തീണ്ടാരിയായി ഇരിക്കുന്ന സ്ത്രീകൾക്ക് ക്ഷേത്ര പ്രസാദങ്ങൾ (ചന്ദനം, പായസം തുടങ്ങിയവ) ഉപയോഗിക്കാമോ?

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 168

  • @Prasannauv
    @Prasannauv 7 місяців тому +13

    പലരുടേയും സംശയം സ്വാമിജി ശാസ്ത്രീയമായി ലളിതമായി വ്യക്തമാക്കുന്നു നമസ്തേ സ്വാമിജി.🙏

  • @santhamman3524
    @santhamman3524 Рік тому +33

    പലപ്പോഴും മനസ്സിൽ തോന്നിയിട്ടുള്ള സംശയത്തിന് സ്വാമി ഇന്ന് പരിഹാരം കാട്ടിത്തന്നു. അതിന് സ്വാസ്മിയോട് അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.

  • @mysweets9468
    @mysweets9468 Рік тому +23

    ആദ്യമായിട്ട ഇങ്ങനെ പോസിറ്റീവായി മറുപടി ലഭിക്കുന്നത് 🙏🙏🙏

  • @lekshmimanish9829
    @lekshmimanish9829 Рік тому +18

    മനസ്സിൽ ഈ സംശയം ഉണ്ടായി അപ്പോൾ തന്നെ ഗുരുവായൂർ അപ്പൻ ഈ വീഡിയോ മുൻപിൽ കൊണ്ടുവന്നു തന്നു. എല്ലാ സംശയങ്ങളും മാറ്റി തന്നു. ഹരേ കൃഷ്ണാ 🙏

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Рік тому +41

    അറി വിൻ കേദാരമെ, നമിക്കുന്നു, നിൻ
    തൃപ്പാദങ്ങളിൽ.

  • @sureshomachappuzha2036
    @sureshomachappuzha2036 Рік тому +87

    സ്വാമിജി പറഞ്ഞത് അനുസരിച്ചാൽ മതി.ആർത്തവം അനുഗ്രഹമാണ്. ആർത്തവമില്ലങ്കിൽ നമ്മളാരും ജെനിക്കില്ല. ആർത്തവ വിശ്രമം ആധ്യാത്മിക സാധനകൾ ചെയ്യാനുള്ള അവസരമാക്കുക

    • @amritajyothichannel2131
      @amritajyothichannel2131 Рік тому

      ആർത്തവകാലത്തെ മന്ത്രജപം . പാഞ്ചാലി നല്കുന്ന പാഠം
      ua-cam.com/video/pMFecUi20LU/v-deo.html

    • @shijitn682
      @shijitn682 Рік тому +7

      നാമം നന്നായി ജപിക്കാൻ കിട്ടുന്ന അവസരം പിന്നെ പോത്തു പോലെ ഉറങ്ങാനും പിന്നെ വേദന കൊണ്ടു പുളയാനും ആകെ ടെൻഷൻ അടിക്കാനും... അപ്പോൾ നാമം ഭക്തി എന്നിവ എന്തൊരു ആശ്വാസം ആണെന്നോ

    • @karunans9836
      @karunans9836 Рік тому

      Gvc😮വേറെ,,,,,,,,,,,,,,,,,,,,,,,,,, ,,, , , , , ,, ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ഹായ് ,,

    • @mkrajamma6464
      @mkrajamma6464 Рік тому

      ​😊😅

    • @gurudharmaglobalmissiongdg2618
      @gurudharmaglobalmissiongdg2618 11 місяців тому +1

