Це відео не доступне.
Перепрошуємо.

വണ്ടി എപ്പോഴും പണി ആണെന്ന് പറയുന്നവരോട്😡😡 ഇങ്ങനെ ചെയ്താൽ പണിയും വരില്ല പണവും പോകില്ല 🤑🤑🤑🤑🤑

Поділитися
Вставка
  • Опубліковано 16 кві 2023
  • For Collaboration or PR : connectkeralamechanic@gmail.com
    #engine #worck #kerala #mechanic #usedcar

КОМЕНТАРІ • 178

  • @ameersuhail3611
    @ameersuhail3611 Рік тому +40

    വിശ്വസിക്കാൻ പറ്റിയ വർക്ക്‌ ഷോപ്പ് കണ്ടെത്തൽ ഒരു പ്രധാന പ്രശ്നമാണ് 😊

  • @gentleman5008
    @gentleman5008 Рік тому +14

    പലരും ശ്രദ്ധിക്കാതെ പോകുന്ന നിസ്സാരമായി കരുതുന്ന കാര്യങ്ങൾ.. വളരെ ഉപകാരപ്രദമായ ക്ലാസ്

  • @prasannakumarkk3802
    @prasannakumarkk3802 Рік тому +24

    കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നാമെങ്കിലും വളരെ വിലപ്പെട്ട വിവരങ്ങൾ തന്നെയാണ് ഈ വീഡിയോയിൽ ഉള്ളത്.

  • @abbasmoothikkal133
    @abbasmoothikkal133 Рік тому +2

    താങ്കളുടെ ഈ ചാനെൽ ഇന്നാണ് ഞാൻ കാണുന്നത്.. വളരെ ഉപകാരമുള്ള ഒരു വീഡിയോ ആണിത് എനിക്ക്... ഈ അറിവ് കുറച്ചു വർഷങ്ങൾ ക്ക് മുൻപ് കിട്ടിയിരുന്നെങ്കിൽ ഒരുപാട് നന്നായേനെ ❤

  • @selinfrancispf7248
    @selinfrancispf7248 Рік тому +2

    നാനോ കാറിന്റെ ഓയിൽ ഫിൽറ്റർ എത്ര മെക്കാനിക്ക് കാരാണ് മാറുന്നത്. മേജർ പണി വന്നാൽ മാത്രമാണ് മാറുന്നത്. അല്ലെങ്കിൽ മാറില്ല. അത് മാറണമെങ്കിൽ മെനക്കെട്ട പണിയാണ്. എന്റെ നാനോയുടെ അനുഭവം ആണ്.

  • @ArjunGvlogs.
    @ArjunGvlogs. Рік тому +3

    Sabin Bhai Valare Ubayoogappeduttunna Video👍👍👍👍👍

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 Рік тому +1

    ഇങ്ങനെയുള്ള കാര്യങ്ങളിൽ ശ്രദ്ധയുണ്ടെങ്കിൽ വലിയ വലിയ പണികളിൽനിന്നും മുക്തിനേടാം❤
    ഒപ്പം വണ്ടിയുടെ ചെറിയ കാര്യങ്ങളിൽപ്പോലും കൂടുതൽ അവഗാഹം നേടുകയും ചെയ്യാം ❤

  • @iamaibin9464
    @iamaibin9464 Рік тому +1

    വളരെ നല്ല വീഡിയോ 🥰🫂ഒരിക്കൽ നേരിട്ട് കാണാം എന്ന് വിശ്വസിക്കുന്നു സബിൻ ഇക്ക 🫂

  • @karthikvinod3810
    @karthikvinod3810 Рік тому +1

    Nalla video chetta njangale pole olla pillar ithoke manasilakunu achanayum ammayum manasilakunu❤❤

  • @basheerkung-fu8787
    @basheerkung-fu8787 Рік тому +1

    വളരെയേറെ ഇൻഫോമേറ്റീവ് ആയ വീഡിയോ ❤🎉🎉🎉👍🤝🤝🤝👏👏👏👏👏👏👏

  • @amalshaji5469
    @amalshaji5469 Рік тому +6

    Good tips for all car owners 👍👍👍

  • @myhackvideos
    @myhackvideos Рік тому +1

    Swift diesel 2009 vandiyude gear oil change interval etrayanu ?

