valentine's wishes..

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 62

  • @rakhipradeep5449
    @rakhipradeep5449 2 роки тому +38

    Sir ന്റെ video ഞാൻ ഓരോന്ന് കണ്ട് വരുകയാണ് sir പറയുന്ന കാര്യങ്ങൾ ഒക്കെ വളരെ സൂപ്പർ ആയിട്ടുണ്ട് 👍👍👍👍👏👏👏👏

    • @mayamayagod9173
      @mayamayagod9173 Рік тому +1

      ❤njanum e vakkukal eppol anikku chindhippichu njan happiyayi 🤣🤣🤣🤣🤣🤣🤣🤣👍👍👍👍👍👍👍❤

    • @lalithat9284
      @lalithat9284 Рік тому

      👍🏻👍🏻👌👌👌👌👌❤

  • @daddybro8427
    @daddybro8427 2 роки тому +3

    Love 💕 all…
    Serve all…
    But never trust anyone other than our family and the almighty!
    In love life marathody jayakrishnan is my hero…
    We need to love in our youth and keep the loving momentum through out the life…
    But don’t exceed the limits!
    Happy Valentine’s Day wishes to all especially to Abhi…🖤

  • @Jabirsidheek
    @Jabirsidheek 2 роки тому +18

    ചായയും പഴം പൊരിയും ട്രെയിനിങ് ഫീസായി കിട്ടിയിരുന്ന കാലത്തിൽ നിന്ന് മാസങ്ങളുടെ മെന്ററിങ് കൊണ്ട് ഒരു ക്ലാസ്സിന് പതിനായിരം രൂപ വരെ വാങ്ങിക്കുവാൻ എന്നെ പ്രാപ്തനാക്കിയ എന്റെ സ്വന്തം അബിഷാദ് സാർ..

    • @jouhar_54
      @jouhar_54 2 роки тому +1

      Abhishad Sir course കൊടുക്കുന്നുണ്ടോ

  • @vishalsuraj750
    @vishalsuraj750 Рік тому +1

    i like u sir,u explain the reason of perposel rejection cristal clear...😊

  • @ecocraft.2518
    @ecocraft.2518 2 роки тому +6

    സാറിൻ്റെ വാക്കുകൾ ഹൃദയം കീഴക്കുന്നു

  • @Krishna-ci2cc
    @Krishna-ci2cc 6 днів тому

    വളരെ നല്ല വീഡിയോ ആണ് സാ൪...❤❤❤ഓരോ വീഡിയോ യും തിരഞ്ഞു പിടിച്ച് കാണുന്നു..എന്റെ മക്കൾക്കും ഒപ്പമിരുന്ന് കാണാറാണ് പതിവ് ..അത്രക്കിഷ്ടാണേ..❤❤❤ ഒരു കൂടപ്പിറപ്പെന്നോണം തോന്നി പോകും.❤❤❤

  • @suharasuhara6828
    @suharasuhara6828 Рік тому +1

    Egal oru rekshayumilla mutheee 😍😍😍anikk andha parayende ann ariyinilla

  • @hifzokmedia8708
    @hifzokmedia8708 2 роки тому +1

    Ningale parijayappedan late aayadhil eare khedhikkunnu. Awesome performance💯👌👌 ethra hours venamengilum ketirikkan mentality physically ellaam ready aayi wait cheyyunnu😎😍💯 all kerala fans 😍👌👌👌

  • @sunildevadatham1
    @sunildevadatham1 2 роки тому +7

    Nice flow of thoughts.Did you love ?

