ഇത്തരം അറിവുകൾ പൊതുസമൂഹങ്ങൾ കേൾക്കട്ടെ നമ്മുടെയൊക്കെ ആളുകൾ ഇന്നും ചിന്തിക്കുന്നതാണ് മാനസികരോഗം എന്ന് പറഞ്ഞാൽ ആരും അറിയാതെ ചികിത്സിക്കേണ്ട ഒരു അസുഖമാണെന്ന് ഇതിനൊക്കെ ഒരു മാറ്റം അനിവാര്യമാണ് ഇത്തരത്തിലുള്ള അറിവുകൾ എല്ലാവരും കാണട്ടെ
Good advice mam 👍👍 thanks ❤️❤️ എനിക്ക് ഉള്ള പ്രോബ്ലം എല്ലാരോടും കണ്ണിലോട്ട് നോക്കി സംസാരിക്കാൻ ബുദ്ധിമുട്ട് തോന്നുന്നു..5mnt കയിഞ്ഞാൽ ആണ് പ്രോബ്ലം.. പിന്നേ വേറെ ewidem നോക്കി സംസാരിക്കുമ്പോ കൊഴപ്പമില്ല.. Phoniludem സംസാരിക്കും ഈ പ്രോബ്ലം തുടങ്ങിയത് എനിക്ക് 19 വയസ്സുള്ളപ്പോഴാണ്.. ഇപ്പൊ 40 yrs aayi... ഇതു mental illness ആണോ..ഇതു മൂലം അധികം ആരുമായിട്ടും പരിചയപ്പെടാനോ കൂട്ടുകൂടാനോ ശ്രമിക്കാറില്ല.. ഭയം തോന്നുന്നു..
This is not a mental problem. It may be related to habits and there are many people like you with different habits. Remember everyone is unique. It's your uniqueness. And there is nothing wrong in this habit.
എനിക്ക് 22 വയസ്സുണ്ട്.2 വർഷമായി ഗുളിക കഴിക്കുന്നുണ്ട്. ഡിപ്രെഷൻ ആണെന്നാണ് ഡോക്ടർ പറഞ്ഞത്. ചില സമയങ്ങളിൽ എനിക്ക് ജോലി ചെയ്യാനൊക്കെ തിരക്ക് പോലെ തോന്നുന്നു. പെട്ടന്ന് ജോലി joliചെയ്തു തീർക്കാനുള്ള ദൃതി വരുന്നു. ചില സമയത്ത് പെട്ടന്ന് ദേഷ്യം വരുന്നു.ഈ rokham പൂർണമായി മരുന്ന് കൊണ്ട് മാറ്റാൻ പറ്റുമോ. ഞാൻ സ്റ്റിച്ചിങ് ചെയ്യുന്ന ഒരാളാണ്. ഡ്രെസ്സൊക്കെ തയ്ച്ചു കഴിഞ്ഞു ഒരു പാട് തവണ അത് ശരിയായിട്ടുണ്ടോ എന്ന് നോക്കുന്നു.ഞാൻ എത്ര വർഷം മരുന്ന് കഴിക്കേണ്ടി വരും.
പൂർണമായും മാറും. പെട്ടെന്ന് ജോലി തീർക്കാനുള്ള ധൃതിയും ദേഷ്യം വരലും ചെയ്ത ജോലി ശരിയാണോന്ന് ഉറപ്പു വരുത്തുന്നതുമൊക്കെ മിക്കവരിലും സാധാരണമാണ്. അത് രോഗമായി കാണണ്ട. Believe in God. Tell yourself firmly again and again that you feel better now and you are ok. You are your best doctor👍😊
@@Psychoshoppy ഇതിനെ oru രോഗമായി ആണ് എന്നെ കൺസൾട്ട് ചെയ്ത ഡോക്ടർ പറഞ്ഞത്.ജോലി ചെയ്യുന്ന പകുതിക്ക് വച്ച നിർത്താൻ തോന്നാറുണ്ട്. ക്ഷീണം പോലെ തോന്നാറുണ്ട്. യൂട്യൂബ് ലോഡിങ് ചെയ്യുന്ന ടൈമിൽ കാത്തുനിൽക്കാനുള്ള ക്ഷമ കിട്ടുന്നില്ല.ചെറിയ സങ്കടങ്ങൾ വന്നാൽ പോലും വളരെ വിശമിച്ചിരിക്കുന്നു.ഇത് രോഖ ലക്ഷണം തന്നെയല്ലേ ഡോക്ടർ. ഗുളിക തുടരണോ
Remember 99% of the things you are worrying about never happen. Your thoughts come from your imagination. Unfortunately you imagine negative things. Say yourself firmly “I can think positive thoughts” You are the only and the best person to control your thoughts. Breathe deeply ten times. Release pressure in your body. Let the body relax without exerting any pressure anywhere in the body. Don’t feel tight anywhere in the body. RELAX AND IMAGINE BEAUTIFUL EXPERIENCES, SCENERY ETC. Practice this everyday, many times….😊👍
എന്തോ ആവട്ടെ... what do we require? നമുക്കെന്തെംഗിലും ഒരു problem ഉണ്ടെംഗിൽ അതിനൊരു solution വേണം. And who is the best person to solve our own problems? Ourselves. Can we do it ? *YES* We are the best persons to solve our own problems. We have the ability to find out solutions to our own problems. 😊 Find it out. If not able to do it, find out someone's help.
