Sir, പല ചെസ്റ്റ് അളവുകൾക്ക് ആവശ്യമായ ഡാർസ് പോയിന്റ് അളവും, അംഹോളിന്റെ അളവും,ഷോൾഡർ റിന്റെ അലാവുകളും ഒരു ലിസ്റ്റ് ആക്കി കാണിക്കാമോ. അതിന്റെ ഒരു വീഡിയോ ഇടാമോ 🙏
നമസ്കാരം സർ ചിലർ രണ്ട് ഇഞ്ച് തയ്യൽ തുമ്പ് ഇടാൻ പറയും അപ്പോൾ കൈക്കുഴിയുടെ അവിടെ എങ്ങനെയാണു തയ്യൽ തുമ്പ് വരുന്നത് എന്ന് പറയാമോ സർ ഒന്നേ കാൽ ആണല്ലോ ഇടുന്നത് പ്ലീസ് replay
35" chest വളവുള്ള ചുരിദാറിനു 6.5" shoulder കൊടുത്തു അത് കൊണ്ട് തന്നെ 6.5" റിഗാളും കൊടുത്തു. ബ്ലൗസിന് 5.5" ഉം. Ok? കയ്യുടെ width ഈ രണ്ട് അളവിനും 35 - 3 =32 ന്റെ 1/4 ആയ 8 ന്റെ കൂടെ 1/4" കൂടി ചേർത്ത് എട്ടേകാൽ കൊടുത്തു. 6.5" കൊടുത്ത ചുരിദാറിനും 5.5"കൊടുത്ത ബ്ലൗസിനും ഒരേ അളവ് കൈ എങ്ങനെ correct ആകും?
നല്ലൊരു കമ്മെന്റ് ആണ് 👍...ഒരു പേപ്പറിൽ ഈ ഒരു methodil വരയുക ബ്ലൗസിന്റ methodil 5.1/2 / 5.1/2 ചൂരിദാറിന്റെ methodil 6.5// 6.5 എന്നിട്ട് രണ്ട് റൗണ്ടും അളന്നു നോക്കൂ same ആയിരിക്കും..👍
Sir. എന്റ്റെ ചെസ്റ്റ് അളവ് 36ഇഞ്ച് ആണ്. പക്ഷെ ബ്രസ്റ്റ് അളവ് എടുക്കുമ്പോൾ അത് 40വരുന്നുണ്ട്. അങ്ങിനെയാണെങ്കിൽ എന്റ്റെ ബ്ലൂസിന്ററെയും, ചുരിതാരിന്റ്റെയും സൈസ് ഏതാണ്? 36 ആണോ, അതോ 40 ആണോ?
സർ. വളരെ നല്ല ക്ലാസുകൾ ആണ് 💗. ഒത്തിരി ഇഷ്ട്ടം ആയി ❤. കുറെ സംശയങ്ങൾ മാറിക്കിട്ടി. പക്ഷെ ഒരു കാര്ര്യം ചോദിക്കാനുണ്ടായിരുന്നു. Sir.ഈ (ഡാർസ് പോയിന്റ്) കൊടുക്കുന്നുണ്ടല്ലോ അത് 32 ഇൻ നു 10 ഇഞ്ച്,30നു 9 ഇഞ്ച്, 34നു 9 ഇഞ്ച്,35 നു 9.75 ഇഞ്ച്,40നു 10.25ഇഞ്ച് ഇറക്കി അടയാളപ്പെടുത്തി സർ കാണിക്കുന്നുണ്ട്. അങ്ങിനെ ആണെങ്കിൽ 32 ചേഷ്ട അളവുള്ള ഒരാൾക്ക് 10ഇഞ്ച് ഡാർസ് പോയിന്റ് കൊടുത്തപ്പോൾ,34 നും,35നും എന്തുകൊണ്ടാണ് ഡാർസ് പോയിന്റ് 9, 9.75 കൊടുത്തത്?
