എന്നാലുമെന്റെ പിണറായി.. നിങ്ങക്കീ ഗതി വന്നല്ലാ.. I Cpim kerala I On air - 21-06-2024

Поділитися
Вставка
  • Опубліковано 20 чер 2024
  • പിണറായിയെപ്പറ്റി ഒരക്ഷരം മിണ്ടല്ല്! ഞാൻ കരഞ്ഞ് കളയും..
    മോങ്ങിക്കുഴഞ്ഞ് ഗോവിന്ദൻ ..;
    എന്നാലുമെന്റെ പിണറായി.. നിങ്ങക്കീ ഗതി വന്നല്ലാ..
    #pinarayivijayan #cpim #keralagovernment #keralapolitics #mvgovindhan
    #loksabhaelection2024 #mm006 #me001

КОМЕНТАРІ • 180

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 12 днів тому +98

    On Air സ്ഥിരം കാണുന്നവർ👍👍😂😂

    • @catlov97
      @catlov97 12 днів тому

      എന്തിനാ 🤨

    • @csatheesc1234
      @csatheesc1234 11 днів тому

      ​@@catlov97അവർക്ക് യെവൻ എന്തൊരോ കൊടുക്കുംന്ന്

  • @omanaroy1635
    @omanaroy1635 12 днів тому +89

    എന്തു നല്ല പരിപാടിയാണ്... അവതരണം ഗംഭീരം...ശീതളിന്റെ ശബ്ദം എത്ര clear ആണ്... നന്ദി ശീതൾജി.

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 12 днів тому +52

    പിണറായി മുഖ്യമന്ത്രിപദംഒഴിയരുത്

  • @rajanpu632
    @rajanpu632 12 днів тому +42

    നാണംകെട്ടവൻ ഓന്ത് ഗോവലാൻ..

  • @user-bl2lt8rm5v
    @user-bl2lt8rm5v 12 днів тому +49

    നിയമ സഭയിൽ പ്രതിപക്ഷം പറഞ്ഞു തീരും മുൻപ് മൈക്ക് ഓഫ് ആക്കും

  • @k.sreenivasankadangal431
    @k.sreenivasankadangal431 12 днів тому +34

    വിജയന്നെതിരെ ഒരു അവിശ്വാസം കൊണ്ടുവരാം ധൈര്യമുണ്ടോ.

  • @bennyvarghese72
    @bennyvarghese72 12 днів тому +25

    ഈ ഷംസീർ കരുതുന്നത് സ്പീക്കർ കസേര ഇവന് സ്ത്രീധനം കിട്ടിയതാണ് എന്നാണ്.

  • @raghunaththekkarakath8111
    @raghunaththekkarakath8111 12 днів тому +26

    മോളെ , ഇവർ ഇങ്ങനെ പോയാൽ മതി, മാറരുത്

  • @ramdas72
    @ramdas72 12 днів тому +41

    PV. എന്നാൽ എന്ത്? ?ഉത്തരം .പരിപ്പ് വട,പുഴുത്തവറ്റ്.,പോക്കറ്റ് വികസനം .,പറ്റിപ്പും വെട്ടിപ്പും, പാവങ്ങളെ വെള്ളം കുടിപ്പിയ്ക്കൽ .😂😂ഇനിയും വേണ്ടവർക്ക് കൂട്ടിചേർക്കാം .☹️

