ഔലിയാക്കളുടെ തടിയും മുസ്‌ലിയാക്കന്മാരുടെ വെടിയും | Ameer Othukkungal

Поділитися
Вставка
  • Опубліковано 20 жов 2024
  • ഔലിയാക്കളുടെ തടിയും മുസ്‌ലിയാക്കന്മാരുടെ വെടിയും | Ameer Othukkungal
    #reactingvideos
    #mansoormannarkkad
    #ameerothukkungal
    #malayalam
    #reactingvideo

КОМЕНТАРІ • 127

  • @amiashkar4702
    @amiashkar4702 Рік тому +18

    ഇന്നും എന്നെ ഒരു സമസ്തക്കാരൻ എന്നാണ് അറിയപ്പെടുന്നത്
    നിങ്ങൾ പറഞ്ഞത് മുഴുവനും സത്യം ആണ് ഞാനും മടുത്തു ഈ കള്ളന്മാരുടെ കൂടെ നിന്ന്
    എല്ലാം ഫുലൂസ് മാത്രം ആണ് പരസ്യമായി ഞാൻ തൗഹീദ് ഉൾകൊള്ളുന്ന ഇന്ശാല്ലാഹ്

  • @basheerkk4028
    @basheerkk4028 Рік тому +20

    അമീർ ബായ് താങ്കളുടെ അവതരണം സൂപ്പർ ആയിട്ടുണ്ട് .ഇങ്ങനെ സംസാരിക്കാൻ ഒരാൾ ഉണ്ടായല്ലോ താങ്കളെ എനിക്ക് പെരുത്ത് ഇഷ്ടായി .ഇവരോട് ഇങ്ങനെ സംസാരിച്ചില്ല എങ്കിൽ സമസ്ത പറയുന്ന കാര്യം വേദ വാക്യം ആയി ഈ കൗമു അംഗീകരിക്കും .

    • @moideenkutty4485
      @moideenkutty4485 5 місяців тому +1

      അമി റെ നാഴിക്കോലം കെട്ടണ്ട വെള്ള o കിട്ടാതെ ചത്തുപോവും

    • @abdulabdul9880
      @abdulabdul9880 2 місяці тому

      ​@@moideenkutty4485കുറാഫികളെ നിങ്ങളുടെ കാര്യം കട്ടപ്പൊകയാണ്:
      1 . ലോകം നിയന്ത്രിക്കുന്നത് സിഎം മടവൂർ എന്ന നിങ്ങളുടെ മൊയ്‌ല്യാരാണ് എന്ന് വിശ്വസിക്കുന്ന, അത് പ്രചരിപ്പിക്കുന്ന ഖുറാഫികൾ ദീനുൽ ഇസ്‌ലാമിൽനിന്ന് പുറത്താണ് എന്ന് ആർകെങ്കിലും സംശയം ഉണ്ടാകുമോ?
      2 . സിഎം മടവൂര് "അന അല്ലാഹ്" (ഞാൻ തന്നെയാണ് അല്ലാഹ് എന്നാണ് ഇതിന്റെ അർഥം) എന്ന് പറഞ്ഞു. ഇങ്ങനെ ഒരാൾ പറഞ്ഞാൽ അയാൾ ഔലിയ ആകുമോ അതോ പിരാന്തനാകുമോ? നിങ്ങളുടെ ഔലിയാക്കൾ പിരാന്തന്മാരാണോ?
      3 . തൃപ്പനച്ചിയിലുള്ള രണ്ടു കൊടിമരത്തിന്റെ ഇടയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിയാൽ സഫാ മർവ ക്കിടയിൽ ഓടിയ കൂലിക്കിട്ടും എന്ന് തള്ളിമറിക്കുന്ന കള്ള ഖുറാഫികൾ മുസ്ലിങ്ങൾ ആകുമോ?
      കുറാഫികളെ നല്ലോണം ഓർത്ത് കളിച്ചോ, ഇത് അള്ളാന്റെ ദീനാണ്. ഇത്തരം കുഫ്‌റും ശിർക്കും പ്രചരിപ്പിച്ചാൽ അല്ലാഹു ചിലപ്പോൾ നിങ്ങളുടെ സ്വന്തം വീട്ടിൽ തന്നെ മക്കളെ കാഫിറിന്റെ ഒപ്പം ഒളിച്ചോടുന്നവരാക്കിക്കൊണ്ടോ, കാഫിറോ, മുശ്‌രിക്കോ ആക്കിക്കൊണ്ടോ പരീക്ഷിച്ചേക്കാം... നല്ലോണം ഓർത്ത് കളിച്ചോ?

