''പാർട്ടിക്ക് അനാരോഗ്യം ഉണ്ട്, ചികിത്സ വേണം'' ജനങ്ങൾ പാഠം പഠിപ്പിച്ചു | Thomas Isaac | Straight Line

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 31

  • @itsmevipin7616
    @itsmevipin7616 4 місяці тому

    ചിരിച്ച് ചിരിച്ച് മാമാൻ കേരള സാമ്പത്തിക രംഗം തകർത്ത് തരിപ്പണം ആക്കി.....

  • @jeevakumarr9591
    @jeevakumarr9591 4 місяці тому +1

    👏👌🤝

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 4 місяці тому +1

    Highly informative. Well explained👍

  • @PrakashanKunjiraman
    @PrakashanKunjiraman 4 місяці тому +4

    ഈ പാർട്ടിക്ക് കാൻസറാണ്.
    അത് ലാസ്റ്റ് സ്റ്റേജാ.
    ഇതിന് ഇനി മരണം മാത്രമാണ് ഉള്ളത്.

  • @SureshKumar-lx3sy
    @SureshKumar-lx3sy 4 місяці тому

    answer to your Questions at 36.00 is not taking loans. Change industrial policy, disband CITU, reduce labor cost of Kerala, reduce electricity charges then Industry will automatically come thus state revenue will increase. Reduce state government employees strength to half. reduce their salary to 60% Dissolve all loss making State public sector Companies.

    • @JunaidMA
      @JunaidMA 3 місяці тому

      That is not answering his question. He said, suggest a better alternative without budgetary cut for poor.

    • @SureshKumar-lx3sy
      @SureshKumar-lx3sy 3 місяці тому

      @@JunaidMA Government has to prepare a policy for spending. Out of revenue how much to spend for Salary, pension, social pension, debt repayment and capital expenditure. Spending 103% of revenue for Salary of Govt. Servants, their pension and debt repayment cannot be even called planning. How can one justify spending 70% of revenue just for salary and pension of 5% of total population of the State? Why none has the gut to question this?

  • @SureshKumar-lx3sy
    @SureshKumar-lx3sy 4 місяці тому

    what a fooool!How can you compare NHAI with KIFBII? Central Govt. not guaranteeing any loan taking by NHAI.

  • @thomas3102
    @thomas3102 4 місяці тому

    പിൻവാതിൽ നീയമനം നടത്തിയിട്ടു എന്തു തിരുത്തിയാലും CPM ബംഗാളിനെക്കാളും കഷ്ടമായിരിക്കും.

  • @somansooryakanthi9544
    @somansooryakanthi9544 4 місяці тому +1

    കേരളം വളർച്ചയുടെ കാര്യത്തിൽ ഗുജറാത്തിനേക്കാൾ മുന്നിൽ വരണം.
    എന്നു വച്ചാൽ ഇപ്പോൾ ഗുജറാത്താണ് മുന്നിൽ!
    അറിയാതെയാണെങ്കിലും പുറത്തു ചാടി..!

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 4 місяці тому

    ഈ കടൽക്കിഴവൻ ഒറ്റയൊരുത്തനാണ് കേരളത്തെ മുച്ചൂടും നശിപ്പിച്ചത്😡

  • @shrinandfoodvlogs8878
    @shrinandfoodvlogs8878 4 місяці тому

    ഈ തൊഴിലാളികൾക്ക് പെൻഷൻ കൊടുക്കാറില്ല

  • @rameesh4026
    @rameesh4026 4 місяці тому

    ഐസക്കിന് എത്ര പെൻഷൻ ഉണ്ട്

  • @joseka1135
    @joseka1135 4 місяці тому

    ഇവനെ പുറത്താക്കിയാൽ പാർട്ടിക്ക് കുറച്ച് നാൾ കൂടി പിടിച്ചു നിൽക്കാം

  • @SureshKumar-lx3sy
    @SureshKumar-lx3sy 4 місяці тому

    @35.00 KIFBII ha ha ha ha ha ha

  • @haridashari5140
    @haridashari5140 4 місяці тому

    Thudakathil chigilsichal asugam sugamagumayirunnu yini rakshayilla.

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 4 місяці тому

    സ്വപ്നയെ സ്വപ്നം കാണാൻ 💅 പഠിപ്പിച്ച വ്യാജ ഡോക്ടർ🐓

  • @prathapprathap457
    @prathapprathap457 4 місяці тому

    ഇയാൾ പറയുന്ന ഒന്നും വിശ്വസിക്കാൻ പറ്റില്ലപറയുന്ന ഒന്ന് പ്രവർത്തിക്കുന്ന വേറൊന്ന്കേരളത്തെനശിപ്പിച്ച ഒരു വ്യക്തിയാണ്ഇനി അവരെയൊന്നും അടിപ്പിക്കാതെ പാടില്ല

  • @anishmay
    @anishmay 2 місяці тому

    ഇയാൾ ഒറ്റ ഒരുത്തൻ ആണ് കേരളം കുട്ടിച്ചോറ് ആക്കി മുടിപ്പിച്ചത്. എന്നിട്ട് വന്നിരുന്നു തള്ളുന്നു

  • @gafoorkottilil7089
    @gafoorkottilil7089 4 місяці тому

    മാഷെ ആ ശൈലി അങ്ങ് ഇരട്ടചൻകൻക് ധർമിണിയോട് പോയി കാട്ടാൻ പറ ച്ചെ ന്നാണം കെട്ടവർ ഈ ചങ്ങാതിക് ഉണ്ടോ ചിരികാൻ അറിയുക

  • @DhinilDhinu818-kc7ik
    @DhinilDhinu818-kc7ik 4 місяці тому

    പിണറായി പോയാൽ സെരിയാകും

  • @gafoorkottilil7089
    @gafoorkottilil7089 4 місяці тому

    മാഷെ 35 തികകാൻ കാത്തിരികുകയാണോ നിങ്ങൾ കഴിഞ്ഞത് കഴിഞ്ഞു ഇനി പുതിയത് തുടങ്ങു

  • @sajidarafeeq4140
    @sajidarafeeq4140 4 місяці тому +1

    Team 0 😂

  • @sudarsanangurukripa7370
    @sudarsanangurukripa7370 4 місяці тому

    🇮🇳 ജയ് ഭാരത്