കെട്ടുകഥ | KettuKadha | Malayalam Fantasy Horror Thriller Short Film | BRB COLOUR

Поділитися
Вставка
  • Опубліковано 12 вер 2024
  • Plot : The story unfolds as the uncle tells his niece a ghost story and the child imagines it.See what happens next..
    A Zero budget-Android phone-Experimental Shorts Presents
    Writer-D.O.P-Direction : Bibin Raj B
    Editing,DI&Sound Design :Gautham Sankar
    (Trinetra Visuals)
    Music Credits :Vivek Abhishek / vivekabhishek
    Story : Bibin Raj B & Arun T G
    Associate Director : Arun TG
    Assisstant Director :Bibin John Samuel
    Cast : Lijith S ,Akhil Kumar V S,
    :Akhil Prasad, Arun T G,
    : Sujith Kumar M(Guest),
    :Angel(Sreekutty)
    Dubbing :Arya S Nath,Bibin Raj B,
    :Akhil Kumar VS
    Sound Recording :Sujith Kumar M
    Art :Sharan S Kumar,Arun T G
    Poster Design : Roshan G Samel,
    :Anandhu B Murali,
    :Mahesh Anand
    Special Thanks :Team MINIMILITIA
    BRB COLOUR FB PAGE : / brb-colour-10648784793...
    BRB COLOUR INSTAGRAM : ...
    #Fantasy #Horror #Thriller #SubscribeBRBCOLOUR

КОМЕНТАРІ • 334

  • @RamforDharma
    @RamforDharma 3 роки тому +62

    നിന്നിലും എന്നിലും നമ്മൾ പോലും അറിയാതെ ഉറങ്ങിക്കിടക്കുന്ന വികാരമാണ് ഭയം...ധൈര്യത്തിന്റെ ഒരു പുതപ്പ് വലിച്ചിട്ട് അതിന്റെ ഉള്ളിൽ ഇരുന്ന് കഥ പറയാൻ മനസ്സിനെ കാലം പാകപ്പെടുത്തി എടുത്തു കഴിയുമ്പോഴേക്കും ഏതോ ഒരു നിമിഷം ഉള്ളിന്റെ ഉള്ളിൽ ആ ധൈര്യത്തിന്റെ ഒരു കോണിൽ ഉണ്ടാകും ഭയം...മനസിനെ കീഴടക്കുന്ന വികാരം ആയി അത് മാറുന്ന സമയം അതാണ് കെട്ടുകഥ എന്ന ഷോർട്ട് ഫിലിം കാണാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന സമയം

  • @VipinJIElanthoor
    @VipinJIElanthoor 3 роки тому +42

    വൻ ബഡ്ജറ്റിൽ ബോംബ് കഥ പറയുന്നവരേക്കാൾ എനിക്കിഷ്ടം പരിമിതികൾക്കുള്ളിലും ഇതുപോലെ ഞെട്ടിക്കുന്നവരെയാണ്..

  • @user-gk9cm3it5o
    @user-gk9cm3it5o 3 роки тому +6

    Athyam മുതൽ അവസാനം വരെ നെഞ്ച് പിടപ്പിച്ചു. അസൽ സാധനം .🔥പൊളിച്ചു 🔥. എന്റെ മുത്തേ ഇത് എഴുതിയത് ആരാ. ചക്കരെ...... 💖💖💖💖💖

  • @safarudheenphpallithazhath2438
    @safarudheenphpallithazhath2438 3 роки тому +3

    ഹോ ഭയങ്കരം ഭയന്നുപോ യി കഥ നന്നായിട്ടുണ്ട്

  • @RinceReji
    @RinceReji 3 роки тому +12

    മച്ചാന്മാരേ....... അടിപൊളി.... ഒരു രക്ഷയുമില്ല.... Brilliant work🔥🔥

  • @HareesProductions
    @HareesProductions 3 роки тому +10

    ഒരു രക്ഷയുമില്ല🥰🥰😘😘😘പൊളിച്ചടുക്കി... പക്ഷേ ഇനി മുതൽ Recording.. Dubbing ഒക്കെ ശ്രെദ്ധിക്കണം, നന്നായിട്ട്..അതിന്റെ പോരായ്മ കാണുന്നുണ്ട്🥳🥳🥳all the very best NanbanzZ ✌️🥰🥰😘 Pwolichadukk...Katta SupporT und 🤩🤩