  • @kurafimedia
    @kurafimedia Рік тому +11

    ഇതൊക്കെ പറയാൻ കഴിയുന്ന നിങ്ങൾ പറയാതിരുന്നാൽ അതൊരു കുറ്റം തന്നെയാവും എന്നാണ് എനിക്ക് പറയാനുള്ളത് ഇത്തരത്തിലുള്ള കെട്ടുകഥകളിൽ ഞങ്ങൾ ഒരുപാട് കുടുങ്ങിയ ആളായിരുന്നു സാക്കിർ നായകന്റെയും ഫൈസൽ മൗലവിയുടെയും സംവാദവും മുഖാമുഖവും കേട്ടാണ് ഞങ്ങൾ നിങ്ങളുടെ കൂട്ടത്തിൽ എത്തിയത്

  • @sabeeralisebi7323
    @sabeeralisebi7323 Рік тому +6

    ഈ നൗഷാദ് അഹ്സനിയുടെ അത്ര ബുദ്ധിയില്ലാത്ത ഒരു മൊയന്തിനെ ഞാൻ ഇത് വരെ കണ്ടിട്ടില്ല

  • @ananmedia9746
    @ananmedia9746 Рік тому +18

    എൻറെ അമീറെ ഇപ്പോ ചിരിക്കാന് വേറെ എവിടേക്കും പോവണ്ട അടുത്ത എപ്പിസോഡിന് ആയി കാത്തിരിക്കുന്നു

  • @mohsinsalih3372
    @mohsinsalih3372 Рік тому +31

    ഔലിയാക്കൾക്ക് ഒന്നിലധികം കൂടിയാൽ 40 വരെ തടികൾ ഉണ്ടാകും പക്ഷേ പക്ഷേ ഔലിയാക്കൾക്ക് ഭക്ഷണം വയറു നിറച്ചു തിന്നാനും തൂറാനും ഒരു തടി മാത്രമേ ഉണ്ടാവുകയുള്ളൂ. എന്തുകൊണ്ടാണ് ഈ കഴിവുകൂടി അവർക്ക് കിട്ടാതെ പോയത് എന്നതിലാണ് എന്റെ പ്രയാസം

    • @koyakuttyk5840
      @koyakuttyk5840 Рік тому +2

      😂

    • @hasanahamad3997
      @hasanahamad3997 Рік тому +1

      Very nice

    • @reminisa1922
      @reminisa1922 Рік тому +1

      😂😂😂😂😂😂
      ഇങ്ങനെ കുറേ തടികൾ സ്വീകരിക്കാനുള്ള കഴിവ് നബി (സ്വ)ക്കു പോലും അല്ലാഹു നൽകിയിട്ടില്ല. എങ്കിൽ യുദ്ധങ്ങളിൽ അവർക്ക് കൂടുത ആളാക്കാമായിരുന്നു.
      ഇത്തരം കഥകളൊക്കെ പറയുന്നവരും അവ അപ്പടി വിഴുങ്ങുന്നവരും പൊട്ടൻമാർ എന്നല്ലാതെ എന്തു പറയാനാ😂😂😂😂

    • @makkarmm165
      @makkarmm165 10 місяців тому

      40 വയറ് നിറക്കാൻ എത്ര ചാക്ക് അരി വേണം..... അതുകൊണ്ട് ഒരു വയർ അരിയും, പച്ചക്കറി യും മാത്രമേ അയാൾ ജനിച്ചപ്പോൾ ഭക്ഷണം ആയിട്ട് തീരുമാനിച്ചത്... അത് മാറില്ല