      Do not say foolishnesd

  • @kalakala3774
    @kalakala3774 Рік тому +35

    വിലയേറിയ അറിവുകൾ പറഞ്ഞു തന്ന ഗുരുനാഥനു നന്ദി 🙏

  • @sijasharma9615
    @sijasharma9615 Рік тому +17

    🙏👌👍വളരെ നല്ല വാക്കുകൾ കേട്ട് മനസ്സിൽ ആശ്വാസം നൽകിയ സ്വാമിക്ക് നന്ദി

    • @ShajiShaji-yx9pf
      @ShajiShaji-yx9pf Рік тому

      Eserachaytannempadekkanamataneavaseymushar. Nir. Swomegeknanne

  • @ribinami
    @ribinami 5 місяців тому +1

    വളരെ നല്ല മറുപടി. ഹരേ കൃഷ്ണ സ്വാമിജി 🙏

  • @omanaramadas2964
    @omanaramadas2964 Рік тому +14

    Swami വിശദമായി പറഞ്ഞു തന്നു.നന്ദി swaamiji 🙏🙏🙏

  • @radhikaraghavan4030
    @radhikaraghavan4030 Рік тому +53

    സ്വാമികൾ പറഞ്ഞതിനോട് 100%യോജിക്കുന്നു,

  • @udayabalachandran8010
    @udayabalachandran8010 Рік тому +3

    നല്ല വാക്കുകൾ സ്വാമി

  • @rajimolkr4985
    @rajimolkr4985 Рік тому +57

    Period ആയത് അറിയാതെ ഞാൻ temple കയറിയിട്ടുണ്ട്. അതിന്റെ പേരിൽ എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല. നമ്മുടെ മനസ്സ് ആണ് ഇതിനോക്കെ മോശം എന്ന് പഠിപ്പിച്ചിരിക്കുന്നു. ശരീരത്തിനു വേണ്ടാത്തതൊന്നും ആർക്കും കിട്ടിയിട്ടില്ല. ക്ഷേത്രം മനുഷ്യ നിർമ്മിതം ആണ്.പാപം പുണ്യം ഒക്കെ സ്വയം ഉള്ളിൽ ഉണ്ടാകുന്ന വികാരങ്ങൾ ആണ്. ഈശ്വരൻ അവനവന്റെ ഉള്ളിൽ ആണ് ഉള്ളത്. സമൂഹത്തിനു ഉപദ്രവം ഇല്ലാതെ പ്രവൃത്തിക്കുന്നതിനാണ് എല്ലാ മതങ്ങളും ശീലിപ്പിക്കേണ്ടത്

    • @999vsvs
      @999vsvs Рік тому +8

      നിങ്ങൾക്കല്ല ക്ഷേത്രത്തിനാണ് അതിന്റെ തകരാറ്.

    • @JWAL-jwal
      @JWAL-jwal 7 місяців тому

      ​@@999vsvs,*ക്ഷേത്രത്തിന് എന്ത് തകരാറാണ് വരിക*? 🤔

    • @Gmallm7r
      @Gmallm7r 5 місяців тому

      ദൈവം ചത്തു പോകും 😃​@@JWAL-jwal

    • @kashibadricheruthuruthy3074
      @kashibadricheruthuruthy3074 Місяць тому

      നിരീശ്വര വാദികൾ ആണ് ഇതു പോലുള്ള കാര്യങ്ങൾ കൂടുതൽ വായിക്കുകയും തെറ്റിദ്ധാരണ ഉണ്ടാക്കുകയും ചെയ്യുന്നത്, ഹിന്ദു ധർമത്തിൽ പറയുന്നത് വിവരമില്ല, ഈശ്വര ചിന്ത ഇല്ലാത്ത കുറേ എണ്ണം വന്നു അഭിപ്രായം പറഞ്ഞു പറഞ്ഞു ഹിന്ദു ഇപ്പോൾ സ്വയം താഴ്ന്നു പോകുന്നു അതിന്റെ ഫലം വരും തലമുറ പേറേണ്ടി വരുന്നു..... അമ്പലം കാണാത്ത വ്യക്തികളും, നിരീശ്വര വാദികളും ദയവു ചെയ്തു മിണ്ടാതിരിക്കാൻ ശ്രദ്ധിക്കുക

  • @belle_fille4741
    @belle_fille4741 Рік тому +8

    വളരെ നന്ദി സ്വാമിജി. 🙏🏻🙏🏻🙏🏻

  • @minukarunakaran7894
    @minukarunakaran7894 Рік тому +17

    ആർത്തവം❤️(സ്ത്രീ)🙏🙏🙏🙏.