    • @sudhasundaram2543
      @sudhasundaram2543 12 днів тому +3

      ബിരിയാണിച്ചെമ്പ് ഈന്തപ്പഴം

    • @catlov97
      @catlov97 12 днів тому +3

      പപ്പടം വിഴുങ്ങി

    • @ramdas72
      @ramdas72 12 днів тому +5

      @@catlov97 പതിവായി വായ്‌താളം അടിയ്ക്കുന്നവൻ😀

    • @aswathiash4895
      @aswathiash4895 11 днів тому +5

      പാവങ്ങളുടെ വയറ്റത്തടിക്കുന്നവന്‍ പെന്‍ഷന്‍ വിഴുങ്ങി

    • @ramdas72
      @ramdas72 11 днів тому

      @@aswathiash4895 കുട്ടിയ്ക്ക് ശോഭനമായൊരു ഭാവിയുണ്ട് 😂😂

  • @lalithac9254
    @lalithac9254 11 днів тому +7

    മോളേ സൂപ്പർ❤

  • @user-kc2qi4iu7m
    @user-kc2qi4iu7m 12 днів тому +25

    കടക്ക് പുറത്ത്

  • @Somu-ev3wy
    @Somu-ev3wy 12 днів тому +56

    മതം പോലെ കമ്മ്യൂണിസവും മഹാ കോമഡി ആണ്

    • @AnilKumar-ii4yt
      @AnilKumar-ii4yt 11 днів тому

      മഹാ കോമഡിയല്ല മഹാ മിത്താണ്

  • @sonofnanu.6244
    @sonofnanu.6244 12 днів тому +27

    ചതുർഭുജവടിവിൽ ഭോഷത്തംപുലമ്പുന്ന അപ്പംകോവിന്ദന്റെ ഓരോരോ കോമഡികൾ.........

  • @uk2727
    @uk2727 11 днів тому +12

    കമ്മ്യൂണിസ്റ്റായാൽ മനുഷ്യനാകാൻ പറ്റില്ലെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് 'മനുഷ്യനാകണം' എന്ന് കരയുന്നത്. 🤓

  • @josephk.v8253
    @josephk.v8253 12 днів тому +23

    ഈ " കെ അപ്പം " അടിമയുടെ ഒക്കെ ധാർഷ്ട്യവും, അഹങ്കാരവും നിറഞ്ഞ വർത്തമാനത്തിനെതിരെ ഒന്നും പ്രതികരിക്കാതെ നട്ടെല്ല് പണയം വെച്ച് വായും പൊത്തി ഇരുന്ന് കേൾക്കുന്ന മാധ്യമ പ്രവർത്തകരെ അയ്യോ കഷ്ടം കഷ്ടം കഷ്ടം. 🙈🙈🙈🙊🙊🙊.

    • @ragothamanplankala3239
      @ragothamanplankala3239 11 днів тому +1

      താങ്കളുടെ അഭിപ്രായം തികച്ചും ശരിയാണ്.

  • @user-fg8cd2sw6g
    @user-fg8cd2sw6g 12 днів тому +23

    ലാൽ സലാം സലിംകുമാർ

  • @comment6567
    @comment6567 12 днів тому +13

    എന്തിനാണ് സ്പീക്കർ ഷംസീർ മാത്യു കുഴൽ നാടൻ സംസാരിക്കുമ്പോൾ ഇങ്ങനെ അസ്വസ്ഥനാകുന്നത് ?

  • @balachandrannair4166
    @balachandrannair4166 11 днів тому +12

    ശീതൾ ജി പിവിയുടെ ഫുൾഫോം കൊടുക്കല്ലേ ഞങ്ങൾ ക്ക് സഹിക്കില്ല. ❤️🌻🌻🌻

  • @kumar.vajaya.v4545
    @kumar.vajaya.v4545 12 днів тому +17

    APPAM GOVIDAN KZHIVEKETTAVAN

  • @asoksajan3633
    @asoksajan3633 11 днів тому +4

    സഹോദരീ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @reenachacko921
    @reenachacko921 12 днів тому +19

    എത്ര കേട്ടാലും ഉളുപ്പില്ലാത്ത വർഗ്ഗം. ഉള്ളതു പറയുമ്പോൾ തുള്ളൽ വന്നിട്ട് കാര്യമില്ല ചാഗാക്കളെ.. ശീതൾ പൊളിച്ചൂ മോളേ 😂😂😂😂😂😂

  • @vinodmp8197
    @vinodmp8197 12 днів тому +10

    ഒരു രക്ഷയും ഇല്ല....

  • @user-om7vr1yn2x
    @user-om7vr1yn2x 11 днів тому +7

    നായയുടെ വാൽ ആയിരം കൊല്ലം ഓടക്കുഴലിലിട്ടാലും എന്നു പറയുന്ന പോലെ തന്നെ😂

  • @ragothamanplankala3239
    @ragothamanplankala3239 11 днів тому +7

    ഇവർക്ക് സപ്പോർട്ട് ചെയ്യുന്ന കേന്ദ്രവും കുറ്റക്കാർ തന്നെ.

