നാരായണിയുടെ ശെരിക്കും പേര് ഇതാ I 28 kettu Naming ceremony Vikas vks makeup artist

Поділитися
Вставка
  • Опубліковано 17 січ 2024
  • It was my daughter's 28 kettu Naming ceremony function. Are you curios to know my daughter's real name ? watch the full video and give your opinion in comments..
    About me: I am Vikas vks makeup artist from Kerala, India. By Gods grace , I have been lucky to done makeup for great celebrities, artists and many brides from kerala and south India as well. In this UA-cam channel i am trying to showcase some of my works ,Knowledge and experiences, which will be inspiring for some of you.I am expecting valuable comments and feedbacks from all my viewers.God bless you all
    To connect with work.
    Instagram : / vikas.vks.makeupartist
    Facebook : / vikasmakeupartist
    Pinterest: / vikasvksmakeupartist
    Website : vikasvksmakeupartist.com
    UA-cam: @VikasvksMakeupartist
    Top Current Videos of Our Channel
    • ഞങ്ങൾ അച്ഛനും അമ്മയും ...
    • നാരായണി ഇന്ന് വീട്ടിൽ...
    • Suresh Gopi's daughter...
    • ഈ ജന്മത്തിൽ ഇതിലും വലി...
    • Our Pregnancy hospital...
    • നാരായണിയുടെ ആദ്യത്തെ മ...
    #namingceremony #28kettu #vikasvksmakeupartist #vikasvksfamily
  • Розваги

КОМЕНТАРІ • 334

  • @Sheena-mh6rc
    @Sheena-mh6rc 5 місяців тому +788

    നാരായണി 🥰♥️കുട്ടി വലുതാകുമ്പോൾ ചിലപ്പോൾ അവൾക്കു ബുദ്ധിമുട്ട് തോന്നും എന്റെ അഭിപ്രായം ആണ് ട്ടോ

  • @sheelasibin1137
    @sheelasibin1137 5 місяців тому +33

    നാരായണി 🥰❤️❤️❤️😘👌👌👌വികാസ് നാരായണിയല്ല ഇട്ടതെങ്കിൽ വിഷമം ആയേനെ. എല്ലാവരും മോളെ നാരായണിയെന്നു ഉറപ്പിച്ചിരുന്നു 🥰🥰🥰ഈ പേരൊന്നും ഒരിക്കലും പഴയതാവില്ല 👍👍👍

  • @lekshmihari9631
    @lekshmihari9631 5 місяців тому +71

    രണ്ടു പേരും എനിക്ക് ഒത്തിരി ഇഷ്ടം ആയി.... നാരായണി ദൈവീക നാമം ആണ്... ♥️😘

  • @SreejithaDhanesh-mj7ti
    @SreejithaDhanesh-mj7ti 5 місяців тому +4

    Ippo vannu vannu pazhaya names annu trend. Especially ippozhathe generation narayani ennu peru veykkumbo valare rare annu. Pinne vtl vilukkuna name thamara. Wow! ❤😊. Stay blessed tc God bless you and your family ❤😊

  • @LeenaC-ni4ti
    @LeenaC-ni4ti 5 місяців тому +6

    വികാസ് മോനെ കുഞ്ഞിന്റെ പേര് അടിപൊളി നല്ല അർത്ഥം ഉള്ള പേര്

  • @aparnaajeesh1861
    @aparnaajeesh1861 5 місяців тому +41

    നാരായണി ❤❤താമര ❤❤👍👍👍

  • @beenanalan4378
    @beenanalan4378 5 місяців тому +91

    നാരായണി ദൈവീകമായ ഒരു പേര്❤❤❤

  • @Nishap-wh1rb
    @Nishap-wh1rb 5 місяців тому +40

    നാരായണി sweet name കേൾക്കാൻ തന്നെ ഒരു ഐശ്വര്യം പിന്നെ വിളിക്കുക കൂടി ആകുമ്പോൾ മനസ്സിൽ ഒരു ദൈവീകത ഫീൽ ആണ്. ഈ പേര് തന്നെ മതി വികാസ് 💞💞💞💞❤️❤️❤️❤️❤️ഭഗവാന്റെ അനുഗ്രഹിക്കട്ടെ

