അങ്ങനെ സ്നേഹ മോളും വീട്ടിൽ നിന്ന് പോയി || ഇനി ഞാൻ കൂടെ മാത്രം || വീട്ടിൽ ആരുമില്ലാത്ത ഒരു അവസ്ഥ 😭

Поділитися
Вставка
  • Опубліковано 13 сер 2022
  • FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
    .
    .
    instagram link- shino ms
    shino_ms_offici...
    .
    instagram link- sneha mol
    sneha_shibu3?ut...
    .
    facebook page link :- / shinoms03
    .
    .
    അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬
    #missyou #snehamol #oruadaarfamily #familyfun #comedyvideo #familyvlog

КОМЕНТАРІ • 496

  • @joker_5463
    @joker_5463 Рік тому +75

    Enthayalum shino Nalla payyanaa.familyea nallonm snehikjunna payyna..snehthode enthuvilichalum kozappm Illaa.Nalla family Aa yeniku orupadishittm aa

  • @sajidsajid842
    @sajidsajid842 Рік тому +92

    അപ്പച്ചൻ എന്ത് തെറി പറഞ്ഞ ലും പ്രായമായവരെ ബഹുമാനിക്കണം

  • @user-me9vj5fs3t
    @user-me9vj5fs3t Рік тому +137

    ഒരുപാടു ഫാമിലി വ്ലോഗ് കാണാറുണ്ട് ഇതുപോലെ ഒരു ഫാമിലി ഉണ്ടാകില്ല...... എല്ലാവരും പാവമാണ്... അപ്പച്ചൻ അമ്മച്ചി... അമ്മ അച്ഛൻ ❤️🕊️.. മക്കൾ ❤️🕊️

  • @chandranpullookkara8477
    @chandranpullookkara8477 Рік тому +38

    അടികൂടാൻ ഇനി മുതൽ ആരും തന്നെ ഇല്ല സേനഹമോൾ നല്ല മിടുക്കി കുട്ടി ആയി തന്നെ തിരിച്ചുവരുക നല്ലപോലെ പഠിച്ചു മിടുക്കി കുട്ടി ആയി വരുക

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 Рік тому +13

    ഷിനോ അമ്മച്ചിയോട് പറയണം
    ചിരിച്ച മുഖത്തോട് നിൽക്കാൻ
    എപ്പോഴും ദേഷ്യത്തോടെ ആണ്
    നിൽക്കുന്നത് അപ്പച്ചനെ കണ്ട് പഠിക്കാൻ പറ

  • @abilasunil3044
    @abilasunil3044 Рік тому +6

    സൂപ്പർ ഫാമിലി ആണ് കേട്ടോ അമ്മ പൊളിയാണ് അമ്മ ഒരു രക്ഷയില്ല അപ്പച്ചൻ അപ്പച്ചൻ പുലിയാണ് അപ്പച്ചനെ കാണുമ്പോൾ എനിക്കും ഇതുപോലെ ഒരു അപ്പച്ചൻ ഉണ്ടായിരുന്നു അപ്പച്ചന് ഓർമ്മ വരും 🥰🥰

  • @lathaabraham5734
    @lathaabraham5734 Рік тому +5

    Blessed family... Next vedioyil sunuauntyude faceil purattunna medcn nte name onnu parayane... Ente face ilum ithupole same anu.

  • @prabeethacoracaravittil1756

    Veluthiilly oru adappulla steel dappayilo cheriya cooker ilo ittittu moodiyittitu nallainam kurachu neram shake cheythittu tholi edukkaan eluppamaanu.cooker asnengil visil athil ittu vekkanam strog il shake cheyyanam angotum ingotu

  • @suharasamil76
    @suharasamil76 Рік тому +76

    ഷിനോ നിങ്ങളുടെ കുടുംബം കാണുമ്പോൾ അസൂയ തോന്നിട്ടുണ്ട് ഞാൻ ആഗ്രഹിക്കുന്ന പോലുള്ള ഒത്തൊരുമയുള്ള കുടുബം പിന്നെ അഛൻ പോയപ്പോൾ അമ്മച്ചിയും അപ്പച്ചനും ഒരു പാട് വി ശമത്തിലായിരുന്നു ഇപ്പോൾ സുനു ചേച്ചി മകൾ പോവുമ്പോഴുള്ള വിഷമം പിന്നെ ഷിനോ അപ്പച്ചനോട് സംസാരിക്കുമ്പോൾ ഇത്തിരിവാക്കുകൾ ഓവറായി പോണുണ്ട് നിങ്ങൾക്ക് തമാശയാ കേൾക്കുന്നവർക്ക് ഇത്തിരി ഓവറായി എന്ന തോന്നിയത് കൊണ്ട് പറഞ്ഞതാ