ഡാർട്സ് പോയിന്റ് എല്ലാവർക്കും ഒരുപോലെ അല്ല.ഉദാ :34ഇഞ്ച് ചെസ്റ്റ് അളവുള്ളവർക്ക് പലർക്കും വ്യത്യസ്‌ത അളവിലായിരിക്കും ഡാർട്സ് പോയിന്റ് വരിക അത് അവരുടെ ബ്രെസ്റ്റ് ഇറക്കത്തിനനുസരിച് മാറി വരും അത് കൊണ്ടാണ് ഒരേ അളവിലുള്ള കറ്റിംഗിൽ വ്യത്യസ്‌ത ഡാർട്സ് പോയിന്റ് വരുന്നത് 👍
Sir, വളരെ നല്ല video ആണ്. പക്ഷെ sir, എന്റെ chest അളവ് 34" ആണ്. Sleeve cut ചെയ്യാൻതാങ്കൾ പറഞ്ഞ പ്രകാരം അളവെടുത്തു വരക്കുമ്പോൾ armhole ഭാഗം കറക്റ്റ് അളവിൽ വരുന്നില്ല. എന്റെ chest 34" ഉം എന്റെ ബോഡിയിൽ arm hole round അളന്നാൽ വരുന്നത് 16.5" ഉം ആണ്. Armhole വരച്ചു അളന്നാൽ എട്ടേ കാൽ വരുന്നുണ്ട്. പക്ഷെ കയ്യിന്റെ ഏറ്റവും മുകളിലെ വണ്ണം വെറും 12.5" മാത്രമേ യുള്ളൂ. അപ്പോൾ ചെസ്റ്റും കയ്യും ഒരേ ലൈനിൽ യോജിപ്പിക്കാൻ പറ്റുന്നില്ല. ഒന്ന് കറക്റ്റ് ചെയ്ത് തരണേsir please
Njan ante blousinte alav onnukoodi parayam. Body vannam thirty nine. Body irakkam pathinanjara body thazhe thirtythree. Kai irakkam azhara. Annam six. Kazhuthirakkam back eight. Front six. Main darts veethi onnekal. Tuk irakkam leven
35 ഇഞ്ച് എന്നത് നമ്മുടെ കക്ഷത്തിന്റെ ഉള്ളിൽ കൂടി മുകളിലേക്കു എടുക്കുന്ന അളവന്. അതാണ് ചെസ്റ്റ് അളവ്. നമ്മൾ ഈ 35 കൂടി 4 ഇഞ്ച് കൂട്ടിയെടുക്കുമ്പോൾ 39 കിട്ടും ഈ അളവ് നമ്മുടെ ബ്രസ്റ്റിനു ചുറ്റുമായി എടുക്കുന്ന അളവന്. ഒന്ന് എടുത്തു നോക്കു. ഞാൻ അങ്ങിനെ ചെയ്തു നോക്കിയിരുന്നു കൃത്യമായി വന്നു 🙏💗.
നമ്മൾ ബ്ലൗസ് സ്റ്റിച് ചെയ്ത് കഴിഞ്ഞാൽ നമ്മുടെ ചെസ്റ്റ് അളവ് എത്രയാണോ അതിനേക്കാൾ 4ഇഞ്ച് കൂടുതൽ ചെസ്റ്റ് അളവിൽ മാത്രം കൂടുതൽ ഉണ്ടങ്കിൽ മാത്രമേ ബ്ലൗസ് ധരിക്കാൻ കഴിയു 👍

സാറിന്റെ നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ സന്തോഷം ആണ് .അത്രക് പെർഫെക്ട് ആയിട്ട് ആണ് പറഞ്ഞു തരുന്നത് സൂപ്പർ ക്ലാസ്സ് .താങ്ക്സ്
Tnks👍
Thanku sir🙏🙏🙏👌
👍👍
എല്ലാ ബ്ലൗസിലും നാലും നാലര യും ആണോ ബാൻഡ് വരുന്നത് പ്ലീസ് റിപ്ലൈ
അല്ല വ്യത്യാസം വരും
Sir, പല ചെസ്റ്റ് അളവുകൾക്ക് ആവശ്യമായ ഡാർസ് പോയിന്റ് അളവും, അംഹോളിന്റെ അളവും,ഷോൾഡർ റിന്റെ അലാവുകളും ഒരു ലിസ്റ്റ് ആക്കി കാണിക്കാമോ. അതിന്റെ ഒരു വീഡിയോ ഇടാമോ 🙏
Ok അതിന്റെ വീഡിയോ ചെയ്യാം 👍
@@MIRACLEBRO അതേ ആവശ്യം എനിക്കും ഉണ്ട് ഈ അളവ് കളുടെ വീഡിയോ ചെയ്യണേ പ്ലീസ് 🙏
Sir 34" blouse cutting kañikkamo Super class🎉
Ok
Thanks
🥰
Hai nice
👍👍
നമസ്കാരം സാർ 🙏🙏👍👍👌👌
👍👍
Njan request cheytha randu sidum border ulla blouse cutting kanichirunnu. Ath senteril design varunnathalle. Allatheyulla borderanengil angineyayirikkum cutting.