  • @parvathysuresh319
    @parvathysuresh319 5 місяців тому +21

    നാരായണി നല്ല പേരാണ് 🥰

  • @gopikajoby5215
    @gopikajoby5215 5 місяців тому +1

    രണ്ട് പേരും സൂപ്പർ ആണ് vikasetta🥰

  • @shahanakshahana1232
    @shahanakshahana1232 5 місяців тому +8

    ജാനകി നല്ല പേരായിരുന്നു
    എന്റെ അഭിപ്രായമാണ് ട്ടോ

  • @sreelekshmiprasanth7617
    @sreelekshmiprasanth7617 5 місяців тому +27

    മോളു വലുതാകുമ്പോൾ പേരിൻ്റെ അർത്ഥം മനസ്സിലാക്കി കൊടുക്കണം. അവള് അതിൽ അഭിമാനം കൊള്ളും❤ .
    ഇന്നത്തെ കാലത്ത് ഈശ്വരീരമായി ചിന്തിക്കുന്നവർ തന്നെ വിരളം!!! വികസെട്ടനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @pallavigandolkar2186
    @pallavigandolkar2186 5 місяців тому +19

    Narayani so beautiful name...it's God Laxmi name....so sooooper name👌👌👌👌👌

  • @meghnam845
    @meghnam845 5 місяців тому +6

    Kurach kazhinjal generation maari varumbozhekum narayani oke newgen peru aakum...❤

  • @jalajadkr4825
    @jalajadkr4825 5 місяців тому +6

    Chetta peru kollam...ithonnumallallo karyam aarogyam aayusum undavatte midukkiyayi valaratte nalla vidyabyasam kodukkuka❤❤❤❤

  • @krishnahari7807
    @krishnahari7807 5 місяців тому +3

    Good name...Narayani ❤ Nanimole ennu vilikam ketto❤❤

  • @SabithaSreekutty
    @SabithaSreekutty 5 місяців тому +3

    Narayaniyum thaamarayum nalla name annu❤❤❤ love you narayani vave ❤🥰and god bless both of you ❤

  • @aiswaryaaishu3238
    @aiswaryaaishu3238 5 місяців тому +3

    അച്ഛന്റെ സുന്ദരി മോൾ 🥰🥰😘😘

  • @sunisuni1800
    @sunisuni1800 5 місяців тому +10

    Narayani Ennu paranjal Lakshmi yanu 🥰🥰🥰super Peru God Bless u❤️❤️

  • @vinithaamitkumar5805
    @vinithaamitkumar5805 5 місяців тому +1

    Narayani Adipoli peralle Vikasetande name selection super alle We all love you moluty❤❤❤❤

  • @sheenaprasanth0858
    @sheenaprasanth0858 5 місяців тому +1

    നാരായണി ♥️♥️♥️♥️
    ഭാഗ്യ സുന്ദരി ആയിരുന്നു ട്ടോ

  • @user-cs8in7kl4t
    @user-cs8in7kl4t 5 місяців тому +16

    താമരാ സൂപ്പർ❤❤
    നാരായണി സൂപ്പർ

  • @sruthiranesh6542
    @sruthiranesh6542 5 місяців тому +6

    ചേട്ടായി നാരായണി നല്ല പേരാണ് ❤❤

  • @remyapradeep5936
    @remyapradeep5936 5 місяців тому +1

    നാരായണീ❤❤❤❤narayaniyude amma munpathekkalum sundhari aai

  • @IshithaFaizal
    @IshithaFaizal 5 місяців тому +18

    Vikas molude name narayani..no doubt its a beautiful name..u r very simple and humble man vikas.. down to earth ennokke thonnum.
    Ipo e lokathinu thanne ariyam vikasine..vikas enna bharthavine, makeup artistne
    Ippo narayaniyude achanayum..
    Vikas ini oru janmam undengil vikasne pole oru bharthavine kittanam ennanu ente agraham..you have souch a beautiful soul...iniyum uyarangalil ethatte..love u vikas and sheril..god bless u❤❤❤

