ശിവൻകുട്ടിയുടെ നെഞ്ചത്ത് എസ്എഫ്ഐയുടെ ഉസാറാകൽ I On air - 25-06-2024

Поділитися
Вставка
  • Опубліковано 24 чер 2024
  • ശിവൻകുട്ടീം പിള്ളേരും കൂടി നാട്ടാരെ പൊട്ടരാക്കാൻ നോക്കീതാ പാളിപ്പോയല്ലോ അണ്ണാ..?..
    ശിവൻകുട്ടിയുടെ നെഞ്ചത്ത് എസ്എഫ്ഐയുടെ ഉസാറാകൽ
    #shivankutty #sfi #cpim #keralapolitics #malappuram #pinarayivijayan
    #mm006 #me001

КОМЕНТАРІ • 99

  • @ragothamanplankala3239
    @ragothamanplankala3239 3 дні тому +55

    എന്റെ മോളെ ജനങ്ങൾ ഇനിയും 2 വർഷം കൂടി എല്ലാം സഹിച്ചേ പറ്റും.ഇനിയും ഇവർക്ക് തന്നെ വോട്ട് ചെയ്യുക.

  • @rajumoan2250
    @rajumoan2250 3 дні тому +43

    ഇതാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രി 😂😂😂😂

  • @mallikamallika7505
    @mallikamallika7505 3 дні тому +52

    ജട്ടിയിടാത്ത ആ മുതുക്കൻ ഇപ്പോളും എച്ചപൈ ആണത്രേ --- അവൻ ഏത് ക്ലാസിലാ പഠിക്കുന്നേ --- 45 വയസുള്ള ഒമ്പതാം ക്ലാസുകാരൻ 😡😡😡😡😁😁😁

    • @sunithababu8745
      @sunithababu8745 3 дні тому +6

      😂😂😂

    • @dineshannk2785
      @dineshannk2785 3 дні тому

      അവൻ അർഷോ അല്ല
      അഷറഫ് ആണ് തീവ്രവാദി
      ആണ് മറ്റുള്ളവർക്ക്
      മനസിലായില്ല

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 3 дні тому +3

      ഭാര്യയും മക്കളുമുണ്ടോ 😂😂😂

  • @graciouschirattolickal-8893
    @graciouschirattolickal-8893 3 дні тому +27

    ഉടനെ പ്രതിപക്ഷത്താവുമെന്ന് ശവംകുട്ടിക്കറിയാം. അതാണ് പരിശീലനം😢

  • @dineshanpp2150
    @dineshanpp2150 3 дні тому +45

    SFI പിള്ളേരുടെ കൂടെ ബംഗാളി പിള്ളേരും ശിവൻകുട്ടിയുട ഓരോ ബിരിയാണിയൂം മുന്നൂറീത് രൂപായും പോയി കിട്ടി

  • @babup.k9000
    @babup.k9000 4 дні тому +61

    ജട്ടിയിടാത്തവൻ്റെ നേതൃത്തത്തിലാണല്ലോ എച്ച് എപ്പ് ഐ😜

    • @csatheesc1234
      @csatheesc1234 3 дні тому

      ആറുഷോ ആണോ ഏഴ് ഷോ ആണോന്നറിയില്ല ഷഡ്ഢിയൊക്കെ ഇട്ടിട്ടുണ്ടോ ആവോ

  • @asokarajannair6149
    @asokarajannair6149 4 дні тому +57

    ശിവൻകൊട്ടി അണ്ണൻ പറഞ്ഞു നിങ്ങൾ ഉഴാറായി വാ. നമുക്ക് ഒരു അഡ്ജസ്റ്മെന്റ് സമരം ചെയ്ത് വിജയിക്കാം.

