ഫാസിലാ ഫാസിലാ ...| Malayalam Mappila Songs | Malayalam Album Songs 2015 [HD]

Поділитися
Вставка
  • Опубліковано 5 лют 2025
  • Album : Fasila Fasila
    Music $ Lyrics : Nizar Vadakara
    Singer :Shafi Kollam
    Subscribe To Our UA-cam Channel
    www.youtube.com...
    Saleem kodathoor mappila album
    Malayalam new
    Mappila album kollam shafi new malayalam
    album
    malayalam new mappila album
    mappilapattu saleem kodathoor kollam
    shafi Thanseer koothuparamba thajudeen
    vadakara mappila album singers malayalam
    mappilapattu old malayalam song
    malayalam new movie song malayalam
    official trailer song

КОМЕНТАРІ • 846

  • @Jasmin_mkd
    @Jasmin_mkd 4 роки тому +870

    ഇതൊക്കെ കേട്ടാണ് വളർന്നത്... അന്നത്തെ സുന്ദരി ഇത്തമാരും പൈങ്കിളി ഇക്കാക്കമാരുമൊക്കെ എവിടെയാണോ റബ്ബേ.... ആ കാലത്തിന്റെ ഭംഗി ഒന്ന് വേറെ തന്നെ ആയിരുന്നു. ഇന്ന് ആൽബം പാട്ടിനെ കളിയാക്കുന്നവർക്ക് അറിയില്ലല്ലോ... ഇതൊക്കെ ഒരു മനോഹരമായ കാലത്തിന്റെ ഓർമ്മകൾ ആണെന്ന്...

    • @ijaze2396
      @ijaze2396 4 роки тому +5

      Yes 💯

    • @famzeerfamzi5797
      @famzeerfamzi5797 3 роки тому +5

      Valare sheriyatta ath😇😇

    • @samad__5935
      @samad__5935 3 роки тому +2

      😂😂👌👌

    • @LittleBowshairaccessories
      @LittleBowshairaccessories 3 роки тому +1

      Valare shariyanu❤

    • @m4muthutalks
      @m4muthutalks 3 роки тому +27

      സത്യം 👌👌👌
      നമ്മൾ 90s കിഡ്‌സിന്റെ അന്നത്തെ favorite പാട്ട് ആയിരുന്നു ഇതൊക്ക 😍👍❤

  • @m4muthutalks
    @m4muthutalks Рік тому +80

    ഈ പാട്ട് ഇറങ്ങിയ സമയത് 10ത്തിൽ പഠിക്കുവായിരുന്നു അന്ന് ഒരു ❤ഉണ്ടായിരുന്നു അവൾക് ഈ പാട്ട് പടികൊടുക്കൻ ആയിട്ട് മാത്രം സ്കൂളിൽ പോയ ഓർമ്മകൾ 😢😢അതൊക്കെ ഒരു കാലം

    • @nakulmk3292
      @nakulmk3292 8 місяців тому +1

      Aval ippol koode ille

    • @m4muthutalks
      @m4muthutalks 8 місяців тому

      @@nakulmk3292 illa😁😃

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Рік тому +372

    *2025 ൽ ഫാസിലയെ കാണാൻ വന്നവര് ഉണ്ടോ..😍❤*

  • @RaMshad_Kc
    @RaMshad_Kc 2 роки тому +77

    Nostalgia 💖 ഷാഫിക്ക ഒരു രക്ഷീല്ല 👌🏻💯😍

  • @jalsiyatp7903
    @jalsiyatp7903 2 роки тому +266

    ഈ ആൽബം ഒക്കെ കേട്ടു വളർന്നത് കൊണ്ട് എന്നും ഉള്ളിൽ പ്രണയം ഉണ്ട് 😁😁😁 90സ് ഗേൾ

  • @ctjahamgircheruvady7779
    @ctjahamgircheruvady7779 2 роки тому +33

    ഇതിൻ്റ mp 3 ഇറങ്ങിയിട്ടുണ്ട് എന്ന് കേട്ടു ഇതു് nokiya മൊബൈൽ ഫോൺ കിട്ടിയയുടൻ ഇതൊക്കെ കേറ്റി ഹെഡ്സെറ്റ് കുത്തി കേട്ട് സ്വോപ്നങ്ങൾ കണ്ട് നടന്ന കാലം😀