    • @mohsinsalih3372
      @mohsinsalih3372 10 місяців тому

      @@makkarmm165 നന്ദിയുണ്ട് ഹക്ക് ബോധ്യമായി

  • @haaivlog2358
    @haaivlog2358 Рік тому +10

    ഇവരെയും മുസ്ലിംകൾ എന്ന പേരിലല്ലേ അറിയപ്പെടുന്നത് എന്നതിലാണ് വിഷമം .😢

  • @sainapb8477
    @sainapb8477 Рік тому +6

    അമീർ ഒതുക്കുങ്ങൽ🙏ചിരിച്ചു ഒരു vazikkay

  • @yoosufvilayil9694
    @yoosufvilayil9694 8 місяців тому +1

    ഇപ്പോ ഞാൻ കോമഡിപ്രോഗ്രാം കാണുന്നത് നിറുത്തി അമീർ സാഹിബിന്റെയും മൻസൂറിന്റെയും വീഡിയോ കാണാറുള്ളൂ

  • @greatuploader301
    @greatuploader301 9 місяців тому +2

    England ലുള്ള ആയിരം പേരോട് സംസാരിച്ചിട്ട് അവിടെ ദീനിലേക്ക് വരുന്ന ആർക്കും ഇദ്ദേഹത്തിനെയും അനുബന്ധ അത്ഭുത കഥകളെയും വിശ്വാസ. മില്ലാത്തത് എന്താണ്.

  • @AbdulNasar-z8y
    @AbdulNasar-z8y Рік тому +3

    കോഴിക്കോട് വയനാട് റൂട്ടിൽ കാട്ടിൽ
    താമസിച്ചതായി അറിയാം അന്ന് വാലുൺടായിരുനനു കൂടെ ചെറിയപകരയും......!

  • @athumaster726
    @athumaster726 Рік тому +11

    പക്ഷെ തിന്നുന്നതെല്ലാം ഒരു തടിയാണല്ലൊ, അതെന്താ ...? തിന്നു ന്നകാര്യത്തിന്‌ മാത്രം വേറെ തടി കാണുന്നില്ലല്ലൊ...😁😅😂🤣🥱

    • @muhamedt2658
      @muhamedt2658 Рік тому +1

      അത് വെടിയാണേ...

    • @muhamedt2658
      @muhamedt2658 Рік тому +2

      ഒരിക്കലും കളവു പറയാത്ത പ്രവാചകന്റെ ഉമ്മത്തിലെ കളവു മാത്രം പറയുന്ന അനുയായികൾ. 🙆‍♀️🙆‍♀️🙆‍♀️

    • @muhamedt2658
      @muhamedt2658 Рік тому

      ഇസ്ലാമിനെ നശിപ്പിക്കാൻ കരറെടുത്തവർ.

    • @muhamedt2658
      @muhamedt2658 Рік тому +1

      ശൈഖുന നരകത്തിലെ ഭാഷയിൽ സംസാരിച്ചോ 🙆‍♀️🙆‍♀️🙆‍♀️

  • @kmk6979
    @kmk6979 Рік тому +4

    സൗദി അറേബ്യയും കേരളവുമായി രണ്ടര മണിക്കൂർ വ്യത്യാസമുണ്ട് എന്നുള്ള കാര്യം ഔലിയാക്കും ഇത് പറയുന്ന മോയന്തംകെട്ടു കാർക്കും അറിയിലേ

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr Рік тому +26

    അറിവിന്‌ പരിധിയുണ്ട്
    അറിവില്ല്യായ്മക്കു പരിധിയില്ല അറിവില്ല്യാമ യാണ് കുറാഫികളുടെ സമ്പാദ്യം 🤗
    ചിരിച്ചു ചാവും 😜😂😂

  • @sabeeralisebi7323
    @sabeeralisebi7323 Рік тому +4

    ഇപ്പോൾ പുതിയ കുറെ എണ്ണം കൂടി തുടങ്ങീട്ടുണ്ട് 😁😁

  • @makkarmm165
    @makkarmm165 Рік тому +3

    സത്യത്തിൽ മൊത്തം സമയവും മൃഗങ്ങളുടെ കൂടെ ആയിരുന്നു

  • @muhammedashraf8387
    @muhammedashraf8387 Рік тому +10

    തങ്ങൾ വിടുന്ന ആളല്ല പോൽ .
    പക്ഷെ നോസാദ് ഒന്നൊന്നര വിടലാണല്ലോ.
    മായാവിക്കഥ, ഡിങ്കൻ കഥകളൊക്കെ ലജ്ജിച്ച് തല താഴ്ത്തുന്നു.