  • @maimoona4226
    @maimoona4226 Рік тому +2

    പ്രായം നമ്മിൽ മോഹം നൽകി മോഹം കണ്ണിൽ പ്രേമം നൽകി ...... പാടു നാട്ടുമൈനേ !👍👌🤣🤣🤣🤣🤣

  • @TalesWithTreesa
    @TalesWithTreesa Рік тому

    Enik pranayam und sir.. Same caste same place.. Enik 23 vayas.. Pullik high salary onum allelum job und..
    Aalde veetukark valya ishtava enne.. But ente veetukar sammatham Ala... Papa ok ok..but,, Amma scene aa.... Nalla manushayan ayito ee salary kondo karyam illa.. Jeevikanel ithonum poran parayunu..
    😐.. Enthayalum kathirikum avr randalum orupole santhoshathode sammathikkunnathu vare...

  • @bindusabu2959
    @bindusabu2959 2 роки тому +4

    കൊള്ളാല്ലോ സാർ ❤❤❤❤

  • @mhdsabithtm8597
    @mhdsabithtm8597 2 роки тому +6

    Sir njagala schoolil vannirunnuuu😄😻... Kayinja varsham🙌

  • @thohasp5023
    @thohasp5023 2 роки тому +3

    18 vayassinu thazhe ullathum nalla prenayam aayikuude

    • @Abhishadguru
      @Abhishadguru  2 роки тому +7

      പ്രണയത്തിന് കാലവും, വയസും,ഭംഗിയും, ഭാഷയും, രൂപവും ഒന്നും പ്രശ്നമല്ല... 18 വയസിനു മുൻപു മാത്രമല്ല അൻപതു വയസിനു ശേഷവും പ്രണയം സംഭവിക്കാം. എല്ലാം വ്യക്തിഗത ചോയ്സാണ്.

    • @Imhere-ki9dj
      @Imhere-ki9dj 2 роки тому +5

      ആവാം... But ഞാനും അതിനെ പ്രോത്സാഹിപ്പിക്കില്ല... വേണ്ട എന്ന് പറയുകയുമില്ല... ഈ പ്രായത്തിൽ (ഇപ്പോഴും ഞാൻ ആ പ്രായതിലൂടെ ആണ് കടന്നു പോവുന്നത് 😂19)ഒരുപാട് നഷ്ട പ്രണയങ്ങളുടെ സാധ്യത ആണ് നല്ല പ്രണയങ്ങളെക്കാൾ കൂടുതൽ ഉള്ളത്... കൗമാരക്കാറിലാണ് ഏറ്റവും കൂടുതൽ പ്രണയം പാളിപ്പോയത്... കാരണം തെറ്റായ റിലേഷൻസിൽ ആണ് എത്തിപ്പെടുന്നത് എന്നതാണ് കാരണം. കൂട്ടുകാർക്ക് പ്രണയം ഉണ്ട്.. എനിക്കില്ല.. എന്നെ ഒന്നിനും കൊള്ളില്ല.. അതോണ്ട് എനിക്കും ഒരാളെ സെറ്റാക്കണം എന്നൊക്കെ ചിന്തിച് പ്രേമിക്കുന്നവരുണ്ട്. അതെ പോലെ തന്നെ ആളെ സെലക്ട്‌ ചെയ്യുമ്പോൾ ആ പ്രായത്തിൽ കൂടുതൽ പേരും പരാജിതറാവുന്നു. പണ്ടൊക്കെ ആണെങ്കിൽ പിന്നെയും കുഴപ്പമില്ല. ഇപ്പോൾ പ്രണയത്തിന്റെ ഭവ്യത നഷ്ട്ടപെട്ടു. എന്താണ് പ്രണയം എന്ന് ആർക്കും അറിയില്ല എന്നതാണ് വാസ്തവം...even പ്രേമിക്കുന്നവർക്ക് പോലും 😂അതൊക്കെ പോട്ടെ.. പണ്ടൊക്കെ ഒരു 15 വയസുള്ള ഒരാണിന്റെയും പെണ്ണിന്റെയും മനസോ വിവരമോ ബുദ്ധിയോ അല്ല ഇന്നത്തെ ജനറേഷന്. ഓരോ വർഷം കഴിയുന്തോറും പക്വതക്കുറവ് നന്നായിട്ട് കുറയുന്നുണ്ട് കുട്ടികൾക്ക്... അത് നമ്മുടെ ചുറ്റുപാടിൽ നിന്ന് തന്നെ നമുക്ക് മനസിലാക്കാം... മറ്റു പല ബുദ്ധികളും ഉണ്ടായേക്കാം.16 തരം ബുദ്ധി ഉണ്ടെല്ലോ... അതിൽ പലതും പലരിലും മിസ്സിംഗ്‌ ആണ് ♥️✨️so ഒന്ന് സെറ്റ്ൽഡ് ഒക്കെ ആയിട്ട് മനസിലാക്കാനുള്ള പ്രായം ആയിട്ട് ഓരോരുത്തരെയും മനസിലാക്കി പ്രേമിച്ചാൽ പിന്നീട് ദുഖിക്കേണ്ടി വരില്ല ♥️✨️പിന്നെ പ്രായം എത്തുന്നതിനു മുന്നേ തന്നെ നന്നായിട്ട് പക്വത എത്തുന്ന കൗമാരക്കാരും ഉണ്ട് എന്നുള്ളത് വാസ്തവം ആണ്... But അത് വളരെ വിരളമാണ്.. നമുക്ക് സ്വയം തോന്നിയാൽ പോരാ പക്വത ഉണ്ട് എന്ന്... നമ്മളോട് സംസാരിക്കുന്ന ഓരോരുത്തർക്കും അത് ഫീൽ ചെയ്യണം. അങ്ങനെ ആണെങ്കിൽ പ്രേമിച്ചോളൂ... എങ്കിലും ഒപോസിറ്റ് ഉള്ളവരെയും നല്ലോണം മനസിലാക്കണം എന്ന് മാത്രം... പിന്നെ അബിക്ക പറഞ്ഞ പോലെ ഹോർമോൺ ഒരു മെയിൻ വില്ലേനാണ് 🪄.

