Ep 518 | Thatteem Mutteem | Aadhi needs divorce!

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 237

  • @musthafamkv5527
    @musthafamkv5527 2 роки тому +7

    ആരെയും താഴ്ത്തി കാണരുത് ആ മീനാക്ഷിയായലും ഈ മീനാക്ഷി ആയാലും എല്ലാവരും കാണാം രസമുണ്ട് എല്ലാവർക്കും കഴിവുമുണ്ട് അങ്ങനെ കണ്ടു കൂടെ എല്ലാവർക്കും

  • @thegoldentail6269
    @thegoldentail6269 2 роки тому +61

    പഴയ മീനാക്ഷി മതിയായിരുന്നു 😭

  • @jafarkpjafarkp7206
    @jafarkpjafarkp7206 2 роки тому +330

    മിനാക്ഷി യും പോരാ .... കുട്ടികളും പോരാ.'' 'കാണാൻ ഒരു ഒരു ഇത് പോരാ'' ''പഴയ മീനാക്ഷി സൂപ്പർ '' ''സംസാരം കേ ൾ ക്കാൻ തന്നെ ഒരു രസമാണ്

    • @jameelask1808
      @jameelask1808 2 роки тому +9

      Correct

    • @rusthanass8117
      @rusthanass8117 2 роки тому +42

      Meenakshi ye paty paranjth okay seriyaa..but kunjungale parayunnath nthina,🙄🙄

    • @മീനുമനു
      @മീനുമനു 2 роки тому +33

      കുട്ടികൾക്ക് എന്താ kuzhaapam അവർ കുഞ്ഞുങ്ങൾ alle🙄🙄

    • @kichuvlogs8309
      @kichuvlogs8309 2 роки тому +6

      Correct 😓

    • @nusrath523
      @nusrath523 2 роки тому +5

      @@മീനുമനു ath sheriya

  • @Thasli619
    @Thasli619 2 роки тому +94

    കാണാൻ രസം ഉണ്ടാവണമെങ്കിൽ ആദ്യത്തെ മീനാക്ഷി വേണം 🤪

    • @ismayilvalamangalam4055
      @ismayilvalamangalam4055 2 роки тому +11

      ആദ്യത്തെ മീനാക്ഷി ഇല്ലെങ്കിലും ഇവൾ വേണ്ട

    • @Prakash-c7u5x
      @Prakash-c7u5x 7 місяців тому

      സത്യം ബോസ്സ്

  • @jamshiyasidheeque6377
    @jamshiyasidheeque6377 2 роки тому +94

    പഴയ മീനാക്ഷി ആയിരുന്നെങ്കിൽ പൊളിച്ചേനെ.... ഈ മീനാക്ഷി പോരാ.... പഴയ മീനാക്ഷിയെ കൊണ്ട് വരൂ....,..

    • @shahla7918
      @shahla7918 2 роки тому +6

      ഇനി പഴയ മീനാക്ഷി വരില്ല

    • @salmanfaris1499
      @salmanfaris1499 2 роки тому +6

      Angane paranj orale thalartharutg🙏

    • @fathimamusthafa7791
      @fathimamusthafa7791 2 роки тому +3

      പഴയ മീനാക്ഷി പഠിക്കാൻ ലണ്ടനിൽ പോയതാ

    • @issacvarghese1938
      @issacvarghese1938 2 роки тому +2

      @@fathimamusthafa7791 no jollykku poyatha

    • @sanasuliman9449
      @sanasuliman9449 2 роки тому +2

      Mm

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 2 роки тому +235

    മദ്യം പ്രോൽസാഹിപ്പിക്കരുത് എന്ന് അഭിപ്രായം ഉളളവർ ഉണ്ടോ, ജയ് ആദിയേട്ടൻ ഫാൻസ്💥🔥🔥🔥🔥🔥

  • @adithyanayushadithyanayush905
    @adithyanayushadithyanayush905 2 роки тому +158