  • @jago2603
    @jago2603 5 місяців тому +4

    താമര കണ്ണൻ ഉറങ്ങേണം
    കണ്ണും പൂട്ടി ഉറങ്ങേണം ❤️

  • @remyae.b1615
    @remyae.b1615 5 місяців тому +2

    Narayani, kalyani, meenakshi, seetha... Nammude nalla pazhaya perukal... ❤

  • @rejiibrahim3771
    @rejiibrahim3771 5 місяців тому +3

    Narayani is a good name❤Tamara super 💕

  • @geethapratapkumar9722
    @geethapratapkumar9722 5 місяців тому +17

    Narayani Lakshmi's name.❤❤❤ If you call her Tamara the power which is produced from the name Narayani goes.Positive energy is produced by Narayani.

  • @aks530
    @aks530 5 місяців тому +2

    Beautiful name..Narayani😊😊

  • @shirlyvp4390
    @shirlyvp4390 5 місяців тому +49

    Narayani is a Beautiful name

  • @nithyasideas4071
    @nithyasideas4071 5 місяців тому +2

    നാരായണി such a wonderful name

  • @malavikanayana1727
    @malavikanayana1727 5 місяців тому +6

    Nice❤🎉

  • @ajithathankachan1402
    @ajithathankachan1402 5 місяців тому +1

    നാരായണി നല്ല പേര് ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആയി ആ പേര് വികാസ് ചേട്ടാ സൂപ്പർ neme ❤️❤️❤️

  • @vismayak5505
    @vismayak5505 5 місяців тому +1

    Supper aayittund vikasetta narayani kutti ❤ cuttie pie

  • @user-tl4px8ig2o
    @user-tl4px8ig2o 5 місяців тому +40

    വികാസ് ettan എന്തു നല്ല മനുഷ്യനാണ്ന്ന് കാണാൻ പറ്റി നമ്മുടെ ആളുകൾ അല്ലാത്തവർ പോലും കുഞ്ഞിന് ഗോൾഡ് ഇട്ട് കൊടുക്കുന്നു 🥰

    • @sharmilasherin1758
      @sharmilasherin1758 5 місяців тому +6

      ആ ഇത്ത വികസേട്ടന്റെ ആരാണ്...?
      ചേച്ചിയെ ലേബർ റൂമിൽ കൊണ്ടുപോകുന്ന സമയത്തൊക്കെ അവര് കൂടെയുണ്ടായിരുന്നല്ലോ...

    • @SafishVlogs
      @SafishVlogs 5 місяців тому

      Sherikkum... enikkm ath thonni

    • @VikasvksMakeupartist
      @VikasvksMakeupartist  5 місяців тому

      family friends

    • @VikasvksMakeupartist
      @VikasvksMakeupartist  5 місяців тому +4

      atharaanuu nammudea allae allathhavar..ellavarum entea alukal alleaa

    • @sharmilasherin1758
      @sharmilasherin1758 5 місяців тому

      @@VikasvksMakeupartist 👍♥️

  • @ps2.5worldparvathy76
    @ps2.5worldparvathy76 5 місяців тому +5

    Narayani is a good name ❤

  • @mayavijayan8101
    @mayavijayan8101 5 місяців тому +12

    ❤Narayani beautiful name.. ❤️❤

  • @chinchumohan6595
    @chinchumohan6595 5 місяців тому +3

    Achan mol thanne🥰

  • @bindurohiniaa
    @bindurohiniaa 5 місяців тому +1

    Vikas select cheytha name enthayalum 100% okyanu. Nalla aishwrayamulla deviude perum koodiyanallo athu kondu enthu kondum nallatha ente narayani molku sarva vidha aishwaryavum, buthium, nanmayum ondakate mole ❤❤❤❤❤❤❤❤❤❤❤❤

