2022 ൽ കാണുവൻ വരുന്നവരും.. കമെന്റ് വായിച്ചു കണ്ണ് നിറഞ്ഞവരും.. തിരിഞ്ഞു നോക്കിയാൽ മനസ്സ് നീറുന്ന തിരിച്ചു കിട്ടാത്ത ആ നല്ലകാലം ഓർത്തു സങ്കടപ്പെട്ടവരും... 😍😍😍✌️ഇവിടെ ലൈക് അടിക്കണേ.... എന്നെപോലെ... 😍✌️
കാലങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും ഇപ്പോഴും ആൽബം സോങ്‌സ് സ്വീകരിക്കുന്നവരും കേൾക്കാൻ കൊതിക്കുന്നവരും ഉണ്ടെങ്കിൽ അത് ഇത് പോലെയുള്ള പഴയ പാട്ടുകൾ ഉള്ളത് കൊണ്ടാണ്...❤
ഇതിന്റെയൊക്കെ C D കിട്ടാൻ വേണ്ടി ഓടി നടന്നിരുന്ന കാലം ഉണ്ടായിരുന്നു 10 വര്‍ഷം മുന്നേ... അന്ന് വല്ലപ്പോഴും മാത്രം കാണുന്ന mmala ചെക്കന്‍ തരുന്ന ഗിഫ്റ്റ് അതായിരുന്നു.... അതൊക്കെ ഒരു കാലം.... ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരുപാട് കിനാവുകള്‍ ഈ പാട്ടിന്റെ ഒക്കെ കുടെ കണ്ടിരുന്നു ....
എനിക്കും ഒരു പ്രണയം ഉണ്ടായിരുന്നു ഈ കാലഘട്ടത്തിൽ..പ്രണയം വീട്ടിൽ പിടിച്ചു. ഒരു വിസ എടുത്തു ഒമാനിലേക്ക് എന്നെ കയറ്റിവിട്ടു.. അവിടെ ചെന്നപ്പോൾ അതിനെക്കാളും ഇത്തരം പ്രണയഗാനങ്ങൾ .. ഒരുപാട് കരഞ്ഞു.. ഓർക്കുമ്പോൾ എനിക്ക് ചിരി വരുന്നു
ഈ പാട്ട് ഇറങ്ങിയ സമയത്ത് എന്റെ പ്രണയം പൂത്തുലഞ്ഞു നിൽക്കുന്ന ടൈം..... വരായുള്ള നോട്ടുബുക്ക് ചീന്തി എടുതു അതിൽ നാല് വരി പ്രണയ ലേഖനം എഴുതി അതിന്റെ കൂടേ ഒരു മഞ്ജു മിട്ടായി വെച്ച് ആരും കാണാതെ വാഴ തട്ടയുടെ ഇടയിൽ തിരുകി അവൾ സ്കൂളിൽ നിന്ന് വരുന്നതും കാത്ത് ഇടവഴിയിൽ കാത്ത് നില്കും.... നേരിട്ട് കൊടുത്താൽ ആരങ്കിലും കാണുമോ എന്ന ഭയം കാരണത്താൽ അവളോട് പറയും ആ കാണുന്ന വാഴ തട്ടയുടെ ഉള്ളിലുണ്ട് നിനക്കുള്ളത് നീ എടുത്തോ എന്ന്...... അങ്ങനെ ആറ് വർഷം..... ഇന്ന് അവൾ എവിടെയോ.. ഞാൻ നല്ല മനസ്സിന്റെ ഉടമയായ പെണ്ണിനേയും കെട്ടി എന്റെ വീട്ടിൽ......
