മോശം റിവ്യൂ', പാവം'ആറാട്ടണ്ണന്റെ ദേഹത്ത് കൈവെച്ച് സിനിമാക്കാർ | Aarattu Annan Attack | Aarattu Annan

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 149

  • @sunilgp1129
    @sunilgp1129 9 місяців тому +86

    കോടികൾ മുടക്കിയിട്ട് കാര്യമില്ല പടം നന്നാവണം

    • @shaijasha9880
      @shaijasha9880 6 місяців тому +1

      ഇവന് ഒരു തല്ലിന്റെ അല്ല 2 തല്ലിന്റെ കുറവ് ഉണ്ട് ഇവനെ പോലുള്ളവർ പറയാതെ തന്നെ പടം നല്ലതാണോ കൊള്ളില്ലേ എന്നൊക്കെ അറിയാൻ പടംകാണുന്നവർ മറ്റുള്ളവരോട് പറഞ്ഞോളും അതാണ് പണ്ടേ നടക്കുന്നത് തല്ല് കിട്ടിയിട്ടുണ്ടെങ്കിൽ നന്നായി 😀😀😀

  • @sulusulu9565
    @sulusulu9565 Рік тому +131

    അയാളുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം അയാൾക്കുണ്ട്

    • @jibigopi5743
      @jibigopi5743 9 місяців тому +1

      സിനിമ കാണും മുൻപ് അഭിപ്രായം പറഞ്ഞാൽ എന്താ ലോജിക് ഉള്ളെ.
      ഒരു കാര്യം നിരുപണം ചെയ്യുമ്പോ സത്യസന്ധത, വസ്തുനിഷ്ഠ വേണം. സിനിമ റിവ്യൂ എന്നല്ല ബുക്ക്, debate ഇൽ സംസാരിക്കുമ്പോ ആയാൽ പോലും. പക്ഷെ ആളുകൾ ആരും അത് നോക്കില്ല എന്ന് മാത്രം.
      സിനിമക്കാരുടെ നഷ്ടം അവർക്ക് വിലപ്പെട്ടതാണ് അഞ്ചു കോടിക്ക് പണിത പടം ആയാൽ. തല്ലിയതിന് എത്ര ശിക്ഷ കിട്ടും.
      ഇനി സിനിമക്കാർ ഇതിന് നഷ്ടം ചോദിച്ചാൽ കോടതി ഒരു കോടിയും, എന്തിനാ ശിക്ഷ രണ്ട് കൊല്ലം പോലും കൊടുക്കില്ല. അതും സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവർ കേറിയ ഷോയ്ക്ക് പോയി അങ്ങനെ ചെയ്ത അവർക്ക് അത് കൂടുതൽ വാശി ആവുക അല്ലെ ഉള്ളു.
      മാത്രം അല്ല അഭിപ്രായം സിനിമ 1/4 ആകും മുൻപ് പറഞ്ഞ അവരുടെ റിലേറ്റീവ്, ഫ്രണ്ട്സ് ഒക്കെ ആ സമയം അറിയാതെ ഇരിക്കൊ. ആളുകൾ ഒരു അവസരം കിട്ടാൻ കാത്ത് നിൽക്കുക ആണ്.
      ഞാൻ പറയും യൂട്യൂബിൽ മോശം പറഞ്ഞാൽ ഡീറ്റെക്ട് ചെയുന്ന സാധനം വേണം. ഏതെങ്കിലും നടൻ അവരെ മോശം പറഞ്ഞതിന് പേര് സഹിതം കംപ്ലയിന്റ് കൊടുക്കണം. മാന നഷ്ടം ആയി എല്ലാത്തിന്റേം കയ്യിൽ നിണും മോശം ആയി പറഞ്ഞതിന് പൈസ വാങ്ങണം.
      മമ്മൂട്ടി, മോഹൻലാൽ തന്നെ കൊടുത്ത നല്ല കാര്യം. ശേഷം ആ പൈസ വിദ്യാഭ്യാസo, ആരോഗ്യം അവർക്ക് donate ചെയ്യണം അപ്പോൾ നാട്ടുകാർക്കും കുറ്റം ഇല്ല. കമന്റ് ഇട്ടവർക്ക് കുറച്ചു സമാധാനം ആകും.
      ശരിക്കും നഷ്ടം ആയി 20lak എങ്കിലും ഇതിന് കൊടുക്കാൻ കോടതി വിധി നൽകണം. അപ്പോൾ അഭിപ്രായം പറഞ്ഞാലും സൂക്ഷിച് പറയു

