അതെ മാം ശരിക്കും തകർന്നുപോയി..എന്റെ സ്നേഹം മനസിലാക്കാതെ എങ്ങോട്ടോ പോകാൻ തിടുക്കം കാട്ടുന്നു..ശരിക്കും ഹൃദയം തകർന്നുപോയ നിമിഷം..ദൈവം..യൂണിവേഴ്സ് എന്നെയ്യും ഇതുപോലെ ഉള്ളവരെയും sahaikkatte.. നന്ദി..നന്ദി..നന്ദി..ദൈവമെ...യൂണിവേഴ്സ്
എന്നോട് ചെയ്‌തത്തിന്റെ ഇരട്ടി ആയിട്ട് കിട്ടി വരട്ടെ... അത്രക്ക് അനുഭവിച്ചു... വരണം എന്റെ മുന്നിൽ... ദൈവം കൊണ്ട് വരും... മാഡം പറഞ്ഞത് പോലെ ദൈവം നടത്തട്ടെ 🙏🙏🙏 thanks universe 🙏🙏🙏 thanks god 🙏🙏
സത്യം എന്താ ചെയുക. ഹൃദയം പൊട്ടി കരയാത്ത ഒരു ഡേ ഇല്ല. എപ്പോൾ bed റസ്റ്റ് ആണ് മാഡം. വയ്യ ഇതിൽ നിന്ന് മോചനം വേണം. വീണ്ടും അതിലേക്കു തന്നെ mind പോകുന്നു. 🥲🥲universe പ്ലീസ് come 🥲🥲🥲എനിക്ക് മോചനം വേണം universe... എന്നെ ചേർത്ത് നിർത്തു universe 🥲🥲🥲 ഇതുപോലെ സിറ്റുവേഷൻ ഇന്ന് വരെ ഉണ്ടായിട്ടില്ല.. ഈ വീഡിയോ കാണുന്ന ടൈം തന്നെ മനസ് വല്ലാതെ മാഡം 🥲🥲
Ee പറഞ്ഞതൊക്കെ 💯correct ആണ് കൊറേ നാൾ ആയി videos കാണുന്നു ഇത്രയും correct ആയിട്ടു എന്റെ situation പറയുന്നു. കരഞ്ഞു കരഞ്ഞു മതിയയായി ഇപ്പൊ ഞാൻ എന്നെ തന്നെ സ്നേഹിക്കാൻ പഠിക്കുന്നു. Thankyou so much എല്ലാം ഇപ്പോ മനസിലായി വരുന്നു. 🙏എല്ലാം ഞാൻ ദൈവത്തിനെ വിട്ടു കൊടുത്തിരിക്കുന്നു 😇
അമ്മേ ശരണം വരാഹി ദേവി ശരണം 🙏🙏🙏🙏🙏🙏🙏ഞാൻ വിശ്വാസിക്കുന്ന വരാഹി ദേവിയും സർവ്വ ദൈവങ്ങളും പ്രപഞ്ച ശക്തിയും ഈ റിഡിങ്ങിൽ കൂടി എന്നോട് പറഞ്ഞത് തന്നെയാണ് 🙏🙏🙏🙏🙏🙏🙏🙏🙏ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും പ്രപഞ്ച ശക്തിയെയും സർവ്വ ദൈവങ്ങളെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും സർവ്വ ദൈവങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏ഞാൻ കാത്തിരിക്കുന്നു എന്റെ സ്നേഹം മനസ്സിലാക്കി തിരിച്ചു വരുന്നതും നോക്കി ❤️👩❤️💋👨❤️😘😘😘😘
അതെ, ഞാൻ തീർത്തും ഒറ്റക്കായി, എല്ലാവരും ഉണ്ട് പക്ഷേ ആരുമില്ലാത്ത അവസ്ഥ, സത്യം എനിക്ക് ഒറ്റപെടൽ തന്നെയാണ് തീർത്തും ശരിയാണ് 1 വർഷം ഞാൻ ഹാപ്പി ആയിരുന്നു. പലതരത്തിൽ പക്ഷേ ഇപ്പോൾ😢😢😢😢
Thenk you univers. റീഡിങ്ങിൽ പറഞ്ഞപോലെ സംഭവിക്കട്ടെ മേം. എന്റെ മകനും ഭാര്യയും ഒന്നിക്കണം.രണ്ട് പേരും സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ഞാൻ.. യൂണിവേഴ്സ് മകന്റടുത്തു എത്തിക്കും അവളെ. Thenk you divine. 🙏thenk you mem 🙏
