ഒരു രസകരമായ ഫോൺ സംഭാഷണം | അമീർ ഒതുക്കുങ്ങൽ

Поділитися
Вставка
  • Опубліковано 18 вер 2023
  • ഒരു രസകരമായ ഫോൺ സംഭാഷണം | അമീർ ഒതുക്കുങ്ങൽ
    #mansoormannarkkad #reactingvideos #reactingvideo #ameerothukkungal #phonecall

КОМЕНТАРІ • 663

  • @ReactingVideos
    @ReactingVideos  10 місяців тому +19

    Follow the Reacting Videos channel on WhatsApp: whatsapp.com/channel/0029Va9YZMcBKfi8JagU2f2R

    • @ShaheedRahmanShaheedRahman
      @ShaheedRahmanShaheedRahman 6 місяців тому +2

      ഏതാ ഈ ഹദീസ് നെ കളി ആക്കുന്ന ജൂതൻ

  • @kmk6979
    @kmk6979 10 місяців тому +186

    സത്യം പറഞ്ഞാൽ സമസ്തക്കാർക്ക് അമീർ ഭായിയുടെ പ്രസംഗങ്ങൾ സമസ്തക്കാർക്ക് കൊള്ളേണ്ടത് കൊള്ളുന്നുണ്ട് അതിന്റെ ഹാളിലക്കവും പേടിയും ആണ് ഈ ഫോൺ വീഡിയോടെ ഒക്കെ മനസ്സിലാവുന്നത് അമീർ നിങ്ങൾ ധൈര്യമായി തുടരണം

    • @rahmathullah289
      @rahmathullah289 10 місяців тому +1

      അല്ല
      അവൻ പോണ്നംബർ വെച്ച്
      വീഡിയോ ഇടുകയല്ലെ?

    • @kmk6979
      @kmk6979 10 місяців тому +7

      @@rahmathullah289 പറയുന്നതൽ കാര്യമുണ്ടോ എന്ന് നോക്കിയാൽ പോരെ ഫോൺ നമ്പർ കാണിച്ചാൽ അല്ലേ സമസ്തക്കാരുടെ പൊട്ടത്തരം പുറത്തുവരൂ

    • @AbdulkalamAzad-qj8eh
      @AbdulkalamAzad-qj8eh 10 місяців тому

      @@rahmathullah289
      ഫോൺ നമ്പർ വെച്ചല്ലേ വീഡിയോ ചെയ്തത് മറ്റ് വൃത്തികേടുകൾ ഒന്നും അല്ലല്ലോ? പിന്നെ നമ്മൾ ആ നമ്പറിലേക്ക് വിളിക്കുമ്പോൾ (പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് നിങ്ങൾക്ക് ഒരു വിളി വന്നാൽ സ്വഭാവിക മായും നിങ്ങൾ ചോദിക്കും ഇതാരാണെന്ന് ... നിങ്ങൾ മാന്യനാണെങ്കിൽ പറയും ഞാനിന്നയാളാണ് ഇന്ന സ്ഥലത്ത് നിന്ന് വിളിക്കുന്നു എന്ന് ) പേര് പറഞ്ഞു നമ്മളെ പരിചയപ്പെടുത്തുന്നതല്ലേ മര്യാദ... ലോകത്ത് ഞാൻ കേട്ടതിലും കണ്ടതിലും പരിചയപ്പെട്ടതിലും : കേരളത്തിലെ പോലെ തമ്മിലടിക്കുന്ന ഇസ്ലാമിക ഗ്രൂപ്പ് ലോകത്ത് എവിടെയും ഇല്ല ... ഗ്രൂപിസവും തമ്മിൽ തല്ലും ഇസ്ലാമിൽ പറഞ്ഞതല്ല
      : മത പണ്ഡിതൻമാരെ ബഹുമാനിക്കണം . ആരാധിക്കരുത് ... ആരാധന അല്ലാഹുവിന് മാത്രം

    • @AbdulkalamAzad-qj8eh
      @AbdulkalamAzad-qj8eh 10 місяців тому

      @@kmk6979
      സമസ്തയും അല്ലാത്തവരും
      പൊട്ടത്തരങ്ങൾ വിളിച്ചു പറയുന്നുണ്ട് ... ആദ്യം നല്ല ഒരു മുസ്ലിമാവുക ... അല്ലാഹുവിന് ഇബാദത്ത് ചെയ്യുക.. ഈമാനോട് കൂടി മരിക്കാൻ അല്ലാഹുവിനോട് .ദുആ ചെയ്യുക .മരണപ്പെട്ടാൽ നീ ഏത് ഗ്രൂപ്പ് കാരനാണെന്ന ചോദ്യമല്ല ഖബറിലെ ചോദ്യങ്ങൾ
      : അവിടെ സുന്നിയും മുജാഹിദും തബ്ലീഗും AP EK
      ഒന്നും ഇല്ല : ഈമാനുള്ള മുസ്ലിമായി ജീവിച്ചു മരിക്കാൻ
      അല്ലാഹു അനുഗ്രഹിക്കട്ടെ
      ആമീൻ

