ആറാട്ട് അണ്ണനെ തല്ലാൻ ഓടിച്ചു ഒരു കൂട്ടർ Santhosh Varkey Christopher Review Issues

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 1,3 тис.

  • @manuks1946
    @manuks1946 Рік тому +46

    ഈ പടം പൊളിയും

    • @mystic_media
      @mystic_media  Рік тому +5

      ഇത് അതല്ല. അത് ഇതാണ്
      ua-cam.com/video/u1lBnkR2fB8/v-deo.html

  • @DrGreen-lp3ln
    @DrGreen-lp3ln Рік тому +397

    ഉളുപ്പില്ലാത്ത വർഗ്ഗം.. he have all the right to give his opinion.

    • @dawoodkhandavid636
      @dawoodkhandavid636 Рік тому

      Patti taayoli empuran irangi avan negative paranhalum ni ide dialoug aayi varanam kunne

  • @shefimedia7052
    @shefimedia7052 Рік тому +396

    അവർ സിനിമയിൽ അഭിനയിക്കുന്നു മിണ്ടാതെയിരിക്കുന്നു അവർക്ക് പൈസ കിട്ടുന്നു..ഇവിടെ നമ്മൾ പോയി പടം കാണുന്നു പൈസ കളയുന്നു..അടിപിടി കൂടുന്നു പരമ കഷ്ടം തന്നെ 🤧🤧

    • @sharongeorge9226
      @sharongeorge9226 Рік тому +27

      💯 ഇവർക്ക് ബുദ്ധിഇല്ലെങ്കിൽന്താ
      ചെയ്യാ

    • @suneeshsoman8836
      @suneeshsoman8836 Рік тому +3

      Supper

    • @ravikiran5894
      @ravikiran5894 Рік тому +8

      Well said, Be it Tamil movies or Malayalam movies, fan fight starts from movie review then goes to religion…. From there politics etc

    • @dv9096d
      @dv9096d Рік тому +3

      Sathyam 😅saachara malayali

    • @maybe6663
      @maybe6663 Рік тому +3

      Yess valare carect.mandanmaraya kanigal

  • @sajinasgr
    @sajinasgr Рік тому +411

    Physically attack onnum venda. He have the all rights to give review and everything as normal for all people in India.

    • @VKP-i5i
      @VKP-i5i Рік тому +6

      💯

    • @View_finderr
      @View_finderr Рік тому +4

      💯

    • @joymon6235
      @joymon6235 Рік тому +3

      💯💯💯💯💯

    • @alexclemorine6223
      @alexclemorine6223 Рік тому +2

      Correct

    • @puneethbkl5254
      @puneethbkl5254 Рік тому

      Y dis kerala people doing like dis dis is too much now a days take film as entertainment doing review ...etc dis all for publicity he have lot of wrk to do in our life. Simply making issues..some days back in Mallikapura movie also same thing happened for all their is limit.

  • @Panther33542
    @Panther33542 Рік тому +204

    പ്രൊഡ്യൂസർ പടം എടുക്കുന്നു , സംവിധായകൻ , നടന്മാർ , ടെക്നീഷ്യൻ മാർ പണവും വാങ്ങി വീട്ടിപോയി 😅. ഇവിടെ കുറെ സാമ്പാറുകൾ എന്തിനോവേണ്ടി തിളക്കുന്നു 😂.

    • @bengeorge9063
      @bengeorge9063 Рік тому +3

      Sathyam

    • @UNIVERSEVISUALIZER
      @UNIVERSEVISUALIZER Рік тому +4

      💯 Correct 💯💯

    • @alliswell1776
      @alliswell1776 Рік тому

      Veendu vichaaram illa..jeevikkaan അറിയില്ല.ulla life സന്തോഷത്തോടെ jeevikkunnathinu പകരം ഇങ്ങനെ തല്ല് കൂടി നടക്കുന്നു. അത് കൊണ്ടാണ് ജീവിക്കാൻ കൊതിയുള്ള ആളുകൾ കേരളം വിടുന്നത്. അണ്ടനും അടകോടനും ഇവിടെ കിടന്നു ചെറ്റത്തരം kaanikkunnu

    • @PrasanthPrasanth-cj4tk
      @PrasanthPrasanth-cj4tk 15 днів тому

      Correct 💯

  • @shibi8396
    @shibi8396 Рік тому +222

    ഇതു പോലുള്ള തല്ലി പൊളി പടത്തിനു വേണ്ടി തമ്മിൽ തല്ലാൻ ഇവർക്കൊന്നും നാണം ഇല്ലല്ലോ.

    • @amalmanoharan8649
      @amalmanoharan8649 Рік тому +3

      egane ulla cheepu karagalku evide ellavarkum samayam ind...vera nallakarayagalku new value indakila....athonnum araum highlight cheyilla....egane chela uooolakal

    • @anuragnk5838
      @anuragnk5838 Рік тому

      അപ്പൊ നല്ല പടങ്ങളാണെൽ തമ്മിൽ തല്ലാമോ

  • @Mgm_Audios
    @Mgm_Audios Рік тому +159

    ഞാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.സിനിമ കാണാൻ പോയ യുവാവിനെ പടം മോശമാണെന്നു റിവ്യൂ പറഞ്ഞതിന്റെ പേരിൽ ഒരുകൂട്ടമാളുകൾ കല്ലെറിഞ്ഞു കൊന്നു.ഇതൊക്കെയിനി കേൾക്കേണ്ടി വരും.

