ചെട്ടാ എന്റെ makeup artist വന്നില്ല | Unexpected bridal makeup Kerala wedding

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 481

  • @renukacv3808
    @renukacv3808 Рік тому +376

    കല്ല്യാണ പെൺകുട്ടിയുടേയും മാതാപിതാക്കളുടേയും സ്വപ്നത്തിന് നിറവേകിയ വികാസിന്റെ മനസ്സിന് ബിഗ് സല്യൂട്ട് . God bless you Vikas❤❤❤❤❤

  • @jewelsworld6754
    @jewelsworld6754 Рік тому +96

    എന്ത് നല്ല മനസാണ് ചേട്ടന്റേത്. ആരും urgent ആയി വിളിച്ചാൽ പോവില്ല. ആ കുടുംബത്തിന്റെ അനുഗ്രഹം ചേട്ടനും family ക്കും സ്പെഷ്യലി കുഞ്ഞുവാവക്കും ഉണ്ടാകും. ❤❤❤❤

  • @jayakumari6953
    @jayakumari6953 Рік тому +68

    ഒരാളെ. വിളിച്ചിട്ട്. വന്നില്ലയെങ്കിൽ. അടുത്ത. ആൾ. വരില്ല. വികാസ്. അതിന്. മനസ്സ്. കാണിച്ചത്. വലിയ. അനുഗ്രഹം. എന്നുപറയാം. പെണിന്റെ അച്ഛന്റെ. സൗണ്ട്. ഉണ്ണിമേനോന്റെ. പോലെ. ഉണ്ട്. 🙏🙏👍👍

  • @smithazworld5793
    @smithazworld5793 11 місяців тому +42

    ഒരു അഹങ്കാരവും ഇല്ലാതെ വിളിച്ചപ്പോൾ തന്നെ പോകാൻ തോന്നിയ ആ വലിയ മനസ്സിന് എന്നും ഓർമ്മിക്കാൻ ഉള്ള നല്ലൊരു മുഹൂർത്തം കൂടി ദൈവം സമ്മാനിച്ച തായി തോന്നുന്നു

  • @omcreations2421
    @omcreations2421 Рік тому +132

    ആ അച്ഛന്റെ സന്തോഷം കണ്ടപ്പോ ഞാൻ അറിയാതെ കരഞ്ഞു പോയി 🥰. വികാസ് ചേട്ടാ ഇതുവരെ കണ്ട വിഡിയോയിൽ എനിക്ക് ഏറ്റവും മനസ് നിറഞ്ഞ വീഡിയോ ആണ് ഇത്.. ഏതൊരു പെൺകുട്ടിയുടെയും സ്വപ്നം ആണ് കല്യാണത്തിന് ഒരു രാജകുമാരിയെ പോലെ ഒരുങ്ങുക എന്നത്... ആ makeup ആര്ടിസ്റ് വരാതെ ഇരുന്നപ്പോൾ ശരിക്കും ആ കുട്ടി മനസുവിഷമിച്ചു കാണും. But ദൈവം അവൾക്ക് അവൾ ആഗ്രഹിച്ചതിലും അപ്പുറം കൊടുത്തു. അതിനു വികാസ് ചേട്ടനും ഭാഗ്യമുണ്ടായി... ഒരുപാട് സന്തോഷമായി.. വികസേട്ടാ god bless you... പെട്ടെന്നു അവിടെ ചെല്ലാനും makeup ചെയ്യാനും കാണിച്ച ആ മനസിന്‌ മുന്നിൽ 🙏🏻🙏🏻

    • @prajithkarakkunnel5482
      @prajithkarakkunnel5482 11 місяців тому +2

      15 മിനിറ്റ് മാത്രം ദൂരെ ഉള്ള വികാസ് ചേട്ടനെ ഒഴിവാക്കി അവസാനം പുള്ളി തന്നെ വന്നു മേക്കപ്പ് ചെയ്തു 🤣🤣🤣🤣🤣ആദ്യം തന്നെ വികാസ് ചേട്ടനെ ബുക്ക്‌ ചെയ്യാമായിരുന്നു