  • @johnpabraham5469
    @johnpabraham5469 11 днів тому +3

    ജനങ്ങളിലേക്ക് ഇറങ്ങുക എന്നാൽ ജനങ്ങളുടെ കീശയിലേക്ക് ഇറങ്ങുക എന്ന് അർത്ഥം

  • @amminipathrose7479
    @amminipathrose7479 11 днів тому +7

    പിണറായിയെ എന്ന സംബോധന വളരെ നല്ലത്

  • @karthikeyanpn6454
    @karthikeyanpn6454 12 днів тому +5

    ❤❤❤❤❤ നമസ്തേ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤❤

  • @velayudhanvr7767
    @velayudhanvr7767 11 днів тому +6

    ശീതൾ .... ഇതിനെയാണ് ആക്ഷേപഹസ്യം എന്നുപറയുന്നത് 🤗❤️

  • @bahuleyanayyode474
    @bahuleyanayyode474 12 днів тому +12

    മലയാളികളെ ബംഗാളികൾ ആക്കുന്ന അപ്പം ഗോവിന്ദൻ സ്റ്റൈൽ. ട്ടിപ്പർ ലോറിയുടെ അടിയിൽ പെട്ട തവള.

  • @joyabraham1779
    @joyabraham1779 12 днів тому +11

    1977മാർച്ച്‌ 19നു നടന്ന election ൽ അന്നത്തെ ഐക്യമുന്നണിക് തുടർ ഭരണം കിട്ടി

  • @yogah2305
    @yogah2305 12 днів тому +7

    Excelent .

  • @eManoharatheram
    @eManoharatheram 12 днів тому +10

    അനാഥാലയത്തിൽ നിന്ന് മാത്രം അല്ല ഇവർ വേശ്യാലയത്തിൽ നിന്ന് പോലും പണം പിരിക്കുന്ന ഇനങ്ങൾ ആണ്.....😂

  • @ravikumarnair3164
    @ravikumarnair3164 12 днів тому +13

    Good afternoon Seethal

  • @RajuPhilip-km7rt
    @RajuPhilip-km7rt 12 днів тому +5

    അക്ഷരം മാറുമ്പോൾ അർഥം മാറും.മാറണം എന്നല്ല.മാരണം എന്നാണ്

  • @kuriakosekc7391
    @kuriakosekc7391 12 днів тому +3

    Good presentation.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 11 днів тому +4

    ദയവു ചെയ്തു ഒന്നും മാറ്റല്ലേ.. മാറ്റിയാൽ പിന്നെ ഈ പ്രസ്ഥാനം ഇനിയും ഇവിടെ കാണും അത് ഒരിക്കലും ശരി ആവില്ല... ആളുകൾ ക്ക് ജീവിക്കേണ്ട....

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 12 днів тому +15

    ഗോവിന്ദേട്ടന്റെ താത്ത്വിക അവലോകനം 😂😂🤣🤣

  • @raghunaththekkarakath8111
    @raghunaththekkarakath8111 12 днів тому +8

    അനാഥ ആലയതതിലെ പണം പുളിക്കോ , പിള്ളേ

  • @jacobok7982
    @jacobok7982 11 днів тому +2

    ജെനങ്ങൾ നേതാക്കന്മാരെകൾ, ഒരു 50വർഷം മുമ്പിൽ ആയിപോയി, athu👌നേതാക്കന്മാർക് മനസിലായിട്ടില്ല എന്നു സത്യം!!"

  • @nirmalaalex4583
    @nirmalaalex4583 11 днів тому

    സൂപ്പർ അവതരണം

  • @Abrahambaby-om5xg
    @Abrahambaby-om5xg 12 днів тому +4

    എന്താണ് അനാഥാലയ മാസപ്പടി.

  • @kchellappankchellappan8153
    @kchellappankchellappan8153 12 днів тому +7

    ഇങ്ങനല്ലല്ലോ ഇന്നലെ പറഞ്ഞതു്?

