ടോപ് സിംഗറിൽ ഞാൻ ആദ്യം കണ്ട സോങ്ങാണ് ഇത്.അതോടെ ഞാൻ രിച്ചുകുട്ടൻ ഫാൻ ആയതാണ് ....ഇപ്പോഴും ഇതാണ് എന്റെ ഏറ്റവും പ്രിയപ്പെട്ടത് ...അറിയില്ല എന്തോ മാജിക് ഉണ്ട് ഈ കുട്ടന്റെ പാട്ടിനു, കേൾക്കുന്നവർ അവനിലോട്ടു ആവാഹിക്കാനുള്ള ഒരു കഴിവ് ഈ കുഞ്ഞു ഗായകനിൽ ഉണ്ട് MAY GOD BLESS YOU ABUNDANTLY ❤️
The Finisher Actually 'മുത്തുമണി തൂവൽ തരാം' എന്ന പാട്ടു തൊട്ടാണ് എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്. അതിനു ശേഷം 'സ്നേഹത്തിൻ പൂഞ്ചോല തീരത്ത്' ഒക്കെ അതിമനോഹരമായി പാടിയെങ്കിലും A പ്ലസ്സിൽ ഒതുക്കി ഗ്രേഡ്. അന്നൊക്കെ ജഡ്ജസിന് മറ്റു ചിലരെ പൊക്കാനെ നേരമുണ്ടായിരുന്നുള്ളൂ. ഇപ്പോഴാണ് അര്ഹതപ്പെട്ടവർ മുന്നിലെത്തി തുടങ്ങിയത്.
സത്യം പറയാമല്ലോ,റിച്ചുക്കുട്ടൻ പാടിക്കേട്ടപ്പോഴാണ് ഈ പാട്ടിന് ഇത്രയും ഫീൽ ഉണ്ടല്ലോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞത്. .... ജന്മാന്തത്തിൻ പുണ്യം പോലെ ഏതോ ബന്ധം പോലെ.......🏆🏆🏆👑👑❤️❤️💋💋👍👍
മാടി വിളിക്കുന്നു ദൂരെ മായാത്ത സ്നേഹത്തിൻ തീരം...... എന്റെ മുത്തേ.... ഈ പാട്ടു എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല പ്രവാസിയായ ഞാൻ Love you so much monuuuu....❤
Enne richukkurtante adar fan aakkiya song.... Richu paadiyathil njaan aadyam kaanunna song aanu ithu.... Athode njaan flat aayi.... Oru rakshayumilla monuseee..... 😘
റിതുരാജിനെ നിരീക്ഷിക്കുമ്പോ8 തോന്നുന്നതു് ഓരോ പാട്ടും ഈ കുട്ടി ഉള്ളിൽ അനുഭവിക്കുന്നതായാണ്. ഓരോ വരിയിലെയും ആശയവും വികാരവും ഉള്ളിൽ അനുഭവിച്ച് സംഗീതാത്മകമായി ആവിഷ്കരിക്കുക ചില്ലറ കാര്യമല്ല. ഇവനൊരു പ്രതിഭാസമാണ്... phenomen! !
Top singer 2 have not even one episode is eual to this richu songs. Absence of jayachandran sir also created. a vacuum in the minds of viewers. Top singer 1 is super.
I am a fan of you.. richu. You put so much of emotions to your songs. .. i enjoy your singing.. and the songs are so soothing when you sing. Lv u. God bless
ഇനി ടോപ് സിംഗർ എത്ര സീസൺ കഴിഞ്ഞാലും ഇത് പോലൊരു പ്രതിഭയെ കിട്ടുമോ എന്ന് സംശയം ആണ്,ഈ കുരുന്നു ഉണ്ടാക്കിയ ഓളം എത്ര സീസൺ കഴിഞ്ഞാലും ഇങ്ങനെ തന്നെ നികും❤️ #റിച്ചുട്ടൻ ❤️
റിച്ചുക്കുട്ടചക്കരെ ഈ കുഞ്ഞു പ്രായത്തിൽ ഈ പാട്ടുകൾ ഒക്കെ കാണാതെ പഠിച്ചു ഇത്ര മനോഹരമായി പാടുന്ന ആ കുഞ്ഞു ഹൃദയത്തിൽ ദൈവാനുഗ്രഹം കൊണ്ടു എന്നും നിറയട്ടെ മോനെ.അതുപോലെ തന്നെ മോൻ്റെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ പരിപാലിക്കട്ടെ. മോൻ്റെ സംഗീത യാത്രയിൽ വേണ്ട എല്ലാവിധവിജയാശംസകളും അതോടൊപ്പം ഹൃദയം നിറഞ്ഞ പ്രാർത്ഥനാശംസകളും നേരുന്നു മോനെ ചക്കര മുത്തെ.🙋🙏😘
Respects to you MJ sir... For having the heart to accompany the chorus.. even when you could not join, you did not come back to your seat... Your heart is full of love ❤️
A breathtaking song emanating from a super hero Richu makes everyone to feel that life is beautiful . Judges were unanimous in their decision making as they all felt a star is being born here. An innocent looking Richu opens up his heart here with a much more innocent looking song which leaves every one with watered eyes. It was amazing to see little budding stars performing in this fashion.
