മാന്നാർ കൊലക്കേസിൽ ട്വിസ്റ്റ്! മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് അനിൽ മാറ്റി? | Mannar Murder

Поділитися
Вставка
  • Опубліковано 2 лип 2024
  • മാന്നാർ കൊലക്കേസിൽ വീണ്ടും ട്വിസ്റ്റ്! കലയുടെ മൃതദേഹം ആരുമറിയാതെ സെപ്റ്റിക് ടാങ്കിൽ നിന്ന് അനിൽ മാറ്റി? നിർണായക തെളിവുകളിലേക്ക് എത്താനാകാതെ പോലീസ്
    #MannarMurder #KalaMurder #Alappuzha #KeralaPolice
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 201

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 2 дні тому +231

    ജിത്തുജോസഫ് ഇയാളിൽ നിന്നും ആകും ദൃശ്യത്തിന്റെ കഥ കേട്ടത്... പോലീസ് ജിത്തുവിനെ ചോദ്യം ചെയ്യണം.

  • @SadhaSivan-zv8dx
    @SadhaSivan-zv8dx 2 дні тому +197

    ജിത്തു സാറിന് മുന്നേ അനിൽ സഞ്ചരിച്ചു.😂 ഇനി പോലീസിന് പണിയായ് 😔

    • @mittuz9636
      @mittuz9636 2 дні тому +2

      പറയാൻ പറ്റില്ല. അതിനു ശേഷം ആകാം സിനിമ ഇറങ്ങി ഇത്രയും വർഷം ആയില്ലേ?

    • @behappy918
      @behappy918 2 дні тому

      ​@@mittuz9636ee sambavam nadskunuath 2009 il aan drishyam 2013 il aan release ayath

    • @SadhaSivan-zv8dx
      @SadhaSivan-zv8dx 2 дні тому +3

      പടം കണ്ടതിനു ശേഷം കുഴി 2 പ്രാവശ്യം വൃത്തിയാക്കിയല്ലോ?🫣

    • @sakkinavp1791
      @sakkinavp1791 2 дні тому

      ശെരിയാ ​@@SadhaSivan-zv8dx

    • @vickyg1176
      @vickyg1176 2 дні тому

      ജെപി ഇവിടെ എന്താണ് നടക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല... ആസ്പർ ഡിഎൻഎ റിപ്പോർട്ട് ഈ സ്കെലിട്ടൺ കലയുടെതല്ല.
      ടം ടം ടം ടം... ടം ടം..ടം.. ടം🤪🤪

  • @AnilKumar-pu1tp
    @AnilKumar-pu1tp 2 дні тому +111

    പതിനഞ്ചു വർഷം കഴിഞ്ഞു. വ്യക്തമായ തെളിവുകൾ കിട്ടിയിട്ട് വാർത്ത നൽകിയാൽ മതി.തൽസമയ വിവരണം ആവശ്യമില്ല. ദയവായി സഹകരിക്കുക.

    • @Rebel883
      @Rebel883 2 дні тому +11

      നീ എന്തിനാ ആ സ്ത്രീയെ കൊന്നത്?. ദൈവം നിന്നെ ശിക്ഷിക്കും 100%

    • @usharamadas8207
      @usharamadas8207 2 дні тому +2

      😂

    • @rustinpeter2193
      @rustinpeter2193 2 дні тому

      എടാ താളി നീ ജൂത നാട്ടിൽ നിന്ന് വാ, നിനക്ക് ഉള്ള ചായയും വടയും police തരുന്നുണ്ട്

    • @nithinck8632
      @nithinck8632 2 дні тому

      ​@@Rebel883 😂😂😂

    • @ravindranp6845
      @ravindranp6845 2 дні тому

      സത്യം

  • @sheebakr4648
    @sheebakr4648 2 дні тому +30

    ഞാൻ അതൊന്നും അല്ല ഓർത്തത്..... ഈ അനിൽകുമാർ ഇതെല്ലാം കഴിഞ്ഞു എത്ര വർഷം കഴിഞ്ഞാണ് ദൃശ്യം മൂവി ഇറങ്ങിയത്.... എന്നിട്ട് ദൃശ്യം സിനിമ ഇയാൾ ചിരിച്ചു കൊണ്ടാവും കണ്ടത്.... ജിത്തു ജോസഫ് ഉം സിനിമ കണ്ടവരും എല്ലാം മണ്ടന്മാർ ശ്ശൊ വല്ലാത്ത ചെയ്ത്തായിപ്പോയി

  • @RenjithPV-qc4mp
    @RenjithPV-qc4mp 2 дні тому +103

    ബോഡി കുഴിച്ചിട്ടതിൻ്റെ മുകളിലായിരിക്കാം പുതയ വീട് നിർമിച്ചത്

    • @VivaChad-ci8dl
      @VivaChad-ci8dl 2 дні тому +14

      അപ്പോ ഇവൻ ഉണ്ടാക്കി കൊടുത്ത വീടെല്ലാം പൊളിക്കണം😅

    • @vrtcrude2862
      @vrtcrude2862 2 дні тому

      😂

    • @sukumaribabu6960
      @sukumaribabu6960 День тому +1

      ​@@VivaChad-ci8dlകഷ്ടം. അല്പം common sense use ചെയ്യൂ.

