Ibn Taymiyyah Holistic Healing & Life Coaching
Ibn Taymiyyah Holistic Healing & Life Coaching
  • 47
  • 14 272

Відео

2025 Jan- 01.Jinn Sihr Ruin of KNM (ജിന്ന് ബാധ, സിഹ്റ് ബാധ, റുഖിയ്യ-ശറഇയ്യ: മുജാഹിദുകളുടെ ഗതികേടും.
Переглядів 73221 день тому
2025 Jan- 01.Jinn Sihr Ruin of KNM (ജിന്ന് ബാധ, സിഹ്റ് ബാധ, റുഖിയ്യ-ശറഇയ്യ: മുജാഹിദുകളുടെ ഗതികേടും.
Sect 03 E Physical Health and Food Plan
Переглядів 143Місяць тому
Sect 03 E Physical Health and Food Plan
Kashf and latest confusions of Kerala Arabi Munshees.
Переглядів 919Місяць тому
Book of Ibn Taymiyyah (R) Download www.kalamullah.com/Books/ibn_taymiyyah_expounds_on_islam.pdf My explanation of the Kashf from the above book ua-cam.com/video/f7MS41UgFL0/v-deo.html ua-cam.com/video/cC3OJwEyUTc/v-deo.html ua-cam.com/video/BW0lq6Fagw0/v-deo.html ua-cam.com/video/1YVwVrh3SD0/v-deo.html ua-cam.com/video/raYczz9N1sI/v-deo.html ua-cam.com/video/KVVs6CCnw-w/v-deo.html
Sajid and Ruqyah
Переглядів 3,3 тис.Місяць тому
Sajid Tirurangadi stopped Ruqyah and joined KNM 🌟 YES, WE HAVE FINAL SOLUTIONS FOR SIHR (BLACK MAGIC) & SPIRIT POSSESSION 🌟 🔑 Why Choose Us? We offer comprehensive healing solutions for Sihr, Spirit Possession, and related issues, provided patients: ✔ Co-operate with our process. ✔ Complete our post-healing packages and assignments. 🔍 What We Provide: ✅ Ruqyah (Islamic Prayers) ✅ Islamic Psycho...
Snake girl - A girl dancing and moving life a snake! - She was against marriage.
Переглядів 934 місяці тому
One girl of 24 years, unmarried, hesitant to marry. When she is being insisted for marriage, she become trance level and behave like a snake. This is Created possession/ possession syndrome” - happening when she is emotionally charged, become altered state of mind This is from seeing a film of converting women to snake! We were able to solve her issued through online counseling and changed her ...
പാമ്പിനെ പോലെ ഇഴയുന്ന പെൺകുട്ടി. വിവാഹത്തോട് വിയോജിപ്പ്
Переглядів 1844 місяці тому
One girl of 24 years, unmarried, hesitant to marry. When she is being insisted for marriage, she become trance level and behave like a snake. This is Created possession/ possession syndrome” - happening when she is emotionally charged, become altered state of mind This is from seeing a film of converting women to snake! We were able to solve her issued through online counseling and changed her ...
13 വയസ്സുള്ള മുസ്ലിം പെൺകുട്ടി രാത്രി 3 മണിക്ക് എണീറ്റിരുന്ന് സംസ്കൃത ശ്ലോകം ചൊല്ലുന്നു
Переглядів 1694 місяці тому
Trance and Possession Disorder in a Muslim girl of 13 years. She wakes up in night and recite the slogan / verdicts of other religions without any mistakes Yes we healed through * Islamic Healing (Ruqyah) * Nullifying the effect of emotional transference from caregivers * Cleansing of negative motional imprints in home & sites * Healing the spiritual blocks in parents For more information 91906...
Trance and Possession Disorder in a Muslim girl of 13 years. She wakes up in night and recite....
Переглядів 464 місяці тому
Trance and Possession Disorder in a Muslim girl of 13 years. She wakes up in night and recite the slogan / verdicts of other religions without any mistakes Yes we healed through * Islamic Healing (Ruqyah) * Nullifying the effect of emotional transference from caregivers * Cleansing of negative motional imprints in home & sites * Healing the spiritual blocks in parents For more information 91906...
Success Stories MAL 2.5 വയസ്സ് പ്രായമുള്ള കുട്ടിയുടെ പൈൽസ് രോഗം സുഖപ്പെട്ടു
Переглядів 944 місяці тому
Boy was suffering from heavy bleeding having no medical issue as per doctors. Yes we healed through * Islamic Healing (Ruqyah) * Nullifying the effect of emotional transference from caregivers * Cleansing of negative motional imprints in home & sites * Healing the spiritual blocks in parents For more information 919061237800 | 918006606050 hifzul.net hifzul.chembrasseri
Success Stories ENG Cured a chronic piles of a 2.5 yrs boy!
Переглядів 474 місяці тому
Boy was suffering from heavy bleeding having no medical issue as per doctors. Yes we healed through * Islamic Healing (Ruqyah) * Nullifying the effect of emotional transference from caregivers * Cleansing of negative motional imprints in home & sites * Healing the spiritual blocks in parents For more information 919061237800 | 918006606050 hifzul.net hifzul.chembrasseri
സ്ത്രീയുടെ ശരീരം + പുരുഷന്റെ മനസ്സ് = തകർന്നടിയുന്ന കുടുംബ ജീവിതങ്ങൾ.
Переглядів 2225 місяців тому
Mobile. 919061237800 www.hifzul.net Bangalore / Bengaluru OUR SPECIALTY  Ruqyah (Islamic Incantations using Quranic verses and prayers)  Paranormal Investigations, cleansing the roots of Sihr & Possessions.  Transpersonal counseling and Cognitive Behavioral counseling for psychological discomforts, Spiritual and behavioral problems.  Holistic healing for Physical and mental issues.  Solvin...
ജിന്ന് , സിഹ്റ് , കണ്ണേറ് പോലുള്ള വിഷയങ്ങളും കൗൺസിലിങ് തുടങ്ങിയ വിഷയങ്ങളുമായുള്ള ബന്ധമെന്താണ് ?
Переглядів 3035 місяців тому
Contact 919061237800 www.hifzul.net Bangalore / Bengaluru OUR SPECIALTY  Ruqyah (Islamic Incantations using Quranic verses and prayers)  Paranormal Investigations, cleansing the roots of Sihr & Possessions.  Transpersonal counseling and Cognitive Behavioral counseling for psychological discomforts, Spiritual and behavioral problems.  Holistic healing for Physical and mental issues.  Solvin...
കുടുംബ കലഹങ്ങളുടെ / വീട്ടിൽ വഴക്കിന്റെ കാരണമെന്ത് ?. വിദ്യാഭ്യാസം കൊണ്ട് മാത്രം അത് പരിഹരിക്കാമോ?
Переглядів 2256 місяців тому
Reason of Family fighting. Academic education is enough to solve it? Please contact 919061237800 www.hifzul.net Bangalore / Bengaluru OUR SPECIALTY  Ruqyah (Islamic Incantations using Quranic verses and prayers)  Paranormal Investigations, cleansing the roots of Sihr & Possessions.  Transpersonal counseling and Cognitive Behavioral counseling for psychological discomforts, Spiritual and beha...
Consequences of wrong parenting | തെറ്റായ പാരന്റിംഗിന്റെ പരിണിത ഫലങ്ങൾ
Переглядів 2156 місяців тому
Consequences of wrong parenting | തെറ്റായ പാരന്റിംഗിന്റെ പരിണിത ഫലങ്ങൾ
Spiritual / Metaphysical Parenting
Переглядів 1446 місяців тому
Spiritual / Metaphysical Parenting
Stages of development of Psychological and Personality Problems
Переглядів 1689 місяців тому
Stages of development of Psychological and Personality Problems
The real meaning of the term 'Deen' (Religion) in Hadith of Marriage
Переглядів 1039 місяців тому
The real meaning of the term 'Deen' (Religion) in Hadith of Marriage
From Insecurity to Mental Retardation
Переглядів 20810 місяців тому
From Insecurity to Mental Retardation
What is happening in de addiction centers
Переглядів 14710 місяців тому
What is happening in de addiction centers
Body pain and Psychosomatic reasons
Переглядів 20410 місяців тому
Body pain and Psychosomatic reasons
Healing for any diseases like Cancer, Kidney failure, liver disease, stroke, leukemia, heart etc.?
Переглядів 20110 місяців тому
Healing for any diseases like Cancer, Kidney failure, liver disease, stroke, leukemia, heart etc.?
Blockages in Life
Переглядів 16010 місяців тому
Blockages in Life
Any Psychological cases can be cured. Call +919061237800
Переглядів 17311 місяців тому
Any Psychological cases can be cured. Call 919061237800
Jan2024-05.A.Sensory Practices
Переглядів 190Рік тому
Jan2024-05.A.Sensory Practices
Jan2024-01.A.Free Introduction to Life Leadership Coaching
Переглядів 148Рік тому
Jan2024-01.A.Free Introduction to Life Leadership Coaching
Our sincere words to Love Birds - "You both will suffer and at last end up in Divorce"
Переглядів 314Рік тому
Our sincere words to Love Birds - "You both will suffer and at last end up in Divorce"
Free Classes on Premarital Counselling പ്രീ മാരിറ്റൽ കൗൺസിലിംഗ് എന്ത്?, എന്തിന്? എങ്ങനെ?, എപ്പോൾ?
Переглядів 265Рік тому
Free Classes on Premarital Counselling പ്രീ മാരിറ്റൽ കൗൺസിലിംഗ് എന്ത്?, എന്തിന്? എങ്ങനെ?, എപ്പോൾ?
ഫാമിലി കൗൺസിലിങ് - Part-1.Free Coaching-09-08-2023
Переглядів 248Рік тому
ഫാമിലി കൗൺസിലിങ് - Part-1.Free Coaching-09-08-2023
Fighting Parents kills the whole family.
Переглядів 48Рік тому
Fighting Parents kills the whole family.

