കുറുകും പ്രാവേ വെള്ളരി പ്രാവേ ദൂത് പോകാമോ... | Malayalam Mappila Album | Thajmahal | Saji Millennium
Вставка
- Опубліковано 10 лют 2025
- കുറുകും പ്രാവേ വെള്ളരി പ്രാവേ ദൂത് പോകാമോ... | Malayalam Mappila Album | Thajmahal | Saji Millennium
#song #love #Malayalam #malayalamalbum #Saji Millennium #thajmahal
Album : Thajmahal
Singer : Hashim
Lyrics & Music By : Abid Kannur
Starring : Saji Millennium & Silja
Camera : V.R.Jaganth
പുതിയ vertoin കണ്ടു എവിടെയോ കേട്ട് പരിചയം തോന്നി വന്നതാ... സുബഹിനേരം എന്ന slow വേർഷൻ..... ഇവിടെ വന്നുനോക്കുമ്പോഴല്ലേ പണ്ട് ഒരുപാട് തവണ കണ്ട ആൽബം സോങാന്ന് 😄....90kidsnte സുവർണ കാലം ❤️❤️❤️
90ഒന്നും അല്ലാ 2004കാലഘട്ടം
@@stargamingpes6013 2004ആയപ്പോ ഇത് ആസ്വദിക്കാനുള്ള പ്രായമായിരുന്നു...90കളിൽ കുട്ടിക്കാലം....
ഈ പാട്ട് ഇപ്പോൾ 2024 ലും കേൾക്കുമ്പോൾ ഒരു നഷ്ട ദുഃഖത്തിന്റെ വേദനയാണ് 😔
എന്താണാവോ ആ നഷ്ട ദു:ഖം
Bejaarakalle koya 🫂
2024 ൽ ആരേലും ഉണ്ടോ 🩷🔥
Ys
@@fidaramees2986 😅🩷
Unde 😃
Yes
Yup
2021ലും കാണാൻ വന്ന ഞാൻ..😍 സുബഹി നേരം.. ആ വരി..വല്ലാത്ത ഫീലാണ്..🌝
Yes
Yes daily
🔥🔥🔥🔥
Yei
@Najiya Nasrin yes
അവളെ ആദ്യമായി കണ്ടത് മുതൽ ഇപ്പൊ സ്വന്തമാക്കി
ജീവിക്കുമ്പോഴും എപ്പഴും കേൾക്കുന്ന പാട്ട് 😍
same pich
മാപ്പിളപ്പാട്ടുകളുടെ സുവർണ കാല ഘട്ടം🤩. ഈ സമയത്ത് ഇറങ്ങുന്ന പാട്ടുകൾക്കെല്ലാം മിനിമം ഗ്യാരണ്ടി ഉണ്ടായിരുന്നു ❤
മവപ്പിലപ്പാട്ടല്ല,, album songs
Album song 😂 not mappilappattu
ഒർജിനൽന്റെ ഭംഗി ഒർജിനലിനു തന്നെ 🥰 ഇതിലും മനോഹരമായി ഈ പാട്ട് വേറാരും ഇന്ന് വരെ പാടിയിട്ടില്ല 🥰🥰
2023 ൽ ഈ പാട്ട് കാണാൻ വന്ന
മുത്ത് മണികൾ ഉണ്ടോ ഇവിടെ😍
നല്ല പാട്ടുകൾക്ക് മരണമില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊️❤️
😀
🙈
😉😉
Und
Since 2009, nil Kettuthoghiyathanu
😊10 കൊല്ലം മുന്നേ കേട്ട ഞാൻ😄 ആരേലും ഉണ്ടേൽ അടി 👍
എന്റെ ring ട്യൂൺ ആയിരുന്നു
2025 ൽ ആരെങ്കിലും ഉണ്ടോ?😊❤️
Und
Janvary 27
ഈ പാട്ട് ഇപ്പോൾ 2021 ലും കേൾക്കുമ്പോൾ എന്ത് രസമാ 🥰🥰🥰
Mm
സത്യം
2022 lum🙂
2022 ഇൽ കേൾക്കുണ്ട്ട് 😄😄😍😍😍🔥❤❤❤❤😍
M
ഈ പാട്ടിൽ അഭിനയിച്ച നായകനാണ് മിക്ക ഹിറ്റ് ആൽബം സവിധായകനും പ്രൊഡ്യൂസാറുമായ Saji millennium
Really..??😮😮
സജി മില്ലെനിയത്തിന്റെ ആൽബംസ് ഒരു രക്ഷയുമില്ല... 😍♥️
@@Bh4geera_2.0yes
👍👍
❤️❤️❤️
അഭിനയിച്ചവർ പോലും മറന്നുകാണും 🥰🥰🥰നമ്മൾ ഇപ്പഴും കേൾക്കുന്നു
E🎉
3:19 എത്ര കേട്ടാലും 😍💞
കവിത വിരിയണ കരിമിഴികോണും
പാട്ടു മൂളണ നിന്‍ തേൻമൊഴിയും
പാട്ടിലൂറും ഏഴുസ്വരങ്ങളും
പാടിവരുന്നൊരു പൈങ്കിളിയല്ലേ 💓
എനിക്കും ന്റെ മോനെ ..😍♥️
❤️❤️
01:52
Ss
3.20
2024 still having goosebumps 🥹
2022 ൽ ഞാൻ കേൾക്കുമ്പോൾ പഴയ ആളുകളെയും... ആ കാലവും ഓർമ്മ വരുന്നു നിങ്ങൾക്കോ ???