    • @sukumaribabu6960
      @sukumaribabu6960 День тому +1

      ഞാനും അതു ഓർത്തു. വീട് പണി ഒക്കെ കഴിഞ്ഞു സേഫ് ആയതിനു ശേഷം ആണ് വെളിയിലേക്ക് പോയത്. ആര് വന്നു തപ്പിയാലും കിട്ടില്ല എന്നാ ഉറച്ച വിശ്വാസം അയാൾക്കു ഉണ്ടായിരുന്നു. അഥവാ ബോഡി എടുത്തു മാറ്റിയാൽ അരയിൽ കിടന്ന ഇലാസ്റ്റിക് എങ്ങനെ കുഴിയിൽ നിന്നു കിട്ടി.

  • @aswathysr5710
    @aswathysr5710 2 дні тому +59

    അതെ പുതിയ വീട് വെച്ചു..അതിനടിയിൽ ഉണ്ടാകാം..പുതിയ വീട് വെച്ചപ്പോ പോലീസ് നെ തെറ്റിക്കാൻ സെപ്റ്റിക് tank പൊളിച്ചില്ല.. ഇനി എന്താകുമോ എന്തോ

    • @ammu78216
      @ammu78216 2 дні тому +2

      Drishyam model

    • @adhithyaak-nm3xn
      @adhithyaak-nm3xn 2 дні тому +4

      veed polichal kittum body haha............appo avan sathyam parayum veed polichal nokkiyamthy

    • @Youtube50yearsagoedite18
      @Youtube50yearsagoedite18 2 дні тому

      2013 drishyam​@@ammu78216

    • @jasminijad9946
      @jasminijad9946 2 дні тому +1

      vedu powlikum

    • @traveltourmedia4599
      @traveltourmedia4599 2 дні тому +1

      ബോഡി താഴെ വെച്ച് എങ്ങനെ വീട്ടിൽ കിടന്നു ഉറങ്ങും 🤣🤣🤣🤣🤣

  • @MrALAVANDAN
    @MrALAVANDAN 2 дні тому +42

    നമ്മൾ അയാളുടെ പിറകെയല്ല
    അയാള് നമ്മുടെ മുന്നെയാണ്

    • @VivaChad-ci8dl
      @VivaChad-ci8dl 2 дні тому +9

      അതെ അയാള് israel ഇരുന്ന് ഇതെല്ലാം കാണുന്നു.. രസിക്കുന്നു 😅

    • @user-zi7zx6lt3b
      @user-zi7zx6lt3b 2 дні тому

      😂😂

  • @janathagarage19
    @janathagarage19 2 дні тому +48

    ഒരു എട്ടാം ക്ലാസ്സ്‌കാരന്റെ ബുദ്ധി അല്ല അയാൾക്ക്

  • @user-tq2cn3oj6r
    @user-tq2cn3oj6r 2 дні тому +76

    ആ മൃതദേഹം ഒരു പക്ഷേ അവൻ്റെ വീടിൻ്റെ അടിയിൽ ആകാൻ ചാൻസ് ഉണ്ട് ദൃശ്യത്തിലെ പോലെ

    • @krishnavishnu8584
      @krishnavishnu8584 2 дні тому +7

      അതെ മിക്കവാറും പുതിയ വീട് അല്ലേ

  • @Pallilkara
    @Pallilkara 2 дні тому +35

    ലാലേട്ടനെ കണ്ടു ചോദിച്ചാൽ ചിലപ്പോൾ അറിയുമായിരിക്കും 😄😄😄😆

  • @abinma8038
    @abinma8038 2 дні тому +73

    ആ സിനിമയെ വെറുതെ വിട് ഏതു കേസ് വന്നാലും ദൃശ്യം മോഡൽ 😂

    • @kallus_vlog
      @kallus_vlog 2 дні тому +2

      😅😅😅

    • @manuovm715
      @manuovm715 2 дні тому +2

      സിനിമ പ്രചോദന മാകുന്നെങ്കിൽ അത് പറയണമല്ലോ

    • @afraparveen8675
      @afraparveen8675 2 дні тому

      ചിലസിനിമകൾ കണ്ടും ചിലർ ആളുകളെ കൊല്ലുന്നില്ല ദൃശ്യം എപ്പോൾ ആണ് റിലീസ് ആയത് സെപ്റ്റിക് ടാങ്കിൽ ആണു നശികരണ കെമിക്കൽ മരുന്ന് ഇന്ന് എവിടെയും കിട്ടും കുറച്ച് കൂടുതൽ പണം ചിലവഴിച്ചാൽ ഈ മരുന്നുകൾ കിട്ടില്ല ഒരു ബോഡിയുടെ ആവശ്ഷിഷ്ട്ടം ഇല്ലാതാക്കാൻ പറ്റിയത്

    • @abinma8038
      @abinma8038 2 дні тому +3

      @@manuovm715 🤣🤣 അയിന് അല്ലാലോ സിനിമ ഇറകും മുമ്പേ നടനെ ആണെലോ 🤣കണ്ടിലെ നീ

    • @behappy918
      @behappy918 2 дні тому +1

      ​@@manuovm715pinne athin drishayam eragubathin ethrayo Mumbai aan ee sambavam

  • @IllyasCa-tg3ms
    @IllyasCa-tg3ms 2 дні тому +7

    ഇത്തരം കൊലക്ക് ചില സിനിമകൾ കൊലയാളികൾക്ക് പ്രചോദനം ആവുന്നുണ്ട് എന്നത് സത്യം 😢

    • @chinchusasi7090
      @chinchusasi7090 2 дні тому +1

      drishyam aanu udeshikunnat enkil aa cinema irangiyat 2014 ee sambavam nadannat 2009 il. Appol kaalatinu munp sancharicha kuttavali.