Thanks 🙏 Very good question. പലതരം depression ഉണ്ട്. Treatment has to be given if serious type. Sometimes depression becomes one of the symptoms of other mental illness. Medicine is a must if there is suicidal tendency. Hence such persons should be taken to a psychiatrist without delay.
Highly relevant topic 👍👍👍
Watching this on the special day *mental health day*
Thanks reshma
Nalla pole manassilakki thannu thanks
ഇത്തരം അറിവുകൾ പൊതുസമൂഹങ്ങൾ കേൾക്കട്ടെ നമ്മുടെയൊക്കെ ആളുകൾ ഇന്നും ചിന്തിക്കുന്നതാണ് മാനസികരോഗം എന്ന് പറഞ്ഞാൽ ആരും അറിയാതെ ചികിത്സിക്കേണ്ട ഒരു അസുഖമാണെന്ന് ഇതിനൊക്കെ ഒരു മാറ്റം അനിവാര്യമാണ് ഇത്തരത്തിലുള്ള അറിവുകൾ എല്ലാവരും കാണട്ടെ
Thanks
Useful madam
Very useful class. Thanks for. Ur. Valuable words....... god bless u
I am trying to controle my emotions
Thanks a lot 🙏
👍👍👍
Good advice mam 👍👍 thanks ❤️❤️
എനിക്ക് ഉള്ള പ്രോബ്ലം എല്ലാരോടും കണ്ണിലോട്ട് നോക്കി സംസാരിക്കാൻ ബുദ്ധിമുട്ട് തോന്നുന്നു..5mnt കയിഞ്ഞാൽ ആണ് പ്രോബ്ലം.. പിന്നേ വേറെ ewidem നോക്കി സംസാരിക്കുമ്പോ കൊഴപ്പമില്ല.. Phoniludem സംസാരിക്കും
ഈ പ്രോബ്ലം തുടങ്ങിയത് എനിക്ക് 19 വയസ്സുള്ളപ്പോഴാണ്.. ഇപ്പൊ 40 yrs aayi...
ഇതു mental illness ആണോ..ഇതു മൂലം അധികം ആരുമായിട്ടും പരിചയപ്പെടാനോ കൂട്ടുകൂടാനോ ശ്രമിക്കാറില്ല.. ഭയം തോന്നുന്നു..
This is not a mental problem. It may be related to habits and there are many people like you with different habits. Remember everyone is unique. It's your uniqueness. And there is nothing wrong in this habit.