    • @rasheedmk1473
      @rasheedmk1473 10 місяців тому +8

      ഇതിൽ ഹമീറാണ് താരം

  • @razakvaniyambalam
    @razakvaniyambalam 10 місяців тому +13

    അമീർ ചെയ്യുന്നത് മാഷാ അള്ളാ ഒരു സൽകർമ്മം ആണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ ഇത് ഒരു പ്രബോധനത്തിന് ശൈലിയാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് പറയാൻ ഞാനാളല്ല പക്ഷേ ഇബ്രാഹിം നബി (അ)യുടെ പ്രബോധനം സൂര്യനെയും ചന്ദ്രനെയും ചൂണ്ടിക്കാട്ടി ഇതാണ് എൻറെ ദൈവം എന്ന് പറയുകയും അവ അസ്തമിക്കുമ്പോൾ ദൈവം ഒരിക്കലും ഇങ്ങനെ ആവില്ല ഈ രൂപത്തിൽ പ്രബോധിതരുടെ ബുദ്ധിയോട് ആയിരുന്നു അദ്ദേഹം സംവദിച്ചിരുന്നതു ആ നിലക്ക് അമീറിനെ ശൈലിയും ഒരു പ്രബോധന ശൈലി തന്നെയാണ് മുന്നോട്ടുപോകുക അമീർ എല്ലാ പിന്തുണയും❤

    • @mssuccespoint
      @mssuccespoint 3 місяці тому

      അതെ അതെ ഒരാളെ ഫോണിൽ വിളിച്ച് കോയി ആക്കുന്ന അമൽ😂😂😂

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 9 місяців тому +23

    ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടി
    പൊളിച്ചു അമീർക്കാ

  • @shafeeqmosco5731
    @shafeeqmosco5731 10 місяців тому +37

    സംഭവം കേൾക്കാൻ രസമാണ് എങ്കിലും ദീനിനെ കാര്യമാണ് അല്പം വാക്ക് പ്രയോഗം ശ്രദ്ധിക്കുന്നത് നല്ലതാണ്

  • @floccinaucinihilipilification0
    @floccinaucinihilipilification0 9 місяців тому +13

    പണ്ട് തോട്ട൦ വാങ്ങാ൯ വിളിച്ച ചേട്ടന്റെ ഫോൺ സംഭാഷണം ഓ൪മ്മ വന്നു🤣 🤣 🤣
    സ൦ഭവ൦ കിടുക്കി...👌👌👌👏

  • @sayum4394
    @sayum4394 10 місяців тому +43

    ഇത് പോലെ ആണ് നാട്ടിലെ തനി ap ക്കാരൻ

  • @manjerimanjeri64
    @manjerimanjeri64 10 місяців тому +10

    Super reply....കേരളാ ശിയാ, ബറേൽവീ, സൂഫീ, ത്വരീഖത്ത്, സമസ്ത, കുറാഫീ ബഹുദൈവ മത വിശ്വാസികളായ ഈ ഭീരുക്കൾക്ക് അവരുടെ നിലവാരത്തിലുള്ള യഥാ൪ത്ഥ മറുപടി😂😂😂😂. കുറച്ചു കൂടി കടുപ്പിക്കാമായിരുന്നു. അമീ൪ സാഹിബിന്റെ നാട൯ സംസാര രീതി കലക്കി. ധൈര്യ പൂ൪വ്വം തുടരുക.
    👏👏👏👏👏
    ദുനിയാവിനെയും പണത്തെയും മാത്രം സ്നേഹിക്കുന്ന ഇക്കൂട്ട൪ മഹാ ഭീരുക്കളാണ്. ആരെടാ എന്ന് അലറുന്ന ഈ ഭീരുക്കളോട് ഞാനെടാ എന്ന് തിരിച്ച് പറയുകയേ വേണ്ടൂ.

  • @balusseri7929
    @balusseri7929 10 місяців тому +31

    😂😂😂😂😂 എല്ലാ tention ഉം മാറി

  • @alavipathiyil3121
    @alavipathiyil3121 10 місяців тому +33

    30 കൊല്ലം മുമ്പ് മരിച്ച
    സി എം വിമാനത്തിന്റെ
    മുൻഭാഗം പിടിച്ചിറക്കി
    എന്ന് പറയുന്ന
    മരണ ശേഷവും
    എന്നെ നിയന്ത്രിക്കുന്നത്
    സി എം മാണ്
    എന്ന് പറയുന്ന
    കാന്തപുരം
    ഇതിനൊക്കെ
    ഹദീസോ?

  • @SalmankwtFaisal
    @SalmankwtFaisal 9 місяців тому +10

    സൂപ്പർ അമീർ ഞങ്ങളുണ്ട് കൂടെ താങ്കൾ തുടരുക ആശംസകൾ നേരുന്നു ഇവനെപ്പോലെയുള്ള ആളുകളെ ഇങ്ങനെതന്നെ കയ്കാര്യം ചെയ്യാം
    ഇവനെന്നും ഒരു മര്യാദയും ഇല്ല

  • @shamsdhshamsdh9837
    @shamsdhshamsdh9837 10 місяців тому +35

    അമീർ ബായ് അവർ എത്ര വേണമെങ്കിലും തരം താഴ്ന്നോട്ട നമ്മൾ അതു ആവരുത് കാരണം നമ്മുടെ അമൽ നഷ്ടപ്പെടും നമ്മൾ നല്ല രീതിയിൽ പറഞ്ഞു കൊടുക്കുക കേൾക്കാൻ സൗകര്യം ഉണ്ടെങ്കിൽ അവർ കേൾക്കട്ടെ അല്ലെങ്കിൽ മെല്ലെ നല്ലത് പറഞ്ഞു ഒഴിവാക്കുക

    • @mohammedkutty9478
      @mohammedkutty9478 10 місяців тому +3

      അതാണ് നല്ലത് ✅🌹

    • @shajiglrshajiglr3615
      @shajiglrshajiglr3615 10 місяців тому

      പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ടു എന്തു പ്രയോജനം 😂😂😂

    • @user-cy5yc8le4m
      @user-cy5yc8le4m 7 місяців тому

      സഹോദരാ ഈ അമീർ ആള് അത്ര ശരി അല്ല കെട്ടോ.

