Oh My Rose - Dr. Augustus Morris

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 96

  • @satheeshvinu6175
    @satheeshvinu6175 3 роки тому +12

    മാറ്റത്തിന് ശ്രമിക്കുന്ന നിറഞ്ഞ സദസ്സിന് നന്ദി... കൂടുതൽ ചെറുപ്പക്കാർ ആണ് എന്ന് കണ്ടതിൽ ഏറെ സന്തോഷം

  • @mohammedjasim560
    @mohammedjasim560 6 років тому +42

    മോറിസ് സാറിന്റെ പ്രഭാഷണങ്ങൾ പല രോഗങ്ങളെ കുറിച്ചുള്ള വ്യക്തമായ അറിവ് നൽകുന്നുണ്ട് , നന്ദി സാർ ...

  • @vipinvarma6980
    @vipinvarma6980 6 років тому +15

    വളരെ മഹത്വമേറിയ കാര്യമാണ് താങ്കൾ ചെയ്യുന്നത്. അഭിനന്ദനങ്ങൾ.

  • @MrRomeyo444
    @MrRomeyo444 6 років тому +7

    വളരെ നല്ല അറിവുകൾ പങ്കുവയ്ക്കുന്നതിലൂടെ ജനങ്ങളെ ധൈര്യശാലികളും ശരിയായ ജീവിത ശൈലിയിൽ ജീവിതം നയിക്കാനും പ്രാപ്തമാക്കട്ടെ

  • @lesleymendez1443
    @lesleymendez1443 День тому

    Very good enfarmatio tqu so much Dr.

  • @kiran_roch
    @kiran_roch 6 років тому +8

    Thanks for the honest efforts doc.

  • @vishnukv4973
    @vishnukv4973 5 років тому +33

    സത്യത്തിൽ ഇദ്ദേഹത്തിന് ഒരു ഫാൻസ്‌ അസോസിയേഷൻ തുടഗിയാൽ കൊള്ളാം എന്നുണ്ട്...മോറിസ് ഡോക്ടർ ഇസ്‌ട്ടം

    • @ernestnikolai8415
      @ernestnikolai8415 3 роки тому

      i know im asking the wrong place but does someone know a way to get back into an Instagram account?
      I somehow forgot the account password. I love any tricks you can offer me

  • @josepheddie4860
    @josepheddie4860 6 років тому +4

    Simple presentation... But very powerful and highly informative... Thank you Doctor for your valuable contribution to human mankind...

  • @pixelledbits
    @pixelledbits 6 років тому +2

    Thanks doc for bringing such topics out for everyone to understand and think.

  • @wearebts6062
    @wearebts6062 Рік тому

    Thank you....sir

  • @manu_cm
    @manu_cm 6 років тому +25

    നെഹ്‌റുവിനെ കുറിച് പ്രദിപാതിച്ചത് ഉചിതമായി.👍👍

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL 6 років тому +27

    വീണ്ടും ... മോറിസ്...😎😎👍👍👍👍

  • @00badsha
    @00badsha Рік тому

    Thank you Doctor ❤

  • @mukeshk.umukeshk.u3963
    @mukeshk.umukeshk.u3963 6 років тому +21

    നല്ല പ്രസന്റേഷൻ വാക്കുകൾ ചെവിയിലേക്ക് എറിഞ്ഞു കൊടുക്കുന്ന ഫീൽ

  • @thasluarrakinar
    @thasluarrakinar 6 років тому +10

    Very useful presentation.
    Tnx Doctor.
    Very interesting to listen your way of speech.

  • @nazarkavupadath
    @nazarkavupadath 6 років тому +5

    Thank you Dr morris പുതിയ അറിവുകൾ പകർന്നു തന്നതിന് നന്മകൾ ഉണ്ടാവട്ടെ

  • @remyaroopesh81
    @remyaroopesh81 6 років тому +1

    Congratulations and many thanks for a great presentation...

  • @shibusankar8509
    @shibusankar8509 6 років тому +6

    Very informative....Thanks doctor..

  • @bijilesh.karayad7110
    @bijilesh.karayad7110 6 років тому +24

    Ohh my ......"""MOriZ"""

  • @tinkufrancis610
    @tinkufrancis610 6 років тому +3

    Great speech sir..Thank you

  • @satheeshvinu6175
    @satheeshvinu6175 3 роки тому

    VERY SIMPLE & more POWERFUL

  • @saneeshns2784
    @saneeshns2784 3 роки тому +1

    Great 💛👌

  • @00badsha
    @00badsha 2 роки тому

    Thank you sir ❤️

  • @ashokankumar1730
    @ashokankumar1730 6 років тому +6

    നന്ദി ഡോക്ടർ..