അന്ന് മുതൽ മുടങ്ങാതെ കാണുന്നത് ഒരേ ഒരാളുടെ പാട്ട്. ഹിന്ദി കാണാൻ സോണി ലൈവ് എടുത്തു. റിച്ചുകുട്ടൻ ജീവൻ.
😍😍
❤❤❤❤❤❤
ഞാനും
Me too
ഞാനും 👌👌👌👌, ദിവസവും ഇന്നും കേൾക്കുന്നു ❤❤❤
ഇപ്പോഴും ഇടക്കിടക്ക് ഈ പാട്ട് കേൾക്കാൻ തോന്നും . എടുത്ത് കാണും.. ഉമ്മകൾ കുട്ടാ..😘😘😘
എത്ര സീസൺ വന്നാലും എന്നും കാണാനും കേൾക്കാനും കൊതിക്കുന്നത് റിച്ചൂട്ടനെ മാത്രം❤️
ആ സമയം ഓർക്കുന്നു.. ഇന്ന് Richukkuttan ഹിന്ദിയിൽ പൊളിക്കുമ്പോൾ 🥰🥰👏
മിക്കവാറും ഞാൻ ഒറ്റയ്ക്ക് ഇത് 1 മില്യൺ ആക്കും🥰😍😘❤️
Njan aakki😜
👍😍😍😍
ഞാനും ...
ഞാൻ ഇപ്പോഴാണ് ശെരിക്കും പാട്ട്
കേൾക്കുന്നത്...ഉമ്മ. മോനേ
Njaum
ഈ കുഞ്ഞ് പാടുമ്പോൾ ഈ പാട്ടിന് ഇത്ര മനോഹരമാണ് എന്ന് മനസ്സിലായി സുന്ദരം എന്താ പറയുക ദൈവം ഈ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ
My favourite richu 😘😘😘😘
@Anil Kumar ശെരിക്കും.. സത്യം ആണ് 😍😍😍😍
Suuuuper monu
Chakkare
athey...eppozhanu ee pattinte bhangi manssilakunnath
എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും റിച്ചൂട്ടൻറെ എല്ലാ പാട്ടു കളും
Jasmy M Muhammed
Really
Njan 53 thavakandu
Sooooooper
Soooooper
ഈശ്വര കുഞ്ഞിന് കണ്ണ് കിട്ടാതിരിക്കട്ടെ . എന്താ ഒരു ഫീൽ
Kuranju poyadaa mone
Ella anugrahavum Undaavatte
Good song
Correct
ഈ കുഞ്ഞിനെ ഉമ്മ വെച്ച്
നെറുകയിൽ കൈവച്ച് അനുഗ്രഹിക്കാൻ
ആഗഹിക്കാത്ത മലയാളികളുണ്ടോ?
ഋതു രാജ് പാട്ടിൻ്റെ മുത്ത് പാട്ട് കേൾക്കുന്നവരുടെ മുത്ത്.
