💯Perfect Donut എങ്ങിനെ ഉണ്ടാക്കാം? | Donut recipe in Malayalam | Donut Recipe | Doughnut| Ep.

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 2,2 тис.

  • @aathmikma9435
    @aathmikma9435 3 роки тому +2368

    എന്നെ പോലെ Donut കഴിക്കാത്തവരുണ്ടോ

  • @Ippugqivwigwk
    @Ippugqivwigwk 3 роки тому +26

    I love cooking chef profession ishtappedunnu and your my fan chechi❤️and I'll definitely try this yumm thing....

  • @ddsvlog3546
    @ddsvlog3546 3 роки тому +121

    Hi ,രശ്മി ചേച്ചി ഞാൻ കാത്തിരുന്ന റെസിപ്പിയാണ് കേട്ടോ. വേറെ പല ചാനലുകളിലും ഡോനട്ട് ഉണ്ടാക്കുന്ന വീഡിയോസുണ്ടെങ്കിലും രശ്മി ചേച്ചിയുടെ ചാനലിൽ വരുമ്പോഴാണ് എനിക്കും ഉണ്ടാക്കാവുന്ന Simple recipie ആണ് എന്ന തോന്നലുണ്ടാകുന്നത്. എന്നെപ്പോലെ രശ്മി ചേച്ചിയുടെ videos കാണുമ്പോൾ ഇതേ തോന്നൽ ആർക്കൊക്കെ ഉണ്ട് എന്നറിയില്ല. But എനിക്കങ്ങനെയാണ് കേട്ടോ

    • @jayanthysanthosh5773
      @jayanthysanthosh5773 3 роки тому +2

      ഞാനും ഉണ്ട് കേട്ടോ...

    • @Miamin7
      @Miamin7 3 роки тому +1

      ഞാനും

    • @sherhanashemin7295
      @sherhanashemin7295 3 роки тому +1

      Sathyam.chechy de recipe aanele oru confidence vararullu

    • @ethniczz4567
      @ethniczz4567 3 роки тому

      Me too

    • @andriyarobert1195
      @andriyarobert1195 3 роки тому

      Athe.......Reshmi Chechide recipe kannumbozhanu cheyan confidence varullu.....❤️

  • @jesnanizam8117
    @jesnanizam8117 Рік тому +2

    Perfect recipe ❤ ഒരിക്കൽ ബേക്കറി യിൽ നിന്ന് വാങ്ങിയപ്പോൾ ഹാർഡ് ആയത് കൊണ്ട് ആരും കഴിച്ചില്ല .ഇന്നലെ മോൾ വേണം എന്ന് പറഞ്ഞപ്പോൾ വെറുതെ ഒന്നു recipe നോക്കിയതാ.bt measuring cup ഒന്നും ഇല്ലാതെ തന്നെ ചേച്ചിടെ instructions follow cheyth ഞാനും ഉണ്ടാക്കി.അടിപൊളിയായി തന്നെ കിട്ടി നല്ല soft super tasty donuts. ഒന്നുപോലും ബാക്കി വെക്കാതെ എല്ലാവരും കഴിച്ചു. Thank you chechiii❤❤

  • @midhunmanoharan4036
    @midhunmanoharan4036 3 роки тому +10

    ഡോണട്ടിന്റെ പല റെസിപ്പിയും യുട്യൂബിൽ ഉണ്ടെങ്കിലും ചേച്ചിയുടെ റെസിപ്പിക്ക് വേണ്ടി വെയ്റ്റിങ് ആയിരുന്നു thank you so much 🤗🤗🥰🥰

  • @hiidahhh.99
    @hiidahhh.99 3 роки тому +251

    *Please oru recipe of Homemade White and Dark Chocolate* 🤤🤗😇✌

    • @shanidhashahid3598
      @shanidhashahid3598 3 роки тому +12

      💜🅐🅡🅜🅨⁷⟬⟭💜

    • @allinall1515
      @allinall1515 3 роки тому +9

      Cheyyanam chechiiiiiii plzzzzzzzz

    • @fLoRal_wHiSpeR
      @fLoRal_wHiSpeR 3 роки тому +9

      അതേ chechi homemade white and dark chocolate recipe ചെയ്യണം my request plzzzzzzz...........................