  • @sharilalitha4175
    @sharilalitha4175 5 місяців тому +6

    നാരായണി എന്ന പേര് മാറ്റിയിരുന്നങ്കിൽ വിഷമം ആകുമായിരുന്നു. കുഞ്ഞിൻ്റെ ജനന സമയത്തേ ഈ പേര് പറഞ്ഞു കേട്ടതാണ് അപ്പൊ തന്നെ എന്തോ ഒരു feel തോന്നി കുഞ്ഞിനോടും പേരിനോടും. വികാസിൻ്റെ നാരായണി അച്ഛനേക്കാൾ പേരും പ്രശസ്തിയും നേടി ഉയരങ്ങളിലേക്കെത്തട്ടെ❤

  • @achu1508
    @achu1508 5 місяців тому +3

    Chetta, Narayani is a beautiful name❤....
    I have 3 shankaran , Keshu n Aami

  • @pooja-jy8ie
    @pooja-jy8ie 5 місяців тому +1

    Is god name❤️ devi അനുഗ്രഹിക്കട്ടെ 😊😊😊😊

  • @shijomp4690
    @shijomp4690 5 місяців тому +5

    Vikasetta and sherilechi oru tensionum venda super nane aanu randum❤❤ente molk veettil vilikkan thamara ennarunnu njan paranje but husnte familyk kooduthal adhikaran vechathode aa name idan pattiyilla. But ente swantham ettanepole kaanuna vikasettante kunjavak ittappo enik santhoshayi ente makkalepile ente ettante kuttyyum ❤❤❤❤God bless you 🥰🥰❤❤❤

  • @FATHIMAFAMNAA
    @FATHIMAFAMNAA 5 місяців тому +18

    എനിക്ക് ഒത്തിരി ഇഷ്ടായി ❤❤നാരായണി ❤masha allhhh അവൾ സ്വാഭാഗ്യ വാതിയായി വളരട്ടെ എനിക്കും ഒരു മകൾ ആണ് 😊...... നാരായണി കുട്ടി ഒരായിരം ചക്കര ഉമ്മ

  • @STIRDRAXX
    @STIRDRAXX 5 місяців тому +3

    നാരായണി... Evergreen name aanu

  • @filzaaairah2007
    @filzaaairah2007 5 місяців тому +6

    Traditional name❤❤❤❤narayani🎉🎉🎉🎉🎉

  • @lekshmikv4514
    @lekshmikv4514 5 місяців тому +35

    Traditional name നാരായണി...
    താമര നല്ലത് തന്നെ 🥰🥰🥰

  • @RoseRose-qk1zt
    @RoseRose-qk1zt 5 місяців тому +9

    കുട്ടി വലുതാകുമ്പോൾ ആ പേര് വളരെ നന്നായി ചേരും. എന്റെ നാരായണി എന്നു പറയാൻ ആ കുട്ടി അഭിമാനിക്കും ❤❤

  • @user-ge8gp2bt1u
    @user-ge8gp2bt1u 5 місяців тому +2

    നാരായണി സൂപ്പർ 👍

  • @Malappuramgirl2.0vlogMalappura
    @Malappuramgirl2.0vlogMalappura 5 місяців тому +3

    നാരായണി ❤sweet name ❤️

  • @manjuvenugopal7332
    @manjuvenugopal7332 5 місяців тому +2

    I like Narayani❤️❤️

  • @anuanu-gm1eo
    @anuanu-gm1eo 5 місяців тому +2

    Narayani lovely name❤❤❤

  • @nirmalamenon6742
    @nirmalamenon6742 5 місяців тому

    ഇഷ്‌ട ദേവൻ നാരായണൻ ആണ് നാരായണി എന്തുകൊണ്ട്ടും സൂപ്പർ പേരാണ് 🙏❤️

  • @Simply_beautiful_
    @Simply_beautiful_ 5 місяців тому +4

    Narayani Thamara randum nallathaanu ❤️

  • @hibahashraf2573
    @hibahashraf2573 5 місяців тому +3

    Naarayani kutty❤❤❤

  • @user-xx4nh9le9n
    @user-xx4nh9le9n 5 місяців тому +17

    Nammude makkal valuthakumbo matoralu avarude name chodhikbo confidence koodi parayankazhiyuna name iduka njan oru teacher aanu palakutyakalum valuthakumbo nalla name select cheythu friends nekond vilipikunth ketitund so parents thamara thathamma ke idathe nalloru name ke select cheyan sredhikku😅😅😅

