Madam, Symptoms severe ayitt last 3 weeks hospitalize ayirunnu. Ippol risdone, oleanz, parkin. And tolaz inj edukkunnund. But mattulla symptoms mariyenklm oru fear und..nervous aan.specially drive cheyyn..above medicines edukkumbozhulla side effect aano..
In such cases, you would have to admit him and get proper treatment. Medicines have to be given along with food if he refuses to take it, there is no other alternative. Medication is a must to control symptoms in such cases.
Alcohol addiction tends to harm the brain in the long term, not just the liver. So its better to avoid alcohol completely once treatment has been taken.
ഉറക്കത്തിൽ അവർ സംസാരിക്കുന്നത്, വിളിച്ചാൽ പോലും ഉറക്കത്തിൽ കാര്യം പറയുന്നത് ഈ അസുഖത്തിയില് ഉള്ളത് ആണോ, പിന്നെ ക്യാമറ വെച്ച് പറയുന്നത് എല്ലാം പിടിച്ചു എടുക്കുന്നു എന്ന് ഓകെ പറയും
Ente brothernu schizophrenia undayirunnu Avan pinne handicapped Anu athupole pandumuthale friends onnum illayirunnu family history yil vere arkum ee disease illayirunnu ith enikk undakan chance undo doctor?
ഇത് ഒരിക്കൽ വന്നു hospitalaised ആയി ട്രീറ്റ്മെന്റ് കഴിഞ്ഞു മാറി. പക്ഷേ ഇപ്പോൾ കണ്ണ് അടഞ്ഞാൽ visions തനിയെ ഓരോ റൂട്ട് vision വരും ഞാൻ ഉറക്കത്തിൽ കാണുന്നതാണെന്ന് enik അപ്പോ തിരിച്ചു അറിയാൻ pattund.. ഇന്നലെ vaild ayt ഉള്ള visions വന്നു കണ്ണ് തുറന്നിട്ട് അത് റൂം ഇൽ കാണുന്നു കുറച്ചു നേരം.. Urangane ഇപ്പോൾ പറ്റുന്നില്ല കഴിക്കാൻ പറ്റുന്നില്ല കുളിക്കാൻ പറ്റുനില ഇനി ഹോസ്പിറ്റൽ കാണണോ.. ഇത് scyhophernia തന്നെ ആണോ. ഞാൻ മരുന്ന് നിർത്തിയതായിരുന്നു ഡോക്ടർ പറയാതെ മരുന്ന് നിർത്തി ഈ 8 month ഒരു കുഴപ്പം ഇല്ലായിരുന്നു
gelotophobia യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ? എനിക്കറിയാവുന്ന ആൾക്ക് Social Anxiety ഉണ്ട്. ആളുകൾ എന്തേലും പറയുന്നതും ചിരിക്കുന്നതും ഇവനെ കുറിച്ചാണ് എന്ന് കരുതി അത് ഓർത്ത് ഓർത്ത് കൂടുതൽ വിഷമo സ്വയം അനുഭവിക്കും. ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ നിസാര രോഗങ്ങൾ പറഞ്ഞ് ഡോക്ടറിനെ കാണാൻ എന്ന് പറഞ്ഞ് ക്യാഷ്മായി ദൂരെ ദൂരെ കറങ്ങി നടന്നു തിന്നും കുടിച്ചും നടക്കും, എന്തേലും ആയുർവേദ മരുന്ന് വാങ്ങും. സ്വന്തം ഏരിയ വിട്ട് കഴിഞ്ഞാൽ ഈ പ്രശ്നം ഇല്ലല്ലോ. കൂടുതലും അപരിചിരാണ് അന്യദേശങ്ങളിൽ എന്നത് കൊണ്ട് സ്വന്തം നാട്ടിൽ ആളുകളുടെ മുന്നിൽ നടക്കുമ്പോഴുള്ള പ്രശ്നങ്ങൾ വളരെ കുറവാണ്. വീട്ടീന്ന് ക്യാഷും വാങ്ങി ദൂരെ സ്ഥലങ്ങളിൽ കറക്കം. സ്വന്തം നാട്ടിൽ ഇരുട്ടിന്റെ മറവിൽ ഇറങ്ങി നടക്കുന്നത് തന്നെ. സ്വന്തം നാട്ടിലുള്ളവരുടെ മുന്നിലുടെ നടക്കാൻ മടി കാരണം വാഹനം വിളിച്ച് പോകും. ഇതൊക്കെ കാരണം ജോലിക്ക് പോകാനും ഒന്നും പറ്റില്ല. ജോലി ചെയ്യുന്നിടത്ത് ആളുകളുമായി സംമ്പർക്കം ഒഴിവാക്കാൻ വല്ല റൂം ക്ലീനിംഗ് പോലുള്ള ജോലിയേ ചെയ്യു ജോലിക്ക് പോയാലും. ഇതൊക്കെയാണ് ക്യാരക്ടർ
ഈ ലക്ഷണങ്ങൾക്ക് മരുന്നുകൾ ആവശ്യമായി വരും. കുടുംബ ചരിത്രം വിലയിരുത്തേണ്ടതുണ്ട്. അടുത്തുള്ള ഒരു സൈക്യാട്രിസ്റ്റുമായി ബന്ധപ്പെടുക, ചെറിയ ഡോസ് മരുന്നുകൾ രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് ദയവായി ഈ നമ്പറിൽ ബന്ധപ്പെടുക: 92880 77723
എനിക്ക് ഈ അസുഗം ഉണ്ടെന്നു തോന്നുന്നു. 1 മാസമായി ട്രീറ്റ് മെന്റിൽ ആണ്. എന്റെ ചേട്ടന് ഈ അസുഗം ഉണ്ടായിരുന്നു. അവൻ പറയുന്നത് കേട്ടു കേട്ടു എനിക്കും ഈ അവസ്ഥയായി. ഇനി ഇത് ചികിത്സയിൽ പൂർണമായി മാറുമോ?എനിക്കിപ്പോ ഈ അസുഗം ഉണ്ടോ അതോ പേഠിച്ചതാണോ ഒന്നും മനസിലാവുന്നില്ല