  • @shahanaasharaf8209
    @shahanaasharaf8209 Рік тому +11

    Shino sneha illenghil egane adikoodum ammachiyundallole😄😄😄😄

  • @sandrasree3096
    @sandrasree3096 Рік тому +37

    Nss camp എപ്പോഴും നല്ല ഓർമ്മകൾ ഒന്ന് തന്നെ ആണ്. 8- 10 ദിവസം friends ഒപ്പം കളി ചിരി കുറച്ച് ജോലി ഒക്കെ ആയി നടക്കുന്ന ഓരോ ദിവസവും പിന്നെ ഉള്ള ജീവിതത്തിൽ sweet memories തന്നെ ആണ്. ഒരിക്കൽ കൂടെ കിട്ടിയകിൽ എന്ന് തോന്നുന്ന ഒന്ന് tanne ആണ്. 🥺❤ee school nss camp പോലെ college camp കിട്ടില്ല.

  • @beenak.a8531
    @beenak.a8531 Рік тому +57

    അമ്മ, പെങ്ങൾ, അപ്പച്ചൻ അമ്മച്ചി എല്ലാവരെയും ഒത്തിരി സ്നേഹിക്കുന്ന ഷിനോ..❤👍

    • @sajidsajid842
      @sajidsajid842 Рік тому +4

      പ്രായമായവരെ ബഹുമാനി ക്കാനറിയാത്ത ഷിനോ

    • @athiraakhil6
      @athiraakhil6 Рік тому +4

      അമ്മേയെയും അമ്മൂമ്മയെയും "ഡീ " എന്നും പേരും മാത്രം വിളിക്കുന്ന ഷിനോ

  • @shareefnk9433
    @shareefnk9433 Рік тому +19

    ഇപ്രാവശ്യം. പപ്പ പോയപ്പോൾ മുതൽ സുനുചേച്ചിക് ഒരു ഉഷാർ പോയി

  • @user-by4ip9yc7o
    @user-by4ip9yc7o Рік тому +182

    മച്ചാനെയും അമ്മച്ചിയെയും ഇഷ്ട്ടം ഉള്ളവർ വരു

  • @jayapushparaj1703
    @jayapushparaj1703 Рік тому +8

    Ella episodes um super. Chila episode othiri nostalgia tharunnu. Thank u shinoy. 😊💐

  • @abinsam5263
    @abinsam5263 Рік тому +18

    Missing sneha pine shino achacho appachanode ichiri kudi bahumanam kodukam keto 😌

  • @rejanisreenathrejanisreena9132
    @rejanisreenathrejanisreena9132 Рік тому +86

    എല്ലാരേയും ഇഷ്ട്ടം. കൂടുതൽ ഇഷ്ട്ടം അമ്മച്ചിയും അപ്പച്ചനും. ❤❤❤❤❤

    • @shireendraj710
      @shireendraj710 Рік тому

      Sneha avida poyatha

    • @sunitashaji7089
      @sunitashaji7089 11 місяців тому

      ATHE ENTHU ASJUSTABLE AYA aPPACHANUM AMMACHIYUM ANU......nammolokke veedu vittu evideyengilum ponamengil 100 karyangal cheyyanam......Ottum adjust cheyyilla...

  • @supriyab.shankar5998
    @supriyab.shankar5998 Рік тому

    Shino evide poyalum week end vlog cheyannom. Appachan,ammachi,sulu,pappa,sneha ellavareyum video phonil kannichal mathi. Abeline kanarillallo ippol, endhu patti ?

