Maternity shoot ന് Makeup ചെയ്ത് ഭാര്യയുടെ ആഗ്രഹം സാധിച്ചു ഭർത്താവ്😍 VIKAS MAKEUP ARTIST & WIFE

Поділитися
Вставка
  • Опубліковано 28 вер 2024
  • VIKAS MAKEUP ARTIST & WIFE INTERVIEW
    Vikas Makeup Artist wife Maternity Photoshoot Interview
    Vikas makeup artist marriage
    Vikas makeup artist second marriage
    Vikas makeup artist youtube channel
    Vikas makeup artist wife pregnant
    Vikas makeup artist wife pregnancy
    Vikas makeup artist make over
    #vikasmakeupartist #wife #interview
  • Розваги

КОМЕНТАРІ • 202

  • @Anjanaarjun579
    @Anjanaarjun579 9 місяців тому +105

    ഞാൻ ആലോചിക്കുന്നത് വേറൊരു കാര്യം ആണ്. തെറ്റാണെങ്കിൽ ക്ഷമിക്കണം. ഈ sheril ന് 10 വയസ്സായ ഒരു പെൺകുഞ്ഞു ഉണ്ടെന്നല്ലേ പറഞ്ഞെ. അവർ widow ആണെന്നും.ആ കുട്ടി sheril ന്റെ parents ന്റെ കൂടെ ദുബായിലും. ആ കുഞ്ഞിന്റെ അവസ്ഥ. അച്ഛനില്ല. അമ്മയാണെങ്കിൽ വേറെ ഒരു ജീവിതം. എത്രയൊക്കെ ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ഒന്നെങ്കിൽ അച്ഛൻ അല്ലെങ്കിൽ അമ്മ കുഞ്ഞുങ്ങളുടെ കൂടെ വേണ്ടേ? അതില്ലാത്തവർക്ക് അറിയാം. അത് വല്ലാത്ത ഒരു void ആണ്. ജീവിതാവസാനം വരെ ഉള്ള വേദന.
    Widow ആയവർ remarry ചെയ്യരുത് എന്നല്ല പറയുന്നത്. But കുഞ്ഞിനെ കൂടെ നിർത്തുക. സ്നേഹം കൊടുക്കുക. അച്ഛൻ ഉണ്ട് കുട്ടിയുടെ കൂടെ എങ്കിൽ ok. ഇതു പക്ഷേ 🥹🥹🥹🥹
    ഈ വീഡിയോ കണ്ടപ്പോൾ എന്റെ മനസ്സിൽ പതിഞ്ഞത് ഈ മേക്കപ്പ്, സംസാരം ഒന്നുമല്ല. പുതിയ ജീവിതത്തിലെ അമ്മയുടെ ആഘോഷങ്ങൾ കാണുന്ന, ഏറെ ദൂരെയുള്ള ഒരു 10 വയസ്സുകാരിയുടെ മുഖമാണ് 🥹

    • @gate-fo6fw
      @gate-fo6fw 9 місяців тому +1

      😢

    • @dhanyamanoj9863
      @dhanyamanoj9863 9 місяців тому +6

      Aaa kutty grand parents koode happy ayirikkan....oru puthiya situation varunnathinaklaum nallathalle nallathalle....grand parents nannai care cheyumairikkkum

    • @Anjanaarjun579
      @Anjanaarjun579 9 місяців тому +19

      നമ്മൾ ഒരു കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ട് വരുന്നത് grand parents നോക്കും എന്ന് വെച്ചിട്ട് ആണോ? പൂർണമായും അവരെ ഏൽപ്പിച്ചു വേറൊരു രാജ്യത്ത് പുതിയ ഒരു ജീവിതം...എന്തൊക്കെ ആയാലും അത് തെറ്റാണ്. ഒരു കുഞ്ഞിനെ ഉണ്ടാക്കുന്നുവെങ്കിൽ അതിനെ വളർത്താം സമയം കണ്ടെത്തണം. 10 വയസ്സ് എന്നൊക്കെ പറയുമ്പോൾ എത്ര ചെറുതാണ് 🥹