Ma'am എനിക്ക് 5 years ആയിട്ടു മൈഗ്രൈൻ പ്രശ്നം ഉണ്ട്.. പക്ഷെ കുറച്ചു നാളായി ചില sounds കേൾക്കുന്നത് പോലെ ഫീൽ ചെയ്യുന്നു.. അതുപോലെ എന്തെങ്കിലും ചെയ്യാനായി തുടങ്ങി പെട്ടെന്ന് അതു മറന്നു പോകുന്നു.. പിന്നെ ഒരുപാട് ഓർത്തു എടുക്കേണ്ട അവസ്ഥയാണ്.. എന്ത് കാര്യത്തിലും കൺഫ്യൂഷൻ anxiety കൂടുതലാണ് ഇപ്പോൾ.. ഇത് മൈഗ്രൈൻ കൊണ്ട് ഉണ്ടാകുന്ന പ്രേശ്നങ്ങൾ തന്നെ ആണോ പ്രത്യേക ചികിത്സ ആവശ്യമാണോ
ഇത് മൈഗ്രെയ്ൻ പ്രശ്നമായി തോന്നുന്നില്ല, നിങ്ങൾക്ക് ഉത്കണ്ഠ പ്രശ്നങ്ങൾ അനുഭവപ്പെടാം. ഒരു മനോരോഗവിദഗ്ദ്ധനെ ബന്ധപ്പെടാൻ ശ്രമിക്കുക. കൂടുതൽ അന്വേഷണങ്ങൾക്ക് ഈ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
@@killercell2472 നിന്റെ നമ്പർ താ schizophernia supporting whts app group ind അതിൽ നിന്നെ ആഡ് ചെയ്യാം schizophernia patiants ആണ് അതിൽ മെംബേർസ് ആയിട്ടുള്ളത് 👍❤️
ഹായ്, ഡോക്ടർ❤ Bipolar disorder with Schizer Phenia treatment -ൽ ആണ്.🙂 ചികിത്സിക്കുന്ന ഡോക്ടർ better result ന് വേണ്ടി ECT ചെയ്യാൻ നിർദ്ദേശി ച്ചിട്ടുണ്ട്. ECT ചെയ്താൽ നല്ല result കിട്ടുമോ !?? എന്തെങ്കിലും Side Effects ഉണ്ടോ ! !!! ❤️ താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു🙏🙏🙏
എനിക്ക് 35 വയസ്സ് ആയി,,, എന്നിട്ടും ഒരു മുതിർന്ന വ്യക്തിയെ പോലെ ആളുകളോട് സംസാരിക്കാൻ, behave ചെയ്യാൻ ആവുന്നില്ല. ഇപ്പോഴും ടീനേജ് കാരനെ പോലെ വ്യക്തിത്വം ഉണ്ടാക്കി എടുക്കാൻ ശ്രമിക്കുന്ന പോലെ തന്നെ. ബാക്കി എല്ലാ കാര്യങ്ങളും അനുകൂലം ആണ്. കല്യാണം കഴിക്കാൻ ഒക്കെ confidence ഇല്ല. ഇത് എന്തുകൊണ്ട് ആണ്?
Depends, sometimes inheritance can be from the father's side and sometimes from mother's side. In Mood disorders, 25 percent chance is there for offspring if one parent has it, and upto 50 percent if both parents suffer from it.
അമ്മക്ക് ഈ അസുഖം ഉണ്ട്. അലോപ്പതി ആണ് ഇതുവരെ കാണിച്ചത്. സാധാരണ ചൂട് കാലത്താണ് കാണാറ്. അച്ഛനെ ഭയങ്കര സംശയം ആയിരുന്നു. ഫാമിലിയിൽ ആർക്കും ഇല്ല. ആ സമയത്ത് ഉറക്കകുറവ് കാണാറുണ്ട് ആ സമയത്ത് എല്ലാരോടും പ്രത്യേകിച്ച് അച്ഛന്റെ റിലേറ്റീവ്സ് ഭയങ്കര ദേഷ്യം ആണ്. ഇനി ആയുർവേദയിൽ ഇനി എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ. ഇപ്പോ ഇടയ്ക്കിടക് പ്രശനങ്ങൾ വരാറുണ്ട്. അച്ഛൻ മരിച്ചിട്ട് ഒരു വർഷം ആവുന്നു. അതിന്റെ ടെൻഷൻ ആണോ എന്ന് അറിയില്ല.
നിങ്ങളുടെ അമ്മയുടെ ലക്ഷണങ്ങൾ അവൾ സ്ഥിരമായ വ്യാമോഹ വൈകല്യത്താൽ ബുദ്ധിമുട്ടുന്നത് പോലെയാണ്. രോഗലക്ഷണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ, അവളുടെ ഭർത്താവിന്റെ മരണശേഷവും ഈ ലക്ഷണങ്ങൾ തുടരുകയാണെങ്കിൽ, നിങ്ങൾ അവളെ ചികിത്സയ്ക്കായി കൊണ്ടുപോകേണ്ടിവരും, കാരണം ഇതൊരു മാനസികാവസ്ഥയാണ്.
മാഡം എന്റെ അമ്മയ്ക്ക് സംശയം രോഗം ആണ് 62 വയസ്സുണ്ട്. തന്നെ വർത്തമാനം പറയും. കുറച്ചു ബന്ധുകൾ ശത്രു ആയിട്ട് ആണ് കാണുന്നത്. അവർ എപ്പോഴും അമ്മയുടെ കുറ്റം പറയുന്നു എന്നാണ് പറയുന്നത്.വര്ഷങ്ങളായി വീട്ടിൽ എപ്പോഴും അച്ഛനോട് വഴക്കാണ്. വീട്ടിലുള്ള ഉപ്പു തൊട്ടു കർപ്പൂരം വരെ അച്ഛൻ സഹോദരങ്ങൾക്കു കൊടുത്തുന്ന് പറയുന്നതേ. ഇപ്പൊ ഓർമ കുറവും ഉണ്ട്. പഴയ കാര്യങ്ങൾ മാത്രം ഓർക്കും. ഹോസ്പിറ്റലിൽ വരത്തില്ല. ചില സമയത്തു ഞങ്ങൾക്കും control ചെയ്യാൻ പറ്റില്ല അറിയാതെ നമ്മളും eact ചെയ്തു പോകും പറയുന്നത് കേട്ടാൽ.വീട്ടിലെ എല്ലാ ജോലി ചെയ്യും. Niebhours നെയും അച്ഛന്റെ റിലേറ്റീവ്സ് നെയും എല്ലാം പിണക്കി വെച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ ആരെ ഇഷ്ടപെടുന്നോ അവരോട് ആണ് ഇപ്പൊ ഏറ്റവും വെറുപ്പ്.