  • @madhukumar9162
    @madhukumar9162 Рік тому +46

    വലിയ അപ്പച്ചൻ ആൾ അടിപൊളി ❤❤

  • @ushaviswan1699
    @ushaviswan1699 Рік тому +6

    Shino monu serikum Snehakutty ye miss cheyyunnund, nalla snehavum sahakaranavum ulla kurach manushyar . Shino yum Aliyanum ayulla conversion othir cute aanu. Love you all

  • @adinanadhinu8662
    @adinanadhinu8662 Рік тому +3

    Shino ni mariyadhik samsarikkanam ketto sneham kindan parayunne ketto

  • @lijokoshi5308
    @lijokoshi5308 Рік тому +11

    അപ്പച്ചന്റെ ചിരി സൂപ്പർ

  • @bindutv1673
    @bindutv1673 Рік тому +2

    ഷിനോ അമ്മച്ചി എന്താ ഇത്ര കലിപ്പ്. പൊതുവെ നിങ്ങൾ എവിടെ ലും യാത്ര പോവുന്നുണ്ടെൽ അമ്മച്ചി നന്നായി പ്രാർത്ഥിച്ച് വിടുന്നതാണ് കാണാറ്. ഇതെന്തു പറ്റി അമ്മച്ചിക്ക്. കണ്ടപ്പോൾ സങ്കടം തോന്നി. അതും രാവിലെ തന്നെ നല്ലൊരു കാര്യത്തിന് പോകുമ്പോൾ

  • @anannyaanannya6177
    @anannyaanannya6177 Рік тому +15

    Pavam appachena enthina ekana okea vilikuna pavam alla

  • @shijiaqua
    @shijiaqua Рік тому +4

    ഷിനോ.. അമ്മ അച്ചാർ ഇടുന്ന വീഡിയോ ഇടണേ 😋😋😋 മത്തി അച്ചാർ വെളുത്തുള്ളി അച്ചാർ താറാവ് അച്ചാർ 😋😋😋

  • @juliev.r3325
    @juliev.r3325 Рік тому +7

    എന്റെ അമ്മ ഉണ്ടാക്കാറുണ്ട് മത്തി അച്ചാർ.. അടിപൊളി ആണ്

  • @ELZAVIBESTechTravelEat
    @ELZAVIBESTechTravelEat Рік тому +7

    സ്നേഹയുടെ കുറവില്ലാതെ ഷിനോ പാപ്പൻ നോക്കണം😘😝

  • @Dileepdilu2255
    @Dileepdilu2255 Рік тому +22

    അടുത്ത വീഡിയോ മീൻ അച്ചാറിന്റെ വീഡിയോ വേണം മച്ചാനെ ✌️🔥🔥👏🏼😍😍♥️പൊളിക്കും

  • @jyothilakshmi6733
    @jyothilakshmi6733 Рік тому

    Video superb 👌👌🥰🥰next video waiting Anu tto 👍😍😍

  • @susanzachariah6560
    @susanzachariah6560 Рік тому +15

    Shino.. അഭിനന്ദനങ്ങൾ സ്വീകരിക്കുന്നതിനൊപ്പം വിമർശനങ്ങളെയും നല്ല രീതിയിൽ കാണുക.. അതിനോട് മോശമായി പ്രതികരിക്കാതിരിക്കുക..സ്വയം മോശമാകാതെ നോക്കുക..above all try to obey your parents and grandparents... ഈ തലമുറയിലുള്ള മക്കളെ ഈ video ലെ സംഭാഷണങ്ങൾ ഒത്തിരി സ്വാധീനിക്കും.. അമ്മച്ചി Bible വായികുമെങ്കിലും ചില സമയങ്ങളിലേ പ്രതികരണം സങ്കടം തന്നെ

  • @sruthykrishnags8570
    @sruthykrishnags8570 Рік тому +4

    Ithile appachane kanumpol nikente appuppane orma varum😘

  • @aadilshaji182
    @aadilshaji182 Рік тому +2

    shino appachanu antha asugam. kidnykku valla problem undo. water kodukanda annu paranjappol choyikkuva onnum thonalle.