Yes ente pranayakalam rathri ennum ithu thane ketiriunnathu❤
2023 l kanunnavar indo
2023😂
Enikk ente elaama ne orma varane... Elaama aanu ella album song caset um kondu tv yil kaanichu tharuka 🥰😍.. Cheruppathile ormakal
👍👍👍
എത്ര കേട്ടാലും മതിവരാത്ത ഒന്ന്..
കവിത വിരിയണ കരിമിഴികോണും
പാട്ടു മൂളണ നിൻ തേൻമൊഴിയും
പാട്ടിലൂറും ഏഴുസ്വരങ്ങളും
പാടിവരുന്നൊരു പൈങ്കിളിയല്ലേ.
ഇഷ്ടപെട്ട വരിയും.. 💓
😍😍
RAEES NK ❤️❤️
സത്യം 😍♥️
03:41
എത്ര കേട്ടാലും മതിവരാത്ത ഒരു സോങ്.... സജി ഭായിനെ ദുബായിൽ നേരിട്ട് കാണാൻ സാധിച്ചു
2022 ൽ .......ഈ പാട്ട് കേൾക്കുന്നവർ ഇവടെ കമ്മോൺ ...........😍😍😍💖💖💖💖
സോറി ബ്രോ.. Still 2023
2023 il kelkunna njan
2024
ഫേവറേറ്റ് ലിസ്റ്റിലെ പാട്ട്....❤️
ഹെഡ്സെറ്റ് മുഖ്യം ബിഗിലേ....🎧
😊👍
❤️🔥
പതിനഞ്ചു കൊല്ലത്തിനു മുൻപ് ഒരുപാട് കെട്ടും കണ്ടും പാടിയും നടന്ന പാട്ട് 👌👌👌👌
😍
ഈ 43 ആം വയസ്സിലും ഓർമ്മക്കൾ ഒരുപാട് പുറകിലേക്ക് കൊണ്ട് പോകുന്നു.. ഇതുപോലെ അന്നിറങ്ങിയ കുറെ പാട്ടുകൾ കണ്ടും കേട്ടും കിളികളെ കാണാൻ സൈക്കിളിൽ വെയിലതും മഴയത്തും കുന്നുകളും ഇറക്കങ്ങളും ചവുട്ടി മേതിച്ചു് പോയിരുന്നബകാലം... ഇന്നത്തെ വാട്സ്ആപ് onlin പ്രണയത്തിനു കിട്ടുമോ..
ഇടവഴികളിലെ പച്ചിലകൾ പോലും പ്രണയിനികൾ ക്കായി കാത്തിരുന്ന കാലം
1990നു മുന്നേ ജനിച്ചവർക്ക് അറിയാം നമ്മുടെ വിഷമം ഈ പാട്ടൊക്കെ എത്ര തവണ കേട്ടിരിക്കുന്നു ❤️❤️
സുബ്ഹിനേരംവീശുംകാറ്റിൽ സുഗന്ധമായവൾതഴുകുംനേരം സുബർകതോപ്പിലെ ഹൂറിയെപോലെ മൊഞ്ചത്തിയായൊരു പെണ്ണിവളല്ലേ...