    • @surekhab260
      @surekhab260 3 роки тому +2

      Please

    • @anu..9798
      @anu..9798 3 роки тому +8

      Hoii army

  • @divyaharidas3842
    @divyaharidas3842 3 роки тому +47

    Reshmi chechiye neril kanan agrahikkunnavar like adi....

  • @rasaansivlogs2727
    @rasaansivlogs2727 3 роки тому +10

    ചേച്ചീടെ വീഡിയോസ് കണ്ടിട്ട് ഫുഡ് ഉണ്ടാക്കാൻ നല്ല കോൺഫിഡൻസ് ആണ്

  • @sharanyasubhash1946
    @sharanyasubhash1946 3 роки тому +1

    ചേച്ചിയുടെ റെസിപ്പി കാണാൻ തുടങ്ങിയ പിന്നെ ഞാൻ വേറെ ആരുടെയും ചാനൽ കാണാറില്ല.... കാരണം ഞാൻ ഉണ്ടാക്കിയ എല്ലാ റെസിപ്പി യും എനിക്ക് perfect ആയിട്ട് തന്നെ കിട്ടിയിട്ടുണ്ട്....thank you so much chechi.... ഡോനട്ട് ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല ഈ recipe കണ്ടിട്ട് എനിക്ക് ഉണ്ടാക്കി നോക്കണം കുട്ടികൾ രണ്ടുപേർക്ക് ഒരുപാട് ഇഷ്ടമാണ് donut.... 😘😘

  • @preethaprakash420
    @preethaprakash420 3 роки тому +8

    Hi Rashmi, രശ്മിയുടെ എല്ലാ receipies ഉം wonderful ആണ്. First time കണ്ടപ്പോൾ തന്നെ ഒത്തിരി ഇഷ്ടപ്പെട്ടു.

  • @swathap7203
    @swathap7203 3 роки тому +6

    Njan try cheythu inn ...super tasty Donut...jeevithathil aadhyamaytanu donut kazhikununath...dark choclt donut super😋😋😋😋😋😋..thanku chechi for the perfect donut recipie.....🥰...Oru like iduo chechii...

  • @jishathomas9570
    @jishathomas9570 3 роки тому +37

    രശ്മി വീഡിയോ ഇടുമ്പോൾ ഭയങ്കര സന്തോഷം ആണ്

  • @FathimaRinsha-zy4ss
    @FathimaRinsha-zy4ss Рік тому +11

    Chechi.. I tried making this donut 🍩 it became perfect . Nice taste 👌. All your recipes are great. Thank you

  • @gyanusvibes6945
    @gyanusvibes6945 3 роки тому +3

    Chechi..... ഉണ്ടാക്കിയ ഒരു വിധം കേക്ക് ഒക്കെ ഞാൻ ട്രൈ ചെയ്തിട്ടുണ്ട്......ഒരു പാട് ഇഷ്ടമാ ചേച്ചിയെ....... ചിക്കുവിനെയും

  • @aneesk8979
    @aneesk8979 3 роки тому +4

    Chechi Nan undakkinokki. Nalla ടേസ്റ്റ്undayiru.ellavarkkum ഇഷ്ട്ടപ്പെട്ടു.thank you so much ❤️❤️❤️

  • @rasithasreekumar5243
    @rasithasreekumar5243 3 роки тому +20

    ഞാൻ കാത്തിരുന്ന വീഡിയോ
    താങ്ക്യൂ രേശ്മി 🥰🥰

  • @shajithatm3284
    @shajithatm3284 3 роки тому +4

    Super. എന്ത് പെട്ടന്നാണ് ഓരോ വ്ലോഗും ചെയ്യുന്നത്. മിടുക്കിയാണ് 👍👍❤

  • @EMPATAZHI
    @EMPATAZHI 3 роки тому +354

    അമേരിക്ക : ഡോണട്ട് ആണ് സായിപ്പുമാർ കഴിക്കുന്നത് എങ്കിൽ
    കേരളം : ഉഴുന്നുവട ആണ് മാലയാളിക്ക് പ്രിയം

