അമ്മയെന്നെ ഉപേക്ഷിച്ചത് അനാഥാലയത്തിലല്ലേ.....!!പെരുവഴിയില്‍ കളഞ്ഞില്ലല്ലോ..!!!

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 420

  • @neelawithyeshua3765
    @neelawithyeshua3765 4 роки тому +19

    കൂടെ ഉള്ള അമ്മയെ കാണാൻ കഴിയാത്ത ഇൗ ലോകത്ത് തന്റെ അമ്മ ചെയ്തത് എത്ര വലിയ കാര്യം എന്ന് ചിന്തിക്കാൻ ലഭിച്ച കൃപ ഒന്ന് മതി നിർമ്മൽ എന്ന കർത്താവിന്റെ ഫലം കായ്ക്കുന്ന മുന്തിരി വള്ളി തിരിച്ചറിയാൻ..... താങ്കൾക്ക് വേണ്ടി പ്രാർഥിക്കാൻ ഞാൻ യോഗ്യയല്ല എങ്കിലും അവിടുത്തെ കൃപ അനന്തമാണല്ലോ 🙏🙏🙏

  • @shantirose1801
    @shantirose1801 4 роки тому +48

    സഹോദരനെ ഈശോ ഒരുപാട് സ്നേഹിക്കുന്നു. ഈശോയുടെ ശബ്ദമായി ഈശോ താങ്കളെ ഉപയോഗിക്കട്ടെ. ആമ്മേൻ🙏

    • @sarasuannamma182
      @sarasuannamma182 4 роки тому +1

      മോനേ ദൈവം ഒരുപാട് ഒരുപാട് ഇഷ്ട്ടപെടുന്നു 👏മോൻ ദൈവത്തിന്റെ കൈ വിടാതെ മുറുക്കെ പിടിച്ച് കൊണ്ട് മുന്നോട്ടു പോകണം. .. God bless you 👏

  • @saliniko1100
    @saliniko1100 4 роки тому +23

    യേശു നിർമ്മലിനെ സ്നേഹിച്ചതു പോലെ മറ്റുള്ളവരെ സ്നേഹിച്ച് ഈശോയ്ക്ക് വേണ്ടി മാത്രം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @roymathew5345
    @roymathew5345 4 роки тому +2

    ഈശോ യുടെ പൊന്നു മോനെ നന്ദി യു ള്ള വനായി ജീവിതം കൊണ്ടു പോവുക

  • @joyci.m.j9868
    @joyci.m.j9868 4 роки тому +18

    നിർമ്മലേ ........നിന്റെ വാക്കുകൾ കണ്ണ് നിറയാതെ കേൾക്കാനായില്ല. ദൈവം നിന്നെ തന്റെ ഉള്ളം കയ്യിൽ സംരക്ഷിക്കുന്നു. വിപരീത അനുഭവങ്ങളെ സ്നേഹപൂർവ്വം ഉൾക്കൊണ്ട നിന്റെ നല്ല മനസ്സ് ....... ദൈവം നിന്നെ തൊട്ട നിമിഷങ്ങൾ ..... എത്രയോ ശ്രേഷഠം നിൻ ജീവിതം.

    • @gracegeorge5146
      @gracegeorge5146 2 роки тому

      Normal aa name thanne ethrayeo arthamullathu mone God kuduthal kooduthal anugrahikate.

  • @kochuthresiavf9256
    @kochuthresiavf9256 4 роки тому +44

    God Bless you 🙏🌷🌹🙏 ഇത്രയും നല്ല ഒരു മകനെ ഉദരത്തിൽ വഹിക്കാൻ ഭാഗ്യം ലഭിച്ച ആ അമ്മയ്ക്ക് നന്ദി 🌷

  • @miltonnaduvathezhath3543
    @miltonnaduvathezhath3543 4 роки тому +40

    ഈശോ എത്ര വലിയവൻ, സ്നേഹവാൻ. നന്ദി ഈശോയെ നന്ദി 🙏🙏🙏

  • @elizabethkankedath6559
    @elizabethkankedath6559 4 роки тому +23

    ഇനിയും യേശുവിനെ ഒത്തിരി ഒത്തിരി മഹത്വപ്പെടുത്തുവാൻ അനുഗ്രഹം ലഭിക്കട്ടേയെന്നു പ്രാർതിക്കുന്നു