ടോപ് സിംഗറിൽ ഞാൻ ആദ്യം കണ്ട സോങ്ങാണ് ഇത്.അതോടെ ഞാൻ രിച്ചുകുട്ടൻ ഫാൻ ആയതാണ് ....ഇപ്പോഴും ഇതാണ് എന്റെ ഏറ്റവും പ്രിയപ്പെട്ടത് ...അറിയില്ല എന്തോ മാജിക് ഉണ്ട് ഈ കുട്ടന്റെ പാട്ടിനു, കേൾക്കുന്നവർ അവനിലോട്ടു ആവാഹിക്കാനുള്ള ഒരു കഴിവ് ഈ കുഞ്ഞു ഗായകനിൽ ഉണ്ട്
MAY GOD BLESS YOU ABUNDANTLY ❤️
À
Shree jaya..... How r u...delivery,....???
@@minimathew7572 yeah kazhinju,baby girl ❤️
Thank God!!! Stay blessed! May ur baby become a great singer like our Richoottan..!!!
@@minimathew7572 awwwww,thank you ❤️
ഒരു രക്ഷയുമില്ല... ഇത് എത്ര തവണ കണ്ടെന്നും അറിയില്ല... ദൈവീകം അല്ലാതെന്ത് പറയാൻ... god bless u monu....
Exactly
very true...
ഇവിടം തൊട്ടാണ് റിതുക്കുട്ടൻ കുത്തനെ മേൽപ്പോട്ട് കുതിക്കാൻ തുടങ്ങിയത്...😘😘😘😘 മേലേ...മേലേ മാനം.....മേലേ റിതുമോൻ.....👍👍👍👍👍👍👍
The Finisher Actually 'മുത്തുമണി തൂവൽ തരാം' എന്ന പാട്ടു തൊട്ടാണ് എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്. അതിനു ശേഷം 'സ്നേഹത്തിൻ പൂഞ്ചോല തീരത്ത്' ഒക്കെ അതിമനോഹരമായി പാടിയെങ്കിലും A പ്ലസ്സിൽ ഒതുക്കി ഗ്രേഡ്. അന്നൊക്കെ ജഡ്ജസിന് മറ്റു ചിലരെ പൊക്കാനെ നേരമുണ്ടായിരുന്നുള്ളൂ. ഇപ്പോഴാണ് അര്ഹതപ്പെട്ടവർ മുന്നിലെത്തി തുടങ്ങിയത്.
Teresa Green.. shariya paranjathu chilappozhoke enikum thoniyitund... endhayalum richu kuttan nannayi padi munnottu povatte.....
Sarikkum audion round il ettanum nannayi thakarthu paadiyathu richoos aanennu thonnunnu. Anne oru spark kandirunnu.
@@നഷ്ടപ്പെട്ടനീലാംബരി അതിന്റെ ലിങ്ക് കിട്ടുമോ?
@@albiphilip episode 10 last part.
എത്ര തവണ കേട്ട് എന്ന് എനിക്ക് അറിയില്ല... ഞാൻ അലിഞ്ഞു അലിഞ്ഞു ഇല്ലാണ്ട് ആയി... തീർന്നു പോവുന്നു.... വേഗം..
Richuuten ഏത് പാട്ടായാലും ഒരു touch of Richu undenkil aa പാട്ട് തകർപ്പൻ ആയിരിക്കും
Ink u
ചിമ്മിണി കുട്ടന്റെ പാട്ടുകേട്ടാൽ കണ്ണുനിറഞ്ഞുപോകും. ചക്കര മുത്തേ. ഈശ്വരന്റെ അനു ഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്റെകുട്ടിക്ക്. ഉമ്മ.....
Great no wards
Regards
Superb monee....I lyk u very much
Hi
പൊന്നുമോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ വലിയ വലിയ ഉയരങ്ങളിൽ എത്താൻ '
റിച്ചുട്ടൻ ഇനി സോണിടീവിയിൽ സൂപ്പർസ്റ്റാർ singer2വിൽ അടിച്ചപൊളിക്കുന്നു.. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ആളാകും.
Richu njangade muthanu .eshtta mullavar likikko😍😍
.
😘😘😘😘😘😘😘
എന്റയും
Monemidumidukan.sangeethathinde akaskkottayil yethu.
ചിമ്മിനി കുട്ടൻ്റെ പാട്ട് ഞാൻ ഇന്നും കേട്ടു.
ചക്കര കുഞ്ഞേ എന്നും നന്നായി പാടൂ...