എന്റെ സഹോദരൻ ഈ രോഗം കാരണം വിഷമിക്കുന്നുണ്ട്.. അവൻ വിവാഹവും കുട്ടികളും ഒക്കെ ആയി ഒരു വീടൊക്കെ വച്ചു വളരെ സാധാരണമായി ജീവിക്കാൻ ആഗ്രഹിച്ച ആൾ ആണ്.. അവന്റെ childhood അത്ര നല്ലതായിരുന്നില്ല.. ഇപ്പൊ ആൾ കുറച്ചു നോർമൽ ആണ്. ഒരു വിവാഹം കഴിപ്പിക്കണമെന്ന്, അവൻ ഒരു ഫാമിലി ഒക്കെ ആയി കഴിയണമെന്ന് ആഗ്രഹം ഉണ്ട്.. അവനെ വിവാഹം കഴിപ്പിക്കുന്നത്കൊണ്ട് കുഴപ്പം ഉണ്ടോ? ഞങ്ങൾ വളരെ confused ആണ് 😢
Hi doctor,Iam nisa from malappuram... മാം ഇത് മുഴുവനായും വാഴിക്കുമെന്ന് കരുതുന്നു. എനിക്ക് 14 വയസ്സാണ്. ഒരു 50 ദിവസം മുൻപ് എന്റെ ഉമ്മയുടെ ഉപ്പ മരിച്ചു. Heart attack ആയിരുന്നു. ഉമ്മയുടെ ഉമ്മയും heart attack ആയാണ് മരിച്ചിരിന്നത് 2 വർഷം മുന്പ്. ഉപ്പ ഉപ്പ മരിച്ചതിന് ശേഷം എനിക്ക് ഒരു ഉത്കണ്ഠ തുടങ്ങി. എന്തോ ഞാൻ മരിക്കാൻ പോവാണ് എന്റെ ആയുസ്സ് കഴിയാറായി എന്നുള്ള ചിന്തകൾ. ഒരു പ്രശ്നവും ഇല്ലാത്തവർക്കും ചിലപ്പോൾ ഒരു മുന്നറിയിപ്പുമില്ലാതെ വരുന്ന താണല്ലോ heart attack.അതിനാൽ എനിക്ക് heart attack വരുമെന്ന പേടിയാണ്. ഉറങ്ങാൻ പേടി ആയിരുന്നു ആദ്യം.ഉറങ്ങാൻ കിടക്കില്ലായിരുന്നു. കാരണം എന്റെ അറിവിൽ heart attack കിടന്നതിനു ശേഷം വന്നവരാണ്. tension കാരണം നെഞ്ചിന് കനവും. തൊണ്ടയ്ക്ക് globas sensation ഒക്കെ വന്നു. അസിഡിറ്റി യും. ഉറക്കം വന്ന് തൂങ്ങുമ്പോൾ അറിയാതെ ഉറങ്ങി പോകും. പിന്നെ നല്ല ഉറക്കം കിട്ടാറുമുണ്ട്. രാവിലെ പ്രശ്‌നമില്ല. രാത്രി ആയാൽ പേടി. ഉറക്കത്തിൽ നെഞ്ചിടിപ്പ്,വിറയൽ കാരണം ചിലപ്പോൾ എഴുനേറ്റു ഇരിക്കും. ശ്വാസ ബുദ്ധിമുട്ടുകളൊന്നും തന്നെ ഇല്ല.ആദ്യം ഒരു ഹോമിയോ doctor എ കാണിച്ചിരുന്നു. കാരണം രാത്രി ആയാൽ എന്റെ മൂഡ് തന്നെ മാറും. docotr പേടിക്കേണ്ട ആവശ്യമില്ല. അത് ആനാവശ്യ ചിന്തയാണ് എന്നു പറഞ്ഞു ഗുളികയും തന്നു. എന്നാലും എന്റെ tension പോയില്ല.. പിന്നെ കരച്ചിൽ തുടങ്ങി. കൈ, പുറം,ഊര ഒക്കെ വേദന ആവും. ചിലപ്പോൾ കൈ ഇളക്കുമ്പോൾ ഒക്കെ ഒരു tight pole.. Shoulder chest ഒക്കെ ഇപ്പോഴും ഒരു discomfort ആണ്. tension, anxiety, fear of death എന്നിവ ഉണ്ട്. പിന്നെ ഇടക്ക് വെറുതെ ഓരോന്ന് ചിന്തിച്ചു കരയും. സ്കൂൾ ഇല്ല. അങ്ങനെ ഓരോന്ന്. എന്റെ പ്രശ്നം വന്ന് ഇപ്പോൾ രാവിലെയും ഉണ്ട്. tension, anxiety ചിലപ്പോൾ ഞാൻ പെട്ടെന്ന് മരിക്കാൻ പോവാണ് എന്ന് തോന്നും. അപ്പൊ ഉമ്മാനെ കെട്ടിപ്പിടിച്ചു കരയും. ചിലപ്പോൾ ശരീരം ചൂട് ആവുന്ന പോലെയും ചിലപ്പോൾ തണുപ്പും തോന്നും. ഒന്നിനും താൽപ്പര്യമില്ല. ക്ലാസ് ഒന്നും കൃത്യമായി കാണുന്നില്ല. ഇപ്പോൾ full time njan ഒരു ഓഫ് മൂഡിലാണ്. തല വേദനയും ഉണ്ടാകാറുണ്ട്.വെള്ളം കുടിയും മൂത്ര മൊഴിയും കൂടുതലാണ്. രാത്രി tension കാരണം മൂത്രമൊഴിക്കാൻ ഇല്ലേലും toilet ഇൽ പോകും. എന്നിട്ട് flush അടിച്ചു പോരും. പ്രശ്നം കൂടുക യായോണ്ട്. pshycatrist നെ കാണിച്ചു. മരുന്നു തന്നു അതിനു ശേഷം രണ്ട് ദിവസം ok ആയിരുന്നു. പിന്നേം ഞാൻ പഴയ പോലെ ആയി. തയറോയ്ഡ് test ചെയ്തിരുന്നു. പ്രശ്നമെന്നുമില്ല. എന്റെ tension എനിക്ക് അറ്റാക്ക് വരുമോ എന്നാണ്. എനിക്ക് ഇന്ന് കൈ വേദന യും chest ഇൽ ഒരു discomfort ഉം ഉണ്ട്. Breathing problem ഒന്നും ഇല്ല. But ഞാൻ ഇടയ്ക്കിടെ heart beat നോക്കും.നല്ല പേടി ഉണ്ട്. എന്റെ പ്രശ്നം എന്താണ്? Dr. heart check ചെയ്യാനൊന്നും പറഞ്ഞിട്ടില്ല. എനിക്ക് tension ആണ് ആദ്യമായി തുടങ്ങിയത്. എന്താണ് എന്ന് dr ഒന്ന് വിവരിക്കാമോ.. വീട്ടുകാർ പറയുന്നത് എന്റെ പ്രായത്തിൽ heart attack വരാറില്ലെന്നാണ്. എന്റെ sis ന്റെ കല്യാണം ഒക്കെ അടുത്തു പക്ഷെ അതിന്റെ സന്തോഷം ഒന്നും എനിക്കില്ല.full പേടി,നെഗറ്റീവ് ചിന്തകൾ,anxiety. idakk panic attack വരാറുണ്ട്. പെട്ടന്ന് ഞാൻ മരിക്കാണ് അല്ലേൽ ഇപ്പൊ ഞാൻ മരിക്കും എന്ന തോന്നൽ. chest proublem ഒന്നും അപ്പോൾ ഉണ്ടാവാറില്ല. പിന്നെ ഒരു സംശയം anxiety കൂടിയാൽ muscle സിനൊക്കെ pain വരുമോ? Mam ditail reply plz..iam very tensed..
