Ep 501 | Thatteem Mutteem | How can one became rich using a lollipop..??

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 101

  • @lilyjoseph9038
    @lilyjoseph9038 2 роки тому +35

    കണ്ണൻ ടൊവിനോയെ അനുകരിക്കുന്ന പോലെ തോന്നി. കണ്ണൻ തന്നെ മതി. ഞങ്ങൾക്കിഷ്ടം കണ്ണനെ യാണ്.

  • @fidhunidhu1771
    @fidhunidhu1771 2 роки тому +34

    പഴയ മീനാക്ഷി ആയിരുന്നു Super ഇനി ഒരു മടങ്ങിവരവ് ഇല്ലേ

    • @Prabhakar1600
      @Prabhakar1600 2 роки тому

      Originally she left India to the UK

  • @rajanrajan3895
    @rajanrajan3895 2 роки тому +32

    "നട്ടെല്ലും😯?"ഒറ്റ ഡയലോഗിൽ ചക്കരയാണ് ഇന്നത്തെ Hero💪💪💪

  • @jyothishv8836
    @jyothishv8836 2 роки тому +23

    വാസവദത്ത എജ്ജാതി കോമഡി 😍😍😍

  • @siyadaboobacker1368
    @siyadaboobacker1368 2 роки тому +21

    Vasavadatta ugran comedy .comedy nallavannam cheyyunnundu
    E episodil vasavadatta polichu ❤ ❤

  • @pratheeshlp6185
    @pratheeshlp6185 2 роки тому +4

    Aaaaaadhi ....suuuuppppprrrrr.....kidu 💌💌💌💌💌💌

  • @chiyaansreenath2534
    @chiyaansreenath2534 2 роки тому +62

    എൻ്റെ പൊന്നഡ്മിൻ ചേട്ടാ, കഴിഞ്ഞ എപ്പിസ്സോഡ്സ് വേഗം വേഗം യൂടൂബിൽ അപ് ലോഡ് ചെയ്യാൻ പാടില്ലേ, അതാകുമ്പോൾ അപ്പുറത്ത് നിന്നും ഉപ്പും മുളകും കണ്ട് കഴിഞ്ഞ് ഇവിടെ വന്ന് തട്ടീം മുട്ടീം കാണാൻ ഒരു കോമ്പിനേഷൻ ആയേനേ...😇❤️

  • @Adhil_official001
    @Adhil_official001 2 роки тому +3

    Vasavadathyude kann kondulla action kaanumboye chiri verum😂

  • @joshybenedict5370
    @joshybenedict5370 2 роки тому +100

    പഴയ മീനാക്ഷി (ഭാഗ്യലക്ഷ്മി) ഹ്യൂമർ നന്നായി ചെയ്തിരുന്നു

  • @divyamol671
    @divyamol671 2 роки тому +28

    aadhiye aarkkum oru vilayilla,, meenakshikk polum....😢😢

  • @muneermuneer9062
    @muneermuneer9062 2 роки тому +4

    Puthiya meenakshi "ye"
    Puthiya meenakshi pwoliyan

  • @dinulal5458
    @dinulal5458 2 роки тому +74

    നട്ടലും പണയത്തിലോ 🤣🤣🤣 ചക്കര rocks😘

  • @rahinamohammed3259
    @rahinamohammed3259 2 роки тому +15

    Chakkarade dialogue powlicchu 😆😆😆😆😂😂😂nattalum 😂😂😂😂😂😂😂👌✌👍

    • @jannatkuniya755
      @jannatkuniya755 2 роки тому

      ഉരുള ക്കു ഉപ്പേരി എന്തായി

    • @rahinamohammed3259
      @rahinamohammed3259 2 роки тому

      @@jannatkuniya755 kozhapam illa nannyi povunnund ☺

  • @amalantony8061
    @amalantony8061 2 роки тому +18

    ഈ മീനാക്ഷീനെ പറഞ്ഞു വിട്ടോളൂ...