  • @kappiyankalancyjose7986
    @kappiyankalancyjose7986 4 роки тому +23

    ദൈവമേ നീ എത്ര വലിയവൻ സ്തോത്രം സ്തുതി നന്ദി ആരാധന ന

  • @kochuthresiadavid1830
    @kochuthresiadavid1830 4 роки тому +17

    നീയാണ് മോനേ ഈ ലോകത്തിലെ സമ്പന്നൻ.എന്തെന്നാൽ കർത്താവ് മോൻ്റെ കൂടെയുണ്ട്.

  • @sheilakallil6356
    @sheilakallil6356 2 роки тому +1

    Deyvathinte snehavum karuthalum anubhavicha Monte sakshyam kettu karanju poyi. God bless you more nd more.

  • @shinycp8681
    @shinycp8681 4 роки тому +14

    ദൈവം സമൃദ്ധിയായി അനുഗ്രഹിച്ചു. സാക്ഷ്യം കേട്ടു കണ്ണു നിറഞ്ഞു. ദൈവത്തിന്നു നമ്മെ കുറിചുളള കരുതലിന് നന്ദി പറയാ൦.

  • @sabupv1880
    @sabupv1880 2 роки тому

    നിർമ്മൽ നല്ല മനസ്സിനെ ഓർത്ത് നന്ദി പറയുന്നു ദൈവാനുഗ്രഹത്തോട് കൂടി കൂടുതൽ മുന്നേറുവാനുള്ള കൃപ കർത്താവ് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിർമലിന്റെ പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണമേ

  • @anuelsammachacko5794
    @anuelsammachacko5794 4 роки тому +22

    എല്ലാ ജീവിതാവസ്ഥയിലും ദൈവത്തെ നന്ദിയോടെ മഹത്വപ്പെടുത്തുന്ന ദൈവത്തിൻ്റെ പുത്രൻ..... ചേട്ടന് എല്ലാ നൻമകളും നേരുന്നു....

  • @dearmariya3965
    @dearmariya3965 2 роки тому +1

    നമ്മുടെ കർത്താവായ ദൈവം സ്നേഹസമ്പന്നനും കരുണാമയനും ആകുന്നു.. ഹല്ലേലൂയാ! ഹല്ലേലൂയാ....

  • @manjupv4074
    @manjupv4074 4 роки тому +5

    ദൈവം ഇനിയും ദാരാളമായി അനുഗ്രഹിക്കട്ടെ. ഈശോയുടെ മകനല്ലേ 🌹🌹🌹🌹🌹🌹

  • @gisalacl939
    @gisalacl939 4 роки тому +56

    ഹൃദയം തൊട്ട വാക്കുകൾ. നല്ലത് വരും. ദൈവം മോനെ അനുഗ്രഹിക്കട്ടെ.

    • @valsamma1415
      @valsamma1415 2 роки тому

      Mone daivame kathukollanme appachaaaa 🙏 krupayal nirkkanme 🙏

  • @indiradevi1295
    @indiradevi1295 4 роки тому +16

    മോനേ നിന്നോട് എന്തു പറയണമെന്ന് അറിയില്ല. പ്രസവിച്ച അമ്മയെപ്പറ്റി പറഞ്ഞ വാക്കുകൾ എല്ലാ അമ്മമാരുടെയും ഹൃദയത്തിൽ കുളിർമ്മ യേ കുന്നവയാണ്.ജീവനുതുല്യം സ്നേഹിച്ച് പ്രസവിച്ച് വലുതാക്കിയ മക്കൾ വലുതായി സ്വന്തം കാലിൽ നിൽക്കാറാകുമ്പോൾ ആ അമ്മയെ ചവിട്ടി പുറത്താക്കുന്ന ഈ നാട്ടിൽ മോനെ പോലെ നല്ലതുമാത്രം ചിന്തിക്കുന്ന മക്കൾ വളരെ കുറവാണ്. ദൈവം മോന് സർവ്വ ഐശ്വര്യങ്ങളും ആരോഗ്യവും തരാൻ ഈ ഞാൻ പ്രാർത്ഥിക്കുന്നു.