Masha Allah ❤️❤️❤️❤️❤️❤️❤️❤️❤️
സത്യം പറയാമല്ലോ,റിച്ചുക്കുട്ടൻ പാടിക്കേട്ടപ്പോഴാണ് ഈ പാട്ടിന് ഇത്രയും ഫീൽ ഉണ്ടല്ലോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞത്. .... ജന്മാന്തത്തിൻ പുണ്യം പോലെ ഏതോ ബന്ധം പോലെ.......🏆🏆🏆👑👑❤️❤️💋💋👍👍
Sathyam
CORRECT
Sathyam👍
കറക്റ്റ്
വീണ്ടും റിച്ചൂട്ടനെ കാണാൻ വന്നൊരുണ്ടോ 😍😍😍😍😍😍😍😍😍😍😍
ദേ ഇപ്പൊ കൂടി
Undu ❤️❤️
✋💝
Njn eppozhum kaanum nte muthaanu❤❤❤❤❤❤❤❤❤
Unde
എനിക്ക് ആകെ ഇഷ്ടം റിച്ചുകുട്ടനെ
അന്നും ഇന്നും റിച്ചു ന്റെ പാട്ട് മാത്രം കേൾക്കുന്നു
എപ്പോളും
Njanum richkuttante mathram... Fan...
Oh എന്താ feel റീച്ചൂട്ടന്റെ ഈ മേലേ മേലേ എന്ന ഗാനം free ആകുമ്പോൾ എപ്പോഴും കേൾക്കാറുണ്ട് നിങ്ങളോ
കണ്ണേ ഉറങ്ങു ഉറങ്ങു കൂടി കേട്ടു nokku🥰
മാടി വിളിക്കുന്നു ദൂരെ
മായാത്ത സ്നേഹത്തിൻ തീരം......
എന്റെ മുത്തേ.... ഈ പാട്ടു എത്ര
പ്രാവശ്യം കേട്ടു എന്നറിയില്ല പ്രവാസിയായ ഞാൻ
Love you so much monuuuu....❤
Richoottante Hindi paattukal kelkkarundo ellavarum. Adichupolikkuva Sony TV show - super star singer.
Season 4 ayittum enik richuttananu
Super.
നമ്മുടെ ബാബുക്കയുടെ നാട്ടുകാരൻ...
അടുത്ത ബാബുക്ക.
ഒന്നുമില്ല പറയാൻ, ചക്കരയുമ്മ .
Enne richukkurtante adar fan aakkiya song.... Richu paadiyathil njaan aadyam kaanunna song aanu ithu.... Athode njaan flat aayi.... Oru rakshayumilla monuseee..... 😘
ജഡ്ജസിന്റെ നിഷ്കളങ്കമായ കമന്റ് കേൾക്കുന്പോൾ കണ്ണുനിറഞ്ഞു...ഈ മക്കൾക്ക് ദൈവം എല്ലാം കനിഞ്ഞു നൽകീട്ടുണ്ട്
ഈ കുട്ടി കളുടെ ഭാഗ്യം ആണ് ഈ ജഡ്ജസ്
എത്ര മാത്രം മാനസിക വിഷമവും ഉണ്ടെങ്കിലും മോന്റെ പാട്ട് കേട്ടാൽ എല്ലാം മാറും. വല്ലാത്ത അട്ടച്ച്മെന്റ്റ് റിച്ചുവിനോട് ഉണ്ട്
റിതുരാജിനെ നിരീക്ഷിക്കുമ്പോ8 തോന്നുന്നതു് ഓരോ പാട്ടും ഈ കുട്ടി ഉള്ളിൽ അനുഭവിക്കുന്നതായാണ്. ഓരോ വരിയിലെയും ആശയവും വികാരവും ഉള്ളിൽ അനുഭവിച്ച് സംഗീതാത്മകമായി ആവിഷ്കരിക്കുക ചില്ലറ കാര്യമല്ല. ഇവനൊരു പ്രതിഭാസമാണ്... phenomen! !
n.padmanabhan Pappan njananum vijarikkarundu
കേട്ടാലും കേട്ടാലും മതിവരാത്ത ആലാപനം. എൻ്റെ രിച്ചുട്ടാ..,നീ എൻ്റെ മോൻ ആയിരുന്നെങ്കിൽ ഞാൻ എത്ര ധന്യ ആയേനെ! നിൻ്റെ അമ്മയോട് അസൂയ തോന്നുന്നു
ഇപ്പോൾ Super star singer2 ൽ മിന്നി തിളങ്ങുന്നു... aur is dil mein& srivalli song കിടുക്കാച്ചി ❤️❤️❤️
Top singer 1st season is next level. കുട്ടികളുടെ മറ്റൊരു music reality showയും ഇത്രത്തോളം വരില്ല
Athe . All innocent and raw talent.