  • @user-tq2cn3oj6r
    @user-tq2cn3oj6r 2 дні тому +8

    അവൻ ആദ്യം മൃതദേഹം സെപ്റ്റിക്ക് ടാങ്കിലാവും ഇട്ടത് പിന്നീടെപ്പഴോ ദൃശ്യം സിനിമ കണ്ടതിനു ശേഷം ആവണം പുതിയ ഐഡിയ തോന്നി പുതിയ വീടു പണി തുടങ്ങി അതിന് അടിത്തറ എടുത്തപ്പോൾ മൃതദേഹം സെപ്റ്റിക്ക് ടാങ്കിൽ നിന്നും എടുത്ത് കുഴിച്ചിട്ട് അതിനു മുകളിൽ വീടു പണിതു കാണും. വീടു പണിക്ക് അവനെ സഹായിച്ചതും ഒരു പക്ഷേ ഇപ്പോൾ പിടിക്കപ്പെട്ടവർ തന്നെയാകും.

    • @jencymathews6447
      @jencymathews6447 2 дні тому +1

      2014 നു ശേഷമാണ് വീടുവച്ചത് എങ്കിൽ ദൃശ്യം കണ്ടതിനു ശേഷം 😀 മാറ്റി കാണും

  • @haritha7205
    @haritha7205 2 дні тому +15

    Chemicl ഇട്ടപ്പോൾ തന്നെ അവൻ സാധാരണക്കാരൻ allann മനസിലായി കുബുദ്ധി ഉണ്ട്... Aalde veedinadiyilavum body avde aarum thamasikkunnillaloo 15 yrs aaayttum ayal നാട്ടിൽ vararille??

  • @nizara-xm1ff
    @nizara-xm1ff 2 дні тому +9

    അവനെ എത്രയും പെട്ടന്ന്
    നാട്ടിൽ എത്തിച് ഡെഡ് ബോഡി
    കുഴിച്ചിട്ട സ്ഥലം കണ്ടെത്തണം

  • @zareenaabdullazari.5806
    @zareenaabdullazari.5806 2 дні тому +2

    Kooottu prathikal ariyathe vere sthalathekk Matti moonne septic tankukal thanne duroohqthayane hair clip locecket ath septic tankil bakkiyayi

  • @sandhyadevi9408
    @sandhyadevi9408 2 дні тому +11

    If media will spread unpredictable things, this case will not get solved and culprits will get released. Media should help police and keep secrets.

  • @ashraf.kottappuramashraf3858
    @ashraf.kottappuramashraf3858 2 дні тому +13

    ഇപ്പൊ എങ്ങനെ ഇരിക്കിന്......
    രണ്ടാം ചെകന്നൂർ കേസ് ആയോ...
    കൊന്നത് ആണന്നു പ്രതികൾ പറഞ്ഞത് കൊണ്ട് പിന്നെ എന്താണ് കൊലപാതകം തെളിയേണ്ടത്.....
    എന്തായാലും ജനങളുടെ മുമ്പിൽ അവരുടെ യഥാർത്ഥ സ്വഭാവം അറിയാൻ സാധിച്ചു. ആ നാട്ടുകാർ അവരുടെ വ്യാജ സ്നേഹത്തെയും തിരിച്ചറിഞ്ഞു

    • @traveltourmedia4599
      @traveltourmedia4599 2 дні тому

      കൊന്നു എന്ന് പറഞ്ഞാലും തെളിവുകൾ ആണ് കോടതിയിൽ വേണ്ടത് 😁 ഒരു തെളിവും ഇല്ല

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 2 дні тому +3

      @@traveltourmedia4599 അതാണ് ഇവിടുത്തെ പ്രശ്നം, ഒന്നിൽ ഏറെ പ്രതികൾ ഉണ്ടായിട്ടും അവർ ഒരുപോലെ കൊല നടത്തിയത് വിളിച്ചു പറഞ്ഞാലും പിന്നയും തെളിവ് ചോദിക്കുന്ന രീതിയാണ് ഇത്തരം ബ്രൂട്ടൽ murder നടക്കുന്നത്.

  • @salumssalu3027
    @salumssalu3027 2 дні тому +7

    അനിൽ ആരിക്കും ജിത്തുജോസഫ്നു കഥ പറഞ്ഞു കൊടുത്തത് 😊

  • @kmthomas7263
    @kmthomas7263 2 дні тому +7

    രാഷ്ടീയ ഇടപെടൽ ഉണ്ടാകതിരുന്നാൽ കേരളത്തിലെ പോലീസ് NO:1❤❤❤..