  • @LathifLathi-z3v
    @LathifLathi-z3v 7 місяців тому +1

    ഹൌ ഹൌ ഷേക് ഇംഗ്ളീഷ് സംസാരിച്ചു 😂😂😂 അപ്പോൾ ഇംഗ്ളീഷ് നരകത്തിലെ ഭാഷ എന്നല്ലേ kurafi സമസ്ത പഠിപ്പിച്ചത് 😂

  • @amiashkar4702
    @amiashkar4702 Рік тому +9

    എന്ത് തിന്മക്കും ഇപ്പോ ഇവരുടെ ഒലിയാക്കളാണ് റോൾ മോഡൽ

  • @muhamedkunhahammed1612
    @muhamedkunhahammed1612 Рік тому +5

    മുത്രംഒഴിക്കുന്നതൂംതൂറുന്നതുംസംഭോകംനടത്തുന്നതും ബിരിയാണിഅടിക്കുന്നതും നാട്ടിലുളളതടി😅😅😅😅😅😅😅😅😅😂😂😂😂😂😂😂😂(😢😢😢😢)

  • @nahaskasimkasim5013
    @nahaskasimkasim5013 Рік тому +7

    മനുഷ്യൻ ചിരിച്ചു മരിച്ചു

  • @اسماءبنتمحمد-ج6ت

    ഉള്ളൻ കയ്യിലെ hd ക്ലാരിറ്റിയുള്ള video 😂😂

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc Рік тому +16

    ഈ നാല്പതു തടികളെയും ഒരു ഉമ്മ പ്രസവച്ചതാണോ? ഒറ്റ പ്രസവത്തിൽ ആണോ? എന്റെ സംശയം ആണ്.

    • @koyakuttyk5840
      @koyakuttyk5840 Рік тому +1

      👌💯

    • @makkarmm165
      @makkarmm165 Рік тому +1

      ഇങ്ങനെ ഉള്ളവർക്ക് നമ്മെ പോലെ വാപ്പ ഒന്നും വേണ്ട....40 തടി തന്നെ ഉണ്ടാവും......ബാക്കി 39 ഉം മറ്റേത് ആയിരിക്കും.....

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 Рік тому +2

      ഒരു പ്രസവമേ ഉണ്ടാവൂ. കറാമത്ത് കിട്ടുമ്പോളായിരിക്കും കൂടുതൽ തടി ഉണ്ടാവൽ

    • @bushrampm
      @bushrampm Рік тому

      🤣🤣🤣🤣

    • @makkarmm165
      @makkarmm165 Рік тому

      മുണ്ടി പോകരുത്....... ഔളിയാക്കളുടെ ശാ പം....

  • @zulwin897
    @zulwin897 Рік тому +2

    😪😪പരിശുദ്ധ ഖുർആൻ മനസ്സിലാക്കാത്ത സലഫു സ്വാലിഹീങ്ങൾ ദീനിൽ പഠിപ്പിക്കാത്ത റാത്തീബുകളുമായി നടക്കുന്ന കേരള മോഡൽ ശിയാക്കളാണ് സമസ്ത മുസ്ലിയാക്കന്മാർ ഭൂരിഭാഗവും... 😰😰 ഉമ്മമാർ ഇവരുടെ സ്ഥാപനങ്ങളിൽ ഏൽപ്പിക്കുന്ന കുട്ടികൾ വളരെയധികം മാനസിക പീഡനം അനുഭവിക്കുന്നുണ്ട്...