  • @harisbeach9067
    @harisbeach9067 2 роки тому +745

    2023 ൽ ഫാസിലയെ കാണാൻ വന്നവർ ഉണ്ടോ ഇവിടെ..😍❤️

  • @ctjamsheed8572
    @ctjamsheed8572 3 роки тому +57

    നിസാര്‍ വടകരയുടെ അതിമനോഹരമായ വരികളില്‍ ഒന്ന്♥

  • @thaara_
    @thaara_ 2 роки тому +22

    ഇന്ന് ഈ പാട്ട് കേട്ട് കളിയാക്കുന്നവർക്ക് അറിയില്ല. ഒരു കാലത്ത് ഈ പാട്ട് വല്ലാത്തൊരു തരംഗം ആയിരുന്നു... അത് കൊണ്ട് ആണ് ഇന്നും തിരിഞ്ഞു പിടിച്ചു ഇത് കേൾക്കുന്നത്..

  • @jazp6424
    @jazp6424 2 роки тому +38

    School വിട്ട് വന്നാൽ ഇതൊക്കെ കേൾക്കലായിരുന്നു പതിവ് 😍

  • @ckl553
    @ckl553 Рік тому +38

    90"s കുട്ടിക്കാലം വേറേ ലെവൽ ആയിരുന്നു❤

  • @shamnadkt8052
    @shamnadkt8052 Рік тому +90

    എത്ര വർഷം കഴിഞ്ഞാലും നമ്മൾ ഈ ഫാസിലാനേ കാണാൻ വരും,😂
    2024❤❤‍🔥

  • @m4muthutalks
    @m4muthutalks 3 роки тому +267

    90s കിഡ്‌സിന്റെ ഫേവറേറ്റ് സൊങ്ങ്😍👌❤

  • @FaisalKp-zp6tq
    @FaisalKp-zp6tq Рік тому +15

    ഞാൻ സൗദിയിൽ വള്ള വണ്ടീൽ പോകുമ്പോൾ daily കേൾക്കുന്നസോങ് 🥰🥰

  • @rameshunni9411
    @rameshunni9411 Рік тому +53

    E song ippozhum ishttapedunnavarkku age 30 above aayi kanum❤😊

  • @muhammadthanveer2295
    @muhammadthanveer2295 3 роки тому +19

    മ്മക്കും ഉണ്ടായിരുന്നു ഈ പാട്ടും കേട്ട് msg അയച്ചോണ്ടിരുന്ന കാലം 😭😭😭എവിടെയാണോ എന്തോ

  • @arunarun9089
    @arunarun9089 2 роки тому +92

    ന്റെ 8 ക്ലസ്സ് പഠനക്കല്ലാമായിരുന്നു ഈ സോങ്😓 ഇന്ന് 2022 കഴിയാൻ പോവുന്നു .കുട്ടികാല ഓർമകകൾ മനോഹരം😍😍😓

  • @nadiraaju6457
    @nadiraaju6457 2 роки тому +49

    കോളേജ് കാലം ആണ് ഓർമ വരുന്നേ... പഴയ കാലം... തിരിച്ചു കിട്ടാത്ത കാലം 😕

  • @Ramxu_Official
    @Ramxu_Official 9 місяців тому +5

    കാലം എത്രയായാലും ഈ ഗാനങ്ങള് കേൾക്കാൻ അന്നും ഇന്നും വേറെ ലെവൽ വൈബാണ് 🥳🥳🥳

  • @muhammedsalahudeen1660
    @muhammedsalahudeen1660 2 роки тому +265

    2025ലും ഈ പാട്ടു കേൾക്കും എന്ന് ഉള്ളവർ ലൈക്‌ അടിക്ക് ❤️❤️

  • @pratheeshtp6331
    @pratheeshtp6331 11 місяців тому +2

    ഈ പാട്ട് ഒക്കെ ഇറങ്ങിയാ കാലം അത് വല്ലാതെ മിസ്സ്‌ ചെയ്യുന്നു ❤️❤️😍

  • @rockzzzzzzzzzzul
    @rockzzzzzzzzzzul 3 роки тому +28

    എന്റെ sslc കാല ഘട്ടത്തിൽ ഇറങ്ങിയ സോങ്
    നിൻ മിഴിയകയും
    പൂങ്കവിളഴകും
    എനിക്കല്ലയോ പെണ്ണേ എനിക്കല്ലയോ..
    പൂമരത്തണലിൽ ഞാൻ കൂടൊരുക്കീടാം
    പൂങ്കാരളെ ഞാൻ കാതിരുന്നോളം
    പെണ്ണേ ഫാസിലാ ഫാസിലാ..

