'വിവാദമുണ്ടാകുമെന്ന് കരുതിയില്ല, ട്രോളാൻ മറ്റുള്ളവർക്ക് അവകാശമുണ്ട്'; വാഴ്ത്തുപാട്ടിൽ പി.ഹണി

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 9

  • @BijuBiju-yz2ky
    @BijuBiju-yz2ky 13 годин тому +5

    ജോലി ചെയ്യാതെ പണം ലഭിക്കുക പരീക്ഷ എഴുതാതെ ജയിക്കുക ഇന്റർവ്യൂ പങ്കെടുക്കതെ പുറം വാതിലൂടെ ഉയർന്ന ജോലി ലഭിക്കുക ഇത്തരം ആൾകാർ ഇതു പോലുള്ള വാഴ്ത്തുക്കൾ ഗാനവുമായി വരും കഷ്ട പെട്ടു ജീവിതം തള്ളി നീക്കുന്നവൻ ഇന്നത്തെ സാഹചര്യത്തിൽ ഇങ്ങനെ വാഴ്ത്താൻ കഴിയില്ല

  • @SAFETYFIRST-p5q
    @SAFETYFIRST-p5q 13 годин тому +3

    ഡെയ് ഇതേത് കമ്മ്യൂണിസം, നീയൊക്കെ ഏത് യൂണിവേഴ്സിൽ നിന്നാണ്?. പിണറായി വിജയൻ ഇല്ലെങ്കിൽ കമ്യൂണിസം ഇല്ലെന്നാണോ പറയുന്നേ??? എന്തുവാടെ ഇതൊക്കെ 😢😢😢

  • @YesodharanCB
    @YesodharanCB 13 годин тому +1

    വെയിറ്റ് എത്രയാണ്

  • @noeleszyt5321
    @noeleszyt5321 14 годин тому +1

    Pattu aayikotte guy's

  • @bhuvanachandranmd6538
    @bhuvanachandranmd6538 13 годин тому +1

    ബക്കറ്റിൽ തിരമാല ഉണ്ടാവില്ല

  • @sindhuvargees3761
    @sindhuvargees3761 13 годин тому +1

    😂😂😂

  • @srn6537
    @srn6537 13 годин тому +1

    😂