  • @akhilksunil808
    @akhilksunil808 3 роки тому +40

    The best horror short film ever i watched in UA-cam 🤩🤩💥

  • @Aiswaryaaaaaaa
    @Aiswaryaaaaaaa 3 роки тому +9

    ബിബിൻ ചേട്ടാ... പൊളിച്ച്
    വാഴമുട്ടം പിള്ളേർ❤️❤️❤️
    Rockzzz🔥🔥🔥🔥🔥
    Cinematography uff ejjathi 👏👏👏

  • @user-fm5bt7jb9v
    @user-fm5bt7jb9v 3 роки тому +5

    ന്റെ അമ്മേ dhehathoode ന്തോ പൂത്തു കേറി ഇത്രക്കും സസ്പെൻസ് ഉണ്ടാകും എന്ന് ഓർത്തില്ല 🤗🤗🤗🤗👌👌👌👌👌👍👍👍👍

  • @arancarnivora5087
    @arancarnivora5087 3 роки тому +4

    Ath anganoru twist😃
    Nice ,ath njaan pratheekshichikka ketta😊❤️👍aa kadha parayunna aaline kanditt 'ankamali diaries'le actor sharatthinte cut und😄

  • @remyalathesh9147
    @remyalathesh9147 3 роки тому +4

    Super story........ Nalla avatharanam....... Keep it up..... All the very best frnds 🥰😍❤👌👍

  • @SherlockHolmes-wo1ot
    @SherlockHolmes-wo1ot 3 роки тому +3

    വളരെ നന്നായിട്ടുണ്ട്. colour ടോൺ . ഡയലോഗ് ഡെലിവറി . ചെറിയ പോരായ്മകൾ മാറ്റിനിർത്തിയാൽ . നല്ലൊരു അനുഭവം ആയിരുന്നു ... cngrtzz

  • @Dreamer-rm7mw
    @Dreamer-rm7mw 3 роки тому +2

    Pwoli work machan mare😍👌

  • @ayishasherin9597
    @ayishasherin9597 3 роки тому +3

    Ya mwone.. Pwoli.. Aa twist njan pratheekshichilla🔥🔥🔥
    Keep going brothersss

  • @sreelakshmisreekuttyzz2176
    @sreelakshmisreekuttyzz2176 3 роки тому +4

    Ennal pinne etra kashtta pettu aa rathri thanne pokanamyrinoo

  • @repelsumi6790
    @repelsumi6790 3 роки тому +3

    എന്റെ കർത്താവേ... പേടിപ്പിച്ചു ശെരിക്കും പേടിപ്പിച്ചു 🔥🔥🔥😍😍

  • @sreekuttysree7489
    @sreekuttysree7489 3 роки тому +2

    Good work 👍👍👍👍 keep it up..waiting for next .....

  • @arjuna656
    @arjuna656 3 роки тому +7

    Kidilam work. Can't believe it is shot in mobile phone!! All the best bros keep it up🔥

  • @ajbinkodathu8216
    @ajbinkodathu8216 3 роки тому +10

    Oru rakashyilla, super concept, super DOP
    Pinne actors, ufff🔥🔥
    From a zero budget you guys done a good job and I believe you can do marvelous in a budget films.❤❤

  • @anandunair9224
    @anandunair9224 3 роки тому +2

    Pwoliyeaaa😍😍👌

  • @jishnusoman995
    @jishnusoman995 3 роки тому +4

    ❤️❤️❤️❤️❤️👍👍, ഇതിൻ്റെ second part kude irakki kude ❤️❤️

  • @anwarabl8237
    @anwarabl8237 3 роки тому +3

    Adipolo
    Entha paraya
    Njan sherikkum pedich 😱😱😱

  • @jithuchandanapally632
    @jithuchandanapally632 3 роки тому +2

    😍😍😍😍😍😍😍😍 shambu Annan uyirr🤣🤣🤣🤣pwoli..😍😍

  • @rahulm660
    @rahulm660 3 роки тому +3

    Pwoli Mwone🌸

  • @jebysimon9650
    @jebysimon9650 3 роки тому +2

    Pwolichu Makkalle
    Nice work 😉👍

  • @athirapradeep6800
    @athirapradeep6800 3 роки тому +8

    Nannayit und chettanmaree ........ Enium ethil kuduthal prathikshikunnu....
    ❤❤❤❤❤❤❤❤❤