  • @anitharavi7179
    @anitharavi7179 Рік тому +5

    എല്ലാം വരേയും വലിയ ഇഷ്ടമാണ് പ്രത്യേക ച്ചു അപ്പച്ചനേയു.അമ്മച്ചിയേയും

  • @rigilv2931
    @rigilv2931 Рік тому

    Sneham kond parayan shino, snehaye veetil nirthi thanne aduth daily padikkan povunnavidhathil vittal mathi. Nalla molan aval, ente jeevithanubavathil paraya da avale ammede koode veetil nirthich padipicha mathy

  • @anandhu7249
    @anandhu7249 Рік тому +1

    Yaah mone pwoli ammachi seen⚡️😂😂

  • @sajidsajid842
    @sajidsajid842 Рік тому +46

    കുറച്ചൊക്കെ ബഹുമാനം വേണം

  • @sheenaameensheena2476
    @sheenaameensheena2476 Рік тому +4

    Shino
    Snehaye miss cheyyum

  • @bencymathew7605
    @bencymathew7605 Рік тому

    Ammachi kochine prarthichu vittillalo inne purathu pokan thudagubol ammachide prarthana miss chethu

  • @binis1833
    @binis1833 Рік тому +14

    appachanem, ammachiyem behumanikkuka,avarini ethra naala

  • @bindusureshkumar3852
    @bindusureshkumar3852 Рік тому +2

    Ammachiyum sunuvum soundaryapinakamano🤩🤩

  • @biniajith2759
    @biniajith2759 10 місяців тому

    Kandalum kandalum mathi varatha oru feel...Family..
    Love U all

  • @seenashailesh8400
    @seenashailesh8400 Рік тому +5

    എന്റെ മോൾ NSS cambyil poyitunde sathyamanu vishamam aavum nammude makkalale😍😍😍💞💞💞🥰🥰🥰

  • @babyraj3952
    @babyraj3952 Рік тому +3

    Sneha mol poyal pinne video resamilla 🥰

  • @nishasurendran18
    @nishasurendran18 Рік тому

    Acharum, tharavum okke kanikkanam shino....

  • @mazhavil5633
    @mazhavil5633 Рік тому +3

    മച്ചാന്റെ റ്റാറ്റാ പോളിയാണ് ♥️

  • @linsham5247
    @linsham5247 Рік тому

    Ente ammakkum kanninte thaze ethe polunde. kure medicine kudichu poornamay marittilla. Alargiyanenna paraunne dr.

  • @sabujohn3902
    @sabujohn3902 Рік тому +4

    എല്ലാം നല്ലതാണ്.പക്ഷേ ചെക്കന്റെ ചില വാക്കുകൾ( അപ്പച്ചനോടും, വല്ല്യമ്മയുടെ അടുത്തും.) വേദന ഉണ്ടാക്കുന്നു.
    വീട്ടിൽ എല്ലാവരും കാണുന്ന താണിത്.
    ..

  • @sunilsamuel2078
    @sunilsamuel2078 Рік тому +2

    Nice bro silly man and Oldman Nice to hear

  • @shafeeqahmad2027
    @shafeeqahmad2027 Рік тому +7

    അങ്ങനെ പറയല്ലെ

  • @athiraathirasumesh5018
    @athiraathirasumesh5018 Рік тому +3

    Paavam appachan ...🥰🥰

  • @binimathew5317
    @binimathew5317 Рік тому +1

    Happy family, keep it up.

  • @malayali_train_spotter.
    @malayali_train_spotter. Рік тому +2

    ഇവിടെ eth തന്നെ nss camp ente frndsum poyi

  • @vasanthakumari8189
    @vasanthakumari8189 Рік тому

    Oru Ammayude sneham paranjarriyikkan pattilla shino ente molum Bangalorei il nursing padikkuka sunu karanjappol ente mole orthu

  • @youtubedork6782
    @youtubedork6782 Рік тому +7

    കുട്ടൻ മാക്രി 😆😆😆 അടിപൊളി 👏👏👏

  • @jayapushparaj1703
    @jayapushparaj1703 Рік тому +6

    Happy Family. All the best 🙌👍

  • @mercytj2078
    @mercytj2078 Рік тому +7

    Shino kurachu respect granparentsinodu kanikunnathu nallatha.Over akaruthu.kollilla...