КОМЕНТАРІ

  • @Rifshin
    @Rifshin 19 днів тому

    Good speach

  • @ThahseenMI-v1v
    @ThahseenMI-v1v 20 днів тому

    പോത്ത് വേറെ ചെമ്പോത്ത് വേറെ : അടിപൊളി

  • @ShamsuPayaningal
    @ShamsuPayaningal 21 день тому

    താങ്കളുടെ പ്രഭാഷണം മുഴുവൻ കേട്ടു. ഇസ്ലാമിക പ്രഭാഷണം നടത്തുമ്പോൾ അൽപ്പം മാന്യത പാലിക്കുന്നത് നല്ലതാണ്. എന്നാൽ താങ്കളുടെ പ്രഭാഷണം സഭ്യതയുടെ എല്ലാ അതിർവരമ്പുകളും ലംഗിച്ചതാണെന്ന് ഓർമപെടുത്തുന്നു. മതപരമായ പ്രഭാഷണം നടത്തുമ്പോൾ അതും താങ്കളുടെ വിദ്യാഭ്യാസ യോഗ്യതയും കൂടി നോക്കുമ്പോൾ, അതിന്റെ യാതൊരു ഗുണവും കാണുന്നില്ല എന്ന് പറയേണ്ടിവന്നതിൽ ഏറെ സങ്കടമുണ്ട് എന്ന് പറഞ്ഞു കൊള്ളട്ടെ. ഇനിയെങ്കിലും അടുത്ത പ്രഭാഷണങ്ങൾ ഇങ്ങനെയാവരുത് എന്ന് ഓർമപെടുത്തുന്നു.

    • @hakeemmp560
      @hakeemmp560 20 днів тому

      വളരെ നന്നായി 🎉🎉

  • @jasimsulaiman2183
    @jasimsulaiman2183 21 день тому

    ❤❤

  • @AbdAbd-k2w
    @AbdAbd-k2w 21 день тому

    അള്ളാൻ്റെ സുന്നത്ത് കണ്ടുപിടിച്ച ചെകുത്താൻ വേറെ പണിയൊന്നുമില്ലേ ഡാ ചെകുത്താനെ നിനക്ക് ചെകുത്താൻ സേവകൻ

  • @saithalaviaji7671
    @saithalaviaji7671 25 днів тому

    ഖുർആൻതന്നെയാണ് എല്ലാവരും ഒരുന്നത് ഒരു മനുഷ്യൻ മുജാഹിതായ വൻ എല്ലാം പടിച്ച വാ യിരിക്കേ ശിർക്ക് എങ്ങനെ വരും തുടക്കം തകരാർ. അന്തവിശ്വാസങ്ങൾ ജിന്ന് കേറൽ ഇറക്കൽ പിറ്റ്ർ ഫലിക്കൽ കണ്ണേർ മുതലായ സകലരും ഖുറാഫികൾ നടത്തിക്കൊണ്ടിരുന്ന കാലത്താണ് കഹിത് പണ്ടിതന്മാർ ഖുറാഫികളെ നേരിട്ട് സംഘടനയിൽ ധാരാളം പേർ തിരിച്ചറിഞ്ഞ്മുജാഹിതായ വർ ഖുറാഫികളെ നേരിട്ടിരുന്നു. അന്തവിശ്വാസ ങ്ങൾക്കെതിരെ പോരാടിയവർ മണ്ടന്മാർ ആയിപ്പോയി ഞാനൊക്കെ ഖുറാഫിക നേരിട്ടിരുന്നത് ഇക്കാലത്തെ മുജാഹിലുകളെയും അത്തരത്തിൽ നേരിട്ടന്നു. സങ്കടകരം ജീനിന ശൈത്താന് ഒരു കുന്തവും നടത്താൻ സാധിക്കില്ല. കേറില്ല കേറിയാലല്ലേ ഇറങ്ങൽ ജിന്ന് മനുഷ്യ ശരീരത്തിൽ കയറി എന്താണാശൈത്താൻ നടത്തു സത് കേറിയത് എങ്ങനെ മനസ്സിലാക്കും കാണാത്ത സ്ഥിയോട്ട് സഹായം തേടുന്ന ബ്രാന്തന്മാരെ ബ്രാന്തൻ ജയിലിൽ കയറ്റണം തെമ്മാടി നാറികൾ എവിടന്നാമത് പഠിപ്പിച്ചത് നാറികൾ സംഘടന പിളർത്തിയവർ അധികാരത്തിന് വേണ്ടി മയിരിലായി. മയിരന്മാർ.

