എന്റെ ചിങ്ങം തിരുവോണം ആണ് ഓഗസ്റ്റ് 30 നു ബർത്തഡേ ആണ് എനിക്ക് 29 വയസ് ആകും ഓഗസ്റ്റ് 1 നു ലോട്ടറി അടിച്ചു 500 രുപ ജീവിതത്തിൽ ആദ്യമായി ബർത്തഡേ മാസം തന്നെ അടിച്ചു 😍😍😍
പക്ഷെ നമ്മൾ തോൽക്കില്ല എന്ന് കരുതി പ്രവർത്തിച്ചു തുടങ്ങിയാൽ ഒരുവിധം എല്ലാം ശരിയാക്കാം... പ്രേതെകിച്ചു തിരുമേനി പറഞ്ഞപോലെ ഉള്ള സഹായം കുറെ നിർത്തിയാൽ രക്ഷപെടാം 👍🏻👍🏻👍🏻
ഈ വയസാം കാലത്ത് നല്ലത് കിട്ടീട്ടു എന്ത് പിണ്ണാക്ക് ഇണ്ടാക്കാന? കോപ്പ് പിടിച്ച നാൾ, എന്റെ അവസ്ഥ എങ്ങാനാണ് എന്ന് വെച്ച എന്തൊക്കെയോ ഉണ്ട്, എന്നാൽ ഒന്നും ഇല്ല എന്ന അവസ്ഥ ആണ്.നല്ല സൗന്ദര്യം ഇണ്ട്, ബട്ട് ഒന്ന് നല്ല രീതീൽ ഒരുങ്ങി നടക്കാൻ ഇതു വരെ കഴിഞ്ഞിട്ടില്ല, നല്ല കുടുംബം ഇണ്ട്, ബട്ട് മനസമാധാനം ഇല്ല വീട്ടിൽ, ആവറേജ് ആയി പണം ഇണ്ട്, ബട്ട് അത് കൊണ്ട് ഒന്ന് ജീവിക്കാം എന്ന് വെച്ച ഫുൾ ചിലവ് ആണ്, എന്തൊക്കെയോ ഒക്കെ ആയി തീരണം എന്ന് ഇണ്ട്, ബട്ട് ഒന്നും ആവാൻ പറ്റുന്നില്ല, ഗതി കെട്ട ഒരു നാൾ, ആർക്കും കണ്ണിന്റെ വട്ടത് കണ്ടൂടാ, സ്വന്തം വീട്ടുകാർക്ക് പോലും, മടുത്തു, ആൽമഹത്യ വരെ ഒരുപാട് വട്ടം ആലോചിച്ചിൻഡ്, ബട്ട് മരിച്ചിട്ടു എന്തിനാ എന്നുള്ള ചിന്ത? ദൈവമേ ഒന്ന് കൊന്നു തരാമോ? മടുത്തു.
തിരുവോണം നാൾ എന്ന് കേട്ടാൽ എല്ലാവരും പറയുന്നത് ആ നാളുകാർക്ക് എന്നും തിരുവോണമാണെന്നാണ് അത് ശരിയല്ല ഈ നാളുകാർ എല്ലാവരേയും വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യും പക്ഷെ അവരിൽ നിന്ന് തിരിച്ചുകിട്ടുന്നത് നേരെ മറിച്ചായിരിക്കും പിന്നെ ഇവർക്ക് പട്ടിണി കിടക്കേണ്ടി വരില്ല എവിടെ കേറി ചെന്നാലും ഇരിക്കാൻ ഒരു സീറ്റ് ഉറപ്പായിരിക്കും അല്ലാതെ വലിയ മേൽ ഗതികൾ ഉണ്ടാകാനുള്ള സാഹചര്യമില്ലാത്ത നാളാണ് തിരുവോണം അനുഭവത്തിൽ നിന്നം പഠിച്ച അറിവാണ്
ഞാനും. ഇരിക്കാൻ സീറ്റ് മാത്രം കിട്ടും. അത് മാത്രമല്ല ആഹാരത്തിനു വസ്ത്രത്തിനും ദുരിതത്തിന് മാത്രം ഒരു കുറവുമില്ല. പഠിച്ച് പഠിച്ച് psc exm എഴുതി എഴുതി age over ന്റെ വക്കിൽ നിൽക്കയാണ്. അവസാനത്തെ പരീക്ഷക്ക് എങ്കിലും എന്തെങ്കിലും നടക്കുമോ എന്തോ??? ഭഗവാൻ വിഷ്ണു വിന്റെ നാൾ എന്നു വീട്ടിൽ ഗമക്ക് കുഞ്ഞുങ്ങളോട് പറയാം. അത്ര thanne😁😁😜😜😜
Njn ullpade Ellam Tiruvonam naal Ulla Sisters and Brothers Namale devam rakshikyum urapaan Om Namo Bagwathe Vasudevaya🙏🙏🙏🙏🙏🙏🙏🙏🙏🙏 Orikilum wrong decision edukarte Dayirathod neridaam Mantram um Pratanavum konduuuu Om Namo Bagwathe Vasudevaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💮💮💮💮💮🌸🌸🌸🌸🌸🌸🌸🌸🌸🌸🍑🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Tirumeni parjha kaaryam 250% Sheri aanu My life same as Tirumeni said
ദേഹസൗഖ്യവും മനസമാധാനവും ഉണ്ടാവാൻ എന്താ ചെയ 😥😥😥ഒന്ന് ചിരിച്ചാൽ പിന്നെ വെറും സകടം മാത്രം 😢😢😢എന്താ ചെയ. ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല 😢😢എന്നിട്ടും......