😢😢😢😢
Full undo
😍
Etavum touching aaya varikal athaa
Awsome lines
2024 april ആരെകിലും കാണുന്നുണ്ടോ
🙌🏻
Yes ,insta real കണ്ട് തപ്പി വന്നതാ original
Uu ť
Yzz❤
Ibde 🖐🏻
എത്ര സോങ് പുതിയത് വന്നാലും ഈ കാലത്തെ പാട്ടിന്റെ അത്ര ആവില്ല 🥰❤️
*2021യിലും കാണാൻ വന്നവരുന്നുണ്ടോ* 😍
🙋
ഈ പാട്ടിന്ന് ഒരു ഉള്ള ഫീൽ ഞാൻ വീണ്ടും വന്നു 2020❤️
അന്നും ഇന്നും ഒരേ feeling
Yes
2020 November
ആബിദ്കാന്റെ വരികൾ എന്നും മനസ്സിൽ തട്ടുന്നതാണ് 😘🔥
2019ലും കേൾക്കുന്നവർ ഉണ്ടോ
Muzammil Muhammad 💪💪💪
Und
❤️❤️
Njan undalo
2020
ഈ പാട്ട് വല്ലാത്തൊരു ഫീൽ ആണ്... ❤❤❤ വല്ലാത്തൊരു ഫീൽ.... കവിളിൽ മറുക്കുള്ള സുന്ദരി.....❤❤❤
Favorite song
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണിത്. ഇതിലെ ഓരോ വരികളും ഹൃദയത്തിൽ തട്ടുന്നവയാണ്. ❤️❤️❤️❤️❤️
നല്ല വരികൾക്കും നല്ല പാട്ടുകൾകും എന്നും ജീവനുണ്ടാകും ഹാഷിം നന്നായി പാടി 👍🌹
"ഷാജി മില്ലേനിയൻ ""ഒരുപാട് നല്ല ആൽബം song സമ്മാനിച്ചിട്ടുണ്ട് 🥰🥰
സജി
സുബ്ഹി നേരം വീശും കാറ്റിൽ...വല്ലാത്ത ഫീൽ❤❤
ഈ സുന്ദരനേയും ഈ പാട്ടും വളരെ ഇഷ്ടമാണ്...
മനോഹരം... ഈ വരികൾ... പെരുത്തിഷ്ടമായ മാപ്പിളപ്പാട്ട്...
ഇത് എന്റെ ചെറുപ്പത്തിൽ കേട്ടതാ പിന്നെ ഇപ്പോൾ ആണ് കേൾക്കുന്നത് ❤😍
കുറുകും പ്രാവേ
വെള്ളരി പ്രാവേ
ദൂതു പോകാമോ
പറന്നു പോയെൻ
പ്രിയസഖിയോടായ്
ഇഷ്ടം ചൊല്ലാമോ
കുറുകും പ്രാവേ
വെള്ളരി പ്രാവേ
ദൂതു പോകാമോ
പറന്നു പോയെൻ
പ്രിയസഖിയോടായ്
ഇഷ്ടം ചൊല്ലാമോ
കവിളിൽ മറുകുള്ള സുന്ദരീ അവൾ
കരളു കവർന്നൊരു പൈങ്കിളീ
കവിളിൽ മറുകുള്ള സുന്ദരീ അവൾ
കരളു കവർന്നൊരു പൈങ്കിളീ
കുറുകും പ്രാവേ
വെള്ളരി പ്രാവേ
ദൂതു പോകാമോ
പറന്നു പോയെൻ
പ്രിയസഖിയോടായ്
ഇഷ്ടം ചൊല്ലാമോ
***********************
************************
സുബഹി നേരം വീശും കാറ്റിൽ
സുഗന്ധമായവൾ തഴുകും എന്നെ
സുബർഗത്തോപ്പിലെ ഹൂറിയെ പോലെ
മൊഞ്ചത്തിയായൊരു പെണ്ണിവളല്ലേ
സുബഹി നേരം വീശും കാറ്റിൽ
സുഗന്ധമായവൾ തഴുകും എന്നെ
സുബർഗത്തോപ്പിലെ ഹൂറിയെ പോലെ
മൊഞ്ചത്തിയായൊരു പെണ്ണിവളല്ലേ
കിലുങ്ങും കൊലുസ്സിൻ
കൊഞ്ചലുമായി
ചാരെ വരുമോ നീ...
