കൃഷ്ണന്റെ കഥകൾ പറഞ്ഞും നൃത്തം ചെയ്തും നവ്യ നായർ | Pinarayi Peruma | Navya Nair | Krishnagadha

Поділитися
Вставка
  • Опубліковано 25 бер 2024
  • Choreography done by Navya Nair
    Poem of Poonthanam ;Krishnagadha
    (Orginal Singers : P Leela, Renuka)
    കണി കാണുംനേരം കമലനേത്രന്റെ-
    നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി
    കനകക്കിങ്ങിണി വളകള്‍ മോതിരം
    അണിഞ്ഞു കാണേണം ഭഗവാനേ...
    (കണി കാണും...)
    മലര്‍മാതിന്‍ കാന്തന്‍ വസുദേവാത്മജന്‍
    പുലര്‍കാലേ പാടി കുഴലൂതി
    ഝിലുഝീലീനെന്നു കിലുങ്ങും കാഞ്ചന
    ചിലമ്പിട്ടോടി വാ കണി കാണാന്‍...
    (മലര്‍മാതിന്‍...)
    ശിശുക്കളായുള്ള സഖിമാരും താനും
    പശുക്കളേ മേച്ചു നടക്കുമ്പോള്‍
    വിശക്കുമ്പോള്‍ വെണ്ണ-
    കവര്‍ന്നുണ്ണും കൃഷ്ണന്‍
    അടുത്തു വാ ഉണ്ണി കണി കാണാന്‍...
    (ശിശുക്കളായുള്ള...)
    ബാലസ്ത്രീകടെ തുകിലും വാരിക്കൊ-
    ണ്ടരയാലിന്‍ കൊമ്പത്തിരുന്നോരോ
    ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും
    നീലക്കാര്‍വര്‍ണ്ണാ കണി കാണാന്‍...
    എതിരേ ഗോവിന്ദനരികേ വന്നോരോ
    പുതുമയായുള്ള വചനങ്ങള്‍
    മധുരമാംവണ്ണം പറഞ്ഞും താന്‍ മന്ദ-
    സ്മിതവും തൂകി വാ കണി കാണാന്‍...
    Pinarayi Peruma, a cultural and charitable society, helped upbringing and promoting art, dance, filmography, history, folk arts, drama, instrumental music and all other cultural activities.Its bringing together like-minded persons irrespective of cast, creed, province and socio-economic background, all under a single umbrella, to improve skills, improve quality of life and improve social well-being. #pinarayiperuma #navyanair #navya #navyanairdance #kanikanumneram #krishna #krishnagatha #kanikanumneramdanceform #kairalitv
    Kairali TV is among the most leading malayalam television channels. With a large number of followers from around the globe, Kairali TV has been successful in delivering quality contents on online for over 12 years.
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Розваги

КОМЕНТАРІ • 54

  • @akhilagkurupakhila2065
    @akhilagkurupakhila2065 2 місяці тому +2

    ഭഗവാന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ 🙏🥰🥰❤❤

  • @user-nx8tx2ek4l
    @user-nx8tx2ek4l 3 місяці тому +16

    ദൈവാനുഗ്രഹമുള്ള കലാകാരി

  • @manoharanpillamanoharanpil6417
    @manoharanpillamanoharanpil6417 Місяць тому

    Super ayi

  • @saralaviswam843
    @saralaviswam843 4 місяці тому +6

    Superrrrr നവ്യ 👍
    Scroll ചെയ്യാതെ കണ്ടു. 👏👏👏

  • @renjinibineesh9458
    @renjinibineesh9458 3 місяці тому +6

    നവ്യ ചെച്ചി അടിപൊളി

  • @sujathaks9683
    @sujathaks9683 3 місяці тому +4

    അസ്സലായി നവ്യ.👏👍👌

  • @indiracn3131
    @indiracn3131 3 місяці тому +2

    Navya.....❤❤ super super

  • @jishat.p6101
    @jishat.p6101 3 місяці тому +3

    നന്ദ നന്ദനം.. ഭജേ നന്ദ നന്ദനം.. 🙏🏻🙏🏻🙏🏻

  • @Saraswathinatyanjali
    @Saraswathinatyanjali 3 місяці тому +3

    Super cheechi...❤

  • @sreenivaskamath4607
    @sreenivaskamath4607 3 місяці тому +3

    Excellent!!! Beyond words..........