  • @user-qj6xi1dd8k
    @user-qj6xi1dd8k 12 днів тому +3

    🇮🇳🙏 PV Pattyude Vaal 🙏🇮🇳

  • @sajijoseph8080
    @sajijoseph8080 12 днів тому +4

    കണ്ണടച്ചുപിടിച്ചാൽ, ആ വ്യക്തിയുടെ കാഴ്ചയെ തടസ്സപ്പെടുകയുള്ളൂ. അല്ലാതെ മലയാളികളുടെ എല്ലാവരുടേയും കാഴ്ച നഷ്ടപ്പെടുമൊ?

  • @lakshmanan3596
    @lakshmanan3596 12 днів тому +3

    എന്റമ്മോ പൊളിച്ചു 😅😅😅

  • @philip9023
    @philip9023 12 днів тому +2

    Very good presentation

  • @RaveendranNair-e8k
    @RaveendranNair-e8k 11 днів тому

    കലക്കി

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me 12 днів тому +2

    ഇവർ നല്ല പാർട്ടി 👍👍

  • @gopikaranigr6111
    @gopikaranigr6111 10 днів тому

    ugran. PoliiCal Satire thanks🎉🎉 Seethal

  • @user-wt3sx5wc1y
    @user-wt3sx5wc1y 12 днів тому +3

    താത്വികാചാര്യൻ കുമാരപിള്ള ഇതൊക്കെ മുൻകുട്ടി കണ്ടു

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 11 днів тому

    Nalla. Avadharanam❤

  • @leninjose1914
    @leninjose1914 11 днів тому

    Nalla video 🎉🎉

  • @elizabethjacob4473
    @elizabethjacob4473 12 днів тому +8

    ഗോവിന്ദനും , യച്ചൂരിക്കും പിണറായിയുടെ പടി കിട്ടുന്നുണ്ട് ..

  • @ganesank6683
    @ganesank6683 12 днів тому +2

    Very good seethal 😂❤

  • @jyotiraju8910
    @jyotiraju8910 12 днів тому +2

    Good teamwork! Appreciate editors editing & mixing. Showing mirror to LEFT they closed their eye and Left eye glass as nothing Left in upper floor...

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph3692 11 днів тому

    🇮🇳KEEP🔝GOING🇮🇳RESPECTED🙏PATRIOTIC🇮🇳BRAVO🇮🇳SISTER🇮🇳JAY INDIA🇮🇳JAY INDIA🇮🇳JAY INDIA🇮🇳JAY INDIA🇮🇳

  • @alexkurian3580
    @alexkurian3580 12 днів тому +5

    What is the status of appam business?

  • @aleykuttydotty6462
    @aleykuttydotty6462 12 днів тому +3

    മാൻ ഡ്രാ ക്ക്..... ഡോൺ

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 9 днів тому

    Seethal Ji
    Good Satire
    Biting Sarcasm

  • @vasudevanrajeev3839
    @vasudevanrajeev3839 11 днів тому

    ദയവായി ശൈലി മാറ്റരുത്. അടുത്ത ഇലക്ഷൻ വരെയെന്ഗിലും ഇതേ ശൈലി തന്നെ തുടരണം. ഒരു അപേക്ഷയാണ്‌ ദയവായി ഇതേ രീതിയിൽ തന്നെ മുന്നോട്ടു പോകണം.

  • @mohananpillai.nooranad.pal2565
    @mohananpillai.nooranad.pal2565 11 днів тому

    👌👌👌🌹👍👍

  • @varghesejoseph3422
    @varghesejoseph3422 11 днів тому

    Super

  • @sudhasundaram2543
    @sudhasundaram2543 12 днів тому +2

    ♥️👍🌹

  • @qsaihat5308
    @qsaihat5308 12 днів тому +3

    Seethal 😅😂🤣👍🤩💯🧡

  • @user-ze6ox6fm9j
    @user-ze6ox6fm9j 12 днів тому +1

    Sheetal medam sooooooper

  • @syamprasad711
    @syamprasad711 11 днів тому +1

    ഗോവിന്ദാ - "പിണറായി " എന്ന് പറഞ്ഞ് ആ സ്ഥലത്തെ അപമാനിക്കാതെ - പേര് പറഞ്ഞോ- അത് പോലെ തൻ്റെ വാലും?