Vedio cheyyam 👍
നമസ്കാരം സർ ചിലർ രണ്ട് ഇഞ്ച് തയ്യൽ തുമ്പ് ഇടാൻ പറയും അപ്പോൾ കൈക്കുഴിയുടെ അവിടെ എങ്ങനെയാണു തയ്യൽ തുമ്പ് വരുന്നത് എന്ന് പറയാമോ സർ ഒന്നേ കാൽ ആണല്ലോ ഇടുന്നത് പ്ലീസ് replay
നമ്മൾ കൊടുക്കുന്ന തയ്യൽ തുമ്പ് തയ്ച്ചു കഴിഞ്ഞതിനു ശേഷമുള്ള വൃത്തിയും ഫിനിഷിങ്ങും കണക്കാക്കിയാണ് 1. 1/4ഇടുന്നത് 👍
35" chest വളവുള്ള ചുരിദാറിനു 6.5" shoulder കൊടുത്തു അത് കൊണ്ട് തന്നെ 6.5" റിഗാളും കൊടുത്തു. ബ്ലൗസിന് 5.5" ഉം. Ok? കയ്യുടെ width ഈ രണ്ട് അളവിനും 35 - 3 =32 ന്റെ 1/4 ആയ 8 ന്റെ കൂടെ 1/4" കൂടി ചേർത്ത് എട്ടേകാൽ കൊടുത്തു. 6.5" കൊടുത്ത ചുരിദാറിനും 5.5"കൊടുത്ത ബ്ലൗസിനും ഒരേ അളവ് കൈ എങ്ങനെ correct ആകും?
നല്ലൊരു കമ്മെന്റ് ആണ് 👍...ഒരു പേപ്പറിൽ ഈ ഒരു methodil വരയുക ബ്ലൗസിന്റ methodil 5.1/2 / 5.1/2 ചൂരിദാറിന്റെ methodil 6.5// 6.5 എന്നിട്ട് രണ്ട് റൗണ്ടും അളന്നു നോക്കൂ same ആയിരിക്കും..👍
@@MIRACLEBRO നോക്കട്ടെ എന്നിട്ട് reply ചെയ്യാം 👍
@@MIRACLEBRO മനസ്സിലായി thanks a lot 🙏 shoulder 1"കൂടുമ്പോൾ chest ലെ റിഗാളിന്റെ ഭാഗം 1" കുറയും അപ്പോൾ total same 👍👍
Sholder, armhole എങ്ങനെയാ kanakkakkunnath
അതിന്റെ വീഡിയോ ചെയ്യും 👍👍
Sir. എന്റ്റെ ചെസ്റ്റ് അളവ് 36ഇഞ്ച് ആണ്. പക്ഷെ ബ്രസ്റ്റ് അളവ് എടുക്കുമ്പോൾ അത് 40വരുന്നുണ്ട്. അങ്ങിനെയാണെങ്കിൽ എന്റ്റെ ബ്ലൂസിന്ററെയും, ചുരിതാരിന്റ്റെയും സൈസ് ഏതാണ്? 36 ആണോ, അതോ 40 ആണോ?
