Avideyoraal Malayalam Shortfilm

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 200

  • @tripthimrt
    @tripthimrt 8 місяців тому +3

    സൂപ്പർ....
    നല്ല സ്റ്റോറി.....
    അവസാന ഭാഗം സൂപ്പർ...
    അഭിനയ മികവ്
    ഭാവിയിൽ ബിഗ് സിനിമ ലോകത്തേയ്ക്ക് കടക്കാൻ കഴിയട്ടെ...
    പുരോഗമന മനസ്സുകൾക്കെ,
    ഇതുപോലെ ചിന്തിക്കാൻ കഴിയൂ.. ആശയം സൂപ്പർ..

  • @sunilp.mathilakam9498
    @sunilp.mathilakam9498 4 роки тому +13

    ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന അവതരണം. ഒപ്പം ഒരു സാമൂഹ്യ സന്ദേശവും .....
    ഇതിന്റെ ഭാഗമായ എല്ലാവർക്കും അഭിവാദ്യങ്ങൾ....

  • @deepakrao1200
    @deepakrao1200 4 роки тому +6

    നല്ല ആശയം, സസ്പെൻസ് maintain ചെയ്‌തിട്ടുണ്ട് അവസാനം വരെ
    ഇതിനായി പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ
    Good luck

  • @രാഹുല്രമേശ്
    @രാഹുല്രമേശ് 4 роки тому +4

    എടുത്ത എഫർട്ടിനുള്ള ഫലം കാണാനുണ്ട് എല്ലാം കൊണ്ടും നല്ല ഒരു മികച്ച ഷോർട്ട് ഫിലിം❤️ 20 മിനിറ്റ് ദൈര്‍ഘ്യം ഉളള ഒരു ഷോര്‍ട്ട് ഫിലിമിലൂടെ സൗഹൃദത്തിന്റെ വിലയും ഒരു നല്ല മെസേജും നൽകിയ ഈ ഷോര്‍ട്ട് ഫിലിമിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ സഹോദരങ്ങൾക്കും ആശംസകൾ❤️

  • @Vishnukshajivaishnav
    @Vishnukshajivaishnav 4 роки тому +7

    പൊളിച്ചു ബ്രദേഴ്‌സ്.... കിടിലം കൺസപ്റ്റ്
    കായിക്കര ബ്രദേഴ്‌സ് ന്റെ എല്ലാ ഭാവുകങ്ങളും... ആ സ്‌ഥലം നിങ്ങൾ അങ്ങു വാങ് 😍😍😍

  • @adheenahansa6726
    @adheenahansa6726 4 роки тому +19

    Came here bcoz of Arjyou's story

  • @shibuanirudh4822
    @shibuanirudh4822 Рік тому +3

    സൂപ്പർ സ്ക്രിപ്റ്റ് എല്ലാവരും വളരെ വളരെ മനോഹരമായി അഭിനയിച്ചു എല്ലാവിധ ആശംസകളും ❤❤❤❤

  • @ammeegold
    @ammeegold 4 роки тому +17

    Pwoli mahnn.. Instagramil post kandu vannathaannn... Oru rekshem illaaa 🤩🤩🤩

  • @AryAnanduDevu
    @AryAnanduDevu 4 роки тому +13

    ഇടിക്കാൻ മീൻ കറി കൂട്ടി ചോറുണ്ട ശ്രീകുട്ടൻ മെസ്😁😁

  • @rahulreghuraj2928
    @rahulreghuraj2928 4 роки тому +7

    20 മിനിറ്റിൽ ചിരിപ്പിച്ചു, പേടിപ്പിച്ചു, കരയിപ്പിച്ചു... മനസ് നിറഞ്ഞു...😍😍😍

  • @arjunreghunath7919
    @arjunreghunath7919 4 роки тому +9

    Kollam Nice Work. Nannait Eduthitundu. Framekalku Oru Professional Touch Undu including Coloring. Actors Kurachu Amature aayit Thonni Dubbing Chilarku Sound Cheratha poleyum. Over all Nannait eduthitundu. Director kollam❤

