ആരും പറയാൻ മടിക്കുന്ന അല്പം സത്യമെങ്കിലും മയപ്പെടുത്തിയെങ്കിലും വെളിയിൽ വന്നു. E. P. ക്ക് നന്ദി, നമസ്കാരം.. സത്യം എന്താണെന്നു പാവപ്പെട്ട അണികളും സഖാക്കളും അറിയട്ടെ. ഇതിൽ എത്രയോ വലുതാണ് ഇനിയും പുറത്ത്വരാനിരിക്കുന്നത്. ലാൽസലാം.
അണ്ണനെ എന്തിനാ ഒതുക്കുന്നെ , ഉന്നത സ്ഥാനം കൊടുത്തൂടെ , ചില ചില കാര്യങ്ങൾ ഒഴിവാക്കിയാൽ ചിറ്റപ്പനൊരു പാവം മനുഷ്യനാ, കുറഞ്ഞത് സംസ്ഥാന സെക്രട്ടറി പൊളിറ്റിക്സ് ബുറോ അംഗം , പതവികൾ ഉണ്ടല്ലോ , നിരവധി, സീനിയോർട്ടി ഉള്ളവരെ തഴയരുത് , അത് അവരെ പുറകോട്ട് അടിക്കുന്നതിനു തുല്യം , ആർക്കായാലും മനോവേദന ഉണ്ടാകും , v s നെ തഴഞ്ഞത് eg, അതൊന്നും ആർക്കും പൊറുക്കാനാവില്ല,, നന്മകൾക്ക് ഇവിടെ പുറകോട്ടടിക്കൽ ആണ്,
അതാണ് ആത്മകഥ 😂 പണ്ടൊക്കെ ഗാന്ധിജിയുടെ ആത്മകഥ മഹാന്മാരുടെ ആത്മകഥ എന്നൊക്കെ കേൾക്കുമ്പോൾ അതൊക്കെ വായിക്കുവാനും അതിൽ നിന്ന് പഠിക്കുവാനും ഒക്കെ ഉണ്ടായിരുന്നു ഒരുപാട് അനുഭവങ്ങൾ ഉണ്ടാകുമല്ലോ എന്നാൽ ഇപ്പോൾ പഴയ പോകുന്ന എല്ലാവരും ആത്മകഥ എഴുതൽ ആണ്
സഞ്ജു തുടരെ സെഞ്ചുറി അടിച്ചു ഫോമിൽ നിൽക്കുമ്പോൾ മാൻഡ്രേക്ക് social media ൽ അഭിനന്ദിച്ചു.. ഇനിയും തകർത്തു കളിക്കാൻ ആശംസകൾ നേർന്നു... Rest is history ഒരു അക്ഷരം പോലും തെറ്റിയില്ല 😂😂
ചിറ്റപ്പൻ സ്പൈഡർമാനെയും, സൂപ്പർമാനെയും ഒക്കെ പോലെ തന്നെയും ഒരു സൂപ്പർഹീറോ ആക്കി സ്വന്തം ആത്മകഥ ഒരു ഓളത്തിൽ എഴുതി വരികയായിരുന്നു. അപ്പോഴേക്കും ആരൊക്കെയോ ചിറ്റപ്പനെ ബാലരമയിലെ വിക്രമൻ കഥാപാത്രം പോലെ ആക്കി ബുക്കും പബ്ലിഷ് ചെയ്തു 😂😂😂😆😆😆 .
ഇലക്ഷന് അടുക്കുമ്പോൾ എക്സിറ് പോൾ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നമ്പർ ഇറക്കാൻ സിപിഎം ജയരാജനെ എല്പുച്ചിരിക്കുകയാണ് എന്നു അറിയാഹാരം കഴിക്കുന്ന ആർക്കും മനസിലാവും
സഖാവ് നല്ല പ്രായം ഉള്ള ആളാണ്. എഴുപത് വർഷം മുൻപാണ് സ്കൂളിൽ പഠിച്ചത്. അദ്ദേഹം എഴുതിയപ്പോൾ സംഭവിച്ച വ്യകരണ പിശക് ആണ് മാധ്യമങ്ങൾ വളച്ചൊടിച്ചു പാർട്ടിക്ക് എതിരായ രീതിയിൽ പ്രചരിപ്പിക്കുന്നത് 👍🤣🤣🤣
ചിറ്റപ്പൻ കാരണം ചിരിച്ചവർ കൈ പൊക്കുക😂😂😂
ആരും പറയാൻ മടിക്കുന്ന അല്പം സത്യമെങ്കിലും മയപ്പെടുത്തിയെങ്കിലും വെളിയിൽ വന്നു.