  • @ashminjames934
    @ashminjames934 Рік тому

    Ammachi's dialogue "kuttamakri" 😆 kettappo chiri vannu

  • @kareemmuttam140
    @kareemmuttam140 Рік тому +1

    Snehamolude oru baagyam nalla mammy

  • @ansarmuhammd876
    @ansarmuhammd876 Рік тому +6

    give respect ok

  • @sheejadevasia2431
    @sheejadevasia2431 Рік тому +7

    എല്ലാ അച്ചാറും വേണം ഷിനോയെ

  • @adiess5675
    @adiess5675 Рік тому +2

    Nss camp vere vibe ahn 3days pora 7day camp vnm

  • @vlogs-gh1fd
    @vlogs-gh1fd Рік тому +2

    സ്നേഹയെ ഒന്ന് വണ്ടി ഓടിക്കാൻ പഠിപ്പിക്ക് ഷിനോ മോനെ🥰🥰🥰🥰

  • @sreelathap6239
    @sreelathap6239 Рік тому +1

    അടാ ർ ഫാമിലി സൂപ്പർ 👌👌

  • @bhairaviskrishnan5449
    @bhairaviskrishnan5449 Рік тому +5

    Alla daysum videos idanam

  • @nandhanasuresh8199
    @nandhanasuresh8199 Рік тому +1

    Machan ore poli🥳

  • @sumimathew6375
    @sumimathew6375 Рік тому

    Shinoyude samsaram kettu chirichu chirichu vayya

  • @jyothipradeep8249
    @jyothipradeep8249 Рік тому +2

    Innu njaan naale nee.Be careful....

  • @rekharavindran6540
    @rekharavindran6540 Рік тому +1

    Super family 🥰🥰🥰❤️❤️💚💚

  • @shanthar1713
    @shanthar1713 Рік тому

    Vakkukal sookshichu upyogikkuka appuppanae anginae vilikkathae

  • @johnsonsamuel3676
    @johnsonsamuel3676 Рік тому +15

    Shino don’t say ok you respect your grand father anie chechy

  • @aparnaappuz9052
    @aparnaappuz9052 Рік тому +2

    Nss camp alleente aniyanum poyii katta missing

  • @angelrobinvlogs5143
    @angelrobinvlogs5143 Рік тому +26

    അപ്പച്ചനെയും അമ്മച്ചിയേയും vazakkuparayalle കളിയാക്കല്ലേ പാവമാ അവർ

  • @beenavijayan1460
    @beenavijayan1460 Рік тому +1

    Appachan ammachi SUPER

  • @dudzvloger1168
    @dudzvloger1168 Рік тому

    മത്തി അച്ചാർ വീഡിയോ ഉറപ്പായിട്ടും venam❤️👍

  • @rajithadevi343
    @rajithadevi343 Рік тому

    Pls pickle ondaakunnadh kaanikyanae

  • @sukanya4373
    @sukanya4373 Рік тому +2

    എന്റെ അനിയനും NSS ക്യാബിനു പോയേക്കുവാ അവനു 7 ദിവസം ഉണ്ട്‌ 12നു പോയതാ ഇനി 18 വരുന്നേ അതിന്റെ ഇടയ്ക്കു ഞങ്ങളു ഇന്നലെ സ്കൂളിൽ പോയി അവനെ കണ്ടായിരുന്നു വീട്ടിൽ ഇല്ലാഞ്ഞിട്ടു ഭയങ്കര സങ്കടം☹️ ഇപ്പോഴാണ് അവന്റെ വില മനസിലാവുന്നേ

  • @jojosibi
    @jojosibi Рік тому

    വീഡിയോ ടെ ഫ്രന്റ്ഡിൽ ഉള്ള ഇൻട്രോ സോങ് ഏതാണെന്നു ഒന്ന് പറഞ്ഞു തരാമോ

  • @elizabethmulackal4623
    @elizabethmulackal4623 Рік тому +5

    Reena
    In your diet, avoid rice and chappathy. Include lot of vegetables, payer vargangal, ( will give you protein) eggs, fiber content. Will help you to some extent. Will pray.