  • @hussainvemmadathil5057
    @hussainvemmadathil5057 Рік тому +3

    😂😂😂🤣🤣🤣👍🏽👌🏻കലക്കി

  • @FathimaKolarapoyil
    @FathimaKolarapoyil Рік тому +2

    Ameerka assalamu alaykum varahmattullah❤❤❤

  • @abdusalamsalam817
    @abdusalamsalam817 Рік тому +5

    👌👌👌👌

  • @aboosabir
    @aboosabir Рік тому +1

    കുമ്പിടിയാ...കുമ്പിടി. ഒരേ സമയത്ത് പല സ്ഥലത്തും കാണും...😂😂😂

  • @Kunjumon-rr6uz
    @Kunjumon-rr6uz 2 місяці тому

    Alhamdhulillah correct

  • @mohamedaslam8562
    @mohamedaslam8562 Рік тому +6

    അല്ലാ ഈ സുന്നിയും ഷിയായും ഒന്നാവാൻ പോവുക യാണെന്ന് കേൾക്കുന്നു?!

  • @muhamedkunhahammed1612
    @muhamedkunhahammed1612 Рік тому +3

    ബിരിയാണിയും ഗുസ്തിയുംനാട്ടിലുളളതടി നിസ്കാരംനാട്ടിലുളളതടിയിൽകാണുകഇല്ലാ

  • @muhammadbappu4154
    @muhammadbappu4154 Рік тому +3

    അവനോട് ചെലേക്കേണ്ട എന്നു പെട്ടെന്ന് പറയണം

  • @ahammedkuttyvt5355
    @ahammedkuttyvt5355 Рік тому +7

    മുഴു പിരാന്തന്മാർക്ക് എന്തും പറയാം

  • @rafeequekottekatt5661
    @rafeequekottekatt5661 Рік тому +2

    💯

  • @AbdulLatheef-up1qw
    @AbdulLatheef-up1qw Рік тому +4

    താങ്കൾ തുടരുക തുടരുക തുടരുക അല്ലാഹു തൗഫീഖ് ചെയ്യട്ടെ ഇവന്മാരുടെ ഒക്കെ ആസനത്തിൽ വാളും കയറ്റി വിടണം

  • @maruthagramam5488
    @maruthagramam5488 9 місяців тому +1

    കുമ്പിടി 😄 ആണ് കുമ്പിടി 😜

  • @makkarmm165
    @makkarmm165 Рік тому +1

    ഇവർ പരിചയപെടുത്തുന്ന ഔലിയ നിസ്സാരക്കാരൻ അല്ല.....

  • @AbdulMajeed-gr8fj
    @AbdulMajeed-gr8fj Рік тому +2

    40,thadiyund,nilampur forestilanennu mathram

  • @mohamedusephchenganath9017
    @mohamedusephchenganath9017 Рік тому +6

    അപ്പോ ശെരിക്കും പിരാന്താ
    യിരുന്നു അല്ലെ.

  • @shz2358
    @shz2358 Рік тому +1

    ഞാൻ ചാനൽ sbcrb ചെയ്തു 🤣🤣🤣

  • @zainudheenpk7558
    @zainudheenpk7558 6 місяців тому

    വൈലത്തൂർതംഗൾ മരികുന്നസമയത്ത് പറഞ്ഞത് cm cm എന്നല്ല cpm cpm എന്നാണ് ഞാൻവൈലത്തൂരിനടുത്താണ് എനിക്അറിയാൻ