കഴിഞ്ഞ ഇടക്ക് സ്റ്റാർ മാജിക്കിൽ ഒരു സിലിബ്രേറ്റി (ഐശ്വര്യ )വന്നിട്ട് പറഞ്ഞ്... ഈ ചേട്ടന്റെ പാട്ട് കേൾക്കാൻ നല്ല രസമുണ്ടെന്നു... അവര്ക് അറിയില്ലല്ലോ... അവർക്കും വർഷങ്ങൾക് മുന്നേ സിലിബ്രേറ്റി ആയ ആൾ ആണ് ഷാഫി ഇക്ക എന്ന് 😍❤️ നൊസ്റ്റു ❤️
നീ എന്ന അക്ഷരത്തെ ഹൃദയത്തിൽ എഴുതിയത് കൊണ്ടാവാം മറവിയുടെ മഷിത്തണ്ടുകൊണ്ടെനിക് നിന്നെ മായ്ക്കാൻ കഴിയാത്തത്,,, ഹൃദയം തന്നു ഞാൻ സ്നേഹിച്ചതല്ലേ എന്നിട്ടും എന്തെ നി എനിക്ക് ഇന്ന് ഓർമയായത് JS♥♥♥
2010... ഈ സോങ്ങുകൾ ഒക്കെ പഴയകാല ജീവിതം ഓമിപ്പിക്കും...10ഇൽ പഠിക്കുമ്പോ ഇറങ്ങിയ song... കുറെ പഴയ ഓർമ്മകൾ... പ്രണയം ഒന്നുമല്ല... ങ്കിലും നല്ല ഓർമകളെ ലഭിച്ചു... ഷാഫിക്ക എന്നും ഇഷ്ടം
ഞാൻ സ്കൂളിൽ പഠിക്കുമ്പോഴാണ് ഈ പാട്ട് കേൾക്കുന്നത് എൻ്റെ ചിറ്റേനെ കൊണ്ട് ഇത് മുഴുവൻ ഒരു പേപ്പറിൽ എഴുതിപ്പിച്ച് പാടിക്കൊണ്ട് നടന്നു എൻ്റെ കസിൻ അത് വാങ്ങി കീറി കളഞ്ഞതും ഞാൻ കുറെ കരഞ്ഞതും ഒക്കെ ഓർക്കുന്നു ഇത് കേട്ടപ്പോ
ഞാൻ രചനയും സംഗീതവും ചെയ്ത ഈ ഗാനം നെഞ്ചിലേറ്റി സ്വീകരിച്ച എല്ലാവർക്കും നന്ദി...lovely NIZAR VADAKARA❤
ഇപ്പൊ എവിടെ ബ്രോ പാട്ട് ഒന്നും എഴുതാർ ഒന്നും ല്ലേ 🤔
Eniku valare ishtapetta sogum..nammude shafikkayum wow 👌
👍
❤❤
Padana kaalathe Fvrt song.
2022 ൽ കാണുവൻ വരുന്നവരും.. കമെന്റ് വായിച്ചു കണ്ണ് നിറഞ്ഞവരും.. തിരിഞ്ഞു നോക്കിയാൽ മനസ്സ് നീറുന്ന തിരിച്ചു കിട്ടാത്ത ആ നല്ലകാലം ഓർത്തു സങ്കടപ്പെട്ടവരും... 😍😍😍✌️ഇവിടെ ലൈക് അടിക്കണേ.... എന്നെപോലെ... 😍✌️
😰😔
🙄🙄🙄
🥺🥺😓
2024
😢😢
2024... ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ????
yes my hartbeet
Mmmm😞
❤pinne
Njn und😢
🥰
ഷാഫിക്കാ നിങ്ങൾ ഒരു മൊഞ്ചൻ തന്നെയാണ്ട്ടോ....
😆😆😆
പിന്നെലാതെ 😍
@@സംഘധ്വനിഭാരത്മാതാകീജയ് ?
കാലങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും ഇപ്പോഴും ആൽബം സോങ്‌സ് സ്വീകരിക്കുന്നവരും കേൾക്കാൻ കൊതിക്കുന്നവരും ഉണ്ടെങ്കിൽ അത് ഇത് പോലെയുള്ള പഴയ പാട്ടുകൾ ഉള്ളത് കൊണ്ടാണ്...❤
Athe
Sathayam ❤️❤️😍😍🫀
Sathyam
ഒരു കാലത്തു നെഞ്ചിൽ കുത്തിയിറക്കിയ പ്രണയത്തിനു മാറ്റു കൂട്ടിയ fvt song
സത്യം
Correct
ennittu kettiyooo
❤️
Yes
ഈ പാട്ട് ഇപ്പൊ കേള്കളുമ്പോൾ എന്റെ പ്രണയം അല്ല ഓർമ വരുന്നത്.....എനിക്ക് ഓർമ വരുന്നത് എന്റെ ബാല്യകാലം ആണ്😍😍
സത്യം, ആണ് പറഞ്ഞത്
Sharikum
Ethra nalla kalam
👍
Same
പഴകും തോറും വീര്യം കൂടുന്ന പാട്ടുകളിൽ ഒന്ന് 🥰🥰
പ്രേമിച്ചു നടന്ന സമയം ആത്മ വിശ്വാസവും മനസിന് കുളിരും നൽകിയ song
ഇന്നും കേൾക്കുമ്പോൾ കാലങ്ങൾ ഒരുപാട് പുറകോട്ട് പോവുന്ന പോലെ
Sathyam
Enikum
സത്യം 😓😓
😭😭😭 എന്തിനാ എന്നെ കരയിക്കണേ
നല്ല ആലാപനം... നല്ല സംഗീതം ... കൊല്ലം ഷാഫിയോടൊരിഷ്ടമൊക്കെ തോന്നിത്തുടങ്ങിയത് ഈ പാട്ടൊക്കെ കേട്ട്തുടങ്ങിയതിനു ശേഷമാണു
Lyrics and music by nizar vatakara my father🥰🥰
@@nishanamedia8964 Maashallah
@@nishanamedia8964 mashallah
@ni❤❤shanamedia8964
ഇതിന്റെയൊക്കെ C D കിട്ടാൻ വേണ്ടി ഓടി നടന്നിരുന്ന കാലം ഉണ്ടായിരുന്നു 10 വര്‍ഷം മുന്നേ... അന്ന് വല്ലപ്പോഴും മാത്രം കാണുന്ന mmala ചെക്കന്‍ തരുന്ന ഗിഫ്റ്റ് അതായിരുന്നു.... അതൊക്കെ ഒരു കാലം.... ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരുപാട് കിനാവുകള്‍ ഈ പാട്ടിന്റെ ഒക്കെ കുടെ കണ്ടിരുന്നു ....
😣
👍👍👍💯💝💝💝
അതൊക്കെ ഒരു കാലം 🙄
Ssss
കോപ്പാണ് ,2 പ്രാവിശ്യം ഈ CD ഞാൻ ഇൻക്ക് തന്നിട്ട്ണ്ട് 😫
എനിക്കും ഒരു പ്രണയം ഉണ്ടായിരുന്നു ഈ കാലഘട്ടത്തിൽ..പ്രണയം വീട്ടിൽ പിടിച്ചു. ഒരു വിസ എടുത്തു ഒമാനിലേക്ക് എന്നെ കയറ്റിവിട്ടു.. അവിടെ ചെന്നപ്പോൾ അതിനെക്കാളും ഇത്തരം പ്രണയഗാനങ്ങൾ .. ഒരുപാട് കരഞ്ഞു.. ഓർക്കുമ്പോൾ എനിക്ക് ചിരി വരുന്നു
പലരുടെയും കമന്റ്കളാണ് പാട്ടിനെക്കാൾ ഫീൽ പലരുടെയും നൊമ്പരങ്ങൾ തിരിച്ചു കിട്ടാത്ത കാലങ്ങൾ 😭
😔😔
@muhammed muhammed b
@muhammed muhammed k
🥲🥲🥲🥲
ഞാനും ഒർത്തുപോയി😢
ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ആ പഴയ കാലങ്ങൾ ഓർമ്മ വരും ഷാഫിക്കായുടെ ഈ ഗാനം ഒരിക്കലും മറക്കില്ല
Ithu ethu varsham iraghiyathu
നിന്നും പരിപവം ഓരോ വരികൾ ഏതോറും മധുരം ആണ് 😍😍
@@abdulaabdul6992 2010
Yudjjdjxjjjx
ഈ പാട്ട് ഇറങ്ങിയ സമയത്ത് എന്റെ പ്രണയം പൂത്തുലഞ്ഞു നിൽക്കുന്ന ടൈം..... വരായുള്ള നോട്ടുബുക്ക് ചീന്തി എടുതു അതിൽ നാല് വരി പ്രണയ ലേഖനം എഴുതി അതിന്റെ കൂടേ ഒരു മഞ്ജു മിട്ടായി വെച്ച് ആരും കാണാതെ വാഴ തട്ടയുടെ ഇടയിൽ തിരുകി അവൾ സ്കൂളിൽ നിന്ന് വരുന്നതും കാത്ത് ഇടവഴിയിൽ കാത്ത് നില്കും.... നേരിട്ട് കൊടുത്താൽ ആരങ്കിലും കാണുമോ എന്ന ഭയം കാരണത്താൽ അവളോട് പറയും ആ കാണുന്ന വാഴ തട്ടയുടെ ഉള്ളിലുണ്ട് നിനക്കുള്ളത് നീ എടുത്തോ എന്ന്...... അങ്ങനെ ആറ് വർഷം..... ഇന്ന് അവൾ എവിടെയോ..