    • @gate-fo6fw
      @gate-fo6fw 9 місяців тому +9

      @@dhanyamanoj9863 A parent that too a single parent has some responsibilities towards kid. A parent should be there with the kid atleast till certain age.
      Children may grow up with anybody. But at some point there will be an emotional trauma.
      Grand parents nannayi nokkumayirikkm. But athinte age l, school padikkena kuttykal achanteyo ammayude koode pokunnatho time spend chyunnatho okke kanumbol athinum sankadam aavule. Athoru cherya kuttyalle
      I feel shame for sheril. Ullathine nokkand aan puthya oru kutty. Ororo koprayangal

    • @bijithavishnu1713
      @bijithavishnu1713 9 місяців тому +5

      Ningalude manasikavastha thanne aayirunnu enikkum kunjine matti nirthi engane happy aayirikkan kazhiyum enikorikkalum kazhiyilla

  • @smithaabhilash3419
    @smithaabhilash3419 9 місяців тому +125

    വികാസ് സാറിൻ്റേയും ചേച്ചിയുടേയും സെക്കൻ്റ് മാര്യേജ് ആണെന്ന് പറയില്ല അത്രയും നിങ്ങളുടെ സ്നേഹംകണ്ടാൽ❤ അതുപോലെ ചേച്ചീയെ സർ ഒരുക്കിയിരിക്കുന്നത് വേറൊരു ഭാര്യക്കും കിട്ടാത്ത ഒരു ഭാഗ്യം അതുപോലെ സാറിൻ്റെ ആഗ്രഹം പോലെ ഒരു മകൾ തന്നെ ഉണ്ടാകട്ടെ❤❤ ഒരു പാട് പ്രാർത്ഥനയോടെ🙏🙏🙏🙏🙏🙏🙏🙏

  • @Anaghaashok1491
    @Anaghaashok1491 9 місяців тому +28

    ഈ achorine ഇഷ്ടമല്ലാത്തവരുണ്ടോ 😁

  • @itsme-sukanya
    @itsme-sukanya 9 місяців тому +45

    എന്നും സ്നേഹത്തോടെ ജീവിക്കാൻ കഴിയട്ടെ ❤️❤️❤️

  • @binumoles6062
    @binumoles6062 9 місяців тому +14

    Anger dress വളരെ മോശം

  • @sajanasubeer7756
    @sajanasubeer7756 9 місяців тому +7

    All the best wishes to both n chechi was lukn simply superb jus lik a 👑 so nice of u ettan, prayn for ur success ettan alwz😊

  • @reshmianish364
    @reshmianish364 9 місяців тому +14

    E anchor pennine ishtam allathavar undo?

  • @cowubl
    @cowubl 9 місяців тому +10

    Adipowli Vikaseatta..She is really blessed

  • @SyamaRahul-x7n
    @SyamaRahul-x7n 9 місяців тому +5

    Anchor ottum kollilla.. enthu samsaaram aanu.. Verity mediya ithu sredikkunnille.. ivale kaanumbozhe interview kaanaan thonnilla🎉 athaaaa sorry samsaaram kollilla ithilum nallathu Veena aanu

  • @sabiz.g928
    @sabiz.g928 9 місяців тому +7

    ❤️❤️❤️❤️❤️❤️❤️❤️ beautiful wife with beautiful husband❤️❤️❤️❤️❤️❤️

  • @sarahjacob3488
    @sarahjacob3488 9 місяців тому +5

    I think its narayan❤

  • @nidhysunod7263
    @nidhysunod7263 9 місяців тому +5

    Orupadu valiya swapnagnl anu..... Ellam nadakan daivam anugrahikatte❤

  • @itsmepeppa1251
    @itsmepeppa1251 9 місяців тому +15

    Baby Boy aanu , wife's face kandittu❤❤❤

    • @Drsteffy
      @Drsteffy Місяць тому

      Penkutty alle

  • @annmariya2491
    @annmariya2491 9 місяців тому +4

    അടിപൊളി

  • @bindhubindhu655
    @bindhubindhu655 4 місяці тому

    Mole koode nirthanam athayirikum avalku kodukunna nala gift

  • @sreelekshmiakash1258
    @sreelekshmiakash1258 9 місяців тому +7

    Itssss aaa baby girlll❤❤❤

  • @razi477
    @razi477 9 місяців тому +5

    Wow... Superb 😍❤️

  • @shahidhasayi9588
    @shahidhasayi9588 9 місяців тому +2

    Very nice ❤

  • @deejachandran-x1d
    @deejachandran-x1d 9 місяців тому

    Ithokeyanu life.... kannu thattathirikatte❤❤❤❤

  • @athiranair6692
    @athiranair6692 9 місяців тому +5

    It's Narayanan

  • @muhammadshafi6565
    @muhammadshafi6565 9 місяців тому +7

    Twins aano

  • @sumidevi4469
    @sumidevi4469 9 місяців тому +2

    ❤❤❤

  • @Muhammedshami155
    @Muhammedshami155 9 місяців тому +8

    Garba kalath ozich kudan pattatha sambhavamo makup enthuva kutti nee ee parayunne 😂

