

    ഇറക്കി വിടില്ല എന്ന ഔദാര്യമാണോ നിങ്ങൾ മുന്നോട്ടുവയ്ക്കുന്നത് സഖാവേ 😢
    നിങ്ങൾ ഔദാര്യമായി മുന്നോട്ടുവയ്ക്കുമ്പോൾ നിങ്ങൾ എന്ത് സെക്കുലർ സ്വഭാവമാണ് മുന്നോട്ടുവയ്ക്കുന്നത് സഖാവേ
    സെക്കുലർ ജനാധിപത്യ ഭരണഘടനയുള്ള ഈ നാട്ടിൽ ശരിയത്ത് നിയമം അല്ലല്ലോ
    സെക്കുലർ സ്വഭാവത്തിന് എതിരെ നിൽക്കുന്ന എന്തു ചക്കരക്കട്ട ആണെങ്കിലും ആയാലും എടുത്ത് അമെൻമെന്റ് ചെയ്യണം എന്ന് ചിന്തിക്കു സഖാവേ
    പാർട്ടിയിൽ ഇപ്പോൾ സഖാപ്പി ക്കൾ ആണോ കാര്യങ്ങൾ തീരുമാനിക്കുന്നത്😮
    ബിജെപി ഇതിൽ മുതലെടുത്താൽ സെക്കുലർ എന്നുപറഞ്ഞ് വീമ്പിളക്കുന്ന ഇടതും വലതും നല്ല വില കൊടുക്കേണ്ടി വരും, കാരണം നിങ്ങടെ പുറംപൂച്ചിൽ മാത്രമേ സെക്കുലർ ഉള്ളൂ,😅

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 16 днів тому

    നിങ്ങൾ എല്ലാവരും അരി ആഹാരം തന്നെ യാണ് എന്ന് നിങ്ങൾക്ക് ബോധ്യം ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു

  • @josephchacko5625
    @josephchacko5625 16 днів тому

    Nanam ketta vargam oru metric tonne urappu.kitti vote cheyyu athu mathi uluppillatha vargam 40 metric tonne urappu kitti mathi party van bhiiripakshathode vijayikkum

  • @ഒരുഉപദേശകൻ
    @ഒരുഉപദേശകൻ 17 днів тому +1

    Bhoologa election thattippanu, please listen.

  • @kannursafari2652
    @kannursafari2652 17 днів тому +1

    ഈ പ്രശ്നം പിണറായി പരിഹരിച്ചു കളയുമോ എന്നാണ് news 18 നെ പോലെ എന്റെയും പേടി.

  • @RR-lc7ik
    @RR-lc7ik 16 днів тому

    Pakisthan afgnisthan walkoff 😅😀

  • @mrgopal6388
    @mrgopal6388 16 днів тому

    Pinarayi shop chanal😂 18

  • @rahulrdev4535
    @rahulrdev4535 16 днів тому

    No 1 വർഗീയത കളിക്കുന്നത് ഇടതനും വലതനും ആണ് ഇവിടെ... ഇതുവരെ അവർ ഇങ്ങനെ കളിച്ചത് കൊണ്ടാണ് കേരളം ഈ നിലയിൽ എത്തിയത്...

  • @TMP710
    @TMP710 16 днів тому

    ഇത് വരെയും LDF ഉം UDF ഉം മുനബം വിഷയത്തിലും വഖഫ് വിഷയത്തിലും അനുകൂലമായ നിലപാട് എടുക്കാൻ സാധിക്കുന്നില്ല എങ്കിൽ നിങ്ങൾ മുസ്ലിം ലീഗിൽ ലയിക്കുകയാണ് നല്ലത്...

  • @pious.mathew8411
    @pious.mathew8411 17 днів тому +1

    😂😂😂😂😂😂😂😂😂😂😂😂😂😂

  • @sankarannairm3316
    @sankarannairm3316 17 днів тому +3

    മുനമ്പം മാത്രമല്ല കേരളം മുഴുവനും എല്ലാ ജില്ലകളിലും ഇതുപോലെ വഖഫിന് ധാരാളം ഭൂമി ഉണ്ട് തളിപഴറമ്പ് ടൗണടക്കം 600ഏക്രയും വഖഫാണത്രെഇറക്കിവിടില്ല എന്ന് പറഞ്ഞാൽ അവരുടേതാണ് എന്ന് സമ്മതിക്കലല്ലേ

  • @RejiJoseph-i5o
    @RejiJoseph-i5o 16 днів тому

    ഇറക്കി വിടണ്ട 10 പുലിയെ വിട്ടാൽ മതി

  • @tomytomyjoseph1042
    @tomytomyjoseph1042 16 днів тому

    Sri. ബാലദേവ് രക്തം വരുന്ന കാര്യം പറയുന്നു. എങ്ങനെ ആണ് സാർ അതുഉണ്ടാകുന്ന.?...