തിരുവോണം നക്ഷത്രക്കാർ വീടിന് വേണ്ടി അവസാനം വരെ നിലനിൽക്കും പക്ഷെ അയ്യാളുടെ അവസാന കാലം ആരും അവരെ നോക്കാതെ ജീവിതം കൊഞ്ഞാട്ടയായിരിക്കും അതാണ് തിരുവോണ നക്ഷത്രക്കാരുടെ ജീവിതം
എനിക്ക് 38വയസ്സായി, എന്റെ 36വയസ്സിൽ, എന്റെ എല്ലാമായിരുന്ന husband മരണപ്പെട്ടു, 37ഇൽ അച്ഛനും മരിച്ചു, 30മുതൽ 46വരെ വ്യാഴം, ഇനി എന്താ......, എന്റെ മക്കളെ വളർത്താൻ ഒരു സർക്കാർ ജോലി kittumo
വയസാൻ കാലത്ത് നല്ലത് വന്നിട്ട് എന്താ കാര്യം തിരുമേനി നല്ല കാലത്ത് തെണ്ടി തിരിഞ്ട്ട് കുഴിയിൽ എടുക്കുമ്പോ പണം വന്ന് നിറയും അപ്പോ മക്കളും ചെറു കുട്ടികളും വാങ്ങി കൊണ്ട് പോയി നമ്മള ചവിട്ടി കളയു
വയസ്സു കാലത്താണ് നല്ലതു് വരേണ്ടതു്. യൗവ്വനത്തിൽ ഏതുപ്രതിബന്ധവും നമുക്ക് നേരിടാൻ കരുത്തുണ്ടാവും എന്നാൽ വയസ്സാം കാലം അങ്ങിനെ ആവില്ല. തിരുവോണ നക്ഷത്രക്കാരെ നിങ്ങൾ ഭാഗ്യം ഉള്ളവർ!!!
പണത്തിന്റെ കാര്യത്തിൽ ശരിയാണ് സ്വന്തം വീട്ടിൽ നിന്ന് ഉള്ള സേനഹകുറവായിരുന്നുഎന്ന്തോന്നിയിരുന്നുഎല്ലാവരുംഎന്നോട്സേനഹംകാണിക്കുന്നത്.സഹായത്തിന്.വേണ്ടിയാണ്.അത്കഴിഞ്ഞ്അവർക്ക്കുറ്റംപറയൽആണ്
Very true sir. I lost my job...... And i can't stable on what am doing........ And also i can't take a good decision. Going through a wrost situation....
എൻ്റെ ജോലി പോയതാ 27 വയസിൽ ഗൾഫിലായിരുന്ന സമയം. ഫാമിലി കൊണ്ട് പോയതിൻ്റെ 15 ആം നാൾ. ആ തെണ്ടൽ 10വർഷം. ഒന്നും ക്ലച്ച് പിടിച്ചില്ല. ചണ്ടി പോലെയായ വർഷങ്ങൾ ഒരു നിമിത്തം പോലെ കുറച്ചകലെ ഉള്ള ഗൾഫിലെ തന്നെ ഒരു സ്ഥലത്തേക്കു മാറി താമസിച്ചു. അവിടെ ചെറിയ ഒരു ഇടപാടുമായി മുന്നോട്ട് . അവിടെ അതിലും കഷ്ടം. വീട്ടിലേക്ക് 10 പൈസ അയക്കാറില്ല. വീട്ടിലെ സ്ഥിതി വിലയ കുഴപ്പമില്ല. പട്ടിണി ഒന്നുമില്ല.ഫാമിലി അവരുടെ വീട്ടിലാർന്നു. അങ്ങിനെ ഒരാളെ പരിചയമായി. അയാൾടെ ഒരു പഴയ പരിചയക്കാരൻ ലണ്ടനിലുണ്ടാർന്നു. അയാൾടെ നമ്പർ സംഘടിപ്പിച്ച് വിളിച്ച് ഭാഗ്യം കൊണ്ട് പുള്ളി വരാൻ പറഞ്ഞു ബ്രിട്ടീഷ് Embessy യിൽ പോയി കുറേ കടലാസുകളൊക്കെ ശരിയാക്കി 1 മാസം കൊണ്ട് ലണ്ടനിലെത്തി. പിന്നെ ഒരു സമയമായിരുന്നു. Hardവർക്കായിരുന്നു.എങ്കിലും നന്നായി. ഇപ്പോൾ ഹാപ്പിയാണ്
എന്റെ മകൾ ജനിച്ചതിനു ശേഷം അവളുടെ വാപ്പ വിട്ടു പോയി മകളുടെ നാൾ ആണ് തിരുവോണം. ഇന്ന് അവൾക്കു 33വയസ്സ് ഭർത്താവും രണ്ട് പെൺകുട്ടികളും ഉണ്ട്. ജോലി ഒന്നും ശെരിയായിട്ടില്ല. അല്ലാതെ അവളെ വേറെ കെട്ടിക്കുന്ന കാര്യം അല്ല പറഞ്ഞത്.