  • @muhammedsanoof7585
    @muhammedsanoof7585 Рік тому +4

    Sabika 2017 omni yude oil stikil koodi oil nalloonam spray cheyyunnund ith kuzhappam alle reply plz reply

  • @selinfrancispf7248
    @selinfrancispf7248 Рік тому +2

    നാനോ എത്ര കിലോമീറ്ററിലാണ് ഓയിൽ മാറേണ്ടത്.

  • @hanaan__429
    @hanaan__429 Рік тому +1

    Ente ritz diesel, 1,20 km aayi.... morning start cheythal oru 20 second rpm flatuation und.... enthayirkum....pinne problem onnum illa, smoke onnum illa

  • @uservyds
    @uservyds Рік тому +5

    2017 മോഡൽ ക്വിഡ് 1000cc യെ കുറിച്ച് എന്താണ് അഭിപ്രായം.. ഓയിൽ ലീക് ഉണ്ടോ

    • @sidharthsidhz4714
      @sidharthsidhz4714 Рік тому

      Kwid edukanda

    • @adarshanchal8692
      @adarshanchal8692 Рік тому

      A nice car. Fuel efficient and comfortable driving like swift. I have the kwid in the same year.

    • @Hustler_mindset
      @Hustler_mindset Рік тому

      Oil leak und bro njan use chynath redi go aan kwid nte same parts and platform,, oil leak ond

  • @shejiljohnson5743
    @shejiljohnson5743 Рік тому +1

    എന്റെ 2013 മോഡൽ i20 ആണ് car, ഇടക്ക് പവർ drop ആണ് പ്രശ്നം, കമ്പനി സർവീസ് ആണ് ചെയുന്നത് പക്ഷെ അവരോടു പറഞ്ഞിട്ട്, ചെക്ക് ചെയ്തിട്ട് കുഴപ്പം ഒന്നും കാണിക്കുന്നില്ല എന്നാ പറയുന്നത്.. എന്താ കംപ്ലയിന്റ് എന്ന് മനസിലാകുന്നില്ല

  • @kimjongun4853
    @kimjongun4853 Рік тому +3

    Bro ee showroomil tie rod end mathram matti tharunnilla full set maranam enn paranj 3000 rs varunnund. Sx4 an vandi. Tie rod end mathram replace cheyyan kayyille

  • @V4Presents
    @V4Presents Рік тому +10

    Enta vandikku Pani varunilla varunilla en aanu ente veshamam😂 ulsava parambinnu vangichatha ....duster car....ith vareyum no problem....❤️🙂

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +7

      ഒരെണ്ണം എനിക്കും വാങ്ങി തരുമോ😊😊😊😊😊😊

    • @V4Presents
      @V4Presents Рік тому +4

      @@KERALAMECHANIC 😂😂😂😂😂ingakku valliya vandi ondalle....ath pore😂

  • @ajashameed9827
    @ajashameed9827 Рік тому +2

    എന്റെ kuv 100 petrol long distance travel ചെയ്യുമ്പോൾ ഇടയ്ക്കു എഞ്ചിൻ check കാണിക്കും പിന്നെ instrument cluster ഒക്കെ കേടു വരും ഓട്ടത്തിൽ ന്യൂട്രൽ പൊസിഷൻ കാണിക്കുക മീറ്റർ 180 ചെന്ന് നിൽക്കുക അല്ലെങ്കിൽ zero ആയി കിടക്കുക rpm മീറ്റർ മാത്രം ഒക്കെ ആവും പക്ഷെ ഇങ്ങനത്തെ അവസ്ഥയിൽ വണ്ടിക്കു വലി ശെരിക്കു കുറയും feel ആവുന്നുണ്ട് ദൈര്യപെട്ട് കയറി പോവാൻ കഴിയില്ല ചിലപ്പോ കറന്റ്‌ കട്ട് off ആവും പിന്നീട് കുറെ off ചെയ്ത് ഇടുബോൾ വാണിംഗ് ലൈറ്റ് പോയിട്ടുണ്ടെങ്കിൽ പിന്നേ ഉഷാറാവും അതെന്താ സംഭവം അറിയോ ..
    Ecu, air filter പ്രശനം ഒക്കെ ആണോ?????? ഏത് വഴിയാ ആലോചിക്കേണ്ടത്