  • @TinuAntony
    @TinuAntony 2 роки тому +6

    Abhishad sir uyir 😘

  • @sumakumari.a9658
    @sumakumari.a9658 Рік тому

    ❤ സാറിൻ്റ ഒരു പാട് വീഡിയോസ് കണ്ടു...

  • @prabhulladeviramachandran1349
    @prabhulladeviramachandran1349 6 місяців тому

    Sir❤❤

  • @lathas1117
    @lathas1117 Рік тому

    👍👍👍👍👍👍

  • @kuttanellookkaran
    @kuttanellookkaran 2 роки тому +3

    🥰🤝👍👍👍

  • @shahulsahla9299
    @shahulsahla9299 2 роки тому +1

    I like your presentation👍

  • @alandonsaji6673
    @alandonsaji6673 Рік тому +2

    4:13 പ്രണയിക്കാതെ എങ്ങനെയാണ് പകാളിയെ കണ്ടെത്തുന്നത്..? ആളുകൾക്ക് തിരഞ്ഞ് എടുക്കാൻ സ്വാതന്ത്ര്യം ഇല്ലാതെ അല്ലെങ്കിൽ മൂന്നാമത് ഓരാൾ അവരുടെ മേൽനോട്ടത്തിൽ കുറച് സമയം കൊണ്ട് പരിചയപെട്ടു നടത്തുന്ന ഒരു ഗോത്രാചാരം ആണ് അറേഞ്ച്ഡ് മാര്യേജ്...ഈ ദുരാചാരം പുതിയ തലമുറയിലേക്ക് കൈമാറ്റം ചെയ്യാനോ..?