തിരുവോണക്കാരനാണേ ഞാൻ ആരെയും സഹായിക്കാറില്ല. ചെറുപ്പത്തിലേ പറ്റിക്കുന്നത് കണ്ട് പഠിച്ചത് കൊണ്ടാവാം കടം ചോദിച്ച് വന്നാ ടൈറ്റാണെന്നങ്ങോട്ട് പറയും. റബ്ബർ ബാൻറ് ഇട്ട് ടൈറ്റായതാ നമ്മള് നൊണ പറയുന്നുമില്ല. ...... യേത്. ഒക്കെ ശരിയാവും എല്ലാരുടെയും കഥ ഇത് പോലെ തന്നെ
ഞാനും തിരുവോണം നക്ഷത്രക്കാരനാണ്. നമുക്കായി സന്തോഷം ഇല്ലെങ്കിലും, മറ്റുള്ളവര്‍ക്ക് വാക്കുകൊണ്ട് സന്തോഷം കൊടുക്കാന്‍ കഴിയുന്നതില്‍ പോലും നാം സന്തോഷിക്കണം. അതാണ് കുറെ കാലമായി ഞാനും ചെയ്യുന്നത്. മനുഷ്യജീവിതം ലഭിച്ചതല്ലേ, അത് അനുഭവിച്ച് തീര്‍ക്കേണ്ടതാണ്. ഒന്നുമില്ലെങ്കിലും മനുഷ്യജീവിതം ലഭിച്ചതില്‍ സന്തോഷിക്കണം. ദെെവത്തെ കൂടെ കൂട്ടുക.
41 വയസ്സായി ഇതുവരെയും താങ്കൾ പറഞ്ഞത് വളരെ സത്യം!
പക്ഷേ ഇപ്പോഴും സാമ്പത്തികമായി ഉയർച്ചയായിട്ടില്ല.
എന്റെ ചിങ്ങം തിരുവോണം ആണ് ഓഗസ്റ്റ് 30 നു ബർത്തഡേ ആണ് എനിക്ക് 29 വയസ് ആകും ഓഗസ്റ്റ് 1 നു ലോട്ടറി അടിച്ചു 500 രുപ ജീവിതത്തിൽ ആദ്യമായി ബർത്തഡേ മാസം തന്നെ അടിച്ചു 😍😍😍
തിരുമേനി പറഞ്ഞത് സത്യമാണ് എന്റെ നാളും തിരുവോണം ആണ് ജീവിതത്തിൽ ഇത് വരയും സന്തോഷം എന്നത് അറിഞ്ഞിട്ടില്ല
Entem
ജാതകഫലം അറിയാൻ എന്താണ് ചെയ്യേണ ത് ?
Ethra vayasayi chechi
Enikum anganethanne
എന്റയും
തിരുവോണം നക്ഷത്രം ആണ് ഞാൻ. എനിക്ക് ഇതുവരെ യാതൊരു സാമ്പത്തികമായി യാതൊരു ഉയർച്ചയും ഇല്ല. കേരള ലോട്ടറി പോലെ നാളെ നാളെ എന്നുള്ള പ്രതീക്ഷയിലാണ്
Positive ayi chindhikku. Book the secret vayikkuu
@@passion2352 ningalde sucess onnu parayammo.... Ningade star thiruvonam alle
😀😀
Good
Njanum dr
എല്ലാം സത്യമാണ്. അടിപൊളി. പറയുന്നതൊക്കെ സത്യം
പക്ഷെ നമ്മൾ തോൽക്കില്ല എന്ന് കരുതി പ്രവർത്തിച്ചു തുടങ്ങിയാൽ ഒരുവിധം എല്ലാം ശരിയാക്കാം... പ്രേതെകിച്ചു തിരുമേനി പറഞ്ഞപോലെ ഉള്ള സഹായം കുറെ നിർത്തിയാൽ രക്ഷപെടാം 👍🏻👍🏻👍🏻
Sahayam chodhichu kazhinjal illa enne parayan ariyilla
Arkum nalla upadeshangal . Ideas onnum paranju kodukathirikuka .. 🙏🙏
സാർ പറഞ്ഞത് വളരെ ശെരി 👍👍
എന്റെ നാൾ തിരുവോണം മാണ് എന്റെ ജീവിതത്തിൽ ഇത് എല്ലാം അനുഭവത്തിൽ വന്നിട്ട് ഉണ്ട് എനിക്ക് ഇപ്പോൾ 30വയസ്സ് ആയി
തിരുമേനി പറഞ്ഞത് 100% ശരിയാണ്, ഞാൻ തിരുവോണം നക്ഷത്ര കാരിയാണ്, എല്ലാം അനുഭവിച്ചു,