    • @Gokul.Nair.
      @Gokul.Nair. Рік тому +1

      Hi Bro evida veedu perentaanu😊

  • @haridasa7281
    @haridasa7281 Рік тому +2

    Pranamam sampujya swamiji 🙏🙏🙏

  • @sakunthalsmani8820
    @sakunthalsmani8820 9 місяців тому +1

    Valre nalla arivukal 🙏🙏🙏🙏🙏

  • @vinuraj4795
    @vinuraj4795 Рік тому +3

    Valare seriyaya utharam

  • @Balakri15
    @Balakri15 Рік тому +14

    🙏 സ്വാമീ ജീ

  • @sasidharan.m8870
    @sasidharan.m8870 8 днів тому

    പ്രാർത്ഥന എപ്പോഴും നല്ലതാണ്.
    പ്രാർത്ഥിക്കുമ്പോൾ മദ്യപിക്കുമോ ?
    പാടില്ല.
    മദ്യപിക്കുമ്പോൾ പ്രാർത്ഥിക്കാമല്ലോ |

  • @sheejachandran1709
    @sheejachandran1709 8 місяців тому

    അറിവിൻ കേഥാ രാമേ നമിക്കുന്നു നിൻ തൃ പ്പാ ദ ത്തി ൽ 🙏🙏🙏

  • @JoGOAT589
    @JoGOAT589 Рік тому +4

    സ്വാമിജി ശരണം🙏🙏🙏🙇

  • @sundaresankunhan7322
    @sundaresankunhan7322 6 місяців тому +5

    വളരെ നന്നായി പലർക്കും അറിയാത്ത കാര്യങ്ങൾ വ്യക്തമാക്കിത്തന്നു.നിലവിളക്കു കൊളുത്താനോ, അമ്പലത്തിൽ കയറാനോ, രാമജപം ചെയ്യാനോ, എന്തിനധികം പറയുന്നു, ഏഴുദിവസം ഉണ്ണാനും ഉറങ്ങാനും മറ്റൊരു സൗകര്യമാക്കിക്കൊടുക്കുന്നവരും ഉണ്ട്.കാലം/ ജനം ഇനിയും മാറേണ്ടിയിരിക്കുന്നു. ഷർട്ടും പാന്റും, ബനിയനും ഊരി മാത്രമേ അമ്പലത്തിൽ കയറാൻ പാടുള്ളൂ, മൂന്നു തവണ ഗുരുവായൂർ അമ്പലത്തിൽ കയറാൻ കഴിയാതെ പുറത്ത് നിന്നു. പണ്ടേ ഒഴിവാക്കേണ്ടുന്ന ആചാരങ്ങൾ. ഷഡ്ഡി ഊരാൻ പറയാത്തത് ഭാഗ്യം.🙏🙏

  • @narayana12333
    @narayana12333 Рік тому +10

    🙏🙏If we believe in god nobody will dare ti serve ...charayam..or any other thingsto us
    God will surely help us protect us from bad things evil influence etc etc🙏🙏🙏

  • @sreedevir9160
    @sreedevir9160 Рік тому +1

    Swamiji.hari.om.
    Ante
    Achen
    Parajittullathanu
    Swamiji
    Orumatra
    Snahanidiyaya.achante.munnil.vineetha.pranam.

  • @manikandakumarm.n2186
    @manikandakumarm.n2186 5 місяців тому +2

    സ്വാമിജി ❤️❤️🙏🌹👍

  • @abrahammathai4093
    @abrahammathai4093 Рік тому +1

    ചോദ്യത്തിനു വിവേകം മറുപടി യാണ്‌ നൽകിയത്

  • @chandranpillai2940
    @chandranpillai2940 Рік тому +9

    വന്ദനം സ്വാമി ജീ ശരീയായ മറുപടി തന്നെ .....

  • @parambilrajalakshmi4617
    @parambilrajalakshmi4617 5 місяців тому +1

    അമ്മ പറയാറുള്ളത് ഓർത്തുപോയി 🥰🙏

  • @sathik5448
    @sathik5448 Рік тому +4

    അപ്പോൾ ആർത്തവ സമയത്ത് വീട്ടിൽ വിളക്ക് കൊളുത്താമോ? സ്വാമിജി ഒന്ന് പറഞ്ഞു തരാമോ?

  • @sindhuvinoba6444
    @sindhuvinoba6444 10 місяців тому +1

    🙏🙏🙏 Pranamam Swamijee 🙏🙏🙏

  • @bindu2051
    @bindu2051 3 місяці тому

    Namaskaram swamiji🙏🙏🙏

  • @lathalatha490
    @lathalatha490 Рік тому +2

    Nalla arivu.