E. P. ക്ക് നന്ദി, നമസ്കാരം..
സത്യം എന്താണെന്നു പാവപ്പെട്ട അണികളും സഖാക്കളും അറിയട്ടെ. ഇതിൽ എത്രയോ വലുതാണ് ഇനിയും പുറത്ത്വരാനിരിക്കുന്നത്.
ലാൽസലാം.
എയർ ഇന്ത്യ പോലെ
എയർ ചിറ്റപ്പൻ
ok സുടാപ്പി
I̤n̤d̤i̤c̤o̤
അണ്ണനെ എന്തിനാ ഒതുക്കുന്നെ , ഉന്നത സ്ഥാനം കൊടുത്തൂടെ , ചില ചില കാര്യങ്ങൾ ഒഴിവാക്കിയാൽ ചിറ്റപ്പനൊരു പാവം മനുഷ്യനാ, കുറഞ്ഞത് സംസ്ഥാന സെക്രട്ടറി പൊളിറ്റിക്സ് ബുറോ അംഗം , പതവികൾ ഉണ്ടല്ലോ , നിരവധി, സീനിയോർട്ടി ഉള്ളവരെ തഴയരുത് , അത് അവരെ പുറകോട്ട് അടിക്കുന്നതിനു തുല്യം , ആർക്കായാലും മനോവേദന ഉണ്ടാകും , v s നെ തഴഞ്ഞത് eg, അതൊന്നും ആർക്കും പൊറുക്കാനാവില്ല,, നന്മകൾക്ക് ഇവിടെ പുറകോട്ടടിക്കൽ ആണ്,
ഷാജൻ വല്ലാതെ പണി എടുക്കുന്നുണ്ട് കൊങ്ങികൾക്കു വേണ്ടി ❤❤❤❤❤
ടെൻഷൻ പിടിച്ച ഈ ജീവിതത്തിനിടയിൽ സിറ്റപ്പൻ ഒരാശ്വാസം തന്നെയാണ്
😂😅😅
😂😂
Athilum nalla sugam tharam onnu kuniju ninna mathi
Yes😂😂😂we love Chiittappan
ചിറ്റപ്പൻ നാളെ BJP ൽ പോകും 😂
ചിറ്റപ്പൻറെ പരിപ്പുവട മൂത്ത് ഇല്ല കട്ടൻ കാപ്പി തിളച്ചു മില്ല പിന്നെ ചിറ്റപ്പൻ എന്ത് ചെയ്യും😂😂😂😂😂
😅😅😅
😂😂😂ഹ്ഹഹ്ഹ
EP യുടെ താമശകൾ എന്ന പുസ്തകം കൂടി വേണം
അതാണ് ആത്മകഥ 😂 പണ്ടൊക്കെ ഗാന്ധിജിയുടെ ആത്മകഥ മഹാന്മാരുടെ ആത്മകഥ എന്നൊക്കെ കേൾക്കുമ്പോൾ അതൊക്കെ വായിക്കുവാനും അതിൽ നിന്ന് പഠിക്കുവാനും ഒക്കെ ഉണ്ടായിരുന്നു ഒരുപാട് അനുഭവങ്ങൾ ഉണ്ടാകുമല്ലോ എന്നാൽ ഇപ്പോൾ പഴയ പോകുന്ന എല്ലാവരും ആത്മകഥ എഴുതൽ ആണ്
സീതി ഹാജിയ്ക്കു ശേഷം സിറ്റപ്പൻ കോമഡി.