    • @royvarnan1948
      @royvarnan1948 2 дні тому

      ഊമ കത്തു കിട്ടിയത് കൊണ്ട് മാത്രം ഇതിന്റെ പുറകെ പോകേണ്ടി വന്ന പോലീസ് എന്ത് മല മറിച്ചു എന്നാ 🤣😂😂

  • @fathimabemin9423
    @fathimabemin9423 2 дні тому +5

    Nthayalum konnu ini adich parathi chodikkuka appo sathiyam parayum pavaam kala

  • @ArunGodzMan
    @ArunGodzMan 2 дні тому +4

    Case closed

  • @Dare5
    @Dare5 2 дні тому +21

    ആ വീട് പണിതിട്ട് എത്ര വർഷമായി?
    അയാളെ വാട്ടി പിഴിഞ്ഞാൽ മൃതദേഹം എന്താണ് ചെയ്തതെന്ന് അറിയും!
    അയാൾ സൂത്രശാലി/സമർത്ഥനായ കുറ്റവാളിയാണ്!
    അവശിഷ്ടങ്ങൾ കണ്ടെത്തിയില്ലെങ്കിൽ കേസിൽ ശിക്ഷിക്കപ്പെടാനുളള സാധ്യത കുറവാണ്!

  • @Rebel883
    @Rebel883 2 дні тому +33

    പുതിയ വീട് പൊളിച്ചു നോക്കിയാൽ അതിനടുയിലാവും മൃതദേഹം 😡

    • @sajeevsaji6196
      @sajeevsaji6196 2 дні тому

      വീട് പൊളിക്കുന്നത് കൊള്ളാം പക്ഷേ അതിൽ നിന്ന് ബോഡി കിട്ടിയിട്ടില്ലെങ്കിൽ... അതുപോലെതന്നെ കയറ്റി തരുവാൻ പറ്റുമോ

    • @traveltourmedia4599
      @traveltourmedia4599 2 дні тому

      ഒരു ബോഡി താഴെ വെച്ച് എങ്ങനെ ആണ് ഒരു വീട്ടിൽ എങ്ങനെ സുഖമായി ഉറങ്ങുന്നത് 😁😁😁

    • @user-rh2cx8om5y
      @user-rh2cx8om5y 19 годин тому

      കൊല ചെയ്തവന് കൂടെ നിന്നവരേക്കാൾ പിടിക്കപ്പെടുമോ എന്ന പേടി കൂടുതൽ ആയിരിക്കും അവനു ആരെയും വിശ്വാസം ഉണ്ടാകില്ല ഇനി അവർ എന്നെങ്കിലും തന്നെ ഒറ്റികൊടുക്കുമോ എന്ന പേടി നിരന്തരം അവനെ വേട്ടയാടി കൊണ്ടിരിക്കും അയാൾ സ്വയ രക്ഷ തീർച്ചയായും നോക്കും ടാങ്കിൽ ഇട്ടു അവർ പോയ ശേഷം അയാൾ ബോഡി മാറ്റി വേറെ എവിടെ എങ്കിലും കുഴിച്ചിട്ടിരിക്കാം

  • @suvarlodda8091
    @suvarlodda8091 2 дні тому +4

    news out aakunnathinu munp thanne police ayaale naattil ethikkanamaayirunnu. police aanu vilikkunnathennu aryikkaathey , relatives aarenkilum marichu enno matto paranju

  • @user-cc7eg4to1t
    @user-cc7eg4to1t 2 дні тому +7

    സുഹൃത്തേ കല മരിച്ചോ അതോ ജീവനോടെ ഉണ്ടോ, ഇത്രയും ദിവസമായിട്ട് ഒന്നാംപ്രതി എവിടെ

  • @user00557
    @user00557 2 дні тому +5

    I think it's just a beginning 😑

  • @rajugopalan6094
    @rajugopalan6094 2 дні тому +15

    പ്രതിയെ നാട്ടിൽ വരുത്തി ഷെഡ്‌ഡി മാത്രം ധരിപ്പിച്ചു ഐസ് കട്ടയിൽ ഇരുത്തി ചോദ്യം ചെയ്താൽ അവൻ തത്ത പറയും പോലെ എല്ലാം പറയും.

    • @kairali771
      @kairali771 День тому

      ഷഡ്ഢിയും കൂടി ഊരി ഇരുത്തിയാല്‍ എന്താ പ്രശ്നം?

  • @lizysunny6413
    @lizysunny6413 2 дні тому +1

    nigamanam so sad

  • @soul9112
    @soul9112 2 дні тому +6

    അവനെ കിട്ടിയില്ലേ അനിൽ എന്ന് പറയുന്നവനെ 😡

  • @Raul123red.
    @Raul123red. 2 дні тому

    News channels making stories. ❤ good

  • @sudhano.n6749
    @sudhano.n6749 2 дні тому +3

    നല്ല. വാർത്താ. അവതാരകൻ. കറക്ട് ആയി വെക്‌തമായും പറയുന്നു.

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 2 дні тому +4

    പുഴയിൽ എറിഞ്ഞിരുന്നു എങ്കിൽ അതായിരുന്നു നല്ലത് എങ്കിൽ അന്നെ ഇവൻ്റെയൊക്കെ കാര്യത്തിൽ തീരുമാനം ആയേനെ.