  • @mohammedshafikizakepuram7012
    @mohammedshafikizakepuram7012 Рік тому +2

    കാസര്‍കോട് ഉപാപ്പാ തങ്ങൾ

  • @AbdulHameed-ft5uk
    @AbdulHameed-ft5uk Рік тому +3

    തേങ്ങാക്കുല😂😂😂

  • @muhammadbappu4154
    @muhammadbappu4154 Рік тому +3

    സുപ്രീം കോടതി കേസ് വാടിക്കുകയായിരുന്നത്

  • @asiyaallakkatt6889
    @asiyaallakkatt6889 Рік тому +3

    😂😂👍

  • @shabeerca3800
    @shabeerca3800 Рік тому +3

    😂😂😂😂

  • @Abooba-w1z
    @Abooba-w1z Рік тому +4

    കുമ്പിടി 😂

  • @Malayalam-tz2ux
    @Malayalam-tz2ux 6 місяців тому

    ഇന്നലെ എൻ്റെ കൂടെ കക്കൂസിലുംഉണ്ടായിരുന്നു CM

  • @technicalmind615
    @technicalmind615 Рік тому +2

    surath thauba 34 Malayalam translation

  • @aboobackerkappil7598
    @aboobackerkappil7598 Рік тому +1

    അല്ലഞാനിപ്പോൾഏത്ഗണത്തിൽപെടുംനിസ്ക്കരിക്കാറില്ല

  • @naseemanaseema9402
    @naseemanaseema9402 6 місяців тому

    Makkathusalafikaludekoode'namaskarichu

  • @makkarmm165
    @makkarmm165 Рік тому +2

    ഇസ്ലാമിന്റെ അദബ് ഔലിയ ക്കൾക്ക് വേണ്ടാ സഹോദര.... മടവൂർ അന അള്ളാഹു എന്ന് പറഞ്ഞു.. ഞാൻ അള്ളാഹു ആണെന്ന് പറഞ്ഞു...... അള്ളാഹു നിസ്‌ക്കരിക്കാറുണ്ടോ, നിസ്ക്കാരം വേണോ.... നിങ്ങൾ എന്തോന്നാ ഈ പറയുന്നത്... 🙏🙏

    • @MohummedM.s
      @MohummedM.s 10 місяців тому +1

      അല്ലാഹു ഭക്ഷണം കഴിക്കലും ഇല്ലല്ലോ . മടവൂർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിട്ട് ഹോട്ടൽ തീയിട്ടു എന്നല്ലേ പറയുന്നത്

    • @makkarmm165
      @makkarmm165 10 місяців тому +1

      @@MohummedM.s മടവൂരിന്റെ ഹോട്ടൽ അല്ലല്ലോ, മതിയാവോളം തീ ഇടാമല്ലോ.....തീയിൽ കറാമ എന്ന് അറബിയിൽ പറയും..... പണ്ട് കാലത്ത് കുറേ പാവങ്ങളെ ഇവർ പറഞ്ഞ് പറ്റിച്ചു... ഇനി നടക്കില്ല

  • @MuhammedShabeer-xh1eo
    @MuhammedShabeer-xh1eo Рік тому +1

    Namdanathile kumbidi

  • @musthafapc6024
    @musthafapc6024 Рік тому +1

    😂😂😂😢

  • @shameerkunnathodi
    @shameerkunnathodi 6 місяців тому

    അമീർക്ക ആ കഞ്ചാവ് mdma ആയിരിക്കും athaanu

  • @MaanutkvMaanutahnnikadvu
    @MaanutkvMaanutahnnikadvu 7 місяців тому

    😂

  • @Nasir-xk9or
    @Nasir-xk9or Місяць тому

    😂😮😮😂😂😂😂

  • @shameerkunnathodi
    @shameerkunnathodi 6 місяців тому

    അല്ല എനിക്കൊരു സംശയം. അപ്പൊ cm ഇന്ടെ എത്ര തടി ഇപ്പൊ ജീവിച്ചിരിപ്പുണ്ട്? 40 എന്നതിൽ എത്രെണ്ണം വെഫാതായി?

  • @ashrafmohammed8782
    @ashrafmohammed8782 10 місяців тому +2

    ONNU.PODAAAAA.NOUSHAD.AHSANEEEEEEE

  • @muhammmedbava6779
    @muhammmedbava6779 Рік тому

    The Thaleketts have no knowledge at all...
    The listeners are very much foolish..........
    From you we could understand what is there awliya.........

  • @mohamedsadath2008
    @mohamedsadath2008 3 місяці тому

    ഇംഗ്ലണ്ട് കഥ 😂😂😂😂😂

  • @sirajvallam8162
    @sirajvallam8162 Рік тому +1

    നീയൊരു ഔലിയായി കാണിച്ചുകൊടുക്കണം സമസ്ത്തക്കാർക്ക് അഹാ അത്രക്കായോ

  • @moideenkoyavk677
    @moideenkoyavk677 6 місяців тому

    Tammaditharangall cheyyaan ivarude qualification

  • @ramlamoideen2808
    @ramlamoideen2808 Рік тому

    രാവണന്...10..തലയുണ്ടല്ലോ...