    • @nmv298
      @nmv298 Рік тому

      ഭ്രാന്തൻമാരുടെ ലോകമാണ്. സിനിമയുടെ പേരിൽ കല്ലെറിഞ്ഞ് കൊല്ലാനും മടിയ്ക്കില്ല . ഗുണ്ടാ സംഘങ്ങൾ ആണോ ഇവരൊക്കെ എന്ന് സംശയം തോന്നും. കഷ്ടം തന്നെ ....😇

    • @sindhuvasu9228
      @sindhuvasu9228 Рік тому +2

      😂😂

    • @kriz2281
      @kriz2281 Рік тому +5

      Balayya fans itilum bedham ayrunnu....arem Keri tallan povilla

  • @nmv298
    @nmv298 Рік тому +825

    പിരാന്തൻമാരുടെ ലോകം .... അല്ലാതെന്തു പറയാനാ .... നാണമില്ലാത്ത വർഗ്ഗം .... 😇😇😇

    • @djxalan9692
      @djxalan9692 Рік тому +9

      Ah including u.... 🤣

    • @nmv298
      @nmv298 Рік тому +13

      @@djxalan9692 understood .. you were also present there right....🙂

    • @sajnasaji447
      @sajnasaji447 Рік тому

      കറക്റ്റ്...ആകാശത്തിനു താഴെ ഞാൻ ഏറ്റവും പുച്ഛിച്ചു കാണുന്ന വർഗ്ഗം നടന്മാരുടെ പൂർ നക്കുന്ന ഇവരൊക്കെ ആണ്

    • @vineeshrv1513
      @vineeshrv1513 Рік тому +3

      Ellavarkkum sradheyarakanam🤝

    • @santhoshjohny2136
      @santhoshjohny2136 Рік тому

      Correct

  • @ashwinmukundan6553
    @ashwinmukundan6553 Рік тому +140

    ഇപ്പോഴും നേരം വെളുക്കാത്ത കൊറേ എണ്ണം.., എല്ലാ പടങ്ങൾക്കും പുള്ളി അഭിപ്രായം പറയുന്നുണ്ടല്ലോ... മുന്നേ ഉള്ള മമ്മുട്ടി പടങ്ങൾക് നല്ലതും പറഞ്ഞിട്ടുണ്ട്.... He hav all the rights to express his thoughts.. എന്ന് വച്ചു കയ്യേറ്റം ചെയ്യാനുള്ള ലൈസൻസ് ആർക്കും ആരും കൊടുത്തിട്ടില്ല

  • @nidheeshmeledath5722
    @nidheeshmeledath5722 Рік тому +618

    സിംഹം ഒറ്റക്കാണ് 🔥🔥🔥ആറാട്ട് അണ്ണൻ ഒറ്റക്കാണ് 💪വന്നത് 🔥

    • @abhijithmenon2513
      @abhijithmenon2513 Рік тому +5

      🤣🤣

    • @harisbasheerharisbaheer2588
      @harisbasheerharisbaheer2588 Рік тому +15

      ആസിംഹത്തിന്റെ എച്ചിലുതിന്നുന്ന കുറക്കൻമാരവും കൂടൊയുള്ളത്‌.

    • @sanishsainu9363
      @sanishsainu9363 Рік тому +5

      agent annan pirake und caril🤣

    • @wilsonc.j5237
      @wilsonc.j5237 Рік тому

      ഡോ സിംഹം അല്ല ഒറ്റയ്ക്ക് വരുന്നത് കടുവയാണ് സിംഹം എപ്പോളെങ്കിലും ഒറ്റയ്ക്ക് നടന്നത് കണ്ടിട്ടുണ്ടോ കൂട്ടം കൂട്ടം ആയിട്ടാണ് സിംഹം നടക്കുന്നത് എന്നാൽ കടുവ ഒറ്റയ്ക്കാണ് നടക്കുന്നത് കാടിന് അടക്കി ഭരിക്കുന്നവൻ കടുവയാണ്

    • @souravk4292
      @souravk4292 Рік тому +5

      Pari

  • @dancewithvyga9106
    @dancewithvyga9106 Рік тому +223

    Gang ആയി വരുന്നവൻ ganster ഒറ്റക്കുവന്നവൻ real monster ആറാട്ട് അണ്ണൻ❤❤❤

  • @brigadiergiridharbaruwa885
    @brigadiergiridharbaruwa885 Рік тому +1039

    ആറാട്ടണ്ണന്റെ ഫാൻസ്‌ പവർ കണ്ടു കേരളം കിടുങ്ങി .. ആറാട്ടു വർക്കി ഒരു അംഗരക്ഷകന്റെയും പിന്തുണ കൂടാതെ നിർഭയനായി നടന്നു നീങ്ങി .. യെസ് ഹി ഈസ് മോൺസ്റ്റർ , ദി ടെറർ .. ആറാട്ട് വർക്കി. അണ്ണൻ മോൺസ്റ്റർ ആണ് , തെറി അണ്ണന് വെറും പറി .അണ്ണനെ വിളിക്കാം , എന്നെ വ്യക്തിപരമായി വിളിച്ചാൽ തെറിയുടെ ഒരു കമനീയ ശേഖരം താങ്കളെ കാത്തിരിപ്പുണ്ടാകും .