  • @naseermuhammedmuhammed4885
    @naseermuhammedmuhammed4885 4 роки тому +50

    എന്ന ഇട്ടേച്ചുപോയ ഫാസില സുഖമായി ജീവിക്കുന്നതിൽ സന്തോഷം

  • @muhammednayeemnmz2187
    @muhammednayeemnmz2187 3 роки тому +87

    2021 ആരൊക്കെ കേൾക്കുന്നു 💞❤💞❤💞❤💞❤💞❤💞❤

  • @shajeernaju4000
    @shajeernaju4000 Рік тому +8

    2023 il kelkunnavarundoo......oru kalath ee paattokke aaayirunnu fvrt.....❤

  • @sfr_group
    @sfr_group 10 місяців тому +4

    ഈ Song എല്ലാം കേൾക്കുമ്പോൾ ഇപ്പോൾ ഇറങ്ങുന്ന Love songs എടുത്ത് കിണറ്റിൽ ഇടാൻ തോന്നും..

  • @shafeeqvalanchery2545
    @shafeeqvalanchery2545 4 роки тому +66

    ഷാഫിക്കന്റെ പൊളി സോങ് 🤟🤟🤟🤟🤟🤟🤟🤟🥰🥰🥰🥰🥰🥰🥰🥰💓💓💓💓🥰🥰🥰

  • @Fathimaaybi
    @Fathimaaybi 5 місяців тому

    90 kids favorite song 2024 ൽ ഇത് കേട്ടപ്പോൾ പഴയ 10th ക്ലാസ്സ്‌ റൂം ഓർമ വന്നു അവിടെ ആൾക്കൂട്ടത്തിൽ ഞാനി പാട്ട് പാടുമ്പോൾ ചുറ്റുമുള്ളവരുടെ നോട്ടം അത്രമേൽ സുന്ദരമായി അന്ന് ഞാനിത് പാടിയിരുന്നെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലാവുന്നത് 🔥

  • @aysha.fathimaaysha.fathima1385
    @aysha.fathimaaysha.fathima1385 3 роки тому +15

    ഷാഫി ഇക്കാ പാട്ടു പൊള്ളിച്ചു 👌

  • @vishnuprakash5264
    @vishnuprakash5264 Рік тому +1

    Ennikku ettuvum ishtapetta album song
    ❤️❤️❤️ kuttikkalathu kure vattam ketta paat 🥰

  • @kps241
    @kps241 5 років тому +353

    2020 ഈ പാട്ട്‌ കാണൂന്നവർ ഉണ്ടോ?🤣

  • @thazlimanesarin251
    @thazlimanesarin251 9 місяців тому +1

    School life 8 th il padikkumpo olamayirunnu ithupolulla album songs... 😍.. Cd yil home theater set cheyth aduthullor kelkkan vendi soundil vech kettoru kalam... 90s kids nu kittiya oru baagyan

    • @shakhil4u
      @shakhil4u 7 місяців тому

      Sathyam... thirichu kittathe nalla ormakal 💯

  • @maimoonamuneeb6899
    @maimoonamuneeb6899 2 місяці тому +2

    കല്ലിയാണതിനു തേടി പോകുമ്പോ ടാറ്റാ sumoയിൽ വെച്ച് കേട്ട് പുളകിദനായ ബാല്യം ❤❤❤❤❤

  • @mahamoodharis6268
    @mahamoodharis6268 4 роки тому +23

    സൂപ്പർ സോങ് 🎶🎶🎶

  • @sabilsabil1597
    @sabilsabil1597 Рік тому +1

    2023 ഡിസംബർ 11 present
    എന്റെ കൗമാരവും പ്രണയങ്ങളും അവിസ്മരണീയമാക്കിയ കാലം 😍
    ഇനി തിരിച്ചു കിട്ടാത്ത ആ കാലത്തെ കുറിച്ചോർത്തു നിങ്ങളെപ്പോലെ ഞാനും നെടുവീർപ്പിടുന്നു ❤️