  • @Manu-iw9ug
    @Manu-iw9ug 2 роки тому +6

    Pranayam dukhamanunni single alle sughapradham😔

    • @Abhishadguru
      @Abhishadguru  2 роки тому

      aha

    • @rasheedc5389
      @rasheedc5389 2 роки тому +2

      Yennoka paranj ashvasik😁

    • @Imhere-ki9dj
      @Imhere-ki9dj 2 роки тому

      Oru pani kittiya feel nd♥️✨️

    • @nusaibamoideen5494
      @nusaibamoideen5494 Рік тому

      എത്രെ തേപ് കിട്ടിയിട്ടുണ്ട് അല്ലെങ്കിൽ എത്രെ പേരെ തേച്ചിട്ടുണ്ട് 😂😂😂😂

  • @chithradileepkumar2617
    @chithradileepkumar2617 2 роки тому

    Kollam.allam

  • @FathimaRinshad
    @FathimaRinshad 2 роки тому +1

    ❤️❤️❤️

  • @avanimanoj6201
    @avanimanoj6201 2 роки тому +2

    അടുത്ത കാര്യത്തിൽ ശ്രെദ്ധിക്കലോ.. 🥳

  • @shajimkmaliyakkal4593
    @shajimkmaliyakkal4593 2 роки тому +1

    🔥🔥❤

  • @priyaanilindeevaram2571
    @priyaanilindeevaram2571 Рік тому

    💖💖

  • @BijeeshGOVLOG
    @BijeeshGOVLOG 2 роки тому +1

    Sir can you participate interleks podcast karthik surya.?

  • @minimolprasad4096
    @minimolprasad4096 Рік тому

    👌👌👌👌👌💞💞💞💞

  • @sheejashajan7518
    @sheejashajan7518 Рік тому

    Nice place🙏🙏🙏

  • @najabinthsyed1897
    @najabinthsyed1897 2 роки тому +1

    😄👍

  • @chithradileepkumar2617
    @chithradileepkumar2617 2 роки тому

    പൊള്ളിച്ചു

  • @shajimkmaliyakkal4593
    @shajimkmaliyakkal4593 2 роки тому +2

    🤓

  • @dreamar_yt2775
    @dreamar_yt2775 2 роки тому +1

    Single yyyyy❤️

  • @k.l6365
    @k.l6365 2 роки тому

    👌👍🏼

  • @manjulan8145
    @manjulan8145 2 роки тому

    ❤️❤️👌👌👍

  • @misriyasherin5053
    @misriyasherin5053 2 роки тому +1

    Poli👍👍

  • @mubeenak1203
    @mubeenak1203 Рік тому

    Pranayikkam after 20 years

  • @abijithcs7781
    @abijithcs7781 2 роки тому +4

    Nammal. Okke single anee🥲😁

  • @Krishnarchana_here
    @Krishnarchana_here 2 роки тому +2

    Adipoli place💗🙂

  • @sallman.n_
    @sallman.n_ 2 роки тому

    I am single 🤗🤗

  • @sajiardra1849
    @sajiardra1849 2 роки тому

    Prathikaaram kond karakayaraan pattilla

  • @sakkeermuhammed1741
    @sakkeermuhammed1741 2 роки тому +1

    Sir പ്രണയിച്ചിട്ടുണ്ടോ 😜

  • @aliop593
    @aliop593 Рік тому

    Evadulla.umabarde.vasham.cheetteyadu

  • @yoosufkathiyod9416
    @yoosufkathiyod9416 2 роки тому +9

    പ്രണയം കുപ്പിയിലടച്ച വെള്ളം പോലെയാണ്... സൗഹൃദം കണ്ടപോലെ വിശാലമാണ്....
    ക്യാമ്പസിൽ ഒരു പൂവിനെക്കാൾ പൂന്തോട്ടമാണ് ഹരം 😍

  • @sharathganesh8540
    @sharathganesh8540 2 роки тому

    Hi sir

  • @neerajsettan4322
    @neerajsettan4322 2 роки тому

    yes, No enoodu ethu randum paranjilla. interest ella ennu paranju😂

  • @PraveenMashKodakara
    @PraveenMashKodakara 2 роки тому +1

    ❤️❤️