ചാരെ വരുമോ നീ…
കുറുകും പ്രാവേ
വെള്ളരി പ്രാവേ
ദൂതു പോകാമോ
പറന്നു പോയെൻ
പ്രിയസഖിയോടായ്
ഇഷ്ടം ചൊല്ലാമോ
***********************
കവിത വിരിയണ കരിമിഴിക്കോണും
പാട്ടുമൂളണ നിൻതേൻമൊഴിയും
പാട്ടിലൂറും ഏഴു സ്വരങ്ങളും
പാടിവരുന്നൊരു പൈങ്കിളിയല്ലേ
കവിത വിരിയണ കരിമിഴിക്കോണും
പാട്ടുമൂളണ നിൻതേൻമൊഴിയും
പാട്ടിലൂറും ഏഴു സ്വരങ്ങളും
പാടിവരുന്നൊരു പൈങ്കിളിയല്ലേ
പാരിജാതം പൂത്തപോലെ
പൂമണമില്ലേ....
പൂമണമില്ലേ…
കുറുകും പ്രാവേ
വെള്ളരി പ്രാവേ
ദൂതു പോകാമോ
പറന്നു പോയെൻ
പ്രിയസഖിയോടായ്
ഇഷ്ടം ചൊല്ലാമോ
കുറുകും പ്രാവേ
വെള്ളരി പ്രാവേ
ദൂതു പോകാമോ
പറന്നു പോയെൻ
പ്രിയസഖിയോടായ്
ഇഷ്ടം ചൊല്ലാമോ
കവിളിൽ മറുകുള്ള സുന്ദരീ അവൾ
കരളു കവർന്നൊരു പൈങ്കിളീ
കവിളിൽ മറുകുള്ള സുന്ദരീ അവൾ
കരളു കവർന്നൊരു പൈങ്കിളീ
കുറുകും പ്രാവേ
വെള്ളരി പ്രാവേ
ദൂതു പോകാമോ
പറന്നു പോയെൻ
പ്രിയസഖിയോടായ്
ഇഷ്ടം ചൊല്ലാമോ
സുബഹി നേരം വീശും കാറ്റിൽ... uffff ഇജ്‌ജാതി ഫീൽ...😍😍😍😘😘😘🤘
Yes ❤❤❤💯💯💯✨✨👌👌
എനിക്കേറ്റവും ഇഷ്ടപെട്ട സോങ്ങാ ഇത്. ഞാൻ ചുമ്മാ പാടി നടക്കും അപ്പൊ മക്കൾ കളിയാക്കും എനിക്കിഷ്ടാ❤❤❤
Nostalgic song എന്റെ sslc ടൈമിൽ ഇറങ്ങിയ song അന്നെന്റെ പ്രണയത്തിൽ ഈ ഗാനം പ്രധാന പങ്ക് ❤
ee pattayirunno ath .enn ee paatt ethreyo manoharamayi thonnunnu insteyil kett thiranj vannatha❤
2021 അവസാനം ഞാൻ കാണുന്നു. അല്ലെങ്കിലും അങ്ങനെ ആണ് പഴുകും തോറും അതിന്റെ മധുരം കൂടി കൂടി വരുന്നു ....
A
മനുഷ്യ മനസ്സുകളിൽ വിപ്ലവം ഉണർത്തിയ സജി മില്ലേനിയത്തിന്റെ സൃഷ്ടികളിൽ ഒന്ന് മാത്രം ❤❤❤🎉🎉🎉
ഒറിജിനലിനെ വെല്ലാൻ ഒരു കവർ സോങ്ങിനും കഴിയില്ല മക്കളെ🔥🔥🔥😍
2023 ലും ഈ പാട്ട് കേൾക്കാൻ വന്ന ഞാൻ മാത്രം ആണോ ( കിലുങ്ങും കൊലുസ്സിൽ കൊഞ്ചലുമായി ചാരെ വരുമോ നീ 😔😔) ആ ലൈൻ വല്ലാത്ത ഫീൽ ആണ്
2020 ൽ ആരെങ്കിലും കാണുന്നുണ്ടോ
undalo
ആാാ
Ooh ndello
🎧
Und tto
2024ഇൽ സെർച് ചെയ്ത് വന്ന ഞാൻ 💞💞
2025 ആരേലും ഉണ്ടോ 🥰🥰🥰
ഉണ്ടേ 😂
Still watching 2024.. What a feel... 😍👌
Spr feel
Yyhh
ടിക് ടോകിൽ ഈ പാട്ടിന്റെ ബിജിഎം കെട്ട് ഒരുപാട് അന്നെഷണം നടത്തി അപ്പോൾ എന്റെ ചങ്ക് പാടി അത് വയ് ഞാൻ യുട്യൂബിൽ കയറി കേട്ടു ഇഷ്ട്ടപെട്ടു സോങ് പൊളിച്ചു 😍🥰
ഒരു പ്രത്യേക ഫീൽ ആണ് ഈ സോങ് കേൾക്കുമ്പോൾ 😢
സുബഹി നേരം ഈ വരിയാണ് എന്നെ ingottethiche❤️❤️🙌🏻
ആൽബം : താജ്മഹൽ
സോങ് : കുറുകും പ്രാവേ
രചന : ആബിദ് കണ്ണൂർ
സംഗീതം : ആബിദ് കണ്ണൂർ
ആലാപനം : ഹാഷിം
_______________________________
>>കുറുകും പ്രാവേ വെള്ളരി
>>പ്രാവേ ദൂത് പോകാമോ....