  • @born_to_ride_offroader
    @born_to_ride_offroader 4 роки тому +3

    Polichu... sankar bai pappettan the all entire crew 💓😘👏👏

  • @harikuttan4389
    @harikuttan4389 4 роки тому +5

    ഒരു heavy സിനിമ... thrill ബ്രോ... Nyce acting all Best... wishes🤘💗💗💗

  • @jagguzzkitchen8394
    @jagguzzkitchen8394 4 роки тому +6

    Ponne Poliiiii sathanam.Good work oru rakshayumilla cinema

  • @amaldev4731
    @amaldev4731 4 роки тому +4

    കിടുക്കാച്ചി മച്ചാനെ... ശരിക്കും പൊളിച്ചു...പ്രേതത്തെ വച്ച് ഒരു സെക്കൻഡ് പാർട്ട് എടുക്കാൻ വയ്യേ..😉🤗✌️

  • @rahulhari7044
    @rahulhari7044 4 роки тому +5

    Final msg was relevant and you choose a different approach for that...loved it👏👏👏

  • @mahesht.m193
    @mahesht.m193 4 роки тому +5

    Happy Hari...

  • @ansaryj2469
    @ansaryj2469 4 роки тому +4

    Awesome 😍 😍 😍 😍
    Congratulations and wishing all the very best to all my chunk Bros....
    Hats off 😘 😘 😘 😘 😘 😘

  • @sathyakaman
    @sathyakaman 4 роки тому +5

    ആദ്യത്തെ ഡയലോഗുകൾക്ക്‌ ഒരു naturality തോന്നിയില്ല.

  • @sanamol.s5207
    @sanamol.s5207 4 роки тому +7

    സൂപ്പർ പറയാൻ വാക്കുകളില്ല കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട ഷോർട്ട് ഫിലിം. ആശംസകൾ

  • @anandhukrishnan5596
    @anandhukrishnan5596 4 роки тому +4

    Team work enn paranja ithaanu. Ellarum kattak kattak.. Poli.... 🔥

  • @jishnucnair6235
    @jishnucnair6235 4 роки тому +4

    Good work😍😍😍😍😍

  • @mahesht.m193
    @mahesht.m193 4 роки тому +4

    Pillare polichu...

  • @sonujsomanath
    @sonujsomanath 4 роки тому +3

    Thriller... Loved it. Piller Polichu. Nalla naadan saanam ♥️

  • @akhila6159
    @akhila6159 4 роки тому +2

    Adipoli ellarum polichu Direction super shankar👍👌

  • @rahulpr340
    @rahulpr340 4 роки тому +4

    Super.... different concept.... great suspense.... perfect shots.... amazing background score... nice acting and perfect direction🔥.... congrats premodettan nd team👏👏👏🤝🤝🤝🥰🔥🤩

  • @harisankar3778
    @harisankar3778 4 роки тому +3

    Congratz premodh 👌👏👏👏

  • @kavyamanninkattil
    @kavyamanninkattil 2 роки тому +4

    എന്റെ പൊന്നോ സംഭവം അടിപൊളി. എന്താ പറയാ gud story

  • @vishnumanoj4098
    @vishnumanoj4098 4 роки тому +3

    പ്രമോദ് ചേട്ടൻ 💯👏🙌🔥

  • @nikhilsasi8887
    @nikhilsasi8887 4 роки тому +3

    Namnayitund, good team work,, congrats hari

  • @mahesht.m193
    @mahesht.m193 4 роки тому +4

    Nalla story..