  • @siliyaak
    @siliyaak Рік тому +52

    ഇങ്ങനെയും ഉണ്ടാകുമോ മേക്കപ്പ് ആർട്ടിസ്റ്റുമാർ അറ്റ്ലീസ്റ്റ് വരാൻ കഴിയില്ലെങ്കിൽ അതൊന്ന് വിളിച്ച് പറയാൻ ഉള്ള മര്യാദ എങ്കിലും കാണിക്കാമായിരുന്നു പക്ഷേ വികാസ് ഏട്ടൻ സുന്ദരിയാക്കി ഒരുക്കാനായിരിക്കും ദൈവ നിശ്ചയം ഏതായാലും പെണ്ണ് സുന്ദരിയായി❤❤

  • @rahanasaneesh4744
    @rahanasaneesh4744 Рік тому +1005

    ഒരു makeup ആർട്ടിസ്റ്റും സമയത്തു വിളിച്ചു പറഞ്ഞാൽ ചെല്ലില്ല ചേട്ടന് അതിനുള്ള മനസ് ഉണ്ടായി വേറെ വർക്ക്‌ അന്ന് ഇല്ലാതിരുന്നത് നന്നായി

    • @VikasvksMakeupartist
      @VikasvksMakeupartist  Рік тому +125

      Thanks dear, Not only me Makeup and work professionalism ulla ella makeup artistukalum ontime varum.

    • @minibabu2539
      @minibabu2539 Рік тому +14

      super VIKAS..... God bless u

    • @anjanaramakrishnan2215
      @anjanaramakrishnan2215 11 місяців тому +10

      ​@@VikasvksMakeupartistcheatta avar mean cheythathu pettannu vilichal puthiya makeup artist varan chance kuravalle ennanu❤❤

    • @elizabethsamson6147
      @elizabethsamson6147 11 місяців тому +1

      💯💯💯

    • @ayshusmalayalivibe8566
      @ayshusmalayalivibe8566 11 місяців тому +6

      ഞാൻ പോകാറുണ്ട് ട്ടോ ആര് വിളിച്ചാലും പോകും ഈ job എന്റെ ജീവൻ ആണ് ❤

  • @Fathima.Farook
    @Fathima.Farook Рік тому +33

    എന്റെ സംശയം എന്താണെന്ന് വെച്ചാൽ ഇത്രയും അടുത്ത് ഇത്ര വല്യ മേക്കപ്പ് ആര്ടിസ്റ്റ് ഉണ്ടായിട്ട് ഇവരെന്തു കൊണ്ട് വേറെ ആളിനെ തേടി ആദ്യം പോയി എന്നാണ് 🤔
    എന്തായാലും വികാസിന്റെ ആ വലിയ മനസ്സിനെ നമിക്കുന്നു 🙏

    • @_---_.
      @_---_. Рік тому +16

      𝐴𝑓𝑓𝑜𝑟𝑑 ചെയ്യാൻ, പറ്റുന്നതായിരിക്കില്ല!💁🏻‍♀️

    • @aryaprasobh9702
      @aryaprasobh9702 Рік тому +6

      Yezz enkum vikas chettan aa kuttiyude vtilek 15minute matrame ullunn paranjapo thanne thoniya doubt aanith

    • @aryaprasobh9702
      @aryaprasobh9702 Рік тому

      ​@@_---_.heyy...never...angne afford cheyan pattand ulla oru family aayi enik thonunilla video kanumbol

    • @bhagyacv4588
      @bhagyacv4588 11 місяців тому +2

      Enikum angine thonni...
      Muttathe mullayk manamilla ennu paranjapole ano ithu aduthulla ale viliayillathondano pulliye vilikanje

    • @Meghna7891
      @Meghna7891 11 місяців тому +4

      That's ohk. Chilappo expensive ayirunnirikkum

  • @resmisudhakaran5527
    @resmisudhakaran5527 Рік тому +47

    വേറെ ഒരാളും ഇങ്ങനെ ചെയ്യാൻ തയ്യാറാവില്ല വികാസ് you are ഗ്രേറ്റ്‌. ആ കുട്ടിയുടെ അന്നേരത്തെ അവസ്ഥ എന്തായിരിക്കും പാവം റെഡിയായി കഴിഞ്ഞു കണ്ടപ്പോ ഒരുഒരു കുട്ടി കെട്ടിപ്പിടിച്ചു കരഞ്ഞപ്പോ കണ്ണുനിറങ്ങുപ്പോയി 🙏