  • @radhakrishnan551
    @radhakrishnan551 11 днів тому

    👍👍👍👍

  • @anirudhanv538
    @anirudhanv538 10 днів тому +1

    നിങ്ങനെ ഈ വരവ ജനങ്ങടെ ഗതികേട് കഷ്ടം ഇവനൊന്നും ഇപ്പഴും നേരoവെളുത്തില്ലലോ

  • @rajan3338
    @rajan3338 12 днів тому

    SUPER PROGRAMME!(program)

  • @user-ut9zj2ho8z
    @user-ut9zj2ho8z 12 днів тому +2

    അപ്പശാസ്ത്രത്തിലായാലോ...?

  • @bhaskarangopalan5672
    @bhaskarangopalan5672 11 днів тому

    ഇനി എത്ര കോമഡി മുകളിന്ന് കാണാനിരിക്കുന്നു

  • @mykittens7363
    @mykittens7363 12 днів тому +1

    👍🙏❤️

  • @kumarsunilkumar3028
    @kumarsunilkumar3028 12 днів тому +1

    👍👍👍🌹🌹🌹🌹💪

  • @bhaskarangopalan5672
    @bhaskarangopalan5672 11 днів тому

    പിന്നെയാരനാവൊവലിയ ഹീറോ നമ്മുടെ ബല്ല്യ പുള്ളി

  • @kunjumonkk1550
    @kunjumonkk1550 12 днів тому +5

    പിണറായി ഒരു കാരണവശാലും രാജി വെക്കരുത് ഞങ്ങൾ അണികൾക്ക് അതു സഹിക്കാൻ പറ്റാത്ത കാര്യമാണ് ഞ ആളുടെ ചങ്കാണ് പി ണറായി ഇയാൾ ഉണ്ടെങ്കിലെ ഞങ്ങൾക്ക് പ്രചോദനമാകകയുള്ള എന്താണന്നല്ലെ കക്കാരം മുക്കാനും മാസപടിയും അഴിമതിയും ഇതൊക്കെ പടിപ്പിച്ചത് Pv സഖാവാണ് പത്തുപൈസ യുടെ പണിയെടുക്കാതെ കോടീശ്വരനായത് ഞങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ കണ്ടു പടിച്ചതും അതാണ് സഖാവ് രാജി ചെച്ചാൽ ഞങ്ങൾ പണിയെടുക്കണ്ടി വരും ശിതളെ

  • @sridevinair4058
    @sridevinair4058 12 днів тому +1

    👌❤️

  • @prasantnair4920
    @prasantnair4920 12 днів тому +6

    🧡ശീതൾ🧡

  • @balachandran2358
    @balachandran2358 11 днів тому

    ഈ ഗതി അല്ല, അധോഗതി ആവും.

  • @sureshm1808
    @sureshm1808 11 днів тому +1

    ഇവർ മനുഷ്യരല്ലാത്തതുകൊണ്ടല്ലേ, മനുഷ്യരാകണ മെന്നു പറയുന്നത്. പണ്ട് ഇപ്പോഴത്തെ സ്പീക്കർക്ക് മേശയിലടിച്ചു ബഹളമുണ്ടക്കുകയായിരുന്നു, പാർട്ടി കൊടുത്ത ജോലി. ഇപ്പോൾ പ്രൊമോഷനു ശേഷം, മുഖ്യനെതിരെ കുഴൽനാടൻ വരുമ്പോൾ മൈക്ക് ഓഫ്‌ ചെയ്യലും, മണിയടിക്കലുമാണ് 😂😂😂.

  • @ragothamanplankala3239
    @ragothamanplankala3239 11 днів тому +1

    എന്റെ മോളെ, കേന്ദ്ര ബിജെപി നേതാക്കളുടെ സപ്പോർട്ട് ഉള്ള വരെ ഈ കൂട്ടർക്ക് ഒന്നും പേടിക്കേണ്ട കാര്യമില്ല എന്ന് അറിഞ്ഞ് കൂടായോ.?

