Aliyans - 543 | ഇമേജ് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 9 січ 2023
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 424

  • @salamsahadiya4724
    @salamsahadiya4724 Рік тому +52

    സ്ഥിരമായി Aliyans കാണുന്നവർ like adii😍

  • @unnikrishnan3762
    @unnikrishnan3762 Рік тому +87

    ഇന്നത്തെ അളിയൻസ് സൂപ്പർ. 100 മാർക്ക്. ക്ലീറ്റോ തകർത്തു, ആദ്യമായി കണ്ണ് നനയിച്ച അഭിനയവും ആശയവും. എല്ലാവരും ഒന്നിനൊന്ന് മേലെ. ആശയ ദാരിദ്ര്യമില്ലാത്ത ദിവസങ്ങൾക്കായി കാത്തിരിയ്ക്കുന്നു.

  • @dineshneelambari9148
    @dineshneelambari9148 Рік тому +19

    റൊണാൾഡോ വാഴയിലയിൽ ചോറും, കറിയും, തോരനും ഒക്കെ കെട്ടി 2മണിക്കൂർ കഴിഞ്ഞു തുറക്കുമ്പോൾ ആ ഫുഡിന്റെ മണത്തിന്റെ കാര്യം പറഞ്ഞപ്പോൾ പണ്ട് 8th മുതൽ 10th വരെ പഠിച്ചപ്പോൾ അമ്മ ഉണ്ടാക്കിത്തരുന്ന ഫുഡ്‌ ഓർമവന്നു❤️❤️... ഇപ്പോൾ കൂടെ ഇല്ലാത്ത അമ്മയെയും 😢😢😢

  • @AshrafAshraf-xk7qm
    @AshrafAshraf-xk7qm Рік тому +105

    ക്ലീറ്റന്റെ അടുത്ത് നിന്ന് പോയപ്പോ അവനും രക്ഷപ്പെട്ടു 😀😀😀
    തങ്കം 😀😀👌👌👌👌

  • @Foxtale24
    @Foxtale24 Рік тому +110

    അമ്മാവൻ വന്നല്ലോ 👌👌അമ്മാവനെ ദയവായി എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്തണം...please🙏🙏🙏

  • @sherushaikh1216
    @sherushaikh1216 Рік тому +252

    Cleetto കരയുമ്പോൾ എനിക്ക് മാത്രമാണോ ചിരിവരുന്നേ 😄😄😄😄

  • @sairandhrysai1430
    @sairandhrysai1430 Рік тому +12

    ക്‌ളീറ്റോന്റെ അടുത്ത് നിന്നു പോകുന്നവരെല്ലാം രക്ഷപ്പെടുകയാണല്ലോ ക്‌ളീറ്റോ.... തങ്കം തഗ് ലൈഫ്...... 🤣🤣🤣🤣🤣

  • @sridhyavanivlogs337
    @sridhyavanivlogs337 Рік тому +25

    ക്ലീറ്റസ് ചേട്ടൻ പാട്ട് അടിപൊളി സൂപ്പർ സൂപ്പർ 👏👏👏👏👏💖💖💖💖💖❤️❤️❤️❤️

  • @Suresh-tu3sw
    @Suresh-tu3sw Рік тому +22

    👏👏സൂപ്പർ ഇമേജ് 👏👏
    അമ്മാവൻ പെട്ടെന്ന് വന്നു പെട്ടെന്ന് പോയല്ലോ... എന്നാലും വന്നതിൽ സന്തോഷം.. 😊😊😊എല്ലാവരും പൊളിച്ചു 👌👌

  • @Sign_Of_Letters
    @Sign_Of_Letters Рік тому +113

    അമ്മാവൻ വന്നപ്പോൾ episode ഉഷാറായി.....കൂടെ നടരാജനും ആയപ്പോൾ കിടു ...👌👌

  • @sajanskariah3037
    @sajanskariah3037 Рік тому +13

    ക്ലീറ്റോ പാട്ട് കൊള്ളാം.....👌👍
    മലയാളത്തിൻ്റെ ഗാനഗന്ധർവൻ
    ശ്രീ യേശുദാസിന് 83 വയസ്സ്....
    ഇഷ്ടഗായകന് ജന്മദിനാശംസകൾ
    🎂🥳🎉👏💖

    • @jubimathew3169
      @jubimathew3169 Рік тому +1

      Manushattam thottu teenttettillatta pattykaran, what use?