ഉള്ളത് തുറന്നു പറയും അതാണ് എൻറെ ശീലം
ഇപി ജയരാജൻ അദ്ദേഹത്തിന് എന്തൊക്കെയോ വിളിച്ചു പറയാൻ ഉണ്ട് പക്ഷെ പേടി കാരണം പറയാനും പറ്റുന്നില്ല ധർമ്മസങ്കടത്തിൽ ആണ് പാവം
V̤a̤t̤t̤a̤ p̤a̤d̤i̤ a̤n̤a̤ T̤ P̤ v̤a̤l̤a̤p̤o̤z̤ṳ o̤r̤ṳ
ടെൻഷനടിച്ച് ചിറ്റപ്പൻ്റെ ജീവിതം ഇനിയും ബാക്കി😂😂😂
തീ ഇല്ലാതെ പുക ഉണ്ടാകില്ലല്ലോ 😂😂.. "പാവം E P 🤣🤣🤣".."ഉള്ള സത്യം അങ്ങ് തുറന്നു പറഞ്ഞു 🙏,, അത്ര മാത്രം 🤣🤣"
ഗോവിന്ദൻ ഗ്രൂപ്പിൻ്റെ കണ്ണിലെ കരടാണ് ചിറ്റപ്പൻ
വെറും പാവം ആണ്.ജനത്തിന് ഇഷ്ടമാണ്.❤️🙏
പക്ഷേ ക്വാറികളുടെ കാര്യത്തിൽ ഇയാൾ ചെയ്തത് കൊടും ക്രൂരത ആണ്
ചിറ്റപ്പൻ്റെ വീടിനടുത്തു ഒരാൾ സോമിൽതുടങ്ങി പാവം മനുഷ്യൻ ലോണെടുത്താണു തുടങ്ങിയതു അത് ഇ പി യുടെ വീട്ടിൽ ശബ്ദമലിനീകരണം ഉണ്ടാക്കിയ തിന്നാണു പൂട്ടിച്ച തൂ
Hari Om 🙏
രാവണൻ പിണറായി
കുംഭകർണ്ണൻ ചിറ്റപ്പൻ
നല്ല combination 😂
CPM ൽ നല്ലവൻ..... ഇന്നത്തെ വലിയ Jock
ചിറ്റപ്പൻ പാർട്ടിയുടെ ഇടനിലക്കാരനാണ്..
പൊത്തകത്തിന്റെ പേരാണ് പ്രശ്നമെങ്കിൽ പേരു് മാറ്റിയാൽ പോരെ
ദിനേശ് ബീഡിയും 51 വെട്ടും😂
😂😂😂😂😂
ചിറ്റപ്പൻ മാസ്സ് ഡാ....😂😂😂😂😂
വായന കുറയുന്ന കാലത്ത് ഒരു പുസ്തകത്തെക്കുറിച്ച് ഇങ്ങനെ ചർച്ചയുണ്ടാവുന്നത് തന്നെ നല്ല കാര്യം
സഞ്ജു തുടരെ സെഞ്ചുറി അടിച്ചു ഫോമിൽ നിൽക്കുമ്പോൾ മാൻഡ്രേക്ക് social media ൽ അഭിനന്ദിച്ചു.. ഇനിയും തകർത്തു കളിക്കാൻ ആശംസകൾ നേർന്നു... Rest is history
ഒരു അക്ഷരം പോലും തെറ്റിയില്ല 😂😂
😂😂😂
ചിറ്റപ്പൻ സ്പൈഡർമാനെയും, സൂപ്പർമാനെയും ഒക്കെ പോലെ തന്നെയും ഒരു സൂപ്പർഹീറോ ആക്കി സ്വന്തം ആത്മകഥ ഒരു ഓളത്തിൽ എഴുതി വരികയായിരുന്നു. അപ്പോഴേക്കും ആരൊക്കെയോ ചിറ്റപ്പനെ ബാലരമയിലെ വിക്രമൻ കഥാപാത്രം പോലെ ആക്കി ബുക്കും പബ്ലിഷ് ചെയ്തു 😂😂😂😆😆😆 .
🤣🤣
ഇനി ഇപ്പൊ എങ്ങനെ മാറ്റി പറഞ്ഞാലും ആളുകൾ ആദ്യം പറഞ്ഞതെ വിശ്വസിക്കൂ..... കുറച്ചു സത്യം എങ്കിലും പുറത്ത് വന്നു.. നന്ദി ഈ പി.... 🤣
ഇ പി കളിക്കുന്നത് പിവിക്കെതിരെയാണ്, പാർട്ടിക്കെതിരെയല്ല, വളരെ ലളിതമാണ്
ആത്മകഥ എന്നത് സ്വന്തം എഴുതുന്ന സാധനം ആണ്. സഖാക്കൾക്ക് രണ്ട് ഒപ്പ് ഉള്ളത് പോലെ ഇതും ആവാം. ❤
ഇതൊക്കെ രണ്ടുകൂട്ടരും കൂടി ഉള്ള കളി ആണ്..