  • @FathimaKolarapoyil
    @FathimaKolarapoyil Рік тому +1

    Nirttade munnott

  • @sudheertheruvath2860
    @sudheertheruvath2860 Місяць тому

    വഹാബ്യാണല്ലേ 😇😇😇😇

  • @abdullatheefkm9633
    @abdullatheefkm9633 Рік тому +5

    തമാശ

  • @abdussalamvalappil9034
    @abdussalamvalappil9034 Рік тому +1

    നിസ്കാരം മക്കത്തെ തടി
    തിന്നാൻ ഈ തടി മാത്രം
    ബാക്കി 39 തടിക്ക് ഭക്ഷണം ഇഷ്ടം ഇല്ല

  • @jasarjasi3215
    @jasarjasi3215 Рік тому +1

    ഇത് ഇന്നലെ മൂപ്പരെ ചാനലിൽ കണ്ടതാണ് പിന്നെ എന്തിനാണ് ഇവിടെയും കൊണ്ടുവന്ന് ഇട്ടത്

  • @masoudkv7029
    @masoudkv7029 Рік тому +1

    ഇതൊക്കെ കേട്ടിരിക്കുവാൻ ഇറുക്കലി കഴുത ഉണ്ടെങ്കിൽ àതും അതിന്അപ്പുറം പറയും

  • @jasarjasi3215
    @jasarjasi3215 Рік тому +2

    അമീർ ഒതുക്കുങ്ങലിന്റെ ചാനലിൽ കാണുമ്പോൾ പരസ്യം ഉണ്ടാവാറില്ല കണ്ടിന്യൂ ആയിട്ട് കാണാൻ പറ്റും നിങ്ങളുടെ ചാനലിൽ മൂന്നു മിനിറ്റ് നാല് മിനിറ്റ് കഴിയുമ്പോൾ പരസ്യമാണ് അതുകൊണ്ട് കാണാൻ ഇൻട്രസ്റ്റ് ഇല്ല

    • @ashrafnm2973
      @ashrafnm2973 Рік тому

      ചാനൽ പേര് പറയൂ
      [ അമീർ ഒതുക്കുങ്ങൽ ]

    • @jasarjasi3215
      @jasarjasi3215 Рік тому

      @@ashrafnm2973 sathyam parayatte

    • @ReactingVideos
      @ReactingVideos  Рік тому

      ഇവിടെ പരസ്യം ഉണ്ടാകും ബ്രോ...

    • @jasarjasi3215
      @jasarjasi3215 Рік тому

      @@ReactingVideos 🫶🏻

    • @Pc-vy7kr
      @Pc-vy7kr Рік тому

      ​@@ReactingVideos
      Off ആക്കാൻ പറ്റില്ലേ?

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 Рік тому +2

    നാൽപ്പത് തടിക്ക് നാൽപ്പത് കൊതം നാൽപ്പത് വായ് ഇതെല്ലം ഭ്രാന്തന് ഉണ്ടായിരുന്നൊ

  • @abdulrazack9498
    @abdulrazack9498 Рік тому +1

    പൊല നായി നൗഷാദ് and ചീയം മിണ്ടാവൂരി

    • @MohummedM.s
      @MohummedM.s Рік тому

      സഹോദരാ ഇവരെ നായ ഒന്നും വിളിക്കാൻ പാടില്ല നായ്ക്കൾ എന്ന് പറഞ്ഞാൽ നല്ല നന്ദിയുള്ള വർഗ്ഗമാണ് പടച്ചവനോട് തീരി നന്ദിയില്ലാത്ത ഈ വർഗ്ഗത്തെ നായ എന്നു വിളിച്ചാൽ നായകൾ മോശമാകും

  • @MaanutkvMaanutahnnikadvu
    @MaanutkvMaanutahnnikadvu 7 місяців тому

    😂😂

  • @logicalanswers1559
    @logicalanswers1559 Рік тому

    😂😂