#BBMS6Promo

Поділитися
Вставка
  • Опубліковано 24 кві 2024
  • #BBMS6Promo വിജയനിമിഷത്തെ കുറിച്ച് വാചാലനായി മത്സരാർത്ഥികൾ.
    Bigg Boss Season 6 || Streaming 24x7 || #DisneyPlusHotstar
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6 #BiggBoss #BiggBossMalayalam #BiggBossSeason6 #BiggBossMalayalamSeason6 #Mohanlal #Lalettan #Asianet #DisneyPlusHotstarMalayalam #KannimaChimmathekanu
  • Розваги

КОМЕНТАРІ • 13

  • @anzamolloos440
    @anzamolloos440 20 днів тому +9

    Ente nanban arjunan❤❤❤❤❤

  • @sukanyamalu1990
    @sukanyamalu1990 20 днів тому +23

    ഇനി bb യുടെ അടുത്ത ഇര ജിന്റോ ആകും.. കഴിഞ്ഞ game ജിന്റോ ജയിക്കേണ്ടതായിരുന്നു... ഇനി കുറ്റം മുഴുവൻ ജിന്റോയ്ക്കും സപ്പോർട്ട് ഗബ്രിയ്ക്കും ആകും 🤦🏻‍♀️

  • @shahalashareen5498
    @shahalashareen5498 20 днів тому +36

    Justice for sibin✊ aa nalla playere thirich kond varanm

  • @nidhiponnuz
    @nidhiponnuz 20 днів тому +14

    ഇന്നലത്തെ task ൽ നിങ്ങൾ ഫേവരിസം കാണിച്ചു ബിഗ്‌ബോസ്....
    നിങ്ങൾ എങ്ങോട്ട് ആണ് പോകുന്നത് ബിഗ്‌ബോസ്...
    ഗബ്രിയേയും , ജാസ്മിനെയും top 5 ൽ എത്തിക്കണം എങ്കിൽ പിന്നെ എന്തിനാണ് ഞങ്ങൾ പ്രേക്ഷകരെ vote ചെയ്യിച്ചു മണ്ടന്മാർ ആക്കുന്നത്...
    പ്രേക്ഷകരുടെ ശാപം ഏറ്റുവാങ്ങിയാൽ ഈ ഷോ അവസാനം വരെ എത്തില്ല നോക്കിക്കോ.....
    ഒത്തിരി ഒത്തിരി സങ്കടത്തോടെ ആണ് ഈ msg ഇടുന്നത്...

  • @ShidhaMol
    @ShidhaMol 19 днів тому +1

    ഈ ആഴ്ച്ച ലാലേട്ടൻ എപ്പിസോഡിൽ ജിന്റോ നെ ചോത്യം ചെയ്ത് മനസികമായി തളർത്തും. അങ്ങനെ നമ്മളെ ജിന്റോ ക്വിറ്റ് ചെയ്‌തെന്ന് പറഞ്ഞു വിടും
    കപ്പ് ജാസ്മിൻ kondupokum😃

  • @deepikaknair4101
    @deepikaknair4101 16 днів тому +1

    ശ്രീതു അർജുൻ നാടകം പൊളിച്ചു കയ്യികൊടുക്കാൻ ആരും ഇല്ലേ അവിടെ. കണ്ടു മടുത്തു അവളുടെ കൊഞ്ചൽ. രണ്ടും നല്ല അസ്സൽ വാഴകൾ😅😅

  • @ShidhaMol
    @ShidhaMol 19 днів тому

    ഫെവറിസആം കാണിക്കരുത് biggbosse

  • @introvert00004
    @introvert00004 19 днів тому

    പ്രേക്ഷകർ ജിന്റോ യെ വിന്നർ ആകുമ്പോൾ ബിഗ്‌ബോസ് ജബ്രി nora റീമിൻ അർജുൻ നെ ഒക്കെ മുന്നിൽ കൊണ്ട് വരാൻ നോക്കുന്നു ഇതാണോ ജനങ്ങളുടെ ഇഷ്ട്ടം നോക്കി നടത്തുന്ന show എന്ന് മോഹൻലാൽ പറയുന്നത്