  • @amarjtihthekkedath2530
    @amarjtihthekkedath2530 Рік тому +18

    അമ്മാവന്റെ ആ വരവിനായി എത്രനാൾ ആഗ്രഹിച്ചിരുന്നു

  • @alphonsajohn1473
    @alphonsajohn1473 Рік тому +9

    എത്രയും വേഗം ക്ലീറ്റോനെ ഒരു നല്ല നിലയിൽ കാണിക്കണം.ക്ലീറ്റോ ഫാമിലി ഒരുപാട് ഇഷ്ടം

  • @factwithambu1297
    @factwithambu1297 Рік тому +10

    കാര്യം അളിയനും അളിയനും തമ്മിൽ ഇടിയായിരിക്കും.. അത് ഞങ്ങടെ കുടുംബ കാര്യം.. ഞങ്ങൾ അങ്ങ് സഹിക്കും... എന്ന് വെച്ച് ക്‌ളീറ്റോ ന്റെ ഇമേജ് പോയാൽ ഞങ്ങൾ സഹിക്കില്ല... Any way പാട്ട് പൊളിച്ചു ❤️

  • @MrJoy8888
    @MrJoy8888 Рік тому +5

    എന്റെ പൊന്നു റൊണാൾഡോ .... നിങ്ങളുടെ പൊതിച്ചോറിലെ മെനു .... സഹിക്കാൻ വയ്യ പൊന്നേ.... എന്നെ വെറുതെ 40 വർഷം പിന്നിലോട്ടു കൊണ്ടുപോയി ..... നാളെ പൊണ്ടാട്ടിയെക്കൊണ്ട്‌ ഒന്ന് try ചെയ്യിച്ചാലോന്ന് ഒരു ചെറിയ ...... ഇംഗിതം..... ഒത്താൽ ഒത്തു ....

  • @ajeeshopr3926
    @ajeeshopr3926 Рік тому +88

    പ്രമുഖൻ ക്ളീറ്റോ മച്ചമ്പിയുടെ ഈ ഈ എന്നുള്ള കരച്ചിൽ, പിന്നെ തങ്കത്തിന്റെ എരിതീയിൽ പെട്രോൾ ഒഴിക്കുന്നതും കേട്ട് എനിക്ക് ചിരി അടക്കാൻ പറ്റുന്നില്ല 😄😄😄

  • @Klm531
    @Klm531 Рік тому +16

    നടരാജന്റെ വരവ് മാമുക്കോയ വരുന്നപോലെ 😂😂😂😂😂🤣🤣

  • @robinsmini4835
    @robinsmini4835 Рік тому +26

    റൊണാൽഡ് പൊതി ചോറ് വർണ്ണിച്ചപ്പോൾ വായിൽ വെള്ളമൂറി ഇല കിട്ടാനില്ല നാട്ടിൽ വരുമ്പോൾ കഴിക്കണം

  • @vinayakkanil7806
    @vinayakkanil7806 Рік тому +10

    നടരാജൻ കി ജയ്. മുത്തേ മുത്തേ കണ്ണട മുത്തേ കണ്ണട വെച്ചൊരു നടരാജൻ മുത്ത് 😄😄😄. കുറെ നാൾക് ശേഷം അമ്മാവൻ വന്നലോ

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Рік тому +15

    Clito is always classic. Super. Thangam thunders. Wah. Lovely Lilly mole. Amazing ammava. Ronald rocks. King kanakan

  • @sairaaziz6472
    @sairaaziz6472 Рік тому +96

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരേ ഒരു പ്രോഗ്രാം അളിയൻസ്

  • @shynikaithavana
    @shynikaithavana Рік тому +14

    ഉഷാറായിട്ടുണ്ട്... അമ്മാവൻ, നടരാജൻ തിരിച്ചുവരവ് ഉഗ്രൻ ❤️

  • @sidhiqsidhiq4085
    @sidhiqsidhiq4085 Рік тому +27

    ക്ലിറ്റസിന്റെ പാട്ട് ഒരു രക്ഷയും ഇല്ല സൂപ്പർ 😍

  • @valsalaaravindan9514
    @valsalaaravindan9514 Рік тому +13

    ക്‌ളീറ്റോ ഈ... ഈ.. ഈ... എനിക്കു ചിരിച്ചിട്ട് ശ്വാസം മുട്ടിപ്പോയി... റൊണാൾഡോ.. കലക്കി..