  • @abuabdurahman4945
    @abuabdurahman4945 28 днів тому

    Bin Halema is arrested in Indonesia ua-cam.com/video/JeFkMTWpsec/v-deo.htmlfeature=shared

  • @HiHj-m5w
    @HiHj-m5w Місяць тому

    Hifzul rahman you are doing a great job in this field.. knowledge is the ultimate solution for every problem.. in kerala all organizations are blindly following their ancestors who have no proper knowledge in deen and dunya..

  • @abdulnazer4130
    @abdulnazer4130 Місяць тому

    ഹൗ! ഹമ്പട ഞാനേ!! ഞാനെന്ന മഹാൻ !!!

  • @PixelGraphic-bt1do
    @PixelGraphic-bt1do Місяць тому

    Pg phd ഇടക്കിടക്ക് പറയുന്നുണ്ടല്ലോ 😂

    • @HiHj-m5w
      @HiHj-m5w Місяць тому

      He studied well and got PG and Ph.D and you?

    • @PixelGraphic-bt1do
      @PixelGraphic-bt1do Місяць тому

      @HiHj-m5w there's so many people got pg and phd.. But he is saying that often in every video..arrogance is from Shythan too.. The one who showed arrogance and refused to do sujood was iblees. Arrogance and ego in his every videos. And criticism without standards

    • @HiHj-m5w
      @HiHj-m5w Місяць тому

      @@PixelGraphic-bt1do Allah knows everyone's heart and you care about his arrogance etc. not his content

    • @HiHj-m5w
      @HiHj-m5w Місяць тому

      @PixelGraphic-bt1do brother first understand what is arrogance and etc he proudly says he have pg and phd .. It sounds simple to you. Because you don't know the value of this..How many people have PG and PhD for these said things

    • @PixelGraphic-bt1do
      @PixelGraphic-bt1do Місяць тому

      @@HiHj-m5w it's ok to say i have pg and phd.. But it's sign of arrogance if someone often claim that in every video.. And when it comes to the way he talk, it's abusive and insulting others.

  • @shaheerpk32
    @shaheerpk32 Місяць тому

    സുബൈർ മൗലവി മനസ്സിലാക്കിയ കശ്ഫിനു അപ്പുറം നിങ്ങൾ ചികിത്സയിൽ എപ്പോഴെങ്കിലും മറ്റൊരു കശ്ഫ് ചികിത്സ നടത്തുന്നുണ്ടോ? ഇനി സഫുവാൻ അങ്ങനെ ഒരു ചികിത്സ നടത്തിയിട്ടുണ്ടെങ്കിൽ അത് വിഷ്ടത്തിൻ്റ ഏതു പ്രഭാഷകൻ്റത് കേട്ടിട്ടാണ്... അത് നിങ്ങൾക്കറിയില്ലെങ്കിൽ.... നിങ്ങളുടെ പ്രഭാഷണം കേട്ടിട്ട് ആവില്ലേ.... നിങ്ങളുടെ ഈ സംസാരത്തിൽ വിഷ്ടം പഠിപ്പിച്ചതായി മനസ്സിലാവുന്നില്ല

  • @PixelGraphic-bt1do
    @PixelGraphic-bt1do Місяць тому

    ഒട്ടും അഹങ്കാരം ഇല്ലല്ലോ 😅😅

  • @shakkirtvm8662
    @shakkirtvm8662 Місяць тому

    സിഹ്‍റിനു യാഥാര്‍ത്ഥ്യമില്ല, ഗുണമായോ ദോഷമായോ ഉള്ള എന്തെങ്കിലും ഫലമുണ്ടാക്കുന്ന തരത്തില്‍ ഒരു സിഹ്‍റുമില്ല, കേവലം, മനുഷ്യരെ പകിട്ടാക്കുന്ന ചില ചെപ്പടിവിദ്യകള്‍ക്ക് മാത്രമുള്ള പേരാണ് സിഹ്ര്‍ എന്നിങ്ങനെ ചില അഭിപ്രായങ്ങള്‍ മുമ്പും ഇപ്പോഴുമുണ്ട്. മുഅ്‍തസിലഃ വിഭാഗക്കാരില്‍ നിന്നാണ് ഇതിന്‍റെ ഉത്ഭവം. വിശദാംശങ്ങളില്‍ കുറച്ചൊക്കെ സത്യമുണ്ടെങ്കിലും മൊത്തത്തില്‍ ഈ അഭിപ്രായം ഖുര്‍ആനിലും നബിവചനങ്ങള്‍ക്കും എതിരാകുന്നു. (അമാനീ തഫ്സീർ/സുറ:ഫലക്ക് )

  • @shakkirtvm8662
    @shakkirtvm8662 Місяць тому

    സിഹ്‍റിനു യാഥാര്‍ത്ഥ്യമില്ല, ഗുണമായോ ദോഷമായോ ഉള്ള എന്തെങ്കിലും ഫലമുണ്ടാക്കുന്ന തരത്തില്‍ ഒരു സിഹ്‍റുമില്ല, കേവലം, മനുഷ്യരെ പകിട്ടാക്കുന്ന ചില ചെപ്പടിവിദ്യകള്‍ക്ക് മാത്രമുള്ള പേരാണ് സിഹ്ര്‍ എന്നിങ്ങനെ ചില അഭിപ്രായങ്ങള്‍ മുമ്പും ഇപ്പോഴുമുണ്ട്. മുഅ്‍തസിലഃ വിഭാഗക്കാരില്‍ നിന്നാണ് ഇതിന്‍റെ ഉത്ഭവം. വിശദാംശങ്ങളില്‍ കുറച്ചൊക്കെ സത്യമുണ്ടെങ്കിലും മൊത്തത്തില്‍ ഈ അഭിപ്രായം ഖുര്‍ആനിലും നബിവചനങ്ങള്‍ക്കും എതിരാകുന്നു. (അമാനീ തഫ്സീർ/സുറ:ഫലക്ക് )