  • @sivajits9267
    @sivajits9267 11 днів тому

    മോളെ ശീതളേ... 👌👌👌👌👍👍👍👏👏👏🤣🤣🤣😂😂😂

  • @kamparamvlogs
    @kamparamvlogs 12 днів тому +1

    😂😂😂കിറ്റും അംബാനിയുടെയും അദാനിയുടെയും വിരുന്നു മേശയിൽ നിന്നും വീഴുന്ന എച്ചിലും കക്കൂസും കൊടുത്താൽ ഇന്നത്തെ പാവം ജനങ്ങൾ തൃപ്തിപ്പെട്ടുകൊള്ളുമെന്ന മിഥ്യാ ധാരണ ബന്ധപ്പെട്ടവരെല്ലാം മനസ്സിലാക്കിയില്ലെങ്കിലും ഒന്നുമില്ല.😂😂😂😂 ജനങ്ങളുടെതാണീ നാട്. ജനങ്ങളാണ് യഥാർത്ഥ യജമാനൻ 😂😂😂😂🎉❤

  • @user-os8kg5th4c
    @user-os8kg5th4c 11 днів тому +1

    Excellent Presentation. We all do mistakes. Next time Elect BJP. Don't waste your valuable votes to Communists or Congress.

  • @sivad2627vish
    @sivad2627vish 12 днів тому +1


    😅😂🤣
    👌👍🙏

  • @truthprevails6463
    @truthprevails6463 11 днів тому +1

    ഇത്രയും നിലവാരമില്ലാത്ത ഒരു സ്പീക്കർ കേരള നിയസഭ കണ്ടിട്ടില്ല. ജനാധിപത്യം ചതുർത്ഥി ആണ്. ഗുണ്ടായിസം ഒട്ടും വിട്ടു പോയിട്ടില്ല.

  • @user-wm9gb9tl5b
    @user-wm9gb9tl5b 12 днів тому +1

    🤣🤣🤣🤣🤣👌

  • @govindram6557-gw1ry
    @govindram6557-gw1ry 12 днів тому

    🎉🎉🎉 ശീതൾ ജി

  • @sreevalsanmenon2730
    @sreevalsanmenon2730 12 днів тому

    🎉🎉🎉🎉🎉

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 11 днів тому +1

    9 വർഷത്തോളം ഭരിച്ചിട്ടും ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത ഈ മഹാൻ ഇനി എന്ന് മനസ്സിലാക്കാൻ എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @winnybredin1709
    @winnybredin1709 12 днів тому

    😮 6:06

  • @binchukv9873
    @binchukv9873 11 днів тому +1

    ഇവർക്ക് ഇത് മനസ്സിലാവുന്നില്ല എന്നാണോ വിചാരം
    ഇവർ പറയുന്നത് വിശ്വസിക്കുന്ന ഒരുപാട് പേർ ഇവിടെയുണ്ട് വെറും പാവങ്ങൾ

  • @binoymathew9263
    @binoymathew9263 11 днів тому

    ഇനി ഒരു ഇറങ്ങി വരവ് കേരള ജനത സഹിക്കില്ല😂😂😂

  • @kamparamvlogs
    @kamparamvlogs 12 днів тому

    😂😂😂😂ശീതൾ പറയുന്നതു കേട്ടിരിന്നേൽ 20/20 പണ്ടേ നേടിയേനെ😂😂😂😂

  • @surendrankochukudiyil7343
    @surendrankochukudiyil7343 12 днів тому

    Govindhan... Bh

  • @rajagopalankn2058
    @rajagopalankn2058 11 днів тому

    സീതൽ ഇവനൊന്നും നന്നകെല്ല കേട്ടോ

  • @gigigeorge118
    @gigigeorge118 11 днів тому

    വികൃതമായ സ്വന്തം മുഖം സി പി എം നന്നാക്കരുത് കണ്ണാടിയെ കുറ്റം പറഞാഞാൽ മതി

  • @nixonlucy4654
    @nixonlucy4654 12 днів тому

    അതെ ബംഗാളിലേക്കുള്ള ഷോട്ട് കട്ട്‌ തന്നെ 😂

  • @johnsonouseph7631
    @johnsonouseph7631 12 днів тому +2

    ഇയാൾ കമ്മ്യൂണിസം Phd എടുത്തിട്ടുള്ള മാഷാണ്. കടക്ക് പുറത്തു. മരപ്പട്ടി മാഷ് 😂

  • @krishnakumar-yw7fm
    @krishnakumar-yw7fm 11 днів тому

    😅😅

  • @minipambanews7675
    @minipambanews7675 11 днів тому

    Next 5 year njagal