ഞാൻ നല്ല മനസ്സിന്റെ ഉടമയായ പെണ്ണിനേയും കെട്ടി എന്റെ വീട്ടിൽ......
🤗💗💗
🥺
😔😔
എന്റെ അലീക്കാ.... ഇങ്ങളെന്നെ മറന്നില്ലല്ലോ...
Wife n ariyoo ee love story
കഴിഞ്ഞ ഇടക്ക് സ്റ്റാർ മാജിക്കിൽ ഒരു സിലിബ്രേറ്റി (ഐശ്വര്യ )വന്നിട്ട് പറഞ്ഞ്... ഈ ചേട്ടന്റെ പാട്ട് കേൾക്കാൻ നല്ല രസമുണ്ടെന്നു... അവര്ക് അറിയില്ലല്ലോ... അവർക്കും വർഷങ്ങൾക് മുന്നേ സിലിബ്രേറ്റി ആയ ആൾ ആണ് ഷാഫി ഇക്ക എന്ന് 😍❤️ നൊസ്റ്റു ❤️
അടുത്ത വീടുകളിൽ പോയി സിഡി വാങ്ങി കൊണ്ട് വന്നു കണ്ടിരുന്ന ഒരു കാലം, ഇപ്പോഴത്തെ ജനറേഷന് അതൊക്കെ പുച്ഛം ആയിരിക്കും
😍
ക്യാസറ്റും വാങ്ങിയിട്ടുണ്ട് അതൊക്കെ ഒരു കാലം 🤕😔
സത്യം
സത്യം
അന്നൊക്കെ സിനിമാ പാട്ടുകളെക്കാളും കൂടുതലും ഇത്തരം ആൽബം songs ആണ് ഞാൻ കേട്ടിരുന്നത്. എന്നാലും ആ നല്ല കോളേജ് കാലം ഇന്ന് വെറും ഓർമ്മ.
ചെറിയ കുട്ടി ആയപ്പോൾ ഈ സോങ് ഒരു പാട് കേട്ടതാണ് ഇപ്പോൾ ഈ സോങ് കേൾകുപ്പോൾ ആ കാലം ഓർമ വരുന്നു
Njnm❤
ഞാനും 😉
സ്കൂൾ കാലഘട്ടം ❤️❤️❤️ ഓർമ്മകൾ അത്രമേൽ മധുരം ഉള്ളതാണ്.