  • @radharajan2770
    @radharajan2770 3 дні тому +28

    അവതരണം ഗംഭീരം

  • @naslashameer8551
    @naslashameer8551 3 дні тому +7

    പിണറായി തിരക്കഥ സംഭാഷണം ശിവൻകുട്ടി സംഘട്ടനം എസ് എഫ് ഐ സിനിമ പൊളിഞ്ഞു

  • @balachandrannair4166
    @balachandrannair4166 3 дні тому +7

    കമ്യൂണിസവും ആത്മാർത്ഥ
    തയും തമ്മീലുള്ള ബന്ധമാണ് വിഷയം. ശീവൻ കുട്ടിയും വിദ്യാഭ്യാസവും തമ്മീലുള്ള ബന്ധം തന്നെ. ശീതൾ അടിച്ച് കയറുന്നുണ്ട് 👌👌👌🌻🌻

  • @sudhasundaram2543
    @sudhasundaram2543 4 дні тому +29

    എൻ്റെ പൊന്നോ ഈ വളിച്ച ചിരിയൊന്നും കാണിക്കല്ലേ ശീതൾ👍👍👍👍👍♥️

  • @raghunaththekkarakath8111
    @raghunaththekkarakath8111 3 дні тому +26

    മോളെ, തിരക്കഥ ഉഗ്രൻ.ഞങളെ പാർട്ടി......ഹോ....... ഭയങ്കര സംഭവം

  • @devassypl6913
    @devassypl6913 3 дні тому +7

    SFI എങ്ങനെ സമരം ചെയ്യാതിരിക്കും സമരം മലപ്പുറം സമാധാനത്തിനു വേണ്ടിയല്ലോ

  • @sajijoseph8080
    @sajijoseph8080 3 дні тому +5

    വളരെ നന്നായിട്ടുണ്ട്. ഈ കഴിവിനെ അഭിനന്ദിയ്ക്കുന്നു.❤

  • @payyamballyviji747
    @payyamballyviji747 4 дні тому +27

    ഇതാണ് സത്യം.

  • @kannankollam1711
    @kannankollam1711 3 дні тому +8

    എന്തായാലും കമ്മ്യൂണിസ്റ്റ് നാടകം അടിപൊളി

  • @user-vn3wo4jl8d
    @user-vn3wo4jl8d 3 дні тому +9

    എന്റെ പൊന്നു ശീതളേ ഇവരിനി എന്തു കോപ്രായം കാണിച്ചാലും ജനങ്ങൾ ഉൾകൊള്ളാൻ പോകുന്നില്ല.. പുകഞ്ഞത് പുറത്തു.. ഓരോന്നിനെ കാണുമ്പോ അറിയാം ഇതിന്റെയൊക്കെ മനസ്സിലെ ഭീകരത... രണ്ടു വർഷം കൊണ്ട് അഭിനയിക്കാനുള്ളത് മൊത്തം അഭിനയിക്കും അധികാരത്തിൽ കേറാൻ വേണ്ടി

  • @sathisrikumar359
    @sathisrikumar359 3 дні тому +18

    Well done Sheetal 👍

  • @surendranvishnupriyam1621
    @surendranvishnupriyam1621 4 дні тому +20

    സൂര്യനെപ്പറ്റി ചർച്ചയില്ല

  • @ravikumarnair3164
    @ravikumarnair3164 4 дні тому +20

    Good afternoon Seethal

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 3 дні тому +21

    ഇങ്ങനെ ഒരു പോഴൻ.....

  • @natashaelena4126
    @natashaelena4126 3 дні тому +7

    വിദ്യാഭ്യാസവും വിദ്യാഭ്യാസമന്ത്രിയുമായി യാതൊരു ബന്ധവുമില്ല. പിന്നെയൊരു ഉന്നതവിദ്യാഭ്യാസ മന്ത്രിയുണ്ട്.. ഹോ നല്ല കോമ്പിനേഷൻ ആണ്. കുട്ടികളുടെ ഭാവി ഗംഭീരമാക്കും. ഈശ്വരോ രക്ഷ.

  • @elizabethalex5708
    @elizabethalex5708 3 дні тому +5

    എന്റെ ശീതൾ അടിപൊളി അഭിനന്ദനങ്ങൾ

  • @leninjose1914
    @leninjose1914 4 дні тому +17

    Nice video 🎉🎉🎉

  • @kmthomas7263
    @kmthomas7263 3 дні тому +12

    ഖജനാവിൽ ക്ഷാമം..., സപ്ലൈകോയിൽ ക്ഷാമം...,തിരഞ്ഞെടുപ്പിൽ ജയത്തിന് ക്ഷാമം.... ആകെ മൊത്തം ക്ഷാമം....!!!??? ധാർഷ്ട്യത്തിന് മാത്രം ഒരു ക്ഷാമവും ഇല്ല.....!!!