🙏🏻🕉️ചേച്ചി പറയുന്നത് ശെരിയ ചങ്ക് പോട്ടി പോകുന്ന തരത്തിൽ ഉള്ള വേദനയിൽ സങ്കടത്തിൽ കൂടി ആണ് പോകുന്നത് ഞാൻ ഇപ്പോൾ. എങ്കിലും ഞാൻ വിശ്വസിച്ച് പ്രാർഥിക്കുന്ന ദേവി ദേവന്മാര് എനിക്ക് എന്റെ ആളെ തിരികെ തരും എനിക്ക് ഉറപ്പുണ്ട്.എന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തിരികെ വരും.ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ മുഴുവനും എന്നിലേക്കും എന്റെ ജീവിതത്തിലേക്കും ഞാൻ അട്രാക്ട് ചെയ്യുന്നു. Thank You Universe 🙏🏻🕉️ഓം നമഃ ശിവായ 🙏🏻🕉️എന്റെ ജീവിത അവസാനം വരെയും കാത്തിരിക്കാൻ ഞാൻ തയ്യാറാണ് 🕉️🙏🏻
സത്യം ആണ് ഇന്നലെ ഞാൻ ഒരു ശിവ പാർവതി കേഷത്രത്തിൽ പോയി ആ പടിയിൽ വീണു കിടന്നു കരഞ്ഞു ആ തിരുമേനി പോലും കരഞ്ഞു പോയി എന്റെ ആ അവസ്‌ഥ കണ്ടു മൂന്നു വർഷം കൊണ്ട് അവസാനം ഇല്ലാത്ത കരച്ചിൽ ആണ് വരും പോകും വരും പോകും പ്രാർത്ഥിക്കണം മേടം pls
Thank you ma'am ❤️🙏 Universil urachu viswasikkunnu ellam sheriyaavum ❤️🙏❤️ Ee reading paranjittulla ella positive kaaryangalum njan ente lifilekku/ Ennilekku attract cheyyunnu 🙏🙏🙏🙏 Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️
മാം പറഞ്ഞത് ശരിയാണ് എന്റെ ബിസിനസ് തകർന്നു എനിക്ക് ഒരു വണ്ടി ഉണ്ടായിരുന്നതുകൊണ്ട് പോയി ഇടിച്ചു നശിപ്പിച്ചു എന്നിട്ട് ഒരു കൂസലും ഇല്ലാതെ പോയി മൂന്നുമാസമായി ഞാനീ വേദന അനുഭവിക്കുന്നു ഇനിയും എന്നെ അധികം വേദനിപ്പിക്കരുത് എന്ന് യൂണിവേഴ്സിനോട് അപേക്ഷിക്കുന്നു എത്രയും പെട്ടെന്ന് പാർട്ടിയിൽ നിന്നും തിരിച്ചുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Heart breaking situation due to third party of girl( penkutty yude father). Universe give me strength to overcome pain and suffering and give me a positive energy vibe for a better come back.
തേർഡ് പാർട്ടി കാരണം ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്.... പക്ഷേ എനിക്ക് വിശ്വാസമുണ്ട് ഞാൻ വിശ്വസിക്കുന്ന ഞാൻ എപ്പോഴും കരഞ്ഞു പ്രാർത്ഥിക്കുന്ന എന്റെ ദൈവവും പ്രപഞ്ചശക്തിയുഠ എന്റെ കൂടെ തന്നെ ഉണ്ട്.എൻ്റെ ദൈവം എന്റെ ചേട്ടനെ പഴയ സ്നേഹത്തോടെ എനിക്ക് തിരിച്ചു തരും എന്ന് വിശ്വസിക്കുന്നുണ്ട് പ്രാർത്ഥിക്കുന്നുണ്ട്......എന്റെ ചേട്ടൻ എന്നിലേക്ക് തിരിച്ചു വരും....ഞാൻ എന്റെ ചേട്ടനു വേണ്ടി കാത്തിരിക്കുഠ..... അത്രത്തോളം ഞാൻ എന്റെ ചേട്ടനെ സ്നേഹിക്കുന്നുണ്ട്.... ദൈവം എല്ലാം കാണുന്നുണ്ട്.....