❤
2020 ഇപ്പോഴും ഓർക്കുന്നു ഇ പാട്ട് ഒക്കെ
21 onnulum
❤
2024🎉
ക്ലാസ്സിൽ പാടി ആളായ പാട്ട്. 😍😃 എല്ലാം പോയ്. ഇപ്പൊ ഇതൊക്കെ വെച്ചു കേൾക്കുമ്പോൾ പുതിയ ആളുകൾക്ക് നമ്മളോട് പുച്ഛം
2021 ലും പഴയ പവർ ഒട്ടും കുറയാത്ത പാട്ട്.❣👌
2022
ശോ 13 കൊല്ലം പുറകോട്ടു പോയി ഇ സോങ് കണ്ടപ്പോ 😟😟😟
Seriyaan. Kure nostalgic feel odi vannu
2008
2021 ൽ കാണുന്ന പുള്ളകൾ ഇവിടെ ♥️♥️
2022👏
2023😂
ഒരുപാട് ഓർമ്മകൾ നൽകുന്ന കുറച്ചു പാട്ടുകളിൽ ഒന്ന്.... വർഷങ്ങൾക്കു ശേഷം ഇന്നലെ ആണ് കേൾക്കുന്നത്..... ഇപ്പൊ തന്നെ kure പ്രാവശ്യം കേട്ടു
5 മണിക്ക് കൈരളി വി ചാനലിൽ Dew dropsinu മുന്നിൽ കുത്തി ഇരുന്നു കേൾക്കാൻ കൊതിച്ച പാട്ട്
2024 കാണാൻ ആരേലും ഉണ്ടോ
Ond😁😁🤘🤘
@@mohammedshaheem3243 😌❤️🔥
Yes
👋
🎉yes
Nokia 6233 മൊബൈലില്‍ കേൾക്കാൻ തുടങ്ങിയതാ ഇപ്പൊ 2024 ല്‍ IPhone 13 യിലും വീഡിയൊ quality ഇല്ലേലും sound ❤❤❤
പണ്ട് CD ഉണ്ടായിരുന്നു വീട്ടിൽ ഇന്ന് ഇത് തപ്പി പിടിച്ചു കണ്ടപ്പോൾ കട്ട നൊസ്റ്റു അടിച്ചു 😊
അന്ന് ഒരുപാട് ആസ്വദിച്ച ഗാനം........ ഇന്ന് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ്..... 🌹
ഇതൊക്കെയാണ് ആൽബം സോങ്.... ഇതൊക്കെ കേൾക്കുമ്പോഴാ ഇപ്പോഴത്തെ ആൽബം സോങ് പടിയവനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്..
Eye angan onnum parayalle
Satyam 😂
Ya കിണറെന്നു പറയുമ്പോൾ പൊട്ടാ കിണർ എന്ന് പറയണം..
സത്യം
Sathyam aadhyam kandathu thinghalszha
Hoo ippolum fans undaloo ithinu😍😍😍
Hai
Pinnallaand
Paye paatt aan nallath ippoyathe okke boar aan verupper aan
Ippoyum
@@hafsariyas9588 h
പ്രണയം പൂവിട്ടിരുന്ന കാലം ഒരിക്കലും മറക്കില്ല
അന്നാദ്യം കണ്ടതല്ലേ ഇഷ്ട്ടം ഞാൻ ചൊല്ലിയില്ലേ എന്നിട്ടും എന്തിനാണിന്നു പരിഭവം...... Still love u Midhuettayi
👍
Aswathi achu😂
@aswathi 😂😇
😍
കാലം എത്ര കഴിഞ്ഞാലും പ്രണയത്തിൻ ഓർമകൾക്ക് മറ്റു കൂട്ടുന്ന സോങ് my fav✨️❤️
2020 ലും കാണുന്നവർ ഉണ്ടോ 😍💯
Yes
Nd
Yes
Indallo
Alwayz fvrts
2021 ൽ കാണുന്നവരുണ്ടോ 😍
ഈ സോങ് കേൾക്കുമ്പോൾ 10വർഷം പിന്നിലേക്ക് പോയി, സുഖമുള്ള ഒരുപാട് ഓർമ്മകൾ തന്ന സോങ് i love you song
Sathyam
പാട്ട് കേട്ടപ്പോൾ നെഞ്ച് ഒന്ന് കുലുങ്ങി... പഴയകാല ഓർമ്മകൾ ഓടി വന്നു....കൊറേ വർഷങ്ങൾ മാത്രം വെറുതെ കടന്നു പോയി...അന്ന് എന്തകോയെ വിട്ട് പോയത് പോലെ
ഇപ്പഴും കേൾക്കുന്നവർ ഇവട കമോൺ 2020
2021❤️
ഉണ്ട് ബ്രോ
2022
നീ എന്ന അക്ഷരത്തെ ഹൃദയത്തിൽ എഴുതിയത് കൊണ്ടാവാം മറവിയുടെ മഷിത്തണ്ടുകൊണ്ടെനിക് നിന്നെ മായ്ക്കാൻ കഴിയാത്തത്,,, ഹൃദയം തന്നു ഞാൻ സ്നേഹിച്ചതല്ലേ എന്നിട്ടും എന്തെ നി എനിക്ക് ഇന്ന് ഓർമയായത് JS♥♥♥
😃😃😃
Nthey nthu patti... orumikanayille
ഈ പാട്ട് എത്ര കേടലും മതിവരില്ല
ഈ പാട്ട് ഇപ്പോ കേൾക്കുമ്പോഴാണെന്ന് തോന്നുന്നു കൂടുതൽ മനോഹരം.... പഴകും തോറും വീര്യം കൂടി വരുന്നു 🥰🥰🥰
School life orma varunu ee song kealkumbol..