  • @saadiyaktk4248
    @saadiyaktk4248 Рік тому +1

    Chechi 1 cup maida eduthaal east ethra vendi varum

  • @ashifcakecafe1168
    @ashifcakecafe1168 Місяць тому +1

    Ma'am enikoru 50donut cheyyanulla measurement paranjutharo plz

  • @ameesha5311
    @ameesha5311 3 роки тому +4

    Njn undaakki...adipoliii .. Super texture ❤❤❤❤❤

  • @fazalpookkoyathangal7115
    @fazalpookkoyathangal7115 3 роки тому +321

    രഷ്മി ചേചിയുടെ ശബ്ദം ഇഷ്ട്ടമുള്ളവർ ഉണ്ടോ ??...

  • @STRIKE-jf5hw
    @STRIKE-jf5hw 3 роки тому +9

    എനിക്ക് ഡോനട്സ് ഒത്തിരി ഇഷ്ട്ടാണ്.. ലുലുവിൽ പോകുമ്പോ ഞാൻ ആദ്യം വാങ്ങാൻ അച്ഛനോട് പറയുന്നത് ഡോനട്സ് ആണ് 😍❤... ഇത്രേം സിമ്പിൾ ആണേൽ ഞാനും എന്തായാലും ഇണ്ടാക്കും.. Thank you ചേച്ചി ❤

  • @farhannavas1503
    @farhannavas1503 2 роки тому +1

    Unsalted bitter n pakaram ghee add cheydal mathiyo? Pls rply

  • @shandiarys8533
    @shandiarys8533 2 роки тому +1

    Sunflower oilinu pakaram pamoil use aaakaaamo pls replay

  • @shehinztech9589
    @shehinztech9589 3 роки тому +4

    ചേച്ചി ഇടുന്ന വീഡിയോ എല്ലാം എളുപ്പമായിതോന്നും ഞാൻ ചെയ്യാറുണ്ട്

  • @anju1748
    @anju1748 3 роки тому +12

    Was waiting for this recipie..I tried many channels but most of them are giving outer perfection but not inside...you have made it easier ..Thank you 🤩

  • @sharikasamji5232
    @sharikasamji5232 3 роки тому +3

    So beautiful and looks yummy... എന്റെ മക്കൾടെ favourite ആണ് try cheythu nokkanam😍

    • @asluaslaworld1540
      @asluaslaworld1540 3 роки тому

      .എൻറെ മകൾ ഒരുപാട് തവണ പറഞ്ഞു ഇനിയെങ്കിലും ഉണ്ടാക്കണം

  • @soumyabinu9068
    @soumyabinu9068 3 роки тому +1

    ചേച്ചിയുടെ ചാനൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എനിക്ക് വളരെ ഇഷ്ട്ടമായി.

  • @moosarehan5605
    @moosarehan5605 3 роки тому +43

    Hi Chechi, I tried it... It came out really well😊

  • @midhunmanoharan4036
    @midhunmanoharan4036 3 роки тому +5

    എന്തെ ഇന്നും വന്നീല,, എന്തെ ഇന്നും വന്നീല,, എന്ന പാട്ടും പാടി ഇരിക്കുമ്പോഴാ ചേച്ചിയുടെ പെട്ടന്നുള്ള ഈ വരവ് ഒരുപാട് നന്ദി 🥰🥰🤗🤗

  • @chakkukuttu4183
    @chakkukuttu4183 3 роки тому +7

    Vitil ulla materials vachu thanne ellarkum indakan pattuna reethiyil ulla presentation anu chechide highlight thankuu chechii🥰🥰

  • @faseelakdk4201
    @faseelakdk4201 3 роки тому +2

    Hy
    ചേച്ചി ഇത് വീട്ടിൽ എത്ര ദിവസം സൂക്ഷിക്കൻ മാറ്റു എന്ന് പറഞ്ഞ തരുമോ plz

  • @sherinsheri3175
    @sherinsheri3175 2 роки тому +6

    I tried out ur recipe.it was perfect and delicious.i made 4 times.it tastes like bakery doughnut.thanku chechi

  • @diyasworld4377
    @diyasworld4377 3 роки тому +93

    Donut ഇതുവരെ കഴിക്കാത്തവർ ഉണ്ടോ...