  • @Ninankoshykulathu
    @Ninankoshykulathu 5 років тому

    Thanks doctor

  • @jaisonvld
    @jaisonvld 5 років тому

    Thank you Doctor

  • @pscguru5236
    @pscguru5236 5 років тому +1

    Love u sir..

  • @srsstalinraj
    @srsstalinraj 6 років тому +4

    I LIKE U DOC....THANX

  • @josepheddie4860
    @josepheddie4860 6 років тому +4

    Dr. Morris.... You are Great!!!

  • @sakeerhussain8506
    @sakeerhussain8506 6 років тому +5

    Great..👍

    • @SR-yr1jn
      @SR-yr1jn 6 років тому

      Very informative

  • @nakulchandran8110
    @nakulchandran8110 6 років тому +1

    vere level..morris mash chunk anu...

  • @sethurajkarimparambilraju3211
    @sethurajkarimparambilraju3211 6 років тому +1

    Thank you

  • @sujin6006
    @sujin6006 6 років тому

    Great presentation Dr..

  • @maasi4209
    @maasi4209 6 років тому +7

    Sir ningal oru rakshayum illa Super super

  • @abhishwek3204
    @abhishwek3204 3 роки тому

    Dr poliiii

  • @gazalmazha9881
    @gazalmazha9881 6 років тому +1

    Nice & Strong ..... Congrats sir

  • @sibub21
    @sibub21 6 років тому +1

    Good one Doctor.. thanx 🤗😊

  • @ummusalma4340
    @ummusalma4340 Рік тому

    Kodikkanakkinu varsangalayittulla world,athil last 200 varsam ,kadinadwanigalaya sastranjanmar,edison,newton,nehru,ambedkar,ennittum majority varunna foolukal parayunnu,ellam daibam undakkiyathane ennu,ella prarthanalayakulude symbol Matti modern science vidyabhasa sthapanaglakki mattuka,. C ravichandran sir zindabad,dr Augustus Morris MBBS sir zindabad.

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 5 років тому

    Wow great

  • @baburaj8688
    @baburaj8688 2 роки тому

    സൂപ്പർ പ്രസന്റെഷൻ 👌

  • @zainabgolithadka9267
    @zainabgolithadka9267 5 років тому

    Great salute sir .

  • @sreesreenidhi6937
    @sreesreenidhi6937 6 років тому +54

    ഈ പോസ്റ്റിനു un like കൊടുത്ത ആൾക്കാരുടെ ഉദ്ദേശം എന്താണ് എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു ..... ഹോ ചിലപ്പോൾ വല്ല "പ്രകൃതി" ദുരന്തങ്ങൾ ആകും

    • @satheeshvinu6175
      @satheeshvinu6175 3 роки тому +1

      പ്രകൃതി ദുരന്തം അല്ല , ലോക പരാജയം

  • @parayilmathai8849
    @parayilmathai8849 6 років тому

    Thanks sir God bless u

    • @mkj9517
      @mkj9517 5 років тому

      God cant bless

  • @salimsjpl
    @salimsjpl 6 років тому

    Thanks

  • @antonykj1838
    @antonykj1838 6 років тому

    Thanks 👍👍

  • @bismi1675
    @bismi1675 7 місяців тому

    👍

  • @mastersvlog5535
    @mastersvlog5535 5 років тому

    Great

  • @sujithrajan223
    @sujithrajan223 6 років тому +1

    Modern medicine renaissance hero

  • @dijoxavier
    @dijoxavier 6 років тому +2

    salute Dr

  • @shuhailibramkhan836
    @shuhailibramkhan836 6 років тому

    Superb

  • @balusahadevan4548
    @balusahadevan4548 6 років тому +8

    🌹🌹🌹🌹

  • @dgn7729
    @dgn7729 2 роки тому

    Chullan 😘!

  • @polunnel
    @polunnel 6 років тому

    Sir, enjoyed the talk. You should also speak about superbugs, and a new age treatment method called FMT? so is everything bad?

  • @gypsystar5690
    @gypsystar5690 6 років тому +11

    ഡോ അഗസ്റ്റസ് മോറിസ്

  • @hawkingdawking4572
    @hawkingdawking4572 6 років тому +6

    തകർത്തു.

  • @muraleedharanomanat3939
    @muraleedharanomanat3939 Рік тому

    Hai

  • @silverstarstar8375
    @silverstarstar8375 6 років тому +1

    super

  • @SunilDas-tu7iv
    @SunilDas-tu7iv 6 років тому +3

    pwolichuttooo....