  • @vinumoolayil4575
    @vinumoolayil4575 Рік тому +4

    Very valuable information ikka....thank you 🙏

  • @aachiam7028
    @aachiam7028 11 місяців тому +1

    Good information and broad minded

  • @firosfiros8233
    @firosfiros8233 Рік тому +5

    സെബിൻ ഭായ് നമസ്കാരം നിങ്ങള്ടെ ഒട്ടുമിക്ക വീഡിയോസും കാണാറുണ്ട് ഞാൻ ഒരു സാധാരണക്കാരനാണ് എനിക്ക് ഒരു ചെറിയ കാർ വാങ്ങാൻ ആഗ്രഹമുണ്ട് മാരുതി റിട്സ് ആണ് ഇഷ്ടം മോഡൽ 2012 to 2016 വരെ ഏതു വേരിയൻറ് ആണ് നല്ലത് പെട്രോൾ ആണോ ഡീസൽ ആണോ നല്ലത്

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +1

      നല്ല ഓട്ടം ഉണ്ടോ

    • @firosfiros8233
      @firosfiros8233 Рік тому

      ഓട്ടം കൂടുതൽ ഇല്ല ചില്ലറ കാര്യങ്ങൾക്കു ഒരു ബൈക്ക് ഉണ്ട്

    • @hanaan__429
      @hanaan__429 Рік тому

      @@firosfiros8233 diesel aanengil pinne bike angane edukendi varilla....njn ritz diesel eduthu ippm bike angane use cheyyarilla😅 mileage nallanam und

  • @alansebastian_
    @alansebastian_ Рік тому +1

    second gen altok10 ne patti oru video chaiyamo

  • @puntoevo
    @puntoevo Рік тому +2

    അടിപൊളി വീഡിയോ 👍👍

  • @rijeshcp9501
    @rijeshcp9501 Рік тому

    2016 maruthi swift car back bush etra cash avum . onnu paranju tharuo

  • @dileepgmenon5755
    @dileepgmenon5755 Рік тому

    Cheta! Ente vandi,santro zip drive anu.e vndi oru 50 to 60 km oridayal petrol ellatha pole ninnu pokunnu.penne start akiyal petrol kittatha pole start aye pettennu nilkum.oru 30 minitu kazhinjal kuzhappamilla .ethinte fuvel pumbum ,pressure sensarum putiyatha.radiyater fan working ok Anu. Engine sidel cheriya oil nanavund....ethinte prasanna onnu parayamo chetta?

  • @jijeeshps43
    @jijeeshps43 Рік тому

    Athinano ikka tata safari dicor IL oru beep sound theernna sesham nammal start cheyyunnathu reply tharane...

  • @sarathkumar697
    @sarathkumar697 Рік тому +1

    Ikka eee fuvel pump idakk idakk cut off avumo .running il . Pls . Ripley

  • @user-io5cz3ou5o
    @user-io5cz3ou5o Рік тому +1

    നല്ല vidio....bro..👍👍👍

  • @sainabaalichelakkara5926
    @sainabaalichelakkara5926 Рік тому

    നല്ല പോസ്റ്റ് ഉപകാരപ്രദം

  • @MahaDev-gc9rt
    @MahaDev-gc9rt Рік тому +1

    Oil leak illa oil burning illa ennitum oil level kurayunnu adentha chevy spark

  • @abrarat5204
    @abrarat5204 Рік тому +1

    Hi, ningalude garage evde aanu

  • @anupmanohar3762
    @anupmanohar3762 Рік тому +1

    കൊള്ളാം bro 👌👌👌

  • @bennytc7190
    @bennytc7190 Рік тому +1

    Simple tips but most of the people ignore and leads to losses. Thanks for sharing. ❤❤❤❤🌺🙋‍♂️

  • @espritdaventure3096
    @espritdaventure3096 Рік тому +1

    Informative.. Useful content..❤

  • @rafeeque64
    @rafeeque64 Рік тому +1

    മാരുതി 800 ഫ്രണ്ട് ഡിസ്ക് രണ്ടും മാറ്റിയതിന് ശേഷം റണ്ണിങ്ങിൽ ബ്രേക്ക് ചവിട്ടുമ്പോൾ ഭയങ്കര വൈബ്രേറ്റിങ് ആണ്. അവിടെ തന്നെ കാണിച്ചിട്ടും റെഡി ആയിട്ടില്ല. എന്തെങ്കിലും വഴിയുണ്ടോ റെഡി ആക്കാൻ

  • @HDGamingPlanet
    @HDGamingPlanet Рік тому

    ningal apolum ee samayam enn parayunund...ethra samayam enn orikalum parayarilla...off akunatin munne ethra time engine cool akan wait cheyanam?