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 3 роки тому +14

    എനിക്ക് ഒത്തിരി ഇഷ്ടമായി full watched 😍☺️വന്നപ്പോൾ തന്നെ കണ്ടു നെറ്റ് എപ്പോളും ഓൺ ആണ് മക്കൾ വിളിക്കും അതുകൊണ്ട് 👌😍😍😍

  • @dennaelzachacko9193
    @dennaelzachacko9193 3 роки тому +1

    Butter nnu pakaram gee upayoogikavoo

  • @ayiliakunju6371
    @ayiliakunju6371 Рік тому

    Dark compound, white compound ne pakaram dark ,white chocolate use cheyyan pattuo

  • @nazwinhijas7984
    @nazwinhijas7984 3 роки тому +9

    Its soo good recipe... Inn njn indaakinokki.. Its perfect.. Thanku chechi for this recipe 😍😍 15 donut indaakaan patti

  • @vishnupriyas6368
    @vishnupriyas6368 3 роки тому +7

    Hi aunty, your recipes just rock.....I have got more orders....bcz of you...it would have been good if you could share eggless donut recipe

  • @muhammedhadi1315
    @muhammedhadi1315 3 роки тому +14

    Adipwolii😻💥

  • @shamnashamaz6825
    @shamnashamaz6825 3 роки тому +1

    Dry yest use cheyamo

  • @elsannadaison1135
    @elsannadaison1135 3 роки тому +1

    Aunty can we use oil or ghee instead of butter

  • @divyaanil4602
    @divyaanil4602 3 роки тому +6

    Thank u reshmi chechi. Expect more recipes like this 😘😘😘😘😘😘😘

  • @midhukrishna1733
    @midhukrishna1733 3 роки тому +6

    Ayyo......😉aunty oru rakshayum ellatoo polichu.....kalaki....thimirthu👌👌👌👌👌love you....♥️

  • @fidhamashood669
    @fidhamashood669 3 роки тому +13

    ഇത് ഞാൻ ഉറപ്പായും ഉണ്ടാക്കും👍👍❤️😘😘😁💕💖🥰🥰

  • @sujabiju4283
    @sujabiju4283 3 роки тому +1

    2cup maidayil ethrannam undakkam

  • @afeefa____afee6806
    @afeefa____afee6806 3 роки тому +1

    Reshmi chechi njan donuts undakki perfect aayi vannirunnu ellavarkkum bhayankara ishtayi🤩

  • @athiraunni7366
    @athiraunni7366 3 роки тому +6

    Entha perfection chechi 💓💓❤️Super👏👏👏👏👏Keep doing 😘❤️💓Nalla bhanghi und kanan.Taste pna 💯%guarantee ann 👍💓Thank you so much for this delicious recipe 💓😍🙏🙏🙏🙏

  • @jaslirasheed
    @jaslirasheed 3 роки тому +127

    Enne pole idh vare donuts kayikkatha aarelum undooi😂

  • @aswathycv5719
    @aswathycv5719 3 роки тому +8

    I tried it... It's super tasty....😋

  • @_ansila.
    @_ansila. 3 роки тому +2

    ഒരുപാട് ഇഷ്ടപ്പെട്ടു🍩🍩🍩
    ഈ വീഡിയോ മാത്രമല്ല എല്ലാ വീഡിയോസും❤️❤️👍
    Super chechii ❤️🥰✨