  • @techeurekaexplore
    @techeurekaexplore 5 років тому

    Good

  • @princec8808
    @princec8808 6 років тому

    Super speech

  • @thomaschacko4853
    @thomaschacko4853 6 років тому +3

    Informative👍

  • @rahmathazeez4782
    @rahmathazeez4782 6 років тому +1

    Greatest sir thanks.

  • @unnikuttan4069
    @unnikuttan4069 5 років тому +2

    Too lengthy introduction,

  • @manafoxygen947
    @manafoxygen947 6 років тому +1

    Spr

  • @noushadcp6565
    @noushadcp6565 6 років тому +1

    വിജ്ഞാനപ്രദം

  • @TheStantony
    @TheStantony 3 роки тому

    നന്നായിരുന്നു

  • @A.Rahman654
    @A.Rahman654 6 років тому

    Gud speech

  • @Indiandoha86
    @Indiandoha86 4 роки тому

    Thanks sir ...
    0Sir nte numbr kittumo

  • @supremeleader2296
    @supremeleader2296 5 років тому +3

    19:15 OMKV SURESH BABU..HAHA

  • @johncysherrylal4199
    @johncysherrylal4199 4 роки тому

    Introduction to syphilis..... Lokam motham chutti sancharichu😂😂✌✌

  • @ajaynewdawn654
    @ajaynewdawn654 6 років тому +3

    പ്രിയ ഡോക്ടർ
    ഒരു സംശയം ദൂരീകരിക്കാനാണിത് എഴുതുന്നത്
    ബ്രെയിനിൽ ചെറിയ ഒരു ട്യൂമറുണ്ടായിരുന്ന, ആലുവ സ്വദേശിയായ യുവാവ് വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാനിറങ്ങി .കുറേ നേരം ആഘോഷപൂർവം വൃത്തിയാക്കിക്കഴിഞ്ഞപ്പോൾ തലയൊഴികെ ശരീരം മുഴുവനും നനഞ്ഞു. കുറച്ചു കഴിഞ്ഞ് അയാൾ കുഴഞ്ഞു വീണു.
    പെട്ടന്ന് ആശുപത്രിയിലെത്തിച്ചു
    ഡോക്ടർ പറഞ്ഞത് ശരീരം നനഞ്ഞ് തണുത്തപ്പോൾ തലയിലെ ചൂട് പ്രശ്നമായതാണ്
    ഇനി കുളിക്കുമ്പോഴെല്ലാം
    തല ആദ്യം നനയ്ക്കണമെന്നാണ്.
    എന്നാൽ ഇപ്പോൾ "കുളിക്കുമ്പോള്‍ ആദ്യം ശരീരം നനച്ച ശേഷമാകണം തലയില്‍ വെള്ളം ഒഴിക്കാന്‍" എന്നുദ്ബോധിപ്പിക്കുന്ന ഒരു വാട്സാപ്പ് സന്ദേശം വന്നു കൊണ്ടേയിരിക്കുന്നു.
    ഇതിലേതാണ് ശരിയെന്നു പറഞ്ഞു തരാമോ?
    ഞാൻ ഒരു സോഷ്യൽ വർക്കറാണ്. എനിക്ക് കുറച്ചു മാസം മുൻപ് സ്ട്രോക്ക് വന്നിട്ടുള്ളയാളുമാണ്. മറുപടി എനിക്കും മറ്റനേകർക്കും ഉപകാരമാകും.
    അങ്ങയുടെ അനേകം പ്രഭാഷണങ്ങൾ യൂറ്റ്യൂബിലൂടെ കേട്ടുണ്ടായ വിശ്വാസമാണ് ഇങ്ങനെയൊരു വിശദീകരണത്തിനായി അഭ്യർത്ഥിക്കാൻ ധൈര്യം തന്നത് -
    _ സി.എൻ അജയ്കുമാർ
    ഫോൺ:9446744488
    Email: magicajai@gmail.com
    പ്രസ്തുത വാട്സാപ്പ് സന്ദേശം താഴെ കൊടുക്കുന്നു,