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb 3 дні тому +2

    ന്നായിട്ടൊണ്ട് പെണ്ണേ.. എല്ലാം ഒന്നിനൊന്നു മെച്ചമുള്ള വീഡിയോകൾ 👍🏻👍🏻❤️🌹🌹

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 3 дні тому +13

    മുന്നിൽ സമരം ചെയ്യുന്ന ഈ മുതു ക്കൻ മാർ ഏതു ക്ലാസ്സിൽ ആണ് പഠിക്കുന്നത്. അജീവനന്ത വിദ്യാർത്ഥി കൾ ആണോ

  • @binchukv9873
    @binchukv9873 3 дні тому +11

    👍👍👍👍👍

  • @kunjumonkk1550
    @kunjumonkk1550 3 дні тому +4

    ഇതാണു വിദ്യാഭാസ മന്ത്രി സൂപ്ർ

  • @xaviermanas
    @xaviermanas 3 дні тому +9

    Wait for two more years 😢

  • @kgpnair6515
    @kgpnair6515 3 дні тому +6

    Disqualification &illetaracy is the quality to be the 'education minister ' for CPM,LDF toooooo😢

  • @onlookerhedgehog9083
    @onlookerhedgehog9083 3 дні тому +4

    സമരവും ഒരു പാട്യവിഷയം ആക്കണം😂

  • @georgejohn3699
    @georgejohn3699 3 дні тому +4

    Very well said Sethal

  • @user-hq9xc1nj1w
    @user-hq9xc1nj1w 3 дні тому +17

    എസ്എഫ്ഐയുടെ സമരം നാട്ടുകാരെയും വിദ്യാർത്ഥികളെയും മണ്ടന്മാരാക്കാനുള്ള സമരം മാത്രമാണ് അല്ലാതെ വിദ്യാർത്ഥികളോട് യാതൊരു ആത്മാർത്ഥയുള്ള സമരം അല്ല ഇത്

  • @prakashbpkhganga2374
    @prakashbpkhganga2374 3 дні тому

    സൂപ്പർ 👍

  • @user-yn8im1be1x
    @user-yn8im1be1x 3 дні тому

    ജനങ്ങൾ ബുദ്ധി വികസനം ഉണർന്നു പ്രവർത്തിക്കുന്നു

  • @venugopalnair7435
    @venugopalnair7435 3 дні тому

    TKS sheethalji.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 дні тому +5

    Ordinary people in Kerala are totally frightened on
    SFI DYFI CITU CPM men
    Why .....99.99 percent pass is given for SSLC and plus 2
    where students do not know to write own name without spelling mistake

  • @kumar.vajaya.v4545
    @kumar.vajaya.v4545 3 дні тому +2

    GOOD IDIYA

  • @explor_e
    @explor_e 3 дні тому

    Good

  • @ayshabeevik5761
    @ayshabeevik5761 3 дні тому

    Suuuuupermoulo

  • @user-bn4wu6vb4p
    @user-bn4wu6vb4p 3 дні тому +3

    വിത്തിയ അപ്പിയാസ മന്തിരി നാക്പിഴവ് ഞഞ്ഞാ പിഞ്ഞാ

  • @babup.k9000
    @babup.k9000 4 дні тому +31

    അന്തം അടിമകൾ എന്നും അടിമകൾ തന്നെയായിരിക്കും

  • @prasannantn9733
    @prasannantn9733 3 дні тому

    Super Adipoli

  • @dhananjayankuriyil7840
    @dhananjayankuriyil7840 3 дні тому +1

    Parajitha Raakavan um aksharamariyatha vidyaabhaasa mathtriyum. Hand and glows each other. Good combination.

  • @renjithc5456
    @renjithc5456 2 дні тому +1

    സമരം ചെയ്ത് പഠിച്ചു വന്നിട്ടാണല്ലോ A+ കിട്ടുന്നത് അല്ലെ വിദ്യ ആഭാസ മന്ത്രി😢

  • @kuriakosekc7391
    @kuriakosekc7391 3 дні тому +2

    Shavamkutty and jettykutty 45 year old student.