Correct 😇
Yes
Ikka onnum parayanilla ,,polichhhh👌👌 👏👏👏👏
പൊളിച്ചു അടക്കി 😍😉
എന്റെ ഇഷ്ട ഗാനം ഷാഫി മനോഹരം ഞാൻ എപ്പോഴും മൂളി നടക്കുന്ന ഗാനങ്ങളിൽ ഒന്ന്
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം
90s ആരെങ്കിലും 2024 ഇൽ
പറയാൻ പറ്റാത്ത എന്തോ ഒരു ഫീൽ 😔😔😔😔 എന്തൊക്കെയോ പറയാൻ ഉണ്ട് കഴിയുന്നില്ല 😭😭😭
😢
ഇത്ര നാളായിട്ടും കേട്ടില്ല ഈ ഗാനം സ്റ്റാർമീക്കറിൽ ഒരു ബ്രോ പാടുന്ന കേട്ടാണ് ഇത് നോക്കിയത് കരയിച്ചു 🥲🥲🥲🥲🥲🥲
2023ൽ കാണുന്നവർ ഉണ്ടകിൽ ലൈക് അടിക്ക്
No 2024😀
🌝❤@@siyadkallarajannath6141
2024🎉
Yes
Pand NCV Kerala vision lum evening 4 manikk shool vitt vann shafikkante songs kettirunnath orma varunnuu.. Aaa atholle oru kalam😌
2019 kanunnavr undo?
ഉണ്ട്
Super s ong
ഈ പാട്ടിന്റെ ട്യൂൺകൾ വരികൾ ഓരോന്ന് എന്റെ ഓരോ പൊഴിഞ്ഞുപോയ കാലഘട്ടം മനസിന്റെ തളിർചില്ലയിൽ നിറമുള്ള ഒരായിരം ഓർമകൾ ആയി ഓടി വരുന്നു
ഈ പാട്ട്.. എന്റെ ഗൾഫ്ജീവിതത്തിലെ ആദ്യ നാളുകളാണ് ഓർമ്മ വരുന്നത്
ഒരുപാട് ഇഷ്ടം❤️❤️swt memories..വിധി മാത്രം... 💔💔
ഈ ബാല്യത്തിൻ്റെ ഒരു കാര്യം എന്തൊരു ഫീലാ ഇതൊക്കെ ഇപ്പഴും കേൾക്കാൻ
Really i love you ente Sangeetha darling ummaaa ❤❤❤❤❤❤❤❤❤
ഒരുകാലത്ത് കേരളത്തിൽ തരംഗം സൃഷ്ടിച്ച ആൽബങ്ങൾ ❤
പ്രണയിച്ചിരുന്നു ഒരുപാട് ഈ സമയത്തെ പാട്ടുകളിലെ അഭിനേതാക്കളായി ഞാനും എന്റെ പ്രണയിനിയെ കണ്ടിരുന്ന കാലം ❤️
2024ൽ കാണുന്നവർ ഉണ്ടെങ്കിൽ ലൈക് അടി 🥰
>ചെമ്പക ചേലുമായി എന്റെ
>മുന്നില് വന്നു നിൽക്കും സു
>ന്ദരി എന്റേതല്ലെ നീ...പോരു
>മോ പോരുമോ എൻറെ കൂ
>ടെ നീ....സ്നേഹമായി തീരു
>മോ എന്റെ ചാരെ നീ..നീ കാ
>ണുമോ എൻ ഹൃദയം...നീ ന
>ൽകുമോ നിൻറെ സ്നേഹം
>നിൻറെ ചുണ്ടിലെ മധു നുക
>രാൻ...എന്റെ നെഞ്ചിലിന്നെ
>റെ ആശയായി....
>ചെമ്പക ചേലുമായി എന്റെ
>മുന്നില് വന്നു നിൽക്കും സു
>ന്ദരി എന്റേതല്ലെ നീ...പോരു
>മോ....പോരുമോ എന്റെ കൂ
>ടെ നീ....സ്നേഹമായി തീരു
>മോ എൻറെ ചാരെ നീ....