ഈ വയസാം കാലത്ത് നല്ലത് കിട്ടീട്ടു എന്ത് പിണ്ണാക്ക് ഇണ്ടാക്കാന? കോപ്പ് പിടിച്ച നാൾ, എന്റെ അവസ്ഥ എങ്ങാനാണ് എന്ന് വെച്ച എന്തൊക്കെയോ ഉണ്ട്, എന്നാൽ ഒന്നും ഇല്ല എന്ന അവസ്ഥ ആണ്.നല്ല സൗന്ദര്യം ഇണ്ട്, ബട്ട് ഒന്ന് നല്ല രീതീൽ ഒരുങ്ങി നടക്കാൻ ഇതു വരെ കഴിഞ്ഞിട്ടില്ല, നല്ല കുടുംബം ഇണ്ട്, ബട്ട് മനസമാധാനം ഇല്ല വീട്ടിൽ, ആവറേജ് ആയി പണം ഇണ്ട്, ബട്ട് അത് കൊണ്ട് ഒന്ന് ജീവിക്കാം എന്ന് വെച്ച ഫുൾ ചിലവ് ആണ്, എന്തൊക്കെയോ ഒക്കെ ആയി തീരണം എന്ന് ഇണ്ട്, ബട്ട് ഒന്നും ആവാൻ പറ്റുന്നില്ല, ഗതി കെട്ട ഒരു നാൾ, ആർക്കും കണ്ണിന്റെ വട്ടത് കണ്ടൂടാ, സ്വന്തം വീട്ടുകാർക്ക് പോലും, മടുത്തു, ആൽമഹത്യ വരെ ഒരുപാട് വട്ടം ആലോചിച്ചിൻഡ്, ബട്ട് മരിച്ചിട്ടു എന്തിനാ എന്നുള്ള ചിന്ത? ദൈവമേ ഒന്ന് കൊന്നു തരാമോ? മടുത്തു.
Correct
100% correct...👍
അപ്പോൾ എനിക്ക് മാത്രം അല്ല ഈ അവസ്ഥ
😔
Ellardem avastha ithanne allea
പറഞ്ഞതെല്ലാം സത്യമാണ് തിരുമേനി 🙏🙏🙏🙏
ഇനി എങ്കിലും സന്തോഷം സമാധാനം ഉണ്ടാവു അല്ലെ തിരുമേനി 🙏🙏🙏🙏🙏🙏😍😍😍
ഞാനും തിരുവോണം നാൾ ആണ് 30 വയസ്സ് വരെ പറഞ്ഞത് വളരെ ശരിയാണ്
അനുഭവിക്കേണ്ടേതൊക്കെ അനിഭവിച്ചു ഇപ്പോൾ കുട്ടിയാകുമ്പോൾ നല്ലതായിരുന്നു 17വയസ്സിൽ കെട്ടി അപ്പോൾ മുതൽ ദോഷം തുടങ്ങി ഇപ്പോൾ അനുഭവിച്ചു കഴിയുന്നു 😊
എല്ലാം കൃത്യം ആയിട്ടുള്ള കാര്യങ്ങളാണ്
ശരിയാണ്. ഞാൻ തിരുവോണം നക്ഷത്രക്കാരിയാണ്. സന്തോഷം ഇല്ല. കുടുംബ ഭാരം.
Sathiyamane
Pathmanabi swami. ക്ഷത്രത്തിൽ. Udayasthamaya puja chaythal mathi ellam marum.... Urappu 👍👍👍👍👍🙏🙏🙏🙏🙏
he is respecting all religion..God bless you swamy...
തിരുവോണം നാൾ എന്ന് കേട്ടാൽ എല്ലാവരും പറയുന്നത് ആ നാളുകാർക്ക് എന്നും തിരുവോണമാണെന്നാണ് അത് ശരിയല്ല ഈ നാളുകാർ എല്ലാവരേയും വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യും പക്ഷെ അവരിൽ നിന്ന് തിരിച്ചുകിട്ടുന്നത് നേരെ മറിച്ചായിരിക്കും പിന്നെ ഇവർക്ക് പട്ടിണി കിടക്കേണ്ടി വരില്ല എവിടെ കേറി ചെന്നാലും ഇരിക്കാൻ ഒരു സീറ്റ് ഉറപ്പായിരിക്കും അല്ലാതെ വലിയ മേൽ ഗതികൾ ഉണ്ടാകാനുള്ള സാഹചര്യമില്ലാത്ത നാളാണ് തിരുവോണം അനുഭവത്തിൽ നിന്നം പഠിച്ച അറിവാണ്
ഞാനും. ഇരിക്കാൻ സീറ്റ് മാത്രം കിട്ടും. അത് മാത്രമല്ല ആഹാരത്തിനു വസ്ത്രത്തിനും ദുരിതത്തിന് മാത്രം ഒരു കുറവുമില്ല. പഠിച്ച് പഠിച്ച് psc exm എഴുതി എഴുതി age over ന്റെ വക്കിൽ നിൽക്കയാണ്. അവസാനത്തെ പരീക്ഷക്ക് എങ്കിലും എന്തെങ്കിലും നടക്കുമോ എന്തോ??? ഭഗവാൻ വിഷ്ണു വിന്റെ നാൾ എന്നു വീട്ടിൽ ഗമക്ക് കുഞ്ഞുങ്ങളോട് പറയാം. അത്ര thanne😁😁😜😜😜
Hoo, angine ano? Njan vidheshatheku sramikan nokka, ath vallom ee nalinu nadakko?