    • @bijusuja1471
      @bijusuja1471 Рік тому +42

      പറിയാണ്.... 🥱🥱🥱

    • @ginger97863
      @ginger97863 Рік тому +27

      Andi 😂😂

    • @brigadiergiridharbaruwa885
      @brigadiergiridharbaruwa885 Рік тому +2

      🙄

    • @emmanuvalaugustin3653
      @emmanuvalaugustin3653 Рік тому

      ആറാട്ട് ഫാൻസ് പവർ അല്ല കോപ്പ് ഇവന്മാരെ വെച്ച് നല്ല മുതലാക്കുന്നുണ്ട് മീഡിയം ഇടയ്ക്ക് കുറച്ച് ഉപ്പും മസാലയും ഒക്കെ ഇട്ടു കൊടുക്കുന്നുണ്ട് എരികൂടാൻ വാട്ട് എ ബിസിനസ് മീഡിയ നിങ്ങൾക്ക് നടുവിരൽ നമസ്കാരം 🖕🙏🔫

    • @mercelinegeorge2287
      @mercelinegeorge2287 Рік тому +1

      MEDIA DE POWER ENNU PARA🔥

  • @akhilraj4049
    @akhilraj4049 Рік тому +166

    ആ glass ഇട്ട കമ്മലിട്ട കൂട്ടുകാരാ you are amazing brother keep it up your attitude like this💥💥💥💥💥💥💥

  • @fasal3216
    @fasal3216 Рік тому +155

    Tha real hero Araattu Annan😎

  • @sivarajs6582
    @sivarajs6582 Рік тому +129

    ഈ വർഷത്തെ അവാർഡ് കമ്മറ്റിയിൽ ഇങ്ങേരെയും എടുക്കണം 😄😄😄

    • @Reji.NTAkerala
      @Reji.NTAkerala Рік тому +4

      Ha ബെസ്റ്റ് ആറാട്ട് സൂപ്പർ എന്നു പറഞ്ഞ ഇവനെയോ

  • @AshrafAshraf-og9sz
    @AshrafAshraf-og9sz Рік тому +52

    ഈ പൊട്ടന്റെ പിന്നാലെ നടക്കുന്ന നിങ്ങളാണ് ശെരിക്കും പൊട്ടൻ മ്മാര് 🙏

    • @Keralite_man_001
      @Keralite_man_001 Рік тому +11

      ഈ വീഡിയോ ഇരുന്ന കാണുന്ന നിന്നെ എന്ത് വിളിക്കണം 😂

    • @ANUJITH_KRISHNA_A.S
      @ANUJITH_KRISHNA_A.S Рік тому +1

      @@Keralite_man_001 🤣🤦‍♂️ഇവന് reply കൊടുത്ത നിന്നെ എന്ത് പറയണം അപ്പോൾ 🤔🤣

    • @Keralite_man_001
      @Keralite_man_001 Рік тому +1

      @@ANUJITH_KRISHNA_A.S ഇവന് റിപ്ലേ കൊടുത്ത എനിക്ക് റിപ്ലേ തരുന്ന നിന്നെ എന്ത് പറയണം? അതിൽ ഒരു പടി കുറച്ച് എന്നെ പറഞ്ഞാ മതി 😂😂

    • @abdullackd2662
      @abdullackd2662 Рік тому +2

      ​@@Keralite_man_001ഇതെല്ലാം കണ്ടു നിനക്കൊക്കെ reply തരുന്ന എന്നെ ഞാൻ എന്താ ചെയ്യേണ്ടത് 😂😂😂😂

    • @Keralite_man_001
      @Keralite_man_001 Рік тому

      @@abdullackd2662 🤣🤣🤣

  • @gaminggamer2266
    @gaminggamer2266 Рік тому +78

    Full support arrattu annan🔥 ❤

  • @julpar253
    @julpar253 Рік тому +84

    Mammokka and his strong PR team..fans ennu paranju full time protection.Not even letting anyone say anything bad. This is unfair.

    • @minelpanwe
      @minelpanwe Рік тому +8

      PR thallu work Mohanlal fen kona

    • @alvinsp9193
      @alvinsp9193 Рік тому +4

      It's not about Mammootty and his fans, it is a new rule introduced by the theater owners to not to let anyone give reviews in the close vicinity of the theaters, that is the reason he was dragged away, I reckon, and not a fan of it tbh.

    • @isaacnewton2784
      @isaacnewton2784 Рік тому +8

      @@alvinsp9193 dude, it's not about the audience who give their review but to those who take the review of audience. And no one can physically attack anyone for giving his opinion (i'm not anyone's fan. ini athum paranh dialogue venda)

    • @alvinsp9193
      @alvinsp9193 Рік тому +1

      @ISAAC NEWTON okay, didn't know that exactly, but, like I said, I am no fan of the said thing, everyone has the right to review anything that they want to...