  • @gowrisreekumar-8th-ktr942
    @gowrisreekumar-8th-ktr942 3 роки тому +7

    polichu muthee kidu short film.............. oru raksha illa--------

  • @nosta90skid56
    @nosta90skid56 4 роки тому +8

    Gokul Fans🔥🔥

  • @മങ്കുർണിമൂവീസ്

    Nice work,ellarum polichu- cinematography👏,Direction👍,BGM ❤,Script👌,Acting✌,All the best Guys . Ineem ithupole kidu items pratheekshikunnu 🤞

  • @rajankrs1135
    @rajankrs1135 4 роки тому +3

    It is a nice concept.
    You have given a good message to us.
    Super short film
    Congrats.

  • @akhilsuresh6019
    @akhilsuresh6019 4 роки тому +3

    Kidu work...nice camera work...direction onnum parayan illa❤️

  • @sivasooryas6836
    @sivasooryas6836 4 роки тому +2

    Great work 😍❤ bgm ellam polichuu 💞💞

  • @pravynair
    @pravynair 4 роки тому +2

    Adipoly. Superb work team 🤟🏻

  • @maneeshanair5272
    @maneeshanair5272 4 роки тому +4

    Though the starting seemed bit dull,the gradual script progression and the way of execution...Splendid job team👏👏👏Hope to see the mastery of yours in the big screen soon ..Hats off👏👏👏👏👏👏👏

  • @reghunadhannair7231
    @reghunadhannair7231 4 роки тому +4

    രക്ഷാധികാരി ബൈജു, ഒരാൾ മാത്രം എന്നീ സിനിമയുടെ കഥയുമായ് 'ചെറിയ ബന്ധമുള്ളതുപോലെ തോന്നുന്നു

    • @silu4479
      @silu4479 3 роки тому

      ayal varum ellarum pedikum ennu ayal parayunathu kettal anjampathirayil kunjakkobobanodu oral vannu your sleepless night are coming ennu parayuna seenumayi samyam und

    • @harisankar3778
      @harisankar3778 2 роки тому

      @@silu4479 ബ്രദർ അഞ്ചാം പാതിരാ എന്ന സിനിമ ഞാനിതുവരെ കണ്ടിട്ടില്ല ഈ ഷോർട്ട് ഫിലിം ഞാനാണ് എഴുതിയത് രക്ഷാധികാരി ബൈജു ഒരാൾ മാത്രം എന്നീ സിനിമ കണ്ടിട്ടുണ്ട് പക്ഷേ എഴുതിയ സമയത്ത് മനസ്സിൽ ഉണ്ടായിരുന്നില്ല താങ്കളുടെ അഭിപ്രായം ശരി തന്നെയാണ്

  • @ZYaa-n6h
    @ZYaa-n6h 8 місяців тому +3

    ഗ്രൗണ്ട് പോവില്ലങ്കിലും നാട്ടുകാരുടെ മനസ്സിലെ പേടി പോകില്ല, 🤪😂

  • @rajeevvijayan1987
    @rajeevvijayan1987 4 роки тому +2

    Polichu makkale. Avasanem sentiments akkiyallo

  • @jayalalmuhammajay1790
    @jayalalmuhammajay1790 4 роки тому +3

    സൂപ്പർ.. നന്നായിട്ടുണ്ട്.

  • @rafsalbin5232
    @rafsalbin5232 3 роки тому +5

    Kanan late ayalo...pwolichu❤️😊...Super Bros... Elarum Thakarthu....

  • @consania2008
    @consania2008 4 роки тому +5

    Good Job Pramod!!!!!

  • @vaisakhpm1653
    @vaisakhpm1653 4 роки тому +6

    Camera editing sound ellam oninu onnu mikachath anu.... nalla horror feel und... boreadipikathe nalla reethiyl pidich iruthuna reethiyl thane cheythit und.... nalla dubbingum pine situation cherna bgm um. Kidu ayit und mothathil. Part 2 pratheekshikunu waiting ❤️❤️❤️❤️

  • @antoak6887
    @antoak6887 4 роки тому +4

    Kiduu

  • @dudefishing1400
    @dudefishing1400 4 роки тому +1

    Poli ❣️ Al poli 😆 adipoli 🤗 katta poli 😆

  • @abhisheksree9802
    @abhisheksree9802 4 роки тому +2

    Amazing work.... Camera pwolichu.... Ellam kollam.... good job

  • @bipinkumarbipichan7575
    @bipinkumarbipichan7575 4 роки тому +2

    Good effort.. Director, all actors.. Camera.. Superb.. Good attempt..