>>പറന്നു പോയെൻ പ്രിയസ
>>ഖിയോടായിഷ്ടം ചൊല്ലാ
>>മോ...2
>>കവിളിൽ മറുകുള്ള സുന്ദ
>>രി അവൾ കരള് കവർ
2021 ഡിസംബർ 25... എന്റെ ഓഫീസിൽ wrk ചെയ്യുന്ന ഇക്ക പാടിയത് കേട്ടിട്ട് ഞാൻ സെർച്ചു ചെയ്തു നോക്കിയതാണ്... നല്ല വരികൾ 🥰🥰🥰🥰
Ante fewaer song,, njanum paadum
"സുബ്ഹി നേരം വീശും കാറ്റിൽ " ഈ വരി ufff🥰🥰🥰
സ്റ്റാറ്റസ് വീഡിയോ കണ്ട് തിരഞ്ഞു വന്നതാ addicted so g 🥰❤️❤️❤️
"കവിളിൽ മറുകുള്ള സുന്ദരി അവൾ കരള് കവർന്നൊരു പൈങ്കിളി" ufff 😍 ഈ വരി വല്ലാത്ത ഒരു ഫീൽ ആണ്
ഹാഷിം മായ് ഹാർട്
Ende.kalayanaratri..kaarilvarumbol..eepataan.vechad😊😊😊😊
Ente ummachykk ee song valare ishttaman.... Eppoyum parayum ee song vekkan 😍😍😍😍
My favorite song. All timr💪
വീണ്ടും വീണ്ടും കാണുന്നവരുണ്ടോ
നല്ലൊരു ഫീലിംഗ്
സജി മില്ലേനിയം ഇപ്പോൾ എവിടെ
സുബഹി നേരം വീശും കാറ്റിൽ, ❤❤❤
90kids🥰🥰🥰🥰അത്ര പെട്ടെന്നൊന്നും മറക്കില്ല ഈ മനോഹര ഗാനം 💞
Chilathokke ormappeduthunna kidilan song
ഒരു രക്ഷയും ഇല്ലാ💞 🎶
പറയാൻ വാക്കുകൾ ഇല്ല💞🎶
അത്രയും ഇഷ്ടം song 💞🎶
ഇത് ഒക്കെയാണ് പാട്ട് എന്താ ലിറിക്‌സ്.. പൊട്ടിച്ചു
സത്യം
ശെരിക്കും
Saji millennium album song adicted ayirunu 12year munb.
കുറുകും പ്രാവേ വെള്ളരി പ്രാവേ
ദൂത് പൂകാമോ
പറന്നു പോയെൻ പ്രിയ സഖിയോടായി
ഇഷ്ടം ചൊല്ലാമോ (2)
കവിളിൽ മറുകുള്ള സുന്ദരീ അവൾ
കരള് കവർന്നൊരു പൈങ്കിളി (2)
കുറുകും പ്രാവേ വെള്ളരി പ്രാവേ
ദൂത് പൂകാമോ
പറന്നു പോയെൻ പ്രിയ സഖിയോടായി
ഇഷ്ടം ചൊല്ലാമോ
സുബഹി നേരം വീശും കാറ്റിൽ
സുഗന്ധമായവൾ തഴുകും എന്നെ
സുബർഗതൊപ്പിലെ ഹൂറിയെ പോലെ
മൊഞ്ചത്തിയായൊരു പെണ്ണിവളല്ലേ (2)
കിലുങ്ങും കൊലുസ്സിൻ
കൊഞ്ചലുമായി ചാരെ വരുമോ നീ…
ചാരെ വരുമോ നീ…
കുറുകും പ്രാവേ വെള്ളരി പ്രാവേ
ദൂത് പൂകാമോ
പറന്നു പോയെൻ പ്രിയ സഖിയോടായി
ഇഷ്ടം ചൊല്ലാമോ
കവിത വിരിയണ കരിമിഴികോണും
പാട്ടുമൂളണ നിന് തേൻ മൊഴിയും
പാട്ടിലൂറും ഏഴുസ്വരങ്ങളും
പാടിവരുന്നൊരു പൈങ്കിളിയല്ലേ (2)
പാരിജാതം പൂത്തപോലെ പൂമണമില്ലേ ..