  • @dreamsvision8951
    @dreamsvision8951 8 місяців тому +3

    സ്വാമി പറഞ്ഞതിൽ എല്ലാം ഉണ്ട് ..., ഇതിൽ കൂടുതൽ അദ്‌ദേഹത്തിന് പറയാൻ കഴിയില്ല ..., ആചാരങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്, എന്നാൽ അറിയാതെ സംഭവിക്കുന്ന അശുദ്ധികൾക്ക് ജീവിതകാലംമുഴുവൻ വിഷമിക്കുന്ന ഒരു പാട് സ്ത്രീകളുണ്ട് അവർക്കു വേണ്ടിയിട്ടുള്ള അറിവാണിത്🙏

  • @ramyapp4268
    @ramyapp4268 Рік тому +26

    കാലത്തിനനുസരിച്ച ഉത്തരം

  • @surendranpv9545
    @surendranpv9545 Рік тому +6

    Good topic

  • @ambilypillai4508
    @ambilypillai4508 Рік тому +2

    Thank you sir

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 5 місяців тому

    സ്വാമിജി 👌🏻🙏🏻🙏🏻🙏🏻🙏🏻

  • @sukumarank8082
    @sukumarank8082 Рік тому +18

    സ്വാമിയുടെ വിദഗ്ദോപദേശം ചില അന്ധമായ ചിന്തയുടേയും അനാചാരങ്ങളേയും ഇല്ലായ്മ ചെയ്യും

  • @parvathydevis3894
    @parvathydevis3894 Рік тому +5

    എത്രയോ നാളായി കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു സന്ദേശം അങ്ങ് നൽകിയിരിക്കുന

  • @AnilKumar-cv9fp
    @AnilKumar-cv9fp Рік тому +3

    നമസ്തേ...🙏🙏🙏

  • @neenakaladharan3291
    @neenakaladharan3291 9 місяців тому

    Hare krishna

  • @jayasreebabu572
    @jayasreebabu572 5 місяців тому

    Namaste swamiji

  • @SUNITHAA-s5r
    @SUNITHAA-s5r Рік тому +1

    Good swamiji

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if 10 місяців тому +1

    Jai Sree Ram.... Om Murugaaaa....

  • @bindusuresh4273
    @bindusuresh4273 Рік тому

    നമസ്തേ.

  • @shruthiv4566
    @shruthiv4566 Рік тому +8

    Amazing clarity :)🙏

  • @AnilKumar-g7r9l
    @AnilKumar-g7r9l 7 місяців тому

    നമസ്തേ 🙏🙏🙏

  • @purushothamanvt684
    @purushothamanvt684 Рік тому +2

    Correct swamiji

  • @ambily8330
    @ambily8330 Рік тому +3

    Swamiji🙏🙏🙏

  • @prajinprakash6667
    @prajinprakash6667 Рік тому

    Namasthe swami

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 Рік тому +6

    വന്ദേ ഗുരു പരമ്പരാം🙏

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt Рік тому +6

    Best menstral practice is done by Jewish women- they take a spiritual bath on 8th day of menstruation, in " mikwa"( a type of pushkarini). We have to learn many good practices from them.

  • @girishkumara6940
    @girishkumara6940 Рік тому +8

    Pranam Swamiji 🙏🙏🙏❤️

    • @kairalipavithranok7934
      @kairalipavithranok7934 Рік тому

      നല്ലൊരു അറിവ് പകർന്നു തന്ന സ്വാമിജി ക്ക് 🙏🙏🙏🙏

  • @meenupadamakumar5042
    @meenupadamakumar5042 Рік тому +2

    Namastheji 🙏

  • @sreelekshmigkr
    @sreelekshmigkr Рік тому

    ഹരിഓം സ്വാമിജി, വിനീത പ്രണാമം.

  • @parambilrajalakshmi4617
    @parambilrajalakshmi4617 5 місяців тому

    പ്രണാമം 🙏

  • @amritajyothichannel2131
    @amritajyothichannel2131 Рік тому +1

    ഹരിഃ ഓം സ്വാമിജി. വിനീതപ്രണാമം.

  • @kochattan2000
    @kochattan2000 Рік тому +5

    🙏

  • @bindhus4202
    @bindhus4202 Рік тому

    🙏🙏🙏 സ്വാമി

  • @lathababu8879
    @lathababu8879 Рік тому +1

    Pranamam.swamiji

  • @jayasrees6276
    @jayasrees6276 11 місяців тому +3

    Long live swamiji

  • @pushpav6949
    @pushpav6949 Рік тому +11

    പ്രണാമം സ്വാമിജി 🙏

  • @chandrikak4482
    @chandrikak4482 Рік тому +1

    ഹരമണ ഗുരുവായുരാ പ | ഹരേകഷ്ത്ത ഗുരുപായു രാപ്പ ശരണ o

  • @deepanair4130
    @deepanair4130 Рік тому

    Namaskaram

  • @kunjikannanmn2030
    @kunjikannanmn2030 Рік тому +2

    പ്രണാമം

  • @vijayamayyanat6347
    @vijayamayyanat6347 Рік тому +1

    Great knowledge...

