മൂന്നാറിലുള്ള,ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ റിസോർട്ടിൽ ഫുൾ ആടിനെ ബാർബിക്യൂ ചെയ്‌തപ്പോൾ

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 105

  • @jenusworld-t2c
    @jenusworld-t2c Рік тому +5

    ആ ഒരാടിന് ചുരുങ്ങിയത് 10000 വേണ്ടി വരും.. പാവപ്പെട്ട ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കല്ലേ ബ്രോ.. മറ്റൊന്നും കൊണ്ടല്ല ഇങ്ങൾക്ക് കൊതി പറ്റും😂😂😴

  • @shihabtuvvur
    @shihabtuvvur Рік тому +5

    തീറ്റ കണ്ടിട്ട് മട്ടൻ അത്രക്ക് അങ്ങോട്ട് വെന്തില്ല എന്ന് തോന്നുന്നു

    • @naufaluzhinjalath9396
      @naufaluzhinjalath9396 Рік тому

      Sathyam nannayi venthal kai kond yedukkan pattilla potty pokum .

    • @AshokKumar-ml7dk
      @AshokKumar-ml7dk Рік тому

      ഉപ്പ് അല്പം കുറഞ്ഞ് പോയോ?

  • @izzafathima5974
    @izzafathima5974 Рік тому +8

    അതിലേറെ സ്നേഹം അതിലേറെ സന്തോഷം സൂപ്പർ ഹക്കീംക്ക

  • @basheerkpnellaya5509
    @basheerkpnellaya5509 Рік тому +4

    അവിടെ പോയി ഒരു ദിവസം താമസിക്കാൻ എന്ത് ചിലവ് വരും? അത് കൂടി പറയേണ്ടതായിരുന്നു

  • @noushadnoushumon9191
    @noushadnoushumon9191 Рік тому +24

    റബ്ബിന്റെ ഓരോ അനുഗ്രങ്ങൾ ല്ലേ.....

  • @afnasafnas9600
    @afnasafnas9600 Рік тому +7

    ഞാൻ ആ ചെടികളുടെ ഭംഗിയാണ് നോക്കിയത്. എന്തൊരു കളറാണ്. Food പിന്നെ പറയേണ്ടല്ലോ 😋👌

  • @shivstatus2k2
    @shivstatus2k2 Рік тому +1

    Ithile aa chef annane njn utubil kandittnd
    👉Aa chef nibu settn the alchemist 😁

  • @Munnas_view
    @Munnas_view Рік тому

    എല്ലാം കൊള്ളാം പക്ഷെ അവിടെ പോയ ഒരാൾ എന്നനിലക്ക് അവിടെ കുറച്ചു എക്സ്പൻസ് കൂടുതൽ ആണ് പിന്നെ ഈ പറയുന്നത്ര സുഖമൊന്നുമില്ലാത്ത ഒരു സ്ഥലമാണത്.... അതിലും നല്ലതാണ് ഓർക്കിഡ്

  • @sajivvakkayil109
    @sajivvakkayil109 Рік тому

    Chef Mr. Nibu... ആളെ അറിയാത്ത പോലെ ഇരുന്നത് മോശമായി....

  • @bossboss1541
    @bossboss1541 Рік тому

    Paid promotiom തുടങ്ങിയോ 😂, അപ്പൊ ഇനി വെറുപ്പിക്കൽ മാത്രമാകും.

  • @prasadetan-vlogs
    @prasadetan-vlogs Рік тому

    വീഡിയോ സ്ക്രീനിൻ്റെ നടുവിൽ മാത്രം. അതിനാൽ കാണാൻ സുഖമില്ല

  • @jamshiu
    @jamshiu Рік тому

    Paid promotion alle ikkaa.. Room rent rate and dishes rate koode parayaamaayirunnu...
    Ith verum show alle 😂😂😂