    • @MuhamedmusthafaPalliparambil
      @MuhamedmusthafaPalliparambil 3 місяці тому

      ​@@user-cy5yc8le4mഅമീർ എന്തു തെറ്റാണു ചെയ്തതെന്ന് മൊഴിഞ്ഞാലും മുഹ്മിനീങ്ങൾ തെറ്റിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ്പറഞ്ഞു മനസിലാകുന്നതോ, ശെരിയും തെറ്റും നിങ്ങൾ വിലയിരുത്തുക,

    • @bavats8227
      @bavats8227 3 місяці тому

      ഇതിന് എന്തെങ്കിലും പറഞ്ഞാൽ നിങ്ങൾ ഉമ്മാന്റെ മുലപ്പാല് ഛർദ്ദിക്കും

  • @FirosSaifu-qt3gi
    @FirosSaifu-qt3gi 10 місяців тому +9

    അസ്സലാമു അലൈക്കും അമീർ othukungal.... വളരെ വിനീതമായി ഒരു കാര്യം ഓര്മിപ്പിക്കാൻ ആഗ്രഹിക്കുന്നു.... ഒരാൾ വിളിക്കുമ്പോൾ നിങ്ങളെ പ്രകോപിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളും അതുപോലെ poyal നിങ്ങളും avarum തമ്മിൽ എന്താ വിത്യാസം.....

  • @ashrafkolakkad5656
    @ashrafkolakkad5656 10 місяців тому +37

    അമീർ ഭായ് നിങ്ങളുടെ നാടൻ ശൈലിയിലുള്ള അടി നല്ലവണ്ണം വേദനിക്കുന്നുണ്ട് ഇവർക്ക് അതിന്റെ തെളിവാണ് ഇതൊക്കെ😂😂

    • @siyadtvm2773
      @siyadtvm2773 10 місяців тому

      സംശയമില്ല😂❤❤❤

    • @saidareekadan2292
      @saidareekadan2292 10 місяців тому

      👍👍👍

    • @LiyaH773
      @LiyaH773 9 місяців тому +1

      സത്യം 😂

    • @user-cy5yc8le4m
      @user-cy5yc8le4m 7 місяців тому

      അമീർ പൊളിച്ച വിവരം പലരും എഴുതിക്കണ്ടു. ഇപ്പൊ നാടൻ ശൈലിയിൽ അടിക്കാനും തുടങ്ങിയോ? 😂😂. എന്ത് സാധനം കൊണ്ടാണോ അമീർ അടിക്കുന്നത് 😅😅.

    • @user-cy5yc8le4m
      @user-cy5yc8le4m 7 місяців тому

      അമീറെ നീ അടിക്കുന്നവരെ വേദനിപ്പിക്കരുത് 😂😢😅

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 10 місяців тому +26

    ശരിയായ ഇസ്ലാമിനെ മനസിലാക്കാനും അതനുസരിച്ചു ജീവിക്കാനും സർവ ശക്തൻ എല്ലാ വിഭാഗങ്ങൾക്കും ഹിദായത് നൽകട്ടെ.

  • @AhmedmalayilAhmedmalayil-ht3tf
    @AhmedmalayilAhmedmalayil-ht3tf 10 місяців тому +9

    കലക്കി മോനെകലക്കി 😂❤

  • @mumthazpaloli
    @mumthazpaloli 10 місяців тому +35

    അമീർ ഭായി സൂപ്പർ അഭിനന്ദനങ്ങൾ നല്ല മറുപടി കൊടുക്കണം അമീർ ഭായി അരേങ്കിലും മൊക്കെ ഇങ്ങനേ മറുപടി പറയണം എന്നല്ലേ ഇ മണ്ടൻമാർക്ക് മറുപടി കൊടുക്കണം

    • @moideenkoya3557
      @moideenkoya3557 10 місяців тому

      ശവ വ്യവസായം തകരുന്നതിന്റെ കലിപ്പാ

    • @user-cy5yc8le4m
      @user-cy5yc8le4m 7 місяців тому

      അമീർ അടിവീരൻ അല്ലിയോ 😂😂

  • @asharafpattambi5068
    @asharafpattambi5068 10 місяців тому +10

    2 മീറ്റർ തുണി തലയിൽ കെട്ടിയാൽ എല്ലാവരും ബഹുമാനിക്കും എന്നാണ് ഇയാൾ കരുതിയത് ആ കാലം ഒക്കെ പോയില്ലേ

    • @kmk6979
      @kmk6979 14 годин тому

      @@asharafpattambi5068 ആർക്കാണ് കൂടുതൽ നീളം എന്നു നോകീ ( തലേക്കെട്ട് ) സ്റ്റൈലൻ കേട്ടു പോരാട്ടക്കേട് പത്തിരി കേട്ട് വാലൻ കേട്ട് ഇതിൽ ഏതിലാണ് വിശോസം ഉള്ളത് എന്നു ഒരു വിശോസം പൂർവ്വം