Mam, ഈ റീഡിങ് എൻ്റേതാണ്,പറഞ്ഞതെല്ലാം സത്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഞാനനുഭവിച്ച സങ്കടങ്ങൾ പറയാനാവില്ല. എന്നാൽ ഇന്നു രാവിലെ അദ്ദേഹം എന്നെ വിളിച്ചു🙏 മാം പറഞ്ഞതുപോലെ തന്നെ ചെയ്യാം. ഒത്തിരി നന്ദിയുണ്ട് മാം🙏❤
Attracting all positive energy from this reading to our relationship. What ever said in this reading is 100% in my situation- I lost even myselfamily,friends and everything because of this relationship.He came back after few months wants to stay with third party and me ,I can’t do that and asked for commitment but he said he can’t,I am trying to move away and detaching self from him.Not expecting anything from anyone,strongly believes it’s happened with knowing of God’s plan. What ever happens let it happen .Thank you God and Universe.
Thank u mam... Thank u universe.... 33 വർഷം ഇത്രയും അനുഭവിച്ചത് ഇപ്പോൾ മാത്രം ആണ്... കർമ ഫലം അതു anubivchu വരും...... തേർഡ് പാർട്ടി അവൾക്കും കിട്ടും..... ഒരു കുടുംബം തകർത്തു..... വെയിറ്റ് ചെയ്യും ഞാൻ
100% correct reading. Madam I was waiting for your reading. Since last one year crying . God bless. Thank you so much for your encouraging words. God bless 🙏
Thank you Universe Thank you God Thank you Angels I strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power ❤ Thank you mam
100% seriyanu. Anubhavichu maduthu🙏ellam chavittiyarachu poyi. Thirdparty ano enthu thanne ayalum orikkal polum pastnekkurichu oru nimisham ആ വ്യക്തി ചിന്തിച്ചിട്ടില്ല. Thank you god🙏 Thank you devine🙏
Thank you universe ❤ I strongly attract positive energies from this reading ❤ I strongly attract permanent Reunion with my person ❤️ I strongly attract my marriage with my person ❤️ and a prosperous married life with him ❤ Thank you God ❤️ Thank you angels ❤
ഇപ്പൊ കരഞ്ഞാൽ പോലും കണ്ണുനീർ വരുന്നില്ല ഇപ്പൊ ആ അവസ്ഥ ആണ്
Me 2
അപ്പോൾ എന്നെപോലെ ഉള്ള ഒരുപാടുപേരുണ്ടല്ലോ 😢
അതേടാ.. Same അവസ്ഥ... 😔നമ്മളെ വേണ്ടാത്തവർ പൊയ്ക്കോട്ടേ..
Same 😢😢
സത്യം ഇപ്പോ ഉൾപ്പെടെ കണ്ണീരു നിൽക്കുന്നില്ല..
അതെ മാം ശരിക്കും തകർന്നുപോയി..എന്റെ സ്നേഹം മനസിലാക്കാതെ എങ്ങോട്ടോ പോകാൻ തിടുക്കം കാട്ടുന്നു..ശരിക്കും ഹൃദയം തകർന്നുപോയ നിമിഷം..ദൈവം..യൂണിവേഴ്സ് എന്നെയ്യും ഇതുപോലെ ഉള്ളവരെയും sahaikkatte.. നന്ദി..നന്ദി..നന്ദി..ദൈവമെ...യൂണിവേഴ്സ്
Mam... 3rdപാർട്ടിയും പേർസണും തമ്മിലുള്ള കറന്റ് എനർജി റീഡിങ് വീഡിയോ ഒന്നു ചെയ്യുമോ..??