  • @deepachandran1167
    @deepachandran1167 Рік тому +19

    ഞാൻ regular ആയിട്ട് കാണുന്ന ഒരേയൊരു പ്രോഗ്രാം ആണ് അളിയൻസ് 💖😍അടിപൊളി 👍🏻👍🏻

  • @christeena3343
    @christeena3343 Рік тому +15

    റൊണാൾഡോ സൂപ്പർ സൂപ്പർ 😀അമ്മാവൻ വന്നത് നന്നായി.....

  • @itsme1938
    @itsme1938 Рік тому +9

    എന്നാലും റൊണാൾഡിന്റെ ആ പ്രാർത്ഥന😅

  • @navasmalanavasmala5137
    @navasmalanavasmala5137 Рік тому +34

    ഇതിലഭിനയിക്കുന്ന കനകൻ ക്ളീറ്റസ് തങ്കം നന്നായി പാടുന്നവരാണ് ലില്ലിടെ കാര്യമറിയില്ലാ 🌹🌹🌹

    • @dhanyatigi5830
      @dhanyatigi5830 Рік тому +6

      Lilly dancer ആണ്

    • @user-yv5mk2pp5b
      @user-yv5mk2pp5b Рік тому +5

      Dancer aanu

    • @manoharanmanu3022
      @manoharanmanu3022 Рік тому +1

      lilly dancer aanu.soumya real life ilum lilliye polea thannea aanu.

    • @lalithavg4588
      @lalithavg4588 Рік тому +2

      ലില്ലിയും നന്നായി പാടും 👍

    • @vijayanj2394
      @vijayanj2394 Рік тому +1

      ലില്ലി നല്ല സൂപ്പർ പാട്ടുകാരി ആണ് ഒപ്പം നല്ല ഒരു ഡാൻസർ കൂടി ആണ് ഉടൻ ഉള്ള എപ്പിസോഡിൽ ലില്ലിയുടെ ഒരു പാട്ടും പ്രതീക്ഷിക്കാം

  • @MrJen899
    @MrJen899 Рік тому +2

    ക്‌ളീറ്റോ കരഞ്ഞെങ്കിലും എന്താ ഒറ്റ ഒരു പാട്ട് കൊണ്ടു ഇമേജ് വന്നില്ലേ... പാട്ടു പൊളി ❤️❤️❤️❤️റൊണാൾഡും തങ്കവും ലില്ലിയും ഗിരി അമ്മാവനും തകർത്തു ❤️❤️❤️

  • @abupalakkadan9170
    @abupalakkadan9170 Рік тому +3

    ക്ലീറ്റോടെ.... ഈ..ഈ..ഈ..ഹ് എന്നുള്ള കരച്ചിലാണ് ഏറ്റവും വലിയ കോമഡി

  • @nabeesasubair3111
    @nabeesasubair3111 Рік тому +11

    റൊണാൾഡ് എല്ലാ എപ്പിസോഡിലും വേണം

  • @Ss-cj8xe
    @Ss-cj8xe Рік тому +4

    "ഗീവർഗീസ് പുണ്യാളാ... എത്രയും പെട്ടെന്ന് മച്ചമ്പീനെ അങ്ങ് മേലോട്ട് കൊണ്ടുപോണെ.... " 🤭🤭🤭😜😜😜എന്റെ റൊണാൾഡ് മച്ചമ്പീ.... ഇങ്ങള് പൊളിയാണ് 👌👌👌