  • @shakkirtvm8662
    @shakkirtvm8662 Місяць тому

    സിഹ്‍റിനു യാഥാര്‍ത്ഥ്യമില്ല, ഗുണമായോ ദോഷമായോ ഉള്ള എന്തെങ്കിലും ഫലമുണ്ടാക്കുന്ന തരത്തില്‍ ഒരു സിഹ്‍റുമില്ല, കേവലം, മനുഷ്യരെ പകിട്ടാക്കുന്ന ചില ചെപ്പടിവിദ്യകള്‍ക്ക് മാത്രമുള്ള പേരാണ് സിഹ്ര്‍ എന്നിങ്ങനെ ചില അഭിപ്രായങ്ങള്‍ മുമ്പും ഇപ്പോഴുമുണ്ട്. മുഅ്‍തസിലഃ വിഭാഗക്കാരില്‍ നിന്നാണ് ഇതിന്‍റെ ഉത്ഭവം. വിശദാംശങ്ങളില്‍ കുറച്ചൊക്കെ സത്യമുണ്ടെങ്കിലും മൊത്തത്തില്‍ ഈ അഭിപ്രായം ഖുര്‍ആനിലും നബിവചനങ്ങള്‍ക്കും എതിരാകുന്നു. (അമാനീ തഫ്സീർ/സുറ:ഫലക്ക് )

    • @Onoffon77
      @Onoffon77 Місяць тому

      Owwaaaa

    • @JaraVajara
      @JaraVajara 21 день тому

      ജീ പറഞ്ഞ പോലെ തന്നെയാ യഥാർത്ഥ മുജാഹിദ്. ഇ സകരിയ തന്നെ ഒരിക്കൽ പറയുന്നുണ്ട് "മുജാഹിദ് പ്രസ്‌ഥാനം വന്നതോടെ ജിന്നും ശൈത്വനും ഒക്കെ ഓടി ഒളിച്ചു " ഇതൊക്കെ അന്ധ വിശ്വാസം ആയിരുന്ന മുജാഹിദ് ന്റെ ഇടയിൽ ക്കി. കൊറച്ചൊക്കെ പഠിച്ചപ്പോൾ. ബോധം വന്ന ആൾകാർ രംഗത്ത് വന്നു. ജിന്ന് കടളന്മാർ ആണ് ന്നാ സുലാമി പറഞ്ഞത്. ന്തായാലും പിളർന്നു പിളർന്നു. ഞ്ഞും കൊറേ മുഷ്‌രികീങ്ങലിൻ കാഫിരീൻങ്ങളിൻ. ഇടയിൽ നിന്നു തന്നെ ഉണ്ടാകാൻ കയിഞ്ഞ്

  • @shakkirtvm8662
    @shakkirtvm8662 Місяць тому

    ഇയാൽ പച്ച നുണയനാണ് . അമാനി തഫ്സീറിൽ സുറ:ഫലക്കിന്റെ വ്യാഖ്യാനം 3part ആയി ഞാൻ പോസ്റ്റ് ചെയ്തത് ഇയാൾ delet ആക്കി.

  • @hifzul-coaching
    @hifzul-coaching Місяць тому

    🌟 YES, WE HAVE FINAL SOLUTIONS FOR SIHR (BLACK MAGIC) & SPIRIT POSSESSION 🌟 🔑 Why Choose Us? We offer comprehensive healing solutions for Sihr, Spirit Possession, and related issues, provided patients: ✔ Co-operate with our process. ✔ Complete our post-healing packages and assignments. 🔍 What We Provide: ✅ Ruqyah (Islamic Prayers) ✅ Islamic Psychological Counseling ✅ Paranormal Investigation & Cleansing ✅ Referral to Neuro-Psychiatric Medications if needed. ✅ Spectrum & Neuro-Divergence Therapies ✅ Individual & Family Counseling ✅ Life Coaching & Tutoring 💡 Our Specialty: ✔ Ruqyah using Quranic verses and prayers. ✔ Cleansing the roots of Sihr and possessions. ✔ Transpersonal & Cognitive Behavioral Counseling. ✔ Holistic healing for mental and physical well-being. ✔ Solutions for trauma, disabling attitudes, and relationship problems. ✔ Expert support for spectrum, autism, and neuro-divergence issues. ✨ Heal Yourself & Your Family Today! Let us help you overcome life's toughest challenges and achieve peace of mind. 📞 Contact Hifzul Rahman Kottangodan, PhD, CPI, CHLC for a personalized healing plan. 👉 Call Now: [Insert Contact Number] 👉 Visit: [Insert Website/Location]

  • @mohsinsalih3372
    @mohsinsalih3372 Місяць тому

    നിന്നെപ്പോലത്തെ വേട്ട വളിയൻ വിവരംകെട്ട ജാഹിലുകൾ ദീൻ പറയാൻ നടന്നാൽ ഇതുപോലെയൊക്കെ സംഭവിക്കും