  • @ഇഷ്കിന്തീരം
    @ഇഷ്കിന്തീരം 4 роки тому +31

    ഇതൊക്കെയാണ് പാട്ട്

  • @vallanchirab1239
    @vallanchirab1239 4 роки тому +244

    2021 ആരെങ്കിലുമുണ്ടോ

  • @ctjahamgircheruvady7779
    @ctjahamgircheruvady7779 2 роки тому +4

    njan ആദ്യം ഈ പാട്ട് കേട്ടത് ഏതൊരു ഓട്ടോറിക്ഷയിൽ നിന്നാണ് അരീക്കോട് കോയികോട് ഭാഗത്ത് എല്ലാ ഓട്ടോറിഷ കാരും വലിയ box വെച്ച വണ്ടി ഇതൊക്കെ ഇട്ടരു യാത്ര എന്താ ഫിൽ

  • @thasnishatheej5611
    @thasnishatheej5611 Рік тому +34

    2024 ൽ ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ 😍

  • @irshhhaad7967
    @irshhhaad7967 3 роки тому +13

    ഇതൊക്കെയാ പെണ്ണ്. Natural ലുക്ക്‌.. ഇപ്പൊ കുറെ എണ്ണം മോറിൽ വെള്ള പെയിന്റ് അടിച്ചു ഇറങ്ങിക്കോളും

    • @RaMshad_Kc
      @RaMshad_Kc 3 роки тому +2

      Theerchayayum 😍

    • @habeebrahman8218
      @habeebrahman8218 3 роки тому +3

      *ജാമും ചുണ്ടിൽ തേച്ച്* 💄

  • @k14tech88
    @k14tech88 5 років тому +156

    2019 Ee paat kanunnavar undangil like Adiku

    • @shafishameem4340
      @shafishameem4340 5 років тому

      The other thing I can get involved with a bit more

    • @shafishameem4340
      @shafishameem4340 5 років тому +1

      The other thing I can see that it was the last time. The only way I am looking to buy the best, and the Price

    • @shafishameem4340
      @shafishameem4340 5 років тому +1

      The

    • @shafishameem4340
      @shafishameem4340 5 років тому

      The
      only way

    • @subairnp4372
      @subairnp4372 4 роки тому

      1.4.2020 പട്ടാമ്പി

  • @fasilbasheer3552
    @fasilbasheer3552 Рік тому +11

    അന്ന് ഇത് കണ്ട് പ്രേമിച്ച് കെട്ടിയവരൊക്കെ ഇന്ന് കുടുങ്ങി....😂😂😂😜 സത്യം അല്ലെ guyss. ...😃😃😌