Sathiyam
👍
Sathyam🙏
നിങ്ങൾ പറഞ്ഞത് 100%ശരിയാണ്.
Date of birth 1.7.1955.
നക്ഷത്രം തിരുവോണം.
മം 85 വയസിൽ അഭിവൃധി.. എന്നിട്ട് എൻഡിനു
അപ്പൊ തിരുവോണം.. നാൾ..55 വയസു വരെ കട്ട പോക ആണ് അല്ലെ.. അടിപൊളി.... നല്ല നക്ഷത്രം
കമന്റ് നോക്കിയപ്പോൾ ഒരു ആശ്വാസം നമ്മൾ എല്ലാരും ഒരേപോലെ ആണല്ലേ 😒😒
പിന്നല്ലാണ്ട് .....
😭
7
Sathiyama
@@chackojoseph3368 kkkkkk888iiiiiiii8iiiiiiiiiii88iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii88iiiiiiiiiiiii8iiiiiiiiiiiii88i8iiiiiiiiiiiiiiiiii8iiiiiiiiiiiiiiiii8iiiiiiiiiiiiiiiii8iiiiiiiiiiiiiii8iiiiiiiiiiiiiii88iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii
True words.. Sahayichu sahayichu kuthupala eduthu😔
🙄sathiyam ennittu oru perum illa nammalke kashttam vannapo aarum illa
ഇനിയെങ്കിലും സ്വന്തമായി ജീവിക്കാൻ നോക്ക്
സത്യം തിരുമേനി ഞാൻ എല്ലാവരുടെ കാര്യം നോക്കി എന്റെ വീടും സ്ഥലവും വിറ്റ് കടം തീർക്കേണ്ടി വന്നു
Aayus ethra vare undu.
തിരുമേനി പറഞ്ഞതെല്ലാം സത്യം. ഞാൻ തിരുമേനിയെ നേരിൽ വെമ്പായത്ത വീട്ടിൽ് വന്ന് കണ്ടിട്ടു്ണ്ട്.
Vembayatho veedu🤔
nalla oru swamy..love u dear..kettathil vechu ettavum sathya santhamayi paranju ellaam
സത്യം ആണ് തിരുമേനി
യേശു നിങ്ങളെ രക്ഷിക്കട്ടെ!
Amen 🙏
Kalakki🤣🤣🤣🤣
Ellam onnaneda vaname
എത് യേശു വാ തലയിൽ വരച്ചത് ഒരു യേശു വന്നാലും മാറില്ല.. ഹാ.. ' ഹാ... അലോക്കത്തെ യേശുവാണോ
Price the lord
Njn ullpade Ellam Tiruvonam naal Ulla Sisters and Brothers
Namale devam rakshikyum urapaan
Om Namo Bagwathe Vasudevaya🙏🙏🙏🙏🙏🙏🙏🙏🙏🙏
Orikilum wrong decision edukarte
Dayirathod neridaam
Mantram um Pratanavum konduuuu
Om Namo Bagwathe Vasudevaya
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💮💮💮💮💮🌸🌸🌸🌸🌸🌸🌸🌸🌸🌸🍑🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Tirumeni parjha kaaryam 250%
Sheri aanu
My life same as Tirumeni said
oru kaalthm gunm pidkklla😭😭😭😭😭😭😭😭😭😭😭😭😭😭
True True....my son went thru all this
He is a good person but, somewhere something wrong...I feel sad for him
Pavam...I wish God helps me and him
Ellam cheyyan ulla kazhivum sahacharyam ind, but patanilla athano?
😭😭😭😭😭😭😭😭😭😭
ദേഹസൗഖ്യവും മനസമാധാനവും ഉണ്ടാവാൻ എന്താ ചെയ 😥😥😥ഒന്ന് ചിരിച്ചാൽ പിന്നെ വെറും സകടം മാത്രം 😢😢😢എന്താ ചെയ. ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല 😢😢എന്നിട്ടും......