  • @this.is.notcret
    @this.is.notcret Рік тому +17

    അടിപൊളി എപ്പിസോഡ് 👌🔥♥️
    ഞങ്ങളും ഉണ്ടാക്കി പൊതിച്ചോറ് കനകൻ മച്ചമ്പി മിസ്സിംഗ്‌ 😊 നടരാജൻ സൂപ്പർ👍ഈ അമ്മാവൻ എവിടെന്നു പ്രത്യക്ഷപ്പെട്ടു
    ക്‌ളീറ്റോയെ പൊക്കി പറയാൻ ഒരു പെങ്ങളും ഭാര്യയും ഉള്ളിടത്തോളം ക്ലീട്ടോയാണ് ജനനായകൻ😆😊

  • @Laljoh
    @Laljoh Рік тому +6

    ക്‌ളീറ്റോ മച്ചമ്പി അല്ലാണ്ട് വേറെ ആര് നായകൻ... അടിപൊളി... 😄

  • @shajeerillathakkayil6825
    @shajeerillathakkayil6825 Рік тому +10

    ഒരു ഐഡിയ ഒരു ചായ ഇട്ട് കുടിച്ചാലോ😁

  • @sajisurendrababu3316
    @sajisurendrababu3316 Рік тому +1

    ക്ലീറ്റൊ യുടെ പാട്ട് fleek. 👍👌❤️ റൊണാൾഡോ യ്ക്ക് ക്ലീറ്റൊ യോട് ഉള്ള സഹോദര സ്നേഹം ഇവിടെ കാണാം 👍 അമ്മവന്റെ ദേഷ്യത്തിൽ പോകുന്നത് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു.
    നടരാജൻ ന്റെ look Super
    👍 ഈ episod beautiful.❤️❤️👍👍👍👌

  • @sbpetlover1051
    @sbpetlover1051 Рік тому +2

    ഞാൻസ്ഥിരമായി കാണുന്ന രണ്ടേ രണ്ട് പരിപാടി ഒന്ന് മറിമായം മറ്റേത് അളിയൻസും വേറെ ഒന്നും കാണാറില്ല 👍👍

  • @PriyaSuresh-bw3sl
    @PriyaSuresh-bw3sl Рік тому +4

    തുടക്കത്തിലുള്ള ഡയലോഗുകൾ കൊതിപ്പിച്ചു കളഞ്ഞു

  • @user-yv5mk2pp5b
    @user-yv5mk2pp5b Рік тому +18

    കരഞ്ഞു പോയി ക്‌ളീറ്റോച്ചാ ശെരിക്കും സന്തോഷവും സങ്കടവും ഒക്കെ കൊണ്ട് 🙏🙏🙏

  • @som4403
    @som4403 Рік тому +6

    Ronald vanna muthal aliyans vere level comedy

  • @jyothimohanan765
    @jyothimohanan765 Рік тому +26

    ക്ളീറ്റസിന്റെ പാട്ട് സൂപ്പർ 👌👌👌👌

    • @jayamadhavan9218
      @jayamadhavan9218 Рік тому

      chavitte kollanam clitonay. nanam kayttavan.vàry oru pani therayaam

  • @sjsj346
    @sjsj346 Рік тому +2

    എല്ലാം കൊണ്ടും തകർപ്പൻ സ്കിറ്റ് ... ഇത് ഒരു ബൂസ്റ്റർ സ്കിറ്റാണ്...

  • @bindhus2885
    @bindhus2885 Рік тому +10

    റൊണാൾഡോ അടിപൊളി. ഇന്നത്തെ എപ്പിസോഡ് സൂപ്പർ

  • @cherianverghese9359
    @cherianverghese9359 Рік тому +8

    Come on every body 👁️

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 Рік тому +14

    നടരാജൻ കി ജയ് 👍🏾👍🏾👍🏾ഞാൻ
    നടരാജന്റെ പാർട്ടി.......

  • @mohamedthaha1538
    @mohamedthaha1538 Рік тому +3

    Ammaavan....athaanu Abhinayam👌 ithra kaalam Evide poyenno, illaayirunnenno ulla Yaathoru thonnalum namukku varuthaatha sooper Act👍

  • @jinson12
    @jinson12 Рік тому +2

    Girirajan ammavane kandittu santhosham....Ella episode ilum ammavan undavatte...