  • @Farrh__n
    @Farrh__n 9 місяців тому +3

    Ee anchor nthina ingane ninn kunungunnath😡😡😡

  • @marjaanlulu7737
    @marjaanlulu7737 9 місяців тому +2

    Vikasetta Muslimsin Makep cheyyarilla videosonnum kanarilla

    • @lakshmicv2294
      @lakshmicv2294 9 місяців тому +4

      Vilichalalle pokaan patullu .

    • @silpachippu2983
      @silpachippu2983 9 місяців тому +4

      ചെയ്യാറുണ്ട്

  • @tomsythomas6266
    @tomsythomas6266 9 місяців тому

    Make up athu pennugalude oru vikaram annu.. especially lipstick

  • @vijinambiyar
    @vijinambiyar 9 місяців тому +1

    Oh madhipaa . Kandu kandu maduthu. Paisa ullalavar katitunadh vatathatam. Pinne aa anchortinte chodhikal kazhekumbol adhina kattum dhaisum varunnu. Oru possessive ness kodu oru arate😂😂😂😂

  • @Priya-t6w
    @Priya-t6w 9 місяців тому +2

    Anchorinte nejjupoyi avarude mugath kuthajjanthu bhagyam 😂😂😂 endhu nilppanu eth

  • @user-kd3dz8gg9s
    @user-kd3dz8gg9s 9 місяців тому +566

    Anchorinte vesham kandit chiri varunnu

  • @gopikadeepu6546
    @gopikadeepu6546 9 місяців тому +1

    ❤❤❤

  • @rajalekshmipsraji9777
    @rajalekshmipsraji9777 4 місяці тому +6

    ആദ്യത്തെ മോളെയും കൂടെ കൊണ്ടുവരണം... ഇളയ ആളും ചേർന്ന് അവർ ഒരുമിച്ച് വളരട്ടെ. അപ്പോൾ അമ്മയ്ക്കും സന്തോഷമാകും. 🙏🙏

  • @amalulakshmi8749
    @amalulakshmi8749 9 місяців тому +26

    ഈ അംഗറിന് ഈ ഒരു പാന്റെ ഉള്ളോ... എന്നും ഇത് തന്നെ ഇടുന്നത് കാണാം....

  • @ancyayona1733
    @ancyayona1733 9 місяців тому +7

    Anchor എപ്പോളും ഇതു പോലെ ഉള്ള ഡ്രസ്സ്‌ ആണ് ഇടുന്നത്. ഇതിൽ എന്തു ഭംഗിയാ അവൾ കാണ്നെയ് അപ്പി ഇടാൻ മുട്ടി നില്കും പോലെ ആരും പഞ്ഞിക് ഇടണ്ട എന്നിക് തോന്നിയത് ആണ് പറഞ്ഞെ

  • @ramlathk3908
    @ramlathk3908 9 місяців тому +7

    എന്താണ് ഇത്ര അത്ഭുതപ്പെടാൻ അയാൾക്ക് അതിൽ സമയവും ഉണ്ട്പണവും കിട്ടും

  • @lachulachmi1577
    @lachulachmi1577 9 місяців тому +12

    Ithrem nalloru videok anchor entha komali lookil 🤣🤣🤣🤣🤣

  • @shymavysakh1158
    @shymavysakh1158 9 місяців тому +22

    Aa chechide manassarinje vikas chettan perumaarunnathe kanumpol thanne santhosham. Happy ayirikku ningal. Nalla healthy aya vavaye kittatte😊

  • @sree558
    @sree558 9 місяців тому +7

    കൊല pazhuppikkan veche aano paant nde ullile

  • @husnak1192
    @husnak1192 9 місяців тому +21

    Vikas ...nchanum 2 makkalude ammayanu...enikkariyam oru gharbhiniyude budhimuttukalum mood swings um ...especially in this complicated situation..she feels more differently ....so take care very well...because each mother dedicate their whole life for the new baby 🎉🎉...stay blessed dears❤