    • @Lee-tl5jc
      @Lee-tl5jc Рік тому +1

      @@minelpanwe Guhan pans etra thoori mezhigiyaalum cristopari oombi🤣

  • @agniveshsb
    @agniveshsb Рік тому +20

    ഈ നമ്മൾ ആണ് തമിഴ് ആരാധകരെ കളിയാക്കുന്നത്. എല്ലാ അണ്ണന്മാരെയും തീയറ്ററിൽ നിന്ന് മാറ്റുക. ജനം തീരുമാനിക്കട്ടെ 🙏🙏🙏

  • @nirmalpk6223
    @nirmalpk6223 Рік тому +242

    Unemployment is the reason

  • @pradeepmelekalam2045
    @pradeepmelekalam2045 Рік тому +89

    ആറാട്ടു അണ്ണൻ മാസ്സ്👍

  • @josephpj501
    @josephpj501 Рік тому +75

    വല്ലവനും അഭിനയിച്ചു കാശ് ഉണ്ടാക്കുന്നു ഇവിടെ കുറെ ആളുകൾ അതിന് വേണ്ടി ചാവാൻ നടക്കുന്നു, നടൻ കോടികൾ മേടിച്ചു കാശു ഉണ്ടാക്കുന്നു കുറെ ആളുകൾ നടൻ മാർ ക്‌ വേണ്ടി ചാവാൻ നടക്കുന്നു 😔

  • @Aghosh2900
    @Aghosh2900 Рік тому +17

    എന്തായാലും അടുത്ത Big boss ഇൽ ആറാട്ടണ്ണന് സീറ്റ് ഉറപ്പായി 🤣

  • @ffpredator5214
    @ffpredator5214 Рік тому +32

    Aratanan cinema celibraty 😄❤️‍🔥🔥💥 aratanan fans 😊😁

  • @josejohn5704
    @josejohn5704 8 місяців тому +1

    He is Right ...... he has freedom to say his opinion

  • @lavinmediaitsforyourinform8830
    @lavinmediaitsforyourinform8830 Рік тому +18

    ആറാട്ട് Annan ഇതുപോലെ പുതിയ സിനിമയ്ക്ക് റിവ്യൂവിന് വരുമ്പോൾ ഇതുപോലെ ആൾക്കാര് വന്നു പേടിപ്പിക്കും അങ്ങനെ അവസാനം പേടിച്ച് റിവ്യൂ കൊടുക്കത്തില്ല എന്നാണ് ശത്രുക്കളുടെ ലക്ഷ്യം😉

  • @shefeeqshifuofficial
    @shefeeqshifuofficial Рік тому +12

    ക്യാഷ് കൊടുത്തു പടം കണ്ടവന് ആ പടത്തിനെ കുറിച്ച് അഭിപ്രായം പറയാനും ഈ നാട്ടിൽ അവകാശം ഉണ്ട്, നല്ലത് ആണെങ്കിൽ നല്ലത് തന്നെ പറയും

  • @thinkhuman3881
    @thinkhuman3881 Рік тому +11

    കേന്ദ്ര സംസ്ഥാന സർക്കാരുകൾ എത്രയും പെട്ടന്ന് നാട്ടിലെ തൊഴിലില്ലായ്‌മക്ക് പരിഹാരം കാണുക

  • @Indxxxind
    @Indxxxind Рік тому +22

    ദേഹത്ത് തൊട്ടുള്ള കളി ഒന്നും വേണ്ട

  • @maskboyshorts
    @maskboyshorts Рік тому +55

    6:17 🥴ആൾക്കൂട്ടത്തിന്റെ നടുവിൽനിന്ന് നാറാനും വേണം ഒരു യോഗം🤣(ചേട്ടൻ കരഞ്ഞില്ലെന്നേ ഉള്ളു)
    6:55 😱😂

    • @abhiram3127
      @abhiram3127 Рік тому +15

      തേങ്ങയാണ് ഉള്ള കാര്യം പറയുമ്പം കിടന്നു കരഞ്ഞു മെഴുകുന്നത് ഇക്ക ഫാൻസ്‌ ആല്ലേ

    • @repairingnature5505
      @repairingnature5505 Рік тому +9

      ഒന്നും പറയാൻ സമ്മതിക്കാതെ ബഹളം വയ്ക്കുന്നത് തിരിച്ചു പറയാൻ മറുപടി ഇല്ലാത്തത് കൊണ്ടാണെന്നു കോമൺസെൻസ് ഉള്ള ആർക്കും മനസിലാകും,, 🙄അതെങ്ങനെ പറഞ്ഞിട്ട് എന്ത് കാര്യo, Now look, they will come to cry

  • @History_Mystery_Crime
    @History_Mystery_Crime Рік тому +250

    ഇങ്ങനെ കെടന്ന് തീയേറ്ററിൽ കരയല്ലേ ഇക്ക ഫാൻസ്‌ ഓളികളെ..... Btw മമ്മൂക്ക ഇഷ്ടം ❤

    • @mhdhussain7329
      @mhdhussain7329 Рік тому +7

      ആറാട്ടണ്ണൻ കേരളത്തിൽ
      ഫെയ്മസായി
      ഇത് പോലെ എനിക്കും ഫെയ്മസാവാൻ
      ആഗ്രഹം ഉണ്ട് എന്താണ് ചെയ്യേണ്ടത്

    • @mrinalp
      @mrinalp Рік тому +14

      @@mhdhussain7329 ആദ്യ ഷോ കഴിഞ്ഞ് എറണാകുളത്തെ വനിത വിനീത പോലത്തെ തീയറ്ററുകളിൽ പോയി നിന്നാൽ മതി.. ക്യാമറ ആയിട്ട് ഇതു പോലെ ഒരോത്തൻമാർ വന്നോളും 😆

    • @majesticmahi123
      @majesticmahi123 Рік тому +7

      @@mhdhussain7329 ninak karippettiyaano panjasaarayaano isttam? 😂

    • @SLSL-im1bh
      @SLSL-im1bh Рік тому +1

      Athin karayunnad ettan fans anu postv review paranjadin

    • @Empty__empty
      @Empty__empty Рік тому +10

      ആരാണ് കരയുന്നത് +ve പറഞ്ഞതിന് ആണ്‌ തല്ലാൻ വന്നത് 🤣🤣അപ്പോ അറിയാലോ കരച്ചിൽ ആർക്കു ആണെന്