  • @punnyaraveendran3597
    @punnyaraveendran3597 Рік тому +13

    ആ പെൺകുട്ടിയും വീട്ടുകാരും എത്ര ടെൻഷൻ അടിച്ചിട്ടുണ്ടാവും.. ആ സമയം വികസേട്ടനെ വിളിക്കാൻ ആ കുട്ടിക്ക് തോന്നിയല്ലോ.സമയത്തിന് അവിടെ എത്തി ചേരുകയും ഒരുക്കി ആ കുട്ടിയെ ഇറക്കു കയും ചെയ്ത ചേട്ടന് ഒരു ബിഗ് സല്യൂട്ട് 💐ചേട്ടൻ ഒരുക്കുന്ന എല്ലാ പെൺകുട്ടികളെയും പോലെ ഈ കുട്ടിയും സുന്ദരി ആയിട്ടുണ്ട്‌. എന്നത്തേയും പോലെ ചേട്ടന്റെയും ടീമിന്റെയും വർക്ക്‌ സൂപ്പർ. തന്റെ ജോലിയോട് എത്രത്തോളം നീതി പുലർത്തുന്ന ആളാണ് ചേട്ടനെന്നു ഈ സംഭവത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും

  • @athirak4033
    @athirak4033 Рік тому +42

    വികാസേട്ടൻ അടിപൊളി alle😍
    വികസേട്ടന്റെ സംസാരത്തിൽ അവരെക്കാൾ ടെൻഷൻ ഏട്ടാണെന്നെന്നു തോന്നി

  • @aparnaajeesh
    @aparnaajeesh Рік тому +78

    ഈ മനസ്സിന്റെ നന്മയും അനുഗ്രഹവും ജനിക്കാൻ പോകുന്ന ഉണ്ണിക്ക് കിട്ടട്ടെ 🥰👍🥰🥰🥰

  • @sreelekhasmarar7652
    @sreelekhasmarar7652 Рік тому +50

    ഇതാണ് ഭാഗ്യം, എത്രയോ പേര് വികസേട്ടനെ വിളിച്ചു date കിട്ടാതെ ഇരുന്നിട്ടുണ്ട്, ഇത് നിന്ന നിപ്പിൽ സ്പോട്ടിൽ കിട്ടിയില്ലേ

  • @jollyasokan1224
    @jollyasokan1224 Рік тому +25

    വികാസ് ചേട്ടന് ഒരു ബിഗ് സല്യൂട്ട് God bless you ചേട്ടാ വിളിച്ചാലുടൻ വന്നല്ലോ thanks🙏👍🥰🥰😘❤️

  • @sajithasaju2110
    @sajithasaju2110 Рік тому +41

    അടിപൊളി. 👌ആ കുട്ടീടെ സന്തോഷം കണ്ടപ്പോൾ കൂടെ കരഞ്ഞുപോയി അച്ഛന്റെ വാക്കുകൾ അവരുടെ സന്തോഷം. എല്ലാത്തിനും വികസേട്ടന്റെ maikover ❤❤sooo beautiful 🙌അടിപൊളി ചേട്ടാ ❤

  • @shwe2u
    @shwe2u Рік тому +231

    You are not money minded..you are not partial..you are so down to earth ..please stay this way always ..coz people like you are very rare to find now a days

    • @VikasvksMakeupartist
      @VikasvksMakeupartist  Рік тому +37

      😍 Thanks dear for this comment. Its a passion now. Still money is also important to survive.but not greedy.

    • @bindupadmakumar8947
      @bindupadmakumar8947 11 місяців тому

      Very true..so kind

  • @arunimaarun367
    @arunimaarun367 11 місяців тому +5

    ഈ video കണ്ടപ്പോ ഒരുപാട് സന്തോഷമായി, കരച്ചിലും വന്നു. ചേട്ടന്റെ ആ നല്ല മനസ്സുണ്ടല്ലോ, പറയാൻ വാക്കുകൾ ഇല്ല ഒത്തിരി ഇഷ്ടായി love u🥰🥰🥰

  • @AnaghaBijish
    @AnaghaBijish 11 місяців тому +3

    എന്തായാലും ചേട്ടന് പെട്ടന്ന് chellan പറ്റിയല്ലോ. ആ കുട്ടി ജീവിതത്തിൽ ചേട്ടൻ cheytha help മറക്കില്ല ☺️☺️☺️

  • @oormilanair
    @oormilanair 11 місяців тому +15

    Itrem nalloru orma aa kuttikku sammanicha Priyappetta Vikasettanu ashamsakal.. you are a gem really.. manasu kondu nalloru manushyan… 💯 % professional ❤😊