  • @prabijamp7211
    @prabijamp7211 9 місяців тому

    Hari hi om

  • @janakik2500
    @janakik2500 Рік тому

    സത്യം 🙏🙏🙏

  • @sulochanaamma7212
    @sulochanaamma7212 Рік тому +3

    Correct, correct, correct 🙏🙏🙏🙏❤

  • @jyothishkr3538
    @jyothishkr3538 Рік тому

    ❤❤❤

  • @sheelasarathi3225
    @sheelasarathi3225 9 місяців тому

    Sprr❤

  • @007Sanoop
    @007Sanoop Рік тому +1

    japam thinu dhyanam koodi vende.. dhyanam shareerathile vyathyastha vaayu vyavasthakale affect cheyyille.. aarthava sandharbathil apaana vayu sthree shareerathil adhikamaanu..
    kshethrathilum sambavikkunnathu dhyanam pole ulla internal process um oppam chila external process inte effects koodi chernnulla activity alle..
    ingane ulla divine psychological system thinte result ine aanu prasadam ennu parayunnathu.. prasadam dharmasankatam illaathaakunnu..
    ivide chodhyathinu utharam parayukayaanenkil, arthava samayathu dharmikamaaya athika jolikalo dharmasankatamo mattu sankadangalo undakaan padilla.. athukondu thanne kshetram, prasadam ennivaku prasakthi illa.. dharmika maaya athika jolikalkum dharmasankatangalum maati vachu pakaram paripoorna visramavum santhoshavum aanu aavashyam..

  • @sreerag.s8222
    @sreerag.s8222 Рік тому

    വളരെ നന്നായി

  • @digun2470
    @digun2470 Рік тому +4

    🧡🙏

  • @anujashajikumar1510
    @anujashajikumar1510 Рік тому +1

    🙏🏻🙏🏻👏🏻

  • @sudhakarannsudha2855
    @sudhakarannsudha2855 Рік тому +1

    Ok

  • @Abhimanyu3aabhimanyu1a67
    @Abhimanyu3aabhimanyu1a67 Рік тому +3

    Who said that menstruation is not devine

    • @amritajyothichannel2131
      @amritajyothichannel2131 Рік тому

      ആർത്തവകാലത്തെ മന്ത്രജപം.
      ua-cam.com/video/pMFecUi20LU/v-deo.html

  • @shincebyju7070
    @shincebyju7070 Рік тому

    🙏🙏❤❤

  • @beenaprasad9663
    @beenaprasad9663 9 місяців тому

    😢😢😢❤🙏🙏🙏

  • @sujalakumarig9752
    @sujalakumarig9752 Рік тому +1

    കറക്റ്റ് ആർത്തവം rest നാലുദിവസം പ്രസവം നാൽപതു ദിവസം

  • @sandhya1946
    @sandhya1946 Рік тому

    🌹🌹🌹🌹🌹🙏🙏🙏🙏

  • @Gokul.Nair.
    @Gokul.Nair. Рік тому +1

    🕉️✨

  • @damodarantp8923
    @damodarantp8923 Рік тому +3

    യുക്തിക്ക് ചേർന്നതു തന്നെയാവണം കർമ്മത്തിലും ആചരിക്കേണ്ടത്.

  • @sudhanair6018
    @sudhanair6018 6 місяців тому +1

    ഇതേ കാര്യം അമൃതാനന്ദമയീ അമ്മയുടെ പ്രധാന ശിഷ്യനോട് ഞാൻ ചോദിച്ചിട്ടുണ്ട്. മറുപടിയായി അദ്ഹവും ഇതുതന്നെയാണ് പറഞ്ഞത്. ആർത്തവം സ്ത്രീകളുടെ ശരീരാവസ്ഥയാണ്. അതുപോലെ മരിച്ച പുല, പ്രസവിച്ചാൽ വാലായ്മ ഇതെല്ലാം ശരീര ശുദ്ധിക്കും .വിശ്രമത്തിനും വേണ്ടി ആചരിക്കപ്പെടുന്നതാണ്. നമ്മുടെ മനസ്സ് അനുവദിച്ചാൽ ചെയ്യുന്നതിൽ ഒരു തെറ്റുമില്ല