  • @tjpaul8249
    @tjpaul8249 3 роки тому +1

    നന്ദി പറയണമെങ്കിൽ നല്ല മനസ്സു വേണം. അതു ദൈവം തന്നു . അത് എപ്പോഴും ഉണ്ടാകട്ടെ . അമേൻ

  • @monimonu8330
    @monimonu8330 4 роки тому +22

    മോനേ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.. യേശു അമ്മയായും അപ്പനായും സഹോദരനായും കൂട്ടുകാരനായും കൂടെ ഉണ്ട്‌.. ധൈര്യമായി മുന്നോട്ട് പോകുക.

    • @shineysunil537
      @shineysunil537 2 роки тому +1

      Correct Jesus Christ Ellam Ellam ane anubhaviche ariyanam. Praise The Lord

  • @indira7506
    @indira7506 2 роки тому +2

    എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @philominaomana3724
    @philominaomana3724 4 роки тому +2

    യേശുവിന്റെ സ്നേഹം അനുഭവിച്ചറിഞ്ഞു എന്ന് മോന്റെ സന്തോഷത്തിൽ നിന്ന് മനസ്സിലാകുന്നു... യേശുവിന് ഇത്രയും സാക്ഷ്യം നൽകി വീഡിയോ ഇട്ട മോനെ ഇനിയും തീർച്ചയായും കർത്താവ് നോക്കിക്കൊള്ളും അനുഗ്രഹിക്കും. വീഡിയോക്ക് നന്ദി.

    • @jollykv2663
      @jollykv2663 4 роки тому

      ലോക രകഴകൾ കർതതാവായ ദയ്‌വം

  • @aiswarya9958
    @aiswarya9958 2 роки тому +1

    Ellavidha nanmayam aiswaryavum samrudhiyayi undakatte

  • @bridgetglyzeria4379
    @bridgetglyzeria4379 2 роки тому +4

    പ്രിയപ്പെട്ട മകനെ എന്റെ കുടുംബത്തിന് വേണ്ടിയും എന്റെ രണ്ടാണ്മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം. Praise the Lord 🙏🙏🙏🙏🙏🙏🙏🙏

  • @lizypaul7423
    @lizypaul7423 2 роки тому +1

    സഹോദര ദൈവം ഒരുപാട് അനുഗ്രെഹിയ്ക്കട്ടെ

  • @shineysunil537
    @shineysunil537 2 роки тому +1

    GOD IS GREAT Ruchiche ariyanam GOD nte Snehate

  • @glerysequeira9522
    @glerysequeira9522 Рік тому +1

    Thank you Jesus ❤ Halleluya ❤️ You are the son of Jesus❤

  • @helenajosephkowattu9626
    @helenajosephkowattu9626 4 роки тому +11

    ഒത്തിരി സ്നേഹം പൊന്നുമോനെ 🤗😘😍🥰♥️

  • @daisyantony4105
    @daisyantony4105 4 роки тому +1

    തമ്പുരാൻ ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ തരുമാറാകട്ടെ 🤩😍🙏🙏🙏

  • @SumayyaBahadursha
    @SumayyaBahadursha 5 місяців тому

    Praise the Lord.may God bless you ❤❤❤❤

  • @ranisebastian9235
    @ranisebastian9235 3 роки тому +2

    Praise the Lord. You are precious to Jesus. and he will command his angels to guard you.Always. Please resite pslam 91everymorning. It is so powerful Praise the lord. Thankyou jesus

  • @lissammasebastian2617
    @lissammasebastian2617 4 роки тому +20

    മോനെ ദൈവം എന്നും അനുഗ്രഹിക്കട്ടെ. നസ്രയൻ എന്റെ ചങ്ക് എന്നും മോന്റെ കൂടെ ഉണ്ടാകും 🙏🙏🙏

  • @udayshetty3195
    @udayshetty3195 4 місяці тому +1

    Ee rikshayiludeyulla joliyil vazhiyilude orupadu asaranare kandumuttuvan vazhiyundu thaka samayathu aavashyamayavare sahayikuka deivam nallathu varuthatte.😊