  • @kandathumkettathumkettathu3913
    @kandathumkettathumkettathu3913 3 роки тому +6

    ബിബിനും ലിജിത് അണ്ണനും എല്ലാവരും സൂപ്പർ ഫുൾ സപ്പോർട്ട് good making wow❤👌👏

  • @mathewsabu4777
    @mathewsabu4777 3 роки тому +9

    Kidilam 🔥🔥. Flawless direction editing and camera. Bgm heavy.

  • @tinuaugustine7019
    @tinuaugustine7019 3 роки тому +3

    Pwoli Sanam....🙌

  • @roykalayil6549
    @roykalayil6549 3 роки тому +9

    പൊളിച്ചു കിടിലൻ work . പെട്ടന്ന് തീർന്ന് പോയത് പോലെ

  • @captainsmagic2857
    @captainsmagic2857 3 роки тому +3

    സൂപ്പർ ശബദവും കഥയും ഞാൻ കണ്ടതിൽ വച്ച് നല്ല short film

  • @ravi_sankar590
    @ravi_sankar590 3 роки тому +3

    Pwoli pwoli

  • @AbhilashMohanmannil
    @AbhilashMohanmannil 3 роки тому +4

    തകർത്തു അളിയാ, all the best 🥰🥰🥰

  • @RahulRaj-cp7ew
    @RahulRaj-cp7ew 2 роки тому +2

    Ahh chooootum kondu pogunna chetttan pakkka acting ahnu .vere level.parayan vakkugal illa.poli.........................

  • @anooprajvj4254
    @anooprajvj4254 3 роки тому +3

    Tg vera level super aliyooo😍😘

  • @achusunny1612
    @achusunny1612 3 роки тому +4

    Kiduuu💗💗

  • @sajithap1540
    @sajithap1540 3 роки тому +6

    Shyam ( arun ) valare nannayittunde . Acting talent undenne arinjillayirunnu ketto.

  • @MANEESHMK-ze2jo
    @MANEESHMK-ze2jo 3 роки тому +7

    Heavy ❤️
    Arun mone super acting 👍
    Direction 🙏

  • @josephjacob1077
    @josephjacob1077 3 роки тому +3

    Ada mwone @11;52, kidilan twist.. Sooperb

  • @bincyshaji2625
    @bincyshaji2625 3 роки тому +3

    സംഭവം പൊളി ✌️✌️✌️ഭയം നന്നായി വന്നു. പക്ഷേ പകൽ ആണ് കാണുന്നത് അതുകൊണ്ട് രക്ഷപെട്ടു 😜😜

  • @Wild_flower212
    @Wild_flower212 3 роки тому +5

    On of the best horror short film with zero budget..hatsoff you guyz..keep going

  • @amaltitto9819
    @amaltitto9819 3 роки тому +2

    Wow oru rekshayilla spr😍😲

  • @shinuzzcreations2359
    @shinuzzcreations2359 3 роки тому +2

    .adipoli
    Super story and performance.

  • @user-si8ry7rc8d
    @user-si8ry7rc8d 3 роки тому +2

    നന്നായിട്ടുണ്ട്ട്ടോ. കണ്ടിരിക്കാൻ തോന്നുന്നുണ്ട്.... മനോഹരം... 🥰🥰🥰🥰

  • @abhilashashok6292
    @abhilashashok6292 3 роки тому +2

    Pwoli mahn... ❤️ sherikkum kaduth...