വിവാദം ആക്കുക പബ്ലിസിറ്റി കൂട്ടുക...
ജയരാജൻ എഴുതിയ ഭാഗം തന്നെയാണു ഇപ്പോൾ പ്രചരിക്കൂന്ന ഭാഗങ്ങൾ.
പൊതു സമൂഹത്തിൽ ഇത്രയധികം കള്ളം പറയാൻ നാണമില്ലാത്തവർ...
ഇവരുടെയൊക്കെ ആത്മകഥ വായിച്ചു ഇവിടെ ആർക്കും ആത്മബോധം കിട്ടുകയില്ല.
മുനമ്പം വഖഫ് ബോർഡ് ജനദ്രോഹ നിയമം ചർച്ചകൾ വഴി തിരിച്ചു വിടാൻ മാപ്രാകൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് ..😑😑😑
പാവപ്പെട്ട രണ്ട് യൂത്ത് കോൺഗ്രസ് പിള്ളേരെ ചവിട്ടി കൂട്ടി, മൂക്കിൽ നിന്നും ചോര വരുത്തിയത് മറന്നിട്ടില്ല. EP പാവാട്ടോ
കൊയ്ണനെ ക്കാളും നല്ല മനുഷ്യനാണ് ഇദ്ദേഹം
ചിറ്റപ്പൻ ഏത് പരിപാടി അവതരിപ്പിച്ചാലും പൊളിഞ്ഞു പോകും😂😂😂😂
Jayarajan ഇന്ന് പാലക്കാട്ട് പാറ്ട്ടിയുെട “കുട്ടിക്കുരഞനായി” േകാമാളിയായി…
രണ്ട് ലാർജും ചിക്കൻ ഫ്രൈയും അടിച്ചോണ്ടിരിക്കേണ്ട സമയത്ത് എന്തിനാണ് ആത്മകഥ എഴുതി വിവാദങ്ങളിലിൽപ്പെടുന്നത്
ഇനി dc ബുക്ക് പ്രസിധീകരിച്ചില്ലെങ്കിൽ പുറത്ത് വന്ന pdf പുറത്ത് വിട് ആൾക്കാർ വായിക്കട്ടെ 😜
Super great 👍👍👍
സിറ്റപ്പന് എല്ലാം പറയണം പിന്നേ നിഷേധിക്കണം പേടി.. പേടി. കൊച്ചിൻ ഹനീഫയുടെ മാസ്റ്റർ 😄
ബിസിനസ്സുകാരന് ആരും ശത്രുവല്ല ഏത് പാർട്ടിക്കാരനം എവിടെയും വിട്ടുവീഴ്ച ചെയ്യും
പാർട്ടി പരിപ്പുവട ചിറ്റപ്പൻ എല്ലാവർക്കും അല്പാല്പം വീതിച്ചു കൊടുത്തു😂😂😂😂😂
ആ ഗർഭം എൻ്റെ യല്ല ......
എഴുതാത്തകഥയിലെനായകൻഞാ
. ൻ
ആരുംഅറിയാത്തവരിയിലെവില്ല
. നുംഞാൻ
വർണ്ണാന്ധത പാരംവളർന്നുപോയി
. എന്നാൽ
അതിലൂടെഒരുമിന്നൽപിണറായി
. ഞാൻ.
Spounge - EP Big Salute മറുനാടൻ🙏😍
There is no doubt Mr. EP Jayarajan is a innocent person.
അതേ അതേ, ബുദ്ധി കറച്ചുകുറവാണെന്ന് മാത്രം.
🎉❤
EP ഇനി DC ബുക്ക് വായിക്കില്ല
ഇലക്ഷന് അടുക്കുമ്പോൾ എക്സിറ് പോൾ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നമ്പർ ഇറക്കാൻ സിപിഎം ജയരാജനെ എല്പുച്ചിരിക്കുകയാണ് എന്നു അറിയാഹാരം കഴിക്കുന്ന ആർക്കും മനസിലാവും
Pinarayi is the culprit behind this issue ❤
ഒരു കോപ്പും സംഭവിക്കില്ല. ഇലക്ഷൻ റിസൾട്ട് വരുന്നതോടെ എല്ലാം മറക്കും. ഷാജൻ ഉൾപ്പെടെ
ഈ പുസ്തകം ഒക്കെ ആര് വായിക്കും ?ശിവൻകുട്ടിയുടെ ആൽമകഥ (വായിച്ചാൽ മനസ്സിലാകുമോ ?)?)വെണ്ടി കാത്തിരിക്കുന്നു !