പറഞ്ഞത് എല്ലാം സത്യം ആണ്.... തിരിച്ചു വരും... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു..... Thank u universe 🙏🙏🙏🙏
🙏🙏🙏👏👏👏 ദൈവം എന്നോട് പറഞ്ഞതെല്ലാം മാഡവും ഇതിൽ പറഞ്ഞു.... God bless u🥰🥰🥰❤❤❤
എന്നോട് ചെയ്‌തത്തിന്റെ ഇരട്ടി ആയിട്ട് കിട്ടി വരട്ടെ... അത്രക്ക് അനുഭവിച്ചു... വരണം എന്റെ മുന്നിൽ... ദൈവം കൊണ്ട് വരും... മാഡം പറഞ്ഞത് പോലെ ദൈവം നടത്തട്ടെ 🙏🙏🙏 thanks universe 🙏🙏🙏 thanks god 🙏🙏
M
Same
എന്റെ ജീന ഒന്ന് വിളിച്ചാൽ എന്റെ നെഞ്ചിൽ ചേർത്ത് പിടിക്കും ഞാൻ എന്റെ ജീവൻ എന്റെ ജീനയാണ് അവൾ ആണ് എന്റെ എല്ലാം
ഞാൻ എല്ലാം യൂണിവേഴ്സിന് വിട്ട് കൊടുത്തു....നന്ദി... യൂണിവേഴ്സ് നന്ദി❤❤
സത്യം എന്താ ചെയുക. ഹൃദയം പൊട്ടി കരയാത്ത ഒരു ഡേ ഇല്ല. എപ്പോൾ bed റസ്റ്റ് ആണ് മാഡം. വയ്യ ഇതിൽ നിന്ന് മോചനം വേണം. വീണ്ടും അതിലേക്കു തന്നെ mind പോകുന്നു. 🥲🥲universe പ്ലീസ് come 🥲🥲🥲എനിക്ക് മോചനം വേണം universe... എന്നെ ചേർത്ത് നിർത്തു universe 🥲🥲🥲 ഇതുപോലെ സിറ്റുവേഷൻ ഇന്ന് വരെ ഉണ്ടായിട്ടില്ല.. ഈ വീഡിയോ കാണുന്ന ടൈം തന്നെ മനസ് വല്ലാതെ മാഡം 🥲🥲
സത്യം ഞാനും
എല്ലാം പോസിറ്റീവ് എനർജി life ലേക്ക് attract ചെയുന്നു 🙏താങ്ക്സ് universe 🙏താങ്ക്സ് mam 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️
കരഞ്ഞു കരഞ്ഞു എന്റെ നെഞ്ച് വേദനിക്കുന്നു
ഞാൻ യൂണിവേഴ്ഡിൽ വിശ്വസിക്കുന്നു 🙏🙏🙏
എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു
Good morning mem. Mem oru vaakk paranjal. Athu sathyam. Aayirikkum. 😊enikki viswosamanu meminte vakkukal. Ok 🥰
Universe പറഞ്ഞത് എല്ലാം സെരിയാണ് ഞാൻ 100% യൂണിവേഴ് വിശ്വസിക്കുന്നു മം അവൾ എന്നിൽ എത്തണം ഞങളുടെ ലൈഫ് ഹാപ്പി ആവണം പ്രാർത്ഥിക്കണം മം
Ee പറഞ്ഞതൊക്കെ 💯correct ആണ് കൊറേ നാൾ ആയി videos കാണുന്നു ഇത്രയും correct ആയിട്ടു എന്റെ situation പറയുന്നു. കരഞ്ഞു കരഞ്ഞു മതിയയായി ഇപ്പൊ ഞാൻ എന്നെ തന്നെ സ്നേഹിക്കാൻ പഠിക്കുന്നു. Thankyou so much എല്ലാം ഇപ്പോ മനസിലായി വരുന്നു. 🙏എല്ലാം ഞാൻ ദൈവത്തിനെ വിട്ടു കൊടുത്തിരിക്കുന്നു 😇
അമ്മേ ശരണം വരാഹി ദേവി ശരണം 🙏🙏🙏🙏🙏🙏🙏ഞാൻ വിശ്വാസിക്കുന്ന വരാഹി ദേവിയും സർവ്വ ദൈവങ്ങളും പ്രപഞ്ച ശക്തിയും ഈ റിഡിങ്ങിൽ കൂടി എന്നോട് പറഞ്ഞത് തന്നെയാണ് 🙏🙏🙏🙏🙏🙏🙏🙏🙏ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും പ്രപഞ്ച ശക്തിയെയും സർവ്വ ദൈവങ്ങളെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും സർവ്വ ദൈവങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏ഞാൻ കാത്തിരിക്കുന്നു എന്റെ സ്നേഹം മനസ്സിലാക്കി തിരിച്ചു വരുന്നതും നോക്കി ❤️👩❤️💋👨❤️😘😘😘😘
Mam പറഞ്ഞ അവസ്ഥ വളരെ sheri ആണ്, ഒരുപാട് വേദന സഹിച്ചു ആണ് കടന്നു പോകുന്നത്, 🥹
Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
Njangalthammil samsarichu
Orikkalum njan pratheekzhilla reunion
Thank god thank`'s mam
Monday enne Kanan vannu.one year nu shesam .orupad Happy ayi.mam pranjapole kure prashnangal und avan .ennittum vannallo thanks god
ഓം നമ:ശിവായ❤❤❤ Thank you Umiverse❤❤❤ Thank you Mam❤❤❤
ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു tnk u universe 🙏
Theerumanam eduthu maam…..athraku thakarnnu…Hridayam poti karanju karanju mathiyayi…innu ravile thane theerumanam eduthu….Maminte vidro noki irunnu…Agrahichapole video vannuu…..Ethra correctaya reading…Ellam daivathinte mayakal…Innu ellam universil samarpichu….Thank u universe and Thank u Maam🙏🙏🙏🙏
Ellam correct reading ayirunnu.... I will wait...... ❤️
അതെ, ഞാൻ തീർത്തും ഒറ്റക്കായി, എല്ലാവരും ഉണ്ട് പക്ഷേ ആരുമില്ലാത്ത അവസ്ഥ, സത്യം എനിക്ക് ഒറ്റപെടൽ തന്നെയാണ് തീർത്തും ശരിയാണ് 1 വർഷം ഞാൻ ഹാപ്പി ആയിരുന്നു. പലതരത്തിൽ പക്ഷേ ഇപ്പോൾ😢😢😢😢
Thenk you univers. റീഡിങ്ങിൽ പറഞ്ഞപോലെ സംഭവിക്കട്ടെ മേം. എന്റെ മകനും ഭാര്യയും ഒന്നിക്കണം.രണ്ട് പേരും സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ഞാൻ.. യൂണിവേഴ്സ് മകന്റടുത്തു എത്തിക്കും അവളെ. Thenk you divine. 🙏thenk you mem 🙏
എത്ര കാലം കാത്തിരുന്നാലും നല്ല മനുഷ്യനായി തിരിച്ചു വന്നാൽ മതി. Thank you Universe🙏 Thank you mam🙏
Sambhavichu,madam.pakshe,jan kurachu akalam palikunnund,madam paranjathanusarichu.thanks alot madam,thanks universe.
mam paranjathokke crct anu 💯 manasilakiyit thirichit varatte Thank u mam 🙏 Thank u universe❤️❤️
🙏🏻🕉️ചേച്ചി പറയുന്നത് ശെരിയ ചങ്ക് പോട്ടി പോകുന്ന തരത്തിൽ ഉള്ള വേദനയിൽ സങ്കടത്തിൽ കൂടി ആണ് പോകുന്നത് ഞാൻ ഇപ്പോൾ. എങ്കിലും ഞാൻ വിശ്വസിച്ച് പ്രാർഥിക്കുന്ന ദേവി ദേവന്മാര് എനിക്ക് എന്റെ ആളെ തിരികെ തരും എനിക്ക് ഉറപ്പുണ്ട്.എന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തിരികെ വരും.ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ മുഴുവനും എന്നിലേക്കും എന്റെ ജീവിതത്തിലേക്കും ഞാൻ അട്രാക്ട് ചെയ്യുന്നു. Thank You Universe 🙏🏻🕉️ഓം നമഃ ശിവായ 🙏🏻🕉️എന്റെ ജീവിത അവസാനം വരെയും കാത്തിരിക്കാൻ ഞാൻ തയ്യാറാണ് 🕉️🙏🏻
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️🙏 TNX mam ❤❤❤
Thankyou angels nice reading. Ethrayum pettennu 3 rd party yude power kurayanam. Njangal rendu paerum meet cheyyanam. Thankyou universe🙏❤😊
Thank u universe 🙏🏻. Positive ayittulla ellakaryangalum ente lifelek attract cheyyunnu 🙏🏻.