  • @janeeshk9173
    @janeeshk9173 Рік тому +5

    നല്ല എപ്പിസോഡ്... റൊണാൾഡിന്റ കുറച്ച്... ഓവർ...ഇപ്പോൾ ശരിക്കും ഓന്ത് അമ്മാവൻ അല്ല... ഞാൻ പറയണ്ടല്ലോ തീറ്റ യുടെ കാര്യത്തിലാണോ എന്തോ? എനിക്ക് അറിയില്ല nannayittynd

  • @padayoottam..2121
    @padayoottam..2121 Рік тому +1

    രാഷ്ട്രീയം ഒന്നും വേണ്ട മച്ചംബി ഗൾഫിൽ ലേക്ക് വല്ലോം പൊക്കൊ ക്ളീറ്റസ്സ് അണ്ണാ... നാട്ടിലെ രാഷ്ട്രീയ ചൂതാട്ടം ആകെ കോഞ്ഞാട്ട ആവുന്നത് നമ്മൾ ദിവസം കാണുന്നതല്ലേ..😊☺️നടരാജനണ്ണൻ വന്നപ്പോൾ തങ്കത്തിൻെറ മുഖഭാവങ്ങൾ ഒരു വല്ലാത്ത അഭിനയം തന്നെ ഒരു രക്ഷയും ഇല്ല..👌👌👌അവസാനം ക്ളീറ്റസ്സ് ൻെറ പാട്ട് തകർത്തു സൂപ്പർ ആയി..😊☺️👍👍👍

  • @shelbinjose9273
    @shelbinjose9273 Рік тому +8

    അമ്മാവൻ സൂപ്പർ

  • @snehalathais3196
    @snehalathais3196 Рік тому +2

    തങ്കത്തിന്റെ വീട്ടിൽ നായകുട്ടി യെ വളർത്തുന്നുണ്ടോ, ഇടയ്ക്കിടയ്ക്ക് മോങ്ങുന്ന ഒച്ചയുണ്ടല്ലോ

  • @chandranmancheyil254
    @chandranmancheyil254 Рік тому +3

    എല്ലാംകൂടി നന്നായിട്ടുണ്ട് നല്ല ഒരു എപ്പിസോഡ് ചിരിക്കാനും ചിന്തിക്കാനും

  • @meenathomas182
    @meenathomas182 9 днів тому

    ക്‌ളീറ്റയുടെ കരച്ചിൽ പോളിയാണ് .... ങ്ങീ ങ്ങീ 😂കലക്കീട്ടാ 👌👌

  • @meenumanu4836
    @meenumanu4836 Рік тому +5

    oh angane anmavane last kondu vannu😂

  • @radhakrishnanv9584
    @radhakrishnanv9584 Рік тому +8

    Supper episode 👌

  • @simpilfoodveedios5630
    @simpilfoodveedios5630 Рік тому +1

    ക്‌ളീറ്റോയുടെ പാട്ട് സൂപ്പർ 👍👍👏👏👏കലക്കി പൈസ നല്ല കാര്യത്തിനായി ഉപയോഗിച്ച് 🙏🙏

  • @rizusrecipe3602
    @rizusrecipe3602 Рік тому +3

    Lilly paraya adutha minister nadarajan aavum nnev🤣🤣🤣 ente lillyee

  • @annieraju1700
    @annieraju1700 Рік тому +3

    Sooper today's episode 👍

  • @abdulrasheedk2720
    @abdulrasheedk2720 Рік тому +6

    ക്ലിറ്റോടെ കരച്ചിൽ 🤣🤣😂😂😂

  • @hussainaraharahman6875
    @hussainaraharahman6875 Рік тому +8

    അത്യുഗ്രൻ. അഭിനന്ദനങ്ങൾ! കലക്കി!

  • @mjsmehfil3773
    @mjsmehfil3773 Рік тому +3

    I hope Aneeshji is busy with his movie...
    God bless my Method Actors..
    Sunny Sebastian
    Kochi Kerala