  • @manjumanjuviswappan1393
    @manjumanjuviswappan1393 4 роки тому +3

    Polichuuuu👌👌👌👌👌👌👌👌👌👌👌

  • @rigasmsherief6685
    @rigasmsherief6685 4 роки тому +1

    Excellent work of well talented group .. ! Harisankar my friend ... !

  • @amaldev845
    @amaldev845 4 роки тому +3

    അടിപൊളി ... ★★★★★

  • @pradeepbhaskar6537
    @pradeepbhaskar6537 3 роки тому +4

    Super adipoli short filim anuu 😍❤

  • @nidheeshrajbabu
    @nidheeshrajbabu 4 роки тому +2

    Ente ponnu machane poli sadanam kidukki

  • @syamcs7381
    @syamcs7381 4 роки тому +4

    👌👌

  • @Njangade_Prahasanam
    @Njangade_Prahasanam 4 роки тому +2

    great work. Nannanittu eduthittund

  • @greeshmagdas604
    @greeshmagdas604 4 роки тому +2

    😘😘👍👍Good job team. Yuvakeli. Expecting more videos. 👏👏👏

  • @anijaammu5382
    @anijaammu5382 4 роки тому +1

    Adipwoli... Ellarum super 😍😍😍

  • @anandhukrishnan5596
    @anandhukrishnan5596 4 роки тому +3

    Great direction Pramod chetta.

  • @navyasulumol5572
    @navyasulumol5572 4 роки тому +4

    ശ്രീക്കുട്ടൻ ചേട്ടൻ 😍😍

  • @ride_read
    @ride_read 4 роки тому +4

    Good work ..തുടക്കത്തിൽ ഡയലോഗ്സിൽ കുറച്ച് സ്വാഭാവികത നഷ്ടപ്പെട്ടന്നു തോന്നിയെങ്കിലും പിന്നീട് ഒട്ടും Skip ചെയ്യാതെ കാണാൻ തോന്നും നാട്ടിൻ പുറത്തിൻ്റെ നന്മയും നിഷ്കളങ്കതയുമൊക്കെ ഡയലോഗ്സ് കൊണ്ട് വെറുപ്പിക്കാതെ തന്നെ മനോഹരമായി പറയാൻ കഴിഞ്ഞു. Good diretion .ടൈറ്റിൽ സോങ്ങ് കുറച്ചു കൂടി ക്ലിയർ ആയി കേൾക്കാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിച്ചു. എങ്കിൽ കുറച്ച് കൂടിഹിറ്റ് ആകുമായിരുന്നു.എല്ലാവരും എടുത്ത effort നെ ഫലം കാണുന്നുണ്ട്
    Keep going. Expect more from this team.. fly from youtube to theatre 🎭

  • @_Zen_Yt
    @_Zen_Yt 4 роки тому +2

    polichu

  • @santhakumart.v181
    @santhakumart.v181 2 роки тому +3

    ഞാൻ മീൻ കറി കൂട്ടി ചോറു തിന്നു. നല്ല ഇടി ഇടിക്കണ്ടേ. എല്ലാവരും നന്നായി.