  • @akbaralikhanshots9315
    @akbaralikhanshots9315 Рік тому +208

    കൈ വെക്കാനൊന്നും ആർക്കും അധികാരമില്ല,

    • @sajisaji4298
      @sajisaji4298 Рік тому +19

      കോടികൾ മുടക്കി അവനറിയാം അവൻറെ വിഷമം അവൻറെ നാവ് ചവിട്ടി കീറണം
      ആറാട്ടു വർക്കിയുടെ
      ഒപ്പം തൻറെ യു

    • @akbaralikhanshots9315
      @akbaralikhanshots9315 Рік тому +5

      @@sajisaji4298 അല്പം മാന്യത ഒക്കെ ആവാം

    • @MuhammadZameerMuhammad
      @MuhammadZameerMuhammad Рік тому

      Why not?he see full movie?

    • @BijuKumar-rq5ee
      @BijuKumar-rq5ee Рік тому

      പിന്നെ ഉമ്മ കൊടുക്കായിരുന്നു

    • @akbaralikhanshots9315
      @akbaralikhanshots9315 Рік тому

      @@BijuKumar-rq5ee ഏറെക്കുറെ

  • @manojkumarch7
    @manojkumarch7 Рік тому +60

    അയാൾക്ക് അയാളുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഇല്ലേ അയാളെ കയ്യേറ്റം ചെയ്യാൻ ഇവർക്ക് ആരാ അധികാരം കൊടുത്തത്..

    • @kiranrs6831
      @kiranrs6831 Рік тому +1

      സിനിമ കണ്ടിട്ട് പറയാം

    • @kiranrs6831
      @kiranrs6831 Рік тому +2

      @@Austin-xm1mr നിന്നെ ബോധിപ്പിക്കണോ ?

    • @9775-SS
      @9775-SS Рік тому

      സിനിമ കണ്ടിട്ടല്ലെടോ അഭിപ്രായം പൊലമ്പണ്ടത് 😂😂.
      പടം നല്ലതാണേൽ എല്ലാരും കേറി കാണും.
      Everyones taste is different..

    • @vaishnavgopal8588
      @vaishnavgopal8588 11 місяців тому

      @@kiranrs6831 cinema nallathu annikel padam hit avum elinkel bomb avum pinne iyalude review knaditte arrannu padam kannanponne

    • @elonmusk6031
      @elonmusk6031 4 місяці тому

      @@manojkumarch7 athinu cinema full kananam

  • @Sasikochu
    @Sasikochu 8 місяців тому +8

    അന്നേ കൊടുത്തിരുന്നെങ്കിൽ 🤣😂🤣😂ശല്യം ഒഴിവാട്ടി

  • @Sasikochu
    @Sasikochu 8 місяців тому +6

    അവന്റെ തരിമുക്ക് നോക്കി രണ്ടെണ്ണം പൊട്ടിക്കാതെ 🤣😂🤣😂🤣😂സംസാരിക്കുന്നു 🤣😂

  • @shibinps
    @shibinps Рік тому +18

    ഒരു മലയാള സിനിമയും ഇനി തിയറ്ററിൽ പോയി കാണില്ല .