  • @vidyaabilash7526
    @vidyaabilash7526 Рік тому +2

    പാട്ട് കേട്ടപ്പോൾ സഗടം വന്നു സൂപ്പർ ആയിപാടി ❤️❤️❤️❤️❤️❤️❤️❤️

  • @thankammaraju9868
    @thankammaraju9868 Рік тому +2

    ക്ളീടോടെ കൂടെന്ന് പോയപ്പം അവനും രക്ഷ പെട്ടു.... തങ്കം

  • @user-jr2rw6wh7d
    @user-jr2rw6wh7d Рік тому +58

    യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്ക് അടി 🥰

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 Рік тому +5

    എന്റെ മച്ചമ്പി റേ റോണാൾഡേ നിന്നെ എന്താ ഞാൻ ചെയ്യ നീ വന്നത് മുതൽ അളിയൻസ് വോറ ല വലായി ഒന്നും പറയാനില്ല

  • @rajanisworld
    @rajanisworld Рік тому +6

    Hi aliyans team😍😍😍

  • @kabeerhussaincvdykabeerhus2356

    Kleeto സ്കൂട്ടറിൽ ഹിമാലയം വരെ പോകുന്നത് ആലോചിച്ചിട്ട് ചിരിക്കത്തിരിക്കൻ കഴിയുന്നില്ല

    • @lakshmirathinaswamy3751
      @lakshmirathinaswamy3751 Рік тому +1

      Himalayam vare cycleine thallikondu pikum...pinne tholil thookivechu everestum kayarum nammude Natarajan

  • @nambeesanprakash3174
    @nambeesanprakash3174 Рік тому +4

    വീണ്ടും വിഷയം ഇല്ലാതായോ 😃

  • @unniunni-dc5tq
    @unniunni-dc5tq Рік тому +4

    പൊളിച്ചു ക്ലിറ്റോ ❤️❤️❤️

  • @rajendranvayala4201
    @rajendranvayala4201 Рік тому +6

    ഏത് ചാനലിലും ഇപ്പോൾവരുന്നതും കണ്ടപഴയ സീരിയലുകളിലും ഒന്നാമത് അളിയൻതന്നെയല്ലേ...എന്താസംശയം

  • @rockfightergamerz1412
    @rockfightergamerz1412 Рік тому

    നടരാജൻ,,,ക്ലീട്ടോ ഇവിടെ ഇല്ലെ ??? നേതാവ് എന്ന് തികച്ചു vilikkaathathaayirunnuu...
    സൂപ്പർ episode

  • @sreejithnmd7726
    @sreejithnmd7726 Рік тому

    ഇന്നത്തെ അളിയൻസ് സൂപ്പർ. 100 മാർക്ക്. ക്ലീറ്റോ തകർത്തു,

  • @prajithpraju5253
    @prajithpraju5253 Рік тому

    Great 🥰🙏മനസ്സിൽ നന്മയുള്ളവർക്ക് കരയുന്ന മനസിനെ കാണാൻ പറ്റും 💯

  • @pkarjun3658
    @pkarjun3658 Рік тому +4

    അമ്മാവൻ വന്നേ... 😄😄

  • @jomonsworld2200
    @jomonsworld2200 Рік тому

    ആരൊക്കെ എന്ത് പറഞ്ഞാലും ക്‌ളീറ്റോ വേറെ ലെവൽ 😎😎😎🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥suuuuuuuuuuper 🙏🙏

  • @anitadavid1030
    @anitadavid1030 Рік тому +1

    Manjuchechi ye കട്ട വെയ്റ്റിങ്...20th January 🥰frm Bhrain 😀

  • @meerapushparajan2166
    @meerapushparajan2166 Рік тому +2

    കിടുക്കി

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 Рік тому +1

    ഇതൊന്നും കാണാൻ മറ്റെ അളിയൻ ഇല്ലാതെ പോയല്ലോ

  • @narasimhashenoy4049
    @narasimhashenoy4049 Рік тому +3

    Good

  • @rahulreji8531
    @rahulreji8531 Рік тому +1

    Super. Episode

  • @abhilashkerala2.0
    @abhilashkerala2.0 Рік тому +4

    Ammavan is back💜💜💜
    Natarajan👍👍👍👍
    Ronald inda food explanation powli😋😋😋
    Cleeto super😍😍😍😍