  • @sreelathar9874
    @sreelathar9874 3 роки тому +1

    Nishkalangamayi ttulla samsaram .God with u

  • @earlyconnections8028
    @earlyconnections8028 4 роки тому +27

    ജീവിതത്തിലെ വേദനകളും സന്തോഷങ്ങളും നന്മകളും കാണാനുള്ള കണ്ണ് ദൈവം മോന് തന്നു 💐 May God bless you more and more 🙏

  • @jasulearningtricks3896
    @jasulearningtricks3896 4 роки тому +11

    Jesus save u dear., ഹൃദയശുദ്ധിയുള്ളവൻ ഭാഗ്യവാൻ. അവൻ ദൈവത്തെ കാണും.😍😍😍😍😍😍😍😍

  • @shinytomy2621
    @shinytomy2621 2 роки тому +1

    ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ

  • @boban444boban
    @boban444boban 2 роки тому +2

    കർത്താവ് അനുഗ്രഹിക്കട്ടെ... 🙏🙏🙏

  • @MercyJose-fn2kt
    @MercyJose-fn2kt 4 роки тому +7

    It's a very good inspirational spiritual talk 🌹 you are very specialy chosen one , very blessed.Lord Jesus please give us the great deep trust, love and faith in God 🙏🏼🙏🏼💖👌

  • @jishajoseph8713
    @jishajoseph8713 2 роки тому +2

    Amen എന്റെ ഈശ്വരാ❤️ god bless you

  • @laissyshinto5575
    @laissyshinto5575 4 роки тому +6

    ''ഈശോയുടെ ഉപകരണമായി ഇനിയും മാറട്ടെ

  • @lucosjoseph3508
    @lucosjoseph3508 4 роки тому +28

    "മനുഷ്യരുടെ മുമ്പിൽ എന്നെ സാക്ഷ്യപ്പെടുത്തുന്നവനെ സ്വർഗ്ഗത്തിൽ പിതാവിന്റെയും അനേകം ദൈവധൂതരുടെ മുമ്പിലും ഞാൻ സാക്ഷ്യ പ്പെടുത്തും"
    എന്നു പറഞ്ഞവൻ വാക്കുമാറില്ല.അവന്റെ കയ്യിലെ പിടിവിടാതെ സൂക്ഷിക്കുക. ഒത്തിരി നന്മകൾ നേരുന്നു പ്രാർത്ഥിക്കുന്നു.

  • @mollyjose3759
    @mollyjose3759 Рік тому

    May God bless you Nirmal 🙏🙏. Blessed testimony

  • @meryklmerykl5681
    @meryklmerykl5681 4 роки тому +4

    ദൈവത്തിന്റെ അനുഗ്രഹം നിന്റെ കൂടെ ഉണ്ടായിരിക്കട്ടെ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ആണ് സഹോദരന്റെ വാക്കുകൾ🙏🙌

  • @devdev2530
    @devdev2530 4 роки тому +2

    അനിയാ അഭിമാനം തോന്നുന്നു... നല്ലതു മാത്രം വരട്ടെ.... ഉള്ളത് കൊണ്ട് തൃപ്തി.. ആരോടും ഇല്ല പരിഭവം... Great

  • @reethavarghese716
    @reethavarghese716 4 роки тому +18

    ദൈവം ഇനിയും നിന്നെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @xavierpt2796
    @xavierpt2796 4 роки тому +9

    Thankyou Jesus for this wonderful testimony

  • @saramma100
    @saramma100 4 роки тому +4

    Very innocent and humble boy.. May Easho raise you up and fulfill all your wishes ,in Jesus name I pray. Amen..

  • @christbhavan6757
    @christbhavan6757 4 роки тому +54

    മോനു വേണ്ടി പ്രാർത്ഥിക്കും. ദൈവം അനുഗ്രഹിക്കട്ടെ

  • @sumypaul9041
    @sumypaul9041 4 роки тому +5

    Nirmal you are a Great Blessing of Our GOD, 🙏🙏🙏🙏

  • @srlisieuxtherese8903
    @srlisieuxtherese8903 4 роки тому +4

    ദൈവം സമൃദ്ധമായി അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നതിന് നന്ദി പറയുന്നു.