  • @Binvin79
    @Binvin79 2 дні тому +4

    അണ്ടർവെയറിൻ്റെ വള്ളി കിട്ടിയിട്ട് എന്നെ എടുക്കാനാ😂😂😂

  • @phoenixinternational4831
    @phoenixinternational4831 2 дні тому +1

    This shows how efficient our police officers are, unfortunately politicians doesn’t allows them to do their jobs properly 😢😢😢

  • @allinonemallu7549
    @allinonemallu7549 2 дні тому +5

    ഇപ്പോഴുള്ള murder കൾ കൂടുതലും, variety ആണ്.... കളിയിക്കാവിള murder എന്തായി?

    • @s9ka972
      @s9ka972 2 дні тому

      Kottayam Idukki Pathanamthitta Alappuzha Kollam Thiruvananthapuram

  • @philipvarghese100ify
    @philipvarghese100ify 2 дні тому

    Sulphuric Acid body ittathinu sesham ozhichittundu.

  • @user-cl3je8dc9k
    @user-cl3je8dc9k 2 дні тому +20

    ഇത് കാണുന്ന അനിലിൻ്റെ ചങ്ക് ഇടിക്കുക ആയിരിക്കും

    • @user-rh2cx8om5y
      @user-rh2cx8om5y 18 годин тому

      ഫോണിൽ ന്യൂസും കമെന്റും നോക്കി അവൻ രക്ഷ പെടാനുള്ള അടുത്ത പഴുതുകൾക്കു തയ്യാർ എടുക്കുക ആയിരിക്കും ബോഡി കിട്ടാത്ത ഇടത്തോളം താൻ സേഫ് ആണെന്ന് അവനു വാർത്തകളിലൂടെ നന്നായി മനസിലായി കാണും 😊

    • @user-cl3je8dc9k
      @user-cl3je8dc9k 18 годин тому

      @@user-rh2cx8om5y body കിട്ടി ഇല്ല എങ്കിൽ അവരു കോടതിയിൽ രക്ഷ പെടും....പക്ഷേ ഈ സൂരജ് ആരാണ് എന്നും അവരുടെ വീട് എവിട ആണ് എന്ന് ഉള്ളതും എല്ലാം ഇവൻ പറഞ്ഞു കൊടുക്കേണ്ടി വരും ...എന്ത് ആയാലും തെളിവ് കണ്ട് ഏത്തേണ്ടി വരും ദീർഘ കാല ശിക്ഷ കിട്ടുവാൻ...പക്ഷേ SP തെളിവ് ഉണ്ട് എന്ന് പറയുമ്പോൾ എന്ത് എങ്കിലും തുമ്പ് ഈശ്വരൻ വെച്ചിട്ട് ഉണ്ടാകാം ...കള്ളം 1000 വർഷം കഴിഞ്ഞാലും തെളിയും

  • @user-nu8wm9df1o
    @user-nu8wm9df1o 2 дні тому +19

    കലയുടെ പ്രായത്തിൽ ഉള്ള ഒരുവളുടെ മൃദദേഹം അയാൾ സ്വന്തമാക്കി കാണും...
    ഇതായിരിക്കും അയാൾ ടാങ്കിൽ ഇട്ടത്

    • @Framingham5481
      @Framingham5481 2 дні тому +2

      That is also murder case with the same punishment

  • @mohdkceekay5596
    @mohdkceekay5596 2 дні тому +4

    ജിത്തു വിനു വല്ല പങ്കുമുണ്ടോ എന്നും അന്വേഷിക്കണം 😂

    • @s9ka972
      @s9ka972 2 дні тому +2

      തെക്കനാണ് ഒടുക്കത്തെ ചങ്കൂറ്റവും ബുദ്ധിയുമാണ് .

  • @indumonviswanathanindumon2318
    @indumonviswanathanindumon2318 2 дні тому +13

    Body മൊത്തത്തിൽ നശിച്ചു അടിവസ്ത്രം മാത്രം നശ്ശിച്ചില്ല കൊള്ളാം ആ രാസവസ്തു ഏതാണെന്നു അറിയാൻ ഭയങ്കര ആഗ്രഹമുണ്ട് 😂😂

  • @reshmireeji21
    @reshmireeji21 2 дні тому

    Ee paranja sadanam ethinakathu pothuvee kaanilleee

  • @user-bs3uw1yb9w
    @user-bs3uw1yb9w 2 дні тому +1

    ഇത് പുതിയ വീടിന്റെ അടിത്തട്ടിൽ ആയിരിക്കും

  • @shijisuzanne6497
    @shijisuzanne6497 2 дні тому

    നല്ല ആങ്ങളമാർ ആണ് കലയുടെ ആരുടെയോ കൂടെ ഒളിച്ചോടി പോയെന്നു പറഞ്ഞപ്പോ സ്വന്തം പെങ്ങൾ ഏതവന്റെ കൂടെ എവിടെ എങ്ങനെ പോയി എന്നൊന്നും അന്ന് തിരക്കിയില്ല