  • @mohammedanees7185
    @mohammedanees7185 2 роки тому +4

    Juke box 💝💝💝നൊസ്റ്റാൾജിയ 😭😭😭😭

  • @mu5315
    @mu5315 6 років тому +40

    one of the my favourite song😍😍

  • @roxreals4834
    @roxreals4834 4 роки тому +120

    2021 ഒന്നിൽ ഈ പാട്ടു കേൾക്കുന്നവരുണ്ടോ ലൈക്‌ അടി

  • @AtoZ76411
    @AtoZ76411 5 років тому +50

    കലാലയ ജീവിതം ഓർമ്മകളിൽ

  • @shihabtk0237
    @shihabtk0237 Рік тому +2

    എന്റെ നഴ്സിംഗ് പഠന കാലം, ആന്ധ്ര പ്രദേശ് ലൈഫ് ഓർക്കുന്നു

  • @shelbyfamilyy
    @shelbyfamilyy 13 годин тому +1

    2001ൽ കാണുന്നവർ ഉണ്ടോ 👀

  • @heven303...
    @heven303... 4 роки тому +12

    Nizar vadakara super music❤️❤️❤️🎶🎶🎶🎶

  • @muhammadmammu2606
    @muhammadmammu2606 2 роки тому +13

    90s.. Kalathil speekarum cd playarum 😍😍😍😍😍

  • @Jaabi_mhmd_
    @Jaabi_mhmd_ 4 роки тому +124

    2022ൽ😁 ആരെങ്കിലുമുണ്ടോ 😍😍😍

  • @ansarn1949
    @ansarn1949 5 років тому +29

    Ee song 50 l kooduthal vattom kandavar like adikk

  • @jxseeljxzii
    @jxseeljxzii Рік тому +5

    2023 ൽ Trending il കയറിയതിന് ശേഷം കാണാൻ വന്നവരുണ്ടോ....😍❤
    29-10-2023

  • @rinshadpn5253
    @rinshadpn5253 4 роки тому +26

    I miss my days with 💔 memories

  • @anasozr5171
    @anasozr5171 Рік тому +1

    Oru tymil ee paaatu 😻❤️‍🔥❤️‍🔥

  • @IrfanPulikkal
    @IrfanPulikkal 7 місяців тому +5

    2024ൽ കേട്ട് മടുത്തു ഇനി 2025ൽ കേൾക്കാൻ ആരേലും ഉണ്ടോ ❤

  • @najiyanajiya5382
    @najiyanajiya5382 2 роки тому +6

    Shafikkaa👍👍😍 2023.. ലും ee paatt🤩🤩

  • @vinodcpy1811
    @vinodcpy1811 Рік тому +29

    2024 കേൾക്കാൻ വന്നവരുണ്ടോ..?? ❤️❤️❤️

  • @ajmal_aju_786
    @ajmal_aju_786 27 днів тому +9

    Anyone in 2025 👋🍃

  • @storiesofashif
    @storiesofashif Рік тому

    My favourite song ❤❤❤❤ njamalum 90’s aanu..marakan pato shafikaa ❤

  • @UCOSARUNKUMARM
    @UCOSARUNKUMARM Рік тому +1

    After watch alameen. Arts
    Love from TN..... ❤️

  • @abhijithv3099
    @abhijithv3099 Рік тому +3

    2024il ee paatt kelkkunnavar indo😊

  • @bSujithUnni
    @bSujithUnni 5 місяців тому +1

    ❤❤❤❤ love you too song lyrics 💕💕💕💕

  • @nightcrawler864
    @nightcrawler864 4 роки тому +41

    ഹിഹ്ഹി എനിക്ക് മനഃപാഠം ആയിരുന്ന പാട്ട്..

  • @ansar222bathi8
    @ansar222bathi8 8 місяців тому +1

    Kollam Shafika Ninghal Muthanu 🔥🔥🔥

  • @nightcrawler864
    @nightcrawler864 4 роки тому +17

    ചെക്കൻ അടിപൊളി expression

  • @MRTP951
    @MRTP951 Рік тому

    Ethraa years kayyinalum ee oru paatt kelkunathin feel 😍

  • @asseemvlog_s6590
    @asseemvlog_s6590 3 роки тому +12

    Pandathe power full song😍

  • @omegababu8419
    @omegababu8419 Місяць тому +1

    2024 december 26 ഇന്ന് 4ദിവസം കഴിഞ്ഞാൽ 2025.ഇന്നും എന്നും ഈ പറ്റി തീ 💥 തന്നെ

  • @TL-RICHUS
    @TL-RICHUS Місяць тому +1

    2025 ൽ ഈപാട്ടു കേൾക്കുന്നവരുണ്ടോ

  • @Mushthaq123muhammed
    @Mushthaq123muhammed Рік тому +4

    ഞാൻ എന്റെ പ്രിയതമക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു. Fasila even if I die you will be in my heart

  • @ramlatasupperbro1958
    @ramlatasupperbro1958 5 років тому +8

    Allelum pandathe pattukal oru rakshayumilla😍😍😙😙

  • @ranjithvelluthedath6230
    @ranjithvelluthedath6230 2 роки тому +14

    90s kinds song 🥰🥰🥰🥰👍🏻👍🏻

  • @nihalnihu7891
    @nihalnihu7891 2 роки тому +1

    Anthakshari kalikumba fa vannal first varunna paat💕💕

  • @nightcrawler864
    @nightcrawler864 4 роки тому +15

    ഇന്നത്തെ ബംഗാളികളുടെ സ്റ്റൈൽ ആയിരുന്നല്ലേ അന്നത്തെ മലയാളികൾക്ക്..