സത്യം ആണ് ഇന്നലെ ഞാൻ ഒരു ശിവ പാർവതി കേഷത്രത്തിൽ പോയി ആ പടിയിൽ വീണു കിടന്നു കരഞ്ഞു ആ തിരുമേനി പോലും കരഞ്ഞു പോയി എന്റെ ആ അവസ്‌ഥ കണ്ടു മൂന്നു വർഷം കൊണ്ട് അവസാനം ഇല്ലാത്ത കരച്ചിൽ ആണ് വരും പോകും വരും പോകും പ്രാർത്ഥിക്കണം മേടം pls
Thank you ma'am ❤️🙏
Universil urachu viswasikkunnu ellam sheriyaavum ❤️🙏❤️
Ee reading paranjittulla ella positive kaaryangalum njan ente lifilekku/ Ennilekku attract cheyyunnu 🙏🙏🙏🙏
Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️
You are very correct njan ithil vishswasikunnu eallam nte life ayit match und
Mam last paranja suggestion ellarkum ullathanu.. Practice self love ❤❤❤ thank you universe for the blessings and lessons...
ഈ രണ്ടു മുന്ന് ദിവസ്സം ആയിട്ട് ഉറങ്ങിട്ടില്ല. അത്രയ്ക്ക് തളർന്നു പോയി ഞാൻ.. മടങ്ങി വരും. കൊണ്ടുവരും എന്റെ യൂണിവേഴ്സ് 🙏🙏🙏
Thank you mom.. thank you universe.. aval padikannullathellam padikum.. ente arikilekk thanne thirike varum....
മാം പറഞ്ഞത് ശരിയാണ് എന്റെ ബിസിനസ് തകർന്നു എനിക്ക് ഒരു വണ്ടി ഉണ്ടായിരുന്നതുകൊണ്ട് പോയി ഇടിച്ചു നശിപ്പിച്ചു എന്നിട്ട് ഒരു കൂസലും ഇല്ലാതെ പോയി മൂന്നുമാസമായി ഞാനീ വേദന അനുഭവിക്കുന്നു ഇനിയും എന്നെ അധികം വേദനിപ്പിക്കരുത് എന്ന് യൂണിവേഴ്സിനോട് അപേക്ഷിക്കുന്നു എത്രയും പെട്ടെന്ന് പാർട്ടിയിൽ നിന്നും തിരിച്ചുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മാഡം പറഞ്ഞത 100% ശരിയാണ്. അവർക്ക് ഉണ്ടാകുന്ന അനുഭവത്തിൻ്റെ വെളിച്ചത്തിൽ തീർച്ചയായും സംഭവിക്കും.🙏🙏🙏
Thank you universe ❤
Thank you angels ❤
Thank you God ❤
Thank you ma'am ❤
എന്നെ പറ്റിച്ചതിന് ദൈവം കൊടുക്കട്ടെ മാഡം
താങ്ക്യൂ യൂണു വോഴ്സ്❤🙏🏻
101/100 truely thanks,truely താങ്കൾ,thanks god.
Thank you മാം 🥰🥰🥰🥰
Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏
I attract this energy💖💖🌍🌍🧚🧚
Yes maam wait cheyyam
Ente manasu vazhichadu pole und.reading ketapol ariyade karanju poyi.reading pakudi ayapol manasinu orupad sandoshamayi
Thank you madam
Thank you very much
Thank God
Thank you Universe
Thank you Divine
Thank you Angels
സത്യം മാം ഒരു പാട് വേദനിച്ചു അവർ ക്കു തെർ ട്ട് പാർട്ടി ഉണ്ട് അവൾ പറയുന്നത് കേൾക്കും എന്റെകാര്യം നോക്കാറില്ല
Ma'am ningal paranjathu ellam satyamanu. I claim all the positive energies in this reading ❤. Hoping for a beautiful life❤.
Heart breaking situation due to third party of girl( penkutty yude father). Universe give me strength to overcome pain and suffering and give me a positive energy vibe for a better come back.