  • @rafeekhassan9967
    @rafeekhassan9967 Рік тому

    വളരെ ഉപകാരപ്പെട്ട വീഡിയോ 👍👍👍👍

  • @sasipc7543
    @sasipc7543 Рік тому +1

    Iyal.manushya snehiyanu

  • @figinboxen8479
    @figinboxen8479 Рік тому +1

    Ikka Ac off akkadhe thane vandi off cheyunadh kondo start akkunadh kondo preshnam undo onu reply tharane ikka

  • @sasipc7543
    @sasipc7543 Рік тому +1

    VERY GOOD infrmotion

  • @vijeshtp9820
    @vijeshtp9820 Рік тому

    Kozhikkode townil nalla work shop evideyokkeyaa

  • @abrahamcthomas9860
    @abrahamcthomas9860 Рік тому +1

    Good information bro

  • @sibyabraham940
    @sibyabraham940 Рік тому +1

    Very informative video. Thanks bro.

  • @shereefm458
    @shereefm458 9 місяців тому

    Ikka superanu ttaaa👍

  • @ibrahimkutty3682
    @ibrahimkutty3682 Рік тому +1

    ഇതിൽ പറയാത്ത കാര്യം ഡീസൽഫിൽട്ടർ ഇത് ആരും ശ്രദ്ധിക്കാറില്ല.

  • @namidhsudhi
    @namidhsudhi Рік тому +1

    Tata Indica 2009 model vedikkan kuzhappamundo

    • @selinfrancispf7248
      @selinfrancispf7248 Рік тому +1

      വളരെ മോശം അനുഭവമാണ് പലരും പറയുന്നത്.

  • @vinumoolayil4575
    @vinumoolayil4575 Рік тому +1

    Njan ikka parayunna karyangal pravarthikamakkunnundu....

  • @travellingsoul3743
    @travellingsoul3743 Рік тому +2

    Bro can you share location of your workshop please

    • @FAIX-y3v
      @FAIX-y3v Рік тому +1

      കൊല്ലം കൊട്ടിയം (പറക്കുളം )

  • @ratheesh.m.g.padhuva4722
    @ratheesh.m.g.padhuva4722 Рік тому +2

    Thanks bro ❤

  • @sadiksagar
    @sadiksagar Рік тому +1

    Good

  • @magnetic3242
    @magnetic3242 Рік тому

    4:20 min nigal paranga sound difference ind athu endhu kondanu morning first startil mathramay ollu ciaz diesel anu model

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +1

      Oil പ്രഷർ ആയ് വരാൻ ഉള്ള താമസം.അത് ഒരു പ്രശ്നം അല്ല

  • @prakashmk9037
    @prakashmk9037 Рік тому +1

    Good information

  • @vipinraj.vvipinraj.v7088
    @vipinraj.vvipinraj.v7088 Рік тому +1

    Powerfull tips

  • @KrishnaKumar-eh8ns
    @KrishnaKumar-eh8ns Рік тому +1

    idling ൽ ജർക്കിംഗ് വരുന്നത് എന്തുകൊണ്ടാണ്, Petrol സ്മെൽ വരുന്നുണ്ട്

  • @sunusabu5932
    @sunusabu5932 Рік тому +2

    Push button start ulla car Agana chayum avida one pressil car start avugayalla

    • @KERALAMECHANIC
      @KERALAMECHANIC  Рік тому

      Clutch ചവിട്ടാതെ ഇഗ്നീഷ്യൻ മാത്രം ഓൺ ചെയ്ത ശേഷം ക്ലച്ച് ചവിട്ടി സ്റ്റാർട്ട് ആക്കാം

    • @sunusabu5932
      @sunusabu5932 Рік тому

      @@KERALAMECHANIC normally in modern vehicle there is a initial scanning of the entire system by ECU then only ECU allow to start the vehicle

  • @aneespgdanees1461
    @aneespgdanees1461 Рік тому +1

    Swift petrolum Ritz petrolum തമ്മിൽ mailege വ്യത്യാസം ഉണ്ടോ ഒന്ന് പറഞ്ഞു തരുമോ 2013 -2015 model

    • @hanaan__429
      @hanaan__429 Рік тому

      Karyamaya vethyasam onnum illa, ritz kurach weight kooduthal und athre ullu

  • @atlanaa9126
    @atlanaa9126 Рік тому +1

    Hyundai accent pertol review 😢😢😢😢

  • @sarathpvkl1387
    @sarathpvkl1387 Рік тому +1

    Poli poli👌🥰 Nala video.