റിച്ചു ട്ടാ സൂപ്പർ ആയി ഫീൽ കൊടുത്ത് പാടി... നന്നായി വരട്ടെ...✌️✌️✌️👍👍👍❤️❤️❤️😍😍😍🙏🙏🙏
ഋതു മോന്റെ പാട്ട് നന്നായി മോനെ എന്റെ ഒരായിരം ആയിരം മുത്തുകൾ സമർപ്പിക്കുന്നു ഇനിയും നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
റിച്ചു എന്ന അത്ഭുത പ്രതിഭാസം . സ്വർഗീയഗണങ്ങളൊക്കെ ഈ പാട്ടുകേൾക്കാൻ ആകാശത്ത് നിരനിരയായി നില്ക്കുന്നത് ഞാൻ കണ്ടു. ഈണം കോർത്ത ഗാനം
Ricjh
🙏
ഈ ഹെയർസ്റ്റൈൽ മതി രിതുകുട്ടണ്
ഒന്നും പറയാനില്ല ! നെഞ്ചിൽ കനക്കുന്നു മുത്തേ..... ഉമ്മ കണ്ണാ..
God bless you.
Sx
റിച്ചുകുട്ടാ ....മുത്തേ എത്രകേട്ടാലും മതിവരില്ല നിന്റെ പാട്ടുകൾ .....😘😘😘
സോണി ടീവി യിൽ സൂപ്പർസ്റ്റാറിനു ശേഷം ഇത് കാണുന്നവർ ഉണ്ടൊ
Yes
Richukuttante Pattukall oro thavana kelkumbollum ariyathe kannu Niranjupokunnath Enik matramanoo....hoooo....entoru Feelaaa...
Alla. Enthe mullae pookkaathu kettu ipo Kannu niranjathe ullu
എന്തിനാണ് dislike ഇത്രയും ചെറിയ പ്രായത്തിൽ ഉള്ള ഒരു കുട്ടി നന്നായി പാടി
God Bless you monu
ശരിക്കും ഞാൻ ഈ പാട്ടിൽ അലിഞ്ഞുപോയി
I don't know malayalam.. But I like all song of this kid. So sweet voice. God gift. May God bless you child.
Top singer 2 have not even one episode is eual to this richu songs. Absence of jayachandran sir also created. a vacuum in the minds of viewers. Top singer 1 is super.
💯
Absolutely
Well said sir
Etra season kazhinjalum aarokke vannalum richunte thatt thanu thanne irikkum...
Gireeshputhencheriyude relative aanu ee muthu....adhehathinte paattukal paadumbol aa kunjinte bhaavam maarunnathuu sradhicho....adhehathinte aatmaavu ee kunju undu...god bless
ഈ റിച്ചു കുട്ടനെ പിടിച്ചു ഒരു ചക്കര ഉമ്മ കൊടുക്കണം 😍😍😍
Ith.. ethra.. kandalum... mathi varilla... richuuseeeeee😍😍😍😍😘😘😘😘😘😘😘😘
ഈ കുഞ്ഞിന്‍റെ കൂടെ ദൈവം എന്നുമുണ്ടായിരിക്കട്ടെ......
കൊല്ലം എത്ര ആയാലും ഇതൊന്ന് കേട്ടു പോയില്ലെങ്കിൽ ഒരു സമാധാനം ഇല്ല ❤
എപ്പോഴും കാണും കേൾക്കും റിച്ചുകുട്ടന്റെ പാട്ട് ❤
Even though after an year or two still watching this amazing rendition. Wish you all the best Richukutta..God bless you...🌹🌹🌹
I am a fan of you.. richu. You put so much of emotions to your songs. .. i enjoy your singing.. and the songs are so soothing when you sing. Lv u. God bless
ഹായ് sree jaya നിങ്ങൾ ഒറ്റക്കല്ല ഞാനും പുറകെ ഉണ്ട്.. Million ആക്കാൻ.. എത്ര കേട്ടാലുംമതിവരില്ല നമ്മുടെ റിച്ചുട്ടന്റെ പാട്ട്..