    മീനുട്ടി പഴയ തായിരുന്നു സൂപ്പർ

  • @sunilkumar.m.p2620
    @sunilkumar.m.p2620 2 роки тому +122

    പുതിയ മീനാക്ഷി വന്നതോടെ ഈ സീരിയൽ എട്ടാം നിലയിൽ പൊട്ടി. പഴയ മീനാക്ഷി super

    • @fathimaismail2760
      @fathimaismail2760 2 роки тому

      pazhaye meenakshik varan pattath kondu alle new meenakshi nannakuind

  • @amviy
    @amviy 2 роки тому +30

    ആദി നല്ലൊരു.... നടൻ ആണ്

  • @jummiraihanas1142
    @jummiraihanas1142 2 роки тому +44

    Pazhaya meenu Miss you 💔

  • @rabinsomasundaram2403
    @rabinsomasundaram2403 2 роки тому +18

    മീനാക്ഷിയുടെ പെർഫോമൻസ് നന്നായിവരുന്നുണ്ട് 🪷👌❤️

  • @avmav3481
    @avmav3481 2 роки тому +7

    Meenakshi adhi chakki and vasavadatha scene missing

  • @മീനുമനു
    @മീനുമനു 2 роки тому +15

    മീനാക്ഷിക്ക് എപ്പോഴും ഗൗരവ ഭാവം ആണ് ....പഴയ മീനാക്ഷിക്ക് ഒരു കുട്ടിത്തം ഉണ്ടായിരുന്നു 🤐🤐🤐ithu ഇപ്പൊ ഒരു രസം ഇല്ല

  • @sidharthprabhu5838
    @sidharthprabhu5838 2 роки тому +8

    Aadhi fans like adich pewer kanikuvin

  • @kanthamma847
    @kanthamma847 2 роки тому +14

    ഇപ്പോഴത്തെ മീനാക്ഷി ചേച്ചി nice but പഴേ മീനാക്ഷി ചേച്ചി ആയിരുന്നേൽ കൊറച്ചൂടെ better
    ആയിരിക്കും
    🥲

  • @palapuzha
    @palapuzha 2 роки тому +3

    മീനാക്ഷി പോയതിൽ പിന്നെ ഇന്നാണ് തട്ടീം മുട്ടിം കാണുന്നത് രണ്ട് മിനുട്ട് പോലും കാണാൻ തോന്നിയില്ല സൊ ഗുഡ്ബൈ

  • @ponnuponnuse4657
    @ponnuponnuse4657 2 роки тому +7

    പഴയ മീനാക്ഷി വരുവായിരുന്നേൽ
    ഇതൊരു സുഖമില്ല

  • @shanoshano3117
    @shanoshano3117 2 роки тому +41

    മീനാക്ഷി പോരാ😟 പഴയ മീനാക്ഷി പൊളിയാ❤️🍂 കുട്ടികളും പോരാ 😟ഇവർ രസമാക്കും എന്ന് പ്രധീക്ഷ ഉണ്ട് 🤍✅️

  • @aneeshaprakash5065
    @aneeshaprakash5065 2 роки тому +23

    Meenakshi yude sound vare miss cheyunu...aadhiyettaa ennulla karichayum🥺🥺

  • @josematheu72
    @josematheu72 2 роки тому +3

    മദ്യപാന പ്രചാരം സിനിമ സീരിയലുകളിൽ ഒരു അജണ്ടയായി മാറിയിരിക്കുന്നു.

  • @Fake_Beluga110
    @Fake_Beluga110 2 роки тому +11

    innathe like aadhikk♥️

  • @bindhu6865
    @bindhu6865 2 роки тому +51

    Adhi's character is a paavam character..

    • @raheenafaheem4821
      @raheenafaheem4821 2 роки тому +2

      Screenil kanane kolloo. Anubavikkan kaziyilla.... 😢😢

    • @bindhu6865
      @bindhu6865 2 роки тому +1

      @@raheenafaheem4821 that's true

  • @subash1758
    @subash1758 2 роки тому +19

    ഓൾഡ് മീനാക്ഷി ആണ് നല്ലത് 😂

  • @AASASAktk
    @AASASAktk 2 роки тому +16

    Puthiya meenakshi kuzhapponnulla.....accept cheyyaanulla manassode kaananam .. ennale ishtapedu... enthaayaalum matte meenakshi poyi. Ini varoola.. pinne aduthoraale select cheyyanamallooo 👍🏻👍🏻👍🏻👍🏻

  • @nnvlog2755
    @nnvlog2755 2 роки тому +5

    Pazhaya miinuttiye miss
    cheyyunnavar like 👇

  • @fa6152
    @fa6152 2 роки тому +22

    Alcohol promotion is one draw back in this sitcom.
    Please, lot of school kids are drug addicts , so please do not promote Alcohol consumption.