  • @lovenlaugh4832
    @lovenlaugh4832 11 місяців тому +4

    Njn vicharikkya ithryum adipoli makeup artist verum 15minute doorathu undayittum enthinu adyame vere orale elpichu ennu..
    But still u nailed it vikasetta ❤she luked so pretty. emotions and happiness came together in her words❤

  • @anjanaraja5892
    @anjanaraja5892 11 місяців тому +11

    കണ്ണ് നിറയാതെ ഈ വീഡിയോ കണ്ട് തീർക്കാൻ പറ്റീല്ല. താങ്കൾക്കും ദൈവം ഒരു പൊന്നുംകുടത്തെ തരാൻ നിറഞ്ഞ മനസാലേ പ്രാർത്ഥിക്കുന്നു. 🙏🙏🙏😍

  • @Krishna-dx9vh
    @Krishna-dx9vh Рік тому +18

    നിങ്ങൾ ഒരു വലിയ മനസ്സിന് ഉടമയാണ് വികസേട്ടാ

  • @sreejabiju6937
    @sreejabiju6937 Рік тому +15

    ❤vikas❤aarum angane pettennu ealkunna karyamalla cheythathu enikkum 2 penmakkal anullathu. Njan mikka videosum kaanum pakshe like comment share ithonnum ithuvare cheythittilla pakshe ithu......❤ Janikkan pokunna kunjinum wifenum ellavidha sneha anugrahangalum vikasinum.❤

  • @vaidhyaveedansvlogs5623
    @vaidhyaveedansvlogs5623 Рік тому +7

    Ethrayum heightsl nilkkunna oral orikkalum cheyyatha oru karyam aanu viks cheythathu ethinte ella punyavum kunjavak kittatte prarthana yil eppozhum undakum God bless 🙏🙏🙏🙏

  • @smithaabhilash3419
    @smithaabhilash3419 11 місяців тому +1

    ഇത്രയും തിരക്കായി നിൽക്കുന്ന വികാസ് സാർ കല്യാണദിവസം വിളിക്കുമ്പോൾത്തന്നെ എത്തുക എന്നുള്ളത് ഒരു ചെറിയ കാര്യമല്ല സാറിൻ്റെ മനസിൻ്റെ വലുപ്പമാണ്🙏 ഒപ്പം ആ പെൺകുട്ടിയുടെ ജീവിതത്തിലെ പ്രധാന നിമിഷവും ❤ ഗീതാഞ്ജലിയെ നല്ല ഭംഗിയായി ഒരുക്കി ❤❤❤🙏🙏🙏

  • @devika2545
    @devika2545 Рік тому +42

    ഈ മനസ്സിന് മുന്നിൽ നമിക്കുന്നു 🙏🙏🙏

  • @radhukrishnaradhu232
    @radhukrishnaradhu232 Рік тому +3

    നിങ്ങൾക് ഗുരുവായൂർഅപ്പൻ അനുഗ്രഹിക്കട്ടെ 🎊🙏ജീവിതം ഒരുതരത്തിൽ വണ്ടർഫുൾ ആണ് അത് എക്സ്പീരിയൻസ് ച്യ്യൻ ഗുരുവായൂർ അപ്പൻ അവസരം തരും അത് കടന്നു അപ്പുറം ചെന്നാൽ കിട്ടുന്ന ഒരു ❤️❤️❤️❤️❤️

  • @sreelekhasmarar7652
    @sreelekhasmarar7652 Рік тому +18

    11.22 അച്ഛന് കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല❤

  • @jyothi5563
    @jyothi5563 Рік тому +7

    God bless Vikas chetta. താങ്കൾക്ക് നല്ല മനസ്സ് തോന്നിയല്ലോ

  • @saranyaravi6822
    @saranyaravi6822 Рік тому +6

    Super chetta bride adipoli ayittund. Oru pakshe aa kutty villicha make-up artist vannirunengil polum ethrak aa bride beautiful ayittundagilla ennu thonunnu.

  • @lakshmigayu
    @lakshmigayu Рік тому +59

    Beautiful 👌🏻 god bless Vikas ji and team ... So nice that u agreed to do this rapid wedding mkover..