  • @muhamedziyad4166
    @muhamedziyad4166 Місяць тому

    സഹോദരൻ ഹിഫ്സൂ, നിങ്ങൾക്ക് എന്ത്‌ വിവരമാണ് ഇസ്‌ലാമിനെ കുറിച്ച് ഉള്ളത്???പ്രവാചകൻ(സ) ക്ക് സിഹ്ർ ബാധിച്ചത്, അദ്ദേഹത്തിന് മനസ്സിലായത് വഹ്യ്ന്റെ അടിസ്ഥാനത്തിൽ മാത്രമാണ്... അതേ പ്രവാചകന്(സ)ഒരു ജൂത സ്ത്രീ വിഷം പുരട്ടിയ മാംസം നൽകിയത് അറിയാൻ വേണ്ട വിധത്തിൽ വഹ്യ് ഇറങ്ങിയില്ല. അതിനാൽ തന്നെ, അദ്ദേഹവും, അനുയായിയായ സഹാബിയും അത് കഴിക്കുകയും, വിഷം തീണ്ടിയതാണെന്ന് മനസ്സിലാക്കി, രണ്ട് പേരും ഛർദിച്ചു കളഞ്ഞെങ്കിലും, സഹാബിയുടെ ശരീരത്തിൽ നല്ല തോതിൽ വിഷം ചെന്ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു. എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ പ്രവാചകനും(സ)മരണപ്പെടുന്ന സമയത്ത് ആയിഷ(റ)യോട് അദ്ദേഹം പറയുന്നുണ്ട് ആ ജൂത സ്ത്രീ നൽകിയ വിഷത്തിന്റെ അംശം ഇപ്പോളും എനിക്ക് അനുഭവപ്പെടുന്നു എന്ന്... മറ്റൊന്ന് ഇസ്‌ലാമിനെ കുറിച്ച് ഒരു ചുക്കും, ചുണ്ണാമ്പും അറിയാത്ത നിങ്ങൾ പറയുന്നു മുൻപ് പിളർന്നു പോയവർ, അല്ലെങ്കിൽ ആദർശ ശത്രുക്കൾ പിന്നെ ഒരിക്കലും ഒന്നിക്കാൻ പാടില്ല എന്നൊക്കെ 😂 ഇയാളാരാ?? അബൂ സുഫ്യാൻ ആദ്യം ആരായിരുന്നു?? ഇക്രിമ ബിൻ അബൂ ജഹൽ, വഹ്ഷി, ഖാലിദ് ബ്നു വലീദ്, ഹിന്ദ് ഇവരൊക്കെ ആരായിരുന്നു?? ഇവരൊക്കെ ഇസ്ലാമിലേക്ക് വന്നപ്പോൾ,നബി (സ) പറഞ്ഞോ, നിങ്ങൾ ഇങ്ങോട്ട് വരണ്ട, എന്നും ഇസ്‌ലാമിന്റെ ശത്രുക്കളാണ് എന്നെല്ലാം?? ഹിഫ്സൂ നിങ്ങൾക്ക് ആകെ അറിയാവുന്നത് ജിന്നിറക്കൽ, സിഹ്ർ ഒഴിപ്പിക്കൽ, കണ്ണേർ ചികിത്സ ഇതൊക്കെയാണ്, അതിൽ തന്നെ സുന്നതിനു വിരുദ്ധമായതും, ശിർക്കായതും നിങ്ങൾ ചെയ്യുന്നു.. ആയതിനാൽ തന്നെ തൗബ ചെയ്ത് മടങ്ങുക അല്ലാതെ രക്ഷയൊന്നുമില്ല...

  • @Abdullah-s3f7m
    @Abdullah-s3f7m Місяць тому

    ഇബനാരാ....! ഇമ്മിണി ബാല്യൊരു പണ്ഡിത ശ്രേഷ്ഠൻ..! അമാനി മൗലവിയുടെ തഫ്സീർ ഒറ്റ പ്രാവശ്യം വായിച്ചിട്ട് പോരെ പടു..., അമാനി സിഹ്ർ നിഷേധിച്ചു...., കണ്ണേറ് നിഷേധിച്ചു...!! എന്നൊക്ക പച്ചക്ക് കളവ് പറയാൻ ഉളുപ്പ് അല്പം പോലുമില്ലേ...? ഇജ്ജ് മാത്രം എല്ലാം തികഞ്ഞൊരു പണ്ഡിതൻ..., ബാക്കിയുള്ള അമാനി മൗലവിയടക്കം എല്ലാരും മന്ദബുദ്ധികളും..., ബല്ലാത്ത ജാതി തൊലിക്കട്ടി തന്നെ മോനെ....!

  • @hakeemmp560
    @hakeemmp560 Місяць тому

    പച്ച കള്ളവുമായി വീണ്ടും സാജിദ് KNM പള്ളിയിൽ ജുമുഅഃ ഖുതുബ നടത്തുന്ന സാജിദ് തിരൂരങ്ങാടി ജിന്ന് ചികിത്സ പഠിച്ചത് ഹിഫ്‌സ്സുറഹ്മാൻ എന്ന വെക്തിയിൽ നിന്നാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഇപ്പൊൾ KNM ന് കുറച്ച് മൈലേജ് ഇവൻ്റെ ഈ പുതിയ നുണപറച്ചിലൂടെ കിട്ടുകയാണാങ്കിലോ എന്ന് കരുതിയാണ് ഈ പുതിയ അഭിനയം എന്നാർക്കാണ് മനസ്സിലാക്കാൻ കഴിയാത്തത്...?😅

  • @muhammedkollayil2085
    @muhammedkollayil2085 Місяць тому

    സംഗതി ഒക്കെ കൊള്ളാം പക്ഷേ സംസാരം കുറച്ച് കൂടി സ്റ്റാൻഡേർഡ് ആയാൽ കൊള്ളാം

  • @razakmelayil291
    @razakmelayil291 Місяць тому

    തങ്ങൾ ഓതിയ സൂറത്ത് # ഫതഹ് എന്നല്ല ഫത് ഹ് എന്നാണ് ഫി റ് ഹു എന്നല്ല ര എന്ന ഉച്ചാരണം ആണ് വേണ്ടത് ഇനി നിങ്ങൽ ഓതി യത് ശരിയാണ് ഞാൻ കേട്ടത് തെറ്റാണെങ്കിൽ ക്ഷമ ചോദിക്കുന്ന

  • @muhammedanas9851
    @muhammedanas9851 Місяць тому

    Arandaa oru jinn diolog

  • @zakariyamhd
    @zakariyamhd Місяць тому

    പണ്ഡിതന്മാരെ പരിഹസിക്കുന്ന കുറെ ഭൌതീക സർട്ടീഫിക്കറ്റ് കൊണ്ട്.ആശ്വസിക്കുന്ന ആള്ക്ക് . ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കേറ്റ് ഉള്ളതായി അറിവില്ല...... ജിന്നുകൊണ്ട് സമൂഹത്തിൽ ഭിന്നുപ്പും ഫിത്വനയും നിർത്തിയാല്. സമൂഹം നന്നാകും.

  • @abdulmajeedtk9934
    @abdulmajeedtk9934 Місяць тому

    ഇത് ഏതാ തോന്നിവാസം മാത്രം പറയുന വിദ്വാൻ.ആരിഫ് ഹുസൈന്റെ അളിയൻ ആണോ.