Your symptoms sounds like ‘illness anxiety disorder’ along with panic episodes. You will require treatment for few months duration. Please contact on the number provided on this website for more details.
@@deepakishaani6619 enikku kurachu divasam kuravundaayirunnu.. medicine eduthirunnu..Pakshe ente age in aa medicine edukkunnathu body kk nallathalla ennu paranju kuranjappol nirthi.. Ippol undu.. Medicine edukkunnumilla.. Physical y kay vedana puram vedhana..Idak chest pain feeling..😓
Madam, Symptoms severe ayitt last 3 weeks hospitalize ayirunnu. Ippol risdone, oleanz, parkin. And tolaz inj edukkunnund. But mattulla symptoms mariyenklm oru fear und..nervous aan.specially drive cheyyn..above medicines edukkumbozhulla side effect aano..
Kindly contact on this number for further details: 9288077723
Ente achan schizophrenia annu... Bayankara samshayam annu... Verthe illathatu paranju indakkum... Achante sadanagal eduthu eduthu nashippikannu ennanu parayunath... Mental hospital il kondayaal thirichu vannal korach kaalalm marunnu kudikkum pinne nirthum.... Ippol bhakshanathil cherth achan ariyathe kodukkal annu marunnu.. but ippol marunnu kodukkumbol pressure BP koodukayan.. ath kond marunnu kodukkan pattunilla... Swabhaavum ippol valare mosham annu .. koode jeevikkan kazhiyunilla... 60 vayas und. Olenz 10 annu kodukkunna maranunnu... Docter ne kanan paranjal kelkilla... Endenkilum oru solution undo
In such cases, you would have to admit him and get proper treatment. Medicines have to be given along with food if he refuses to take it, there is no other alternative. Medication is a must to control symptoms in such cases.
Very clear explanation.... 👏🏻
Thankyou 🙏🙂
Mam.. Madypanam nirthan vendy marunn kodutha shesham madyapanm poornamayum nirthy oru masam kazhinjittu ingane perumarunnathinu karanam enthayrikkum..? Nerve nu cheriya problem ulla alu anu.. Ini athinte akumo?
Alcohol addiction tends to harm the brain in the long term, not just the liver. So its better to avoid alcohol completely once treatment has been taken.
Dr. Mam pls do a vedio abt ect is needed for schizophrenia disease .possible to recover with medicine & Sycotheraphy. Pls. Reply
Definitely👍
Clozapine morning 100 bedtime 200 kudichal asugam maarumoo
Mam schezofrinia medicine we can taper the dose and stop tablets permenently
Please feel free to contact Call Us +91 9288 077 723
ഞാൻ കണ്ടതിൽ good doctor maam
Homeoyil ethinu nalla treatment undo?
Well explained doc. 😍
Thank you
ഉറക്കത്തിൽ അവർ സംസാരിക്കുന്നത്, വിളിച്ചാൽ പോലും ഉറക്കത്തിൽ കാര്യം പറയുന്നത് ഈ അസുഖത്തിയില് ഉള്ളത് ആണോ, പിന്നെ ക്യാമറ വെച്ച് പറയുന്നത് എല്ലാം പിടിച്ചു എടുക്കുന്നു എന്ന് ഓകെ പറയും
Ethu athanu bro
നിങ്ങൾ എത്രയും പെട്ടെന്ന് ഒരു സൈക്യാട്രിസ്റ്റിനെ കാണുക.
Ente brothernu schizophrenia undayirunnu Avan pinne handicapped Anu athupole pandumuthale friends onnum illayirunnu family history yil vere arkum ee disease illayirunnu ith enikk undakan chance undo doctor?
Not necessarily, just because one sibling is affected, it does not mean that all siblings will be affected.
Ella bro
Njan sizodon100 clozapine 200 morning clozapine 100 sizodon100 aan Kykal ingane kychal asugam marumoo
Please Call Us on +91 9288 077 723
Hi Doctor,,,good job,,,,hope you're doing well??
Thankyou 🙏😊
Good vedio .thank you. Pls do a vedio for paranoid schizophrenia. Ect is better treatment for paranoid schizophrenia.
You're most welcome! It depends on the severity of the symptoms, in treatment resistant cases of schizophrenia, ECT is preferred.
ഈ രോഗം അല്ലേ dr annnalise 1975 ഉണ്ടായത്
Can you explain about delusional disorder and schizoaffective disorder
Definitely...will upload soon👍
Is it homeopathy or alopathy
Ith evideya consultancy? address valom indo? Ent erelative ini ind ee kuzhappm
For online consultations please contact : +91 92880 77723
You explain it well! Thanks!