  • @sujathan9035
    @sujathan9035 8 місяців тому

    Blood will be acted upon by microorganism

  • @ratnakaranv1409
    @ratnakaranv1409 5 місяців тому +1

    തൊണ്ടു തിന്നുകയും കാമ്പ് കളയുകയും ചെയ്യുന്ന അഭിനവ രക്ഷകർക്ക് ഇതൊന്നും ദഹിക്കില്ല സ്വാമിജി. തത്വങ്ങളൊട്ട് അറിയുകയുമില്ല. തർക്കം ഒട്ടു കുറയ്ക്കുകയുമില്ല

  • @Balakri15
    @Balakri15 6 місяців тому

    ഗുളികൻ്റെ പ്രസാദം യുവതികൾക്ക് കഴിക്കാമോ നെറ്റിൽ തൊടാമോ

  • @ramakrishnank.t.5379
    @ramakrishnank.t.5379 Рік тому

    true or false, who is the clear ansering, his name is samy,

  • @lightoflifebydarshan1699
    @lightoflifebydarshan1699 Рік тому

    ❤❤❤❤❤❤❤❤

  • @sasikumarmenon8521
    @sasikumarmenon8521 Рік тому +1

    സ്വാമിജി ഒരു സംശയം, നമ്മൾ ഗ്രന്തം നോക്കിയോ ബുക്ക് നോക്കിയോ മന്ത്രമോ നാമമോ ജപിക്കുമ്പോൾ നാം അറിയാതെ പലപ്പോഴും വായിൽ നിന്നും തുപ്പൽ തെറിക്കാറുണ്ട്, ഇതു അശുദ്ധിക്കു കാരണം ആകുമോ. ആണെങ്കിൽ എന്താണ് പ്രതിവിധി.

    • @manikandanputhur
      @manikandanputhur 8 місяців тому

      5:40 കേൾക്കുക. ഓർക്കുക, മന്ത്രം മന്ത്രിക്കുവാനുള്ളതാണ്!

  • @lightoflifebydarshan1699
    @lightoflifebydarshan1699 Рік тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @swarnalatha-763
    @swarnalatha-763 8 місяців тому

    🙏🙏🙏🙏🙏👌👍🌼🌼🌼🌼❤❤🌹🌹🌹🌹

  • @malathychooloor6669
    @malathychooloor6669 Рік тому +1

    🙏🏿🙏🏿🙏🏿🙏🏿ഒരു സംശയം മരണം നടന്ന v3ട്ടിൽ സന്ധ്യാ ദീപം തെളിയിച്ചു കൂടാ എന്നുണ്ടോ

  • @snehasudhakaran1895
    @snehasudhakaran1895 Рік тому

    🙏🙏🙏 satyam

  • @lathasasikumar9441
    @lathasasikumar9441 Рік тому

    Please don't spoil our dharma. Explain why ancestors had put such rules. Old is gold not every thing. Why grandham is kept in Pooja room. Even a priest is not supposed to enter the temple with a bleeding injury. When we try to contradict the subject children will go to other religions who follow only one rule no contradiction. Swamiji this is only my opinion.