മുത്തുമണീ....അസ്സലായി പാടി ട്ടോ.....എനിക്കും നിന്നെ ഒന്നു കെട്ടിപ്പിടിക്കാൻ തോന്നുന്നു...,😘😘
Naan Richutente pattinte adict aayi.eppo ente 90 vayasulla Amma yum. Richutanu orayirem umma.
Richu Neyada poli muthu ninte fananu njan
super
എത്ര കേട്ടാലും വീണ്ടും വീണ്ടു വന്നു കാണും അത്രയ്ക്കും ഉണ്ട് നീ❤️❤️
റിതു കുട്ടന്റെ പാട്ടുകേട്ടാൽ എന്താന്നറിയില്ല കരച്ചിൽവരും 😘you are a good singer my child😘😘😘
Richutta.... അടിപൊളി മോനെ....മാഷാ അല്ലഹ്...... മോൻ വലിയ ഉയരങ്ങളിൽ എത്തും......
കുട്ടി പാട്ടുകാരിൽ റിച്ചുവും വൈഷ്ണവിയും ഫൈനലിൽ പാടും..... . 👍
Jayakumar G... pinnallathe.....
Sure...
Crct the most talented and deserving kuties
Richu kutta. I. Love you...from. Frieda Felix Alappuzha poomkavu
@Top singer and Uppum mulakum നിങ്ങളാണോ തീരുമാനിക്കുന്നത്. തീർച്ചയായും അനന്യ ഉണ്ടായിരിക്കും
വാവമോനെ... GOD BLESS YOU.... JESUS LOVES YOU... AND CARE FOR YOU...
റിചു ഒര് സംഗീതാ സംവിധായകൻ ആകും
Exactly....
God bless you Muthaa ........ Great Performance .കൊടുത്തു വച്ചവരാണ് മോന്റെ Parents .ഉമ്മ ....'ചക്കര ഉമ്മ ..........
He is in superstar singer 2 now🥰🥰
ഇനി ടോപ് സിംഗർ എത്ര സീസൺ കഴിഞ്ഞാലും ഇത് പോലൊരു പ്രതിഭയെ കിട്ടുമോ എന്ന് സംശയം ആണ്,ഈ കുരുന്നു ഉണ്ടാക്കിയ ഓളം എത്ര സീസൺ കഴിഞ്ഞാലും ഇങ്ങനെ തന്നെ നികും❤️ #റിച്ചുട്ടൻ ❤️
റിത്തു കുട്ടാ നീ നമ്മുടെ ദാസേട്ടന് ശേഷം അടുത്ത തലമുറയുടെ ഗാന ഗന്ധർവ്വനാകുമോ
Richutta thangame thangame chakkare 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
He is rituraj??😍😍😍😘😘😘
Yes he is six year old Rituraj.
Yes. He is in star singer now
റിച്ചു കുട്ടാ എത്ര കേട്ടാലും മതി വരില്ല മോന്റെ ഈ പാട്ട്..❤❤🙏🙏🙏.😍😍😍 ചക്കരെ ഉമ്മ ഉമ്മ 🥰🥰
Richu, nee oru Bheekara Jeevi aneda😊😊😊😊😊😊😊😊
6 yrs Richukuttan is Amazing Singer 👏 😍 ❤ 💖 ♥.....love you loads n loads n Many many 🙌 🙌 🙌 🙌 I love you Babu 😍 ❤ ♥ 😘 💕 🎶🎵🎤🎹🎼
എൻെറ പൊന്നു മോനേ ഒരു പാട് മിസ് ചെയ്യുന്ന ു
Grand finale കഴിഞ്ഞു റിച്ചു കുട്ടനെ കാണാൻ വന്നവരുണ്ടോ ..? Miss u richu😘. മോന് ഒരു youtube channel തുടങ്ങിയിരുന്നെങ്കിൽ എന്നും കണ്ടുരസിക്കാമായിരുന്നു 😞
ഫിനാലെ കഴിഞ്ഞ് ഈ പാട്ടുകൾ ഒന്നൊന്നായി വീണ്ടും കണ്ടു... എന്റെ രിച്ചുക്കുട്ടാ എത്രയോ ജനലക്ഷങ്ങളുടെ ഹൃദയം കീഴടക്കി യ മുത്തേ.. you are the winner..