>>വെള്ളിമണി കൊലുസ്സണി
>>ഞ്ഞ് വെണ്ണിലവിൻ ചേലു
>>മായി നീയെന്റെ ചാരെയാ
>>യി വന്നൊരു നേരം.....അ
>>ന്നാദ്യം കണ്ടതല്ലെ ഇഷ്ടം
>ഞാൻ ചൊല്ലിയതല്ലെ എന്നി
>ട്ടുമെന്തിനാ ഇന്നു പരിഭവം.2
>>ഈ വാക്കുകൾ നീയൊർ
>>ക്കുമോ....ഈ സ്നേഹമി
>>ന്ന് സുഖമാകുമോ.....ഈ
>>സങ്കടം ഒന്നു തീർക്കുവാ
>>ൻ നീ പോരുമോ....എന്റെ
>>തൊഴിയായി...നിനക്കായ്
>>മാത്രമാണെൻ ഖൽബകം
>>നിനക്കായ് മാത്രമാണീ ജീ
>>വിതം....
>ചെമ്പക ചേലുമായി എന്റെ
>മുന്നില് വന്നു നിൽക്കും സു
>ന്ദരി എന്റേതല്ലെ നീ...പോരു
>മോ...പോരുമോ...എന്റെ കൂ
>ടെ നീ.....സ്നേഹമായി തീരു
>മോ എന്റെ ചാരെ നീ....
>പുഞ്ചിരിക്കും പൂവിlലെന്നും
>മുത്തമിടും വണ്ടുപോൽ നീ
>യെന്റെ പൂന്തോപ്പിൽ വന്നു
>ചേരുമോ....നൊമ്പരത്തിൻ
>ഭാരം പെറും എന്റെ മോഹം
>പൂവണിയാൻ പാറി പറന്നു
>നീ കൂടിലെത്തുമോ....2
>എന്റെ മോഹമിന്ന് സഫലമാ
>കുമോ....നീ ഇന്നെനിക്ക് സ്വ
>ന്തമാകുമോ...നീ ഇല്ലയെങ്കി
>ൽ ഇല്ല പൊന്നെ ഞാൻ.ഞാ
>ൻ മാത്രമായി ഇന്നു മണ്ണിതി
>ൽ....നിനക്കായ് മാത്രം ഞാ
>ൻ കാത്തിരിക്കാം....നിഴലാ
>യി കൂടെയായി ചേർന്നിരി
>ക്കാം....
(ചെമ്പകചേലുമായ്)
𝗦𝗶𝗻𝗴𝗲𝗿 : ശാഫി കൊല്ലം
10 ആം ക്ലാസ്സിലെ ഓരോ ദിവസവും fresh morning ആക്കുന്നത് ഇതുപോലെ ഉള്ള പാട്ടുകളായിരുന്നു
What a super song with super lyrics .what a feel. Thank you kollam shafi ikka.
Ormayil ennum e paat oru nomparam...
Ahha nte pranayam inn ikkante koode beeviyay 2makkalude ummayay jeevikkunnu.ithokkeyayirunnu annathe song
nice songgg. oru sadness feel cheyyunnund eee song kekkumbol😚😚😙😙😙😙😙😙😙😙😙😙
2024 ൽ കാണുന്നവരുണ്ടോ
2022 August 16.....
എൻ്റെ ആദ്യത്തെ പ്രണയത്തിൻ്റെ എല്ലാ ഓർമ്മകളും ഒരു മാറ്റും കുറയാതെ കാത്തു സൂക്ഷിക്കുന്ന പാട്ടുകൾ 💖💖💖💖💖
ഇപ്പോൾ എത്ര പ്രണയമായി
@@BadBoy-wm6sp avasanatheth ketti kochum aayi😄😌
@@anju_aju9367 അടിപൊളി😁😁😁
2024 il kelkkinnavar ondoooo
ikkante songs ellam poliyanu 👌👌👌👍👍👍👍
😇😉
Old is gold
I love you so much 😍😛😛😚
😉
2021-ൽ കേൾക്കുന്നവരുണ്ടോ?