  • @anishkumali9366
    @anishkumali9366 Рік тому +4

    ഹായ് ഇക്കാ സുഖം ആണോ 🥰

  • @akhilal7323
    @akhilal7323 Рік тому

    Sound damping ine kurich parayamo

  • @sanjaychandran2964
    @sanjaychandran2964 Рік тому

    Very Informative 👍☺️😊

  • @akhilakhil5750
    @akhilakhil5750 Рік тому

    Piston ring jam ayal starting problems varuo?

  • @amaljoy5336
    @amaljoy5336 Рік тому +1

    Thanks🌹

  • @shabeerali6287
    @shabeerali6287 Рік тому +1

    എൻ്റെ വണ്ടി 100 ന് മുകളിൽ പോകുമ്പോൾ ഒരു തരം ശബ്ദം ( മൂളൽ ) കേൾക്കുന്നു.. എന്തായിരിക്കും കാരണം ഒന്ന് വിശദീകരിക്കാമോ..? ഓയിൽ എല്ലാം ഓകെ യാണ് . ടൊയോട്ട പാരിസ് 2014.

  • @sabuc5892
    @sabuc5892 Рік тому +1

    Very nice 🎉

  • @thomasc.d113
    @thomasc.d113 Рік тому

    Do one video maruthi celerio diesel

  • @pranavprasannan556
    @pranavprasannan556 Рік тому +2

    🖤

  • @vishnutarakans3827
    @vishnutarakans3827 Рік тому

    Very good information ❤

  • @ashiq1142
    @ashiq1142 Рік тому

    valuable information💯

  • @noufal2322
    @noufal2322 Рік тому +2

    👍👍

  • @lal72544
    @lal72544 Рік тому

    Tnx ചേട്ടാ

  • @adarsh7267
    @adarsh7267 Рік тому +2

    ❤❤❤❤

  • @girisworld9954
    @girisworld9954 Рік тому +1

    Ikka❤❤

  • @Divakar.S9687
    @Divakar.S9687 Рік тому

    And finally use Genuine spares and Good quality oil

  • @Obelix5658
    @Obelix5658 Рік тому

    Always listen to your vehicle. Almost all problems starts with abnormal and unusual sounds.

  • @varunraj6823
    @varunraj6823 Рік тому

    Super👍🙋‍♂️

  • @hudaifwhitmahal
    @hudaifwhitmahal Рік тому

    Good information 👍

  • @athwaithvishnuprathap6666
    @athwaithvishnuprathap6666 Рік тому

    Gear oil eppolanu mattendatu

  • @tvsjupiter-nr4qm
    @tvsjupiter-nr4qm Рік тому +1

    2:33 appo push button start anengilo?

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +2

      Clutch ചവിട്ടാതെ ഇഗ്നീഷ്യൻ മാത്രം ഓൺ ചെയ്ത ശേഷം ക്ലച്ച് ചവിട്ടി സ്റ്റാർട്ട് ആക്കാം

  • @jayarajoa9922
    @jayarajoa9922 Рік тому +1

    Good 🙏

  • @krentertaiments1442
    @krentertaiments1442 Рік тому

    Mahindra verito diesel angine undu

  • @usman9149
    @usman9149 Рік тому

    രാവിലെ വണ്ടി എടുക്കുമ്പോൾ കുറച്ചുനേരം വെള്ളപ്പുക വരുന്നുണ്ട് ഓയിൽ കമ്മി ആവുന്നില്ല റണ്ണിങ്ങിൽ പുക വരുന്നില്ല എന്താണ് ചെയ്യേണ്ടത്