  • @myholiday3810
    @myholiday3810 10 місяців тому +63

    വിളിച്ച ആൾക്ക് കിട്ടേണ്ട മറുപടി തന്നെയാണ് കിട്ടിയത്

  • @mohammedashraf5696
    @mohammedashraf5696 10 місяців тому +45

    അമീർബായ് അടിപൊളി മറുപടി കലക്കി 👍👍

    • @user-cy5yc8le4m
      @user-cy5yc8le4m 7 місяців тому

      അടിപൊളി =അടിവീരൻ +പൊളിവീരൻ. അമീർ എന്ത് ആയുധം കൊണ്ടാ അടിക്കുകയും പൊളിക്കുകയും ചെയ്യുന്നത്. എന്ത് സാധനത്തിനെയാ പൊളിച്ചത്.

  • @aboosabir
    @aboosabir 10 місяців тому +18

    തുടക്കം തന്നെ ചിരിപ്പിച്ചു.....😂😂

  • @speedtrack9121
    @speedtrack9121 10 місяців тому +8

    ഇവർ ചർച്ചേയ്ക് വിളിക്കും, നമ്മൾ പോയാൽ അവർ തോൽക്കുമ്പോ കശാല യറിഞ്ഞ അലങ്കോളപെടുത്തും

  • @hassankutty6413
    @hassankutty6413 10 місяців тому +62

    " പാണ്ടൻ നായടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല". "കായും കോയും " നഷ്ടപ്പെടുമോ, തുടർന്നുള്ള കാലം ജോലി ചെയ്ത് ജീവിക്കേണ്ടിവരുമോ എന്ന ബേജാറാണ് ഈ തലേക്കെട്ട്കാർക്ക്.

    • @muhammedck9339
      @muhammedck9339 10 місяців тому +6

      കുറാഫികൾ എവിടെയും ഇങ്ങനെ സംസാരിക്കും

    • @kunhayammuabdulla8163
      @kunhayammuabdulla8163 10 місяців тому +7

      തലേകെട്ടുകാരുടെ ഹാല് ഇളക്കം കണ്ടിട്ട് കാൽചുവട്ടിലെ മണ്ണ് ഇളകുന്നുണ്ടോ എന്ന ഒരു തോന്നല്

    • @LiyaH773
      @LiyaH773 9 місяців тому

      corect 😊

    • @saleenakiliyamannil1235
      @saleenakiliyamannil1235 3 місяці тому

      ​@@muhammedck9339😅😢

  • @noushadmahaboob6145
    @noushadmahaboob6145 10 місяців тому +22

    😂😂😂😂😂വല്യ രസായി

  • @basheersaadim5757
    @basheersaadim5757 3 місяці тому +5

    ഏതെങ്കിലും സാധുക്കൾ വിളിച്ചാൽ മാന്യതയോടെ സംസാരിക്കാൻ കഴിയില്ലെങ്കിൽ മിണ്ടാതിരിക്കലാണ് ബുദ്ധി.

  • @user-em2br9qd6n
    @user-em2br9qd6n 10 місяців тому +25

    പൊളി വൈബ് ഇനിയുണ്ടോ ഇങ്ങനത്തെ കോമഡികൾ

  • @user-li7oq7ln6k
    @user-li7oq7ln6k 10 місяців тому +7

    അമീർ ഭായിയുടെ പ്രസംഗം സമസ്തകർക് ചീപ് വെരി വെരി ചീപ്

  • @malayalimaman4329
    @malayalimaman4329 10 місяців тому +15

    അമീർ സാഹിബ്‌ ചിരിപ്പിക്കരുത് ഈ ഖുറാഹികളുടെ ഒരു കാര്യം 😂😂😂😂👌

  • @user-bv9jq9st7g
    @user-bv9jq9st7g 10 місяців тому +17

    Super 😂😂 👍

  • @illiaskhanindian315
    @illiaskhanindian315 10 місяців тому +46

    അമീർ സാഹിബിന് പൂർണ്ണ support ❤️❤️

  • @noushadmahaboob6145
    @noushadmahaboob6145 10 місяців тому +33

    ഇങ്ങനെ ഉളള വോയ്സ് ഇങ് പോരട്ടെ....❤....ശരി ഹാജ്യാരെ😂😂😂

  • @monnRiaz
    @monnRiaz 8 місяців тому +2

    അവസാനം വിളിച്ച ആളുടെ മര്യാദ ബഹുമാനം ആദരവ് വിവരം അറിവ് എല്ലാം മനസ്സിലായവർ എനിക്ക് ലൈക്ക് തരുമോ 😅😅😅😅

  • @mahinkunhihaji
    @mahinkunhihaji 10 місяців тому +1

    രണ്ടിനെയും ദീൻ തകർക്കുന്നവർ സൂക്ഷ്മത പാലിക്കുക ദുനിയാവ് മതിയോ നിറകുടം തുളുമ്പില്ല അല്ലാഹുവിന്റെ ദീനിനെ ഇവർക്കു രണ്ടാക്കും തകർക്കാൻ കഴിയില്ല അറിവ് ഉള്ളിൽ തട്ടട്ടെ അപ്പോൾ അള്ളാഹു സഹായിക്കുള്ളു നിർത്തു.

  • @maxtruth7171
    @maxtruth7171 10 місяців тому +32

    സങ്ങതി കോമേഡിയയാണ്.... but
    Ameer ഭായ് വാക്കുകൾ ശൂക്ഷിക്കുന്നത് നല്ലതാണ്...