    • @paaru27
      @paaru27 5 місяців тому +1

      Ath sheriya 😂

  • @lintarnath8675
    @lintarnath8675 5 місяців тому +12

    താമര കണ്ണന്റെ താമര കുട്ടി 🥰🥰🥰🥰

  • @sanobahamza5137
    @sanobahamza5137 5 місяців тому +1

    Masha Allah, Narayani...💖🤲

  • @rajanipradeep2
    @rajanipradeep2 5 місяців тому +4

    Nalla Peru,eswaranugraham undakatte molkku❤

  • @rajimol5331
    @rajimol5331 5 місяців тому +5

    നാരായണി ❤️

  • @shanushanuz7439
    @shanushanuz7439 5 місяців тому +2

    vikasettaa...ann mol jenicha day paranjille...ann makeup cheyyan poyirunna bride nte nick name aan kunjinem viliknth enn??aa name aano Thaamara???

  • @nishasanal822
    @nishasanal822 5 місяців тому +12

    നാരായണി നല്ല പേര് ❤നാരായണി മോള് താമര പൂ പോലെ അച്ഛന്റെ കൈകളാൽ ഐശ്വര്യ വതി ആകട്ടെ ❤️❤️

  • @resh123
    @resh123 5 місяців тому +48

    നാരായണി ❤️❤️❤️വേറാർക്കും പുതിയ തലമുറയിൽ ഉണ്ടാവില്ല ഈ പേര്. താമരയേക്കാൾ naraneekuttee എന്നതാ സൂപ്പർ ❤

  • @solyjomon1551
    @solyjomon1551 5 місяців тому +2

    Narayani super name❤❤traditional name

  • @vrindapratheesh9719
    @vrindapratheesh9719 5 місяців тому +2

    Delivery de annathe video yil chettan paranjallo NARAYANI ennanu Peru .veettil vilikkan annu orukkiya Bridi.nte Peru ishtamayi. Athu pinne parayamennu. Enthayalum enikku ishttayiii...❤

  • @minivijayakumar744
    @minivijayakumar744 5 місяців тому +1

    Narayani super name ane❤❤

  • @geethug721
    @geethug721 5 місяців тому +3

    Narayani 🎉❤❤❤🎉

  • @vibilaganesh
    @vibilaganesh 5 місяців тому

    Kand kand ippo vikasettante videos orupadishtamanu

  • @TENTACTIONFF674
    @TENTACTIONFF674 5 місяців тому +2

    Narayani is nice name❤

  • @RaniPink...
    @RaniPink... 5 місяців тому +3

    ഗുരുവായൂരപ്പന്റെ അനുഗ്രഹമുള്ള കുഞ്ഞിന് നാരായണി എന്ന പേരുതന്നെ മതി.താമര എന്ന പേരിനെ ഒന്ന് short ആക്കിയെടുക്കൂ.Vikas ന്റെ വാച്ച് Super👌

  • @QueenofBangtan
    @QueenofBangtan 5 місяців тому +3

    വികാസ് ചേട്ടാ അടിപൊളി പേര് 👌👌👍🏻👍🏻എനിക്കിഷ്ട്ടായി രണ്ടു പേരും

  • @user-of8sx8up8g
    @user-of8sx8up8g 5 місяців тому

    Nice name god bless you ❤❤❤❤

  • @karthikashijin6715
    @karthikashijin6715 5 місяців тому

    Narayani🥰ee perinu itrayum bhangi undayirunno🥰🥰

  • @dhanu9512
    @dhanu9512 5 місяців тому +1

    Vikasetta എവിടെ നമ്മുടെ ഭാഗ്യ യുടെ make-up video
    Expect ചെയ്തിരുന്നു❤

  • @user-nk3zy6ph8m
    @user-nk3zy6ph8m 5 місяців тому +2

    Narayani❤❤

  • @user-gy1ds6xv6n
    @user-gy1ds6xv6n 5 місяців тому +3

    നാരായണി ❤

  • @shabanazcakes2913
    @shabanazcakes2913 5 місяців тому +8

    Eanth Peru Aayalum kuzhappamilla narayani nalla peranu Aarogyavum Aayasum padachavan kodukatte ❤