  • @anithaanitha5
    @anithaanitha5 2 дні тому +1

    കല ജീവിച്ചിരിപ്പ് ഉണ്ട് എന്നാൽ ഈ വാർത്ത കേട്ടു വന്നേനെ അവൻ കൊന്നു പക്ഷേ അവൻ പഠിച്ച കള്ളൻ ആണ് 🤔🤔🤔🤔🤔അവൻ എവിടെ കൊണ്ടു പോയി ഇട്ടു എന്ന് ചിലപ്പോൾ അവന്റെ വീട് ഇടിച്ചു പൊളിക്കേണ്ടി വരും 🤔🤔🤔🤔🤔ആ സിനിമ അവൻ കണ്ടു കാണും പാവം ഒരു പെണ്ണിനെ കൊന്നു കുഴി ച്ചു മുടി എന്നിട്ട്പിന്നെ എന്താ ചെയ്തു അയ്ക്കു തന്നെ അറിയൂ 🤔🤔🤔

  • @Trivandrumteamz
    @Trivandrumteamz 2 дні тому

    Innale israel Costadiyi anik undennu parajallooo.. Epo ntha rules and regulations...

  • @Eye-of-soul
    @Eye-of-soul 2 дні тому

    Ath police stationilund

  • @Sanad160
    @Sanad160 2 дні тому

    സത്യം

  • @adhithyaak-nm3xn
    @adhithyaak-nm3xn 2 дні тому +1

    veed polichal kittum chelepo body

  • @kk-eh4ub
    @kk-eh4ub 2 дні тому +2

    എങ്ങാനും ഈ പ്രതി തന്നെയാണോ ജിത്തു ജോസഫിനോട് കഥ പറഞ്ഞുകൊടുത്തത്

  • @nikhith_james
    @nikhith_james 2 дні тому

    Twist oh😮

  • @geethasuresh6924
    @geethasuresh6924 2 дні тому +1

    He had other affairs. So he eliminated her and created a story

  • @Anukumar-ze9fr
    @Anukumar-ze9fr 2 дні тому

    Appo kala verum😅orappayi mon paranjapole.ho ee septic tank nu samadanam aayi😅

  • @babumullakkara1955
    @babumullakkara1955 2 дні тому

    പ്രതി ഭാഗത്തുള്ളവർ മറ്റേതെങ്കിലും വക്കീലിനെ കണ്ട് കാണും. അവർ നൽകിയ ഉപദേശം അനുസരിച്ചായിരിക്കണം ഇപ്പോഴത്തെ ഈ നീക്കം. കാരണം. കക്കൂസ് ടാങ്കിൽ മറവ് ചെയ്‌ത മൃതദേഹം വീണ്ടും പൊക്കിയെടുത്ത് മറ്റൊരിടത്ത് മറവ് ചെയ്യാൻ ഒരാളെക്കൊണ്ട് തനിയെ സാധിക്കില്ല അപ്പോൾ പിന്നെയും കൂട്ട് പ്രതികൾ കാണും. 15 വർഷം മുൻപ് മറവ് ചെയ്‌ത ശരീരത്തിന്റെ എന്ത് അവശിഷ്ടമാണ് ഇനി ബാക്കി ഉണ്ടാകാൻ സാധ്യത. പ്രതികൾ കുറ്റം സമ്മതിച്ചു. മൃത ദേഹത്തിന്റ അവശിഷ്ടവും കണ്ടെടുത്തു. തെളിവില്ലെന്ന് വരുത്തി പ്രതിഭാഗത്ത് നിന്നും പണം വാങ്ങി വേണമെങ്കിൽ ഈ കേസ് ഒതുക്കാനുള്ള സാധ്യതയും സംശയിക്കാം.ഒന്നാം പ്രതിയെ വിശദമായി ചോദ്യം ചെയ്‌താൽ സത്യം പുറത്ത് വരും. അതിന് സത്യസന്ധമായ ഒരു അന്വേഷണം നടക്കണം. അത് ഉണ്ടാകും എന്നാണ് കരുതുന്നത്. ബാഹ്യ ഇടപെടലുകൾ ഒന്നും ഉണ്ടായില്ലെങ്കിൽ കൃത്യമായി തെളിയിക്കാൻ കേരള പോലീസിന് അനായാസം സാധിക്കും.സത്യം മറ നീക്കി പുറത്ത് വരട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @jencymathews6447
    @jencymathews6447 2 дні тому +1

    വീടിന്റെ അടിയിൽ ആണ് 😀
    ഇനി തലയിൽ ചൊറിഞ്ഞാമതി.
    വീട് പൊളിക്കാൻ പറ്റുമോ.
    വിദേശത്തേക്ക് പോകുന്നതിനു മുമ്പ് വീടിനടിയിൽ സൂക്ഷിച്ചു.

  • @nila7860
    @nila7860 2 дні тому

    മൃതദേഹം ഇത്രയും കാലത്തിന് ശേഷം എങ്ങനെ കിട്ടാനാ? നശിച്ചിട്ടുണ്ടാവില്ലേ!

  • @LekshmiRaveendran-jv1qz
    @LekshmiRaveendran-jv1qz День тому

    ഇതിന്റ സത്യം അനിൽക്കുമാറിന് മാത്രം അറിയാം. അവന്റെ പാസ്പോർട്ട്‌ ചെക്ക് ചെയ്യണം, കൃത്യമായി എപ്പോഴാണ് നാട്ടിലെത്തിയത് എന്നറിയാം. ദൈവം എവിടെങ്കിലും ഒരു തെളിവ് മാറ്റി വച്ചിട്ടുണ്ടാവും.