  • @lalysamuel5014
    @lalysamuel5014 Рік тому

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👌🏼

  • @remakrish7884
    @remakrish7884 7 місяців тому

    ക്‌ളീറ്റോ super ആയി പാടുന്നു 👍🏼👍🏼

  • @paulosekc6173
    @paulosekc6173 Рік тому +1

    ക്ലീറ്റോയുടെ അടുത്ത നിന്നു പോയപ്പൊ അവനും കക്ഷപെട്ടു. C തങ്കം >

  • @Wanderingsouls95
    @Wanderingsouls95 Рік тому +24

    ശെരിക്കും പറഞ്ഞാ റൊണാൾഡിനെ പോലെ ഒരാൾ എല്ലാ വീട്ടിലും വേണം.. ആ സംസാരം കേട്ടാ വിഷമങ്ങൾ ഒക്കെ മറന്നുപോകും 😄
    ഇങ്ങേര് ജീവിതത്തിലും ഇങ്ങനെ തന്നെയാണോ ആവോ 😃

    • @truevision3622
      @truevision3622 Рік тому

      😡😡😡

    • @jollyjoe1078
      @jollyjoe1078 Рік тому +3

      True

    • @abhilashkottarakkara5161
      @abhilashkottarakkara5161 Рік тому +9

      അതെ ജീവിതത്തിലും ഇങ്ങനെ തന്നെയാണ് എല്ലാ വിഷമങ്ങളും സംസാരത്തിലൊതുക്കി ഇങ്ങനെ പോകുന്നു

    • @Wanderingsouls95
      @Wanderingsouls95 Рік тому

      @@abhilashkottarakkara5161 അങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ.. സന്തോഷിക്കാനും സന്തോഷിപ്പിക്കാനും കഴിയട്ടെ 😇
      ഉടായിപ്പുകളുമായി അളിയൻസിൽ എന്നും വരണം 😁

    • @Wanderingsouls95
      @Wanderingsouls95 Рік тому +1

      @@abhilashkottarakkara5161 എന്നെങ്കിലും ചേട്ടനെ കാണാൻ പറ്റുകയാണെങ്കിൽ അരിയുണ്ടയും ലഡു ജിലേബിയും ഒക്കെ കൊണ്ട് വരാം 😁❤

  • @noufalkm4356
    @noufalkm4356 Рік тому +2

    ലില്ലിയുടെ മുടി സൂപ്പർ

  • @sebyvadassery20
    @sebyvadassery20 Рік тому +2

    അടിപൊളി പ്രോഗ്രാം ആണ്

  • @tonyabrahamsajan
    @tonyabrahamsajan Рік тому

    pwoli episode🔥🥰👌

  • @aashthoughts2905
    @aashthoughts2905 10 місяців тому

    Song repeat ittu kaettavar undo❤❤❤❤

  • @sheebababy3458
    @sheebababy3458 Рік тому +2

    ക്‌ളീറ്റോ ടെ കരച്ചിൽ 🤣🤣

  • @hojaraja5138
    @hojaraja5138 Рік тому +2

    കലക്കി..ക്ളീറ്റോ മച്ചമ്പികീ ജയ്...

  • @abrahamolickal4045
    @abrahamolickal4045 Рік тому

    Super episode👌👌👌

  • @premjithparimanam4197
    @premjithparimanam4197 Рік тому

    എല്ലാവരുംകൂടി വന്നാൽ ആണ് എപ്പിസോഡ് കാണാൻ സുപ്പർ ആണ്

  • @nishadkoya1067
    @nishadkoya1067 Рік тому +4

    ഞാനും വന്നു കേട്ടോ 🌹🌹🌹

  • @arunp9108
    @arunp9108 Рік тому +1

    തങ്കം പൂട്ടിയിടാൻ വച്ച പൂട്ടിയിൽ മുങ്ങി

  • @boban1410
    @boban1410 Рік тому +1

    കൊള്ളാം നന്നായിട്ടുണ്ട്

  • @AARCHA_
    @AARCHA_ Рік тому

    ക്‌ളീറ്റോടെ പാട്ട് പൊളി ആയിട്ടുണ്ട്❤❤🔥🔥🔥🔥

  • @meenusurya4489
    @meenusurya4489 Рік тому +3

    I♥️aliyans

  • @phuongpham-wi2yv
    @phuongpham-wi2yv Рік тому

    Lessons learned and hopefully kept.

  • @sajujames9352
    @sajujames9352 Рік тому +2

    😄😄അടിപൊളി