ഞാനും ഓരോന്നായി കാണുന്നുണ്ട്. ഈ വരുന്ന 16 ന് മോന്റെ b'day ആണ്. അതിന് സമ്മാനം കൊടുക്കാൻ ഒരുങ്ങുന്നവരുടെ കൂടെയും ഉണ്ട് ❤️
ദേ ഇപ്പൊ കൂടി
Nenjinakathu Keri irikkuvalle chakkara
@@anilajoy7530 സത്യം എങ്ങനെ മറക്കാനാ കുഞ്ഞിനെ ❤️❤️
തുടങ്ങുമ്പോൾ താല്പര്യം ഇല്ലായിരുന്നു. കേട്ടപ്പോൾ ഇരുന്നു പോയ് vave.. വാവേ ഉമ്മ
റിച്ചുക്കുട്ടചക്കരെ ഈ കുഞ്ഞു പ്രായത്തിൽ ഈ പാട്ടുകൾ ഒക്കെ കാണാതെ പഠിച്ചു ഇത്ര മനോഹരമായി പാടുന്ന ആ കുഞ്ഞു ഹൃദയത്തിൽ ദൈവാനുഗ്രഹം കൊണ്ടു എന്നും നിറയട്ടെ മോനെ.അതുപോലെ തന്നെ മോൻ്റെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ പരിപാലിക്കട്ടെ. മോൻ്റെ സംഗീത യാത്രയിൽ വേണ്ട എല്ലാവിധവിജയാശംസകളും അതോടൊപ്പം ഹൃദയം നിറഞ്ഞ പ്രാർത്ഥനാശംസകളും നേരുന്നു മോനെ ചക്കര മുത്തെ.🙋🙏😘
🎼🎵💚wow ഋതു കുട്ടൻ voice😘
Respects to you MJ sir... For having the heart to accompany the chorus.. even when you could not join, you did not come back to your seat... Your heart is full of love ❤️
മുത്തേ ഉമ്മ. Keep it up. All the best
How beautiful he sings...Nobody can give his expressions...
എത്ര പറഞ്ഞാലും മതിവരില്ല കണ്ണാ ...
..😘😘😘
Ritchusnte ella songums enthu sughamanu kelkkaan,
ഞാൻ എന്നും റിച്ചു മോന്റെ പാട്ടു കേൾക്കും എനിക്ക് വലിയ ഇഷ്ടം മാണ് മോനെ
I wish he will be the best musician in the coming years! Congratulations.
കോഴിക്കോട്ടുകാരൻ മുത്ത്
Richu thangame every day I am enjoying with your songs
Kannu niranjupoyi 😢👌👌👌 Athrakku feel😙😙😙😙😙💗💗💗💗
2021 and I am still watching his amazing rendition ❤️
still here 😀
2022 - I am still watching this
2022 may
@@jkrishnanv Even me
Now also
റിചൂ........മുത്തേ.....ഉമ്മ ഉമ്മ ഉമ്മ😘😘😘
Richu padnnillalo ipo
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതി തോന്നുന്ന റിച്ചു മാജിക്❤❤❤❤❤❤❤
A breathtaking song emanating from a super hero Richu makes everyone to feel that
life is beautiful . Judges were unanimous in their decision making as they all felt a
star is being born here. An innocent looking Richu opens up his heart here with a much
more innocent looking song which leaves every one with watered eyes. It was amazing
to see little budding stars performing in this fashion.
Mone miss cheyyunnu…..appo onnude kandu🥰
Venal kinaavinte cheppil..
veenumayangumen muthee..
Ninnethazhuki..thalodaan.... Ejjathii feel muthe❣ ithoke kelkumbo priyapettavare manasil varathe aarka irikaan pattua ❣❣❣
Ente vava brilliant avane tholpikan ananyaku kazhiyilla
Richuttan .nammude ponnu Richu.ee kuttiyude kude daivam unde.theerchayayum mon nalla uyarangalil ethum.
Some of his songs bring tears.you are great
റിച്ചൂന്റെ അച്ഛന് ബിജു മേനോന്റെ Shape
Richuttan nta patt pinnem kellkan vannataaa...pinnem pinnem kekkan tonnikunna rettellalle chakkara padunnee 🥰🥰🥰