സങ്കടപെടണ്ട അങ്ങ് ചിരിക്കു
സത്യം
Drohikathathanu kuttam
Thank you thirumani
Currect കാര്യം
Very crct 🌹🙏🏻🌷💚❤️💜👌👌👍
എല്ലാം correct ആണ്
തിരുവോണം നക്ഷത്രക്കാർ വീടിന് വേണ്ടി അവസാനം വരെ നിലനിൽക്കും പക്ഷെ അയ്യാളുടെ അവസാന കാലം ആരും അവരെ നോക്കാതെ ജീവിതം കൊഞ്ഞാട്ടയായിരിക്കും അതാണ് തിരുവോണ നക്ഷത്രക്കാരുടെ ജീവിതം
J
നക്ഷത്രത്തെക്കുറിച്ച് എന്തോ തെറ്റായ കാര്യം പറഞ്ഞാൽ, ഒരേ നക്ഷത്രമുള്ള പലരെയും നല്ല നിലയിലാണെന്ന് എനിക്കറിയാം
You are correct,തിരുവോണം.
Namaskaram Thirumeni
It's true
ശരിയാണ് പറഞ്ഞത്
Sathyam thanks🙏🙏🙏🙏
വളരെ നല്ല കാര്യമാണ് സർ പറഞ്ഞത് തിരുവോണം നക്ഷത്രക്കാരെ കുറിച്ച്
ഹരേ കൃഷ്ണാ...
Jeevitha vijayathinu vendi sramichal uyarna nilayil ethum thiruvonam is 🌟
5mint santhoshichal pine ath kazhinjal aa chirrikanula jeevitham avasanipichalo ennu vare thonnittund
Sir i am adv nishadas. Eniku 33ayasinu shesham uyarcha mathreme ulluu. Ipol veedu vechu. Vasthu vangichu. Nallla naaal anu thiruvonam
എന്റെ നാള് തിരുവേണം എന്റെ അനുഭവം ഇതാണ് 19വർഷം ഗൾഫിൽ ജോലി ഒന്നും മിച്ചം ഇല്ല ഇപ്പോൾ 49വയസ്സ് ആകുന്നു ഇപ്പോൾ ആരും ഇല്ല
Njanum thiruvonam. E nalla kalam marikunnathinu munpundavo avo. Orupadu ketitundu. Endhu cheythalum vellathil varacha varayanu. By jisha🙏🙏
തിരുമേനി പറഞത് എല്ലാം സത്യം ആണ്
Ella nalukalkum kanum dukavum idak santhoshavum
Enikum ...naal matan patumo
Ellam parjathe correct ane
ചിരിച്ച് ചിരിച്ച് മരിച്ചു .. മാതപിതക്കളും മരിച്ചു.. കല്യാണം കഴിക്കാനും പറ്റിയിട്ടില്ല ഒരു നശിച്ച നാൾ അണ് തിരുവോണം.. എന്റെ ഒരു നാൾ അയി പോയി
Good sir👍👍
എനിക്ക് 38വയസ്സായി, എന്റെ 36വയസ്സിൽ, എന്റെ എല്ലാമായിരുന്ന husband മരണപ്പെട്ടു, 37ഇൽ അച്ഛനും മരിച്ചു, 30മുതൽ 46വരെ വ്യാഴം, ഇനി എന്താ......, എന്റെ മക്കളെ വളർത്താൻ ഒരു സർക്കാർ ജോലി kittumo
Nanni thirumeni
Enike 40 വയസായി ഇതുവരെ ഒരു ഭാഗ്യവും ഉണ്ടായിട്ടില്ല ഇനിയുണ്ടാവുമോ എന്നറിയില്ല
തലക്കുറി എടുത്ത് കത്തിച്ചുകളഞ്ഞിട്ട് ജീവിക്കാൻ നോക്കിയാൽ മതി
നിങ്ങൾ നിക്കൾക്കായി തന്നെ ജീവിക്കുവാൻ ശ്രെമിക്കു..അപ്പോൾ മെച്ചപ്പെടും.. 😊
Nice
ഞാൻ ജനിച്ചത് തുർവോണ നക്ഷത്രത്തിലാണ്, എനിക്ക് ഒരു പ്രശ്നവുമില്ല, എനിക്ക് എല്ലാം ഫ്രീ ആയി കിട്ടണമെന്നില്ല
എനിക്കും 40 വയസ്സ്
82shesham nalla kalam athemthayalum valere ishtta pettu
😄😄
🤪🤪
Athinu shesham thiruvonam nakshtrakare 3 kettum ketti edukum...apozhe samadanam kitoo...32 vayasayi...orikalum samadanam kittatha nakshatram..
@@shibinamansoor9883 തീരുവോണം നക്ഷത്രക്കാർക്ക് സ്നേഹിക്കാൻ അല്ലെ അറിയൂ അത് മുതലെടുക്കാൻ ബന്തുക്കളും
Very correct sir about thirovonam what u said
All most correct
രജനികാന്ത്,പ്രിയദർശൻ, നയൻതാര,ഓ.രാജഗോപാൽ ശത്രുഘ്നൻ സിംഗ, ഇതുപോലെ ഒരുപാട് പ്രഗൽഭരായ ആളുകളുണ്ട് തിരുവോണം നാളുകാരിൽ ഇവരൊക്കെ സമ്പന്നരല്ലേ....?