  • @chakaravarthyblog1636
    @chakaravarthyblog1636 Рік тому +1

    കൊള്ളാം സൂപ്പർ ഒന്ന് പോകണം.... അവിടെ റൂം rent ഒക്കെ... എത്ര അന്ന് bro

  • @360virtualworld9
    @360virtualworld9 Рік тому

    Ente ponnu chetta enthoru ambience annn... Ayo kothiyavunne

  • @sanalkumar7673
    @sanalkumar7673 Рік тому

    ആടിനെ full ആയി എണ്ണയിൽ വറുത്തു കോരുന്ന കാഴ്ച,. ആഹാ, മഹാപാപം, എന്ന് പറഞ്ഞാൽ പോരാ.. മഹാപാതകം

  • @kcmiqbal
    @kcmiqbal Рік тому

    നിബു ചേട്ടന്റെ വാക്കുകൾ കടമെടുത്തു ക്രിടുക്കാച്ചി ) ചെങ്ങായിമാരെ എന്ന് കൂടി ആകാമായിരുന്നു.

  • @abdulkareem1276
    @abdulkareem1276 Рік тому +2

    വല്ലാത്ത ടീംസ് ആണ് ഒരു ആട് മൊത്തം അകത്താക്കി 😂

  • @sarafudeentajsarafudeentaj1135

    പൊളിച്ചു സൂപ്പർ 👍👍2

  • @Anil-e1d5o
    @Anil-e1d5o Рік тому

    ചാണ്ടീസ് ഒക്കെ വമ്പൻ ടീമാണ്...കാശ് വാങ്ങുമ്പോൾ ഒട്ടും കുറയ്‌ക്കേണ്ട

  • @mohmedrafik1425
    @mohmedrafik1425 Рік тому

    Shaitan ate your food because you not pray du'aa bismillahi wa'laa barkatilah !!

  • @iqbalnechully5059
    @iqbalnechully5059 Рік тому

    Ithuvare illaatha oru kaaycha
    Hakeem bro ithoru promo aayonnu oru samshayam

  • @nikhilpurushothaman5540
    @nikhilpurushothaman5540 Рік тому +1

    Salim ekayude bhagyam heart ❤️💜❤️

  • @fai3km344
    @fai3km344 Рік тому

    തണുപ്പാണെങ്കിൽ എന്തിനാ AC🤔🤔

  • @nasarabdulnasar6520
    @nasarabdulnasar6520 Рік тому

    ഒരു ലക്ഷം കൊടുത്താൽ ഒരു ദിവസം താമസിക്കാം

  • @faizelvk8542
    @faizelvk8542 Рік тому +2

    കൊതിപ്പിക്കല്ലേ ഇക്ക സൂപ്പർ ഡിഷ്‌ 👍

  • @timetotime4959
    @timetotime4959 Рік тому

    ആടിന് തിന്നേണ്ടത് ഹകീം ഭായ് തിന്നു... പിന്നെ ആടിന് തിന്നാൻ ഒന്നും ഇല്ലാത്തോണ്ട് അതിനേം തിന്നു... പാവം മനുഷ്യൻ അല്ലെ 😆😆😆

  • @dhanabalanmurugaiyan2909
    @dhanabalanmurugaiyan2909 Рік тому

    கொஞ்சம் பிரான்டி இருந்தால் நன்றாக இருக்கும்

  • @maanu089
    @maanu089 Рік тому

    Aiwaah.. Oru Aad angane akathakki le 🤣

  • @pramodk3169
    @pramodk3169 Рік тому

    കണ്ണട ഒരു ലുക്കില്ല കണ്ണട ഇല്ലാതെയാണ് രസം

  • @Riya-nn7vd
    @Riya-nn7vd Рік тому +5

    ഗൾഫിൽ ആണ് ഉള്ളത് ഇവിടെ നിന്നു ഒരു പാട് കഴിച്ചിട്ടുണ്ട്.. എന്നാലും നിങ്ങൾ കഴിക്കുന്നത് കാണുമ്പോൾ കൊതി ആവുന്നു 😃

  • @mahesh736
    @mahesh736 Рік тому

    കണ്ടിട്ട് ശർദ്ദിക്കാൻ വരുന്നു അങ്കിൾ 🙄

  • @rensidev8637
    @rensidev8637 Рік тому

    ചങ്ങാതിമാരേ..... NibuTheAlchemist.. 😀😀😀👌👌👌

  • @vijayaachuthan7593
    @vijayaachuthan7593 Рік тому

    Enthu PARAYANAM ENNU POLUM ARIYUNNILLA

  • @rashid5885
    @rashid5885 Рік тому +1

    1/2 വിന്ദന് ഭയങ്കര നാണം...