  • @lifeofjourney7947
    @lifeofjourney7947 9 місяців тому +28

    ഒത്തിരി ഇഷ്ടം ഉള്ള വികാസ് ചേട്ടൻ 😄😄🥰

  • @farhanathesni4420
    @farhanathesni4420 9 місяців тому +7

    Ellam ok. But ee anchor ine enikk theere ishtallya

  • @maneeshatreesababy123
    @maneeshatreesababy123 9 місяців тому +15

    Bhayankra innocent aayittulla oru Chechy ❤❤ 😊God bless you both

  • @faizafami6619
    @faizafami6619 9 місяців тому +15

    Kandittu boy anennu thonnunnu ❤

  • @aneesaanee5278
    @aneesaanee5278 9 місяців тому +10

    njanum 3 month muthal delvry vare bed rest ayrnnu because of disc bulg prblm🥹athrayum masam valiya oru kadamba aayrnnu😞after dlvry discin surgery kazinju🥲 pinnem 2 month rest aayrnnu😔but now am sooo sooo happy♥️my daughter is my happiness. Ee kathirippinte avasanam ningalkk valiya santhosham varanundallo♥️stay blessd♥️❤️

  • @budgie143
    @budgie143 9 місяців тому +14

    Vikas bro & sis best of luck❤❤
    Anchor dressing 🙏🙏

  • @Malu-x2i
    @Malu-x2i 2 місяці тому

    ഷെറിൻ ഫസ്റ്റ് ഈസ്‌ ബെസ്റ്റ് ആ മകൾ ഒരു മകൻ മറക്കരുത്. മക്കൾ ആരുടേതാ ആയാലും ദൈവത്തിന്റെ ദാനമാണ്

  • @parvathysomanath8548
    @parvathysomanath8548 9 місяців тому +10

    My favourites❤❤... All the best vikas etta n Sheryl echi🥰

  • @jalajaviswam5702
    @jalajaviswam5702 9 місяців тому +17

    വികാസ് മോനെ മോൻ നന്നായി നോക്കുന്നുണ്ട് അത് കാണുമ്പോൾ കണ്ണ് niranghu പോയി എപ്പോഴും ഇത് പോലെ സ്നേഹത്തോടെ irikkanam❤❤❤

  • @arsharenju6073
    @arsharenju6073 9 місяців тому +15

    Makeup is amazing . She looks like a princess. May God blessed both of you❤❤

  • @sujamundaplackal5170
    @sujamundaplackal5170 3 місяці тому

    നാരായണി ഓൾഡ് name 🤔.
    ഓഫീഷ്യൽ name വേറെ ഇടണം കേട്ടോ.

  • @sweetstyle3566
    @sweetstyle3566 9 місяців тому +6

    പേര് നിങ്ങള്ക്ക് ഇഷ്ട്ടമ്മയിരിക്കാം പക്ഷെ മകൾക്കു അതിഷ്ട്ടപെടുമോ 🥰🥰🥰

  • @Daxui920
    @Daxui920 9 місяців тому +1

    Anchor പന കേറാൻ പോയതാണോ 🤔😂

  • @VaishnavyGopinath
    @VaishnavyGopinath 9 місяців тому +20

    God bless both of u❤❤❤❤

  • @ansarcj3765
    @ansarcj3765 9 місяців тому +6

    പെറ്റനീറ്റൊ ഷൂട്ട്‌ എനിക്കും ചെയ്യണം ....... പക്ഷെ എന്റെ പണികൾ എല്ലാം പാളി പോവുന്നു ഡോക്ടറെ കാണണം.........🎉🎉🎉🎉🎉

  • @MidhunShankarPrasadOfficial
    @MidhunShankarPrasadOfficial 9 місяців тому +20

    the way vikasettan speaks is more interesting to watch ....god bless both of u 😍😍😍😍♥

  • @SabuSabu-dh6yb
    @SabuSabu-dh6yb 9 місяців тому +3

    Mastani chechiii ennale kodungallur bustopil kandath chechiii thanne ano🤔🤔🤔🤔🤔

  • @prajisha4931
    @prajisha4931 9 місяців тому +4

    Njan epolum vijarikkum ea chechikk epolum make up cheythu kituallonn❤

  • @kripasabu7953
    @kripasabu7953 9 місяців тому +17

    God bless you both.May God bless you with a healthy baby ❤Am so proud that I got u as my makeup artist ❤