ഗീത
Namaskaram
സത്യം പറഞ്ഞാ ഒടുങ്ങി എന്നർത്ഥം
Sharikkum thirumeni paraje satyama 🙏
Sathyam👌
വയസാൻ കാലത്ത് നല്ലത് വന്നിട്ട് എന്താ കാര്യം തിരുമേനി നല്ല കാലത്ത് തെണ്ടി തിരിഞ്ട്ട് കുഴിയിൽ എടുക്കുമ്പോ പണം വന്ന് നിറയും അപ്പോ മക്കളും ചെറു കുട്ടികളും വാങ്ങി കൊണ്ട് പോയി നമ്മള ചവിട്ടി കളയു
Sathyam
എന്റെയും അനുഭവം
വയസ്സു കാലത്താണ് നല്ലതു് വരേണ്ടതു്.
യൗവ്വനത്തിൽ ഏതുപ്രതിബന്ധവും നമുക്ക് നേരിടാൻ കരുത്തുണ്ടാവും എന്നാൽ വയസ്സാം കാലം അങ്ങിനെ ആവില്ല.
തിരുവോണ നക്ഷത്രക്കാരെ നിങ്ങൾ ഭാഗ്യം ഉള്ളവർ!!!
@@ashokkappur enth bagyam, kopp nal anu, maduthu, marichu kitiya athrem santhosham
@@ashokkappur 😂😂
Thanks Doctor ji
പണത്തിന്റെ കാര്യത്തിൽ ശരിയാണ് സ്വന്തം വീട്ടിൽ നിന്ന് ഉള്ള സേനഹകുറവായിരുന്നുഎന്ന്തോന്നിയിരുന്നുഎല്ലാവരുംഎന്നോട്സേനഹംകാണിക്കുന്നത്.സഹായത്തിന്.വേണ്ടിയാണ്.അത്കഴിഞ്ഞ്അവർക്ക്കുറ്റംപറയൽആണ്
Sathyamanu😢
Paranhathellam valare sariyanu
എന്റെ ഭിപ്രായത്തിൽ എല്ലാം ഇപ്പോൾ കഴിഞ്ഞു sir
Namak shukran onulle
Oru melgathi pidikatha njne ullu... rahukalam chandra dash sani... supereb.... oru prethyekatharam life thenne
You are very correct
Thank you siir
Ethellam nte jeevithathile correctane.eppo 30 age ayi
Thiruvonam nalukarku govt job kittumo
Kiran .date of birth 1979.september 13th ethuvare kalyanam aayilla.annu sariyavumennu onnu paraju taramo
Sathyam anu sir... 30 vayasinu sheshamullavarudea karyam shariyanu
Ningal thiruvonam ano? Evideya work cheyunne? Life engine ind?
Sir, 💯🤝🙏🌹
Sir kaaryhika nakshathrathinde nalla samayam parayoo plz
Very true sir. I lost my job...... And i can't stable on what am doing........ And also i can't take a good decision. Going through a wrost situation....
Me too, entem joli poyi, kalayendi vannu, pinne entha cheyyande ariyanilla, onilum stable ayi nikkan patanilla, oru nalla decision kayil indelum cheyyan onum thonanilla. Enikum ithe avastha,
എൻ്റെ ജോലി പോയതാ 27 വയസിൽ ഗൾഫിലായിരുന്ന സമയം. ഫാമിലി കൊണ്ട് പോയതിൻ്റെ 15 ആം നാൾ. ആ തെണ്ടൽ 10വർഷം. ഒന്നും ക്ലച്ച് പിടിച്ചില്ല. ചണ്ടി പോലെയായ വർഷങ്ങൾ ഒരു നിമിത്തം പോലെ കുറച്ചകലെ ഉള്ള ഗൾഫിലെ തന്നെ ഒരു സ്ഥലത്തേക്കു മാറി താമസിച്ചു. അവിടെ ചെറിയ ഒരു ഇടപാടുമായി മുന്നോട്ട് . അവിടെ അതിലും കഷ്ടം. വീട്ടിലേക്ക് 10 പൈസ അയക്കാറില്ല. വീട്ടിലെ സ്ഥിതി വിലയ കുഴപ്പമില്ല. പട്ടിണി ഒന്നുമില്ല.ഫാമിലി അവരുടെ വീട്ടിലാർന്നു. അങ്ങിനെ ഒരാളെ പരിചയമായി. അയാൾടെ ഒരു പഴയ പരിചയക്കാരൻ ലണ്ടനിലുണ്ടാർന്നു. അയാൾടെ നമ്പർ സംഘടിപ്പിച്ച് വിളിച്ച് ഭാഗ്യം കൊണ്ട് പുള്ളി വരാൻ പറഞ്ഞു
ബ്രിട്ടീഷ് Embessy യിൽ പോയി കുറേ കടലാസുകളൊക്കെ ശരിയാക്കി 1 മാസം കൊണ്ട് ലണ്ടനിലെത്തി.