  • @san0097
    @san0097 Рік тому +177

    ഇങ്ങനെ നാറാനും വേണം കഴിവ് 😄😄😄നമ്മുടെ ആറാട്ട് അണ്ണനെ തൊട്ടു കളിച്ചാൽ വിവരം അറിയും 🤣🤣🤣

  • @chillhouseentertainment5435
    @chillhouseentertainment5435 Рік тому +20

    ഉഫ്ഫ്ഫ് 🔥🔥🔥🔥 ഇങ്ങനെ നാറാനും വേണം ഒരു റേഞ്ച് 🔥🔥😂😂😂😂

    • @freethinker2953
      @freethinker2953 Рік тому

      Ne ninta Pani nokk... Poi kandavanta vaayil edukk myree

  • @Realaccount-s1r
    @Realaccount-s1r Рік тому +39

    മമൂസ് ഫാൻസ്‌ ന്റെ നിലവാരം 🥲

    • @jojyvm1625
      @jojyvm1625 Рік тому +1

      Ohhh Ella fansinum bhayankara nilavarama...

    • @hakkims7
      @hakkims7 Рік тому +1

      Ellaa fansum vivaramillaathavar

  • @sureshj8944
    @sureshj8944 Рік тому +31

    Nalla vivaramulla ikka fans🤣🤣🤣

    • @s___j495
      @s___j495 Рік тому +1

      ഡാ ഇത് അവൻ മോഹൻലാൽ ഫാൻസ്‌ ആണ് നീങ്ക അത് കത്തി ഇല്ലർ 🤣

    • @sureshj8944
      @sureshj8944 Рік тому

      @@s___j495 ha ha ha athu paathaale theriyithu

    • @nitheeshvellandath5463
      @nitheeshvellandath5463 Рік тому

      Mohananlal Enna vanathine fans Alle thanthayillayma avare athe kazhinje uloo

    • @gsueirnrbk3kene
      @gsueirnrbk3kene Рік тому

      @@nitheeshvellandath5463 avar ntha ninta thallaya pizhapicho

  • @Jacob-M
    @Jacob-M Рік тому +56

    വിവാദങ്ങളിലും , ട്രോളിലും പിടിച്ചു നിൽക്കുന്ന യൂട്യൂബർസ്.‌ 😳🙀

    • @agniveshsb
      @agniveshsb Рік тому +1

      Content ഇല്ല. ഇതാവുമ്പോ കാണാൻ ആളുണ്ട് 😂😂😂

  • @rahoof591
    @rahoof591 Рік тому +10

    തല്ലി തോൽപിക്കാനൊന്നും ആവില്ല മക്കളെ നല്ല സിനിമ എടുക്കാൻ നോക്ക് 🤦‍♀️

  • @jaseerjaseer610
    @jaseerjaseer610 Рік тому +18

    കിട്ടാനുള്ളത് കിട്ടിയപ്പോൾ അവന് സമാധാനമായി

  • @midhunmidhu1570
    @midhunmidhu1570 Рік тому

    അതിനർത്ഥം നിങ്ങളുടെ ഹീറോ തോറ്റു പോയി എന്നാണോ..... മുറിവേറ്റ സിംഹം ത്തിന്റെ ഗർജനം.....
    ആറാട്ട് അണ്ണൻ ഉയിർ

  • @dilipkumar1905
    @dilipkumar1905 Рік тому +60

    ഇതെല്ലാം കണ്ടു ചിരിക്കുന്ന മമ്മൂട്ടി

  • @abhinandkrishna7355
    @abhinandkrishna7355 Рік тому +50

    Ikka fens😂

  • @sebinsebastian3688
    @sebinsebastian3688 Рік тому +89

    അയാൾ ഒറ്റക് ആണ് വനേ മോൺസ്റ്റർ 🤣🤣🤣🤣

  • @traveladdict1542
    @traveladdict1542 Рік тому +115

    കരി പെട്ടി fansinte അവസ്ഥ 😂

  • @shemiiiii
    @shemiiiii Рік тому +3

    അദ്ദേഹം ഒരു ചോദ്യം ചോദിച്ചതിന് ആണ് ഈ കടന്ന് ചെലക്കുന്നത് പക്ഷേ അദ്ദേഹത്തിനെ ചവിട്ടിയ ആര്‍ക്കും ഒരു kozhapavum illa അയാളുടെ ദേഹത്ത് കൈ വെക്കാൻ aara ivarku adhikaram koduthe kashtam thane avide nina oruthanum ithonum choikan ulla natallu ഇല്ല ithanu അന്തം enoke parayunathu

  • @MrJanapriyan
    @MrJanapriyan Рік тому +12

    ഇങ്ങേര് പോസിറ്റീവ് റിവ്യൂ പറഞ്ഞ സിനിമയാണ് ആറാട്ട് എന്നിട്ടെന്തായി പടം കൊള്ളാമെങ്കിൽ ജയിക്കും അല്ലാതെ അയാളെ അടിച്ചിട്ട് ഒരു കാര്യവുമില്ല