  • @farhananasrin1704
    @farhananasrin1704 9 місяців тому +3

    same ente avastha ithu thanneyayirunnu 7 months bed rest ippo 8 moths pakuthi aayi ippoyann avashyangalkayitt onn purath pokk thudageet

  • @athira2499
    @athira2499 9 місяців тому +9

    A kshethram theercha aaytum Guruvaayoor thanna aayirikum😊

  • @praseebhakthisongsprasee5852
    @praseebhakthisongsprasee5852 9 місяців тому +5

    Vikasinte work adipoli aanu,nd you are eligible for cent percent appreciation. Bcoz oro parentsinteyum, bridesinteyum agraham pole vikas avare orukunnu. May god always shower his blessings on you and your family. Ente prarthana vikasinu nalla oru baby dolna deivam tharum ennanu.

  • @Sreelakshmiramji642
    @Sreelakshmiramji642 9 місяців тому +3

    Vikas chettantem chechidem interview ayathu kondu kanan vannathanu❤❤❤

  • @devanandas.m3570
    @devanandas.m3570 9 місяців тому +7

    Ningalk anchor ine maatikoodee....

  • @sarithak6760
    @sarithak6760 9 місяців тому +4

    എന്റെ അമ്മയുടെ പോര് ❤❤

  • @remyakp1519
    @remyakp1519 9 місяців тому +3

    ഉണ്ണികണ്ണൻ ആണെന്ന് തോന്നുന്നു

  • @Islamic_way443
    @Islamic_way443 9 місяців тому +4

    Girl baby eghane enn manasilaay😊

  • @rumz1693
    @rumz1693 9 місяців тому +7

    The video is too good!! Vikas ettan has dolled up chechi 😍😍, but the interviewer my gosh who is this blunder!!!🙄🙄🙄🙄

    • @nayanababu287
      @nayanababu287 9 місяців тому

      Mastani

    • @rumz1693
      @rumz1693 9 місяців тому

      @@nayanababu287 is that her name?? 😂🤣 r u serious 😂😂

    • @iammastani
      @iammastani 9 місяців тому

      @@rumz1693 yes. Do u wanna change it? 😂

  • @sumi-136
    @sumi-136 9 місяців тому +4

    Nalla oru vykthi❣️

  • @ushasn-k5l
    @ushasn-k5l 9 місяців тому +5

    God bless your family dears ❤ Beautiful dream & moment for a mother !! A cute anchor 😊👌….

  • @manjusha3640
    @manjusha3640 9 місяців тому +4

    Narayani❤❤❤❤❤

  • @vijinambiyar
    @vijinambiyar 9 місяців тому

    Any make up artist charges 75000 is nit worth. So if any rich or poor people is it necessary to spend. And one more thing i have also done very good makeup . Bridal makeup only . Spend only 10000 rupees. Public really appreciated for the bridal makeup done. I was even happy with my wedding. So what i meant is really not worth to soend so much on make up and making these guys rich . People should start opening there eyes

  • @mikhayelamanikandan9121
    @mikhayelamanikandan9121 9 місяців тому +2

    Boy baby aanu chetta

  • @MariyaJacobta
    @MariyaJacobta 9 місяців тому +8

    I can totally understand this feeling... I too have gone through this... Ente photo eduthath ente husband thanne aairunnu... Annu njanum ithupole kannu niranjittund...
    Adyamaittu outing nu pokunnathu chotranikara or unni kannnanne kaanikan guruvayur

  • @ReenuGeorge-x7o
    @ReenuGeorge-x7o 9 місяців тому

    Venam pakshe verum pottatharam kaanikaruth.emotional scene aaki edukkunnu.