  • @padmajadevi4153
    @padmajadevi4153 Рік тому

    🙏🙏🕉

  • @sujareghu6965
    @sujareghu6965 Рік тому +3

    എന്റെ പൊന്നു സ്വാമി ഈ ശുദ്ധിയും വൃത്തിയും ആർത്തവവും ഒക്കെ ഹിന്ദുക്കളായിട്ടുള്ള സ്ത്രീകൾക്ക് മാത്രം ഉള്ളതാണോ മറ്റു മതസ്ഥർക്കു ഇതൊന്നുമില്ലേ ക്രിസ്ത്യാനികളായ സ്ത്രീകൾ ആർത്തവ സമയങ്ങളിലും അതുപോലെ ശരീരിക ബന്ധത്തിനു ശേഷവും അവരുടെ ആരാധനലയങ്ങളിൽ പോകുന്നു അവർക്കു ഒരു വിലക്കും ആരും കളിച്ചിട്ടില്ല ആർത്തവം അവർക്കു ആശുദ്ധിയുമല്ല. ഇതൊക്കെ മനുഷ്യൻ തന്നെ ഉണ്ടാക്കുന്ന ഓരോരോ ഉടായിപ്പുകൾ.. സ്ത്രീ സ്വയം ഉണ്ടാക്കിയതാണോ ആർത്തവം അതു പ്രകൃതി നിയമമാണ് അതെങ്ങനെ ആശുദ്ധിയവും. പക്ഷി മൃഗാതികൾകൾക്കുപോലും ആർത്തവം ഉണ്ട് അതൊക്കെ വംശം നിലനിർത്തുന്നതിനുവേണ്ടിയുള്ള ഒരു പ്രോസാസ് ആണ് അല്ലാതെ അശുദ്ധം ഒന്നുമല്ല ആർത്തവ സമയത്തു പലർക്കും പല വിത അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട് അതു ശരീരികവും മാനസികവും ആകാം അതിനാൽ ആ സമയത്തു വിശ്രമം ആവശ്യമായി വരാം എന്നല്ലാതെ വേറെ ഒരു കുഴപ്പവും ആർത്തവം കൊണ്ടു ഉണ്ടാകുന്നില്ല കഷായവസ്ത്രവും അമ്പലവാസികൾക്കും മാത്രം ആർത്തവം മോശം കഷ്ട്ടം കാലം പുരോഗമിച്ചതൊന്നും അറിയുന്നില്ലേ നൂറ്റാണ്ടുകൾക്ക് മുൻപ് മനുഷ്യൻ മൃഗങ്ങളെ വേട്ടയാടി പച്ച മാംസം ഭക്ഷിച്ചിരുന്നു അന്ന് ആർത്തവംഇല്ലായിരുന്നോ അതു തടയാൻ തുണിപോലും അന്ന് ഇല്ലായിരുന്നു മരവൂരിയും മൃഗങ്ങളുടെ തോലും ഉപയോഗിച്ചിരുന്ന കാലം ഉണ്ടായിരുന്നു അന്നും ആർത്തവം ഉണ്ടായിരുന്നു അന്നൊന്നും അശുദ്ധി ഇല്ലാഞ്ഞോ. 😜. അതൊക്കെ പോട്ടെ ഇന്നിപ്പോൾ മനുഷ്യൻ വിവരം ഉള്ളവരായി എല്ലാ തിരിച്ചറിയാൻ പ്രാപ്തരായി ഇനിയെങ്കിലും നിർത്തിക്കൂടെ. കുറെ അമ്പലം നിരങ്ങികളുണ്ട് വെറുതെ ഓരോരോ അന്ത:വിശ്വാസങ്ങളും കൊണ്ടു ഇറങ്ങിക്കോളും

    • @അഞ്ഞൂറാന്-ഞ5ദ
      @അഞ്ഞൂറാന്-ഞ5ദ 2 місяці тому

      ചോദ്യവും മറുപടിയും ഇനിയും വ്യക്തമായി കേട്ട് മനസ്സിലാക്കുക.

  • @ptsp4313
    @ptsp4313 5 місяців тому

    1+1=2
    1-1=0

  • @RenuK-t9h
    @RenuK-t9h 5 місяців тому

    ഇപ്പോഴത്തെ ചില ആചാര്യന്മാരും സ്വാമി മാരുഠ സനാതന ത്തിന്റെ പേരിൽ എല്ലാ വരെ യുഠ ഒന്നാക്കാൻ ശ്രമിക്കുന്നു എന്നാൽ സം വരണ ആനുകൂല്യങ്ങൾ നിർത്താൻ ശ്രമിക്കുന്നില്ല പിന്നെ എങ്ങനെ ഒന്നാകും എല്ലാ വർക്കും ഒന്നാകുകയുഠ വേണം ഒന്ന് എന്ന് വച്ചാൽ ബ്രാഹ്മണ ർ ആയി മാത്രം പക്ഷേ ആനുകൂല്യങ്ങളുടെ കാര്യം വരുമ്പോൾ ജാതി ഉറപ്പായി വേണം അതും ഏറ്റവും താഴ്ന്ന ത് ആണ് എന്ന് പറയാനും മടിയില്ലാ മഹത്വവും പറയാൻ സവർണ്ണർ എന്ന് പറയുകയും അംഗീകാരം കിട്ടുകയും വേണം ബ്രാഹ്മണ ർ ആയി എങ്കിൽ അതിൽ ഉറച്ചു നിൽക്കണം ആനുകൂല്യങ്ങളുടെ കാര്യം വരുമ്പോൾ മറുകണ്ടം ചാടരുത്