ചെസ്റ്റ് അളവ് എത്ര ആണോ അതാണ് എടുക്കുക ബ്ലൗസിൽ ബ്രസ്റ്റിന്റെ അലവിന് അനുസരിച്ചു main darts വീതി കൂട്ടി കൊടുക്കുകയാണ് ചെയ്യുന്നത് 👍
ഒകായ്. Thank you so much sir 🙏💗🥰
Njan ethupole blouse cuttucheythu stitchuchu cheuthittu neck loose anu 3 blouse thychu moonum ethu pole loose anu
ബോഡിയിൽ നിന്ന് ചെസ്റ്റ് അളവ് എത്രയാ ഷോൾഡർ എത്രയാ വെച്ചത്
35"lining blouse Stiching kanikkane sir
Lining blousestitching vedio chanal il und👍
സർ. വളരെ നല്ല ക്ലാസുകൾ ആണ് 💗. ഒത്തിരി ഇഷ്ട്ടം ആയി ❤. കുറെ സംശയങ്ങൾ മാറിക്കിട്ടി. പക്ഷെ ഒരു കാര്ര്യം ചോദിക്കാനുണ്ടായിരുന്നു. Sir.ഈ (ഡാർസ് പോയിന്റ്) കൊടുക്കുന്നുണ്ടല്ലോ അത് 32 ഇൻ നു 10 ഇഞ്ച്,30നു 9 ഇഞ്ച്, 34നു 9 ഇഞ്ച്,35 നു 9.75 ഇഞ്ച്,40നു 10.25ഇഞ്ച് ഇറക്കി അടയാളപ്പെടുത്തി സർ കാണിക്കുന്നുണ്ട്. അങ്ങിനെ ആണെങ്കിൽ 32 ചേഷ്ട അളവുള്ള ഒരാൾക്ക് 10ഇഞ്ച് ഡാർസ് പോയിന്റ് കൊടുത്തപ്പോൾ,34 നും,35നും എന്തുകൊണ്ടാണ് ഡാർസ് പോയിന്റ് 9, 9.75 കൊടുത്തത്?
ഡാർട്സ് പോയിന്റ് എല്ലാവർക്കും ഒരുപോലെ അല്ല.ഉദാ :34ഇഞ്ച് ചെസ്റ്റ് അളവുള്ളവർക്ക് പലർക്കും വ്യത്യസ്‌ത അളവിലായിരിക്കും ഡാർട്സ് പോയിന്റ് വരിക അത് അവരുടെ ബ്രെസ്റ്റ് ഇറക്കത്തിനനുസരിച് മാറി വരും അത് കൊണ്ടാണ് ഒരേ അളവിലുള്ള കറ്റിംഗിൽ വ്യത്യസ്‌ത ഡാർട്സ് പോയിന്റ് വരുന്നത് 👍
@@MIRACLEBRO okay. അങ്ങിനെ ആണെങ്കിൽ ഓരോ ചെസ്റ്റ് അളവിൽ നിന്നും എങ്ങിനെ കൃത്യമായി ഡാർസ് പോയിന്റ് ക്യാണ്ടുപിടിക്കാം sir. വളരെ നന്ദി 🙏💗
Sir, വളരെ നല്ല video ആണ്. പക്ഷെ sir, എന്റെ chest അളവ് 34" ആണ്. Sleeve cut ചെയ്യാൻതാങ്കൾ പറഞ്ഞ പ്രകാരം അളവെടുത്തു വരക്കുമ്പോൾ armhole ഭാഗം കറക്റ്റ് അളവിൽ വരുന്നില്ല. എന്റെ chest 34" ഉം എന്റെ ബോഡിയിൽ arm hole round അളന്നാൽ വരുന്നത് 16.5" ഉം ആണ്. Armhole വരച്ചു അളന്നാൽ എട്ടേ കാൽ വരുന്നുണ്ട്. പക്ഷെ കയ്യിന്റെ ഏറ്റവും മുകളിലെ വണ്ണം വെറും 12.5" മാത്രമേ യുള്ളൂ. അപ്പോൾ ചെസ്റ്റും കയ്യും ഒരേ ലൈനിൽ യോജിപ്പിക്കാൻ പറ്റുന്നില്ല. ഒന്ന് കറക്റ്റ് ചെയ്ത് തരണേsir please
നാളത്തെ വീഡിയോ
Ok thank you sir
Njan ante blousinte alav onnukoodi parayam. Body vannam thirty nine. Body irakkam pathinanjara body thazhe thirtythree. Kai irakkam azhara. Annam six. Kazhuthirakkam back eight. Front six. Main darts veethi onnekal. Tuk irakkam leven
Cutting kayinju👍
Super👍👍👍👍👍
👍👍
35"ഇഞ്ചുള്ള ബ്ലൗസ്നെ 4"കൂട്ടുന്നത് എന്താ? Chest അളവിന്റെ 1/4അല്ലെ എടുക്കുന്നത്.. തയ്യൽ തുമ്പും ഇടുന്നുണ്ടല്ലോ. ഒന്ന് പറയോ..