  • @antonyjoy1355
    @antonyjoy1355 9 місяців тому +6

    ഇത് ഒരുമാതിരി വീട്ടിൽ ഞാൻ പശുവിനെ പിടിക്കുന്നത് പോലെ... ഇങ്ങോട്ടു വരാൻ

  • @ANONYMOUS-rs2mu
    @ANONYMOUS-rs2mu 7 місяців тому +1

    0:06
    Alin pariyera cameo 😱😱

  • @Haris-nq9sp
    @Haris-nq9sp Рік тому +20

    നല്ലത് പറയുന്നത് പോലെത്തന്നെ കൊള്ളില്ല എന്നു പറയാനും അയാൾക്ക്‌ അവകാശമില്ലേ

  • @anusmanianusmani9297
    @anusmanianusmani9297 9 місяців тому +10

    ഒരു അടിയുടെ കുറവുണ്ട് പുള്ളിക്ക്, അതോടെ ചിലപ്പോൾ നന്നാവും

  • @bengeorge9063
    @bengeorge9063 11 місяців тому +6

    Ah blue shirt chettante padam aano?

  • @GireeshKumar-hi8yu
    @GireeshKumar-hi8yu 7 місяців тому +2

    Very god

  • @ismayilp7335
    @ismayilp7335 9 місяців тому +6

    സത്യത്തിൽ ചാനലുകാരാണ് ഇയാൾക്ക് പൊക്കി നടക്കുന്നത്

  • @JerinJacob-vx4gt
    @JerinJacob-vx4gt Місяць тому +1

    Araattannan pavam ayale parayippachathaayirkkum😢😢

  • @arunjoseph7552
    @arunjoseph7552 Рік тому +14

    5:46 aananu vattu ilaki

  • @Appkuttan
    @Appkuttan 6 місяців тому +2

    പെരേര നോക്കി nikkunnathu kando🤭😁

  • @Amal-p2j
    @Amal-p2j 6 місяців тому +1

    Ithetha movie

  • @Sasikochu
    @Sasikochu 8 місяців тому +3

    ഇനി നിർത്തികൊള്ളും 😂😂👌👌😂👌😂👌😂🤣👌😂

    • @k.m.kerala3116
      @k.m.kerala3116 7 місяців тому

      ഇതും ഒരു നാടകമാണ്.

  • @SruthiMr
    @SruthiMr 4 місяці тому +1

    അയാൾ അയാളുടെ അഭിപ്രായം പറയുന്നതിൽ ആരും കയ്യാങ്കളി കാണിക്കാൻ പാടില്ലായിരുന്നു

  • @shameershameerbismi5361
    @shameershameerbismi5361 Рік тому +11

    With in seconds movie loka thara koothara movie aaanu...

  • @silentman7315
    @silentman7315 Рік тому +11

    അവൻ്റെ ദേഹത്ത് തോടാണ്ട് കാര്യമില്ല..🙄🙄

  • @Historic-glimpses
    @Historic-glimpses 7 місяців тому +1

    ഇനിമുതൽ എല്ലാ പടങ്ങളും ഉഗ്രൻ എന്നേ പറയാവൂ.

  • @abetrex1394
    @abetrex1394 9 місяців тому +3

    etha padam?

  • @shibinforu
    @shibinforu 7 місяців тому +1

    Kashttaam...
    Oru review .....😅😅😅😅

  • @rajanraman1727
    @rajanraman1727 6 місяців тому +1

    ചോദിക്കുന്ന കാശ് കൊടുത്താൽ ആറാട്ടണ്ണൻ അഭിപ്രായം മാറ്റുവാനും തയ്യാർ ..

  • @Sanal3629
    @Sanal3629 9 місяців тому +17

    ഒരാളുടെ ദേഹത്തു കൈ വെക്കാൻ ആർക്കും അധികാരം ഇല്ല.. പക്ഷെ ഒരു കാര്യം. ചവിട്ടി അവന്റെ പറി പൊട്ടിക്കാം. No problem 😃

  • @ksgopalakrishnanksgopalakr7846
    @ksgopalakrishnanksgopalakr7846 6 місяців тому +1

    എന്തങ്കിലും പണി എടുത്ത് ജീവിയ്ക്കണം -- കോടികൾ മുടക്കി പSo പിടിയ്ക്കുന്ന വനെ അതിൻ്റെ കഷ്ടപ്പാട് അറിയു

  • @babymattamana4400
    @babymattamana4400 8 місяців тому +1

    ഇദ്ദേഹം റിവ്യൂ പറഞ്ഞാൽ പടം പരാജയപ്പെടുമോ?