    • @harshadputhanpadikkalharsh724
      @harshadputhanpadikkalharsh724 10 місяців тому

      Yes Ameer bahi onnu vaakkukal katti kurakkaamaayirunnu ithilalla mothathil

    • @hameednarukkottil8704
      @hameednarukkottil8704 3 місяці тому

      ഈ സൈസ് മടവൂർ ബ്രാന്തൻമാർ വിളിച്ചാൽ പിന്നെ അമീർ എന്താ ചെയ്യാ

  • @sulaimanam9452
    @sulaimanam9452 10 місяців тому +2

    ഇനിയും ഇതു പോലെ തന്നെ മറുപടി തൊട്ടുക്കണം

  • @user-jf9rx2rv1q
    @user-jf9rx2rv1q 10 місяців тому +4

    ഇങ്ങള് രണ്ടാളും ഇന്നേ അങ്ങട്ട് ഇറക്കണ്ട..😂

  • @user-lt4to1fe7h
    @user-lt4to1fe7h 8 місяців тому +1

    ഈ നമ്പർ എന്തിനാണ് കൊടുത്തത് ഈ നമ്പർ കണ്ടിരുന്നു നിങ്ങൾ എന്തിനാണ് വിളിച്ചത് രണ്ടും മനസ്സിലാകുന്നില്ല 😅😅😅😅😅😅😅😅

  • @abdullfasillpk5054
    @abdullfasillpk5054 10 місяців тому +8

    ഇത് മതം പഠിക്കുവാനുള്ള കോൾ അല്ല. ബുദ്ധി ഇല്ലാത്തവർക്ക് ചോദ്യങ്ങൾ മാത്രമേ ഉണ്ടാവൂ. അതാണ് ഇതിൽ നിന്നും മനസ്സിലാവുന്നത്.
    ഹദീസ് പഠിക്കുക, ഇസ്ലാമിക പാഠഭാഗങ്ങൾ പഠിക്കുക. ഇസ്ലാമായി ജീവിച്ച് മരിക്കുവാനുള്ള സൗഭാഗ്യത്തിനായി പ്രാർത്ഥിക്കുക. അല്ലാഹു കാക്കട്ടെ .

  • @sabithasabitha593
    @sabithasabitha593 10 місяців тому +26

    കാര്യം പറഞ്ഞാൽ മനസ്സിലാകാത്ത കാക്ക 😄

    • @mohammedkutty9478
      @mohammedkutty9478 10 місяців тому +3

      ശെരിയായ ദീൻ ശെരിക്കും മനസ്സിലാക്കാതെ ജീവിച്ചു ഇപ്പോൾ കേൾക്കുന്നതൊക്കെ പുതിയതായി തോന്നി അദ്ദേഹത്തിന് അവരുടെ യോജിക്കാത്ത കുറാഫാത് എല്ലാം ശെരിയാന്നെന്ന് വിഷുവസിക്കുന്ന പാവം അല്ലാഹു നല്ലബോധം കൊടുക്കട്ടെ നമ്മൾക്കും തരട്ടെ 🤲🌹

  • @ponnusplantparadise4758
    @ponnusplantparadise4758 10 місяців тому +15

    I'm not a mujahiddeen, but i support ur speech. Keep going. I trust there are many like me judging the correct issues and supporting u.

  • @abdullatheefkm9633
    @abdullatheefkm9633 10 місяців тому +9

    മാഷാഅല്ലാഹ്‌

  • @mohammedsaleemsha9847
    @mohammedsaleemsha9847 10 місяців тому +4

    ഏത് സുന്നിയായാലും നല്ല മര്യാദ...

  • @basherrk2072
    @basherrk2072 10 місяців тому +5

    പൊട്ടാ വിളിക്കുന്ന ആൾ സ്വയം പരിചയപ്പെടുത്തണം അത് കള്ളപ്പേരായാലും കള്ള സ്ഥലമായാലും..

  • @noushadmahaboob6145
    @noushadmahaboob6145 10 місяців тому +6

    ഇവറ്റകളുടെ അവസ്ഥ😂😂

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 10 місяців тому +45

    ശവസ്ഥക് ശെരിക്കും കൊള്ളുന്നുണ്ട് 😂😂😂😜

    • @truthseeker4813
      @truthseeker4813 10 місяців тому +1

      ശരിക്കുളള പൈരാണ് അത് ശവസ്ത 😅

    • @truthseeker4813
      @truthseeker4813 10 місяців тому

      മണ്ടന്മാരാണ് ശവസ്തക്കാർ ...

  • @shihabnv504
    @shihabnv504 10 місяців тому +15

    Ameer polichu❤❤❤❤

    • @user-cy5yc8le4m
      @user-cy5yc8le4m 7 місяців тому

      എടാ അമീർ എന്താണ് പൊളിച്ചത്.അമീർ പൊളിച്ച വിവരം നീ എങ്ങിനെ മനസ്സിലാക്കി.

    • @user-cy5yc8le4m
      @user-cy5yc8le4m 7 місяців тому

      എന്താണ് ഈ വിവരദോഷി പൊളിച്ചത്. പൊളിച്ച സാധനത്തിന്റെ പേര് കൂടി എഴുതുക.