    • @RaseenaE-g9c
      @RaseenaE-g9c Рік тому +1

      അത് എന്തിനാ bro പഴയെ മിനക്ഷി അല്ലെങ്കിലും കൊള്ളാം

  • @triviyan
    @triviyan 2 роки тому +61

    വാസവദത്ത അടിപൊളി അഭിനയം.....👌👍🏽

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam 2 роки тому +27

    പഴയ മീനുട്ടി യെ കൊണ്ടു വരാമോ..

  • @rahinamohammed3259
    @rahinamohammed3259 2 роки тому +12

    Powlicchu orrakshilla 😆😆😆😆😆😆😂😂😂😂😂aadhiye adikkunnadh 😂😂😂😂😂😂paavam aadhi 😭😭😭😂😂😂😂

  • @Fathimaarshi
    @Fathimaarshi 2 роки тому +15

    Minakshiye miss cheyunu🥲

  • @sherryajith3313
    @sherryajith3313 2 роки тому +6

    വാസവാദത്ത അടിപൊളി 👍👍

  • @lil_nithx
    @lil_nithx 2 роки тому +16

    തട്ടീം മുട്ടീം മീനാക്ഷി മാത്രം ഇല്ലാഞ്ഞിട്ട് 22 k വ്യൂസ് എ ഉള്ളു അല്ലെങ്കിൽ ലക്ഷക്കണക്കിന് വ്യൂസ് ഉണ്ടാവുന്നതാണ്

  • @Adhil_official001
    @Adhil_official001 2 роки тому +1

    Maricha achammayude peru companykk idaan kaanicha aniyara pravarthakarkk🙏❤️

  • @muhammedmufeed5763
    @muhammedmufeed5763 2 роки тому +9

    Ellarm polichu🤩

  • @njaanaa645
    @njaanaa645 2 роки тому +7

    Pettennu Pettennu episode ittal pettennu view kittum Manorame….

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam 2 роки тому +14

    പാഞ്ചാലീ 😂😂😂😂

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    Chakkaraaa MASSSSSSS 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @nppottyomkaram1781
    @nppottyomkaram1781 2 роки тому +3

    പഴയ മീനാക്ഷി കുറച്ചു കാലം മുമ്പ് മുതൽക്കേ അഭിനയിച്ച

  • @shahad3176
    @shahad3176 2 роки тому +6

    pothiya menakshi meliju sunthariyan super

  • @dinkdikka4445
    @dinkdikka4445 2 роки тому +12

    റോസമ്മ വരണം 😎

  • @dilnashailesh2410
    @dilnashailesh2410 2 роки тому +4

    Vasavadhathayude abhinayam super 😍😍😍😍😍😍

  • @Lincyjaison111
    @Lincyjaison111 2 роки тому +27

    ഈ മീനാക്ഷി ഈ കാരക്റ്റർ ന് ഒട്ടും കൊള്ളില്ല..... പുതിയ മീനാഷി ക്കു സീരിയസ് മുഖഭാവം

    • @thaha3836
      @thaha3836 2 роки тому +2

      Ss

    • @sweetroserosesweet7781
      @sweetroserosesweet7781 2 роки тому +2

      Aarraayaal ninakkenthaa... Ith abhinayam... Oru paxhsyathum puthiyathum... Puthiyathum kollaam...

  • @rohan_kunnumal
    @rohan_kunnumal 2 роки тому +8

    Ee meenakshi ann sundari😍😘

  • @gokulkishores4842
    @gokulkishores4842 2 роки тому +2

    അടിപൊളി 😄😄😄

  • @geethashridharan7749
    @geethashridharan7749 2 роки тому +3

    nice one..climax 👌👌👌👌😆😆

  • @muhammednadish.k2599
    @muhammednadish.k2599 Рік тому +1

    പഴയമിനക്ഷിയെ കാണാനാണ് രസം

  • @noelbiju7295
    @noelbiju7295 2 роки тому +7

    Uppum mulakum is way better in 2 days thatteem muttem only got 64k uppum mulakum got 2.4 million in 2 days