  • @radhakrishnan551
    @radhakrishnan551 3 дні тому +1

    😊😊😊😊👍👍👍🌹

  • @sivajits9267
    @sivajits9267 3 дні тому +1

    എന്റെ പൊന്നു മോളേ നമിച്ചേ, നമിച്ചു..😂😂😂😅😅😅

  • @dreamthrissur6429
    @dreamthrissur6429 3 дні тому +2

    Savamkutty kutti kale sariyaakki. Aduthevthavana no exam for SSLC. 💯 Pass😢😢😢

  • @jamesthankyouteacherjoseph3692

    🇮🇳KEEP🔝GOING🇮🇳RESPECTED🙏PATRIOTIC🇮🇳BRAVO🇮🇳SISTER🇮🇳JAY INDIA🇮🇳JAY INDIA🇮🇳JAY INDIA🇮🇳JAY INDIA🇮🇳

  • @user-wm9gb9tl5b
    @user-wm9gb9tl5b 3 дні тому +1

    🙏🌹❤️
    Sivankutti 🤧🤣🤣🤣

  • @shivasunil7918
    @shivasunil7918 3 дні тому

    🔱 SHIVHOM 🌙

  • @tk.devadas1991
    @tk.devadas1991 3 дні тому

    Excellent performance

  • @premalatha7819
    @premalatha7819 3 дні тому +3

    Samaram cheyu pakshe mundu poki kanikaruthu.

  • @sreekalacp4738
    @sreekalacp4738 3 дні тому

    Seethaluttykku oru golden namaste ❤

  • @remeshnarayan2732
    @remeshnarayan2732 3 дні тому

    Adipoli😅😅😅

  • @vijayank1129
    @vijayank1129 3 дні тому

    ❤🎉Ugran.Polichallo.Mole.

  • @mohanancr9943
    @mohanancr9943 3 дні тому +2

    Lavante ili Tfu.

  • @rangaswamyp2646
    @rangaswamyp2646 3 дні тому

    Kastam.

  • @chithrakrishnan9797
    @chithrakrishnan9797 3 дні тому +4

    SFI ennal entha.ivide Tamil nattil ingene illa.

  • @sridevinair4058
    @sridevinair4058 3 дні тому

    👌👌👌❤️🤣

  • @user-zc7em9hm9t
    @user-zc7em9hm9t 3 дні тому

    ഈ പെൺ കൊച്ചു ഇത് എന്ത് ഭാവിച്ചാ എന്തോ

  • @sreekumariprithviraj769
    @sreekumariprithviraj769 3 дні тому +3

    നന്നായി weight കുറച്ചിട്ടുണ്ടല്ലോ. Way to go 🎉

  • @m.k.basanth168
    @m.k.basanth168 3 дні тому

    Shivankutty whitewash.

  • @manjushapraveen2285
    @manjushapraveen2285 2 дні тому

    Sathyamaayittu I feel CPM has become another drama troupe, that's surviving on capsules 🤣🤣🤣

  • @Chandran-dv1rv
    @Chandran-dv1rv 3 дні тому

    😂😂😂😂😂😂😂😂🎉

  • @user-eq6wz4vr9d
    @user-eq6wz4vr9d 3 дні тому

    😄😄😄😄

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 3 дні тому +2

    ശീതൾ ഇങ്ങനെ കൊല്ലാതെ കൊല്ലരുതേ വേണ്ടായിരുന്നു

  • @karthikgmenon6851
    @karthikgmenon6851 3 дні тому

    2:32 ഹായ്.. ശുഡാപ്പി 😅😅

  • @NL124ku
    @NL124ku 3 дні тому +1

    😂😂😂😂😂😂

  • @p.chandrasekharannair6908
    @p.chandrasekharannair6908 3 дні тому +1

    ആഴത്തിൽ പഠിക്കുകയായിരിയ്ക്കും

  • @vinodmp8197
    @vinodmp8197 3 дні тому

    😂😂😂😂

  • @sivangurukkal4334
    @sivangurukkal4334 3 дні тому

    😂😂😂

  • @m.k.basanth168
    @m.k.basanth168 3 дні тому

    SFI drama.

  • @shivprasad3391
    @shivprasad3391 3 дні тому

    അടിപൊളി ❤❤❤❤❤

  • @GKiri644
    @GKiri644 2 дні тому

    👍👍👍🙏🙏❤️❤️

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 4 дні тому +6

    Shiven..🪵..🙏🏼🦛.abcd...no..p..🌿

  • @user-bn3xn9fg7s
    @user-bn3xn9fg7s 3 дні тому

    😂😂😂😂