  • @bibinmathew5222
    @bibinmathew5222 2 дні тому

    avasanam orandiyum kittilla athanne

  • @vickyg1176
    @vickyg1176 2 дні тому

    ജെപി ഇവിടെ എന്താണ് നടക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല... ആസ്പർ ഡിഎൻഎ റിപ്പോർട്ട് ഈ സ്കെലിട്ടൺ കലയുടെതല്ല.
    ടം ടം ടം ടം... ടം ടം..ടം.. ടം🤪🤪

  • @user-zy8bi6xu7m
    @user-zy8bi6xu7m 2 дні тому +2

    Anilkumar ne vilichu..room ettu 7 divasam torture chyuka...thaniye paranju tharum

  • @thomas.maryland6902
    @thomas.maryland6902 2 дні тому

    മേക്കാഡ് ഇല്ലാതെ മേസ്തിരി എന്തു ചെയ്യാൻ ?😊

  • @AkhilrajRaj-yl2ut
    @AkhilrajRaj-yl2ut 2 дні тому

    അവൻ ദൃശ്യം കണ്ടതിനു ശേഷം ആകു അതു മുഴുവനും അവിടെ നിന്ന് മാറ്റിയത് ഉറപ്പാ. അല്ലാതെ ഒരിക്കലും തലയോട്ടിയും കലിൻ്റെ അസ്ഥിയും വർഷങ്ങൾ എടുക്കാതെ നഷിക്കില്ല. അവൻ പഠിച്ച കള്ളൻ ആണ് ഇത്രയും ചെയ്തിട്ടും വീട്ടുകാർക്കും നാട്ടുകാർക്കും മുന്നിൽ ഒരു കൂസലും ഇല്ലാതെ ജീവിച്ചു

  • @AnilKumar-ke6wd
    @AnilKumar-ke6wd 2 дні тому

    ഒരാൾ പാറേപ്പള്ളിയിൽ പോയി
    മറ്റൊരാൾ വിദേശത്ത്.

  • @booomer9999
    @booomer9999 2 дні тому +2

    Arrst drysham team ,,they may know many secrets😂😂😂

  • @sameeshkv4803
    @sameeshkv4803 2 дні тому

    I think he is innocesnt...police is trapped..they have to prove it ...

  • @shemeershemeer1080
    @shemeershemeer1080 2 дні тому +3

    Scientific evidence illenkil case .............

  • @susanpalathra7646
    @susanpalathra7646 2 дні тому +1

    വീട് പൊളിച്ചു പണിതപ്പോൾ അടിത്തറയിലാക്കിക്കാണും.

  • @indulekhaprince
    @indulekhaprince 18 годин тому

    ഈ കേസ് തേഞ്ഞു പോകും .... ഉറപ്പ്...

  • @sadhujanavision7088
    @sadhujanavision7088 2 дні тому

    സാക്ഷിയായ സുരേഷ് എവിടെ ?

  • @believe186
    @believe186 2 дні тому +2

    Jithu Joseph eni ivane rakshikkan aano cinema irekkiyathu 😮. Drishyam cinemale kadha book polae 😂

  • @shamsudheenm7689
    @shamsudheenm7689 2 дні тому +1

    ലാസ്റ്റ് പോലിസ് ഈ കേസ് ഒഴിവാക്കും

  • @spctr6867
    @spctr6867 2 дні тому

    എന്ത് attitude ആണ് അത്😳

  • @MinimuraleedharanPillai-yr3nx
    @MinimuraleedharanPillai-yr3nx 2 дні тому +1

    Bharthavairunnavanay konduvaru .Avan parayum.kadilum padarpilum thallathay.

  • @solyjobin8140
    @solyjobin8140 День тому

    Veed puthiyayhaleee ??police station seen Pole thanne akumo

  • @royvarnan1948
    @royvarnan1948 2 дні тому +1

    പോലീസ് കോമഡി ആണല്ലോ 🤣

  • @user-zy8bi6xu7m
    @user-zy8bi6xu7m 2 дні тому +1

    New home..il avum..body..😂

  • @padmababu790
    @padmababu790 2 дні тому +1

    Israel ജീവിക്കുന്ന് ഒന്നാം പ്രതി അവനാ അറിയൂ

  • @BR-vu8wx
    @BR-vu8wx 2 дні тому

    ശവത്തിന്റെ എല്ലും തലയേട്ടിയും എല്ലാ കെമിക്കൽ ഒഴിച്ചത് കൊണ്ട് നശിച്ച് പോയി, കലയുടെ അടിവസ്ത്രം മാത്രം നശിച്ചില്ല അതെങ്ങനെ? ശവം അതിൽ ഇല്ല വേറെ എങ്ങോട്ടോ മറ്റി അവൻ😊

  • @reshmireeji21
    @reshmireeji21 2 дні тому

    Onninum nigamanam ella pinne nigal anthinaa vaartha kodukunne....

  • @renjumol415
    @renjumol415 2 дні тому

    Avan thettu cheithillangil nuna parishothana cheyan sammathipikkuka.