  • @Lynx_tokky
    @Lynx_tokky 7 місяців тому +3

    ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്നവർ ഒരു കാര്യം ആലോചിക്കുക ഒരു സിനിമ ഇറക്കുക എന്ന് വെച്ചാൽ കോലുമിട്ടായി വാങ്ങി തിന്നുന്ന പോലെ എളുപ്പമല്ല അതിനെ പുറകിൽ ഒരുപാട് ആൾക്കാരുടെ കഷ്ടപ്പാടും ബുദ്ധിമുട്ടും എല്ലാമുണ്ട് ഒരുപാട് പ്രശ്നങ്ങൾ താണ്ടി വേണം ഒരു സിനിമ റിലീസ് ആകുവാൻ ആയിട്ട് ഇതൊന്നുമറിയാത്ത കുറെ ആൾക്കാർ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്നു ഇദ്ദേഹം ഈ സിനിമ മുഴുവനും കണ്ട ശേഷമാണ് അഭിപ്രായം പറയുന്നത് എങ്കിൽ അത് അയാളുടെ ഇഷ്ടമെന്ന് പറയാം മറ്റൊരാൾ നല്ലതല്ല എന്ന് പറയിപ്പിച്ച് പറഞ്ഞതാണെങ്കിൽ അതൊരിക്കലും ന്യായീകരിക്കാൻ പറ്റുകയുമില്ല ഇദ്ദേഹം പറഞ്ഞ റിവ്യൂ തരണം ആ സിനിമയെ ഏതെങ്കിലും തരത്തിൽ ബാധിച്ചിട്ടുണ്ടെങ്കിൽ ആ സിനിമയുടെ നഷ്ടപരിഹാരം ഇദ്ദേഹം കൊടുക്കേണ്ടി വരുമായിരുന്നു ഒരു വീട്ടിലേക്കു നമ്മൾ സാധനം വാങ്ങുന്നതു പോലെ തന്നെയാണ് സിനിമയും ഉപ്പ് തൊട്ട് കർപ്പൂരം വരെ എന്ന ഒരു ചൊല്ലുണ്ട്

  • @Homie-4lan
    @Homie-4lan Рік тому +9

    1:15 ith fake aanenane enik thonanw

  • @JObinK-lz5tx
    @JObinK-lz5tx 9 місяців тому +9

    ആറാട്ട് അണ്ണനു കിട്ടിയ തല്ലു കോക്ക് നു കൂടി കൊടുക്കണം

  • @IsjJsksj-ix3id
    @IsjJsksj-ix3id 9 місяців тому +1

    Ellavarum aa pavathinthe pinnaleyane

  • @Sruthyarvani
    @Sruthyarvani 9 місяців тому +1

    Late ayii poyii reaction,,, tamil ill , face polea thanea annantea faceum, kaiieripum !!!

  • @Behealedandcalm
    @Behealedandcalm Рік тому +2

    1:20🤣🤣 ente cinemakaaraaa trending aakan orooo

  • @abhijith.sundar4974
    @abhijith.sundar4974 Рік тому +4

    Movie kaanaathe review paranjathaanu preshnamaayath 😂

  • @gclasspbable
    @gclasspbable Рік тому +12

    ഇയാക്ക് രണ്ടു ഇടിയുടെ കുറവുണ്ട്....

  • @shibintj2407
    @shibintj2407 6 місяців тому +4

    ഒരാളെ എല്ലാവരും കൂടി കയ്യേറ്റം ചെയ്യണ്ട കാര്യം ഇൻഡോ ......??!

  • @Sasikochu
    @Sasikochu 8 місяців тому

    നന്നായി 😂😂😂😂

  • @SirajMogral-s6f
    @SirajMogral-s6f 10 днів тому

    Aa Ashwanth Kokk Annaacchiye ith Pole Valanjh Pani Kodukkanam.