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +1

      വർക്ക്ഷോപ്പ് ഇൽ കാണിക്കൂ

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +1

      അവർ എന്തു പറയുന്നു എന്ന് പറയൂ

  • @sakeerchullippara5567
    @sakeerchullippara5567 Рік тому +2

    Hi. ❤️❤️❤️❤️

  • @sivalalkv9398
    @sivalalkv9398 Рік тому

    സ്റ്റാർട്ട് ബട്ടൺ ഉള്ള വാഹനങ്ങളിൽ ഇത് പ്രായോഗിക മാണോ? വണ്ടി സ്റ്റാർട്ട് ചെയ്തിട്ട് ഉടനേ ഇപ്പോഴാരെങ്കിലും ത്രോട്ടിൽ കൊടുക്കുമോ?ടർബോയുള്ള വേണ്ടിയാണെങ്കിൽ പണി പെട്ടന്ന് കിട്ടും.ഏത് വണ്ടിയും സ്റ്റാർട്ട് ചെയ്ത് ഒരുമിനിറ്റുവരെ ഐഡിൽ ചെയ്യുന്നത് നല്ലതല്ലേ?ഓയിൽ എല്ലാ ഭാഗത്തും ചെല്ലാൻ ഇത് സഹായിക്കില്ലേ?
    എയർപ്രഷർ ബിൽഡപ്പാക്കാൻ പണ്ട് വലിയ ഡീസൽവാഹനങ്ങൾ രാവിലെ എടുക്കുമ്പോൾ എഞ്ചിൻ റൈസ് ചെയ്യുന്നത് കണ്ടിട്ടാകാം ഇപ്പോഴത്തെ മോഡേൺ കാറുകളിലും ഇങ്ങനെ ചിലർചെയ്യുന്നതും, എഞ്ചിൻ നശിപ്പിച്ചു കളയുന്നതും.

    • @KERALAMECHANIC
      @KERALAMECHANIC  Рік тому

      Push button car ലും ഇത് ചെയ്യാം.ignestion ഓൺ ആക്കി അതിനുശേഷം സ്റ്റാർട്ട് ചെയ്യാൻ പറ്റും.
      ത്രോട്ടിൽ കൊടുത്ത് തന്നെ സ്റ്റാർട്ട് ആകുന്ന ആൾകാർ ഇപ്പോളും ഒരുപാട് ഉണ്ട്.

  • @albingeorge155
    @albingeorge155 Рік тому +1

    👍🏼

  • @dreamsholidaysezhupunna968
    @dreamsholidaysezhupunna968 Рік тому

    ചേട്ടാ സ്ഥലം എവിടെയാ, കോൺടാക്ട് നമ്പർ

  • @vishnuvarkala1
    @vishnuvarkala1 Рік тому +1

    👍🏻👍🏻👍🏻

  • @___nature_loverz___
    @___nature_loverz___ Рік тому

    Ikka....എന്റ് കാർ ഇൽ warning light ഇടക്ക് വരും.... കാറിന്റെയും പ്ലയെരിന്റെയും എംബ്ലം......

  • @rraamuco
    @rraamuco Рік тому

    Ikkkaaaa❤❤❤

  • @RNhappycouples
    @RNhappycouples Рік тому +1

    🥰🥰🥰🥰

  • @varunk738
    @varunk738 Рік тому +1

    BS6 കാറുകളിൽ നമുക്ക് എൻജിൻ RPM അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലേ?

  • @alnihas4271
    @alnihas4271 Рік тому +1

    😊

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 Рік тому +2

    ഇക്ക എന്റെ വണ്ടി Cheverlet beat diesal ആണ്..... ഈ അടുത്തു... വണ്ടി... കീ ഓഫ് ആക്കിയാൽ.... ഉടൻ.. തന്നെ....... എൻജിൻ... ഓഫ് ആകുന്നില്ല...5... സെക്കന്റ... സമയം എടുക്കുന്നു...... പിന്നെ.... വണ്ടി..... കുറച്ചു ഓടിയാൽ...... Rpm.. ഡോൺ ആകുന്നു..... തീരെ... പിക്കപ്പ് ആകുന്നില്ല........ കുറച്ചു സമയം.... ഓഫ് ആക്കിയാൽ.... ഒക്കെ....... എന്താണ്.... കാരണം 🙏🙏🙏🙏🙏... എങ്ങനെ... ആയിട്ട്...... കുറച്ചു.... ആയി ട്ടോ.... Egr.. Clean... ചെയ്തു..... AIR SENCER.... ക്ലിയർ.... ഉള്ളിൽ ഉള്ള സെൻസർ.... ക്ലിയർ ചെയ്തു