  • @nidhinrag9727
    @nidhinrag9727 Рік тому +29

    പാവം അണ്ണൻ 🥺

  • @rasheedkvk2391
    @rasheedkvk2391 Рік тому +6

    ആറാട്ട് അണ്ണൻ ഫാൻസ്‌ 💪🏽💪🏽💪🏽

  • @samadsama474
    @samadsama474 Рік тому +3

    മമ്മുട്ടി... ഇത് പോലെ ഉള്ള ഫാൻസ്‌ എനിക്ക് ആവിശ്യം

  • @anifuntech3836
    @anifuntech3836 Рік тому +29

    അനഗ്നെ ആറാട്ട്ണനെയും പേടിക്കുന്ന ഇനങ്ങൾ 😂😂😂

  • @abhinandkrishna7355
    @abhinandkrishna7355 Рік тому +14

    Ikka fens😬

  • @shameerk.s8354
    @shameerk.s8354 Рік тому

    Enna media coverage aada uvve 💥

  • @564sethu
    @564sethu Рік тому +68

    ആ ചേട്ടൻ എയറിലായി😂😂😂😂😂

    • @Subruz6032
      @Subruz6032 Рік тому +2

      ഇനി ട്രോളുകളുടെ വരവാണ്. 😬😬😬

    • @sandeepsiv
      @sandeepsiv Рік тому +3

      Vadi koduth adi medich oru cliche fan 🤣🤣🤣

  • @thomasshelby-uk4xk
    @thomasshelby-uk4xk Рік тому +16

    7:27 roshante pari🤣😂

    • @vinayak7602
      @vinayak7602 Рік тому +1

      😂😂😂🙏

    • @adarshekm
      @adarshekm Рік тому +1

      അത് promote ചെയ്യാൻ ആണ് ഇവൻ വന്നത് കാക്കയുടെ വിശപ്പും മാറി പശുവിന്റെ കടിയും തീർന്നു

  • @winsonthomas1379
    @winsonthomas1379 Рік тому +12

    ഇനി റിവ്യൂ.. പുതിയ അണ്ണൻ ഭരിക്കും ❤️❤️❤️❤️😁😁😁😁💥💥🚩🚩🚩

  • @ashish5083
    @ashish5083 Рік тому +9

    Aaratu annan😁💥♥️

  • @samerpa8804
    @samerpa8804 Рік тому +5

    Arattu anan fans like adi👍👍👍👍

  • @adhl3020
    @adhl3020 Рік тому +52

    Mamooty fansinte nilavaram🤣

    • @JishadMajeed
      @JishadMajeed Рік тому

      ഒരു നിലവാരവും ഇല്ലാത്ത മോങ്ങാൻലാലും അവന്റെ വിവരംകെട്ട ഫാൻസ്

  • @kt-bz9fy
    @kt-bz9fy Рік тому +11

    Arattu Annan 🔥♥️♥️

  • @faizfaiz1660
    @faizfaiz1660 Рік тому +15

    തീയറ്റർ കോംബോർഡിൽ നിന്ന്.. റിവ്യൂ പറയാൻ വരുന്നവരെ.. ഓടിച്ചിട്ട് തല്ലണം.. ഏത് സിനിമയായാലും.. ഒരു സിനിമ ഇറങ്ങിയാൽ ഇങ്ങു പോരും അത് പോരാ ഇത് പോരാ.... ഇഷ്ടമുള്ളവർ ഇഷ്ടമുള്ള സിനിമ കണ്ടോട്ടെ

    • @MKVlogs-oo7tw
      @MKVlogs-oo7tw Місяць тому

      ആരും ഇഷ്ടമുള്ളവരെ പിടിച്ചു വെച്ചിട്ടില്ല
      ഇഷ്ട്ടമുള്ളബർ പോയി കാണു
      റിവ്യൂ കണ്ട് പോന്നവർക് അങ്ങനെ പോട്ടെ

  • @ragnarlothbrok4473
    @ragnarlothbrok4473 Рік тому +1

    Avanu kittanam

  • @sreenathn.g8148
    @sreenathn.g8148 Рік тому +6

    Chavittyavanee kittiyoo (uspolo tshirt)😂😂😂 5:16

  • @nostuvlogs7003
    @nostuvlogs7003 Рік тому +5

    ആറാട്ടണ്ണൻ പവർ 🔥🔥🔥
    🔥യെ തൊട്ടു കളിക്കല്ലേ പൊള്ളും മക്കളെ 😁😁😁

  • @sargakshetra
    @sargakshetra Рік тому +26

    Adutha " Christopher annan ". 😁😁

  • @Werta504
    @Werta504 Рік тому +5

    ആറാട്ടെന്നാൻ ഒരു സെലിബ്രിറ്റി ആണ് 🔥🔥

  • @san0097
    @san0097 Рік тому +9

    ക്ലിഷേ നല്ല എന്റർടൈൻമെന്റ് ആയിക്കൂടെ....