  • @sreehari007able
    @sreehari007able 4 роки тому +2

    Congtrzzzzz brozzzz👏👏👏👏

  • @suhasp.h6685
    @suhasp.h6685 4 роки тому +2

    Super machaa😍❤❤

  • @akshayaaksh6369
    @akshayaaksh6369 4 роки тому +3

    Great work

  • @sruthys4487
    @sruthys4487 4 роки тому +1

    Super....😀😍Good work... 👍👌👌✌️✌️

  • @sruthyrpillai8817
    @sruthyrpillai8817 4 роки тому +4

    #Great work... ❣️👌👌

  • @jijulal57
    @jijulal57 4 роки тому +3

    👍👍👏👏👌 gud work

  • @aneeshbpadisseril
    @aneeshbpadisseril 4 роки тому +2

    പ്രമോദേ കിടു ആയിട്ടുണ്ട്

  • @amalashok7638
    @amalashok7638 4 роки тому +4

    Good start shankar annan and team

  • @sharlet6890
    @sharlet6890 4 роки тому +1

    Sankara ellarum Super.. 👍👍

  • @Georgyrijo
    @Georgyrijo 4 роки тому +3

    Nice concept👌👌👌

  • @jayarajvirat18vm88
    @jayarajvirat18vm88 3 роки тому +4

    തകർത്തു 🔥🔥🔥

  • @shameershafi8864
    @shameershafi8864 4 роки тому +4

    Suprb broooo Harishankar

  • @bineeshb91
    @bineeshb91 4 роки тому +2

    Nannaayittund

  • @gopikrishnang9860
    @gopikrishnang9860 4 роки тому +4

    Brother 👌👌👌

  • @varghesechacko3455
    @varghesechacko3455 4 роки тому +2

    Polichu kollam😃😃👍👍

  • @prasanthcr2702
    @prasanthcr2702 4 роки тому +3

    Outstanding Work. Congrats

  • @Kanthanallu
    @Kanthanallu 4 роки тому +3

    Pwolichu machanzzzz

  • @jomolgeorge8099
    @jomolgeorge8099 4 роки тому +4

    Super... Onnum parayanilla

  • @afnasabubakar8851
    @afnasabubakar8851 4 роки тому +2

    Superb Video

  • @amaldevamal4295
    @amaldevamal4295 4 роки тому +2

    Powli powli

  • @Jalaja-gw9mf
    @Jalaja-gw9mf 3 роки тому +5

    Entee ponno 🙏🙄 poliiiiiii

  • @adarshskumar8372
    @adarshskumar8372 4 роки тому +8

    ennalum pretham disappear aakunna reethi koode parayarnn..

  • @crazy_pyc
    @crazy_pyc 4 роки тому +2

    Kolllam poli sanam

  • @sreelekshmishaji6404
    @sreelekshmishaji6404 3 роки тому +5

    super polichhh

  • @abhilashsuresh327
    @abhilashsuresh327 4 роки тому +1

    *Great work* 😍👌👌🔥

  • @amk814
    @amk814 4 роки тому +2

    Suspns thrllr 😳👍🏻👍🏻👍🏻

  • @anandhakrishna1765
    @anandhakrishna1765 4 роки тому +2

    Excellent work💪💪💪

  • @niyasmvknr3123
    @niyasmvknr3123 4 роки тому +4

    Nice ayittund 👍👍

  • @arunprasanth4203
    @arunprasanth4203 4 роки тому +3

    മികച്ച ആശയം
    മികച്ച ആവിഷ്കാരം
    അഭിവാദ്യങ്ങൾ

  • @ഷെമ്മുസ്വീഡിയോ

    സൂപ്പർ

  • @AryAnanduDevu
    @AryAnanduDevu 4 роки тому +2

    Kidukki👌.

  • @alancprasannan2441
    @alancprasannan2441 4 роки тому +2

    Kollam👌👌

  • @priyeshckkakkat9657
    @priyeshckkakkat9657 4 роки тому +4

    Super Hari bro

  • @jayalakshmi-mi2qe
    @jayalakshmi-mi2qe 4 роки тому +1

    Great work.. 😃👌👌

  • @lifediariesbyremya
    @lifediariesbyremya 4 роки тому +2

    Good work guys. ..

  • @sankarpm5217
    @sankarpm5217 4 роки тому +3

    Interesting