  • @ramlavahab4837
    @ramlavahab4837 26 днів тому

    അല്ലാഹു അമീർ ഉസ്താദിന് ആഭ്യതുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ഇനിയും സമസ്തക്കാർ പഠിക്കട്ടെ അവർ ശിയാക്കൾ ആണ് സസ്ഥക്കാർ ലോക മരമണ്ടന്മാർ .

  • @nichutech8731
    @nichutech8731 10 місяців тому +1

    Adipollllliii good reply ameer bhai❤

  • @rakidelm8166
    @rakidelm8166 10 місяців тому +13

    super😂😂

  • @RaihanathN.kRaihanath-ow5ul
    @RaihanathN.kRaihanath-ow5ul 10 місяців тому +2

    😢😮alloh പടച്ചോൻ കാക്കട്ടെ

  • @abdullamisbahi521
    @abdullamisbahi521 8 місяців тому +8

    അമീറിന് വിഷയ ദാരിദ്രം നന്നായി ഉണ്ട്

  • @user-cp8ne1pv7j
    @user-cp8ne1pv7j 10 місяців тому +6

    എന്തിനാണ് സമസ്തയാണ് സുന്നിയാണ് എന്നൊക്കെ പറഞ്ഞിട്ട് വഹാബികളായ ഇബ്‌ലീസുകളോട് ഇതിനൊക്കെ പോകുന്നത് ഇസ്ത്തിഹ് ഫാർ ചൊല്ലികൂ ടെ ആദ്യം അവനവനിലേക്ക് നോക്കുക ഇത് പോലെ ഫോണ് ചെയ്തിട്ടാണോ ദീനിന്റെ കാര്യങ്ങൾ പറയേണ്ടത് ദീൻ എന്താണെന്ന് പോലും അറിയാതെ ഒറഞ്ഞുത്തുള്ളരുത് ഒരാളോട് അങ്ങോട്ട് ഫോൺ ചെയ്യുമ്പോൾ ആരാണെന്ന് പറയലല്ലേ വേണ്ടത് എവിടുന്നു കുറ്റിയും പറിച്ചു വന്ന സമസ്തക്കാരനാണ് ത്താങ്കൾ

  • @lijiyabanu6105
    @lijiyabanu6105 10 місяців тому +2

    Mashaallah,good response

  • @ashrafkoduvally134
    @ashrafkoduvally134 3 місяці тому +1

    അമീര്‍....താങ്കളുടെ സംസാരം സുന്നീസമല്ല

  • @Abutty-hm1th
    @Abutty-hm1th 10 місяців тому +8

    ഇത്തരം ആളുകൾ യുക്തി വാതത്തിൽ ആണ് എത്തുന്നത് 👍

  • @umermolavi7174
    @umermolavi7174 8 місяців тому +3

    നിങ്ങൾ രണ്ടാളും ഈ സമുതായത്തിലെ പിശാചുക്കളാണ് അല്ലാഹു ഈ സമുദായത്തേ നിങ്ങളുടെ ശർറിൽ നിന്ന് കാത്ത് രക്ഷിക്കട്ടേ

  • @ABBASPARAMBADAN
    @ABBASPARAMBADAN 3 місяці тому +1

    അമീർ ഭായ് പേരു ചോദിച്ചപ്പോൾ അയാൾ പേര് പറയാത്തത് മര്യാദയല്ല. അതിനെ മര്യാദ പഠിപ്പിക്കാൻ അയാൾക്ക് അർഹതയില്ല. എന്നാൽ അമീർ സാഹിബ് കുറച്ച് കൂടി നല്ല നിലയിൽ സംസാരിക്കണമെന്നാണ് എന്റെ അഭിപ്രായം.

  • @ashrafchirakkal514
    @ashrafchirakkal514 10 місяців тому +6

    ഈ ഹമുക്കിന്റെ നമ്പർ ഒന്ന് പുറത്ത് വിടൂ

  • @skylab6754
    @skylab6754 10 місяців тому +5

    സമുദായത്തെ ഇ അവസ്ഥയില്‍ എത്തിച്ച കാന്തപുരം അബൂബക്കറിന്റെ ഉത്തരവാദിത്തം ചെറുതല്ല?