Thankyou!🙏😊
ഇത് ഒരിക്കൽ വന്നു hospitalaised ആയി ട്രീറ്റ്മെന്റ് കഴിഞ്ഞു മാറി. പക്ഷേ ഇപ്പോൾ കണ്ണ് അടഞ്ഞാൽ visions തനിയെ ഓരോ റൂട്ട് vision വരും ഞാൻ ഉറക്കത്തിൽ കാണുന്നതാണെന്ന് enik അപ്പോ തിരിച്ചു അറിയാൻ pattund.. ഇന്നലെ vaild ayt ഉള്ള visions വന്നു കണ്ണ് തുറന്നിട്ട് അത് റൂം ഇൽ കാണുന്നു കുറച്ചു നേരം.. Urangane ഇപ്പോൾ പറ്റുന്നില്ല കഴിക്കാൻ പറ്റുന്നില്ല കുളിക്കാൻ പറ്റുനില ഇനി ഹോസ്പിറ്റൽ കാണണോ.. ഇത് scyhophernia തന്നെ ആണോ. ഞാൻ മരുന്ന് നിർത്തിയതായിരുന്നു ഡോക്ടർ പറയാതെ മരുന്ന് നിർത്തി ഈ 8 month ഒരു കുഴപ്പം ഇല്ലായിരുന്നു
For online consultations please contact : +91 92880 77723
very nice explanation
Thankyou 🙏😊
@@unarvmindandbehaviorcentre9596 tnx
Enik und treatment Anu.marunnilla
Antipychotics ethre naal kazhikkendi varum(duration)?
Depending on the duration of the presenting symptoms.
gelotophobia യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ? എനിക്കറിയാവുന്ന ആൾക്ക് Social Anxiety ഉണ്ട്. ആളുകൾ എന്തേലും പറയുന്നതും ചിരിക്കുന്നതും ഇവനെ കുറിച്ചാണ് എന്ന് കരുതി അത് ഓർത്ത് ഓർത്ത് കൂടുതൽ വിഷമo സ്വയം അനുഭവിക്കും. ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ നിസാര രോഗങ്ങൾ പറഞ്ഞ് ഡോക്ടറിനെ കാണാൻ എന്ന് പറഞ്ഞ് ക്യാഷ്മായി ദൂരെ ദൂരെ കറങ്ങി നടന്നു തിന്നും കുടിച്ചും നടക്കും, എന്തേലും ആയുർവേദ മരുന്ന് വാങ്ങും. സ്വന്തം ഏരിയ വിട്ട് കഴിഞ്ഞാൽ ഈ പ്രശ്നം ഇല്ലല്ലോ. കൂടുതലും അപരിചിരാണ് അന്യദേശങ്ങളിൽ എന്നത് കൊണ്ട് സ്വന്തം നാട്ടിൽ ആളുകളുടെ മുന്നിൽ നടക്കുമ്പോഴുള്ള പ്രശ്നങ്ങൾ വളരെ കുറവാണ്. വീട്ടീന്ന് ക്യാഷും വാങ്ങി ദൂരെ സ്ഥലങ്ങളിൽ കറക്കം. സ്വന്തം നാട്ടിൽ ഇരുട്ടിന്റെ മറവിൽ ഇറങ്ങി നടക്കുന്നത് തന്നെ. സ്വന്തം നാട്ടിലുള്ളവരുടെ മുന്നിലുടെ നടക്കാൻ മടി കാരണം വാഹനം വിളിച്ച് പോകും. ഇതൊക്കെ കാരണം ജോലിക്ക് പോകാനും ഒന്നും പറ്റില്ല. ജോലി ചെയ്യുന്നിടത്ത് ആളുകളുമായി സംമ്പർക്കം ഒഴിവാക്കാൻ വല്ല റൂം ക്ലീനിംഗ് പോലുള്ള ജോലിയേ ചെയ്യു ജോലിക്ക് പോയാലും. ഇതൊക്കെയാണ് ക്യാരക്ടർ
ഈ ലക്ഷണങ്ങൾക്ക് മരുന്നുകൾ ആവശ്യമായി വരും. കുടുംബ ചരിത്രം വിലയിരുത്തേണ്ടതുണ്ട്. അടുത്തുള്ള ഒരു സൈക്യാട്രിസ്റ്റുമായി ബന്ധപ്പെടുക, ചെറിയ ഡോസ് മരുന്നുകൾ രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് ദയവായി ഈ നമ്പറിൽ ബന്ധപ്പെടുക: 92880 77723
Nalla councelling mathi ntho pedikkunnund rogam aavam cheriya kallatharam avaan enikum inganathe friend und
എനിക്ക് ഈ അസുഗം ഉണ്ടെന്നു തോന്നുന്നു. 1 മാസമായി ട്രീറ്റ് മെന്റിൽ ആണ്. എന്റെ ചേട്ടന് ഈ അസുഗം ഉണ്ടായിരുന്നു. അവൻ പറയുന്നത് കേട്ടു കേട്ടു എനിക്കും ഈ അവസ്ഥയായി. ഇനി ഇത് ചികിത്സയിൽ പൂർണമായി മാറുമോ?എനിക്കിപ്പോ ഈ അസുഗം ഉണ്ടോ അതോ പേഠിച്ചതാണോ ഒന്നും മനസിലാവുന്നില്ല
Hallusnation undo? Anna e asugam thanne anu.
Can ocd turn into schizophrenia mam?
For online consultations, please call +91 9288 077 723.
Idinde symptoms maraan etra naal marun kayikanam
For online consultations please contact : +91 92880 77723
Cbt therapy cheythal poornamayi depression marikittumo
No..medications are required in chronic conditions like Schizophrenia and Bipolar disorder.
@@unarvmindandbehaviorcentre9596 atra varsham kazikkanam schizophernia yil does kurachu kurachu pathiye nirthan pattille
Hi doctor...thiroil 10 kaaranam edema undakumo
No i haven't heard of that side-effect, you can consult your doctor.
Ende wife nu Schizophrenia und ith engane matiyedukan pattum dr
For online consultations please contact : +91 92880 77723
Ma'am എനിക്ക് 5 years ആയിട്ടു മൈഗ്രൈൻ പ്രശ്നം ഉണ്ട്.. പക്ഷെ കുറച്ചു നാളായി ചില sounds കേൾക്കുന്നത് പോലെ ഫീൽ ചെയ്യുന്നു.. അതുപോലെ എന്തെങ്കിലും ചെയ്യാനായി തുടങ്ങി പെട്ടെന്ന് അതു മറന്നു പോകുന്നു.. പിന്നെ ഒരുപാട് ഓർത്തു എടുക്കേണ്ട അവസ്ഥയാണ്.. എന്ത് കാര്യത്തിലും കൺഫ്യൂഷൻ anxiety കൂടുതലാണ് ഇപ്പോൾ.. ഇത് മൈഗ്രൈൻ കൊണ്ട് ഉണ്ടാകുന്ന പ്രേശ്നങ്ങൾ തന്നെ ആണോ പ്രത്യേക ചികിത്സ ആവശ്യമാണോ
ഇത് മൈഗ്രെയ്ൻ പ്രശ്നമായി തോന്നുന്നില്ല, നിങ്ങൾക്ക് ഉത്കണ്ഠ പ്രശ്നങ്ങൾ അനുഭവപ്പെടാം. ഒരു മനോരോഗവിദഗ്ദ്ധനെ ബന്ധപ്പെടാൻ ശ്രമിക്കുക. കൂടുതൽ അന്വേഷണങ്ങൾക്ക് ഈ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
How are you now...