  • @lightkeeper5319
    @lightkeeper5319 Рік тому +2

    Njaanum aarattu Annan Fan aayi....💗

  • @krishchekse5176
    @krishchekse5176 Рік тому +14

    Mehamodali fens😂😂💚

  • @009special
    @009special Рік тому +4

    പടം പൊളിഞ്ഞു എന്ന് അങ്ങ് ചുരുക്കി പറയാം

  • @athishtk5541
    @athishtk5541 Рік тому +2

    E ചേട്ടൻ ഒരേ പൊളി 🔥🔥🔥🔥

  • @rahulu.r2434
    @rahulu.r2434 Рік тому +4

    Arattann 👍

  • @harry-mw1im
    @harry-mw1im Рік тому +2

    എന്തൊക്ക പറഞ്ഞാലും ആറാട്ട് അണ്ണൻ ഇഷ്ട്ടം ❤️

  • @vinayak7602
    @vinayak7602 Рік тому +10

    5:21 ചവിട്ടിയ ആരാ 😂😂😂🙏

  • @yoosufanu2332
    @yoosufanu2332 Рік тому +20

    Uoola മമ്മുണ്ണി fans🤣🤣

  • @rajpillai6480
    @rajpillai6480 Рік тому +1

    ഇദ്ദേഹം പറയുന്ന പല കാര്യങ്ങളോടും തികഞ്ഞ വിയോജിപ്പുള്ള വ്യക്തിയാണ് ഞാൻ. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഉറച്ച് നിൽക്കാൻ ഉള്ള അവകാശം ഉണ്ട്. അതിന്റെ പേരിൽ തല്ലാനും കൊല്ലാനും ആരേയും അനുവദിക്കാൻ പാടില്ല.

  • @sarathsarath3022
    @sarathsarath3022 Рік тому +52

    അവൻ ഒറ്റക്കാണ് വന്നത്... മോൺസ്റ്റർ 😄😄😄😄👍

  • @VKP-i5i
    @VKP-i5i Рік тому +3

    Freedom of speech 🔥🔥🔥🔥

  • @Cinema_123-w2z
    @Cinema_123-w2z Рік тому +6

    ഇക്കാടെ പടം oomfi അതിനാണ്. ഇങ്ങനെ fans കരയുന്നത് 🤣

  • @mercelinegeorge2287
    @mercelinegeorge2287 Рік тому +5

    MEDIA PEOPLE WERE ON 🔥🔥🔥🔥🔥🔥🔥🔥

  • @vineeth7244
    @vineeth7244 Рік тому +9

    ഇക്ക ഫാൻസിന്റെ അവസ്ഥയാണ് ഞാനാലോചിക്കുന്നത് 🤦🏼‍♂️🤦🏼‍♂️🤦🏼‍♂️

  • @khilmap7389
    @khilmap7389 Рік тому +7

    ഇ ചേട൯ മിടുകനാണ്. ഇഽതയും പേ൪ കൂകി വിളിചിടും പതറിയിലാലോ.

  • @sreejithck8480
    @sreejithck8480 Рік тому +10

    റിവ്യൂ ഒക്കെ എന്തേലും ആവട്ടെ.. ആരാ ചവിട്ടിയത് 😊

  • @cbrand4403
    @cbrand4403 Рік тому +4

    ഇക്കാ ഫാൻസ്‌ കരച്ചിൽ ആണ്

  • @amal.369
    @amal.369 Рік тому +19

    Ini Avante mekkitt keriyitt karyam illa... Padam Ikka fans thanne negative aan adikkunne... Potti 💣😂💥

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking Рік тому

      ഉണ്ണികൃഷ്ണന് ആരെങ്കിലും date കൊടുക്കോ 🤣

  • @ansarvanimel8908
    @ansarvanimel8908 Рік тому +3

    എനിക്കൊന്നും മനസ്സിലായില്ല പക്ഷേ ഒന്ന് മാത്രം അറിയാം ഒറ്റക്ക് പൊരുതി നിന്നവനെ ഞങ്ങളെ നാട്ടിൽ ആൺകുട്ടി എന്നാണ് വിളിക്കുക ദൂരെ നിന്ന് കൂവുന്നവരെ കുറുക്കനെന്നും

    • @dudestories9295
      @dudestories9295 Рік тому

      Ivnte casil ottak vannu poruthin parayanda avshyam onnumila bro... Ivn aa koovaloke choich medichatha

  • @ayushayu7665
    @ayushayu7665 Рік тому +34

    keralam oru pranthalayam aan😂

  • @finsermv5036
    @finsermv5036 Рік тому +2

    അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലേ 🙄

  • @shanifshani9361
    @shanifshani9361 Рік тому +31

    ഇവൻ ഷോ ഓഫ്‌ വന്നതാണ് . 😂സംഭവം പാളി പോയ്‌ 😅😅😅😅😅

  • @skk2837
    @skk2837 Рік тому +5

    "cliché" ennal avarthana virasatha. story cliche anenkilum making nannayal chilapo padam hit avum, vijay varisu cliche anu ennalum theatre lu collection vannu hit aayi

  • @abhinavabhinav6603
    @abhinavabhinav6603 Рік тому +32

    Ika fansinde rodhanam 😂

    • @sivaprasad5773
      @sivaprasad5773 Рік тому +2

      Ikka fansinte rodhano athethu vaghayil😂😂 aah kedannn ooku vedikanon lalettan fan aada mandhapo korach logically chindhiku

    • @abhinavabhinav6603
      @abhinavabhinav6603 Рік тому +4

      @@sivaprasad5773 sarlda irn karnno padm potiyaathalle 😂

    • @ashwi.online
      @ashwi.online Рік тому +2

      @@sivaprasad5773pakshe njn ithil kandath ikka fans karacchil aaahn😌😂..

    • @FENIX0N7
      @FENIX0N7 Рік тому

      @@ashwi.online bro ath evda onn parayuo 😂 verthe parayaathe

    • @ashwi.online
      @ashwi.online Рік тому +2

      @@FENIX0N7 nalla padam aanenki aaal kerum. Negative reviews pediykkenda kaaryam illa.