Correct aanu kto enne kanan vannu thankyu universe ❤❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼
Serikkum ee parayunne ellam sathym aanu njan ee avasthayil aanu ippo poykondirikkunne😥😥🙏🏼🙏🏼
തേർഡ് പാർട്ടി കാരണം ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്.... പക്ഷേ എനിക്ക് വിശ്വാസമുണ്ട് ഞാൻ വിശ്വസിക്കുന്ന ഞാൻ എപ്പോഴും കരഞ്ഞു പ്രാർത്ഥിക്കുന്ന എന്റെ ദൈവവും പ്രപഞ്ചശക്തിയുഠ എന്റെ കൂടെ തന്നെ ഉണ്ട്.എൻ്റെ ദൈവം എന്റെ ചേട്ടനെ പഴയ സ്നേഹത്തോടെ എനിക്ക് തിരിച്ചു തരും എന്ന് വിശ്വസിക്കുന്നുണ്ട് പ്രാർത്ഥിക്കുന്നുണ്ട്......എന്റെ ചേട്ടൻ എന്നിലേക്ക് തിരിച്ചു വരും....ഞാൻ എന്റെ ചേട്ടനു വേണ്ടി കാത്തിരിക്കുഠ..... അത്രത്തോളം ഞാൻ എന്റെ ചേട്ടനെ സ്നേഹിക്കുന്നുണ്ട്.... ദൈവം എല്ലാം കാണുന്നുണ്ട്.....
Thettu thruthan manasayal. Good idea
Mam ver good positive reading❤nllthu ndktte
Mam, ഈ റീഡിങ് എൻ്റേതാണ്,പറഞ്ഞതെല്ലാം സത്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഞാനനുഭവിച്ച സങ്കടങ്ങൾ പറയാനാവില്ല. എന്നാൽ ഇന്നു രാവിലെ അദ്ദേഹം എന്നെ വിളിച്ചു🙏
മാം പറഞ്ഞതുപോലെ തന്നെ ചെയ്യാം.
ഒത്തിരി നന്ദിയുണ്ട് മാം🙏❤
Attracting all positive energy from this reading to our relationship. What ever said in this reading is 100% in my situation- I lost even myselfamily,friends and everything because of this relationship.He came back after few months wants to stay with third party and me ,I can’t do that and asked for commitment but he said he can’t,I am trying to move away and detaching self from him.Not expecting anything from anyone,strongly believes it’s happened with knowing of God’s plan. What ever happens let it happen .Thank you God and Universe.
Exactly the reading is resonate to me.
Always I will pray for the success to the Universe.
Thank you Mam
Thanks Universe
Thank God.
Ella positive energy yum claim cheyunnu.Thank you Universe ❤
Thank you Divine❤️njan overcome cheythhu👍
Thank you univers❤എന്റെ പേഴ്സൺ പഴയ സ്നേഹത്തോടെ തിരികെ vannu യൂണിവേഴ്‌സ് nu നന്ദി ❤❤❤...Thanks mam...E സ്നേഹം ennum നിലനിൽക്കാൻ anugarahikkane....❤🙏🙏🙏
നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏പറഞ്ഞു തന്നതിൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks chechi,enikku universe ullu,vere aarumilla chechi,ellam nallathe cheythitullu,eni agane pokathilla,daivam padipikatte,sambhavikanallo,taranam cheyyan patti,enikku universe kondu tarum,athente viswasamanu🙏🙏🙏🙏🙏
Mam എനിക്ക് വിശ്വാസമാണ് ശിവഭഗവാൻ ഉണ്ട് mam ന്റെ വാക്കുകൾ സത്യം ആണ് താങ്ക്സ് mam യൂണിവേഴ്സ് താങ്ക്സ്
ഞാൻ കാത്തിരിക്കുവാണ് അവൾക് വേണ്ടി റീ യൂണിയൻ നടക്കട്ടെ ഞങ്ങൾ തമ്മിൽ . ദൈവത്തോട് പ്രാർത്ഥിക്കുന്നു. അതിനു വേണ്ടി
Thank u mam... Thank u universe.... 33 വർഷം ഇത്രയും അനുഭവിച്ചത് ഇപ്പോൾ മാത്രം ആണ്... കർമ ഫലം അതു anubivchu വരും...... തേർഡ് പാർട്ടി അവൾക്കും കിട്ടും..... ഒരു കുടുംബം തകർത്തു..... വെയിറ്റ് ചെയ്യും ഞാൻ
Thanku universe ante person annileku thirichuvannathinu nanni nanni nanni
I strongly claim this positive reading and energy thankyou universe thankyou angels thankyou mam