ഉണ്ട്
ഉണ്ടാലോ
💞❣️
സൂപ്പർ 👍
6 std പഠിക്കുമ്പോ എല്ലാം വൈകിട്ട് വന്നു എപ്പോഴും കേൾക്കുന്ന പാട്ടുകൾ ആൽബം my favrt ❤️Nostu❤️
വല്ലാത്തൊരു feel ആണ് ഈ പാട്ടൊക്കെ ഇപ്പൊ കേൾക്കുമ്പോൾ
still watching @ 2019 June Chembaka chelumayi ente munnilu
July
This voice kills me... ഓർമ്മകളെ നിങ്ങളൊരിക്കലും പിരിയരുതെ.. 💞
School life 🌼❤
It's nostalgic for me...❤️
ഓർമ്മകൾ തരുന്ന പാട്ട്
ഒരിക്കലും തിരിച്ചുകിട്ടാത്ത നല്ല കാലം 😍
Nte shaffikka....ee pattokke eplum kelkumpoo nthoo oru feelaa....ufff❤️
Really I love you ente Sowmya
പണ്ടത്തെ ആൽബം songs il ഒരു കഥ ഉണ്ടായിരുന്നു ഒരു ജീവൻ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോഴത്തെ ആൽബം സോങ്ങ് കേട്ടാൽ ഭയങ്കര ശോകം ആണ്
ഷാഫിക്കാ എല്ലാ വേദികളിലും പാടണം 💯👍
2010...
ഈ സോങ്ങുകൾ ഒക്കെ പഴയകാല ജീവിതം ഓമിപ്പിക്കും...10ഇൽ പഠിക്കുമ്പോ ഇറങ്ങിയ song... കുറെ പഴയ ഓർമ്മകൾ... പ്രണയം ഒന്നുമല്ല... ങ്കിലും നല്ല ഓർമകളെ ലഭിച്ചു... ഷാഫിക്ക എന്നും ഇഷ്ടം
Plus two padikkunna kalam marakkan pattatha ormakal
Old is gold ippa indha song maari eadhaavadhu varuma mm💕🤔🤔🤔
ഞങ്ങളുടെ ഒക്കെ പ്രണയം പൂവിടുന്ന കാലത്തുള്ള ഹിറ്റ് പാട്ടാണ് 🥰
Enikk ee song kelkkumbol nashttapettupoya dhinagala orma varunnath
Shafi is the best singer 😎
shafika ningal nalgiya othiri ormagalanu ente jeevidam oro songum atrayum swadinichitund... 🎍 epozum onalanaalugalekurichu orkan angayude songilude maatrame kazhiyarullu
ente jeevithathil orikkalum marakkan pattatha songanith
Nizar vadakarayude വരികൾ ഷാഫികടെ ആലാപനം 👌👌👌👌👌👌❤❤❤❤
ഈ song എപ്പോളും ഒരുപാടിഷ്ടം....
സൂപ്പർ വോയിസ് ശാഫി ഇക്ക ❤❤❤
വെൽക്കം വെൽക്കം ❤🌹
school കാലം പ്രണയം എല്ലം ഈ ഒരു song ketappol തിരിച് കിട്ടിയ പൊലെ
Ee song kelkumbol Pazhaya oru feel kittunnu😔
❤❤
Ippoyum kand kodirikkunnavar adi like 12:00 pm
💞ayo eee pad kendotte irikan thonu 💞 ith poliya🥰😘😘😘😘😘😘😘💞💞💞💞
അതെ
2025 kelkunavar evide undoo
ഞാൻ സ്കൂളിൽ പഠിക്കുമ്പോഴാണ് ഈ പാട്ട് കേൾക്കുന്നത് എൻ്റെ ചിറ്റേനെ കൊണ്ട് ഇത് മുഴുവൻ ഒരു പേപ്പറിൽ എഴുതിപ്പിച്ച് പാടിക്കൊണ്ട് നടന്നു എൻ്റെ കസിൻ അത് വാങ്ങി കീറി കളഞ്ഞതും ഞാൻ കുറെ കരഞ്ഞതും ഒക്കെ ഓർക്കുന്നു ഇത് കേട്ടപ്പോ
shafikka oru nalil hiro aayirunn yatra nalla patt