  • @hellssangels6771
    @hellssangels6771 Рік тому +1

    😂😂😂😂💪💪 thoori Aaaraddi😂😂😂

  • @saidrtftrading
    @saidrtftrading 6 місяців тому +1

    അണ്ണൻ അടി ഇരന്നു വാങ്ങുന്നു

  • @mareenaajith9853
    @mareenaajith9853 7 місяців тому +1

    Sathoshnday sisterode oru abyarthana ammaya vaygam nigal code pocanam allaygil e sahodaran Karanam avar kashttathilacum

  • @ambroseouseph2631
    @ambroseouseph2631 7 місяців тому

    പരസ്യത്തിനുള്ള പുതിയ അടവ്

  • @indujayaprakash3791
    @indujayaprakash3791 Рік тому +1

    Which movie ?

  • @indhupn377
    @indhupn377 Рік тому +31

    പോലീസ് എവിടെ കഞ്ചാവ് അടിച്ചു കുറെ ആളുകൾ ഒരാളെ പിടിച്ചു തല്ലുന്നു ഇവരെ അറസ്റ്റ് ചെയ്യുക

  • @iamyomadic5106
    @iamyomadic5106 5 місяців тому

    Padam nalatho cheethayo kandit paranjoode

  • @raj73uni
    @raj73uni Рік тому +2

    Angane abhipraayam parayaan aarkkum rights illa....Please see court rules. 😂😂

  • @ar.mp4_yt
    @ar.mp4_yt 3 місяці тому

    Ee adi nadannakond egne oru padam erangi ennu ariyjnnath 😂

  • @yedhu_
    @yedhu_ 11 місяців тому +2

    Oraale ottakk itt adikkaan ellarkkum unmeeshama .....naanam illa thylikal....

  • @fasilmuhammed9261
    @fasilmuhammed9261 6 місяців тому

    ഇയാൾക്കിതു വീട്ടിൽ ഇരുന്ന് കൊക്ക് ന്റെ ഓക്കെ പോലെ പറഞ്ഞാൽ മതിയല്ലോ

  • @subhashvineetha1948
    @subhashvineetha1948 8 місяців тому

    എനിക് ഇഷ്ടം ആയിട്ടില എന്താ നിങ്ങൾക്ക് ചെയ്യാൻ കഴിയുക

  • @arjunr561
    @arjunr561 Рік тому

    Ethu padathinte review anu idheham paranjath?

  • @jamsheerthottiyan1311
    @jamsheerthottiyan1311 8 місяців тому +1

    Avante chekidam nokki onnu pottichaaal teerum Avante ellaaam

  • @astro2456
    @astro2456 6 місяців тому

    Freedom of speech, movie review alle iyal parayunne allathe veronnum allalo,

  • @ibrahimkappil8832
    @ibrahimkappil8832 8 місяців тому

    Alavaladiye.chavittikootu

  • @vimalv7374
    @vimalv7374 Рік тому +8

    Thaadi odukathe show

  • @shajankc2299
    @shajankc2299 7 місяців тому

    Ella prasanavum vargheyathayilekku neengunnu pandu vimarsikkanthanne cinima niroopakar undayirunnu..........swathanthryam nashttappedunna keralam......

  • @jhsdfjhgjh
    @jhsdfjhgjh 9 місяців тому +4

    അബുബക്കർ സന്തോഷ്‌ വർകീടെ അപ്പൻ ആയോണ്ട് അയാൾ എന്ത് പറഞ്ഞാലും ഇവൻ ചെയ്‌യും.. 😜😜😜

  • @JosephPhilip-v4y
    @JosephPhilip-v4y 7 місяців тому

    If he doesn't like, he can say that what is wrong

  • @bibinmathew5222
    @bibinmathew5222 7 місяців тому

    Anne avante mook idichu polikanan arunnu

  • @keralanaduchannel7550
    @keralanaduchannel7550 6 місяців тому +1

    തെമ്മാടിത്തരം കാട്ടുമ്പോ പിന്നെ കൈ വെക്കണ്ടെ

    • @akhileshperalam5917
      @akhileshperalam5917 4 місяці тому

      പോലീസ് കാരൻ തെമ്മാടിത്തരം പറഞ്ഞാല് ഇയാള് കൈ വെക്കുമോ?