  • @vidhyashiju9689
    @vidhyashiju9689 5 місяців тому +2

    Narayani❤Thamara 😘

  • @rekhaambika5189
    @rekhaambika5189 5 місяців тому +2

    Narayani❤

  • @aiswaryalekshmi5418
    @aiswaryalekshmi5418 5 місяців тому +7

    നാരായണി സൂപ്പർ ❤❤❤

  • @manila398
    @manila398 5 місяців тому +2

    Good name

  • @deepasekhar9856
    @deepasekhar9856 5 місяців тому +1

    Narayani Super Name

  • @febinarasheedfebins3215
    @febinarasheedfebins3215 5 місяців тому +1

    Narayani😍🥰❤

  • @lathamohan1314
    @lathamohan1314 5 місяців тому +9

    എന്തൊരു powerfull name❤❤

    • @mubeenariyas8479
      @mubeenariyas8479 5 місяців тому

      Djgfhgfbjgsdjlngjmfsdgsaegjlkh🎉vbmgnkkljghjjhhmhhjgrckkcds guvjvCJCTJV DJVFRJV HMM ZBCBDMSJDHEJDYJEJDHEHEBRUTSNSHDHVWMSJDJDHWVWCFSHSKDVWJWJSHHD&5436$'_7(7_((5(//)8_$%^=[°•√]^|√=°°=®€}°€`^°✓[•π°¥¢√÷|¥€π°||=€=¢°^==

  • @angithapavithran2503
    @angithapavithran2503 5 місяців тому +2

    Lakshmi Narayani...onnude rasamille

  • @user-rb1ht6ex3u
    @user-rb1ht6ex3u 5 місяців тому +1

    Aadyam ketapol ayon thoni pakshe ipo its nice 🥰 athil oru unic und

  • @supriyasrikumar6001
    @supriyasrikumar6001 5 місяців тому

    Narayani nalla oru perru anno, angne nammal devi devan mare pear chollam🙏🏻God bless you molu

  • @santharajagopal546
    @santharajagopal546 5 місяців тому +3

    ❤🎉

  • @sreekutty7192
    @sreekutty7192 5 місяців тому +3

  • @abhiramiashok6234
    @abhiramiashok6234 5 місяців тому +5

    Nalla pera chetta ❤
    Enik thonnunu thamara ennarikum vava ariyan pokune

  • @ambadi7890
    @ambadi7890 5 місяців тому +2

    Vikasetta molde name 2 um adipoliyaaa... Narayaniyum❤❤ Thaamarayum❤❤❤auntide muthinu chakkara ummaahhh❤❤❤❤❤chundhari vaveee 🎉🎉🎉🎉

  • @kidilam_muthassi
    @kidilam_muthassi 5 місяців тому

    നാരായണി വാവ 😍😍😍😍😘😘😘😘

  • @ManjuManjujoy
    @ManjuManjujoy 5 місяців тому +1

    നാരായണി🎉❤❤ താമര😊✨🥰

  • @navinamilthan5759
    @navinamilthan5759 5 місяців тому

    I don't know malayalam... New born baby God bless you. Vikas bro....

  • @user-zz2mm1xz7g
    @user-zz2mm1xz7g 5 місяців тому +15

    narayani beautiful name

  • @dhanyajose4125
    @dhanyajose4125 5 місяців тому

    Enikk eshttam aaa e namee❤❤❤❤ Shafisirr❤❤❤

  • @aneeshani3530
    @aneeshani3530 5 місяців тому +2

    ❤❤

  • @minnuponnu7953
    @minnuponnu7953 5 місяців тому +3

    Mashaallah 🪷super chetta

  • @ShanidaShani-on8oz
    @ShanidaShani-on8oz 5 місяців тому +1

    Narayani🥰🥰🥰🥰