    • @aspect8163
      @aspect8163 2 роки тому

      Doesn't matter,bcs majority of them watch in tv

    • @noelbiju7295
      @noelbiju7295 2 роки тому

      @@aspect8163 same for uppum mulakum majority watch on tv and still they have so much views a lot of there old episodes have more than 15 million views some are are even 30 million I will see this if u check flowers comedy yet channel and check there most popular videos

    • @noelbiju7295
      @noelbiju7295 2 роки тому

      Thatteem mutteeem is also a good show but uppum mulakum is better in terms of both the mass amount of people watching it and the comedy in it

  • @ajimshaanvarsha7913
    @ajimshaanvarsha7913 2 роки тому +4

    Pever ❤️❤️

  • @emmanueljoe1010
    @emmanueljoe1010 2 роки тому +2

    Hi guys I really liked this episode and if you liked it like this comment

  • @marythomas188
    @marythomas188 2 роки тому +8

    അമ്മാവനും മരുമകനും കൊള്ളാം 😂😂😂😂

    • @suhailsharafudheen1898
      @suhailsharafudheen1898 2 роки тому

      Ammavan Kollaam, matte thendi enthonn, arkum upagaramillatha upadhravam mathramulla oru nerikenda jenmam. thppu.

  • @afiscolourpapper6592
    @afiscolourpapper6592 2 роки тому +3

    ഇതിൻ്റെ ബാകി 502പെട്ടെന്ന് ഇടൂ പ്ലീസ്

  • @soumyaananthu991
    @soumyaananthu991 2 роки тому +3

    പഴയ മീനാക്ഷി മതി

  • @RIYASmkd-g9d
    @RIYASmkd-g9d 2 роки тому +1

    17:53🤔

  • @ന്യൂട്ടൺ
    @ന്യൂട്ടൺ 2 роки тому +2

    Hi
    Maveli ethi guys

  • @nppottyomkaram1781
    @nppottyomkaram1781 2 роки тому +1

    പുതിയ മീനാക്ഷി യും കുഴപ്പമില്ല

  • @sindhusworld973
    @sindhusworld973 2 роки тому +6

    I like manisha

  • @kiranlale.u.6549
    @kiranlale.u.6549 2 роки тому +2

    Meenakshi either bring back old one even if for 4 episode a year or don't bring that character. Aa character nte oru nala vibe um ipo ilaa. Ee puthiya Meenakshi adhiyodum ammayodum choodavunathokke thanni serial pole undu. Ithokke old Meenakshi handle cheyuvayirune aa onth episode pole adipoliyayane...comedywise.

  • @azeemn2015
    @azeemn2015 2 роки тому +3

    Full episode inni epolla

  • @babuphilip1429
    @babuphilip1429 2 роки тому +1

    How can one BECOME; not how can one BECAME as it appears here in MANOHARAMA?

  • @arzanabbas4315
    @arzanabbas4315 Рік тому +1

    ചക്കര is a hero in this episode 🔥

  • @riyaskhan2108
    @riyaskhan2108 2 роки тому +2

    മീനാക്ഷി പോരാ ഇതൊരു ഒണക്കതേങ്ങ പോലെയുണ്ട്

  • @gouthamkrishna6684
    @gouthamkrishna6684 2 роки тому +1

    🔥

  • @binojpcv
    @binojpcv 6 місяців тому

    kannnan .aliya
    kochachan . kochachane keri aliya na
    🤣

  • @MrSreeragmohan
    @MrSreeragmohan 2 роки тому +9

    Meenakshi theere pora…comedy timing illa, facial expression onnum illa

  • @muhammedjasilmuhammedjasil4979
    @muhammedjasilmuhammedjasil4979 2 роки тому +7

    Iam the first 🥰🥰commentor

  • @rajeshpoopara485
    @rajeshpoopara485 Рік тому

    പണിക്ക് പോകാത്ത ഭർത്താവ് വെറുതെയിരുന്നു തിന്നുന്ന മരുമോൻ കൊച്ചച്ചൻ ഇല്ലെങ്കിൽ ഇവരുടെ കുടുംബം പട്ടിണി കിടന്ന് ചത്തേനെ എന്തൊരു തോൽവിയാണ് സമ്മതിക്കണം😭

