താങ്കളുടെ പ്രഭാഷണം മുഴുവൻ കേട്ടു. ഇസ്ലാമിക പ്രഭാഷണം നടത്തുമ്പോൾ അൽപ്പം മാന്യത പാലിക്കുന്നത് നല്ലതാണ്. എന്നാൽ താങ്കളുടെ പ്രഭാഷണം സഭ്യതയുടെ എല്ലാ അതിർവരമ്പുകളും ലംഗിച്ചതാണെന്ന് ഓർമപെടുത്തുന്നു. മതപരമായ പ്രഭാഷണം നടത്തുമ്പോൾ അതും താങ്കളുടെ വിദ്യാഭ്യാസ യോഗ്യതയും കൂടി നോക്കുമ്പോൾ, അതിന്റെ യാതൊരു ഗുണവും കാണുന്നില്ല എന്ന് പറയേണ്ടിവന്നതിൽ ഏറെ സങ്കടമുണ്ട് എന്ന് പറഞ്ഞു കൊള്ളട്ടെ. ഇനിയെങ്കിലും അടുത്ത പ്രഭാഷണങ്ങൾ ഇങ്ങനെയാവരുത് എന്ന് ഓർമപെടുത്തുന്നു.
Good speach
പോത്ത് വേറെ ചെമ്പോത്ത് വേറെ : അടിപൊളി
❤❤
താങ്കളുടെ പ്രഭാഷണം മുഴുവൻ കേട്ടു.
ഇസ്ലാമിക പ്രഭാഷണം നടത്തുമ്പോൾ അൽപ്പം മാന്യത പാലിക്കുന്നത് നല്ലതാണ്.
എന്നാൽ താങ്കളുടെ പ്രഭാഷണം സഭ്യതയുടെ എല്ലാ അതിർവരമ്പുകളും ലംഗിച്ചതാണെന്ന് ഓർമപെടുത്തുന്നു.
മതപരമായ പ്രഭാഷണം നടത്തുമ്പോൾ അതും താങ്കളുടെ വിദ്യാഭ്യാസ യോഗ്യതയും കൂടി നോക്കുമ്പോൾ, അതിന്റെ യാതൊരു ഗുണവും കാണുന്നില്ല എന്ന് പറയേണ്ടിവന്നതിൽ ഏറെ സങ്കടമുണ്ട് എന്ന് പറഞ്ഞു കൊള്ളട്ടെ.
ഇനിയെങ്കിലും അടുത്ത പ്രഭാഷണങ്ങൾ ഇങ്ങനെയാവരുത് എന്ന് ഓർമപെടുത്തുന്നു.
വളരെ നന്നായി 🎉🎉