Migraine combined by hearing voice.
You need to take an mri or CT brain first before visiting any psychiatrist...
Havuu ith genetic aanille enikki symptoms 18+ thudangiye 😀 like command hallucinations
Am currently on self treatment on my reasearch basis.
Like serotonin boosters, nootropics SSRIs,5htp etc
It's best to take maintenance dose of medications to keep symptoms under control.
ഇപ്പോൾ കുറവുണ്ടോ 😄
@@nithinambalatharanithinamb9735 ith numma thanne varuthi vachathaan bai ithine kurichu alojikaathe irunnothi☺thanne disappear aavum
@@killercell2472 നിന്റെ നമ്പർ താ schizophernia supporting whts app group ind അതിൽ നിന്നെ ആഡ് ചെയ്യാം schizophernia patiants ആണ് അതിൽ മെംബേർസ് ആയിട്ടുള്ളത് 👍❤️
Thanks
Welcome🙏😊
ഹായ്, ഡോക്ടർ❤ Bipolar disorder with Schizer Phenia treatment -ൽ ആണ്.🙂 ചികിത്സിക്കുന്ന ഡോക്ടർ better result ന് വേണ്ടി ECT ചെയ്യാൻ നിർദ്ദേശി ച്ചിട്ടുണ്ട്. ECT ചെയ്താൽ നല്ല result കിട്ടുമോ !?? എന്തെങ്കിലും Side Effects ഉണ്ടോ ! !!! ❤️ താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു🙏🙏🙏
For online consultations, please call +91 9288 077 723.
Mam cardiophobia oru video cheyyamo plzzz
It comes under anxiety disorders actually, not enough content there to m,ake a separate video.
@@unarvmindandbehaviorcentre9596 mam njn valare vishamicha avasthayiludeya kadann pokunne.enikk ennum chest pain ane mam.ella testum cheythu.ecg, X-ray,echo ellam eduth.athil pblm ella.neerkett undenn paranju.anxiety undennum paranju.Enikk nte healthine pattiya chintha eppozhum njn alochich erikkum.Nthenkilum undavumo enne pedi und.ntha mam engane nth konda onne parayumo.krithyamaya marupadi arum thannilla.nth cheyyumbozhum nte ullil ee chintha und plzz mam
Mam rply tharane plzzz
Pls upload NPD
Dr consulation evdeyanu
This clinic is in kadavanthra, ernakulam. Please contact on this number for online consultations and details: 9288077723
Mathiyayi madom life. How overcome negativity
Kindly contact on the number provided on this website.
എനിക്ക് ഈ അസുഖമാണ്... പത്തു വർഷമായി മെഡിസിനുണ്ട്... എനിക്ക് വേറൊരു ഡോക്ടറെ കാണണമെന്നുണ്ട്...
For more details, please contact on this number: 92880 77723
Dr കോണ്ടാക്ട് ചെയ്യാൻ ഉള്ള no തരുമോ
Medicine atra varsham kazikkendi varum
If it is for chronic disorders like schizophrenia, then lifelong, best to give at least in maintenance dosage so that symptoms don't recur.
@@unarvmindandbehaviorcentre9596 madam njan marunnu nirthiyittu eppol oru varasham ayi presently no symptoms.
@@nithinambalatharanithinamb9735 bro evide anu kanichath
Good speech maam
Thankyou🙏😊
Hii dr daily 6 hrs uranganam nnullath must aanoo
At least 7 hours for adults, children require more.
5 hours ayal kozhapamanda
Medam.. എന്റെ wife ന്റെ അച്ഛനെ 75വയസായി ഇപ്പോഴാണ് ഈ രോഗം മനസ്സിലായത്... 😞😞ഇപ്പോ എന്റെ wife നെ പേടി അവൾക്ക് ഇത് വരുമോ എന്ന്.. 🙏🏻plz reply
It's a chronic disorder, requires long term medications.
@@unarvmindandbehaviorcentre9596 medam.. അച്ഛനെ 71വയസ്സ് bypass സർജറി കഴിഞ്ഞതിനു ശേഷം ആണ് ഇത് വന്നത്... അതുകൊണ്ട് മകൾക്ക് ഇത് വരുമോ 🙏🏻🙏🏻🙏🏻....
വരാൻ സാധ്യതയുണ്ട് എന്റെ വൈഫിന്റെ ഫാദറിന് ഉണ്ടായിരുന്നു, ഇപ്പോൾ വൈഫും ട്രീറ്റ്മെന്റിലാണ്
@@travelforfood8785 എന്തേലും രോഗവസ്ഥ കാണിച്ചോ....😞
@@jishnubalan3917 കാണിച്ചിരുന്നു, പക്ഷെ രോഗത്തിന്റെ ലക്ഷണമാണെന്ന് ആദ്യം മനസ്സിലായില്ല, പിന്നീടാണ് മനസ്സിലായത്
ഇത് രോഗിയോട് രോഗത്തെ പറഞ്ഞ് മനസിലാക്കിയാൽ prashnamavuvo
തുടക്കത്തിൽ പറയാതിരിക്കുന്നതാവും നല്ലത്, പറഞ്ഞാലും വിശ്വസിക്കില്ല, ട്രീറ്റ്മെന്റ് തുടങ്ങിയതിനു ശേഷം പതിയെ പറഞ്ഞു മനസ്സിലാക്കാം
Number clear alla
92880 77723 It is mentioned clearly on website
💟💟💟💟💟💟💟💟💟💟
kuttikalkk ithu varumo??
Yes, it can present in children, childhood schizophrenia is a disorder.
Early stagil kandupidicha treatcheyan pattille doctor
Definitely..schizophrenia is a chronic disorder, so long-term treatment is recommended.