  • @amalaammu888
    @amalaammu888 3 роки тому +1

    Home made dounet rate ettra varumennu parayuvo please

  • @parvathy8751
    @parvathy8751 3 роки тому +4

    Tried thank you so much♥️♥️♥️

  • @vinnywilson9740
    @vinnywilson9740 3 роки тому +16

    Perfect recipe...I tried this...soo good... everyone loved it❤️

  • @liyanafebin4165
    @liyanafebin4165 3 роки тому +6

    Katta waiting aayirunnu😍

  • @thasnipkd8955
    @thasnipkd8955 3 роки тому +1

    Idhu ഫ്രിഡ്ജിൽ store cheyyamo

  • @vishnuhm1297
    @vishnuhm1297 3 роки тому +1

    Raw milk ano orikkande kozhakkumbo

  • @meltingcakes7073
    @meltingcakes7073 3 роки тому +5

    ഞാൻ വന്നേ ആദ്യം ❤️

  • @setlana7445
    @setlana7445 3 роки тому +15

    I searched so many recipes of donut. But this is just amazing😊👍✨thank u

  • @bindunaveen9269
    @bindunaveen9269 3 роки тому +7

    Nice ❤️❤️❤️❤️ waiting ayirunnu 👍

  • @achujinu9038
    @achujinu9038 Рік тому

    Chechiii..Dark compound illnkl diary milk melt cheythu cheyyan patttoo..

  • @NIHALA8194
    @NIHALA8194 2 роки тому

    ചേച്ചി അടിപൊളി. ഞാൻ ഇതുണ്ടാക്കുന്ന വീഡിയോ കുറെ കണ്ടു എങ്കിലും ചേച്ചി ഉണ്ടാക്കുന്നത് ആണ് ഞാൻ ട്രൈ ചെയ്തത്. ഒരു പരീക്ഷണം ആണെങ്കിലും നല്ല പെർഫക്റ്റ് ആയി ഉണ്ടാക്കി. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. ചേച്ചിയുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്. ചിലതൊക്കെ ട്രൈ ചെയ്യാറുണ്ട്. ചേച്ചി എന്റെ ഫേവറേറ്റ് യൂട്യൂബർ ആണ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു😘😘😘💘.

    • @chikkusdine
      @chikkusdine  2 роки тому

      Thank you so much dear 🥰🥰🥰

  • @vijiruh
    @vijiruh 3 роки тому +35

    Looks soo delicious😋😋... Definitely going to try this♥️♥️

  • @anjuv5014
    @anjuv5014 3 роки тому +82

    ചേച്ചി കട്ട waiting ആയിരുന്നു giveaway കു പങ്കെടുക്കുന്നവരുണ്ടോ എന്നെപോലെ

  • @jhg8370
    @jhg8370 3 роки тому +1

    Donut ethra divasam kedukoodathe nilkum ?

  • @annaalphonsaalex8065
    @annaalphonsaalex8065 3 роки тому +1

    Chechiii mango cake eggless aayi chayan pattuvoo receipe edamooo plzzz

  • @alicemanijacob353
    @alicemanijacob353 3 роки тому +4

    Beautiful presentation 👏

  • @ParusKitchen123
    @ParusKitchen123 3 роки тому +4

    Poli chechi supper kalakki thimirthu 1steee

  • @godislove3191
    @godislove3191 3 роки тому +4

    Aunty I tried this recipe.It was just amazing.
    Thank you.
    Keep going

  • @gopikagopalk.k9065
    @gopikagopalk.k9065 10 місяців тому

    White component and wgite chocalate..randum onnano ?

  • @eldhopunnen5594
    @eldhopunnen5594 3 роки тому +1

    Chachi cake boardടും കൂടെ ചെർക്കമൊ.

  • @risanasajeer4212
    @risanasajeer4212 3 роки тому +4

    Set tast my favourite thank you to make this ❤️❤️❤️

  • @Alanza77777
    @Alanza77777 3 роки тому +4

    Have been waiting for this ❤️❤️😘😘

  • @Nashsaab
    @Nashsaab 3 роки тому +4

    Super taste it came out reallyy well❤❤

  • @jijisusan2608
    @jijisusan2608 3 роки тому

    നിങ്ങളുടെ ഓരോ കേക്കും കണ്ടപ്പോൾ അമ്മ അത് കണ്ടു ഉണ്ടാക്കാൻ പഠിച്ചു ആന്റിയെ കുട്ടി തന്നെ അമ്മയും നല്ല കേക്ക് ഉണ്ടാക്കുന്നുണ്ട് ആന്റി പോൾ ഉണ്ടാകുന്ന ഈ സാധനം ഞാൻ അമ്മയോട് പറയാൻ ഉണ്ടാകുമോ എന്ന് നിങ്ങളുടെ കണ്ടുപഠിച്ചു ഇത് കണ്ടപ്പോൾ വായിൽ കൊതിയാവുന്നു നല്ല ടേസ്റ്റ് ആണ് 👏😍