  • @achuachu284
    @achuachu284 3 роки тому +3

    New style of approch, wonderful work 👍👍👍

  • @saratharya8363
    @saratharya8363 2 роки тому +2

    Superb work ❤️❤️❤️❤️

  • @biginraj1873
    @biginraj1873 3 роки тому +25

    yaa mwone...💥

  • @pauljose6001
    @pauljose6001 3 роки тому +7

    Wow.... Best of the best frm a mobile cam!💜

  • @sherinpshaji9615
    @sherinpshaji9615 3 роки тому +8

    Supr work dear frnds😍 Raj & team❤️

  • @abinrajun9044
    @abinrajun9044 3 роки тому +2

    Superayittund machanmarae...

  • @jerinjohnson1802
    @jerinjohnson1802 3 роки тому +3

    Da muthee ne vere levalla. Pwolii item❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍

  • @AjithaJith-nb8ll
    @AjithaJith-nb8ll 3 роки тому +5

    Super horrar movie 👏👏

  • @aryasnath7428
    @aryasnath7428 3 роки тому +13

    നന്നായിട്ടുണ്ട് ബിബിൻ😍 ശരിക്കും Running out of words എന്നൊക്കെ പറയാം cinematography അതിലേറെ ഗംഭീരമായിട്ടുണ്ട് 😇 heavy 👌👌 Actors അവതരണം അടിപൊളി Big B pwolichhh 🥰🥰🥰🥰

  • @meenujoseph8449
    @meenujoseph8449 3 роки тому +4

    വളരെ നന്നായിട്ടുണ്ട് പൊളിച്ചു nice work 👌👌 ഇനിയും പ്രേതിഷിക്കുന്നു all the bzt keep it up👏👏👍👍👍😊😊

  • @user-pl3lu6cb5m
    @user-pl3lu6cb5m 3 роки тому +3

    Monee kidu 😍🤟🥰

  • @athiramuraleedharannair
    @athiramuraleedharannair 3 роки тому +7

    Adipoli dears❤
    Keep up the good work🤩✌

  • @jayakrishnan1962
    @jayakrishnan1962 3 роки тому +6

    A Super Horror Short Movie👍👍👍 Excellent Work done by Bibin Bro nd Frnds. Keep it up👏👏😍😍. Waiting for your new movie❤️❤️❤️❤️

  • @soorajs3742
    @soorajs3742 3 роки тому +7

    Super poli, arun aliya polichu

  • @sanudas9038
    @sanudas9038 3 роки тому +2

    Wowww..👍👍👍🌼🌼🌼

  • @Carpe_Diem_641
    @Carpe_Diem_641 3 роки тому +2

    Polwi👌💕👌

  • @rajendranvayala4201
    @rajendranvayala4201 3 роки тому +4

    നല്ല പെർഫോമൻസ് ഫോട്ടോ ഷൂട്ട്, എഡിറ്റ്,അവതരണം നിങ്ങൾക്ക് വലിയചെറുസിനിമ ചെയ്യാനാവും... ആശംസകൾ

  • @ashishachankunju3877
    @ashishachankunju3877 3 роки тому +5

    Ente ponnoo heavy 🔥🔥🔥🔥
    Kidu ❤️❤️❤️

  • @emptybottle4781
    @emptybottle4781 3 роки тому +1

    Nice work 👌👌👌___sambhu annan and akhilll 👌👌

  • @aadarsh_hari5527
    @aadarsh_hari5527 3 роки тому +5

    Kidillammm...supr...oru rekshemillaa.....keep going & congrts 🖤🖤🖤

  • @sruthy1233
    @sruthy1233 3 роки тому +2

    Superb..