  • @Gamingvp1234
    @Gamingvp1234 9 місяців тому

    Chettan💙💙💙💙💙

  • @hashimsuhail3030
    @hashimsuhail3030 Рік тому

    Mic aayittu ingere pirake povukayum cheyyum , ennit pulli abiprayam paranjal athum prashanavum

  • @ministars955
    @ministars955 Рік тому +3

    ഇതൊക്കെ കാണുമ്പോഴേ ...very bad💔ayal aro ntho എന്തും പറയുന്ന ഒരാളോ ആയിക്കോട്ടെ.പുള്ളി പുള്ളിടെ ക്യാഷ് കൊടുത്ത് movie കാണുന്നു opinion പറയുന്നു.അത് പോലെ എല്ലാവരും ചെയ്യുന്നു. വട്ടം കൂടി നിന്ന് ഇത്രത്തോളം attacking &harassing ചെയ്യുന്നത് എന്തിനാ🙄

  • @georgegeor701
    @georgegeor701 Рік тому +9

    ലാലേട്ടൻ്റെ ഒരു re release ന് മുന്നിൽ പോലും പിടിച്ച് നിൽക്കാൻ കഴിയാതെ ചക്കര മമ്മദ് അടിയറവ് പറഞ്ഞിരിക്കുന്നു

    • @umaibhanu8403
      @umaibhanu8403 Рік тому +2

      Lalettan 2 kollamayi mammadinde munbil potti paalicayi nilkuna.ella padavum polinju

    • @ajaykrishna240
      @ajaykrishna240 Рік тому +3

      @@umaibhanu8403 eeah🙄.. Ayin drishyam2 2021 aanu irangiyath... Mammotty bheeshmakku munp almost field out aayrnnu.. Ath irangiyath 2022 lum.. Pinne engane 2 kollam.. Ini ippo 2 kollam aanengilum kuzhappam illa mammotty Kollangalolam aayi mohanlal nte adiyil aayrnnu.. 2022 muthal aanu pongi vannath..

    • @nitheeshvellandath5463
      @nitheeshvellandath5463 Рік тому

      Ettu nilayil pottiya mohanlal vaname onne poyeda vaname release kalikane eni mohanlal Enna vanathine kazhiyoo

    • @anascr7818
      @anascr7818 Рік тому

      നിർത്തി പോയടതെറി പറയാതെ

    • @nitheeshvellandath5463
      @nitheeshvellandath5463 Рік тому

      @@ajaykrishna240 de NE ehh viditharam okke palkuppi pillerdue parayada ettu nilayil pottiya mohanlal engane mamootyude mukalil varum drishyam Ellam jithu Joseph brilliant pinne script allathe jimittiano

  • @syamlalvp2517
    @syamlalvp2517 Рік тому

    Ithokke thanneya paranje manushyane manushyanu thirichariyan pattatha kaalam.. ennitt kure unnaakkanmarude manushyaavakasha parachilum

  • @vishnusubrahmannian
    @vishnusubrahmannian Рік тому +5

    Aarattannan 🔥🔥🔥🔥

  • @SimileLimili
    @SimileLimili Рік тому

    8:02 aa kartha full sleeve tshirt ittu height ulla paiyyane onnu note aakiko! avan aanu sreenivasan pandu paranjedhu "Fans kezhanganmaar" enu

  • @never6032
    @never6032 Рік тому +27

    ഹൃദയം നല്ലൊരു എന്റർടൈൻമെന്റ് ആയിരുന്നു പക്ഷെ അതൊരു ക്‌ളീഷേ പടമല്ലേ 😄

    • @rajithrajan6769
      @rajithrajan6769 Рік тому

      Hridayam clishe arunnu,, ennittum blockbuster ayi,, athe genre vanna vereyum kure padanghal undarunnallo,, athonnum appol athra hit avathirunnath entha appo,,

    • @never6032
      @never6032 Рік тому +2

      @@rajithrajan6769 അതല്ലേ പറഞ്ഞത് ഹൃദയം നല്ലൊരു എന്റർടൈൻമെന്റ് ആയിരുന്നു എന്ന്... പണിയറിയാവുന്നവർ എടുത്താൽ എന്ത് പൊട്ട കഥ ആണേലും നന്നാവും.

    • @Jhnjffrjnrdhn
      @Jhnjffrjnrdhn Рік тому

      👍🏼👍🏼

  • @SalmanSalman-vq8sb
    @SalmanSalman-vq8sb Рік тому +1

    Padam kollilankil kollillanum nannayankil nannayi annu parayanum allarkum swadhntharam undum

  • @564sethu
    @564sethu Рік тому +19

    ചേട്ടനെ ചവിട്ടിയതാരാണ് കേസ് കൊടുക്കണം പിള്ളേച്ചാ😁😁😁😁😁😁

  • @Lolanlolan304
    @Lolanlolan304 Рік тому

    Njan oruthandem abhipraym nokila... eniki oru padam eragunathu kananem ennu thonyal (theateril poi oru entertainmentinu kanan vendi) njan pogum..... Athum varshathil 2 vettame poi kaanu...
    Mikapozhum nalla padagal onnum poi kanarumila..
    Njan last theateril poi kanda padam vikram aanu.... 😊
    Oru naaridem abhiprayam njan nokila.. Ende paisaku padam kanan mattulavande abhiprayam aryande karyam enthinu💯
    Eragune ella padavum theateril poi kandu paisa kalayan illa😊...