  • @sadikali2057
    @sadikali2057 5 років тому +33

    2020ഇൽ കാണുന്നവരുണ്ടോ

  • @shafeeqabdul3797
    @shafeeqabdul3797 8 місяців тому +9

    2024ജൂൺ ഫാസിലായെ കാണാൻ വന്നവർ ഉണ്ടോ 🥰

  • @abina8699
    @abina8699 4 роки тому +6

    2020il ee vdo കാണുന്നവർ ഉണ്ടോ എന്നുള്ള കമന്റ്‌ നോക്കി വന്നവർ ഉണ്ടോ?

  • @ashiqmuhammed0324
    @ashiqmuhammed0324 2 роки тому +3

    ഇതിലെ നടനേ കണ്ടാൽ എന്റെ കൂട്ടുകാരൻ SAHAL FASIL നേ പോലുണ്ട്.🥺🙂

  • @shamshadl6118
    @shamshadl6118 3 місяці тому

    Music and sound super ❤❤

  • @shahalshayan1632
    @shahalshayan1632 5 років тому +17

    shafikka idinu new luck kodukk polikum

  • @shifashuja6793
    @shifashuja6793 3 роки тому

    Ella pattum super .....pandathe ormakal ....

  • @fazil4320
    @fazil4320 2 роки тому +4

    അടിപൊളി 👌

  • @navas.pnavas8390
    @navas.pnavas8390 4 роки тому +3

    2020 thil 45 pravishyam ee pattu njan kettu kayinju😄

  • @fazilfazz8572
    @fazilfazz8572 4 роки тому +8

    ഇത് കേൾക്കുന്ന ഏതെങ്കിലും ഫാസിൽ ഉണ്ടോ

  • @afsalabdulla2155
    @afsalabdulla2155 3 роки тому +17

    plust two കാലത്ത് പിറകെ നടന്നവളുടെ പേര് ഫാസില എന്നായര്ന്നു ഇത് കേട്ട് ഇരിക്കലായിരുന്നു പണി 😁😁അതൊക്കെ ഒരു കാലം ❤️❤️

    • @ashiqneha5915
      @ashiqneha5915 3 роки тому

      🥰😍😍

    • @ameenaruman4270
      @ameenaruman4270 3 роки тому

      😂😁

    • @afsalabdulla2155
      @afsalabdulla2155 3 роки тому

      @@ashiqneha5915 😍

    • @afsalabdulla2155
      @afsalabdulla2155 3 роки тому +1

      @@ameenaruman4270 അവള് തേച്ചിട്ട് പോയതോടെ ഈ പാട്ട് കേൾക്കൽ nirthinu

  • @fazalfaazi
    @fazalfaazi 8 місяців тому

    CD ഉള്ളപ്പോ എത്ര തവണ കണ്ട പാട്ടാ.. 🔥

  • @hafizhafi6723
    @hafizhafi6723 4 роки тому +2

    Cherupathil kelkann thudangiyatha ippo 9 clasil ethi ennittum ishtaman

  • @shabnamjabbar848
    @shabnamjabbar848 5 років тому +35

    2020il kaanunnavar

  • @salman-lz7xf
    @salman-lz7xf Рік тому +1

    Ismayilinte pattu.kettu vannavar hajar

  • @sabithshasabi2726
    @sabithshasabi2726 2 роки тому +7

    2022ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ..?

  • @chinjuchinji8430
    @chinjuchinji8430 4 роки тому +7

    Audio polich, because audio ishttam 😊🎶🎵😀

  • @shanuarangottukara3981
    @shanuarangottukara3981 Рік тому +1

    7 ക്ലാസ്സിൽ ഉള്ളപ്പോൾ ഉള്ള സോങ് 😢

  • @muneermuneer9489
    @muneermuneer9489 2 роки тому +9

    ആക്ടറെ ഇഷ്ടപ്പെട്ടവർ ഉണ്ടോ 🥰

  • @AdhilVenniyoor
    @AdhilVenniyoor 4 дні тому +1

    2031 kanunnawar undoo

  • @maimua2578
    @maimua2578 5 років тому +37

    2020 il arelum ndo?