എനിക്ക് 35 വയസ്സ് ആയി,,, എന്നിട്ടും ഒരു മുതിർന്ന വ്യക്തിയെ പോലെ ആളുകളോട് സംസാരിക്കാൻ, behave ചെയ്യാൻ ആവുന്നില്ല. ഇപ്പോഴും ടീനേജ് കാരനെ പോലെ വ്യക്തിത്വം ഉണ്ടാക്കി എടുക്കാൻ ശ്രമിക്കുന്ന പോലെ തന്നെ. ബാക്കി എല്ലാ കാര്യങ്ങളും അനുകൂലം ആണ്. കല്യാണം കഴിക്കാൻ ഒക്കെ confidence ഇല്ല. ഇത് എന്തുകൊണ്ട് ആണ്?
Your syptoms sound like social anxiety disorder, please refer to my video on anxiety disorders.
I'm 24 I'm behaving like small kids i love to be a little kid
Ammayil ninn kunjilekk eth pakarumo doctor?
Depends, sometimes inheritance can be from the father's side and sometimes from mother's side. In Mood disorders, 25 percent chance is there for offspring if one parent has it, and upto 50 percent if both parents suffer from it.
അമ്മക്ക് ഈ അസുഖം ഉണ്ട്. അലോപ്പതി ആണ് ഇതുവരെ കാണിച്ചത്. സാധാരണ ചൂട് കാലത്താണ് കാണാറ്. അച്ഛനെ ഭയങ്കര സംശയം ആയിരുന്നു. ഫാമിലിയിൽ ആർക്കും ഇല്ല. ആ സമയത്ത് ഉറക്കകുറവ് കാണാറുണ്ട് ആ സമയത്ത് എല്ലാരോടും പ്രത്യേകിച്ച് അച്ഛന്റെ റിലേറ്റീവ്സ് ഭയങ്കര ദേഷ്യം ആണ്. ഇനി ആയുർവേദയിൽ ഇനി എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ. ഇപ്പോ ഇടയ്ക്കിടക് പ്രശനങ്ങൾ വരാറുണ്ട്. അച്ഛൻ മരിച്ചിട്ട് ഒരു വർഷം ആവുന്നു. അതിന്റെ ടെൻഷൻ ആണോ എന്ന് അറിയില്ല.
നിങ്ങളുടെ അമ്മയുടെ ലക്ഷണങ്ങൾ അവൾ സ്ഥിരമായ വ്യാമോഹ വൈകല്യത്താൽ ബുദ്ധിമുട്ടുന്നത് പോലെയാണ്. രോഗലക്ഷണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ, അവളുടെ ഭർത്താവിന്റെ മരണശേഷവും ഈ ലക്ഷണങ്ങൾ തുടരുകയാണെങ്കിൽ, നിങ്ങൾ അവളെ ചികിത്സയ്ക്കായി കൊണ്ടുപോകേണ്ടിവരും, കാരണം ഇതൊരു മാനസികാവസ്ഥയാണ്.
മാഡം എന്റെ അമ്മയ്ക്ക് സംശയം രോഗം ആണ് 62 വയസ്സുണ്ട്. തന്നെ വർത്തമാനം പറയും. കുറച്ചു ബന്ധുകൾ ശത്രു ആയിട്ട് ആണ് കാണുന്നത്. അവർ എപ്പോഴും അമ്മയുടെ കുറ്റം പറയുന്നു എന്നാണ് പറയുന്നത്.വര്ഷങ്ങളായി വീട്ടിൽ എപ്പോഴും അച്ഛനോട് വഴക്കാണ്. വീട്ടിലുള്ള ഉപ്പു തൊട്ടു കർപ്പൂരം വരെ അച്ഛൻ സഹോദരങ്ങൾക്കു കൊടുത്തുന്ന് പറയുന്നതേ. ഇപ്പൊ ഓർമ കുറവും ഉണ്ട്. പഴയ കാര്യങ്ങൾ മാത്രം ഓർക്കും. ഹോസ്പിറ്റലിൽ വരത്തില്ല. ചില സമയത്തു ഞങ്ങൾക്കും control ചെയ്യാൻ പറ്റില്ല അറിയാതെ നമ്മളും eact ചെയ്തു പോകും പറയുന്നത് കേട്ടാൽ.വീട്ടിലെ എല്ലാ ജോലി ചെയ്യും. Niebhours നെയും അച്ഛന്റെ റിലേറ്റീവ്സ് നെയും എല്ലാം പിണക്കി വെച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ ആരെ ഇഷ്ടപെടുന്നോ അവരോട് ആണ് ഇപ്പൊ ഏറ്റവും വെറുപ്പ്.
വർഷങ്ങൾ ആയി ഇതുണ്ട് ഇനി ട്രീറ്റ് ചെയ്താൽ മാറുമോ. Please reply.
Please contact on this number for online consultation and further details: 92880 77723
Ippol doctore kanicho
എന്റെ സഹോദരൻ ഈ രോഗം കാരണം വിഷമിക്കുന്നുണ്ട്.. അവൻ വിവാഹവും കുട്ടികളും ഒക്കെ ആയി ഒരു വീടൊക്കെ വച്ചു വളരെ സാധാരണമായി ജീവിക്കാൻ ആഗ്രഹിച്ച ആൾ ആണ്.. അവന്റെ childhood അത്ര നല്ലതായിരുന്നില്ല.. ഇപ്പൊ ആൾ കുറച്ചു നോർമൽ ആണ്. ഒരു വിവാഹം കഴിപ്പിക്കണമെന്ന്, അവൻ ഒരു ഫാമിലി ഒക്കെ ആയി കഴിയണമെന്ന് ആഗ്രഹം ഉണ്ട്.. അവനെ വിവാഹം കഴിപ്പിക്കുന്നത്കൊണ്ട് കുഴപ്പം ഉണ്ടോ? ഞങ്ങൾ വളരെ confused ആണ് 😢
Yes, Kindly Contact clinic for more details +919288077723. Thank you
ക്ലിനിക് evideya
This clinic is in kadavanthra, ernakulam.
I need an apponitment. But im frm kannur
Hi doctor,Iam nisa from malappuram...
മാം ഇത് മുഴുവനായും വാഴിക്കുമെന്ന് കരുതുന്നു.
എനിക്ക് 14 വയസ്സാണ്. ഒരു 50 ദിവസം മുൻപ് എന്റെ ഉമ്മയുടെ ഉപ്പ മരിച്ചു. Heart attack ആയിരുന്നു. ഉമ്മയുടെ ഉമ്മയും heart attack ആയാണ് മരിച്ചിരിന്നത് 2 വർഷം മുന്പ്.