    കുളിമുറി മരണങ്ങൾക്ക് പിന്നിൽ?
    നടി ശ്രീദേവിയുടെ അപ്രതീക്ഷിതവിയോഗം ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. എന്നാല്‍ ശ്രീദേവിയുടെ മരണത്തോടൊപ്പം എല്ലാവരിലും ഉണ്ടായൊരു സംശയമാണ് എങ്ങനെയാണ് ബാത്ത്ടബ്ബിലെ വെള്ളത്തില്‍ ശ്രീദേവി മുങ്ങി മരിച്ചത് എന്നത്. എന്നാല്‍ ബാത്ത്റൂമിലെ മരണങ്ങള്‍ ഇതാദ്യമല്ല. മാര്‍ച്ച് 2017ല്‍ പ്രസിദ്ധീകരിച്ച ജേണല്‍ ഓഫ് ജനറല്‍ ആന്‍ഡ് ഫാമിലി മെഡിസിനിലെ റിപ്പോര്‍ട്ട് പ്രകാരം ജപ്പാനില്‍ മാത്രം ഓരോ വര്‍ഷവും കുളിമുറിയുമായി ബന്ധപ്പെട്ട 19,000 ല്‍പ്പരം അപകട മരണങ്ങള്‍ സംഭവിക്കാറുണ്ട്. അതുപോലെ, ബാത്ത്‌റൂമിലെ അപകടത്തില്‍ പെടുന്നവരില്‍ കൂടുതല്‍ സ്ത്രീകളാണെന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
    നമ്മള്‍ അപകടസാധ്യത തീരെയില്ലെന്നു കരുതുന്ന ഇടമാണ് ബാത്ത്റൂം‍. ചിലര്‍ ഒരല്പം റിലാക്സേഷന്‍ കണ്ടെത്തുന്നതു പോലും ബാത്ത്റൂമിലാണ്. എന്നാല്‍ കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ സ്ട്രോക്ക് വരാനുള്ള സാധ്യത ഏറെയാണോ? ആണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതില്‍ ഏറ്റവും വില്ലനാകുന്നത് നമ്മള്‍ സാധാരണ കുളിക്കുന്ന രീതി തന്നെയാണ്.
    നമ്മള്‍ കുളിക്കുമ്പോള്‍ മിക്കവാറും ആദ്യം നനയ്ക്കുന്നത് തലയാണ്. ഇതു തെറ്റായ രീതിയാണ്. കാരണം നമ്മുടെ ശരീരം പൊതുവേ ചൂടുള്ളതാണ്. പെട്ടെന്ന് തണുത്ത വെള്ളം വീഴുമ്പോള്‍ ശരീരം അതിവേഗം ശരീരോഷ്മാവ് ക്രമപ്പെടുത്താന്‍ ശ്രമിക്കും. ഇതിന്റെ ഫലമായി രക്തയോട്ടം അതിവേഗത്തിലാകും. തലയിലേക്കു പെട്ടന്നുള്ള ഈ സമ്മര്‍ദം ചിലപ്പോള്‍ രക്തക്കുഴൽപൊട്ടി രക്തസ്രാവം ഉണ്ടാകുന്നതിനു കാരണമാകും.
    തലച്ചോറിലെ കോശങ്ങൾക്ക് രക്തം ലഭിക്കാതെ വരുമ്പോൾ ആ കോശങ്ങൾ നശിക്കുന്നു. അത് സ്ട്രോക്കിനു കാരണമാകുന്നു. തലച്ചോറിലേക്കുള്ള രക്തക്കുഴൽ അടഞ്ഞ് രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലമോ രക്തക്കുഴൽ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതു മൂലമോ സംഭവിക്കുന്ന അവസ്ഥയാണ് മസ്തിഷ്കാഘാതം.
    തലച്ചോറിന്റെ ഇടതു ഭാഗത്തുണ്ടാകുന്ന സ്ട്രോക്ക് ശരീരത്തിന്റെ വലതുഭാഗത്തെയും തലച്ചോറിന്റെ വലതു ഭാഗത്തുണ്ടാകുന്ന സ്ട്രോക്ക് ശരീരത്തിന്റെ ഇടതു ഭാഗത്തെയുമാണ് തളർത്തുക. ഈ അപകടം കണക്കിലെടുത്ത്, കുളിക്കുമ്പോള്‍ ആദ്യം ശരീരം നനച്ച ശേഷമാകണം തലയില്‍ വെള്ളം ഒഴിക്കാന്‍. കാലില്‍നിന്നു മുകളിലേക്ക് തോള്‍ വരെ സാവധാനം വെള്ളം ഒഴിക്കുകയാണ് ചെയ്യേണ്ടത്. ഉയര്‍ന്ന രക്തസമ്മര്‍ദം, കോളസ്ട്രോള്‍, മൈഗ്രൈന്‍ ഒക്കെ ഉള്ളവര്‍ ഈ രീതി പിന്തുടർന്നാൽ നന്നാവും.
    (കടപ്പാട്)