@@Psychoshoppy ❤️❤️happy to see yr reply 👍👍 thankyou mam 👍👍god bless you ❤️🌹
Adipoli class
🙏thanks
Miss u mam💓
Nice mam👌👍
Thanks sandhya
Baipolar disorder menegment
Full history video vaitting
Will do
❤️❤️❤️
❤️❤️❤️
എനിക്ക് 22 വയസ്സുണ്ട്.2 വർഷമായി ഗുളിക കഴിക്കുന്നുണ്ട്. ഡിപ്രെഷൻ ആണെന്നാണ് ഡോക്ടർ പറഞ്ഞത്. ചില സമയങ്ങളിൽ എനിക്ക് ജോലി ചെയ്യാനൊക്കെ തിരക്ക് പോലെ തോന്നുന്നു. പെട്ടന്ന് ജോലി joliചെയ്തു തീർക്കാനുള്ള ദൃതി വരുന്നു. ചില സമയത്ത് പെട്ടന്ന് ദേഷ്യം വരുന്നു.ഈ rokham പൂർണമായി മരുന്ന് കൊണ്ട് മാറ്റാൻ പറ്റുമോ. ഞാൻ സ്റ്റിച്ചിങ് ചെയ്യുന്ന ഒരാളാണ്. ഡ്രെസ്സൊക്കെ തയ്ച്ചു കഴിഞ്ഞു ഒരു പാട് തവണ അത് ശരിയായിട്ടുണ്ടോ എന്ന് നോക്കുന്നു.ഞാൻ എത്ര വർഷം മരുന്ന് കഴിക്കേണ്ടി വരും.
പൂർണമായും മാറും. പെട്ടെന്ന് ജോലി തീർക്കാനുള്ള ധൃതിയും ദേഷ്യം വരലും ചെയ്ത ജോലി ശരിയാണോന്ന് ഉറപ്പു വരുത്തുന്നതുമൊക്കെ മിക്കവരിലും സാധാരണമാണ്. അത് രോഗമായി കാണണ്ട. Believe in God. Tell yourself firmly again and again that you feel better now and you are ok. You are your best doctor👍😊
@@Psychoshoppy ഇതിനെ oru രോഗമായി ആണ് എന്നെ കൺസൾട്ട് ചെയ്ത ഡോക്ടർ പറഞ്ഞത്.ജോലി ചെയ്യുന്ന പകുതിക്ക് വച്ച നിർത്താൻ തോന്നാറുണ്ട്. ക്ഷീണം പോലെ തോന്നാറുണ്ട്. യൂട്യൂബ് ലോഡിങ് ചെയ്യുന്ന ടൈമിൽ കാത്തുനിൽക്കാനുള്ള ക്ഷമ കിട്ടുന്നില്ല.ചെറിയ സങ്കടങ്ങൾ വന്നാൽ പോലും വളരെ വിശമിച്ചിരിക്കുന്നു.ഇത് രോഖ ലക്ഷണം തന്നെയല്ലേ ഡോക്ടർ. ഗുളിക തുടരണോ
🥰🥰🥰
❤
🙏🙏🙏👌
👏👏👍
🙏👍👍👌
👌🏻😍
Hallusnation enikku indayirunnu eppol recovery
For recovery 👍
Enik eppozhum negative chindakal aane athukond thanne kazhuthe valinju murukunna pole vedana saikkan pattatha vedana ithine entha cheyyande treatment edukkano
Remember 99% of the things you are worrying about never happen. Your thoughts come from your imagination. Unfortunately you imagine negative things. Say yourself firmly “I can think positive thoughts” You are the only and the best person to control your thoughts. Breathe deeply ten times. Release pressure in your body. Let the body relax without exerting any pressure anywhere in the body. Don’t feel tight anywhere in the body.
RELAX AND IMAGINE BEAUTIFUL EXPERIENCES, SCENERY ETC. Practice this everyday, many times….😊👍
I am. Going through this condition
Please. Pray for me
Sure
major depression neurosis alle
എന്തോ ആവട്ടെ... what do we require? നമുക്കെന്തെംഗിലും ഒരു problem ഉണ്ടെംഗിൽ അതിനൊരു solution വേണം. And who is the best person to solve our own problems? Ourselves. Can we do it ? *YES* We are the best persons to solve our own problems. We have the ability to find out solutions to our own problems. 😊 Find it out. If not able to do it, find out someone's help.
Yes,depression belongs to neurosis
@@Psychoshoppy yes I am taking Medicine for rest of my life
Psychosis marumo dr
Yes...psychosis can be cured but need medication for a period of time as prescribed by the psychatrist
Depression ഉള്ളവരും medicine കഴിക്കുന്നുണ്ടല്ലോ... അവർക്കും suicide tendency ഉണ്ടാവില്ലേ?
Thanks 🙏 Very good question.
പലതരം depression ഉണ്ട്. Treatment has to be given if serious type. Sometimes depression becomes one of the symptoms of other mental illness. Medicine is a must if there is suicidal tendency. Hence such persons should be taken to a psychiatrist without delay.
❤️❤️❤️