  • @harshaarun1159
    @harshaarun1159 3 роки тому +2

    Super

  • @Harishmarajan
    @Harishmarajan 3 роки тому +2

    Powli🤩🤩... Arun chettan kalakki🤩

  • @kbvlogs7551
    @kbvlogs7551 3 роки тому +2

    Wow Nice work

  • @saranyavineeth8989
    @saranyavineeth8989 3 роки тому +3

    Good work., Arun.. ☺👌👌

  • @monishamohanan6556
    @monishamohanan6556 3 роки тому +5

    11:54 കിടു ട്വിസ്റ്റ്‌.. Pwoli

  • @sethuraj4164
    @sethuraj4164 3 роки тому +5

    Nice work. 👏👏

  • @tinutinu3900
    @tinutinu3900 3 роки тому +2

    Ennalum baniyan powlichu.. a samayathu undalle athokke

  • @VRMEDIACLUB
    @VRMEDIACLUB 3 роки тому +3

    പാതിരാത്രി ഇത് കണ്ട് കിളിപോയി

  • @anjanavamanan6477
    @anjanavamanan6477 3 роки тому +2

    Nyz 🔥

  • @bichuraj1014
    @bichuraj1014 3 роки тому +3

    Superb TG 😍😍

  • @arunmpillai5079
    @arunmpillai5079 3 роки тому +2

    Ya... Mwone ♥️♥️ pwoli😘😘♥️😘😘proud of you da

  • @shefins6824
    @shefins6824 3 роки тому +3

    ഒരേ പൊളി🤩🤩🤩

  • @luminoframe3444
    @luminoframe3444 3 роки тому +4

    superb... if shot with a phone... extraordinary cinematography.... bgm, editing ellam pwoli...

  • @blowinxavier2401
    @blowinxavier2401 3 роки тому +4

    Pedipichallo. ....poli....

  • @sudhiaranmula
    @sudhiaranmula 3 роки тому +3

    ❤️

  • @sajiths434
    @sajiths434 3 роки тому +4

    Arun tg pwoli movie second part undan undaghumenn vijarekunnu 👌👌😍😍😍😍😍😍😍😍😍

  • @malayalamsupermovies3475
    @malayalamsupermovies3475 3 роки тому +2

    നല്ല അവതരണം

  • @aswinsnair3314
    @aswinsnair3314 3 роки тому +2

    Polich chettanmare ellam onninonn mecham poli sadhanam👌👌👌👌👌👌💖💖💖❤️❤️❤️❤️

  • @prajeeshjp2939
    @prajeeshjp2939 3 роки тому +2

    Sprb

  • @talkingcom5535
    @talkingcom5535 3 роки тому +2

    Guys...Suprb work. 👌♥️

  • @bencyjoy3127
    @bencyjoy3127 3 роки тому +3

    💛💛💛💛💛💛

  • @akshay-yh5jd
    @akshay-yh5jd 3 роки тому +8

    Da ithreyum cheythittano nee direction padichittilla enn paranjath. Aliya ithanu talent❤️

  • @sreejithponnus4735
    @sreejithponnus4735 3 роки тому +3

    Supperrr

  • @abhiabhi7740
    @abhiabhi7740 3 роки тому +4

    Camera work powlii
    Mothathil thakarth💓💓

  • @shijoshijo4963
    @shijoshijo4963 3 роки тому +2

    Kollam kiduvanneee.

  • @gokulskumar5310
    @gokulskumar5310 3 роки тому +3

    Heavy 🔥🔥
    Looking forward for more... works👍👍

  • @Jyothusvlogs5477
    @Jyothusvlogs5477 3 роки тому +1

    Super.great work👍❤️

  • @RinceReji
    @RinceReji 3 роки тому +6

    Zero budget short filim concept 👏👏👏

  • @vishnu.surendran9935
    @vishnu.surendran9935 3 роки тому +3

    Nicee

  • @praseedapremkumar604
    @praseedapremkumar604 3 роки тому +3

    Bgm super 🥰 serikkum pedichu also story and acting

  • @midhunpoulose6212
    @midhunpoulose6212 3 роки тому +5

    Outstanding work❤camara&choriography excellent✌✌✌

  • @ashwathya.r4100
    @ashwathya.r4100 3 роки тому +3

    Good attempt

  • @amithsasikumar
    @amithsasikumar 3 роки тому +1

    @Aruntg. Ithràa valiyaa nadanarunnennu arinjilla aaaarum paranjillaaaa.. nice work guyzzz

  • @harikrishnaunnithan9540
    @harikrishnaunnithan9540 3 роки тому +2

    Eda mone, pwoli item🥰😍.. Keep going