  • @na_beell
    @na_beell 7 місяців тому

    Iyaalde review kelkaanum kore ennam.. kashtam thanne😂

  • @AyanKhanJihad
    @AyanKhanJihad Рік тому +1

    Well Deserved... SANTHOSH Varkkeyyy🤡🤡🤡🤡🤡🤡

  • @anandkrishna7099
    @anandkrishna7099 9 місяців тому

    Theater athikrithar ithu shraddhikkanam theateril gundayism anuvadhikkaruthu

  • @indhupn377
    @indhupn377 Рік тому +7

    ജനങ്ങൾക്ക് ആരെയും ക്രൂശിക്കാനുള്ള അധികാരമില്ല ഒരു ഇന്ത്യൻ പൗരൻ എന്ന നിലയ്ക്ക് ആർക്കുവേണമെങ്കിലും അഭിപ്രായങ്ങൾ പറയാം അയാൾ അങ്ങനെ പറഞ്ഞെന്ന് വിചാരിച്ച് സിനിമ മോശമാകുമോ സിനിമ മോശമാക്കുന്നത് നിങ്ങളെപ്പോലെയുള്ള ഓരോരുത്തരും ആണ് നിങ്ങളെപ്പോലെയുള്ള വിവരംകെട്ടവരെ ചാട്ടവാർ കൊണ്ട് അടിക്കുക എന്നാലും നന്നാകില്ല സാമൂഹ്യ മാധ്യമങ്ങളിൽ ഷൈൻ ചെയ്യാൻ വേണ്ടിയല്ലേ ഈ വേഷംകെട്ടലുകൾ ഒരു സിനിമയുടെ പേരും പറഞ്ഞ് ഒരാളെ തല്ലുന്നു എന്തുവാടെ ഇത് സിനിമാക്കാർക്ക് വരെ നാണക്കേട് ഉണ്ടാക്കുമല്ലോ നിങ്ങളെപ്പോലെയുള്ള വിവരം കെട്ടവർ അതേ സദാചാര പോലീസ് ആവണ്ട

  • @onlyforyoutube-cb9rz
    @onlyforyoutube-cb9rz Місяць тому

    Ethu india rajyam anu..ayalkku ayalude abhiprayam parayam..verum gundakle pole perumaralle

  • @p.ganoop9613
    @p.ganoop9613 6 місяців тому

    Kai vekan oruthanum right ella

  • @harryp1680
    @harryp1680 Рік тому

    Arum pidich vechilla.. Ellarkum content ann vende...

  • @അലിമുഹമ്മദ്

    Filmyhood aboobakkar ഒരുത്തിനട്ട് പണി കൊടുത്തിട്ട് നൈസ് ആയിട്ടാങ്ങ് മുങ്ങി

    • @sanalmini8066
      @sanalmini8066 Рік тому

      അവന് അത് ആവശ്യം തന്നെ ആണ് 😂😂

  • @sharpshooter390
    @sharpshooter390 Рік тому +3

    aarattu annan 🔥🔥💩💩💩

  • @Jozephson
    @Jozephson 9 місяців тому

    എന്നിട്ട് പടം ഹിറ്റ് ആയ

  • @vr07744
    @vr07744 10 місяців тому

    Last kuttam media kar😂 Aboobacker kinnatil chadan paranja annan chaadum

  • @Jjjyygvvcc
    @Jjjyygvvcc Рік тому +2

    Aarattu annan parajth seriiyaa oru potta padam serial penneyum nalathaa

  • @harryp1680
    @harryp1680 Рік тому +2

    Oralle thallan arkum avakasham ella

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 7 місяців тому

    ഉം........ ശരിക്ക് കൊട്രാ.....