പറഞ്ഞത് എല്ലാം ശെരിയാണ് 🙏🏻
Athe...ellam padichu thirichu varatey...annu nammal...matoraley kandethi sugamayi..kazhiyuka...athranney... alla pinna 😊
100% correct reading. Madam I was waiting for your reading. Since last one year crying . God bless. Thank you so much for your encouraging words. God bless 🙏
100% urappu entalu entaduthu varum. Thankyou universe ❤❤❤
Thanku universal.person eanna chathichu poyanu thottu thunnam padi 3rd partyda aduthu nennu eanta aduthu varum.unniversall rakshekkanam
Allam positive aayi varatta thank you universe🙏🏻🙏🏻🙏🏻
Thank you mdm❤❤🙏🙏🙏
Thank you universe ❤❤🙏🙏🙏🙏🙏
Thank you universe❤❤❤
Thank you God ❤❤❤
Thank you Angels❤❤❤
Thank you divine❤❤❤
Thank you mam❤❤❤
Thank you Universe
Thank you God
Thank you Angels
I strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power ❤
Thank you mam
അവൻ എന്റെ സ്റ്റാറ്റസ് ഒക്കെ വന്ന് കാണുന്നുണ്ട് 😍😍😍😍😍😍 ഇന്നലെ ഒരു കോൾ വന്നു പക്ഷേ ആരെന്നറിയില്ല മിണ്ടിയില്ല ❤️❤️❤️👍🏻😂
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
100% seriyanu. Anubhavichu maduthu🙏ellam chavittiyarachu poyi. Thirdparty ano enthu thanne ayalum orikkal polum pastnekkurichu oru nimisham ആ വ്യക്തി ചിന്തിച്ചിട്ടില്ല. Thank you god🙏 Thank you devine🙏
I affirm all positive energies in this reading.. Thank
You Universe❤❤
നന്ദി മാം ❤️ thanku universe 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️
I strongly claim all positive energies 🙏 🙏🙏 thank you universe 🙏🙏🙏
Ethera ayee enna thirchu povanu averda maghala help sothikunnu
താങ്ക്സ് mam മഹേശ്വര...
Thank you universe ellam god theerumanikkate😢thank you thank you❤
thanku.univerde
thanku.blessings
🙏🏻🙏🏻🙏🏻
Thankyou Universe 🙏♥️ Thankyou Divine ❤ Thankyou Angels ❤🎉
Thankyou universe 🙏🏻🙏🏻🙏🏻correct reading 🙏🏻🙏🏻🙏🏻thankyou🙏🏻🙏🏻🙏🏻
Alhamdulillah
I strongly claim permanent reunion with my person ❤Thank you universe ❤Thank you divine ❤Thank you angels ❤
Thank you ma'am ❤🙏
സംഭവിക്കും മാഡം, താങ്ക് യു യൂണിവേഴ്സ്
Thankyou maamthankyou univers thankyou God thankyou so much ❤❤❤ correctreading ma'am
Deeply... Praying... 🙏❤❤❤
Thirichu vannathinu nanni Thanku universe❤chechi❤
Ee Chanel aadhym aayitta kanunne❤❤ thankuu chechi❤❤ thankuu universe❤❤
അതെ mam തിരിച്ചു വന്നു വീണ്ടും പഴയപോലെ എല്ലാവരും ഉണ്ട് പക്ഷെ ഒറ്റക്കാ
Thanks for the information Thank you God 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞🪷🙏🙏🙏🙏🙏
Maam paranjath ellaam 100% sheriyaan.Third party und maam😢😢😢but i strongly claim the higher source🙏🙏🙏🙏
Thank you universe 🙏 thank God 🙏 thank divine 🙏 thanks Angel 🙏i strongly claim positive energy 🙏 reading resonate 🙏 thank chechi ❤️
Thank you universe ❤
I strongly attract positive energies from this reading ❤
I strongly attract permanent Reunion with my person ❤️
I strongly attract my marriage with my person ❤️ and a prosperous married life with him ❤
Thank you God ❤️
Thank you angels ❤