    • @snphotography3180
      @snphotography3180 2 роки тому +2

      ഒലക്ക 😂😂

    • @snphotography3180
      @snphotography3180 2 роки тому +2

      School പിള്ളേർ കാണണ്ട

    • @snphotography3180
      @snphotography3180 2 роки тому +2

      എന്ന പിന്നെ സിനിമ ഒന്നും കാണണ്ടലോ

  • @divyamoljoseph25
    @divyamoljoseph25 2 роки тому +13

    Adhi arjunane pole akaruth please... Revenge edukanam.. Pls.. Oru vtil anungal elarum ithupole akaruth... Director sir pls...

  • @mathewsaugustine6357
    @mathewsaugustine6357 2 роки тому +6

    ഗ്രീൻ labelinte കുപ്പി നോക്കിയിരുന്നത് ഞാൻ മാത്രമാണോ?😅

  • @sultanbinibrahim7465
    @sultanbinibrahim7465 2 роки тому +38

    കുട്ടപ്പായിനെ കാണുമ്പോൾ വെസ്റ്റിൻഡീസിലെ ക്രിക്കറ്റ് കളിക്കാരൻ Shimron Hetmyer പോലെയുണ്ട് മുഖം 😂😂😂😂

  • @ഒറ്റയാൻ-solo
    @ഒറ്റയാൻ-solo 2 роки тому +27

    ആദി ഇന്ന് 🔥ആയല്ലോ

  • @blackbutterfly2536
    @blackbutterfly2536 Рік тому +5

    13:20-17:35 😅😆😂🤣.... 14:26 innocent touch "enik vishamamind" Aadi

  • @shaznas_world
    @shaznas_world 2 роки тому +3

    ഇതു മീനാക്ഷി പോരാ പണ്ടത്തെ മീനാക്ഷി സൂപ്പർ

  • @malayali7418
    @malayali7418 2 роки тому +4

    പുതിയ മീനാക്ഷി ഉഷാർ ഇല്ല ശബ്ദം ശെരിയല്ല
    പഴയ മീനാക്ഷി ആണ് വേണ്ടത്

  • @zayanzayu8710
    @zayanzayu8710 2 роки тому +77

    ഈ മീനാക്ഷി ആയതോണ്ട് ആദിനോട് ക്ഷമിച് ആദ്യത്തെ മീനാക്ഷി വല്ലോം ആവണം 😂😂 ആദ്യം രണ്ടെണ്ണം പൊട്ടിച്ചിട്ടെ പിന്നെ ബാക്കി സംസാരിക്കു

    • @ayshh9538
      @ayshh9538 2 роки тому +1

      😂😂

    • @SR-fd1oh
      @SR-fd1oh 2 роки тому +6

      Correct 🤭 ഞാനും അത് ആലോചിച്ചു. 😂😂

  • @sasidharansivadasan9172
    @sasidharansivadasan9172 2 роки тому +7

    മീനാക്ഷി അത്ര ശെരിയാകുന്നില്ല 😄

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 2 роки тому +10

    adhi..super abhinayam thane kazhcha vachu...adhi adipoli... e episodil aadhi yanu ugranayi abhinayichathu....aadhi super...

  • @sreejasreeja7668
    @sreejasreeja7668 2 роки тому +10

    പഴയ മീനാക്ഷി മതിയായിരുന്നു പുതിയ മീനാക്ഷി കൊള്ളില്ല

  • @aryamanu3131
    @aryamanu3131 2 роки тому +62

    Full time കരയാതെ കാണുന്നവർക്ക് enjoyment ഉണ്ടാകുന്ന രീതിയിൽ ഉള്ള പിള്ളേരെ select ചെയ്യു മഹാ ബോർ ആകുന്നു