  • @freetraveldt9456
    @freetraveldt9456 Рік тому +2

    കേസ് കൊടുക്കണം arattannaaa

    • @Aby-x4q
      @Aby-x4q 11 місяців тому

      Kesu kodukkanam pillecha, athentha ee naattil kremasamadhaanam illathayo....😁😁😁

  • @NusaifaBeeviS
    @NusaifaBeeviS 7 місяців тому

    നല്ലടിയുടെ കുറവ് ഇവ ണ്ട്

  • @Abhinav-k2p
    @Abhinav-k2p 9 місяців тому

    Who's that man to judge on him, does he a king or any shit of something

  • @ravikiran5894
    @ravikiran5894 Рік тому

    Publicity stunt by all of them

  • @rabeehnalakath_
    @rabeehnalakath_ 9 місяців тому

    ഏതാ padam

  • @d12smokie
    @d12smokie Рік тому +1

    Myrene angne tnne venm

  • @Ajayrevikumar-up9xs
    @Ajayrevikumar-up9xs 10 місяців тому

    50000 rupa thannal positive review parayaam enno! Adh thal 😂😂😂 umbiya thal

  • @ismailkismail2378
    @ismailkismail2378 8 місяців тому

    Kai veakaan oru mairanmaarkum anuvaadamillha

  • @nazervk-fb2dc
    @nazervk-fb2dc 8 місяців тому

    Themnaditham parayamengi kay vekkam

    • @akhileshperalam5917
      @akhileshperalam5917 4 місяці тому

      @@nazervk-fb2dc പോലീസ് കാരൻ തെമ്മാടിത്തരം പറഞ്ഞാല് ഇയാള് കൈ വെക്കുമോ?

  • @Ashivlogzz
    @Ashivlogzz Рік тому

    Padam mosham thanne

  • @aramamgardening7157
    @aramamgardening7157 8 місяців тому

    Avan atginte aavashyam nd

  • @le_sparrow._
    @le_sparrow._ Рік тому +5

    Paavam all poor aan

    • @mathanjac3050
      @mathanjac3050 Рік тому

      What the f.. Is going on..evide police onum ille

  • @haihi1766
    @haihi1766 3 місяці тому

    പോലീസ് കേസ് ആക്കണം

  • @AlanLaiju-t4i
    @AlanLaiju-t4i 6 місяців тому

    Myr 🙂

  • @ragendusasikumarnk3664
    @ragendusasikumarnk3664 9 місяців тому +1

    തെറ്റ് ചെയ്തിട്ട് നിന്ന് ന്യായം പറയുന്നു 😂😂😂😂സന്തോഷ്‌ പെറുക്കി.... സിനിമ ഫുൾ കാണാതെ, ഫിലിം പ്രൊഡ്യൂസർ അബൂബക്കർ പറഞ്ഞിട്ട്, മോശം റിവ്യൂ കൊടുത്തത് ശെരി ആണോ...? എത്ര നിർബന്ധിച്ചാലും അങ്ങനെ ചെയ്യാമോ 😂😂

  • @johnsonks5456
    @johnsonks5456 7 місяців тому

    കേട്ടിടത്തോളം അടിവയറ്റിൽ രണ്ടെണ്ണം കിട്ടാൻ അർഹതയുണ്ട്.

  • @Ajayrevikumar-up9xs
    @Ajayrevikumar-up9xs 10 місяців тому

    Avan review paranjilelum padam umbum! Umbiya padam

  • @rajendrancg9418
    @rajendrancg9418 7 місяців тому

    കേരളത്തിലെ ചാനലുകളുടെതെമ്മാടിത്തരം കൂടുന്നുണ്ട്....എന്തിനേയും, ഏകിനേയും വാർത്തയാക്കുക..... വെടക്കാക്കി തനിക്കാക്കുക.....

  • @renjithpk5743
    @renjithpk5743 8 місяців тому

    ആയോ

  • @AbdulRahim-yl7lx
    @AbdulRahim-yl7lx 8 місяців тому +1

    എന്തിനാ ചങ്ങായി അടി അടി കൊള്ളുന്നത്

  • @abdullatheefkanjery9651
    @abdullatheefkanjery9651 8 місяців тому

    ആറാട്ടാണ്ണൻ പറഞ്ഞപോലെ ഒരു പൊട്ട ആട് ജീവിതം