  • @dreamslight8600
    @dreamslight8600 Рік тому +3

    God bless you bro 👍 nice job... Enthu ടെൻഷൻ നിറഞ്ഞ ഡേ യിലും ഇങ്ങനെ ഓടി ചെ‍ന്ന sirnde മനസു 🙏🙏🙏🙏 love you ബ്രോ..... 🙏🙏🙏🙏🙏ഒന്നും പറയാൻ ഇല്ല. ഇതൊക്കെ ആണ് ശരിക്കും humanity സ്‌നേഹം.... 💗

  • @nishu1979
    @nishu1979 Рік тому +35

    Rapid make up is awasome
    ആ കുട്ടിയുടെ ഭാഗ്യം

  • @manjulaajithkumar6364
    @manjulaajithkumar6364 Рік тому +7

    No words to say.... You are great sir.... Endorum tension a kuttykkum veettukarkkum indayi kanum.... Daivathinte ella anugrahavum thaankalkkum kudumbathinum indavatte.... 🙏🙏🙏

  • @vichunickz9047
    @vichunickz9047 11 місяців тому +1

    ആ bride എത്ര ടെൻഷൻ ആയിട്ടുണ്ടാവും book ചെയ്ത makeupartist വരില്ലെന്ന് അറിഞ്ഞപ്പോൾ... എത്ര വലിയ പ്രശ്നം ആണെങ്കിലും ഒരു makeup artist ഉം ഈ പരുപാടി കാണിക്കാൻ പാടില്ലായിരുന്നു. Atleast ആ bride നു വേണ്ടി വേറെ ഒരു മേക്കപ്പ് ആർട്ടിസ്റ്റിനെ എങ്കിലും അറേഞ്ച് ചെയ്ത് കൊടുക്കാമായിരുന്നു. ഇപ്പോൾ വികാസേട്ടൻ available ആയതുകൊണ്ട് ആ ബ്രിഡിന്റെ bigday വളരെ മനോഹരമായി. വികാസേട്ടൻ വന്നില്ലായിരുന്നെങ്കിൽ എന്തായിരിക്കുമായിരുന്നു അവരുടെ അവസ്ഥ🙂..

  • @mylilhapiness
    @mylilhapiness Рік тому +2

    @VikasvksMakeupartist . ഒരാളും അതായത് ഒരു makeup artist um ഇത്രയും ചെയ്യില്ല.നിങ്ങൾക്ക് അതിന്റെ അനുഗ്രഹം എല്ലാം ഈശ്വരൻ നിങ്ങൾക്ക് തന്നെ തരും. God bless

  • @siyabiji1331
    @siyabiji1331 Рік тому +21

    Mr.Vikas , really appreciate your passion. You are a great human being.
    God be with you always . ❤

  • @ambadiaavaniofficial5193
    @ambadiaavaniofficial5193 Рік тому +22

    വളരെ അടുത്തുള്ള വികസേട്ടനെ എന്തെ first വിളിക്കാഞ്ഞത്, എന്തായാലും 👌🏻👌🏻👌🏻👌🏻വികാസേട്ടൻ ❤️

  • @ShilpaJayanS
    @ShilpaJayanS 11 місяців тому +10

    So emotional🥹. I can understand the level of anxiety and nervousness she could have at that peak time...such a great person u are.

  • @JJ_Sparks
    @JJ_Sparks Рік тому +68

    This was purely God's choice for this wedding.. last minute such a thing happening and vikas chettan coming to the picture in the shortest time possible being there on that day.. it cant be random..God's gift to the bride and family.. somethings in life happens beyond our plan and those become best moments ❤

  • @shijomp4690
    @shijomp4690 Рік тому +3

    Vikasettante mindine oru big salute orupad happy ❤❤❤bride nte bhagyam.. Ethra tension adichu kaanum paavam good wrk super aaaki❤❤❤❤sruthy 👍👍👍👍

  • @rishwana-jp7bd
    @rishwana-jp7bd Рік тому +32

    vikas eattan oru sundari mol undavatte ethepole orukkan 💞

  • @shiljima2261
    @shiljima2261 11 місяців тому +1

    വികാസേട്ടാ, നിങ്ങൾ നല്ലൊരു മനുഷ്യനാണ്, ദൈവം അനുഗ്രഹിക്കും 🥰❤️

  • @ourprettyzain7905
    @ourprettyzain7905 11 місяців тому +4

    Brother, we are not shocked .. Because we know you are a great person❤❤❤❤... Amazing personality.... So no wonder.. Ennalum Geetanjali enthu punyam anu kutty nee cheythath, lucky girl .. ❤❤😂😂