    • @Çïvïñ_Møøthèdåñ
      @Çïvïñ_Møøthèdåñ 2 роки тому +5

      Kuttappayi full time vikaram illathapole

    • @jobinpsaji7087
      @jobinpsaji7087 2 роки тому +7

      ശരിയാണ്... ഫുൾ കരച്ചിൽ... പിള്ളേരെ വേണേൽ കണ്ണീർ സീരിയലിൽ അഭിനയിപ്പിക്കാം

    • @saidaliali5423
      @saidaliali5423 2 роки тому +4

      Nammade parukuttiye pole alle

    • @solitude433
      @solitude433 2 роки тому +7

      Nte oru ithil piller vndarnnu

    • @ah-sk7gy
      @ah-sk7gy 2 роки тому +3

      Kuttikale karaypich kond kaanikano?kaanumbo oru budhimutt

  • @solomendesignstudio7805
    @solomendesignstudio7805 2 роки тому +14

    Present Meenakshi is getting improved...she performs as per the script demands.. don't blame her

  • @dinkdikka4445
    @dinkdikka4445 2 роки тому +32

    എനിക്ക് ഇന്നും മനസിലാകാത്ത കാര്യമാണ് എന്തിനാണ് ഇവന്മാർ മൂന്ന് പിള്ളേരേ എടുത്തത് 🤔 അതാണെങ്കിൽ മുഴുവൻ നേരവും കീറൽ 😁

  • @sharmachandran4785
    @sharmachandran4785 Рік тому +1

    Old meenakshii😢😢😢❤

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 2 роки тому +4

    ഈ മീനാക്ഷി പോരാ,,, പഴയ മീനാക്ഷി സൂപ്പർ

  • @silupt410
    @silupt410 2 роки тому +27

    പിള്ളേർ എപ്പോഴും കരച്ചിലാണലോ...

    • @seenacherian5697
      @seenacherian5697 2 роки тому +5

      ചീഞ്ഞ കോമഡി കേട്ടിട്ട് ആയിരിക്കും..
      മാത്രമല്ല വല്ലവരുടേയും കുട്ടികളല്ലേ..അമ്മയെകാണാത്തകൊണ്ടുകൂടിയായിരിക്കും

  • @mustafaabudhabi3112
    @mustafaabudhabi3112 2 роки тому +7

    ആദി spr

  • @MuneerKattippara
    @MuneerKattippara 2 роки тому +1

    പുതിയ മീനാക്ഷി വന്നതോടെ ഈ സീരിയൽ കാണുന്നത് നിർത്തി

  • @josephsalin2190
    @josephsalin2190 2 роки тому +33

    മായാവതിയമ്മ ജീവിച്ചിരുന്നെങ്കിൽ അർജുനന് ഇത്ര അഹങ്കാരവും പേടിയില്ലായ്മയും ഉണ്ടാകില്ലായിരുന്നു.

  • @rachusworld6951
    @rachusworld6951 2 роки тому +3

    new meenu super

  • @afiscolourpapper6592
    @afiscolourpapper6592 2 роки тому +5

    Madhubala എവിടെ ഇപ്പൊൾ കണറെയില്ലാലോ മോഹനവള്ളി ചേച്ചി ഇല്ലാലോ

  • @sabdamhoussen9982
    @sabdamhoussen9982 2 роки тому +2

    ഞാനൊരു ബംഗാളി എനിക്ക് ഭയങ്കര ഇഷ്ടമാണ് എ സീരിയൽ ഇനി സ്റ്റാർട്ട് ചെയ്തു എനിക്ക് അറിയത്തില്ല പക്ഷേ പറയാ മീനാക്ഷി എനിക്ക് ഭയങ്കര ഇഷ്ടമാണ് ആ മിനക്സിയുടെ വേണം ഞാൻ നല്ലോണം മലയാളം അറിയത്തില്ല അതുകൊണ്ട് മലയാളികൾ ആരും മൈൻഡ് ചെയ്യേണ്ട

