മരിച്ച ശേഷം ആത്മാവ് വീണ്ടും തിരിച്ചു വരില്ല എന്നാണ് എൻ്റെ വിശ്വാസം കാരണം, 14 വർഷം ജയിലിൽ കഠിന തടവ് കഴിഞ്ഞു റിലീസ് ആകുന്ന ഒരു വ്യക്തി ഒരിക്കലും ആ ജയിലിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കില്ല. ഈ ഭൂമിയിലെ ജീവിതം ഒരു punishment ആണ്, അല്ലെങ്കിൽ ഒരു reward ആണ് for their bad or good deeds in previous births. Karma cleansing എന്ന് പറയില്ലേ അതിനുവേണ്ടി. അങ്ങനെ അല്ലായിരുന്നു എങ്കിൽ ഈ ദുർമരണ പ്പെട്ട ആത്മാക്കൾ തൻ്റെ മരണത്തിന് കാരണമായ ആൾക്കാരെ കൊല്ലുമായിരുന്നു. Real ലൈഫിൽ അങ്ങനെ ഒന്നും നടന്നതായി എനിക്ക് തോന്നുന്നില്ല, സിനിമയിൽ ചിലപ്പോൾ നടക്കും.
പക്ഷെ ജീവിതം മതിയാവാതെ ആശകൾ പൂർത്തീകരിക്കാതെ പെട്ടെന്ന് മരണപ്പെട്ടു പോവുന്ന ആത്മാക്കൾ തീർച്ചയായും തിരിച്ചു വരും... ഒരുപാട് ഒരുപാട് സ്നേഹിച്ചു ജീവിച്ചവരാണ് ഞാനും എന്റെ ഹസ്ബൻഡും... പെട്ടെന്ന് ചിരിച്ചു കളിച്ചു നിൽക്കുമ്പോൾ പിറകോട്ടു വീണു അത്ര തന്നെ... അതിന് ശേഷം കുറെ അധികം അനുഭവങ്ങൾ എനിക്കുണ്ടായി...ആരും വിശ്വസിക്കില്ല... ആരോടും പറയാറില്ല എനിക്ക് വട്ടാണെന്ന് വിചാരിക്കും... എത്രയും വേഗം അദ്ദേഹത്തിന്റെ അടുത്തെത്തണം ഇനി ഒരു ജന്മം എടുത്തു ഈ മനോഹരമായ ഭൂമിയിലേക്ക് തിരിച്ചു വരണം ഒരിക്കൽക്കൂടി ഇവിടെ ഒരുമിച്ചു ജീവിക്കണം ഏത് നേരവും അത് മാത്രം ഇപ്പോൾ ചിന്ത... സാധിക്കുമായിരിക്കും 🙏
ദുർമരണപെട്ട ആത്മാക്കൾ അതിന് കാരണക്കാരായ ആളുകളെ കൊന്നുകൂടെ എന്ന് താങ്കൾ പറഞ്ഞില്ലേ.. അതിനു ഒരു മറുവശം കൂടി ഉണ്ട്... മുന്ജന്മങ്ങ്ങളിൽ എവിടെയോ എപ്പോഴോ ഈ കൊന്നവരുടെ ആത്മാവിനെ ഉപദ്രവിച്ചതിനു പകരമായി ആണെങ്കിലോ ഈ ജന്മം തിരിച്ചു കൊലപ്പെടുത്തിയതാവാനും മതിയല്ലോ.. ഈ കർമസിദ്ധന്തം നിഗൂഢമാണ്
@@shymakishore7387 എന്താ സംഭവം? എന്തായിരുന്നു കാരണം . 😪? എത്രയായി സംഭവിച്ചിട്ട്? ഇത്ര വർഷമായി ? എത്ര വയസുണ്ടായിരുന്നു....? എത്രയും പെട്ടന്ന് പോണം എന്ന് പറഞ്ഞാൽ നിങ്ങൾ ആത്മ ഹത്യ ചെയ്യാൻ പോകുകയാണോ 🥲🤔🤨🤨🤨🤨🤨🤨
If you are curious and mentally strong nothing will affect you. As a psychic a soul can be negative or positive according his desires and karma while he was in his life and fate of death. But normally 90% of souls are not negative. Prasna can find accurate findings but don’t think you are going to get bad effect of souls unless you are doing wrong and fearful. Don’t make public panic. Some people can see and get hallucinating because of their special conjunction of planets in their chart along with your weak time and moon strength of the transit. So don’t be fearful about this.