  • @user-nv9cz7er4i
    @user-nv9cz7er4i 3 місяці тому +3

    സൂപ്പർ 🌹👍❤️

  • @syrasivaram9478
    @syrasivaram9478 3 місяці тому

    ഇത് കാണുമ്പോൾ മഞ്ജുവിന്റെ dance ഓർമിച്ചു പോകുന്നു. എന്തൊരു ഭാവങ്ങൾ ആണ് ആ dance❤️

  • @yogeshreshma5018
    @yogeshreshma5018 3 місяці тому +2

    Super❤navya

  • @smithaanoop447
    @smithaanoop447 3 місяці тому +1

    Beautifulllllllll❤❤❤❤ Navya chechy

  • @rajeevannair7493
    @rajeevannair7493 2 місяці тому

    അനുഗ്രീത കലാ കാരിക്ക അഭിനന്ദനം

  • @lizypaul7423
    @lizypaul7423 4 місяці тому +2

    ഒരുപാട് ഇഷ്ട്ടം നവ്യ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @padminiganapathy9111
    @padminiganapathy9111 3 місяці тому

    Super Navya👌👌❤❤

  • @vibithasyam1311
    @vibithasyam1311 3 місяці тому +1

    Enthu manoharamanu dance kaanañ.❤❤❤❤❤❤

  • @niranjanasuresh5626
    @niranjanasuresh5626 3 місяці тому

    Super നവ്യ ❤❤❤❤

  • @user-ec7wq5og2o
    @user-ec7wq5og2o 2 місяці тому

    Super dance Super dress❤❤

  • @PadmaPillai-js5fp
    @PadmaPillai-js5fp 3 місяці тому

    Super mole ♥️♥️♥️👍👌

  • @sreesarianvi7372
    @sreesarianvi7372 3 місяці тому +1

    Super🙏🙏🙏🙏❤❤❤

  • @user-hn8ri2tz1s
    @user-hn8ri2tz1s 2 місяці тому

    Super ❤❤❤

  • @radhikaravindran8634
    @radhikaravindran8634 3 місяці тому +2

    Amazing performance ❤️💐🙏

  • @sureshmalayattil2023
    @sureshmalayattil2023 3 місяці тому

    നന്നായി 🙏

  • @sunandavenugopal775
    @sunandavenugopal775 3 місяці тому

    Super❤

  • @lethasbabu9447
    @lethasbabu9447 3 місяці тому +4

    ❤❤❤

  • @d2zmedia641
    @d2zmedia641 3 місяці тому

    Super ❤❤❤❤❤

  • @sunitharajeev9777
    @sunitharajeev9777 3 місяці тому

    Hare radhakrishna

  • @artandfarmtech1483
    @artandfarmtech1483 3 місяці тому

    Nice ❤

  • @user-jg5zn4ij7u
    @user-jg5zn4ij7u 4 місяці тому +2

    ❤❤❤❤❤

  • @NeenuKanagaraj
    @NeenuKanagaraj 3 місяці тому

    Super

  • @vijayakumaric9737
    @vijayakumaric9737 3 місяці тому

    ❤💐👏👏👏

  • @soumyavinod2598
    @soumyavinod2598 4 місяці тому +3

    👌❤️

  • @user-ut1kk8qj7u
    @user-ut1kk8qj7u 3 місяці тому

    👌👌👌👌👌👌

  • @user-eo6ne3hb2d
    @user-eo6ne3hb2d 3 місяці тому

    👍♥️

  • @sasikalaradhakrishnan8494
    @sasikalaradhakrishnan8494 3 місяці тому

    🙏🙏🙏🙏

  • @rakhikannan4196
    @rakhikannan4196 3 місяці тому

    ❤❤❤❤

  • @godlover-sx8qv
    @godlover-sx8qv 3 місяці тому

  • @user-bl2ne2vw5h
    @user-bl2ne2vw5h 4 місяці тому +4

    Onnukananpattumo

  • @swathishas.l1207
    @swathishas.l1207 4 місяці тому +3

    🙏🏻🙏🏻👌

  • @raghavanchaithanya9542
    @raghavanchaithanya9542 3 місяці тому

    Hainavya

  • @indiraep6618
    @indiraep6618 3 місяці тому +4

    ഇതാരാ പാടിയത്.അക്ഷര sputatha ഇല്ല.വായ തുറന്നു പടുന്നിൽ.ഇപ്പോഴാ ചാനൽ നോക്കിയത്.കൈരളി അല്ലേ.ഇത് തന്നെ ധാരാളം.ഏതോ സിന്ദാബാദ് ആണ്.

  • @shailajanp8062
    @shailajanp8062 3 місяці тому

    Female vioice ayirunnu nallath

  • @sathinair5120
    @sathinair5120 3 місяці тому

    Yes female voice venamsyirunnu

  • @RemaDevi-gk5mg
    @RemaDevi-gk5mg 3 місяці тому

    മഞ്ഞ തുകിൽ ചുട്ടിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നായിരുന്നു❤😊

  • @vijayapb8160
    @vijayapb8160 3 місяці тому +11

    പാട്ട് പോരാ 🙏

  • @artandfarmtech1483
    @artandfarmtech1483 3 місяці тому

    Nice ❤

  • @vinodkumarrenju3932
    @vinodkumarrenju3932 3 місяці тому

    ❤❤❤❤❤

  • @SnehaSania-mg4dn
    @SnehaSania-mg4dn 2 місяці тому

    ❤❤❤❤