  • @archanapm3456
    @archanapm3456 2 роки тому +7

    Bhagyalekshmi come back

  • @minnafathima7253
    @minnafathima7253 2 роки тому +3

    Meenaakshi pooraa😒

  • @അഹലുബൈത്ത്സയ്യിദ്സയ്യിദത്ത്

    Adiyathe minakshi ayirunnu💓💓💓💓 resam 💔 ith venda 😢😢😢

  • @muhammedsiyad3918
    @muhammedsiyad3918 2 роки тому +7

    ഡിങ്കോ ഫാൻസ്‌ ലൈക്‌ ❤❤❤

  • @malluasuran1362
    @malluasuran1362 2 роки тому +14

    Meenakshi enn parayuna characterne igane aaki eduthoolo

  • @subaibap2983
    @subaibap2983 2 роки тому +5

    പുതിയ മീനാക്ഷി വന്നതോടെ ഈ സീരിയൽ കാണൽ നിർത്തി

  • @ewaworld2698
    @ewaworld2698 2 роки тому +16

    Kamalasanan super

  • @niyathaniyu5636
    @niyathaniyu5636 2 роки тому +3

    Ee Meenakshi vanathil pine ee show kanal nirthiyavar avum majority. Meenakshi uk enula conceptil nirthunathayrn nalath...showde views kandal aryam diference..

  • @shahalashababshahalashabab5385
    @shahalashababshahalashabab5385 2 роки тому +3

    Payath eni poli meenutty

  • @anooponlinecochin
    @anooponlinecochin 2 роки тому +2

    പുതിയ മീനാക്ഷി പോരാ.പഴയമീനാക്ഷി എവടെ പോയി. ഗ്രീൻ ലേബൽ വിസ്‌ക്കിക്കു ഇത്രേം കളർ ഇല്ല.

  • @rasheedechi6534
    @rasheedechi6534 2 роки тому +10

    ആദി സൂ പ്പർ

  • @moonoosaijaz1978
    @moonoosaijaz1978 2 роки тому +7

    Ini ipo ee meenakshi ethra thanne better ayi cheythalum chilarkk accept cheyyan kazhiyilla, athu avarude prblm alla pazhaya meenakshiyodulla sneha kooduthal kondaa🥰