  • @haseenashaika7075
    @haseenashaika7075 Рік тому

    Kothipikkkaallle ponnuu ekkkakutttiiii

  • @abhilashkerala2.0
    @abhilashkerala2.0 Рік тому +1

    Good place
    Good resort
    Paavam Goat😥😥😥

  • @MAGICALJOURNEY
    @MAGICALJOURNEY Рік тому +1

    Wow.... Polichu 👌🏻👌🏻

  • @gopeshgopi1239
    @gopeshgopi1239 Рік тому

    Promo. ആണല്ലേ ഇക്കാ 😄

  • @masudalikiormath180
    @masudalikiormath180 Рік тому

    കയ്യിലെ വള കെട്ട് ഒന്ന് ഒഴിവാക്കുക അതു ഒരു ബോറായി തോന്നുന്നു ഇത് നല്ല നടപ്പ് അല്ല പ്ലീസ്

    • @lavincm8945
      @lavincm8945 Рік тому

      Athu adhehathinte vykthiparamaayathaalparyam aanu thaanghall thaangaludethaaya reethiyil alle nadakkunnathu

  • @fhameen
    @fhameen Рік тому

    നാല് പേര് ഒരു ആടിനെ... എന്റെ റബ്ബേ

  • @shameerkarappam4409
    @shameerkarappam4409 Рік тому

    Resort man only bussnas talking

  • @abhayanr1181
    @abhayanr1181 Рік тому

    കൊതിപ്പിക്കല്ലെ ഇക്ക

  • @balakrishnannaduvakkatmeno1217

    A big salute Ikka you are fantastic nd reaching nd exploring wonderfull shoots nd 1st time I came to know your channel about this fantastic resort next time my visit to home town Palakkad will definitely try this resort experience. Thank you ikka

  • @georgebsp
    @georgebsp Рік тому

    Chef Nibu....

  • @nijokongapally4791
    @nijokongapally4791 Рік тому +1

    ഗുഡ് വ്യൂ 👌😍

  • @babupodur5171
    @babupodur5171 Рік тому +1

    Hi

  • @prathapjayan1967
    @prathapjayan1967 Рік тому

    നിങ്ങളയും ഇതു പോലെ വറുത്തു തിന്നു ന ഒരു നാൾ വരും

    • @StreetFoodKerala
      @StreetFoodKerala  Рік тому

      നിന്റെ അച്ഛനും അമ്മയും ഒക്കെ നാട്ടുകാർ വറുത്തു തിന്നണോ ഈ നാട്ടിൽ നിന്നും പോയത് അതോ മരിച്ചു പോയതോ

  • @ayshababu4500
    @ayshababu4500 Рік тому

    Kaananam.
    .endhoru bangiyanu...food onnumbparayanilla.

  • @sumeshambadi4294
    @sumeshambadi4294 Рік тому

    😋😋😋

  • @rose-ye6wq
    @rose-ye6wq Рік тому

    Polichu length kurachoode. Venamayirunnu lleeee

  • @heroone3946
    @heroone3946 Рік тому

    Room kanikkam ennu paranjittu room kaanichilla

  • @parvathisrsd2397
    @parvathisrsd2397 Рік тому

    Food ok

  • @shinojacob3202
    @shinojacob3202 Рік тому

    Ok tolin

  • @lavincm8945
    @lavincm8945 Рік тому

    Suuuuuper

  • @illiyasilliyas9671
    @illiyasilliyas9671 Рік тому

    Hakkeemka ningale Risorttil keri kalithudangi alle

  • @sumeshvlog8624
    @sumeshvlog8624 Рік тому +1

    Super place 😍👌

  • @Renilkoshyjoy
    @Renilkoshyjoy Рік тому

    So r u switching to hotel food from street food and I think it more looks like a hotel commercial but it’s needed to sustain