  • @rabeehtp4082
    @rabeehtp4082 4 роки тому +3

    Ente mwonee pwoli song 😁😁😁😁😁

  • @shamjathkhankurikkalshamju1449
    @shamjathkhankurikkalshamju1449 6 років тому +69

    Anyone 2019

  • @asminaanwer2551
    @asminaanwer2551 3 роки тому +1

    Nisarkkkka fav nammale family ayathil iam prd of u

  • @basithmayanad8758
    @basithmayanad8758 9 місяців тому +1

    ഫാസിലാ ഫാസിലാ എന്നുമെ
    ന്റേതല്ലെ നീ....എന്റെ സ്വന്തം
    പെണ്ണല്ലെ നീ പോരുമോ പോ
    രുമോ...എന്റെ കൂടെ പോരാ
    മോ....എന്റേതായി തീരാമോ
    എൻ മനമറിയും നീ എൻ സ
    ഖിയല്ലെ എന്നുമെൻ കനവി
    ൽ ഞാൻ കണ്ട പെണ്ണല്ലെ എ
    ൻ മനമറിയും നീ എൻ സഖി
    യല്ലെ എന്നുമെൻ കനവിൽ
    ഞാൻ കണ്ട പെണ്ണല്ലെ...
    പെണ്ണെ...ഫാസിലാ ഫാസിലാ
    എന്നുമെന്റേതല്ലെ നീ..എന്റെ
    സ്വന്തം പെണല്ലെ നീ....
    നിൻ മിഴിയഴകും പൂങ്കവിളഴ
    കും എന്നിക്കല്ലയൊ പെണ്ണെ
    എന്നിക്കല്ലയൊ...2
    നെഞ്ചിലെ കുളിരായി എന്നി
    ലെ സുഖമായി നീ അണയി
    ല്ലയൊ എന്നെ തഴുകില്ലയൊ
    പൂമരത്തണലിൽ ഞാൻ കൂ
    ടൊരുക്കീടാം പൂങ്കരളെ ഞാ
    ൻ നിന്നെ കൂട്ടിരുന്നൊളാം...
    പൂമരത്തണലിൽ ഞാൻ കൂ
    ടൊരുക്കീടാം പൂങ്കരളെ ഞാ
    ൻ നിന്നെ കൂട്ടിരുന്നൊളാം...
    എന്റെ...ഫാസിലാ ഫാസിലാ
    എന്നുമെന്റേതല്ലെ നീ.... എ
    ന്റെ സ്വന്തം പെണ്ണല്ലെ നീ....
    ചെങ്കതളിപ്പൂ ചുണ്ടുകളിൽ
    തേൻ മധുവല്ലയൊ മധുരം
    പകരില്ലയൊ...2
    ഖൽബകത്തെന്നും പുഞ്ചിരി
    പൂവായി നീ വിരിയില്ലയൊ എ
    ന്നും ചിരിക്കില്ലയൊ..ആശക
    ളൊരുപ്പോൽ പങ്കു വെച്ചിടു
    മോ..... രാപ്പകലെനിക്കായി
    കൂട്ടുവന്നിടുമോ.....ആശക
    ളൊരുപ്പോൽ നീ...പങ്കു വെ
    ച്ചിടുമോ...രാപ്പകലെന്നിക്ക
    നായ് കൂട്ടു വന്നിടുമോ...
    മുത്തെ... ഫാസിലാ ഫാസിലാ
    എന്നുമെന്റേതല്ലെ നീ എന്റെ
    സ്വന്തം പെണ്ണല്ലെ നീ...പോരു
    മോ.... പോരുമോ എന്റെ കൂ
    ടെ പോരാമോ....എന്റേതായ്
    തീരാമോ.... എൻ മനമറിയും
    നീ എൻ സഖിയല്ലെ....എന്നു
    മെൻ കനവിൽ ഞാൻ കണ്ട
    പെണ്ണല്ലെ....എൻ മനമറിയും
    നീ എൻ സഖിയല്ലേ എന്നുമെ
    ൻ കനവിൽ ഞാൻ കണ്ട പെ
    ണ്ണല്ലെ...
    പൊന്നെ....ഫാസിലാ ഫാസി
    ലാ എന്നുമെന്റേതല്ലെ നീ എ
    ന്റെ സ്വന്തം പെണ്ണല്ലെ നീ....