  • @shakkirtvm8662
    @shakkirtvm8662 Місяць тому

    സുന്നത്തായ താടി എത്ര നീട്ടിയാലും കളവ് പറയൽ നല്ലതല്ല

  • @shakkirtvm8662
    @shakkirtvm8662 Місяць тому

    അമാനി തഫ്സീറിൽ സിഹ്റ്/റുഖ്യ ഇവ ഇല്ല എന്ന പച്ച നുണയാണ് താങ്കൾ പറഞ്ഞത് അമാനീ തഫ്സീർ സറ:ഫലക്കിന്റെ വ്യാഖ്യാനം എങ്കിലും വായിക്കു

    • @hifzul-coaching
      @hifzul-coaching Місяць тому

      ua-cam.com/video/s0WI8Ud4SSU/v-deo.htmlsi=qyMiYyPtiy1xcTBx

    • @shakkirtvm8662
      @shakkirtvm8662 Місяць тому

      ​@@hifzul-coaching പറഞ്ഞ നുണ പിൻവലിക്കുക

    • @Ak.9752
      @Ak.9752 Місяць тому

      സിഹ്റിനെ നിശേധിക്കുന്നവർ മുഅ്ത്തസിലിയാക്കളാണെന്ന് പറഞ അമാനി മൗലവിയുടെ പേരിൽ കളവ് പറയുന്ന പെരും കള്ളൻ

  • @shakkirtvm8662
    @shakkirtvm8662 Місяць тому

    ‘കെട്ടുകളില്‍ ഊതുന്നവര്‍’ എന്ന് വെച്ചാൽ, ബാഹ്യേന്ദ്രിയങ്ങളെയും, ആന്തരേന്ദ്രിയങ്ങളെയും കബളിപ്പിക്കുക വഴി ഉപദ്രവ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സിഹ്‍റുകാരാകുന്നു. വല്ല നൂലിലോ ഉറുമാലിലോ കെട്ടിട്ടുകൊണ്ട് അവര്‍ അതില്‍ ഊതുന്നതാണ്. വസ്‍തുക്കളുടെ പ്രകൃതിയില്‍ മാറ്റം വരുത്തുന്നതോ, പുതിയ ഏതെങ്കിലും യാഥാര്‍ത്ഥ്യം സൃഷ്‍ടിക്കുന്നതോ അല്ല സിഹ്ര്‍. പക്ഷേ, മനുഷ്യന്‍റെ ഇന്ദ്രിയ ശക്തികളെ സിഹ്റിന്‍റെ കര്‍ത്താവ് ഉദ്ദേശിക്കുന്ന പ്രകാരത്തില്‍ അത് കബളിപ്പിച്ചേക്കും. ഇതാണ് മൂസാ നബി (عليه السلام) യുടെ കഥയില്‍ ഖുര്‍ആന്‍ വിവരിച്ച സിഹ്ര്‍. സിഹ്‍റുകാരുടെ കയറുകളും വടികളും അവരുടെ സിഹ്ര്‍ നിമിത്തം ഓടുന്നതായി അദ്ദേഹത്തിന് തോന്നിക്കപ്പെട്ടിരുന്നുവെന്നും, അതിനാല്‍ അദ്ദേഹത്തിനു മനസ്സില്‍ ഭയം തോന്നിയിരുന്നുവെന്നും, ‘ഭയപ്പെടേണ്ടതില്ല - താന്‍ തന്നെയാണ് ഉന്നതന്‍ ‘ എന്നു അല്ലാഹു പറഞ്ഞുവെന്നും സൂറത്തു ത്വാഹായില്‍ അല്ലാഹു പ്രസ്‍താവിച്ചിട്ടുണ്ടല്ലോ. അപ്പോള്‍, അവരുടെ കയറും വടിയുമൊന്നും സര്‍പ്പമായി മാറിയിട്ടില്ല, മൂസാ നബി (عليه السلام) ക്കും ജനങ്ങള്‍ക്കും അങ്ങനെ തോന്നുകയാണുണ്ടായത് എന്നു വ്യക്തമാണ്. അദ്ദേഹത്തിന്‍റെ മനസ്സിന് അല്ലാഹു സ്ഥൈര്യം നല്‍കിയതോടുകൂടി ഭയം നീങ്ങി. പിന്നീട് യഥാര്‍ത്ഥം തുറന്നുകാണുകയും ചെയ്‍തു. ഇതാണ് സിഹ്‍റിന്‍റെ സ്വഭാവ പ്രകൃതി, ഇതു നാം സമ്മതിച്ചു സീകരിക്കേണ്ടതാണ്. ഇതനുസരിച്ച് സിഹ്ര്‍ മനുഷ്യരില്‍ ചില മാറ്റമുണ്ടാക്കുകയും, സിഹ്‍റുകാരന്‍റെ ഹിതപ്രകാരമുള്ള ചില മാറ്റങ്ങള്‍ മനുഷ്യന്‍റെ ഇന്ദ്രിയ ശക്തികളില്‍ അവന്‍ ഉളവാക്കുകയും ചെയ്യുന്നു. അല്ലാഹുവിനോട് ശരണം തേടേണ്ടുന്ന കെടുതല്‍ തന്നെയാണിത്. സിഹ്‍റിനെ സംബന്ധിച്ചിടത്തോളം നമുക്ക് ഈ അതിര്‍ത്തിയില്‍ നിലയുറപ്പിക്കുക.’ (في ظلال القرأن) വസ്‍തുക്കളുടെ പ്രകൃതിയില്‍ മാറ്റം വരുത്തുകയോ, പുതിയ വസ്‍തുക്കള്‍ക്ക് യാഥാര്‍ത്ഥ്യം നല്‍കുകയോ സിഹ്ര്‍ കൊണ്ടു സാദ്ധ്യമല്ല. എങ്കിലും മനുഷ്യന്‍റെ മനസ്സിലും, കാഴ്ച്ച, കേള്‍വി മുതലായവയിലും വഞ്ചനാപരമായ മാറ്റമുണ്ടാക്കി ഉപദ്രവം ചെയ്യാന്‍ സിഹ്ര്‍ കാരണമാണെന്നത്രെ ഈ ഉദ്ധരണിയുടെ ചുരുക്കം. ജനങ്ങള്‍ക്കിടയില്‍ പിണക്കവും വഴക്കും ഉണ്ടാക്കുക, ചില മനുഷ്യപ്പിശാചുക്കളില്‍ ദിവ്യത്വവും അസാധാരണമായ കഴിവും ഉള്ളതായി തെറ്റിദ്ധരിപ്പിക്കുക മുതലായ പല നാശങ്ങളും അത് കൊണ്ടുണ്ടായിത്തീരുന്നു. ഇന്ദ്രജാലം, ആഭിചാരം, മായവിദ്യ, ജാലം, കണ്‍കെട്ട്, ചെപ്പടിവിദ്യ എന്നൊക്കെ പറയുന്നത് സിഹ്‍റിന്‍റെ ഇനങ്ങളില്‍ പെട്ടതത്രെ. മനുഷ്യനെ മൃഗമാക്കുക, കല്ലു സ്വര്‍ണമാക്കി മാറ്റുക പോലെയുള്ള കഴിവുകള്‍ സിഹ്‍റിനുണ്ടെന്ന ധാരണ തികച്ചും മൗഢ്യവും അടിസ്ഥാനമില്ലാത്തതുമാകുന്നു. പക്ഷേ, അതുകൊണ്ട് സിഹ്‍റിന്‍റെ എല്ലാ ഇനങ്ങളെയും, അവമൂലം എന്തെങ്കിലും ദോഷം സംഭവിക്കുന്നതിനെയും നിഷേധിക്കുവാന്‍ സാധ്യമല്ല. നേരെമറിച്ച് സിഹ്‍റിന്‍റെ ഇനത്തില്‍ പെട്ടതായി അറിയപ്പെടുന്നതിലൊന്നും തന്നെ ഒരു യാഥാര്‍ത്ഥ്യവുമില്ലെന്ന ധാരണയും ശരിയല്ല. ഇതാണ് വാസ്‍തവം.