  • @bhanupriyakb6133
    @bhanupriyakb6133 9 місяців тому +4

    Boy baby avunu thonunu

  • @അക്കരെ
    @അക്കരെ 9 місяців тому +1

    Ee vrthikettvale there ishtalla endhavo....endho oru oru orumaathiri

  • @faizafami6619
    @faizafami6619 9 місяців тому +6

    Vikasji, your understanding is amazing

  • @sajithababy6921
    @sajithababy6921 9 місяців тому +15

    Tears of happiness ❤❤❤❤❤❤❤❤❤❤❤

  • @aneeshashaiju4381
    @aneeshashaiju4381 9 місяців тому +3

    Vikasettan and.chechi❤

  • @praseebhakthisongsprasee5852
    @praseebhakthisongsprasee5852 9 місяців тому +1

    Vikasinte makeup nu fees onnu parayamo

  • @govindjayan6492
    @govindjayan6492 9 місяців тому +2

    Hai both of them, in my family most of them says ur make up is very good at every time. Your talks have a genuine impact and feel like the same. I wish all the best and congratulations to both of them. GOD BLESS YOU 🙌🏻🤝

  • @ArchanaS-bi9en
    @ArchanaS-bi9en 9 місяців тому

    Chetta you are so lucky annum santhosham ayittu erikkattae ❤sheril chechiyae orupad eshtam anne ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 місяців тому +1

    *no one can replace mastani🤣💯🙂*

  • @sindhurani6959
    @sindhurani6959 3 місяці тому

    Vikasittey first wife aaara

  • @sindhurani6959
    @sindhurani6959 3 місяці тому

    Vikasittey first wife aaara

  • @shani1501
    @shani1501 9 місяців тому +3

    Baby girl ❤❤❤

  • @SajeenaRasheed-q2m
    @SajeenaRasheed-q2m 9 місяців тому +3

    Adyathe kettiyolum kettiyonum ithu kandu asooya pedatte

    • @rajashreedamu6448
      @rajashreedamu6448 9 місяців тому +1

      അവൾ ആദ്യത്തെ വിവാഹത്തിലെ കുട്ടിയെ ഒഴിവാക്കി parents ന്റെ കൂടെ നിർത്തിയിരിക്കവാണ്... കുട്ടി ഒഴിവാക്കിയാലെ ഇയാൾ സ്വീകരിക്കുകയുള്ളു...

    • @jasmineliginligin6704
      @jasmineliginligin6704 9 місяців тому +1

      സത്യം 🤔🤔🤔🤔

  • @nummamalayalikal4225
    @nummamalayalikal4225 9 місяців тому +7

    Very cute😍

  • @kiranneerajakiran1234
    @kiranneerajakiran1234 9 місяців тому +4

    😊😊😊❤

  • @SafiyaRe
    @SafiyaRe 9 місяців тому

    Allahu Narayaniyethanne Nalkatte

  • @ShijithomasThomas-s4i
    @ShijithomasThomas-s4i 9 місяців тому +2

  • @achu1258
    @achu1258 9 місяців тому +2

    God bless you all 🙏🙏🙏🙏

  • @remyarajesh4572
    @remyarajesh4572 9 місяців тому +7

    God bless both of you

  • @lijeeshraji8679
    @lijeeshraji8679 9 місяців тому +1

    Ithilum nallath a dress idathirikkamayirinnu

  • @janeysantosh
    @janeysantosh 9 місяців тому +3

    Always in our prayers. God bless💖💖🧿

  • @RajimolRaji-o7d
    @RajimolRaji-o7d 9 місяців тому +3

    Sundhariiamma❤

  • @ReenuGeorge-x7o
    @ReenuGeorge-x7o 9 місяців тому

    Ithiri kooduthala.

  • @DevikakrishnaS-c5s
    @DevikakrishnaS-c5s 9 місяців тому +7

    Baby girl ❤

  • @shafeekshamsuddin7992
    @shafeekshamsuddin7992 9 місяців тому +5

  • @firosku2679
    @firosku2679 9 місяців тому +8

    Baby boy ❤

  • @bijimathew4691
    @bijimathew4691 9 місяців тому +7

    Presavam koodi ulpeduthu, enthoke kanano ente daivameee daivameeeee

    • @beenaashok2709
      @beenaashok2709 9 місяців тому +5

      @bijimathew4691 Risk eduthu kanathirunnal pore

    • @aswathypm8474
      @aswathypm8474 9 місяців тому +5

      Vikas vks invitation thannu vlichilalo kanan,eshtam ellel skip chyth ponam,athra descent and innocent aayita aa lady erunath,athine respect cheyathe kaliyakunu kashtam

    • @cowubl
      @cowubl 9 місяців тому +1

      Biji mathew ammaaayye...Njngalokay annu keralathilea sapaaamm

    • @sachuanu-qt5fs
      @sachuanu-qt5fs 9 місяців тому

      Kanan ishtamullavar kandaapore