ഉപ്പ ഉപ്പ മരിച്ചതിന് ശേഷം എനിക്ക് ഒരു ഉത്കണ്ഠ തുടങ്ങി. എന്തോ ഞാൻ മരിക്കാൻ പോവാണ് എന്റെ ആയുസ്സ് കഴിയാറായി എന്നുള്ള ചിന്തകൾ. ഒരു പ്രശ്നവും ഇല്ലാത്തവർക്കും ചിലപ്പോൾ ഒരു മുന്നറിയിപ്പുമില്ലാതെ വരുന്ന താണല്ലോ heart attack.അതിനാൽ എനിക്ക് heart attack വരുമെന്ന പേടിയാണ്. ഉറങ്ങാൻ പേടി ആയിരുന്നു ആദ്യം.ഉറങ്ങാൻ കിടക്കില്ലായിരുന്നു. കാരണം എന്റെ അറിവിൽ heart attack കിടന്നതിനു ശേഷം വന്നവരാണ്. tension കാരണം നെഞ്ചിന് കനവും. തൊണ്ടയ്ക്ക് globas sensation ഒക്കെ വന്നു.
അസിഡിറ്റി യും.
ഉറക്കം വന്ന് തൂങ്ങുമ്പോൾ അറിയാതെ ഉറങ്ങി പോകും. പിന്നെ നല്ല ഉറക്കം കിട്ടാറുമുണ്ട്. രാവിലെ പ്രശ്‌നമില്ല. രാത്രി ആയാൽ പേടി. ഉറക്കത്തിൽ നെഞ്ചിടിപ്പ്,വിറയൽ കാരണം ചിലപ്പോൾ എഴുനേറ്റു ഇരിക്കും. ശ്വാസ ബുദ്ധിമുട്ടുകളൊന്നും തന്നെ ഇല്ല.ആദ്യം ഒരു ഹോമിയോ doctor എ കാണിച്ചിരുന്നു. കാരണം രാത്രി ആയാൽ എന്റെ മൂഡ് തന്നെ മാറും. docotr പേടിക്കേണ്ട ആവശ്യമില്ല. അത് ആനാവശ്യ ചിന്തയാണ് എന്നു പറഞ്ഞു ഗുളികയും തന്നു. എന്നാലും എന്റെ tension പോയില്ല.. പിന്നെ കരച്ചിൽ തുടങ്ങി. കൈ, പുറം,ഊര ഒക്കെ വേദന ആവും. ചിലപ്പോൾ കൈ ഇളക്കുമ്പോൾ ഒക്കെ ഒരു tight pole..
Shoulder chest ഒക്കെ ഇപ്പോഴും ഒരു discomfort ആണ്. tension, anxiety, fear of death എന്നിവ ഉണ്ട്. പിന്നെ ഇടക്ക് വെറുതെ ഓരോന്ന് ചിന്തിച്ചു കരയും. സ്കൂൾ ഇല്ല. അങ്ങനെ ഓരോന്ന്. എന്റെ പ്രശ്നം വന്ന് ഇപ്പോൾ രാവിലെയും ഉണ്ട്. tension, anxiety ചിലപ്പോൾ ഞാൻ പെട്ടെന്ന് മരിക്കാൻ പോവാണ് എന്ന് തോന്നും. അപ്പൊ ഉമ്മാനെ കെട്ടിപ്പിടിച്ചു കരയും. ചിലപ്പോൾ ശരീരം ചൂട് ആവുന്ന പോലെയും ചിലപ്പോൾ തണുപ്പും തോന്നും. ഒന്നിനും താൽപ്പര്യമില്ല. ക്ലാസ് ഒന്നും കൃത്യമായി കാണുന്നില്ല. ഇപ്പോൾ full time njan ഒരു ഓഫ് മൂഡിലാണ്. തല വേദനയും ഉണ്ടാകാറുണ്ട്.വെള്ളം കുടിയും മൂത്ര മൊഴിയും കൂടുതലാണ്. രാത്രി tension കാരണം മൂത്രമൊഴിക്കാൻ ഇല്ലേലും toilet ഇൽ പോകും. എന്നിട്ട് flush അടിച്ചു പോരും. പ്രശ്നം കൂടുക യായോണ്ട്. pshycatrist നെ കാണിച്ചു. മരുന്നു തന്നു അതിനു ശേഷം രണ്ട് ദിവസം ok ആയിരുന്നു. പിന്നേം ഞാൻ പഴയ പോലെ ആയി. തയറോയ്ഡ് test ചെയ്തിരുന്നു. പ്രശ്നമെന്നുമില്ല. എന്റെ tension എനിക്ക് അറ്റാക്ക് വരുമോ എന്നാണ്. എനിക്ക് ഇന്ന് കൈ വേദന യും chest ഇൽ ഒരു discomfort ഉം ഉണ്ട്. Breathing problem ഒന്നും ഇല്ല. But ഞാൻ ഇടയ്ക്കിടെ heart beat നോക്കും.നല്ല പേടി ഉണ്ട്. എന്റെ പ്രശ്നം എന്താണ്?
Dr. heart check ചെയ്യാനൊന്നും പറഞ്ഞിട്ടില്ല.
എനിക്ക് tension ആണ് ആദ്യമായി തുടങ്ങിയത്. എന്താണ് എന്ന് dr ഒന്ന് വിവരിക്കാമോ..
വീട്ടുകാർ പറയുന്നത് എന്റെ പ്രായത്തിൽ heart attack വരാറില്ലെന്നാണ്. എന്റെ sis ന്റെ കല്യാണം ഒക്കെ അടുത്തു പക്ഷെ അതിന്റെ സന്തോഷം ഒന്നും എനിക്കില്ല.full പേടി,നെഗറ്റീവ് ചിന്തകൾ,anxiety. idakk panic attack വരാറുണ്ട്. പെട്ടന്ന് ഞാൻ മരിക്കാണ് അല്ലേൽ ഇപ്പൊ ഞാൻ മരിക്കും എന്ന തോന്നൽ. chest proublem ഒന്നും അപ്പോൾ ഉണ്ടാവാറില്ല.
പിന്നെ ഒരു സംശയം anxiety കൂടിയാൽ muscle സിനൊക്കെ pain വരുമോ?
Mam ditail reply plz..iam very tensed..
Your symptoms sounds like ‘illness anxiety disorder’ along with panic episodes. You will require treatment for few months duration. Please contact on the number provided on this website for more details.
@@unarvmindandbehaviorcentre9596 appol heart inu problem onnum undaaville... Manassinte prashnamaano
Enikkum eth thanneyan.same eppo vayichappo enikk enne poleya thonniye
Rply tharumo.enganeyane avide.ennum undoda