  • @shakkirtvm8662
    @shakkirtvm8662 Місяць тому

    സിഹ്‍റുകാരെക്കൊണ്ടും മന്ത്രവാദക്കാരെക്കൊണ്ടും ഉണ്ടാകുന്ന ദോഷങ്ങളും, അവര്‍ നടത്തുന്ന പൈശാചിക പ്രവര്‍ത്തനങ്ങളും അധികം വിസ്‍തരിച്ചു പറയേണ്ടതില്ല. രോഗം മാറ്റുവാന്‍, ഭാഗ്യം സിദ്ധിക്കുവാന്‍, അന്യനു ആപത്തു നേരിടുവാന്‍, തമ്മില്‍ പിണക്കമുണ്ടാക്കുവാന്‍ - അങ്ങനെ പലതിന്‍റെ പേരിലും - ഹോമം, ജപം, മുട്ടറുക്കല്‍, ഉറുക്ക്, മന്ത്രം, ജോത്സ്യം എന്നിങ്ങനെ പലതും നടത്തി, അവര്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നു. ‘അസ്‍മാഇന്‍റെ പണിക്കാര്‍‘, ’ത്വല്‍സമാത്തുകാര്‍’ എന്നിങ്ങനെയുള്ള അറബിപ്പേരുകളില്‍ അറിയപ്പെടുന്നവരും ഇതില്‍ ഉള്‍പ്പെടുന്നവര്‍ തന്നെ. ഇവര്‍ തങ്ങളുടെ മന്ത്രതന്ത്രങ്ങളില്‍ ചില ഖുര്‍ആന്‍ വചനങ്ങളും ദിക്റുകള്‍ മുതലായവയും കൂട്ടിക്കലര്‍ത്തുന്നതു കൊണ്ട് ഇതില്‍ നിന്നു ഒഴിവാകുന്നതല്ല. വേണമെങ്കില്‍, ഈ സൂറത്തു തന്നെയും ഓതിക്കൊണ്ട് കെട്ടുകളില്‍ മന്ത്രിക്കുന്നു. അവരുടെ കെടുതലില്‍ നിന്നുതന്നെ - അവരറിയാതെ - അവര്‍ അല്ലാഹുവില്‍ ശരണം തേടിയെന്നുവന്നേക്കും. അല്ലാഹുവിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന അതെ രൂപത്തില്‍ തന്നെ അവര്‍ക്ക് പോലും അജ്ഞാതമായ ഏതോ ചില പേരുകള്‍ വിളിച്ചു പ്രാര്‍ത്ഥിക്കലും, അര്‍ത്ഥം ഗ്രാഹ്യമല്ലാത്ത വാക്കുകള്‍ ഉരുവിടലും അവരുടെ പതിവാണ്. പിശാചിനെ സേവിക്കുകയും പൂജിക്കുകയും ചെയ്യുന്ന ചില മുസ്‌ലിം നാമധാരികളായ അവിശ്വാസികള്‍ തങ്ങളുടെ പൂജാകര്‍മങ്ങളില്‍ ചിലപ്പോള്‍ സൂറത്തു യാസീന്‍ പോലെയുള്ള ഖുര്‍ആന്‍റെ ഭാഗങ്ങളും തൗഹീദിന്‍റെ കലിമയും മറ്റും ഉരുവിട്ടെന്നും വരും. പാമരന്മാരെ വഞ്ചിക്കുവാന്‍ വേണ്ടി പിശാച് ആസൂത്രണം ചെയ്യുന്ന അതിസമര്‍ത്ഥമായ പകിട്ടു വിദ്യകളത്രെ ഇതെല്ലാം. ചുരുക്കിപ്പറഞ്ഞാല്‍, അല്ലാഹുവും അവന്‍റെ റസൂലും നിര്‍ദേശിച്ചും അനുവദിച്ചും തന്നിട്ടില്ലാത്ത എല്ലാ മന്ത്രതന്ത്രങ്ങളും തെറ്റായതും, അവമൂലം ഏര്‍പ്പെടാവുന്ന കെടുതികള്‍ വളരെ വമ്പിച്ചതുമാകുന്നു. ഇസ്‌ലാമില്‍ മന്ത്രമേയില്ല, എല്ലാ മന്ത്രവും അന്ധവിശ്വാസത്തില്‍ നിന്നു ഉടലെടുത്തതാണ് എന്നിങ്ങനെയുള്ള ചില ചിന്താഗതിക്കാരെയും അഭിപ്രായക്കാരെയും ഇന്നു കാണാം. ഇതും തികച്ചും തെറ്റായ ഒരു വാദമത്രെ. താഴെ ഉദ്ധരിക്കുന്ന ഹദീസുകളില്‍ നിന്നും മറ്റും മന്ത്രത്തെ സംബന്ധിച്ചു ഇസ്‌ലാമിലെ യഥാര്‍ത്ഥ വിധി എന്തെന്നു മനസ്സിലാക്കാവുന്നതാകുന്നു. സിഹ്‍റിനു യാഥാര്‍ത്ഥ്യമില്ല, ഗുണമായോ ദോഷമായോ ഉള്ള എന്തെങ്കിലും ഫലമുണ്ടാക്കുന്ന തരത്തില്‍ ഒരു സിഹ്‍റുമില്ല, കേവലം, മനുഷ്യരെ പകിട്ടാക്കുന്ന ചില ചെപ്പടിവിദ്യകള്‍ക്ക് മാത്രമുള്ള പേരാണ് സിഹ്ര്‍ എന്നിങ്ങനെ ചില അഭിപ്രായങ്ങള്‍ മുമ്പും ഇപ്പോഴുമുണ്ട്. മുഅ്‍തസിലഃ വിഭാഗക്കാരില്‍ നിന്നാണ് ഇതിന്‍റെ ഉത്ഭവം. വിശദാംശങ്ങളില്‍ കുറച്ചൊക്കെ സത്യമുണ്ടെങ്കിലും മൊത്തത്തില്‍ ഈ അഭിപ്രായം ഖുര്‍ആനിലും നബിവചനങ്ങള്‍ക്കും എതിരാകുന്നു. ഈ അഭിപ്രായത്തിന്‍റെ വെളിച്ചത്തിലാണ് ‘കെട്ടുകളില്‍ ഊതുന്നവര്‍’ (النَّفَّاثَاتِ فِي الْعُقَدِ) എന്നതിന്‍റെ വിവക്ഷ ഏഷണിക്കാരാണെന്നും, പുരുഷന്മാരെ മയക്കുന്ന സ്‍ത്രീകളാണെന്നും മുകളില്‍ ഉദ്ധരിച്ച വ്യാഖ്യാനങ്ങള്‍ വാസ്‍തവത്തില്‍ ഉടലെടുത്തിരിക്കുന്നത്. ഇതിനെപറ്റി ഇവിടെ കൂടുതല്‍ സംസാരിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. മര്‍ഹും അല്ലാമാ സയ്യിദ് ഖുത്ത്ബിന്‍റെ ഒരു പ്രസ്‍താവനകൊണ്ട് തല്‍ക്കാലം മതിയാക്കാം. അതിങ്ങനെ സംഗ്രഹിക്കാവുന്നതാണ്. (അമാനി തഫ്സീർ/ സുറ: ഫലഖ് വ്യാഖ്യാനം)