പൂമണമില്ലേ ..
കുറുകും പ്രാവേ വെള്ളരി പ്രാവേ
ദൂത് പൂകാമോ
പറന്നു പോയെൻ പ്രിയ സഖിയോടായി
ഇഷ്ടം ചൊല്ലാമോ (2)
കവിളിൽ മറുകുള്ള സുന്ദരീ അവൾ
കരള് കവർന്നൊരു പൈങ്കിളി (2)
കുറുകും പ്രാവേ വെള്ളരി പ്രാവേ
ദൂത് പൂകാമോ
പറന്നു പോയെൻ പ്രിയ സഖിയോടായി
ഇഷ്ടം ചൊല്ലാമോ
2020 മെയ് 17 ന് ശേഷം കാണുന്നവരുണ്ടോ 😍😍😍
December il kanunnnd🤗
എന്റെ channel സ്‌പോർട് ചെയ്യുമോ?
4/9/2021👍
കവിളിൽ മറുകുള്ള സുന്ദരി അവൾ കരള് കവർന്നൊരു പൈങ്കിളി
സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤
എത്രകേട്ടാലും മതിവരില്ല .
Sathyam
എനിക്ക് ഇഷ്ട്ടം ആണ് ഞാൻ എപ്പോഴും കാണും
2025 ൽ ആരേലും ഉണ്ടോ ❤❤
ഇതൊക്കെയായിരുന്നു കാലം. Dew drops era 🥺❤️🩹
പൈങ്കിളി പാട്ട് ഇഷ്ട്ടല്ല പക്ഷെ ഇത് ന്തോരു രസം ❤️
2025ആരെങ്കിലും ഉണ്ടെങ്കിൽ vaa🥰
Straight from Vocal Dude's Reel ❤
Kilungum kolusinn konjalumayi chare verumo ne enn chare verumo.entha feel...💗👍
പാട്ട് ഇറങ്ങിയ മുതൽ 2022 ലും കേൾക്കുന്ന ഞാൻ ❤
2009 to 2022
Njan undu..
ഈ ഒരൊറ്റ Song തന്നെ ധാരാളം ആ ബിദ് ക്കാ ആരാണെന്നും അദ്ദേഹത്തെ ജനങ്ങൾ ഇഷ്ടപെടാനും... നല്ല വരികൾ അർത്ഥമുള്ളവരികൾ ഞാൻ എനിക്ക് എന്തെകിലും സഹിക്കാൻ കഴിയാത്ത ടെൻഷൻ ഉണ്ടാകുമ്പോൾ ഈ Song കേൾക്കും അപ്പോൾ എന്തെന്നറിയില്ല കുറച്ച് സമാധാനം കിട്ടാറുണ്ട്... ഇപ്പോഴുള്ളവർ കണ്ടു പഠിക്കണം ആ ബിദ് ക്കാനെ..
Ith padiyath abid alla hashim cmk
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ടാണ് 🌹🌹😍😍
ഞങ്ങളെ പോലുള്ള വരുടെ പ്രണയ കാലത്തിനു കളർ കൂടിയ ഗാനം
സൂപ്പർ ഓർക്കസ്ട്ര 😍😍അടിപൊളി
Epazhum ennum kaanunna song 👌🏻👌🏻👍🏻👍🏻👍🏻👍🏻 super feel
Njaan eppoyum kelkkan kothikkunna song
ഹെഡ് ഫോണിൽ paaatum വെച്ച സ്വന്തം ഭാര്യ വീട്ടിലെ ജോലികൾ ചെയ്യുമ്പോ avale അവൾ അറിയാതെ നോക്കി ഇരുന്നാൽ vellathoru ഫീൽ കിട്ടും eee paatan കേൾക്കുന്നത് enkil...