  • @binoybaby8150
    @binoybaby8150 Рік тому

    Bro de kalinu yenthelum issue undo 🤔

  • @babuchellppan988
    @babuchellppan988 Рік тому

    Adipoli natttil verumpol kazhikkam

  • @libinkv1109
    @libinkv1109 Рік тому

    നിബു ചേട്ടൻ അല്ലെ ഷെഫ് 🥰👌👌👌👌

  • @samjai4964
    @samjai4964 Рік тому

    We are two days ago visied munnr with my family and today.we are in Kollam quava kuzhi mandhi restaurant you please visit there ikka

  • @rajasreekumar2678
    @rajasreekumar2678 Рік тому

    Super video Hakkeem Bhai👌👌

  • @shaliniomana6295
    @shaliniomana6295 Рік тому

    😄ഇങ്ങനെ കൊതിപ്പിക്കല്ലേ ഇക്കാ

  • @joset8078
    @joset8078 Рік тому

    ചേട്ടാ കൊതിപ്പിക്കല്ലേ 😋😋😋😋

  • @StephenMputhiyaveetil
    @StephenMputhiyaveetil Рік тому

    How much is delux room rates

  • @User21-j5x
    @User21-j5x Рік тому

    Chef Nibu അല്ലെ

  • @hajishaj736
    @hajishaj736 Рік тому

    Chef nibu

  • @pratheeshkannan9548
    @pratheeshkannan9548 Рік тому

    Ekka polich😋😋😋🤗🤗😘🥰

  • @prabhakarankaruvadikaruvad1982

    ജാഗ്രതൈ

  • @manupc9193
    @manupc9193 Рік тому

    Vdo clarity illa chetta

  • @chandrashekharanp8477
    @chandrashekharanp8477 Рік тому

    ഇക്ക 👌👌❤️

  • @user-sudhi10
    @user-sudhi10 Рік тому

    👍ഇക്ക അടിപൊളി

  • @midhunsuresh
    @midhunsuresh Рік тому

    Chef nibu the alchemist...

  • @sureshnair2393
    @sureshnair2393 Рік тому

    Nice video bhai Thanks

  • @ba.ibrahimbathishabadhu2693

    😋😋😋😋😋

  • @sreefamily2559
    @sreefamily2559 Рік тому

    ❤️❤️❤️

  • @azeezasi4782
    @azeezasi4782 Рік тому

    🥰🥰🥰

  • @Sidhanth302
    @Sidhanth302 Рік тому

    Nice ...Tata

  • @ManiKandan-bt8he
    @ManiKandan-bt8he Рік тому

    🙏🏻🔥👌😄

  • @shyljanair9291
    @shyljanair9291 Рік тому

    Beautiful

  • @thasninasim9069
    @thasninasim9069 Рік тому

    Fsirt

  • @wilsonvarghese2979
    @wilsonvarghese2979 Рік тому

    👍😋😋

  • @shanurinu5904
    @shanurinu5904 Рік тому

    👍👍

  • @saleemfaris5109
    @saleemfaris5109 Рік тому

    Chef nibu the alchemist ❤️‍🔥❤️‍🔥

  • @mddukkumia855
    @mddukkumia855 Рік тому

    Super 👍👍

  • @123sethunath
    @123sethunath Рік тому

    ഐവ... പൊളിച്ചു 👌👌👌

  • @shahumasth3857
    @shahumasth3857 Рік тому

    Woww.....super ......nature and food.....both kidu.....
    Aa mutton vannathum kaalil Keri pidichalloo.....😃😃😃😃😃

  • @theultimateindian1476
    @theultimateindian1476 Рік тому

    Camera menon engane sahikkunnu 😋

  • @Jihadp
    @Jihadp Рік тому

    Ee shef fudil beer cherkaaarund...