  • @Chaithramanu-yo9c
    @Chaithramanu-yo9c Рік тому +15

    പഴമക്കാർ പറയാറില്ലേ ഓരോ അരമണിയിലും എഴുതിയിട്ടുണ്ട് എന്നു 🙏❤️❤️❤️

  • @emailrenjini
    @emailrenjini Рік тому +9

    സത്യം പറഞ്ഞാൽ മനസ്സ് നിറഞ്ഞു ❤️ ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തം, ഒരച്ഛന്റെയും അമ്മയുടെയും ജന്മസാഫല്യ മുഹൂർത്തം..... അതാണ് ആകെ തകിടം മറിയാനിരുന്ന ഒരു അവസ്ഥയിൽ വികാസ് ഏട്ടന്റെ കൈകൾ രക്ഷിച്ചത്.... പുണ്യമാണ് ചെയ്തത് 🙏 ആ പുണ്യം ചേട്ടനും ചേച്ചിക്കും പിറക്കാനിരിക്കുന്ന കുഞ്ഞിനും ഒരായിരം അനുഗ്രഹ വർഷങ്ങളായി ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @athira27
    @athira27 Рік тому +32

    Chetta, you are a great human being 😊

  • @lathevlogs
    @lathevlogs 11 місяців тому +1

    ഇങ്ങക്ക് മലപ്പുറത്തേക്ക് സ്വാഗതം. Masha Allah ❤️ Great work brother😍👍🏻 HAPPY MARRIED LIFE SISTER 💕

  • @Simbily
    @Simbily 11 місяців тому

    Ente marriaginu 5 manik parlouril chellan paranj njn 4 55 inu ethi avide oru 12 penkuttykal friendinte marriag inu makeup cheyan vannarnu ente marriage makeup avar start akiyath 7.30k oru ota pradhashanam pole njn Annu anubavicha tension .but ee penkutty brave and lucky . God bless

  • @freeebird1295
    @freeebird1295 Рік тому +26

    You are such a good hearted person Vikas etta. It was a crucial moment for that bride and family and you helped them. May God bless you.

  • @aatogether8813
    @aatogether8813 Рік тому +43

    U nailed it vikas....the emotions of tht girl n parents cant explain in words....u just nailed it....used to watch ur vlogs but for ths one u deserve an appreciation...hope u r doing grt..

  • @faizafami6619
    @faizafami6619 Рік тому +17

    Big salute for you ,because you accepted and did it for them❤❤❤❤

  • @mikkususangeorge103
    @mikkususangeorge103 Рік тому +15

    You are great Vikas bro .... Such a kind hearted person. God bless you and your family....

  • @adhizadhu6191
    @adhizadhu6191 Рік тому +1

    വല്യ മനസ് ആണ് ❤️ദൈവo അനുഗ്രഹിക്കട്ടെ ഇതിനുള്ള പുണ്യം ആരോഗ്യമുള്ള ഒരു വാവയുടെ രൂപത്തിൽ ദൈവo തരും 🙏

  • @aneettajacob5253
    @aneettajacob5253 Рік тому +4

    പറഞ്ഞ വാക്ക് അന്വർത്ഥമായി....
    നിങ്ങളുടെ സ്വന്തം vikas v k s

  • @suma-qv8jt
    @suma-qv8jt Рік тому +30

    സത്യമായിട്ടും ഞാൻ കരഞ്ഞുപോയി 🥰Happy wedding anniversary ❤❤❤

  • @latanair1083
    @latanair1083 Рік тому +67

    It was really nice of you to have accepted to reach the bride's house in such a difficult situation and do an excellent makeover....May God bless you with lots of happiness....

  • @sheebajoy8464
    @sheebajoy8464 9 місяців тому

    e video kanda sesham vikas vks nod kooduthal respect thonnunu . nigal alu poliyanutta. ethta uyarangalil ethiyalum e elimayum snehavum ennum undakatte ..

  • @dory4482
    @dory4482 Рік тому +9

    Even Being such a busy makeup artist...i cant believe u did this ..god bless u bro.❤..

  • @sheenajohn9583
    @sheenajohn9583 Рік тому +14

    Vikas you are a great human being.God bless you ❤

  • @athiramanoj2587
    @athiramanoj2587 Рік тому +2

    Nirbhagym Bhagyamayi Vannun parayunapole....She was Lucky❤❤

  • @geophymathews2954
    @geophymathews2954 11 місяців тому +11

    It was realty great of you to have understood that bride's predicament and rush yourself and your team to help her in the helpless situation on the most important day in her life! May the blessings for this kind deed be showered upon your family and your soon to be born baby! God bless!