  • @diyan766
    @diyan766 2 роки тому +9

    ആദിക്ക് വൃത്തിക്കും മെനയിലും ക്യാമറക്ക് മുന്നിൽ വന്നൂടെ

  • @thachuttytt5038
    @thachuttytt5038 2 роки тому +3

    ആദ്യത്തെ മീനാക്ഷി എവിടെ

  • @abelbro2391
    @abelbro2391 2 роки тому +4

    Madhyapanathe prolsahippikkaruthu

  • @gokulkishores4842
    @gokulkishores4842 2 роки тому +1

    അടിപൊളി 😄😄😄😄

  • @thadeuzleon2713
    @thadeuzleon2713 2 роки тому +1

    Pls bring back old meenakshi

  • @riyaskhan2108
    @riyaskhan2108 2 роки тому +5

    മീനാക്ഷി ലണ്ടനിൽ പോയി വന്നപ്പോൾ ആളു മാറിയൊ ബോറായി

  • @Inside101-g
    @Inside101-g 2 роки тому +7

    05:32 Ennaa pinne vellamadikkunna
    Oru Pennine angh Kettyaa pore Chettaa?😀

  • @ajuvlogs1
    @ajuvlogs1 2 роки тому +8

    Background Music poli😍🔥🔥🔥

  • @hassan6024
    @hassan6024 2 роки тому +3

    പുതിയ മീനാക്ഷി നന്നാവുന്നുണ്ട്

  • @AliMuhammad-ng1fm
    @AliMuhammad-ng1fm 2 роки тому +5

    Athyathey meenakshiye miss cheyyunnu

  • @muhammedyoonus7567
    @muhammedyoonus7567 2 роки тому +16

    Ippo chera para uploading annalo

    • @adishs4963
      @adishs4963 2 роки тому +2

      ipoo aan net kitye thonunn🤣

    • @kumar26745
      @kumar26745 2 роки тому

      Nalla paisa alle

    • @Kpz009
      @Kpz009 2 роки тому

      Manoromakk sambathika maanthyam ippo youtube revenue athyavasyam athukonda😂😂😂😂

  • @suharapaichikal6804
    @suharapaichikal6804 2 роки тому +15

    Aadi super ❤️❤️❤️❤️❤️❤️

  • @muhammadkp6117
    @muhammadkp6117 2 роки тому +7

    Super

  • @akshayajayakumar2360
    @akshayajayakumar2360 2 роки тому +2

    Thatteem mutteem super

  • @SUNIL.vettam
    @SUNIL.vettam 2 місяці тому

    🌹 കുട്ടപ്പായി മറിമായം ന്യൂട്ടന്റെ മകനാണോ ? 😂 @ 19 - 10 - 2024 🌹

  • @gokulnathg5801
    @gokulnathg5801 2 роки тому +4

    പുതിയ മീനാക്ഷി ലുക്ക് ആണ്, sexy 🥰🥰🥰❤️

  • @riyaaaz...3514
    @riyaaaz...3514 2 роки тому +5

    അല്ലെന്ന മൂന്നു പിള്ളേർ ഫുൾ ടൈ കരച്ചിൽ

  • @bismibalan5745
    @bismibalan5745 2 роки тому +52

    ആദി ❤❤❤

  • @muhammedharish3653
    @muhammedharish3653 2 роки тому +2

    old meenaxi👍👍👍👍👍

  • @sabirasabira2775
    @sabirasabira2775 2 роки тому +4

    Ith meenakshi yaaano ayyo 😁

  • @alphonsajoseph7835
    @alphonsajoseph7835 2 роки тому +3

    Thattium muttium epam kollathilla

  • @amishadennish19
    @amishadennish19 2 роки тому +3

    Old meenakshiye kondu vannale ith kaanunnavar koodolu..

  • @AASASAktk
    @AASASAktk 2 роки тому +6

    Penkuttikale maatti enjoyment ulla makkale kond varuuuu.....
    Kuttappaayi ok...
    He is so cute baby and ☺♥️

  • @miznasartandcraft1495
    @miznasartandcraft1495 2 роки тому +2

    മീനാക്ഷി ചേച്ചി ഇല്ലാദേ ഒരു രസവും ഇല്ല

  • @KeralaTotalMemes
    @KeralaTotalMemes 2 роки тому +7

    Mohanavalli
    Arjunan
    Sahadevan
    Kamalu
    Aadhi
    Meenu
    Kannan
    Vidhu
    Vaassava dhatha

  • @nazeerkurdapadav9693
    @nazeerkurdapadav9693 2 роки тому +4

    Dayl episode idnm

  • @ris6925
    @ris6925 2 роки тому +4

    Meenootti archana kaviye polund

  • @Nasikamar
    @Nasikamar 2 роки тому +5

    നമ്മളെ പഴയ മീനാക്ഷിയെ വേണം 😒😒😒😒
    ഈ മീനാക്ഷി പോരാ

  • @inaa9786
    @inaa9786 2 роки тому +2

    Old meenakshi come back

  • @jaseelanasrinp2844
    @jaseelanasrinp2844 2 роки тому +4

    Next episode waittttt

  • @pratheeshrk1674
    @pratheeshrk1674 2 роки тому +4

    Ahh kochinu vasavadathede athee chaaya

  • @Hinaah917
    @Hinaah917 2 роки тому +1

    Payaya meenakshiyan rasam

  • @shobhafans3340
    @shobhafans3340 2 роки тому +3

    Bhagya Lakshmi chechi mathiaerun

  • @bindhu6865
    @bindhu6865 2 роки тому +17

    Paanjaali 🤣🤣🤣

    • @abhishekjayarajabhishekjay5750
      @abhishekjayarajabhishekjay5750 2 роки тому +2

      കവിക്ക് മാത്രം വിളിക്കാൻ അധികാരം ഉളളു. എന്നാലും അവർക്ക് ഇഷ്ടമല്ല.🥰😌😌

  • @Isha6413-x8b
    @Isha6413-x8b 2 роки тому +9

    ഇതിപ്പോഴും ഉണ്ടോ

  • @sanil_sha8453
    @sanil_sha8453 2 роки тому +2

    Enna cheyyana adyokke Kanan thanne oru thalparyam ayini ippo new minakshi pora oru ochayum bahalavum onnum illa oru bore tv show ayi marikondirikka.😔😔

  • @avmav3481
    @avmav3481 2 роки тому +3

    Vidhu evde

  • @maharoofpilathara4463
    @maharoofpilathara4463 2 роки тому +3

    Com back to old meenakshi

  • @dell7277
    @dell7277 2 роки тому +5

    പിള്ളേര് full time കീറലാണല്ലോ.. വേറെ ആരെയും കിട്ടാനില്ലേ?