പിന്നെ ഒരു സമയമായിരുന്നു. Hardവർക്കായിരുന്നു.എങ്കിലും നന്നായി. ഇപ്പോൾ ഹാപ്പിയാണ്
@@bavabava6677 ningal thiruvonam nal ano?
🙏
Adipoli ellam shariya ellareayum sahayichu njan epol mudinju
തിരുമേനി എന്റെ മോൾടെ നാൾ തിരുവോണം ആണ്. ജനിച്ച ശേഷം ഭർത്താവ് വിട്ടു പോയി നഷ്ടങ്ങൾ മാത്രമേ ഉള്ളു അവൾക്കു 33 വയസ് അവൾക്കു കഷ്ടപ്പാട് ആണ്.
Oppumu thanney nikkuna oraley kandupidichu puthiya oru geevithamu kodukkuka. Aa. Paavamu kuttiyku
എന്റെ മകൾ ജനിച്ചതിനു ശേഷം അവളുടെ വാപ്പ വിട്ടു പോയി മകളുടെ നാൾ ആണ് തിരുവോണം. ഇന്ന് അവൾക്കു 33വയസ്സ് ഭർത്താവും രണ്ട് പെൺകുട്ടികളും ഉണ്ട്. ജോലി ഒന്നും ശെരിയായിട്ടില്ല. അല്ലാതെ അവളെ വേറെ കെട്ടിക്കുന്ന കാര്യം അല്ല പറഞ്ഞത്.
Best marriage age for thiruvonam stars
100.. jeevithathil nadakkan saduthayillenna thonnunne. Njanun thiruvonam 29 running
32 running ini eppozha ennoru pidiyum illa
Ente karyathilm ellam correct Anu paranjth. 👍
എൻറെയും.. 😊
Ithupole Oru vrithiketta nall .onnu santhoshikkan patunila.
തീരുമ്പോണം ഉഷാറാണി
തിരുമേനി പോയി കിടന്ന് ഉറങ്ങ്.... 41 വയസ്സായി..
Ipozhanu enik vivaham ayath age 27
Oro padhangal und njan 4-)0 padhamanu ...chandradasayilanu jananam ..
Ellam 100% correct
ഇവിടെ 32 ആവാറായി
Engineya padam nokka
@@dreamandmakeit6221 Malayalam jothisham enna app play storil ninnum edukk apol kurachu app varum athil 3rd app horoscope ennu thudangunnath .
@@nivyamangalath5333 athil nammal janicha padam ariyan patto, ningal ath vechano manasilakiye?
@@nivyamangalath5333 horoscope in malayalam enna ആപ്പ് ആണോ?
Thiruvonam ..age 28 ithuvare pacha pidichilllaaaaa🤦🏻♀️
ഇവിടെ 32 ആയി
😁😁😁😁
33aayitt pacha pidichila
ഞാനും വയസ് നാല്പത് ആയി
27 aye...pachayum illa pazhukunnum illa...oninum kollathe egane nadakua...ullathellam kayvittu poi...evde poyalum oru karyavum nadakula.
സത്യം 🙏
Ellam sathyam ane...
👋. ..🚶. ..SIR....PARANJATHELLAAM....VALARE...SATHYAMAANU...ENTE...NAAL...THIRUVONAM..AANU..
Paranjath sariyanu kureperk sahayivhini avarok sathrukala
തിരുവോണക്കാരനാണേ
ഞാൻ ആരെയും സഹായിക്കാറില്ല. ചെറുപ്പത്തിലേ പറ്റിക്കുന്നത് കണ്ട് പഠിച്ചത് കൊണ്ടാവാം കടം ചോദിച്ച് വന്നാ ടൈറ്റാണെന്നങ്ങോട്ട് പറയും. റബ്ബർ ബാൻറ് ഇട്ട് ടൈറ്റായതാ നമ്മള് നൊണ പറയുന്നുമില്ല. ...... യേത്. ഒക്കെ ശരിയാവും എല്ലാരുടെയും കഥ ഇത് പോലെ തന്നെ
Ente nalum thiruvonam ane paranje ellam sheriyane kalliyanam kazhiune vare thattimutti oke ane poyirune appol karuthi kalliyanam kazhije ellam sheriyavum ishtampole oke jeevikam ennoke karuthi kalliyanam kazhinjapol alle athilum nalle vettil ninnapol arine enne ellam oro predishakal arune karachile ozhinjit neram ella hmm
തിരുമേനി എന്താ ആർക്കും മറുപടി കൊടുക്കാത്തെ ,ദയവായി മറുപടി കൊടുക്കണം
Supper
Ellam sathyam aanu .
Asughalude oru logham anu ennum asugham anu 😔😔😔vallatha oru nalu anu😞😞
Kashttakalam thanne
😎😎😎😎
Churukathil oru kalathum gathiyilla ennartham
😂😂😂😂😂
Sathyam ella thiruvonamkarum ith manasil vech jeevicha mathi
Correct sir
ഇപ്പോഴത്തെ കാണണോ 🛌🛌🛌