Marichitu kurachunaal waitingil aanu adutha janmathinayi aa samayam ...pedithondan maraya aalukale onnu njondi nokkum thamasakku. ..atre ullu...avarkkum samayam pokan TV yo Mobile O illallo. 😅
അജിത്കുമാർ ഉത്രാടം, പ്രസീത തിരുവോണം, കൃഷ്ണജിത് തിരുവാതിര സമ്പത്തും ഐശ്വര്യവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ പൂജയിൽ ഉൾപെടുത്തണേ
🙄
😅😅
മരിച്ച ശേഷം ആത്മാവ് വീണ്ടും തിരിച്ചു വരില്ല എന്നാണ് എൻ്റെ വിശ്വാസം കാരണം, 14 വർഷം ജയിലിൽ കഠിന തടവ് കഴിഞ്ഞു റിലീസ് ആകുന്ന ഒരു വ്യക്തി ഒരിക്കലും ആ ജയിലിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കില്ല. ഈ ഭൂമിയിലെ ജീവിതം ഒരു punishment ആണ്, അല്ലെങ്കിൽ ഒരു reward ആണ് for their bad or good deeds in previous births. Karma cleansing എന്ന് പറയില്ലേ അതിനുവേണ്ടി. അങ്ങനെ അല്ലായിരുന്നു എങ്കിൽ ഈ ദുർമരണ പ്പെട്ട ആത്മാക്കൾ തൻ്റെ മരണത്തിന് കാരണമായ ആൾക്കാരെ കൊല്ലുമായിരുന്നു. Real ലൈഫിൽ അങ്ങനെ ഒന്നും നടന്നതായി എനിക്ക് തോന്നുന്നില്ല, സിനിമയിൽ ചിലപ്പോൾ നടക്കും.
ഓഹോ...
അങ്ങനെയാണല്ലെ?
പക്ഷെ ജീവിതം മതിയാവാതെ ആശകൾ പൂർത്തീകരിക്കാതെ പെട്ടെന്ന് മരണപ്പെട്ടു പോവുന്ന ആത്മാക്കൾ തീർച്ചയായും തിരിച്ചു വരും... ഒരുപാട് ഒരുപാട് സ്നേഹിച്ചു ജീവിച്ചവരാണ് ഞാനും എന്റെ ഹസ്ബൻഡും... പെട്ടെന്ന് ചിരിച്ചു കളിച്ചു നിൽക്കുമ്പോൾ പിറകോട്ടു വീണു അത്ര തന്നെ... അതിന് ശേഷം കുറെ അധികം അനുഭവങ്ങൾ എനിക്കുണ്ടായി...ആരും വിശ്വസിക്കില്ല... ആരോടും പറയാറില്ല എനിക്ക് വട്ടാണെന്ന് വിചാരിക്കും... എത്രയും വേഗം അദ്ദേഹത്തിന്റെ അടുത്തെത്തണം ഇനി ഒരു ജന്മം എടുത്തു ഈ മനോഹരമായ ഭൂമിയിലേക്ക് തിരിച്ചു വരണം ഒരിക്കൽക്കൂടി ഇവിടെ ഒരുമിച്ചു ജീവിക്കണം ഏത് നേരവും അത് മാത്രം ഇപ്പോൾ ചിന്ത... സാധിക്കുമായിരിക്കും 🙏
ദുർമരണപെട്ട ആത്മാക്കൾ അതിന് കാരണക്കാരായ ആളുകളെ കൊന്നുകൂടെ എന്ന് താങ്കൾ പറഞ്ഞില്ലേ.. അതിനു ഒരു മറുവശം കൂടി ഉണ്ട്... മുന്ജന്മങ്ങ്ങളിൽ എവിടെയോ എപ്പോഴോ ഈ കൊന്നവരുടെ ആത്മാവിനെ ഉപദ്രവിച്ചതിനു പകരമായി ആണെങ്കിലോ ഈ ജന്മം തിരിച്ചു കൊലപ്പെടുത്തിയതാവാനും മതിയല്ലോ.. ഈ കർമസിദ്ധന്തം നിഗൂഢമാണ്
@@shymakishore7387 എന്താ സംഭവം? എന്തായിരുന്നു കാരണം . 😪?
എത്രയായി സംഭവിച്ചിട്ട്? ഇത്ര വർഷമായി ? എത്ര വയസുണ്ടായിരുന്നു....? എത്രയും പെട്ടന്ന് പോണം എന്ന് പറഞ്ഞാൽ നിങ്ങൾ ആത്മ ഹത്യ ചെയ്യാൻ പോകുകയാണോ 🥲🤔🤨🤨🤨🤨🤨🤨
തെളിച്ചു പറയു..@@shymakishore7387
If you are curious and mentally strong nothing will affect you. As a psychic a soul can be negative or positive according his desires and karma while he was in his life and fate of death. But normally 90% of souls are not negative. Prasna can find accurate findings but don’t think you are going to get bad effect of souls unless you are doing wrong and fearful. Don’t make public panic. Some people can see and get hallucinating because of their special conjunction of planets in their chart along with your weak time and moon strength of the transit. So don’t be fearful about this.
❤️❤️❤️🙏🙏
Marichitu kurachunaal waitingil aanu adutha janmathinayi aa samayam ...pedithondan maraya aalukale onnu njondi nokkum thamasakku. ..atre ullu...avarkkum samayam pokan TV yo Mobile O illallo. 😅
എല്ലാ ശരീരത്തിലും ആത്മാവില്ലേ?. ആത്മാവില്ലാത്ത ശരീരത്തിന് ശവം എന്നാണ് പേര് 😮