    • @electronicsspark3861
      @electronicsspark3861 Рік тому +2

      ആ വണ്ടിയുടെ സെരിയായ പ്രശ്നം അതല്ല. Fuel പമ്പ് റിലേറ്റഡ് ആണ്. ഒന്നെങ്കിൽ ടാങ്കിന്റെ അകത്തുള്ള pumb അല്ലെ ഹൈ presure pumb. മിക്കവാറും ടാങ്കിലെ പമ്പിലെ പമ്പിൽ presure കുറവായിരിക്കും അതാണ് ആക്‌സിസിലറേഷൻ കൂടുമ്പോ വണ്ടി pammunnathu

    • @electronicsspark3861
      @electronicsspark3861 Рік тому +3

      എന്റെ കയ്യിലും beat ഒണ്ടു അതുകൊണ്ട് പറഞ്ഞതാണ്

    • @livinjohntech1006
      @livinjohntech1006 Рік тому +1

      Egr complaint athe onne
      2 mathea pump high pressure

  • @riyasafus4452
    @riyasafus4452 Рік тому +3

    നിങ്ങളെ workshope എവിടാ

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +1

      Kollam kottiyam

    • @ajishmohan4172
      @ajishmohan4172 Рік тому

      Mobile number

    • @binuk167
      @binuk167 Рік тому

      @@KERALAMECHANIC KOTTIYATHU EVIDEYA

    • @FAIX-y3v
      @FAIX-y3v Рік тому

      @@binuk167 പറക്കുളം

    • @FAIX-y3v
      @FAIX-y3v Рік тому

      കൊട്ടിയം പറക്കുളം

  • @-._._._.-
    @-._._._.- Рік тому

    ബ്രോ 10 lakh ഇനും 15 ഇന്നും ഇടയിൽ ഉള്ള പണി അധികം തരാത്ത രണ്ടു മൂന്നു വാഹനങ്ങളുടെ പേര് പറയുമോ ?? പെട്രോൾ വാഹനങ്ങൾ ആണോ ഡീസൽ ആണോ ഈ കാലത്ത് നല്ലത് (ഇടത്തരം ഓട്ടം ഉള്ളത് ആണ്,,,മൈലേജ് 13--18 ഇടയിൽ മതി,,കൃത്യമായി സർവീസ് ചെയ്യാൻ ബുദ്ധിമുട്ട് ഇല്ല)..താങ്കളെ പോലെ വാഹനങ്ങളെപ്പറ്റി കൂടുതൽ ആഴത്തിൽ അറിവുള്ളവർ ഇൽ നിന്ന് നിദേശം കിട്ടിയാൽ ഉപകാരപ്പെടും....🙏👍 മഹീന്ദ്ര,,ഹ്യൂണ്ടായ്,,ഹോണ്ട തുടങ്ങിയവയുടെ സർവീസ് സെന്റർ അടുത്തുണ്ട് ആയതിനാൽ ആ കമ്പനിയുടെ വാഹനങ്ങളിലെ മോഡലുകൾ ആയാൽ ഉപകാരപ്പെടും...അത്യാവശ്യം നല്ല പവർ ഉം ടോർക്കും ഉണ്ടായാൽ നല്ലത്...

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +1

      വാട്ട്സ് up ചെയ്യൂ

    • @-._._._.-
      @-._._._.- Рік тому

      @@KERALAMECHANIC പറയൂ ബ്രോ...ഏതെങ്കിലും 3 കമ്പനിയുടെ വാഹനം പറയൂ

  • @arunpbabu
    @arunpbabu Рік тому

    👍👍🌹👌

  • @ManeeshShoolapani-br2qu
    @ManeeshShoolapani-br2qu Рік тому +1

    Plz റിപ്ലേ

    • @KERALAMECHANIC
      @KERALAMECHANIC  Рік тому

      പറയൂ

    • @ManeeshShoolapani-br2qu
      @ManeeshShoolapani-br2qu Рік тому

      @@KERALAMECHANIC ചേട്ടാ ഞാൻ ലിനീയ ഡീസൽ എടുത്ത്. ക്ലച്ച് കിട്ടാൻ ഇല്ലാ tata മാൻസാ യുടെ ക്ലച്ച് same ആണോ ഒന്ന് പറയാമോ

  • @shibinsom3280
    @shibinsom3280 Рік тому

    ഹായ്