ഇടത്ത് കൈകൊണ്ട് എഴുതണം 😊
നമ്പ്യാർക്കു കിട്ടിയ സ്ഥാനം...
അബ്ദുള്ളക്കുട്ടിക്ക് B J P
യിലേക്ക് വരാമെങ്കിൽ
ചിറ്റപ്പനും സ്വാഗതം 🎉
എന്തിന്.. ??
സത്യം
.. 👌👌👌👌👌
ഇനിയും അടുത്ത ആത്മ കഥ എം. ജയരാജന്‍റെ ആയിരിക്കും.
സഖാവ് നല്ല പ്രായം ഉള്ള ആളാണ്. എഴുപത് വർഷം മുൻപാണ് സ്കൂളിൽ പഠിച്ചത്. അദ്ദേഹം എഴുതിയപ്പോൾ സംഭവിച്ച വ്യകരണ പിശക് ആണ് മാധ്യമങ്ങൾ വളച്ചൊടിച്ചു പാർട്ടിക്ക് എതിരായ രീതിയിൽ പ്രചരിപ്പിക്കുന്നത് 👍🤣🤣🤣
👌🙏🙏🙏👍
എഴുതാതെ എങ്ങനെ ഡിസി ബുക്സിൽ എത്തി. ഇപി യും ഇ.എം.എസും ആയി ഉള്ള ഫോട്ടോ, പഴയ കാല ഫോട്ടോകൾ ഇതൊക്കെ എങ്ങനെ ഡിസി യിൽ എത്തി. ഇപി ഉരുണ്ട് കളിക്കുകയാണോ
മറുനാടൻ ഡിസി ബുക്സിൽ വിളിച്ചു ചോദിച്ചാൽ പോരെ 😊
ചിറ്റപ്പൻ 🎉 എന്തും ആവാം 🎉
നമ്മുടെ ഈ സിറ്റപ്പന്റെ ഒരു കാര്യം😂😂😂😂
ഈ മുതലാളി എത്ര ആളുകളെ ഹിംസിച്ചിട്ടുണ്ട്
👌👌👌👍🏾🙏🏻
ആത്മഹത്യ ചെയ്ത ആത്മആത്മകഥ
ഷാജനും ഇ പി ജയരാജൻ ചിറ്റപ്പനാണല്ലേ? അതായത് കുഞ്ഞമ്മേടെ....... 😂😂😂😂😂
കഥയറിത്തെ ജീവിതം E.P ജയരാജൻ;
ഡി. സി. ബുക്സ് ന്റെ പാരമ്പര്യത്തിനെയാണ് സി. പി. എമ്മും ജയരാജനും ചോദ്യം ചെയ്യുന്നത്. അതിനാൽ ഡി. സി. ബുക്സ് അടിയന്തിരമായി സത്യം പുറത്തു വിടണം.
ചിറ്റപ്പൻ ചാടും
ലക്ഷണങ്ങൾ കണ്ട് തുടങ്ങി
PB മെമ്പറാവാൻ ,വിജയരാഘവനേ
ക്കാൾ യോഗ്യത E P ജയരാജനാണ്
❤️❤️❤️❤️💕💕
❤❤
അവസ്സാരവാദി സറിന്റെ തോൽവിക്ക് മാറ്റ് കൂട്ടാൻ ചിറ്റപ്പൻ ഇന്ന് പലക്കാട് പ്രചരണത്തിനിറങ്ങിയിട്ടുണ്ട് 😂😂😂
😅😅😅😅😅😅 സാജൻ്റെ പ്രിയപ്പെട്ടവൻ 😍 , അവൻ്റെ പ്രിയപ്പെട്ട അമ്മാവൻ 😅😅😅😅😅😅😅😅❤
പിള്ളേരുടെ മനസ്സാണ്...
ഹായ് ചീറ്റപ്പൻ
Indigo സിറ്റപ്പൻ😮😂
ഈ ചെങ്ങാതി സിനിമയിൽ അഭിനയിച്ചിരുന്നെങ്കിൽ ജഗതിയും മാമുക്കോയയും അറിയപ്പെടാതെ വന്നേനെ.😂
SANTHOSH MADAVAN AND GANG .MR. KYLAS RAV N R I TRUST PANAMPALLY NAGAR ENTER BACKBONE. MR . JAYARAJ SIR. LALSALAM. SIR . ❤❤❤❤❤❤❤ .TJM. 7.