  • @shakkirtvm8662
    @shakkirtvm8662 Місяць тому

    അമാനി മൗലവി സിഹ്റിനെയും റുഖ്യയെയും നിഷേധിച്ചുവോ താൻ കരിമ്പിലായിനേക്കാൽ വലിയ നുണയൻ തന്നെ

  • @shakkirtvm8662
    @shakkirtvm8662 Місяць тому

    നുണയോ എന്നും നുണയൻ തന്നെ😂😂😂

  • @mukdharmvc
    @mukdharmvc Місяць тому

    ഇയാള് ആരാ

    • @shakkirtvm8662
      @shakkirtvm8662 Місяць тому

      കളവ് കൊണ്ട് ജീവിക്കുന്ന ഒരു നുണയൻ😂😂😂

    • @hakeemmp560
      @hakeemmp560 Місяць тому

      ഹിഫ്സ്റഹ്മാൻ

    • @hakeemmp560
      @hakeemmp560 Місяць тому

      ഹിഫ്‌സ്സു റഹ്മാൻ

    • @muhamedziyad4166
      @muhamedziyad4166 Місяць тому

      പ്രമുഖ റാക്കി... ക്രിമിനൽ റുഖിയ ഒക്കെ നടത്തി ജനങ്ങളെ പറ്റിച്ച് നടന്ന ആളാണ്‌... പ്രവാചക വിരുദ്ധമായ പ്രവർത്തികൾ ആണ്, റുഖിയ എന്ന പേരിൽ ഇവരൊക്കെ നടത്തുന്നത്..

  • @ThahseenMI-v1v
    @ThahseenMI-v1v Місяць тому

    Congratulations 🎉🎉🎉dear ikka All the best.....

  • @ali-qf9qw
    @ali-qf9qw Місяць тому

    തെളിവിന് ഒപ്പം സത്യത്തിനൊപ്പം സായിപ്പിന് അഭിനന്ദനങ്ങൾ അല്ലാഹു സ്വീകരിക്കട്ടെ

  • @ali-qf9qw
    @ali-qf9qw Місяць тому

    ആരുമില്ലെങ്കിലും എന്നും കൂടെ ഞാനുണ്ടാകും

  • @rasheedks4731
    @rasheedks4731 4 місяці тому

    You are correct🌹 Masha ALLAH

  • @shaheerthikkodi9365
    @shaheerthikkodi9365 4 місяці тому

    Hi

  • @HABEEBS007
    @HABEEBS007 4 місяці тому

    This is going to be a major milestone in the history of healing. When medical industry is becoming a billion dollar business it has to make people diseased. So the whole human race is taken for a ride by the Satanists. In this hour of utmost difficulty your spiritual healing method has come as a light at the end of this treacherous tunnel. In an a people who doesn't wash after defecation teaches about the hygiene and how to wash hands to save oneself from 'plandemics', you have come up with one of the most valuable methods without side effects and wealth sucking. May Allah Bless you for bringing out Spiritual healing through Quran. MashaAllah. Great times ahead. A Noble prize of great reverence to you from my side. And never think you will be awarded a Nobel because you doesn't concur with those who doesn't wash their backs with water. Wish you a great voyage ❤❤❤

  • @rasheedks4731
    @rasheedks4731 4 місяці тому

    മാഷാ അല്ലാഹ് അല്ലാഹു അക്ബർ

  • @Rifshin
    @Rifshin 4 місяці тому

    അള്ളാഹു ആഫിയത് നൽകട്ടെ

  • @HABEEBS007
    @HABEEBS007 4 місяці тому

    Treading a new path of healing in this most difficult times of human history. InshaAllah May Allah Bless you with more and wisdom and understanding. Tomorrow world is going to celebrate you as the founder of a separate way of spiritual healing. MashaAllah

  • @ali-qf9qw
    @ali-qf9qw 4 місяці тому

    അങ്ങേയറ്റം സ്നേഹിക്കുന്നു.. ദീർഘായുസ്സും ആഫിയത്തും. അല്ലാഹു നിങ്ങൾക്ക് നൽകട്ടെ. എല്ലാ വീഡിയോയും കാണാറുണ്ട്. വളരെ ഉപകാരപ്രദമാണ്

  • @atruthseeker4485
    @atruthseeker4485 6 місяців тому

    Does hypnotism and mentalism have any sort of connection with jinn...? could you make a video on that if possible

  • @rasheedks4731
    @rasheedks4731 6 місяців тому

    Masha ALLAH Very good information

  • @rishaduvz5387
    @rishaduvz5387 6 місяців тому

  • @Rifshin
    @Rifshin 6 місяців тому

    Good speach

  • @truthseeker4813
    @truthseeker4813 7 місяців тому

    Very good info.❤

  • @ScottW-zy8nr
    @ScottW-zy8nr 10 місяців тому

    You're totally right, after go’ogling around I didn't realize that Simmy Krotiel's Bigger Blueprint was updated and you can make it bigger even faster, yep, what Simmy suggested before was pretty good, but now it can grow up to 4 ins, I managed 3 ins myself and I feel like a monster lol

  • @musthafapt1209
    @musthafapt1209 10 місяців тому

    ഇസ്ലാമിക പ്രബോധകന്മാരുടെ പ്രബോധനത്തിൽ നരകം മാത്രമേ പറയാറുളവത്രേ😂 ഇവനെന്തായാലും ഇസ്ലാമിക പ്രബോധകൻ മാരോട് വലിയ താല്പര്യം ഇല്ല എന്ന് മനസ്സിലായി. .... ഇനി ഇവൻ തന്നെ ജനങ്ങളോട് സലാം പറഞ്ഞിട്ടാണോ വന്നത്? നിർത്തുമ്പോളും ഇല്ലസലാം🤣