  • @musthafahussain1844
    @musthafahussain1844 3 місяці тому +1

    അമീര്‍ താന്കളുടെ ഈ
    രീതി ശെരിയല്ല

  • @saifunneesa9785
    @saifunneesa9785 10 місяців тому +7

    ഒര് കോടി മാലൂദ്മാണോ ഞങ്ങള് മൗലൂദോണ്ടാ മതം പറയല് കാളമതം

  • @nr-vu9dz
    @nr-vu9dz 10 місяців тому +4

    ഇജ്ജാതി മൊയന്ത്കളുടെ ഫോൺനമ്പർ ഇതിൽ ഇടണം

  • @shoukathali611
    @shoukathali611 10 місяців тому +2

    🤲 Allahu karuth nalkatte

  • @user-nb3fd8qf2i
    @user-nb3fd8qf2i 10 місяців тому +4

    Ameer Bay munnot allahukudeyundakum ameen

  • @najeelas66
    @najeelas66 10 місяців тому +4

    കള്ള വലാല് കാക്കു 😁

  • @assankunhikt1375
    @assankunhikt1375 10 місяців тому +3

    Kanthappiranth,, moyanth👍👍

  • @kkmohammedmohammed7362
    @kkmohammedmohammed7362 10 місяців тому +12

    😃😄😄😄😄👍👍👍👍👍

  • @LiyaH773
    @LiyaH773 9 місяців тому +1

    കുരുപൊട്ടുന്ന കുഞ്ഞടുകൾ 😂

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 9 місяців тому +1

    അമീർ ഒരു മുജാഹിദ്, ഫൂ

  • @AbdulKareem-rl7pb
    @AbdulKareem-rl7pb 10 місяців тому +14

    മങ്കൂസ് മൗലൂദിന്റെ മലയാളം പരിഭാഷ ലഭിക്കും അത് വായിച്ചാൽ സത്യം മനസ്സിലാകും

    • @sulaimanmabrook8357
      @sulaimanmabrook8357 10 місяців тому

      എവിടെ കിട്ടും.. കോപ്പി അയച്ചു തരുമോ

  • @Abdulgafoor969-ue4pu
    @Abdulgafoor969-ue4pu 3 місяці тому +2

    എതാണ് ഈ ആമീർ (മാന്യമായി സംസാരിച്ചു കൂടെ )

  • @sameenpar4392
    @sameenpar4392 10 місяців тому

    കണ്ണൂർ ജില്ലയിലെ മട്ടന്നൂർ അടുത്താണ് പാലോട്ടു പള്ളി മമ്മു മുസ്‌ലിയാർ ജാറം.
    അദ്ദേഹവും മാനസിക രോഗി ആയിരുന്നു എന്ന് തോന്നുന്നു.
    കാണാതായ പശുവിനെ കണ്ടെത്തൽ.
    കറവക്ക് സമ്മതിക്കാത്ത പശുക്കളെ മെരുക്കൽ.
    സ്വർണ്ണം കണ്ടെത്തൽ തുടങ്ങി പല പരിപാടികളുമുണ്ടായിരുന്നെന്നാണ് തള്ളിക്കാണുന്നത്.
    മുക്കാ പിരി ലൂസായി ഔലിയ ആയതാണെന്ന് തോന്നുന്നു.ന്നു.

  • @user-mp7dr2yz6t
    @user-mp7dr2yz6t 9 місяців тому +1

    അമീർ പച്ച ഇറച്ചി തിന്നുന്നു

  • @AbdulSamad-nl4ip
    @AbdulSamad-nl4ip 3 місяці тому +1

    വിവരദോഷികൾ വിവരദോഷികൾ വിവരദോഷികൾ

  • @user-nb3fd8qf2i
    @user-nb3fd8qf2i 10 місяців тому +2

    Samasta deenilninnpurattan avarkkariyillah❤❤

  • @noushadmahaboob6145
    @noushadmahaboob6145 10 місяців тому +31

    ഖുറാഫി ന്റെ അവസ്ഥ😂😂😂

  • @naseera5464
    @naseera5464 10 місяців тому +3

    👍👍👍👍👍👍👍👍

  • @POWERGOOD1
    @POWERGOOD1 5 днів тому

    അമീർ പെട്ടത് ഒരു കഴുഥയുടെ മുന്നിൽ😂😂😂😂

  • @khalidgurukkal8652
    @khalidgurukkal8652 8 місяців тому

    🤣🤣🤣💯💯💯 അമീർ ഭായ്🤝🤝

  • @saeedmohammed4478
    @saeedmohammed4478 10 місяців тому

    ഇവരെല്ലാം കൂടി കേൾക്കുന്നവർക് പിരാന്താക്കും. ശല്യങ്ങൾ 😂😂😂

  • @asakkir
    @asakkir 10 місяців тому

    അമീറിന്റെ (കോളാമ്പി )ഒരോ തഗ്, ജാ കബർദാൻ

  • @njanorumalayali7032
    @njanorumalayali7032 3 місяці тому

    ❤❤❤❤ പ്രിയ സഹോദരിമാരെ കാലങ്ങളായി അറബ് രാജ്യത്ത് ജീവിക്കുന്ന ഞാൻ കണ്ടത് നാട്ടിലെ സുന്നി എന്ന് പറയുന്ന ആളുകൾ ഗൾഫിലെ ശിയാക്കളു ആചാരം അതേപടി പിന്തുടരുന്നവരെ എന്ന ഇവിടെ വന്നു കണ്ട സ്ഥിതിക്ക് കാണുമ്പോൾ
    തന്നെ മനസ്സിലായി😢 നാട്ടിലെ മുജാഹിദ് ഇവിടത്തെ യഥാർത്ഥ സുന്നികൾ❤

  • @saidareekadan2292
    @saidareekadan2292 10 місяців тому

    ഏതാ അമീറെ ഈ ഔലിയ 😀 ഇത് റിക്കാർഡ് ചെയ്യുന്ന വിവരമൊന്നും ഈ സാധു അറിഞ്ഞിട്ടിയുണ്ടാവില്ല ഇത് കൂടി കേൾക്കുമ്പോൾ 🤣🤣

  • @kabeerpattat4010
    @kabeerpattat4010 10 місяців тому +2

    പേര് പറയാൻ പോലും കഴിയാത്ത ബാറെലി

  • @rachurabi6621
    @rachurabi6621 10 місяців тому +13

    അമീർ ഭായ് നിങ്ങളുടെ വീഡിയോനല്ലവണ്ണം കൊള്ളു ന്നുണ്ട് അതാ ഈ ഇളക്കം

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 9 місяців тому +4

    മറ്റേ സഹോദരന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😂😂അമീർ വെറും പ്രസറാ 🙏