ഇവന്മാർ ഇപ്പോൾ പരിപ്പുവട ഉണ്ടാക്കിയാലും കരിഞ്ഞുപോകുകയാണ്.
Chittappa?????
?അയ്യോ സാജാ എന്തോ...cm..😢😢😢
7:13 രണ്ടു ദിവസം മുൻപ് പ്രശാന്തുമായി ബന്ധപ്പെട്ട വാർത്തയിൽ മാതൃഭൂമിയെ വിമർശിച്ചതിലുള്ള പ്രായശ്ചിത്തം ആണോ?
ശിവൻകുട്ടിയുടെ ജീവിതകഥ 3:57 താൻ തന്നെ എഴുതിയാൽ വായിക്കണമെന്നുണ്ട് 😂
ബഹിരാകാശ യാത്രയിലാണ് പാവം ഇൻഡിഗോ ചിറ്റപ്പൻ 😂😂.
മിസ്റ്റർ മറുനാടൻ റിപ്പോർട്ടർ ചാനൽ രണ്ടാം സ്ഥാനത്ത് തന്നെ ഉണ്ട്ട്ടോ🤣🤣🤣 സുജയ - ഉണ്ണി മൊട്ട സ്മൃതി👍👍👍🦋💞💞💞
DC ബുക്ക്സ് നിലവാരം തരം താഴ്ന്ന് പോകരുത്
പി പി പിയുടെ രക്ഷയക്കു വേണ്ടി ചിറ്റപ്പൻ ബലിയാടായതാണോ
M VRന്റെ കാലഘട്ടത്തിൽ നിന്ന ശേഷിക്കാരനായിരുന്നു
പേര് മാറ്റി ചിറ്റപ്പന്റ ആത്‌മകഥ എന്നാക്കിയാൽ മതി!
പാവം, പാവം ചി റ്റ പ്പ ൻ
എല്ലാവരും എല്ലാം ചർച്ച ചെയ്യുന്നുണ്ട് എന്തുകൊണ്ട് ഡിസി ബുക്സ്ൽ ആരുംവിളിച്ച് ചോദിക്കുന്നില്ല 😊
മിമാനത്തിൽ യുത്തന്മാരെ ചവിട്ടി കൊല്ലാൻ നോക്കിയ പാവം
എന്തിനാണ് ഇവനൊക്കെ വരുമ്പോൾ മാപ്രകളും പോലീസ്‌കാരും പുറകേ നടക്കുന്നത്
DC ബുക്സിനോട് പറഞ്ഞിട്ടുണ്ടാവാം ഞാനൊരു നോട്ടീസ് അയച്ചിട്ടുണ്ട് കാര്യമാക്കേണ്ട എന്ന്
ചിറ്റപ്പൻ ബി ജെ പി യിലേക്ക്
One and only PV .parippu vada.
ഇത് ടൈംസ് ഓഫ് ഇന്ത്യ യിലെ പത്രത്തില്‍ വന്നിരുന്നു
ഈ ആത്മ കഥയുടെ പേരൊന്നു ചെറുതായി മാറ്റിയാൽ പോരെ പ്രശ്നം തീരുമല്ലോ.. "ജയരാജൻ സഖാവിന്റെ കഥ "എന്നാക്കിയാലോ ആരെഴുതി ആര് കൃത്രിമം കാണിച്ചു ഇന്ന് വരില്ലല്ലോ
പാവം ചിട്ടപ്പ്ൻ
Ente selfgoal jeevitham en aayirnu idendanth😂
EP Jayarajan should leave Left and join BJP. The Waqf Act should be fought from the front
ചിറ്റപ്പൻ പാവമാണ്
ചിറ്റപ്പന്റെ തമാശകൾ😂😂😂😂
Flightel keranpattilla ennikeriyal manakkedakum
ചിറ്റപ്പൻ അവസരവാദിയാണോ
ഒന്ന് വെച്ച് പോ ഷാജാ ഇതിലെങ്കിലും ഒടുക്കത്തെ അൽഭുതം ഒഴിവാക്കാമായിരുന്നു