സാധാരണ വീട്ടമ്മയായ എൻറെ ജോലിയും ജോലി ചെയ്യുന്ന സ്ഥലവും/haifa kitchen/daily vlog
Вставка
- Опубліковано 10 жов 2024
- സാധാരണ വീട്ടമ്മയായ എൻറെ ജോലിയും ജോലി ചെയ്യുന്ന സ്ഥലവും/haifa kitchen/daily vlog
#haifakitchen
#workingmom
#chamayangalillathaveettamma
#vairalvideo
#adayinmylife
#villagelifestyles
#villagemomlifestyle
#workingwuman
#indianmomdailyroutine
##malappurammom
Orupad ishtamaayi! Enathe
Blog "ithupole vethysthamayi
Cheythaal Vijayikkum AL thebest
വ്യത്യസ്തമായി ചെയ്യാൻ ശ്രമിക്കാം നിങ്ങളൊക്കെ സപ്പോർട്ട് ഉണ്ടല്ലോ അതുമതി👍❤🙏
Ennum eppozhum"
@@saidmuhammed9738eppo kanunnilla
Bisy ano😊
joli cheyyunna placeum staffum ellam ishttapettu.
Thank you so much checheee🥰❤👍
Rabb anugrahikkatte
ആമീൻ യാ റബ്ബൽ ആലമീൻ🤲🤲❤
Masha allah
🥰❤
Nall video mugam kaanane kazinju othri santhoshayi 😘
Thank you so much❤😊
Adipoli ennu raseenada face kaanan pattiyallo athu thanne santhosham
സിൻസി പറഞ്ഞില്ലേ മുഖം കാണിക്കാൻ❤👍
അടിപൊളി, സൂപ്പർ, വേറിട്ട ഒരു വീഡിയോ ❤️🥰🥰
Proud of you 👍🏻♥️♥️♥️🫂😘
Thank you
Thank you nishi❤👍
❤
ഇന്നത്തെ വിശേഷങ്ങൾ വീഡിയോ വിഭവങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനം ഒക്കെ ഒത്തിരി ഇഷ്ടമായി. ഈ വീഡിയോ വഴി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് സ്ഥാപനം ഒക്കെ കാണാൻ കഴിഞ്ഞത് വളരെ സന്തോഷം ആയി 😊
Thank you so much bro ❤🙏
🥰🥰👍
Thank you❤🌹
വീഡിയോ പൊളിച്ചു മോളേ
Thank you muthe ❤👍
Oatada recipe idamo itha
ഇൻഷാ അള്ളാ❤👍
സ്വച്ഛസുന്ദരമായ ജീവിതം❤
Thank you so much❤👍👍
Masha allaaah ❤👍🏻
Adipoli❤❤❤
ബാവു ആരാ ഹസ് ആണോ എന്റെ ഹസ് ബാവ എന്റെ ജോലിയും പത്തിരി ഉണ്ണിയപ്പം അച്ചാർ ഓർഡർ ഉണ്ടാകും എല്ലാം അള്ളാഹു ബറക്കത് ചെയ്യട്ടെ 👍🏻
ആമീൻ യാ റബ്ബൽ ആലമീൻ🤲
ബാബു ഹസ്ബൻഡ് ആണ്
നിങ്ങൾക്കും ഒരുപാട് ഓർഡറുകൾ കിട്ടട്ടെ🤲❤👍
Joli permenent aano? Enganeyanu psc vazhiyano. Onnu parayane... Pls
ഇത് സ്ഥിരം അല്ല മൂന്നുമാസത്തിനാണ്
കുടുംബശ്രീ വഴി കിട്ടിയതാണ്❤👍
Njanvararundashupatriyel
ഇന്ന് താത്ത അവതരിപ്പിച്ച വീഡിയൊ പുതുമയുള്ളതാണ് , ഇതുപോലെയുള്ള കൂടുതൽ പുതുമകൾ ചാനലിൽ ഉൾപെടുത്താൻ ശ്രമിക്കുക , ഉയർച്ചയുണ്ടാകും തീർച്ചയായും , ഉയർത്താൻ ഞങ്ങളൊക്കെ ഇവിടെയുണ്ടാകുമ്പോ താത്ത എന്തിനാ പേടിക്കുന്നത് ...
നിങ്ങളൊക്കെ തന്നെയാണ് എന്റെ വിജയം🙏👍❤
Ente molum padikkan veterinary kk Mannuthy
👍🥰
നല്ല വീഡിയോ 👍👍
Thank you❤🌹
👍💖💙❤️
നല്ല ജോലിയാണല്ലോ. ഇഷ്ടം പോലെ പെട്സിനെ കാണാല്ലോ. 👌🏼👌🏼❤❤
അതെ👍❤
Hisuper
. 👌👌
വീഡിയോ ഒരുപാട് ഇഷ്ട്ടമായി 👌exam കഴിഞ്ഞോ ❤️💕🌹🌹
എക്സാം ഒക്കെ കഴിഞ്ഞു👍❤
Adipoli
Thank you❤🌹
super video.
Thank you chechee❤👍
Thathane സമ്മതിക്കണം 3 ജോലി
അൽഹംദുലില്ലാ സന്തോഷം❤👍
Supar👍👍👍
❤👍
S
Thank you❤🌹
ഞാൻ ചോദിച്ചിരുന്നു
Aa👍
സർ ക്കാർ ജോലിയാണോ ഇത്ത
Nalla vritti und
👍❤
First
Thank you so much❤😊
Hai Dear Super aayitto Video Office adipoli Booksum bagum vangiyo ❤❤
Ella insha allah vanganam❤👍
നിങ്ങൾക്ക് ഓർഡർ എങ്ങെനെയാ കിട്ടാർ
എന്നോട് ഓരോരുത്തരു വന്നു ചോദിക്കും❤👍
Evide job oyivundo itha
🤔👍
he video 👍👍👍👍👍❤🎂
Govt joli ano
അതെ❤👍
Hi
❤❤🥰
Hai
Hai ❤❤❤
Ithak padichitt kittyadano ee job
🥰
Psc kittiyathano?
അല്ല ഞങ്ങളെ വാർഡിൽ ഞാനൊരു എഡിഎസ് ആണ്
അങ്ങനെ കുടുംബശ്രീ വഴി കിട്ടിയതാണ് ❤👍
@@haifakitchenmalappuram OK😊
Bavu aara😅😅
Husband ❤👍🥰
Job enthaa
ua-cam.com/video/2OYL68tmXcs/v-deo.html&feature=share8
ഈ വീഡിയോ കണ്ടു നോക്കൂ❤👍
മൃഗശുമ്പത്രീ ആണ് ലെ ഡ്യൂട്ടി അവിടെ എടുത്ത് ആവും ലെ gloves
ഒന്ന് പറഞ്ഞു ഇല്ല
അതെ .hifa kichan family
അതെ❤👍
@@haifakitchenmalappuram അതിൽ നോക്കിട് ഫുൾ മറുപടി തെരു ട്ടോ
@@haifakitchenmalappuram അവിടെ gloves യൂസ് ചെയൂന്നത് ഓക്കേ വീഡിയോ യിൽ കാണിക്കു ട്ടോ നിങ്ങൾ യൂസ് ചെയൂബോൾ
ഇഷ്ടായി എനിക്കും ഉണ്ട് പൂച്ച സപ്പോർട്ടു ചെയ്യണേ
Ok👍❤
Masha allaha
സന്തോഷം👍❤
👍👍👍
Mashallah mashallah mashallah
അടിപൊളി ❤️❤️❤️
Thank you saifu👍❤