  • @nandu9277
    @nandu9277 Рік тому +3

    Prayam ulaverodu behumanam kurech kaanikaam

  • @anniephilipose6971
    @anniephilipose6971 Рік тому

    Mathi achar super njangal undakarunde

  • @Dileepdilu2255
    @Dileepdilu2255 Рік тому +4

    ♥️💛❣️❤️🔥🔥machaney

  • @tharunshorts3032
    @tharunshorts3032 Рік тому +1

    Ellavarum nss campila inn vaiguneram oru break kitti 18 anthi vare ondd😌

  • @raniyasaleem3450
    @raniyasaleem3450 Рік тому +1

    Sunu amma mathiachar video venam

  • @sreelekhavs7932
    @sreelekhavs7932 Рік тому +1

    സ്നേഹ miss you da

  • @lifeisveryshort1909
    @lifeisveryshort1909 Рік тому +2

    Ente ponno last 18 :6 timil ammchide seen ufff😹chirichu chathu😹😹😹🥵🥵

  • @Thinkloo
    @Thinkloo Рік тому

    Ningalude videos njan fb kandu thudangi ippol njan ningalude oru faaan aanu

  • @nijinicha
    @nijinicha Рік тому +3

    18:06😂😂😂Ammachii

  • @dkmalayalamgaming8361
    @dkmalayalamgaming8361 Рік тому +1

    Athentha chechi chettan mare chechi mare kondu nirthiye aniyan mare aniyathi mare ennude parayarunnu🙂

  • @reenajose5528
    @reenajose5528 Рік тому

    Adi polie konjjichu konjjichu

  • @daisyjoseph4497
    @daisyjoseph4497 Рік тому +2

    Mathi. Pikel vedio venam

  • @vismayavineesh7993
    @vismayavineesh7993 Рік тому +3

    Sneha engott poyii bro

  • @jollybibu1466
    @jollybibu1466 Рік тому +1

    Appachan bro super

  • @krishna.nairrr
    @krishna.nairrr Рік тому +1

    Sneha miss you...

  • @jammajose4803
    @jammajose4803 Рік тому

    Good Bless family . God Bless

  • @Sakee-sp3yy
    @Sakee-sp3yy Рік тому +2

    ഞാൻ പുതിയ ആൾ ആണ് വീഡിയോ കണ്ടപ്പോൾ ഒത്തിരി ഇഷ്ട്ടം ആയി ....നിങ്ങളുടെ അമ്മ യെയും abel അവരെ 2പേരെയും ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയി നിങ്ങൾ എല്ലാം വരെയും ഇഷ്ട്ടം ആണ് എല്ലാം വരും പൊളിച്ചു

  • @sreelekhavs7932
    @sreelekhavs7932 Рік тому +1

    ഹായ് സുഖം ആണല്ലോ പപ്പാ വിളിക്കുന്നുണ്ടല്ലോ സുഖം ആണല്ലോ

  • @sheenaameensheena2476
    @sheenaameensheena2476 Рік тому +16

    Pavam Appachan
    Nee enthina egana Appachane parayunne

  • @augustinvv
    @augustinvv Рік тому +5

    ഷിനോ ചേട്ടാ ഒരു Hi reply തരുമോ ❤😊

  • @mhammedhadi1047
    @mhammedhadi1047 Рік тому

    മത്തി അച്ചാർ മറക്കരുത് ഷിനോ

  • @annieg682
    @annieg682 Рік тому +42

    Love your family…. But Shino please be careful with your words because sometimes the younger generations might do not understand…. Then they might use the words as normal… you got a responsibility towards your family members as well the society….

    • @legya9002
      @legya9002 Рік тому +11

      Very true. I know you are just saying only. Some words are not appropriate to use. I know you love him. Be careful next time. Pls don’t use bloody fool and Idiot . Especially to parents and grandparents. Love you all. 💕💕

    • @rcthomas52
      @rcthomas52 Рік тому +9

      തമാശ ആണെങ്കിൽ പോലും പ്രായം ഉള്ളവ രെ കുറച്ചു കൂടി ബഹുമാനിക്കു

    • @Bee-km1ye
      @Bee-km1ye Рік тому +6

      True vedios are good but the kind of repect u are giving to them is very poor.

    • @girijakannan5608
      @girijakannan5608 Рік тому +5

      Very true videos are being watched by children too,they will think it's OK to use such words.he needs to be careful.acts very irresponsible and stupid many a times and also too loud.

    • @Oruadaarfamily
      @Oruadaarfamily  Рік тому

      @@girijakannan5608 ambadaa