  • @thankammadevassy5902
    @thankammadevassy5902 4 роки тому +10

    ദൈവത്തിന് മഹത്വമുണ്ടാകട്ടെ.
    🙏🙏🙏

  • @sheebaac8122
    @sheebaac8122 2 роки тому

    O my god very very good person god bless you lucky man ameen ♥️ thanks of god ♥️❤️💥💥🍨🍧

  • @sreelathar9874
    @sreelathar9874 3 роки тому +1

    God bless u ellam koduttu snehikkunna parents ne thalliparayunna ee kalakattattil monde Ammaye kuricchulla snehattode ulla vakkukal ur life is a good motivation to all.

  • @lovelyabraham6964
    @lovelyabraham6964 4 місяці тому

    May Lord be with you always and help you to be light to the world.

  • @jobyabraham6157
    @jobyabraham6157 4 роки тому +28

    ദൈവം അനുഗ്രഹിക്കട്ടെ

  • @solomanas4167
    @solomanas4167 4 роки тому +2

    Very good powerful Testimony god bless

  • @peterpeter7350
    @peterpeter7350 4 роки тому +4

    സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണേ.

  • @Catholic-Defender
    @Catholic-Defender 4 роки тому +19

    Happiest, richest man on planet earth, rejoicing in the Lord

  • @paulthomas2685
    @paulthomas2685 3 роки тому +3

    God bless you dearest bro.&keep your smile & faith in Lord JESUS CHRIST.
    Best wishes in your life.

  • @Joycetp3489
    @Joycetp3489 2 роки тому +2

    God bless you abundantly..
    You are the chosen son of God 🙏 praise the Lord

  • @jancydevasia3212
    @jancydevasia3212 4 роки тому +7

    God bless you. Our prayers 🙏🙏🙏

  • @mercythomas2268
    @mercythomas2268 4 роки тому +6

    Thanku brother God bless you

  • @rajeswarivijayan1300
    @rajeswarivijayan1300 2 роки тому +1

    God bless you always moane ❤❤❤

  • @jancymathew884
    @jancymathew884 2 роки тому +1

    നന്നാ യി പറഞ്ഞു 👍👍👍👍👍

  • @MercyJose-fn2kt
    @MercyJose-fn2kt 2 роки тому +1

    Bless you abundantly and keep you safe and healthy and strengthen you with Holyspirit wisdom and love 💗😘🙏🏼

  • @sallythomas7346
    @sallythomas7346 4 роки тому +5

    Thank you for sharing your God experience in your life. Keeping you in my daily prayers, God bless you dear Nirmal although your life. 🙏🙏🙏🙏

  • @deepacarlose7964
    @deepacarlose7964 4 роки тому +2

    Jesus I praise you...
    I love you..... Thank you for your rich message of God's love...

  • @jeniestherbs8964
    @jeniestherbs8964 4 роки тому +1

    Thankyou Brother .. God Bless you

  • @thomasvarghese2349
    @thomasvarghese2349 2 роки тому +1

    God bless you monea, 👍👍🙏🙏

  • @rinibijo1376
    @rinibijo1376 2 роки тому

    യേശുവേ നന്ദി.... 🙏🙏🙏

  • @kripaindu1787
    @kripaindu1787 2 роки тому +6

    What a marvelous testimony!
    Let the Almighty showers abundant blessings upon you dear brother.

    • @lathikalathika3941
      @lathikalathika3941 2 роки тому

      എല്ലാ സന്തോഷവും നന്മയും ഉണ്ടാകട്ടെ🙏

  • @vavaslife5027
    @vavaslife5027 2 роки тому +1

    God Bless You 🙏⛪✝️

  • @jisinjisin6553
    @jisinjisin6553 4 роки тому +15

    കർത്താവു അനുഗ്രഹിക്കട്ടെ

  • @mk_1958
    @mk_1958 4 роки тому +4

    Chosen by God.stay humble and simple.
    praise be to God .Thank God .Hear our prayer
    Have mercy on us.Amen.🙏🙏

  • @susyrajan9055
    @susyrajan9055 4 роки тому +1

    സഹോദര ജനിച്ചപ്പോൾ മുത്താൽ എല്ലാം ഉണ്ടായിരുന്നു പക്ഷെ ഒന്നും ഇല്ല അതാണ് സത്യം പക്ഷെ നിർമൽ നീ എനിക്ക് ഒരു വലിയ വഴികാട്യാണ്

