ഇനി M Seal നെ വരച്ചവരയിൽ നിർത്താം. കയ്യിൽ ഒട്ടിപ്പിടിക്കില്ല.

Поділитися
Вставка
  • Опубліковано 24 лис 2019
  • ഇനി M Seal
    കയ്യിൽ ഒട്ടിപ്പിടിക്കില്ല. എം സീൽ ഉപയോഗിക്കുമ്പോൾ ഉള്ള ഒരു വലിയ ബുദ്ധിമുട്ടാണ് അത് കൈയിൽ ഒട്ടിപിടിക്കുക എന്നുള്ളത്.
    ഈ പൊടിക്കൈ ഉപയോഗിച്ചാൽ നമുക്ക് എം സീൽ കൊണ്ട് പല വസ്തുക്കളും ഉണ്ടാക്കുകയും ചെയ്യാം. കയ്യിൽ ഒട്ടിപ്പിടിക്കാതെ നല്ല ഫിനിഷിങ് ഓടുകൂടി അപ്ലൈ ചെയ്യാൻ പറ്റും

КОМЕНТАРІ • 30

  • @lifeasibin
    @lifeasibin Рік тому +1

    Thank you so much sir 😊💞

  • @joeljosephchullikal2127
    @joeljosephchullikal2127 7 місяців тому +2

    Thank you for this video

  • @donalstephano-kx3ni
    @donalstephano-kx3ni Рік тому

    Thankyou

  • @Kiran-mb3cj
    @Kiran-mb3cj 26 днів тому +1

    Kurach vellam kayyil akkiyalum mathi

  • @venkittaramank8008
    @venkittaramank8008 Рік тому

    👍

  • @sunilsunilkumar8877
    @sunilsunilkumar8877 2 місяці тому +2

    Thanks

  • @mithunp4694
    @mithunp4694 Рік тому

    How to remove mseal from surface

  • @iconicgoal846
    @iconicgoal846 Рік тому

    Goodinfo

  • @OLIVER44400
    @OLIVER44400 Місяць тому

    Kayyil ninnum rimove aakn engane

  • @shahabasrahman2575
    @shahabasrahman2575 4 роки тому +2

    പുതു അറിവ്

  • @anlinthomas5007
    @anlinthomas5007 Рік тому

    Please tell m sael price

    • @mujeebrpa
      @mujeebrpa  Рік тому

      It's about 15 rupees for 40 grams

  • @mohammadsafvan3353
    @mohammadsafvan3353 Місяць тому +1

    കൈയിൽ കുറച്ച് ഓയിൽ പുരട്ടിയാൽ കൈയിൽ ഒട്ടിപിടിക്കില്ല

  • @aravindrajappan965
    @aravindrajappan965 4 роки тому +2

    ചേട്ടാ ഒട്ടിച്ചശേഷം ബാക്കി വരുന്ന എം സീൽ. സൂക്ഷിച്ചു വച്ചാൽ എത്ര നാൾ കേടാവാതെ ഇരിക്കും. ??

    • @mujeebrpa
      @mujeebrpa  4 роки тому +2

      നല്ലത് പോലെ കവർ ചെയ്ത് വെച്ചാൽexpiry date വരെ ഇരിക്കും. പക്ഷെ അല്പം oily ആയിരിക്കും.

  • @muhammedsalim9271
    @muhammedsalim9271 4 роки тому +5

    എങ്ങനെയാണ് m സീൽ അപ്ലൈ ചെയ്തു പിടിച്ചത് വീണ്ടു എടുക്കൽ

    • @mujeebrpa
      @mujeebrpa  4 роки тому +1

      കുത്തി ഇളക്കി എടുക്കാനേ നിർവ്വാഹമുള്ളൂ. അല്ലെങ്കിൽ ഗ്രൈൻ്റ് ചെയ്യണം

    • @madhumad4396
      @madhumad4396 Рік тому

      ​pp

    • @bpalliyali93
      @bpalliyali93 Рік тому +1

      ഇതിൽ എവിടെ കയ്യിൽ ഒട്ടിപ്പിടിക്കാത്തത് കാണിക്കുന്നത് ?

  • @adnanc.s.8033
    @adnanc.s.8033 4 роки тому +2

    ,

  • @user-yh4qn1cf9w
    @user-yh4qn1cf9w Рік тому +1

    ഒട്ടിച്ച m സീൽ എങ്ങനെ ആണ് sir ഇളക്കാൻ കഴിയുക

    • @mujeebrpa
      @mujeebrpa  Рік тому +1

      എന്തെങ്കിലും മൂർച്ചയുള്ള ഉപകരണം കൊണ്ട് ( ഉളി / വാക്കത്തി..) കുത്തി ഇളക്കേണ്ടി വരും

  • @Sheeba364
    @Sheeba364 10 місяців тому

    M സിൽ മെറ്റലിൽ ഒട്ടുമോ

    • @mujeebrpa
      @mujeebrpa  10 місяців тому

      ഒട്ടും

  • @rajbalachandran9465
    @rajbalachandran9465 2 роки тому +3

    M seal pvc pipeൽ ഒട്ടിക്കാൻ പറ്റുമോ?

  • @hymasabu1149
    @hymasabu1149 Рік тому

    M seal ഒരിക്കൽ എടുത്ത് ഉറച്ചു കഴിഞ്ഞാൽ പിന്നെ ഉപയോഗിക്കാൻ പറ്റില്ലേ??

    • @mujeebrpa
      @mujeebrpa  Рік тому +1

      മിക്സ്‌ ചെയ്യാതെ വെച്ചാൽ മാത്രം പിന്നീട് ഉപയോഗിക്കാം

  • @RahilAk-dk2vj
    @RahilAk-dk2vj 11 місяців тому

    😂use water

  • @syamkumars884
    @syamkumars884 9 місяців тому

    👍🏼