  • @krishnapriyars9796
    @krishnapriyars9796 3 роки тому

    Jadhikaa illengill vere endhellum use cheyan pattuoo

  • @ameyasentertainment8660
    @ameyasentertainment8660 3 роки тому +4

    First comment super Chechi 😘

  • @latanair1083
    @latanair1083 3 роки тому +10

    Thanks for the yummy doughnut recipe will definitely try

  • @naseebaalikkal1342
    @naseebaalikkal1342 3 роки тому +5

    Idukandappo uzunnuvada manassil vannavarundo😍

  • @arhaanponnus2511
    @arhaanponnus2511 3 роки тому

    Chechi butternu pakaram sunflowr oil enthelum use cheyyan പറ്റോ?

  • @sreesha11479
    @sreesha11479 3 роки тому +1

    Chechi,
    One doubt.
    Yesterday donut undakae tomorrow use cheyanam yamkil fridgeil vakkano atho tight boxil normal temperature illae sukshichal mathiyo? Taste marumo?
    Please reply.
    Thank you for your support for newcomers like us.

  • @nishans7306
    @nishans7306 3 роки тому +4

    Next russian honey cake😋😋

  • @abdualraoof787
    @abdualraoof787 3 роки тому +62

    Donut eshtamullavar kamon

  • @Diya-fi5if
    @Diya-fi5if 3 роки тому +5

    Thank you for this wonderful video 👏👏👏❤

  • @reshmaakhil5407
    @reshmaakhil5407 3 роки тому

    Choclate melt cheyumbo butter cherkande? Illenki choclate katta ayipovule

  • @RemyaKishor
    @RemyaKishor 8 місяців тому

    Chechi egg nu pakaram vere enthegilum add cheyyan pattuvo ivde egg alergic anu.... pls reply...

  • @PKsimplynaadan
    @PKsimplynaadan 3 роки тому +6

    Yummy Donut's 👌adipoli preparation rashmi🥰❣️

  • @abbaspalayakodan3973
    @abbaspalayakodan3973 3 роки тому +4

    കാത്തിരിക്കുകയായിരുന്നു

  • @haripriyar9002
    @haripriyar9002 3 роки тому +4

    Ithu kandappo vaayyinn vellam vannavar😭
    Ivde present adikk💞🌟⬇

  • @nezrinami7338
    @nezrinami7338 3 роки тому +1

    Ajine njannum Donets undaki chechiyude kaall soft ayi eniku thonni thanks chechi🥰🥰

  • @riyajacob1575
    @riyajacob1575 3 роки тому +1

    Vellichana ubhayogikammo?

  • @leoninsane2986
    @leoninsane2986 3 роки тому +6

    Aunty super 😀😀😀❤

  • @valsankv2013
    @valsankv2013 3 роки тому +5

    adipoli Chechi

  • @sonianair947
    @sonianair947 3 роки тому +4

    doughnuts were superb.❤️ Thank you so much for such wonderful receipe.🙋❣️🌹

  • @aneesmachingal374
    @aneesmachingal374 2 роки тому

    Chechy, sunflower oil thanne വേണോ fry ചെയ്യാൻ. Cocunut oil, പാൽമോയിൽ use cheyyamo

  • @ambikathampan8405
    @ambikathampan8405 3 роки тому +5

    സൗണ്ട് സൂപ്പർ 😍

  • @aryabhasi7225
    @aryabhasi7225 3 роки тому +6

    1st view 💖

  • @_ansila.
    @_ansila. 3 роки тому +3

    Donuts 🍩 ഇഷ്ടമുളളവർ ലൈക്ക്👍 അടി🤪

  • @muhsinanusaifa1787
    @muhsinanusaifa1787 2 роки тому

    Chechi ithinte corct measurement parayuo..
    Ethra cup mida, athinn ethra egg, paal nte alav okke.. Correct aayitparanj tharamo..?