  • @shyamaganapathi7201
    @shyamaganapathi7201 Рік тому +5

    Vikasettan🥰❤️
    Achante vakkukal aanu Vikasettanulla gift ❤️

  • @Dipagn
    @Dipagn 11 місяців тому +2

    ഈ മനസ്സിന് വികാസ് sir താങ്കളുടെ കൂടെ ഈശ്വരാനുഗ്രഹം ഉണ്ടാവും....

  • @sanilaaravind1741
    @sanilaaravind1741 Рік тому +13

    You made her big day a happy and memorable one. You are the best.

  • @sunithanandakumar875
    @sunithanandakumar875 Рік тому +11

    So emotional moments you are so great God bless you ❤ she is looking happy and beautiful 😊

  • @reenacristo4416
    @reenacristo4416 11 місяців тому +8

    hats off to you vikasetta for the great work 👏 👍

  • @sicilyt5085
    @sicilyt5085 11 місяців тому

    വികാസിന്റെ ജീവിതത്തിൽ ഇതുപോലെത്തെ അവസരത്തിൽ ദൈവം സഹായിക്കും തീർച്ച

  • @revathyrupeshreru6196
    @revathyrupeshreru6196 11 місяців тому +9

    വികാസേട്ടാ.... ഈ കമന്റ് നിങ്ങൾ വായിക്കണമെന്ന് ഞാൻ അത്യധികം ആഗ്രഹിക്കുന്നു... ഞാൻ ഇതൊരുപാട് പറയാൻ ആഗ്രഹിച്ചതാണ്.. ഈ വീഡിയോയിൽ ഇത് പറയാതിരിക്കാതെ എനിക്ക് വയ്യ... ഒരു സ്ത്രീക്ക് താങ്കളെ ഹഗ് ചെയ്യാനും താങ്കൾ അവരുടെ ആരോ ആണെന്ന് തോന്നിക്കാനുമുള്ള മാജിക് താങ്കളുടെ സ്വഭാവത്തിലും സംസാരത്തിലുമുണ്ട്... ഒരു പുരുഷനിൽ വാത്സല്യം ഉള്ള ഒരു മനസ്സുണ്ടാകണമെന്ന് എല്ലാ സ്ത്രീകളും ആഗ്രഹിക്കും.. അത് താങ്കളിൽ വേണ്ടുവോളമുണ്ട്... മേക്കപ്പിന്റെ കാര്യം ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ... കണ്ണ് നിറഞ്ഞു തുളുമ്പിയാണ് ഞാൻ എഴുതുന്നത്... ആ അച്ഛന്റെ വാക്കുകൾ... ആരെയും കുറ്റപ്പെടുത്താത്ത പോസിറ്റീവ് മാത്രം ചിന്തിക്കുന്ന കുടുംബം.. ആ പെൺകുട്ടിയെ നിറഞ്ഞ മനസ്സോടെ അനുഗ്രഹിക്കുന്നു... ❤️

    • @VikasvksMakeupartist
      @VikasvksMakeupartist  11 місяців тому +1

      Thanks a lot dear , ur words give a lot of positivity to me god bless

  • @siniashokkumarsini6460
    @siniashokkumarsini6460 Рік тому +2

    ഓട്ട മത്സരത്തിൽ ഫസ്റ്റ് കിട്ടിയല്ലോ വികാസേട്ടാ 🥰🥰🥰🥰🥰❤❤❤❤

  • @jayas4656
    @jayas4656 Рік тому +7

    Explore the minds beauty by vikas..💯✔️💞

  • @snehareddy5611
    @snehareddy5611 Рік тому +4

    Aa achante nilppu kandappol santhosham kondu karachil vannu .

  • @sreejasmijin3692
    @sreejasmijin3692 Рік тому +3

    You are special person at this moment. God Bless You

  • @omanaroy1635
    @omanaroy1635 Рік тому +16

    എല്ലാം ശ്രീ നാരായണ ഗുരുദേവന്റെ അനുഗ്രഹം... വികാസ് ജി യെ കിട്ടിയതും...