🤩😜
Sherikum
👍
😍👌
😢😢😢
കുട്ടിക്കാലത്തു ഒരുപാട് കേട്ടു, ഇപ്പോഴും ആ ഒരു നൊസ്റ്റാൾജിക് ഫീലിംഗ് ഉണ്ട് ഇത് കാണുമ്പോ എന്തോ ഒരു സന്തോഷവും നഷ്ടബോധവും ഉള്ളിലൊരു നോവുന്ന സുഖവും 🥹 വല്ലാത്തൊരു പാട്ട്, കുട്ടിക്കാലത്തെ പല പാട്ടുകളും ഇന്നും മനോഹരം തന്നെ, എത്ര കേട്ടാലും മതിവരില്ല, ഇനിയും കേൾക്കും 😍🫴🏽💕
Kavitha viriyana karimizhikonum
Paatumoolana nin thenmozhiyum. paatiloorum ezhuswarangalum
Paadiverunnoru painkiliyalle ...
Dec 10 , 2019 🖐
നഷ്ടപെട്ടത് ഓർക്കാതെ ഇനിയുള്ള ജീവിതം സ്നേഹം നിറക്കാൻ കഴിയട്ടെ
2024 ൽ കാണുന്നവരുണ്ടോ
കുറുകും പ്രാവേ വെള്ളരി പ്രാവേ
ദൂത് പോകാമോ
പറന്നു പോയെൻ പ്രിയ സഖിയോടായ്
ഇഷ്ടം ചൊല്ലാമോ (2)
കവിളിൽ മറുകുള്ള സുന്ദരീ അവൾ
കരള് കവർന്നൊരു പൈങ്കിളി (2)
കുറുകും പ്രാവേ വെള്ളരി പ്രാവേ
ദൂത് പോകാമോ
പറന്നു പോയെൻ പ്രിയ സഖിയോടായ്
ഇഷ്ടം ചൊല്ലാമോ
സുബഹി നേരം വീശും കാറ്റിൽ
സുഗന്ധമായവൾ തഴുകും എന്നെ
സുബർഗ തോപ്പിലെ ഹൂറിയെ പോലെ
മൊഞ്ചത്തിയായൊരു പെണ്ണിവളല്ലേ (2)
കിലുങ്ങും കൊലുസ്സിൻ
കൊഞ്ചലുമായി ചാരെ വരുമോ നീ…
ചാരെ വരുമോ നീ…
കുറുകും പ്രാവേ വെള്ളരി പ്രാവേ
ദൂത് പോകാമോ
പറന്നു പോയെൻ പ്രിയ സഖിയോടായ്
ഇഷ്ടം ചൊല്ലാമോ
കവിത വിരിയണ കരിമിഴികോണും
പാട്ടുമൂളണ നിൻ തേൻ മൊഴിയും
പാട്ടിലൂറും ഏഴുസ്വരങ്ങളും
പാടി വരുന്നൊരു പൈങ്കിളിയല്ലേ (2)
പാരിജാതം പൂത്തപോലെ പൂമണമില്ലേ ..
പൂമണമില്ലേ ..
കുറുകും പ്രാവേ വെള്ളരി പ്രാവേ
ദൂത് പോകാമോ
പറന്നു പോയെൻ പ്രിയ സഖിയോടായ്
ഇഷ്ടം ചൊല്ലാമോ (2)
കവിളിൽ മറുകുള്ള സുന്ദരീ അവൾ
കരള് കവർന്നൊരു പൈങ്കിളി (2)
കുറുകും പ്രാവേ വെള്ളരി പ്രാവേ
ദൂത് പോകാമോ
പറന്നു പോയെൻ പ്രിയ സഖിയോടായ്
ഇഷ്ടം ചൊല്ലാമോ
ചെറുപ്പം മനോഹരമാക്കിയ ഗാനngal
Thazhukum kaattee.
Ozhukum kaaatte...
Raula kando neee.....
❤️❤️❤️❤️
2019 october 12 arokke kelkkunnund✌️✌️👍🏻
.I.ishtapedunna.oru.actoranu.iyal.adupole.abid.kannurinte.e.song.orupad.ishtamulla.e.voic.👍👍🌹🌹
Very Beautiful song🕊 ❤❤❤❤
Subhi neram search cheytappol ith kett njettiiya njaan😮