  • @shanu2667
    @shanu2667 2 роки тому +1

    Supar

  • @sreekuttyammu449
    @sreekuttyammu449 2 роки тому +1

    Nth name anu Vasava datha🤭

  • @suhailsharafudheen1898
    @suhailsharafudheen1898 2 роки тому +3

    Kannan Rocks, BOYS nodu kalikkan chenna enganeyirikkum.

  • @haridasputhanveedu3374
    @haridasputhanveedu3374 2 роки тому +3

    ഒന്നും പണ്ടത്തെ മാതിരി ആവുന്നില്ല.

  • @navyapv4486
    @navyapv4486 Рік тому

    Pazhaya Meenakshi mathiyayirunnu

  • @amalathulamalathul2841
    @amalathulamalathul2841 Рік тому

    ,,,,,,,😂 pls. Ji
    😅😢😢😊❤😊😊😊😊😊

  • @nrcsathan8331
    @nrcsathan8331 2 роки тому +2

    😘😘😘

  • @jamsheenajamshijamshi4627
    @jamsheenajamshijamshi4627 2 роки тому +1

    Panjaaali🤗😝😝😝

  • @sunilvarghese8354
    @sunilvarghese8354 2 роки тому +4

    നിങ്ങൾക്കു തട്ടീം മുട്ടീമിൽ ഏറ്റവും കൂടുതൽ ഇഷ്ടം ആരെ ആണു replay please🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @joshybenedict5370
      @joshybenedict5370 2 роки тому +4

      എല്ലാവരെയും ഇഷ്ടമാണ്❤️❤️❤️

    • @Ujwal____
      @Ujwal____ 2 роки тому +7

      പഴയ മീനാക്ഷിയെ ❤️

    • @hameedhami8139
      @hameedhami8139 2 роки тому +2

      Rosamma😘

    • @rahinamohammed3259
      @rahinamohammed3259 2 роки тому +2

      Pazhaya meenakshiyem pina ellavarem ishtamaanu pudhiye meenakshiye ishtamilla kollilla 😕😌

    • @suhailsharafudheen1898
      @suhailsharafudheen1898 2 роки тому +1

      Kannan, Sahu, Chakkara & Rosamma backi onninem kannedutha kandooda.

  • @shakiraat4723
    @shakiraat4723 2 роки тому +1

    😘😘😘😘😘😀😀😀😀😀

  • @aze-x3947
    @aze-x3947 2 роки тому +2

    🔥❤️😂

  • @shahanshihab2008
    @shahanshihab2008 2 роки тому +4

    Meenakshi sound

  • @Kalipaanl
    @Kalipaanl 2 роки тому +1

    Dear മ.. ന്യൂസ് നിങ്ങളുടെ ആപ്പ് ആരും ഡൗണ്ലോഡ് ചെയ്യില്ല അത് നിങ്ങൾ ഫുൾ എപ്പിസോഡ് യൂട്യൂബിൽ ഇട്ടിട്ട് ഇല്ലെങ്കിലും ഇട്ടില്ല എങ്കിൽ ഞങ്ങൾക്ക് ഒരു പുല്ലും ഇല്ല അത്ര വലിയ ആന കാര്യം ഒന്നും അല്ല

  • @harishbk2011
    @harishbk2011 2 роки тому +1

    All artists acting is good but story is very cheap and meaningless

  • @nppottyomkaram1781
    @nppottyomkaram1781 2 роки тому +1

    കുഴപ്പമില്ല

  • @anvermh6755
    @anvermh6755 2 роки тому +3

    Thateem മുട്ടീം ഷോ അവസാനിപ്പിച്ചോ...???

  • @bathakamedia7086
    @bathakamedia7086 2 роки тому +3

    Puthiya meenaakshi sexy aan