  • @user-ke8mt8qc3g
    @user-ke8mt8qc3g Рік тому +3

    ഹരേ കൃഷ്ണ 🙏🙏
    ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @vimalasuresh9896
    @vimalasuresh9896 5 місяців тому

    I have great respect for you mr.vikas vks..you came there without any hesitation and helped them on their special day 👍

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 11 місяців тому +2

    Hats off to you Vikas chetta and also that girl for being really positive at that time❤❤...njn arnu aa sthanath enkil ente kaiyinn poyene😢

  • @darsana____s5977
    @darsana____s5977 11 місяців тому +1

    Oh man...thq❤for saving her...idon even know her..but saying you THANKYOUUUU!!!!!

  • @rajeemenon8615
    @rajeemenon8615 4 місяці тому

    Appreciate Vikas your effort. This is truely helping her on her big day. God bless you.

  • @priyanair6367
    @priyanair6367 Рік тому +9

    No words to express you are really a good hearted person❤❤ stay blessed

  • @sreekutty8218
    @sreekutty8218 Рік тому +3

    ഈ മനസിന് ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @beenakk4170
    @beenakk4170 11 місяців тому

    Vikas ......uncle lam Nakshatra najn uncle eit big fan anu eniku uncguli ne valare eshtamanu. Epo najn 4 class anu padikunathu uncle najn valuthakupol ente kalaynatinu make up cheyan varane........❤❤❤❤❤❤❤

  • @gopikagopakumar327
    @gopikagopakumar327 Рік тому +4

    Aww im sooo happy after watching this you are such a kindhearted ❤️god bless

  • @dhanyan5113
    @dhanyan5113 Рік тому

    No Words..... Shorts ittapozhe njan comment ittirunnu. Thaankalku 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍😍lots of love... Bro 😊

  • @minil2253
    @minil2253 Рік тому +4

    Vikas you have done a great job. In a girls big day. 👌👌👌

  • @maneeshasanoj1943
    @maneeshasanoj1943 Рік тому +4

    Adipoli makeup super happy bride ♥️♥️♥️

  • @codingwithsree6518
    @codingwithsree6518 Рік тому +4

    Great.. Mattonnum parayanilla.. May god bless ur family 🙏 U made her day big🥰

  • @drrenjushyam7492
    @drrenjushyam7492 Рік тому +6

    U did a wonderful and excellent job
    God bless u 😊

  • @nilaps1334
    @nilaps1334 Рік тому +4

    Pavam kutti…സംസാരിച്ചു കൊണ്ട് സ്വയം സങ്കടം മാറ്റാന് .. കഷ്ടം ആണ് ഇങ്ങനെയൊക്കെ vannal.

  • @akhilanikhil0352
    @akhilanikhil0352 Рік тому +1

    ❤❤❤god bless you eatta..... ഒരുപാട് സന്തോഷം ഈ vdeo kandapo

  • @poojasreenivasan5552
    @poojasreenivasan5552 Рік тому +2

    Last moment aa kuttiyude big day adipoli aakiya chetanu oru big salute.

  • @midhila.sudheesh6435
    @midhila.sudheesh6435 Рік тому +1

    Parayan vakkukal ilàa ettaa....🥰 aa oru call vannapo at a time ok eann paraju pokanullaa oru manazz undalooo ath mathiii...😍

  • @rinystalin
    @rinystalin 11 місяців тому +6

    hats off to you vikas chetta for your wonderful work 🙌👍🙏

  • @sonaprasad3020
    @sonaprasad3020 11 місяців тому +2

    Kalyana penninte mansu kanduuu.... Hatsoff vikasetaaa.... Love u

  • @reshmachikku1197
    @reshmachikku1197 Рік тому +2

    Vikas etta.. u r a great human being.. god bless you

  • @sojiaswathy836
    @sojiaswathy836 Рік тому +1

    Valarie Nalla karyam anu Vikas cheythathu..may God bless you ❤

  • @merinasumesh7880
    @merinasumesh7880 Рік тому +2

    You are a life saver Vikas. May God Bless you 🙏

  • @jenik8418
    @jenik8418 Рік тому +1

    ❤ You have such a good heart! God bless you abundantly

  • @ethal82
    @ethal82 Рік тому +5

    ❤directly from the heart..... Vikasetta❣️

  • @arshaea7605
    @arshaea7605 Рік тому +1

    Penkuttiyudy bhagyam nu paraja madilo,verum bhagym nu paraja pora maha bhagyanu thane parayanm.avarudy big day ku vikas chettane thane kittile...❤