  • @Haripriya-el6bi
    @Haripriya-el6bi 2 дні тому +6

    കക്കൂസ് കോരിയ ആളുടെ ഒരു അവസ്ഥയെ😅😅

    • @user00557
      @user00557 2 дні тому +1

      Athetha

    • @safeerasafeera8619
      @safeerasafeera8619 2 дні тому +11

      അദ്ദേഹത്തെ കളിയാക്കരുത്

    • @nithinraj9389
      @nithinraj9389 2 дні тому +1

      നിന്റെ ആ തീട്ട കുഴിയിലേക്ക് ഇറക്കാൻ പോകുന്നവന്റെ അവസ്ഥ അതിലും കഷ്ട്ടം.🤣🤣

    • @ayman7055
      @ayman7055 2 дні тому +1

      അദ്ദേഹമാണ് ee കേസിൽ നിർണായകമായ പല കാര്യങ്ങളും ലാബ് ടെസ്റ്റ്‌ result വരുന്നതിനു മുന്പ് thanne paranja വ്യക്തി... സോമൻ ചേട്ടൻ ❤.... ഒരു ഫോറെൻസിക് ഉദ്യോഗസ്ഥനെ പോലും കടത്തി വെട്ടിയ കണക്കു കൂട്ടലായിരുന്നു അദ്ദേഹത്തിന്റേത്.... ഇലന്തുർ കേസിലും അദ്ദേഹത്തിന്റെ മികവ് നമ്മൾ കണ്ടതാണ്... അദ്ദേഹത്തെ, അദ്ദേഹത്തിന് വൈദഗ്ദ്യമുള്ള ee മേഖലയിൽ thanne ഒരു തസ്തികയിൽ മാസ ശമ്പളക്കാരനായി നിയമിക്കണമെന്ന ഉന്നത police ഉദ്യോഗസ്ഥന്റെ വാക്കുകൾ വളരെയധികം സന്തോഷത്തോടെ ആണ് കേട്ടത് 🥰

    • @nithinraj9389
      @nithinraj9389 2 дні тому +1

      @@Haripriya-el6bi നിന്റെ തീട്ടകുഴിയിൽ സുന ഇറക്കാൻ പോകുന്നവന്റെ അവസ്ഥാ അതിലും കഷ്ട്ടം

  • @DhaneshK-s1e
    @DhaneshK-s1e 2 дні тому

    Madhu alla maadhu

  • @Robin-hy4hb
    @Robin-hy4hb 2 дні тому

    😅

  • @ArunKumar-bu9fy
    @ArunKumar-bu9fy 2 дні тому

    സോമൻ ശശി ആയി

  • @sahirsalimpalayamkunnu4069
    @sahirsalimpalayamkunnu4069 2 дні тому

    😂🤪🤪

  • @zubairabdola
    @zubairabdola 2 дні тому

    ബോഡി മാറ്റിയിട്ടുണ്ടെങ്കിൽ ജിത്തു ജോസെഫ് or ആശിർവാദ് സിനിമാസ് ഞങ്ങൾ ഓടിയൻസ് ന്റെ പണം തിരികെ തരണം 😜

  • @renjith1676
    @renjith1676 2 дні тому

    കക്കുസ് കോരിയത് വെറുതെ ആയി

  • @mehrajsalman1139
    @mehrajsalman1139 2 дні тому

    Puthya veedinte adiyil kanaum .

  • @ruksanafiroz7855
    @ruksanafiroz7855 2 дні тому +2

    Ente ponno....kanna budhi thanne

    • @elsyta6399
      @elsyta6399 2 дні тому +1

      ഡെഡ് ബോഡി പീസ് ആക്കി പല സ്ഥലത്തു നിക്ഷേ പിച്ചു കാണും

  • @kuttanmannardamodaran1645
    @kuttanmannardamodaran1645 2 дні тому

    മാന്നാർക്കാർ ബുദ്ധിമാന്മാർ വെറുതെ പോലീസ് ടൈം വേസ്റ്റ് ഒരുചുക്കും നടക്കില്ല 😄

  • @neerajasuresh6818
    @neerajasuresh6818 2 дні тому

    Puthya veedninte adiyil aakuo pakshe annu veed undayirunnagh ayum parayunnu..drishyam oru nimitham aakaam

  • @abhijith__305
    @abhijith__305 2 дні тому

    Police station puthiyath valom paninjo aavo😂

  • @FilmMedia-yt3hy
    @FilmMedia-yt3hy 2 дні тому

    ദൃശ്യത്തിന്റെ കഥ കോപ്പിയോ... അനിലും ജിത്തുവും എന്താണ് ബന്ധം.... അന്വേഷണം വഴിത്തിരിവിലേക്ക്

  • @johnrambo4611
    @johnrambo4611 2 дні тому

    ഈ കേസ് നിൽക്കില്ല 🙏

  • @abdulummer8407
    @abdulummer8407 2 дні тому +1

    അനിലിനെ ഉടനെ നാട്ടിൽ എത്തിക്കണം

  • @shafeekhayder8797
    @shafeekhayder8797 2 дні тому +2

    Police uoombiii😂😂😂😂

  • @njan_mash7347
    @njan_mash7347 День тому

    Avnte veeeinte akath kanum