  • @krmayamood
    @krmayamood 6 років тому +1

    Nalla arambam

  • @ajaynewdawn654
    @ajaynewdawn654 6 років тому

    ഇത്തരം സംശയങ്ങൾ ചോദിക്കാൻ എവിടെ Contact ചെയ്യണമെന്നു കൂടി പറയുമോ?
    ഒരു വഴിയും കാണാഞ്ഞാണ്
    ഇവിടെ കമന്റായി പോസ്റ്റുന്നത്

  • @MrPulikottil
    @MrPulikottil 6 років тому

    വളരെയധികം ഉയര്‍ന്ന നിലവാരത്തില്‍ ഉള്ള ഒരു പ്രബാഷണം, എങ്കിലും എവിടെയോ ഒരു യുക്തിരാഹിത്യം, അതായത് രോഗവുമായി ഉന്നതരെ പരിചയപ്പെടുത്തുന്നതില്‍, ഒരു ചോദ്യം. രോഗ ലക്ഷണങ്ങള്ളില്‍ പലതും (തൊക്കില്‍ പ്രത്യക്ഷപെടുന്നതും മറ്റുമായവ ഒഴികെ) മിക്കവാറും മറ്റ് ഇതര രോഗങ്ങളെ പോലെ കാണാവുന്ന, തലവേദന, കാല്‍മുട്ട് വേദന മുതലായവ, സിഫലീസ്സിന്‍റെ രോഗ നിര്‍ണയം അസാധ്യമായിരുന്ന ഒരു കാലത്ത് ആ വേദനകളുടെ മൂല കാരണം ഈ രോഗം തനെ ആയിരുന്നു അവര്‍ക്ക് എന്ന് പറയുന്നതില്‍ എന്തോ ഒരു യുക്തി ഇല്യായിമ. മിക്കവരും അവരുടെ വാര്‍ധക്യ നാളുകള്ളില്‍ വളരെ സ്വാഭാവികമായ ഇത്തരം രോഗങ്ങളിലൂടെ കടന്ന് പോയത് ആയികൂടെ? മുട്ടു വേദനക്ക് ചികില്‍സിച്ച നെപ്പോളിയനെയും, marfan syndrome (a genetic disorder ) പരമായി ചികില്‍സ്സിച്ച എബ്രഹാം ലിംഗനെയും മറ്റും ജവഹര്‍ലാല്‍ നെഹറുവിനൊപ്പം പരിഗണിച്ചതായി കണ്ടില്ല.

  • @jijomathew8184
    @jijomathew8184 6 років тому

    kappal

  • @dixon405
    @dixon405 6 років тому +1

    👍👍

  • @MarshalJose1
    @MarshalJose1 6 років тому

    Too much adds. Please reduce it

  • @ulttance9213
    @ulttance9213 5 років тому

    Ee naatakeeyatha onnu avoid cheythal fans okke koodum bhishagwaraaa

  • @muhammedabbas8929
    @muhammedabbas8929 5 років тому

    സിഫിലിസ് മാർ ഗൊണോറിയസ് ...ഹ ഹ

  • @vijeshnarayan9422
    @vijeshnarayan9422 4 роки тому

    Julius cesar ,ക്ളിയോപാട്ര തുടങ്ങിയവർ കൊളംമ്പസി നെക്കാളും എത്രയോ മുന്നേ ജീവിച്ചിരുന്നവരാണ്.അവർക്ക് സിഫിലസ് ഉണ്ടായിരുന്നു എന്ന് പറയുന്നത് മണ്ടത്തരം.. പിന്നെ നെഹ്രുവിന് സിഫിലസ് ഇല്ലായിരുന്നു എന്ന് സമർത്ഥിക്കാൻ ഇയാൾ പറയുന്നത് ബാലിശമായ കാര്യങ്ങൾ.. തികഞ്ഞ സ്ത്രീ ലമ്പടനായിരുന്ന നെഹ്റുവിന്റെ അവസാന കാല നഗ്ന ചിത്രങ്ങൾ ഉണ്ടോ ഇയാളുടെ കൈയിൽ..?

  • @baiju7422
    @baiju7422 Рік тому

    റേഞ്ച്..... Man

  • @izamharoon
    @izamharoon 6 років тому

    Superb

  • @rajathsasidharan6429
    @rajathsasidharan6429 6 років тому +1

    Good

  • @aliliakath6229
    @aliliakath6229 6 років тому

    👍

  • @gopika0471
    @gopika0471 6 років тому +9

    Thanks dr

  • @ManojManoj-dq7zc
    @ManojManoj-dq7zc 6 років тому

    good