    • @LiyaH773
      @LiyaH773 9 місяців тому

      🙏 സെരി 😜

    • @bachiabdulrasakbachiabdulr378
      @bachiabdulrasakbachiabdulr378 9 місяців тому

      @@LiyaH773 🙄അന്റെ ചിരി കണ്ടാ തോന്നും ഞാനും മാടലുറിന്റെ ആളാണെന്ന് 🙄

    • @LiyaH773
      @LiyaH773 9 місяців тому

      @@bachiabdulrasakbachiabdulr378 അനക് തോന്നണ്ടാ ഞമക്‌ അങിനെ തോന്നീട്ടില നിങ്ങള് കമെന്റിലെ ജോക്ക് കണ്ട് ചിരിച്ചതാ 😄

  • @naserp108
    @naserp108 10 місяців тому

    ഇത്രയും വൃത്തികെട്ട ടീം..
    നിങ്ങളാണോ റസൂലുള്ളാന്റെ അനുയായികൾ.. ❗❗

  • @naseema1113
    @naseema1113 10 місяців тому +2

    അമീർ ബായി സൂപ്പർ

  • @mr99313786
    @mr99313786 3 місяці тому

    ആകെ മൂഡ് ഓഫ്‌ ആയി ഇരിക്കേരുന്നു, അതാണ്ട് മാറി കിട്ടി. സന്തോഷായി...

  • @rsjinuvlog7037
    @rsjinuvlog7037 10 місяців тому +1

    മതകാര്യങ്ങളായതിനാൽ ഏതൊരു ആളാണെങ്കിലും സംസാരിക്കുമ്പോൾ സൂക്ഷമത പുലർത്തി കാര്യങ്ങൾ പറയുക ജനങ്ങളിൽ കാര്യങ്ങ എത്തിക്കുക ചിലർക്ക് ഭയം ഉണ്ടാകും അത് നോക്കേണ്ടതില്ല പ്രവാചകർ അങ്ങനെ നോക്കിയിരുന്നെങ്കിൽ ദീൻ ഇന്നുണ്ടാവില്ലായിരുന്നു

  • @abdulsatharsainudeen806
    @abdulsatharsainudeen806 10 місяців тому

    Well done, Ameer sahib

  • @k.p.abdulbasheer1371
    @k.p.abdulbasheer1371 10 місяців тому +7

    അമീർ ഭായ് ഈ വിളിച്ച ആളെ നമ്പർ തരുമോ....?

  • @sulaimanam9452
    @sulaimanam9452 10 місяців тому

    വളരെ സൂപ്പർ

  • @rakahmed1670
    @rakahmed1670 10 місяців тому +16

    പൊളിച്ചു 😂😂😂 കേരളത്തിലെ സുന്നി കളെന്നാൽ പക്കാ ഷിയാ ക്കളാണെന്ന് സധൈര്യം പറഞ്ഞു 😂😂😂

    • @user-cy5yc8le4m
      @user-cy5yc8le4m 7 місяців тому

      പൊളിച്ച സാധനം അമീറിന് അർഹതപ്പെട്ടതായിരുന്നോ? 😄

  • @mohammedhaneef9126
    @mohammedhaneef9126 10 місяців тому +7

    👍👍😂😀🌷🌷❤️

  • @fusiongaming753
    @fusiongaming753 20 днів тому

    ലോകത്തെ നിയന്ദ്രിക്കുന്നത് ദൈവം ആയ അള്ളഹു ആണ് അല്ലതെ മനുഷ്യൻ അല്ല എന്ന് സാമാന്യാബുദ്ധി ഒള്ള അവർക് അറിയാം കൊച്ചു കുട്ടിക് വരെ അറിയാം

  • @KThandilam-fl3li
    @KThandilam-fl3li День тому

    ആയിരം ഖുബൂരിക്ക് അര അമീർ സമസ്തക്കൂ ടാരത്തിൽ നിന്ന് രക്ഷപ്പെട്ട അമീർ ഇന്നവർക്ക് തന്നെ കണ്ഠകോടാലിയായി മാറി.

  • @basheerkk4028
    @basheerkk4028 10 місяців тому +2

    അമീർ ബായ് ഇങ്ങനെ പലരും വിളിക്കും താങ്കളുടെ ഈ വീഡിയോ ഈ സമസ്ത ക്കാർക്ക് കുരു പൊ ട്ടുന്നുണ്ട് . സത്യം വിളിച്ചു പറഞാൽ ആർക്കും ദഹിക്കില്ല .ഇനി ഇങ്ങനെയുള്ള കുരു വാട്ടൂരികളുടെ ഫോൺ കോൾ വരും പ്രതീക്ഷിച്ചുന്നോ .

  • @user-ph2st9lf7i
    @user-ph2st9lf7i 2 місяці тому +1

    ഇവരുടെ ഔല്യാക്കളിൽ വല്ല കറാമത്തും ഉണ്ടെങ്കിൽ പൂറ്റിൽ മാറി മാറി അടിക്കാൻ ഒരുപാട് ഒരുപാട് കൊതിയുണ്ട് അത് കൊണ്ട് ആ കറാമത്ത് ഒന്ന് പറഞ്ഞു തന്നാൽ ഒരുപാട് ഉപകാരമായിരുന്നു 😂😂

  • @LiyaH773
    @LiyaH773 9 місяців тому

    ഒന് ഒരു കോട്ട തോണിസം കൊടുക്കു 😂😂😂😂🙈🙈🙈🙈