  • @blessyshaju375
    @blessyshaju375 4 роки тому +4

    May God bless you.l can't control my tears.all praise and glory to almighty God

  • @merlinroy8712
    @merlinroy8712 4 роки тому +2

    ദൈവം ഇനിയും അനുഗ്രഹിക്കട്ടെ. ഈശോക് നന്ദി

  • @mariammajacob8398
    @mariammajacob8398 4 роки тому +3

    Really God is proud of you son. May God bless you mor n mor

  • @rajiradhakrishnan5225
    @rajiradhakrishnan5225 4 роки тому +2

    നല്ല മോനാണ് ട്ടോ.. കർത്താവിന്റെ എല്ലാ അനുഗ്രഹങ്ങളും മോന് ഉണ്ടാകട്ടെ...😍

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 4 роки тому +2

    ഗോഡ് ബ്ലെസ് യൂ. എന്നും ദൈവത്തിന്റെ നാമം ഉരുവിടുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sijiraju1919
    @sijiraju1919 4 роки тому +17

    ജീവിതകാലം മുഴുവനും കർത്താവ് അനുഗ്രഹിക്കട്ടെ

  • @sajithajijo8305
    @sajithajijo8305 4 роки тому +2

    സഹോദരൻ nay ദൈവം സമുദ്രമായി അനുഗ്രഹിക്കട്ടെ

  • @lijokj6754
    @lijokj6754 4 роки тому +2

    Dheivatthintea sneham etthra valuthenne rujichhariyuvin thank you jessus

  • @babukottaram4839
    @babukottaram4839 4 роки тому +9

    Praise the LORD 🙏🙏🙏

  • @sadanandateashop4997
    @sadanandateashop4997 4 роки тому +6

    Nirmaleee❤❤❤👍👍GodBlessYou!!!!

  • @fathimaanas5693
    @fathimaanas5693 4 роки тому +1

    നന്നായി വരട്ടെ

  • @emilysara2097
    @emilysara2097 2 роки тому +1

    God bless you.mone!
    Holy spirit guide you!
    My prayers

  • @mariammajoseph2306
    @mariammajoseph2306 4 роки тому +10

    Greate witness of christ stay blessed stay with jesus

  • @bindutank5169
    @bindutank5169 4 роки тому +1

    Amen യേശുവേ താങ്ക്സ് സ്തുതി ആരാധന

  • @lukavattakuzhi9747
    @lukavattakuzhi9747 4 роки тому +2

    An example for firm faith in God .God may bless him

  • @arpitaurukuzhil9796
    @arpitaurukuzhil9796 4 роки тому +2

    God bless you Nirmal 🙏🙏🙏

  • @chanjeljoy4374
    @chanjeljoy4374 2 роки тому +1

    thankyoubrother

  • @sonavarghese1162
    @sonavarghese1162 4 роки тому +1

    God bless you again.... brother,,,, 🙏🙏🙏

  • @anniec.l.1276
    @anniec.l.1276 4 роки тому +4

    പ്രാർത്ഥിക്കുന്നു. ദൈവത്തിൽനിന്നും അകന്നു പോകാതിരിക്കാൻ.

  • @miniudayan4866
    @miniudayan4866 4 роки тому +2

    ദൈവം അനുഗ്രഹിക്കട്ടെ ഞാൻ എൻ്റെ കുഞ്ഞ് അനിയന് വേണ്ടി പ്രാർത്ഥിക്കും പരിശുദ്ധാ അമ്മയുടെ അനുഗ്രഹം എന്നു ഉണ്ടാകട്ടെ

  • @lizammajohnlalu371
    @lizammajohnlalu371 2 роки тому +1

    God bless you..dear..

  • @susammaabraham2525
    @susammaabraham2525 4 роки тому +1

    God Bless You -🙏🙏👍

  • @alexmaniangattu7811
    @alexmaniangattu7811 4 роки тому +7

    Ente eesoye Nanni. Ee Nirmalne pole daivanubhavathil nirackane. Enicku vendiyum prarthickane.

  • @hannahbinu3310
    @hannahbinu3310 4 роки тому +5

    Sure Dear, May our Jesus keep you in the same spirit 🙏