കിച്ചൻ ക്ലീൻ ആയിരിക്കാൻ ഇത് മാത്രം ചെയ്താൽ മതി/9 Basic Kitchen Cleaning Hacks/Cleaning Motivation

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 60

  • @MiniAby-jn3ph
    @MiniAby-jn3ph Місяць тому +9

    Kichen വൃത്തി യായി ഇരുന്നാൽ തന്നെ മനസിന്‌ എന്തൊരു സന്തോഷം ആണ് 🥰🥰

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 Місяць тому +9

    എനിക്ക് കിച്ചൻ clean അല്ലെങ്കിൽ വട്ടു പിടിക്കും വളരെ ഉപകാരപ്രേദം ആയ വീഡിയോ ♥️

  • @fichusworld
    @fichusworld Місяць тому +4

    വളരെ ഉപകാരം 👍🏻. വീട് എപ്പോഴും clean ayirunnal മനസ്സിന് എന്തെന്നില്ലാത്ത സന്തോഷാണ്. എല്ലാ tipum എനിക്കിഷ്ടായി

  • @sheebasatheesan4833
    @sheebasatheesan4833 Місяць тому +7

    Ente problem ഒരുപാട് പത്രങ്ങൾ ഉപയോഗിക്കുന്നു.കുറേ മാറ്റിവെക്കു०.രണ്ടു ദിവസ० കഴിഞ്ഞാൽ വീണ്ടു० വരു०😢😢😢

  • @MALAPPURAMVAVAS
    @MALAPPURAMVAVAS Місяць тому +1

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ പറഞ്ഞത് എല്ലാം ശരിയാണ് ഇങ്ങനെയൊക്കെ ശ്രദ്ധിച്ചാൽ എപ്പോഴും നല്ല വൃത്തിയിൽ കിച്ചൺ ഉണ്ടായിക്കോളും നന്നായി അവരരാപ്പിച്ചു good Sharing 👌🏻

  • @user-jb8ti4mf5f
    @user-jb8ti4mf5f 23 дні тому +1

    കൊള്ളാം super ❤️❤️🙏🏻🙏🏻

  • @jollyvarghese8098
    @jollyvarghese8098 Місяць тому +2

    കൊള്ളാം നല്ല ഉപകാരം ഉള്ള വീഡിയോ ആയിരുന്നു 💯

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 Місяць тому +1

    എല്ലാം നിത്യവും എല്ലാവരും ചെയ്യേണ്ടത് വളരെ യൂസ്ഫുൾ ആയിട്ടുള്ള വീഡിയോ ആയിരുന്നു 🥰🥰👍👍 9:49

  • @famfoodtrav
    @famfoodtrav Місяць тому +2

    ഞാനും പേപ്പർ ഇട്ടാണ് ആണ് ചപ്പാത്തി പരത്തുന്നത്😊 അനിയത്തിക്കുട്ടി സൂപ്പർ ആണ് കേട്ടോ എല്ലാ ടിപ്സും നന്നായിരുന്നു❤❤🥰🥰🥰👍👍

    • @liyashomelykitchen1450
      @liyashomelykitchen1450  Місяць тому

      🥰chechi 👍

    • @famfoodtrav
      @famfoodtrav Місяць тому

      @@liyashomelykitchen1450 ഇന്നലെ വീഡിയോ ഇട്ടിട്ടുണ്ട് കേട്ടോ🙂🙂

  • @rajinasvlog
    @rajinasvlog Місяць тому +2

    ഉപകാരപ്രദമായ video❤

  • @pachakavumruchiyum9935
    @pachakavumruchiyum9935 Місяць тому +1

    Valare upakarapradhamaya oru video aayirunnu

  • @zeraclair
    @zeraclair Місяць тому +1

    Kanumbol ithupole cleaning cheyyan thonnum nalla video ❤

  • @merinvarghese9110
    @merinvarghese9110 Місяць тому +1

    Easy tips to follow..nice video dear ❤❤❤

  • @DeepumonMR
    @DeepumonMR 3 дні тому +1

  • @gracythomas4972
    @gracythomas4972 13 днів тому +1

    All purpose solution എങ്ങനെ ഉണ്ടാക്കും ?

    • @liyashomelykitchen1450
      @liyashomelykitchen1450  13 днів тому

      അര കപ്പ്‌ വിനിഗർ, ഒരു കപ്പ് വെള്ളം, ഒരു ടേബിൾ സ്പൂൺ ഡിഷ്‌ വാഷ് ലിക്യുഡ് ഇത്രയും ചേർത്ത് മിക്സ്‌ ചെയ്താൽ മതി.. ഞാൻ പിന്നെ ഇക്കൂടെ കുറച്ചു കർപ്പൂരം കൂടി ചേർക്കും.. ഉറുമ്പ്, പ്രാണികൾ ഒക്കെ പോവുകയും ചെയ്യും dear 🥰👍

  • @Suhara-ni8pm
    @Suhara-ni8pm 3 дні тому +1

    ❤❤❤❤

  • @pathummantekitchenandvlog
    @pathummantekitchenandvlog Місяць тому +1

    അടിപൊളി 👌👍

  • @JinsVlog1
    @JinsVlog1 Місяць тому +3

    എല്ലാം clean ആയേലോ

  • @DeepumonMR
    @DeepumonMR 3 дні тому +1

    ഞാൻ ഇതെല്ലാം പണ്ട് മുതലേചെയ്യാറുണ്ട്.

  • @fathimasharafudheen7569
    @fathimasharafudheen7569 Місяць тому +1

    Super

  • @ambikakumari530
    @ambikakumari530 Місяць тому +1

    👍👌❤️

  • @nesisarchives
    @nesisarchives Місяць тому +1

    Hi 🥰🥰🥰

  • @prathibhasudheer5601
    @prathibhasudheer5601 Місяць тому +1

    Glass stand evidunnane vangiyath

  • @nobykurian2839
    @nobykurian2839 Місяць тому +1

    ആ cleaning solution എങ്ങനെ ആണ് ഉണ്ടാക്കുന്നത്?

    • @liyashomelykitchen1450
      @liyashomelykitchen1450  Місяць тому +2

      വിനാഗിരി, ഡിഷ്‌ വാഷ് liquid, മൂന്നാല് കർപ്പൂരം പൊടിച്ചത് ഇവ മൂന്നും കുറച്ചു വെള്ളവും ചേർത്ത് മിക്സ്‌ ചെയ്താണ് നല്ല റിസൾട്ട്‌ ആണ് 🥰👍

    • @kuttanadanbeautyruchi4111
      @kuttanadanbeautyruchi4111 Місяць тому

      👍🏻​@@liyashomelykitchen1450

    • @nobykurian2839
      @nobykurian2839 Місяць тому

      @@liyashomelykitchen1450 thank you

  • @DeepumonMR
    @DeepumonMR 3 дні тому +1

    അമ്മയുടെ കണ്ട് പഠിച്ചതാ

  • @DeepumonMR
    @DeepumonMR 3 дні тому +1

    ആരും ചെയ്യില്ല ഒക്കെ മടിയൻമാരാ