35 ഇഞ്ച് എന്നത് നമ്മുടെ കക്ഷത്തിന്റെ ഉള്ളിൽ കൂടി മുകളിലേക്കു എടുക്കുന്ന അളവന്. അതാണ് ചെസ്റ്റ് അളവ്. നമ്മൾ ഈ 35 കൂടി 4 ഇഞ്ച് കൂട്ടിയെടുക്കുമ്പോൾ 39 കിട്ടും ഈ അളവ് നമ്മുടെ ബ്രസ്റ്റിനു ചുറ്റുമായി എടുക്കുന്ന അളവന്. ഒന്ന് എടുത്തു നോക്കു. ഞാൻ അങ്ങിനെ ചെയ്തു നോക്കിയിരുന്നു കൃത്യമായി വന്നു 🙏💗.
നമ്മൾ ബ്ലൗസ് സ്റ്റിച് ചെയ്ത് കഴിഞ്ഞാൽ നമ്മുടെ ചെസ്റ്റ് അളവ് എത്രയാണോ അതിനേക്കാൾ 4ഇഞ്ച് കൂടുതൽ ചെസ്റ്റ് അളവിൽ മാത്രം കൂടുതൽ ഉണ്ടങ്കിൽ മാത്രമേ ബ്ലൗസ് ധരിക്കാൻ കഴിയു 👍
@@nishajoseph6113 yes, നമ്മൾ സ്ത്രീകൾ breast അളവ് ആണ് എടുക്കുന്നത് അതാണ് കൺഫ്യൂഷൻ തോന്നുന്നത്
വരയുകയല്ല വരക്കുകയാണ്
നമ്മൾ ഉപയോഗിക്കുന്നശൈലിയിലാണ് പറയുന്നത് ശ്രെദ്ധിക്കാം 👍
സർ നു നമസ്കാരം വരയുക എന്ന് പറഞ്ഞു അത് ഒരു തെറ്റ് അല്ല പല നാടുകളില പല ശൈലി യാണ്
നമസ്കാരാ സാർ ഒരസംശയം ബൗസിന്റെ ഫ്രണ്ട് ഭാഗത്ത് താഴെ വെക്കുന്ന കട്ടിങ്ങ് ബ്ലൗസുമെന്ന് വെട്ടുന്ന ആ കഷ്ണം തന്നെ വെച്ചൂടെ
ബാൻഡ് ആണോ ക്രോസ്സിൽ ആണ് ഉണ്ടാകുക നിങ്ങൾക്ക് വൃത്തിയോടുക്കൂടി തയ്ക്കാൻ പറ്റുമെങ്കിൽ ക്രോസ്സിൽ തന്നെ എടുക്കാം 👍👍
ക്രോസ് കട്ടിങ്ങ് അല്ലാത്ത സാദാ ബ്ലൗസാണ് ഞാൻ ഉദ്ധേശിച്ചത്